ഇതില് പ്രേമൻ കുറ്റി അടിക്കാൻ വരുന്ന ഇൻട്രോ.. ആ ട്യൂൺ ഇപ്പോഴും ഫ്രഷ്...2023 nov...❤
@rosebriji44339 ай бұрын
Same as old airtel ringtone
@sudeeshkarippayi38668 ай бұрын
❤
@RenjithR-c3i3 ай бұрын
Kashpeduthi
@LMD1072 ай бұрын
My fav❤️
@Vishal_Shaji2 ай бұрын
Kutty kaalam ormayaanu ee movie oke❤💯
@ShibinrajsKichus5 ай бұрын
3:13 ഈ സൈക്കിളിൽ വരുന്ന scene ഒക്കെ കാണുമ്പോൾ മനസിൽ ഒരു വിങ്ങൽ 😢😢😢 ആ പഴയ കാലം 😢😢😢
@marwanbacker43402 ай бұрын
Same 2:45 to 2:55 swimming together with friends
@antonsaji29299 ай бұрын
വല്ലാത്ത ഒരു ഊർജ്ജം ആണ് ഈപാട്ട്. And this song is all about, അദ്വാനം, സ്ഥിരോത്സാഹം, സന്തോഷം. പണിഎടുക്കുന്നവന്റെ പാട്ട്❤️🔥🥰
@subeeshlallal5173Ай бұрын
എന്റെ അച്ഛൻ ഒരു മരപ്പണിക്കാരൻ ആണ്.. പ്രശസ്തി ഒന്നും ഇല്ലേലും ഒരു പെരുംതച്ചൻ തന്നെ ആണ് അദ്ദേഹവും.. 60 വയസ്സിലും ഈ ജോലിയോട് വല്ലാത്തൊരു അഭിനിവേശം ആണ് അച്ഛന്.
@akhileshkrishnadas Жыл бұрын
Lyrics Gireesh Puthencherry… എന്റെ അയൽവാസി ❤
@nibinjoseph8122 Жыл бұрын
Adehathea nerittu kandittundo?
@akhileshkrishnadas Жыл бұрын
എന്റെ ചെറുപ്പകാലം തൊട്ട് അദ്ദേഹം മരിക്കുന്നത് വരെ തമ്മിൽ കാണാറുണ്ടായിരുന്നു
ലാലേട്ടന് ആശാരിപണി ആയിരുന്നോ എന്ന് തോന്നും ഈ സിനിമയിലെ പല സീനുകളും കണ്ടാൽ 👏👌
@Yedukrishnan_203Ай бұрын
സത്യം ഒരു ആശാരി പണി കാരൻ ആണ് ഞൻ ഇപ്പൊ 29 വയസു എന്റെ അപ്പൻ ആശാരി പണി ചെയ്യുന്ന ടൈം ഇൽ തിയേറ്റർ ഇൽ പോയി കൊടുംബ സമേധം കണ്ട സിനിമ രസതന്ത്രം
@ABINSIBY902 жыл бұрын
2006 ൽ തീയേറ്ററിൽ പോയി കണ്ട വിജയചിത്രം രസതന്ത്രം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. അധ്വാനത്തിന്റെ മഹത്വം കാണിച്ചു തന്ന പാട്ട്.
@soorajsuni5582 Жыл бұрын
Njanum
@dilshadappu1720 Жыл бұрын
Njanum
@afsalkt4835 Жыл бұрын
@@soorajsuni5582 Nagar o
@deepaktheLegend1991 Жыл бұрын
മഹത്വം??
