അഭിജിത്ത് പണിക്കർ നല്ല കോലധാരി ആണ്... പക്ഷേ ഇവിടെ ചില സമയത്ത് ഭാവം ലേശം ഓവറായിപ്പോയപോലെ. ഇദ്ദേഹത്തിൻ്റെ പൊട്ടനും ഉച്ചിട്ടയും വീണ്ടും വീണ്ടും കാണാറുണ്ട്.
@Bharathan.kBharathan-mb8io Жыл бұрын
വിഷ്ണു മൂർത്തിക്ക് വെള്ളാട്ടം അല്ല തോറ്റം ആണ് അറിയാതെ പറയല്ലേ ചോദിച്ചു മനസിലാക്കി പറയൂ
@Bharathan.kBharathan-mb8io Жыл бұрын
വിഷ്ണു മൂർത്തിക്ക് വെള്ളാട്ടം അല്ല തോറ്റം ആണ് അറിയാതെ പറയല്ലേ ചോദിച്ചു മനസിലാക്കി പറയൂ