ഞാൻ കാർത്തിക കാരി ഈ വർഷം എനിക്ക് നല്ല വർഷം ആണ് എന്ന് മനസിലായി ഈ വർഷം പിറന്നു മൂന്നാം ദിവസം ഒന്ന് വീണു. പിന്നെ ഓരോ രോഗം തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും മരുന്നിൽ ആണ് ബെൽറ്റ് ഇട്ടു കിടപ്പ് ആണ്.
@beenav442011 күн бұрын
Eda patti erappe stop this non sense allow us to live peacefully
@adwaithponnuz949612 күн бұрын
ശാന്തി. അശ്വതി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@RajaniRajani-s1j12 күн бұрын
മകം രജനി എല്ലാവരും ഒരുപെലെ പറയുന്നു പക്ഷേ ഒന്നും നടക്കുന്നില്ല. ശിവന് പിൻ വിളക് വയ്ക്ന്നു ഗണ പതിക്ക് നെയ് വിളക്ക് വക്കുന്നു പക്ഷേ ഒന്നും നടക്കുന്നില്ല
@JilalMohan11 күн бұрын
എന്റെ അനിഴം നാൾ ആണ് ശനിയാഴ്ച്ച ഇടത് കാൽമുട്ടിന്റെ കുഴ തെറ്റി പ്ലാസ്റ്റർ ഇട്ട് ഇരിക്കാണ്
@Ratheeshchandran-v1i12 күн бұрын
രതീഷ് കാർത്തിക
@paulosett733612 күн бұрын
Uthram രണ്ടു കുറുകളിൽ ഏതാണ് പറഞ്ഞ്ത് ചിങ്ങം കൂറാ ണൊ ? കന്നിക്കൂറാണൊ എന്ന് കൂടി പറയണെ മറുപടി പ്രതീക്ഷിക്കുന്നു
@paulosett733612 күн бұрын
രണ്ടും ഉത്രം തന്നെ രണ്ടുകൂറുകളിലായത് കൊണ്ട് ഫലം ഒന്നാണൊ.
@djbgees12 күн бұрын
പറയുന്ന പോലെ എല്ലാം നടന്നാൽ മതിയാരുന്ന് 🙏അനിഴം കാരനാ 😊
@santhoshkumarek33312 күн бұрын
എന്റെ നാള് കാർത്തിക , ഈ വർഷം ഏഴരശ്ശനിയല്ലേ ഈ നാളിന്