@mahalingam8494 Жыл бұрын
Me🎉
@sarathraj94 Жыл бұрын
തേക്ക് മരം ആശാരിക്ക് ശില്പകലയുണ്ടാക്കാൻ ❤🔥🔥🔥
@rahultirur3000 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌
@rishikeshtraj5378 Жыл бұрын
❤❤❤❤❤❤
@amalkrishna6807 Жыл бұрын
Gireeshetten❤
@sreeragssu2 жыл бұрын
2006 ഏപ്രിൽ റിലീസ് ❤️😍 12 വർഷങ്ങളുടെ ഇടവേളക്ക് ശേഷം മോഹൻലാൽ - സത്യൻ അന്തിക്കാട് ഒന്നിച്ച സിനിമ, ആ വർഷത്തെ വലിയ വിജയചിത്രങ്ങളിൽ ഒന്നായ്.. 😍❤️
@intimate_travelpartner Жыл бұрын
സത്യന്‍ അന്തിക്കാട് +ഗിരീഷ് പുത്തഞ്ചേരി + ഇളയരാജ +വിനീത് ശ്രീനിവാസന്‍ +ലാലേട്ടന്‍..,,,, 😍wowwww what a combo 💥🤍
@krishnadev5731 Жыл бұрын
ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം ഇപ്പോഴും ടീവിയിൽ വന്നാൽ കുത്തിയിരുന്ന് കാണും ഇപ്പോഴും ആ പുതുമ നഷ്ടപ്പെട്ടിട്ടില്ല😍😍
@_nabeel__muhammed Жыл бұрын
തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഓർത്തു സങ്കടപ്പെടാൻ ഇങ്ങനെ കുറേ പാട്ട് 😢 ഇളയരാജ-ഗി.പുത്തഞ്ചേരി-വിനീത് 👌👌
@gvenugopal918311 ай бұрын
😥
@shyamannakutty4435 Жыл бұрын
ആശാരി ചേട്ടന്മാർ ടെ ദേശിയ ഗാനം ❤️
@sanilraj1598Ай бұрын
ശരിയാണ് ❤❤❤❤❤❤
@BASIL896 Жыл бұрын
ഇത്രയും ജീവനുള്ള വരികൾ കേട്ടാൽ അറിയില്ലേ അത് നമ്മുടെ ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി ആണെന്ന് RIP 💔🥀
@edwardwilsoncrasta461311 ай бұрын
2:15 ❤ feels diffrent 😊
@_nabeel__muhammed Жыл бұрын
ഒരുകാലം സത്യൻ അന്തിക്കാട് - ജോൺസൺ ടീം ആയിരുന്നു.. പിന്നീട് ഇതുപോലെ സത്യൻ അന്തിക്കാട് - ഇളയരാജ 👌 വിനീത് ശ്രീനിവാസൻ...നല്ല റേഞ്ചുള്ള പാട്ട് മനോഹരമായി പാടി 💥
@universeboss907211 ай бұрын
ലാലേട്ടൻ്റെ ഈ ടൈപ്പ് സാധാരണ ക്കാരൻ വേഷങ്ങൾ ആണ് ഇനി വേണ്ടത്
@sarathcs3253 Жыл бұрын
ഇളയരാജ sir താങ്കൾ എന്നേ സംബന്ധിച്ചിടത്തോളം ദൈവതുല്യനാണ് 🙏 ഓരോ songs കേൾക്കുംതോറും addict ആവുകയാണ് oh വല്ലാത്ത ഒരു ജന്മം തന്നെ 🙏🙏🙏
@യോദ്ധാവ്-ഖ6ഝ Жыл бұрын
എന്തൊരു വരികൾ ആണ് 😘😘Gireesh Puthenchery 😘😘😘😘💔😭
@anupriyamanoj9192 Жыл бұрын
Nlnn
@യോദ്ധാവ്-ഖ6ഝ Жыл бұрын
@@anupriyamanoj9192 nthonn???
