മരണപെട്ട അമ്മയുടെ പേരിലുള്ള സ്വത്ത് നമ്മൾ മക്കളിലേക്കു മാറ്റാൻ വൈകിയാൽ പ്രശ്നമുണ്ടോ... നികുതി അടക്കുമ്പോൾ അങ്ങനെ പറഞ്ഞു. Plz reply
@BlackKitchenGreenNature23142 жыл бұрын
ഇനി എല്ലാം നാളെയെ പറയൂ എന്ന് പറഞ്ഞ ബാലേട്ടൻ.... 3 year ആയി എവിടെ പോയി🙄🙄🙄🙄🙄🙄🙄
@ananthuanair86 жыл бұрын
Engana oru arts and sports club register cheyam nn parayamo nthokeya vendath ennu detail ayt paranju theramo
@KUMARkumar-qb6km6 жыл бұрын
Sir thangall karyangall vallare vivarichu parayuny thanks
@meeradebin54 жыл бұрын
E balettan aano Askashavaniyil work cheyyunne?
@LawMalayalam4 жыл бұрын
😆😆
@shaji34743 жыл бұрын
അതെ
@crananthu76056 жыл бұрын
Hi..njan njan plus two il padikkunnu...ente sslc book ariyathe laminate cheythu poi..ithukond enthenkilum prashnamundo..undenkil ithinepatti oru vedio cheyyamo
@fastaslightning335 жыл бұрын
എവിടെയാ ബാലേട്ടാ ഒരുപാട് നാളായല്ലോ..വീഡിയോ ഇട്ടിട്ട്..😔
@radhikarajan28883 жыл бұрын
ഗ്യാസ് കണക്ഷനിലെ പേരും ഫോൺ നമ്പറും മാറ്റാൻ എന്തു ചെയ്യണം?
@Starankus6 жыл бұрын
Veedu vangi kkumbo sradikkenda karyangal endokkayanennu onnu parayan patto?please
@spkneera3693 ай бұрын
വണ്ടിയുടെ മോഡലു० നിർമ്മിച്ച കൊല്ലവു० തനത് ആകേണ०. മറക്കരുത്. അല്ലെങ്കിൽ റീസെൽ വാല്യു കുറയു०.
@MuhammedAboobackerMABvideos6 жыл бұрын
Avalku ORU nano car vagi koduku, ahlkar sethikugayum, mileage um kittum,and aval paranjathu pole handy and budget also .
@albinjoseph32296 жыл бұрын
Electricity constraction tharif change chayyunnaa oru video edaamooo
@kannankuttan18773 жыл бұрын
Where are you beaten..? katta waiting for nxt upload ...
@nirmalson8063 жыл бұрын
ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍👌👌👌
@rajeshkumarshenoykc10804 жыл бұрын
ഒരു സംശയം കുടുംബ പരമ്പരയായി കൈമാറി വന്ന വസ്തു വകകൾ ചെറുമകൾക്ക് വീതം വെച്ച് എടുക്കാൻ എന്തു ചെയ്യണം ബാലേട്ടൻ ഒന്ന് പറഞ്ഞു തരുമോ
@LawMalayalam4 жыл бұрын
Partition cheyyanam. Religious law vachu. Kooduthal details ariyanam.
@anandhunandhu22885 жыл бұрын
Baletta number onnutharuvo please...guzetted officer nekkurichu ariyana
@ചുഞ്ചുനായർ5 жыл бұрын
ചേച്ചി വേറെ മൂഡിലാ...
@shaji34743 жыл бұрын
ഇലക്ട്രിസിറ്റി Ownership മാറ്റുന്നതിനെക്കുറിച്ച് വീഡിയോ ഇടണം.
@Arunlals48186 жыл бұрын
Spare parts availability? Maintanace cost? Service centre availability? Safety of car Ethokke koodi parayamairunnu 😊😊
@sukanyaswara90206 жыл бұрын
Better to consult with mechanical he will know maintenance cost and spare parts durability.
@bevinoys6 жыл бұрын
Mobility needs are increasingly being served through “usership” On-demand and Smart mobility services are a paradigm-changing development. Electric mobility would dramatically reduce the TCO for mobility services. It requires a complete rethinking of the way to deliver value to the market To succeed, companies must expand their focus from the product (the automobile) to the utility derived from the product (“automobility”)
@The946312344 жыл бұрын
നിലവിൽ ആധാരത്തിൽ നിലം അഥവാ വയൽ ആയി കിടക്കുന്നത് പുരയിടമാക്കുവാൻ എന്താണ് നടപടി ബാലേട്ടാ
Bike edukumbol showroom kar tharenda helmet matte offer thararilla. Athinekurich oru video cheyamo
@kiranrs82106 жыл бұрын
എന്താ പേര് ?
@vishnucp1446 жыл бұрын
Pass Port Date of Birth മാറി പോയി തിരുത്താൻ എന്തു ചെയ്യണം..... ?