@nibinjoseph8122 Жыл бұрын
Athupinnea gireeshettan muthallea ❤️❤️❤️🙏🙏🙏
@hari6085 Жыл бұрын
ഞാൻ ഉൾപ്പടെ ഉള്ള ആശാരിമാർക്ക് വേണ്ടി ഉണ്ടാക്കിയ ആദ്യത്തെയും ഒരുപക്ഷെ അവസാനത്തെയും പാട്ട്😂😍✨️💯
@nithinrsnandhanam9651 Жыл бұрын
❤❤❤
@sreekuttanar5923 Жыл бұрын
പുത്തഞ്ചേരി + (ഇളയരാജ /വിദ്യാജി) = evergreen all time fvrts songs❤❤
@Durgalakshmi21 Жыл бұрын
Best childhood memory 🥰...ഈ song shoot ചെയ്യുമ്പോൾ ഞാൻ 4th ൽ പഠിക്കുവാ ഈ ലൊക്കേഷൻ അടുത്താ എന്റെ school.. ഞങ്ങളെ shoot കാണാൻ ഒക്കെ കൊണ്ടുപോയി.. അപ്പൊ ലാലേട്ടൻ ടാറ്റാ ഒക്കെ തന്നു ഞങ്ങള്ക് 🥰❤️.. ഇപ്പൊ എനിക്ക് 26 വയസ്സ്, but still this is ma favorite film and song forever..❤️
@abhijithvt723 Жыл бұрын
Evda location
@alanroy5080 Жыл бұрын
@@abhijithvt723 Thodupuzhanunnu Thonnunu Bro
@sj6977 Жыл бұрын
Njan 5il
@dinukurian9792 Жыл бұрын
@@abhijithvt723 kudyathoor thodupuzha
@ടിങ്കു-റ7സ Жыл бұрын
Veyilukanam para thalanadu (theekkoy
@dileepdeepumy3723 Жыл бұрын
സംഗീത ചക്രവർത്തി ഇളയരാജ ന്റെ സംഗീതം
@മാവില Жыл бұрын
ഗിരീഷേട്ടൻ, വിനീതേട്ടൻ,ഇളയരാജ...amazing combo❤
@lallu3972 Жыл бұрын
ഇന്ന് ബസ്സിൽ കേട്ടപ്പോൾ വീണ്ടും ഈ പാട്ട് കേൾക്കാൻ എത്തി ❤️🔥
@sanilraj15982 ай бұрын
എന്ത് നല്ല സംഗീതം ആണ് കൊടുത്തിരിക്കുന്നത് പ്രകൃതിയും ആയി ഇണങ്ങിയ പാട്ടുകൾ ഞാൻ 2006 തീയേറ്ററിൽ കണ്ട സിനിമ 2024 ലും പാട്ടുകൾ കേൾക്കുന്നു
@SoorajVga-oo2rk7 ай бұрын
സാധാരണക്കാരന്റെ സിനിമ... ഇതുപോലെ ഉള്ള ലാലേട്ടനെ ആണ് ഇപ്പോൾ കാണാന്‍ ആഗ്രഹം
@ShibinrajsKichus5 ай бұрын
1:54 തെക്കുമരമാശാരിക്ക് ശില്പകലഉണ്ടാക്കാൻ ..... ഈ പാട്ടിലെ ലെ Top lyrics
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘
@onlinemedia40102 жыл бұрын
😂😂
@nibinjoseph8122 Жыл бұрын
Gireeshettan❤️❤️❤️🙏🙏🙏
@nithinthomas1409 Жыл бұрын
ആശാരി പണി ❤🔥
@sarathraj94 Жыл бұрын
❤😘😘😘
@sreeharijayakumar2671 Жыл бұрын
❤️
@sivaskannan5619 Жыл бұрын
ഞാനും ആശാരി പണിയാണ് വിശ്വകർമ ❤
@hari6085 Жыл бұрын
@@sivaskannan5619✨️🙏🏻
@rishikeshtraj5378 Жыл бұрын
❤❤❤❤❤
@sharathvalorath7433 Жыл бұрын
അന്നത്തെ ലാലേട്ടനും, .. ഇപ്പോളത്തെ മോഹൻലാലും തമ്മിലുള്ള അന്തരം. ...
@aryacm4456 Жыл бұрын
Innocent sir❤ rest in peace legend 🥀💔
@JobinJolly-gu3vq Жыл бұрын
ഇന്നസെന്റ് ഏട്ടൻ മരിക്കില്ല
@leftraiser699 Жыл бұрын
കീരവാണിക്ക് മുന്നേ ഓസ്കാർ കിട്ടേണ്ടവൻ ആയിരുന്നു പ്രേമനാശാരി
@unninambiar3099 Жыл бұрын
Vadakkumnathan kaanan poyi ticket kittathe Rasathanthram kandu Alappuzha Shanti il. 2006 vacation time .... Njan onnam class kazhinju nikkunna time 🤩
@sajid1160 Жыл бұрын
തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില് തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില് (2) പുന്നാര പെരും തച്ചനേ വിരുതു കൊണ്ട് ഭൂലോകം ചമച്ചവനെ കാണാത്ത മരമറുത്ത് കനവു കൊണ്ട് കൊട്ടാരം പണിഞ്ഞവനേ ഒരു ചാണോളം നീളത്തില്‍ ഉയിരിനൊരുവം താ തച്ചനു തടിയെട് കൈ കൊട് മെയ് കൊട് തക്കിട തരികിട തോം ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട് തക ധിമി തക ധിമി തോം ( തേവാരം..) തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാന്‍ നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാന്‍ (2) പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം (2) കോവിലിലെ കൊടിമരവും പാടിയിലെ പടുമരവും ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ മറിമായം തക ധിമി തക ധിമി (തേവാരം..) കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ് ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍ (2) ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം പള്ളികളും പഴമനയും കോവിലകം തിരുനടയും ഈ കൈ വെച്ചാല്‍ കണ്ണാക്കും കലയുടെ ഗുണ പാഠം ( തേവാരം..)
@anthonysousephnellissery6451 Жыл бұрын
വിനീത് ശ്രീനിവാസൻ.... സോങ്ങ് ❤❤❤
@audiophile8699 Жыл бұрын
ഇതുപോലത്തെ ഫീൽ കിട്ടണെൽ പഴെ പാട്ടുകൾ തന്നെ വേണം...
@abdulrashidmp44792 жыл бұрын
വിനീതിന്റെ ഓമന ഉള്ള സ്വരം അസൂയ ഉണ്ടുട്ടോ.... 😆😆
@jomaljoseph1144 Жыл бұрын
Shooting location തികോയി അയ്യൻപ്പറ nice to see
@Phungsukwang Жыл бұрын
Carpenters 🔥🔥🔥
@VidhyaPv-zk9ll Жыл бұрын
ഇതേ പോലെത്തെ പാട്ട് kekanagi പണിയാണ് എപ്പോ ഇതൊന്നും ഇല്ല നല്ല വൈബ് ഒരു 20.25. ഓക്കേ ഓൾഡ് ഉള്ളവർ ഈ സോങ് കേക്കുന്നവർ undo
@സൂര്യ19968 ай бұрын
Me 27
@governmen2 жыл бұрын
ലാലേട്ടൻ 💕
@vinayakkanil7806 Жыл бұрын
സത്യൻഅന്തിക്കാട് ❤
@jobincruztraveller9647 Жыл бұрын
2006ൽ ഇറങ്ങിയ നല്ലാ സൂപ്പർ ഹിറ്റ് ചിത്രം.