@മധുരരാജ5 жыл бұрын
Karupp mashi kond thiruthi kodukam
@shanavask6316 жыл бұрын
ഫീച്ചർ ഫിലിം ഷോട്ട് ഫിലിം സെൻസർ ഇങ്ങിനെ കുറിച്ച് പറയണം
@badrudin1436 жыл бұрын
കാർ വീട് പിന്നെ ഭാര്യ
@mufeedvkth94676 жыл бұрын
ഒരു sbi അക്കൗണ്ട് എങ്ങനെ എടുക്കാം അതിന് എത്ര ചിലവ് വേണം അന്നു തന്നെ ക്രെഡിറ്റ് കാർഡ് കിട്ടുമോ
@Jasir123454 жыл бұрын
bankil poyi chodicholu
@Abhijith.S16443 жыл бұрын
Puthiya videos onnum upload cheyyunnillallo
@RekhaRajan-ri3lq8 ай бұрын
അമ്മായിയപ്പൻ എൻറെ ഭർത്താവിൻറെ പേരിലും ഭർത്താവിന്റെ സഹോദരൻറെ പേരിലും സ്വത്തുക്കൾക്ക് വിൽ പത്രം എഴുതി മരിച്ചുപോയി. അമ്മായിയമ്മയുടെ മരണശേഷം സ്വത്ത് കൈവശം വരികയുള്ളൂ എന്ന കണ്ടീഷൻ നിലവിലുണ്ട്. എന്നാൽ ഞാൻ ഇന്ന് മക്കളില്ലാത്തവളും വിധവയും ആണ്. എനിക്ക് എൻറെ ഭർത്താവിൻ്റെ പേരിൽ എഴുതിയ സ്വത്തുക്കൾക്ക് അവകാശം ഉണ്ടോ? എൻറെ ഭർത്താവിൻറെ സഹോദരന് എൻറെ ഭർത്താവിൻറെ വിൽ പത്രത്തിൽ എഴുതിയ സ്വത്തിൽ അവകാശമുണ്ടോ? സഹോദരൻ ഒരു കുട്ടിയുണ്ട്
@richulukose98816 жыл бұрын
Baaletta , How to apply for a voter ID card ?
@pradeeppk70525 жыл бұрын
എന്റെ അഞ്ചുചേച്ചി
@subinfx54264 жыл бұрын
5:03 നാളെയുള്ളൂ എന്ന് പറഞ്ഞിട്ട് പോയിട്ട് 3 വർഷം ആയി (വരുവനില്ലാരുമീ)
@suryac14514 жыл бұрын
അത് തന്നെ 👀
@azeezbm98733 жыл бұрын
ഇദ്ദേഹത്തിന് എന്ത് പറ്റി
@subinfx54263 жыл бұрын
@@azeezbm9873 he is dead i think
@azeezbm98733 жыл бұрын
@@subinfx5426 😭
@subinfx54263 жыл бұрын
@@azeezbm9873 😕🤢
@ashrafadonz6 жыл бұрын
ബാലേട്ടന്റെ നമ്പർ കിട്ടണമായിരുന്നു
@kiranrs68315 жыл бұрын
ഏതാ ഈ നടി, ഞാൻ ഇതുവരെ കണ്ടിട്ടില്ല
@rishadar4 жыл бұрын
Tabu ആണ്
@fayismonu3016 жыл бұрын
baletta pls no onnu tharoo ente name date birth mataana
@sanoopkm72606 жыл бұрын
Entha baaletta eppo videos edathe
@psbmtr6 жыл бұрын
ഇത്രെയും നല്ല കാര്യങ്ങൾ പറഞ്ഞുതന്ന ആൾക്ക് കിട്ടുന്ന കൂലി കണ്ടില്ലേ, പിന്നെ എങ്ങിനെ പുതിയത് ഇടും.
@joseyjoseph34686 жыл бұрын
ബാലേട്ട ഒരു സംശയം കല്യാണം കഴിഞ്ഞ് പെണ്കുട്ടികളുടെ surname അച്ഛന്റെ പേര് മാറ്റി ഭർത്താവിന്റെ പേര് ആക്കി മാറ്റാമോ?? Eg. Voters ID adhar card, pan card,passport.അങ്ങനെ മാറ്റുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ???acadamic surname അച്ഛന്റെ പേരണല്ലോ?? സർക്കാർ ജോലിക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ??ദയവായി ഇതിന് ഒരു മറുപടി തരണം
@LawMalayalam4 жыл бұрын
Sadrana mattarilla official ayi oru name purathu oru name. Allel ellam kayari irangi change cheyyanam.
ബാംഗ്ലൂരിലൊക്കെ ജനിച്ചു വളർന്ന കുട്ടികൾക്ക്... ഇംഗ്ലീഷ് അത്യാവശ്യം നന്നായിട്ട് പറയുന്നവർക്ക് ഇങ്ങനെയൊക്കെ അറിയൂ മലയാളം...... അത് താങ്കൾക്ക് അനേകം ആൾക്കാരെ പരിചയമില്ലാത്തതുകൊണ്ടാണ്...
@freeworld92966 жыл бұрын
avatharanam shudha boru .....substandard acting...like govt DD programmes and ad....sorry to say