@sanilraj1598Ай бұрын
2006 ഞാനും പൊയി കണ്ടു ഈ പാട്ട് 2024 ൽ ഞാൻ കേൾക്കുന്നു .. ഞാനും ഒരു ആശാരി ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ലാലേട്ടനെ പോലെ പാട്ടും പാടി നടക്കാൻ തോന്നും ❤❤❤❤❤❤❤
@sarathelectricals3829 Жыл бұрын
ഗിരീഷ് ഏട്ടൻ ✍️❤️
@shyamannakutty4435 Жыл бұрын
ഇതിൽ kpac ലളിത അമ്മ റിയൽ charactter acting ❤️❤️ എല്ലാവരും ജീവിക്കുന്ന കഥാപാത്രങ്ങൾ ആണ് ❤️❤️
@anandhunm9584 ай бұрын
അനശ്വരനായ പുത്തഞ്ചേരി❤
@nithinrsnandhanam9651 Жыл бұрын
അച്ഛന്റെ കൂടെ പണ്ട് ഈ പണിക്ക് പോയിരുന്ന കാലം
@anandr7593 Жыл бұрын
🥲
@sreeharijayakumar2671 Жыл бұрын
❤
@rishikeshtraj5378 Жыл бұрын
❤
@anandhu785 Жыл бұрын
ഈ പാട്ട് കേട്ടാൽ മതി പടം ഏത് ലെവൽ എന്ന് അറിയാം 👏👏👏
@kaalankozhi4444 Жыл бұрын
ilayaraja sir kayyvechadhellam ponn💯💥✔️🥰🥰🥰🥰🥰 ty so much . and vineedhettan killer voice💥💥✔️
@rasirazik8480 Жыл бұрын
ഇന്നസെറേട്ടനെ കാണുമ്പോ സങ്കടം തോന്നുന്നു
@faisu4872 жыл бұрын
വിനീത് ശ്രീനിവാസൻ 👍🏿
@sanjusanoj53034 ай бұрын
ഏതും റോളും വളരെ സിമ്പിൾ ആയി ചെയ്യാൻ പറ്റുന്ന ലാലേട്ടൻ... ❤️❤️❤️❤️
@justinjohny59832 жыл бұрын
My first movie to saw at Maharani Theatre at pala . Childhood memories . 4th Standarad
@SurajInd89 Жыл бұрын
ഹ ഹ നാലാം ക്ലാസ്സോ? ഇത് 2006ൽ ഇറങ്ങിയ സിനിമ ആണ്. അല്ലാതെ 96ൽ അല്ല.
@suneeshp9999 Жыл бұрын
ഗിരീഷേട്ടൻ ❤️
@EkbalAnshadАй бұрын
ഭരത് ഗോപി, ഇന്നസെന്റ്, മമ്മുക്കോയ ഈ ഗാനത്തിൽ അഭിനയിച്ച മൂന്ന് മഹാപ്രതിഭകൾ ഇന്ന് ഇല്ല.
@abdu6688 Жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ അതൊക്കെ ഒരു കാലം
@gopannbr5906 Жыл бұрын
കീരവാണി കേട്ടു വളർന്ന സോങ് അല്ലെ ഇത് 🤔🤔
@iamagentvikram Жыл бұрын
🤣🤣
@josnamathew9683 Жыл бұрын
Yes 😂 the carpenters song 😂
@ajaykrishnans3754 Жыл бұрын
😂😂😂😂😂😂
@abhijithrs4988 Жыл бұрын
😂🔥
@unnipk1374 Жыл бұрын
Ponnanna😂
@ajithappu8090 Жыл бұрын
Vishwaskarama ❤
@aneeshmathew38397 ай бұрын
Happy b'day laletta
@vishnupathiyoor3644 Жыл бұрын
That’s fantastic Wouldn’t come back 90s❤
@adhavkrishan7922 Жыл бұрын
Ethra ketalum madukathe oru chila songs indu...athil ee songum indagum eppolumm...
@sivakumarsiva3801 Жыл бұрын
❤ഫീൽ വേറെ ലെവൽ ❤
@mukeshmuralidharan20532 ай бұрын
ഗിരിഷ് പുത്തഞ്ചേരി ❤ ഇളയരാജ 🫶 വൈബ് ലെവൽ വേറെ തന്നെ
@ചിത്രശലഭം-പ1ങ7 ай бұрын
പത്തു മുഴം കാതൽ തന്നാൽ മുത്തരാം ഞാൻ ഉണ്ടാക്കാം 🥰🥰🥰
@PrinceDasilboy Жыл бұрын
Asianet il varumbo miss aakathe kandirunna kalam🤩
@sibiar9751 Жыл бұрын
Rasathanthram Songs All Superb💯💝👍✌️.
@bilalshamzudeen9670 Жыл бұрын
Love you Mr Sathyan Anthikkad sir For the future film making (village stories❤️)
@razalmuhammed6750 Жыл бұрын
Anyone here to listen to Carpenters, get inspired and win Oscars? Like how Keeravani did it!