Land partition after death of householder |Aadhar Baletten 12 Dec 2017

  Рет қаралды 98,894

Aadhar Balettan

Aadhar Balettan

Күн бұрын

Land partition after death of householder |Aadhar Baletten 12 Dec 2017
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv

Пікірлер: 396
@remyapa5727
@remyapa5727 3 жыл бұрын
Husband മരിച്ചു,, കുട്ടികൾ minor ആണ്,,, സ്വത്തു ഇപ്പോൾ വിൽക്കാൻ പറ്റുമോ,,, പ്ലീസ് reply
@Santosh-ck9zl
@Santosh-ck9zl Жыл бұрын
Vilpatram njangalde appachi pidichu vechekkuka aan. Appol achchante death certificateum cherthu village office il koduthaal athu apachide vasthu aakumo?
@sandhyas4222
@sandhyas4222 2 жыл бұрын
Pls give the answer sir
@anuzz6273
@anuzz6273 3 жыл бұрын
Sir, ഞങൾ 3 മക്കൾ ആണ് . ഞൻ ഒരു പെൺകുട്ടിയും 2 ഏട്ടന്മാരും . അമ്മയും .. അച്ഛൻ മരിച്ചു .. അച്ഛന്റെ പേരിൽ തറവാട് വീട് നില്കുന്നിടം 8 സെന്റ് um.. പിന്നെ വേറൊരു സ്ഥലത്ത് സെപ്പറേറ്റ് 4 സെന്റ് ഉണ്ട് . ബട്ട്‌ , ഈ 4 സെന്റിന് 8 സെന്റിനെ അപേക്ഷിച്ചു മാർക്കറ്റ് വാല്യൂ കൂടുതലാണ് ... ആ 4 സെന്റ് എന്റെ പേരിലോട്ട് ആക്കിത്തരാൻ ഏട്ടന്മാർക്കും അമ്മക്കും സമ്മതമാണ് .. ബട്ട്‌ നാട്ടിലുള്ള ചിലർ സമ്മതിക്കുന്നില്ല . അവർ പറയുന്നു , മാർക്കറ്റ് വാല്യൂ കൂടുതലായത് കൊണ്ട് അങ്ങനെ പറ്റില്ല എന്നും മൊത്തം സ്ഥലത്തിന്റെ വിലക് അനുസരിച് മാത്രമേ ഭാഗിക്കാൻ പറ്റുള്ളൂ എന്നൊക്കെ .. അങ്ങനെ ഉണ്ടോ .. മറ്റു അവകാശികൾക് സമ്മതമാണ് എങ്കിൽ അങ്ങനെ തന്നുകൂടെ
@LawMalayalam
@LawMalayalam 3 жыл бұрын
Nattilullavar athil edapedan oru avakashavum illa
@SCJoD7
@SCJoD7 Ай бұрын
Sr. ഞങ്ങൾക്ക് കിട്ടിയ അവകാശ ബൂമി 14.50 സെൻ്റ്നാണ്.അതിൽ 3.50 സെൻ്റ് വാപ്പയുടെ ഉമ്മ vappak കൊടുത്തതാണ്.രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ ഉമ്മ മരണപ്പെട്ടു. ഇനി ഞങ്ങൾക്ക് ബൂമി രജിസ്റ്റർ ചെയ്യാൻ എന്തു ചയ്യനം.
@prasannan5989
@prasannan5989 2 жыл бұрын
Sir ende kudumba sothe ettalke bagikkanam athil orale ten varshamayi kanmanilla ethe enghane oro allude peril bagikkum valla vazhiyum ondo?
@mmingles2609
@mmingles2609 2 жыл бұрын
Barthavinte pearil ulla sthalm enteyum pearil akkanam ,kaaranam ente gold eduthukunu ,ath kond eni randalem kude pearrill akkam endhellam chayyanm
@aboobackersiddeeqm3433
@aboobackersiddeeqm3433 4 жыл бұрын
ഇപ്പോൾ ഈ നിയമത്തിൽ എന്തേലും മാറ്റം വന്നിട്ടുണ്ടോ
@bijinck4775
@bijinck4775 3 жыл бұрын
എന്റ achanteyym അമ്മായി yudeyum, achammayudeyum perilulla 8.5 cent Boomi yil, അമ്മായി marikkunnathinu munpu അമ്മായി yude bagam ezhuthi തന്നു. Ennal achammma yude bagam അവർ marichathinal theerpakathe kidakkunnu. Ente chodyam ഇതാണ് ഈ otta adharathil നിന്ന് എന്റ achanteyym ammayiyudeyum bagam verpeduthi oru patram undakkan jhan എന്ത് cheyyanam Pls reply
@kv1474
@kv1474 2 жыл бұрын
Sir ntte achantte ammayude sthalam ( achanum ,achantte aniyanum avakashapettathu) achamma marichathinu shesham achanariyathe achantte aniyan nikuthi swantham perilekaki....Eni athil ntte Achanu avakasham undaville ?
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 4 жыл бұрын
സർ എന്റെ ഭർത്താവ് മരിച്ചിട്ട് 5 വർഷം കഴിഞ്ഞു. ഞങ്ങൾ ഇതുവരെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. വീട് പണിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് അമ്മ ജീവിച്ചിരിപ്പുള്ളതിനാൽ അതിന് ചില ബുദ്ധിമുട്ടുകൾ അറിഞ്ഞത്. അമ്മ നല്ല പ്രായമുണ്ട്. ഈ സ്ഥലമൊന്നും വേണ്ട എന്നും പറയുന്നു. ആകെ 17 സെന്റാണ്. അത് എന്റെയും ഭർത്താവിന്റെ യും കൂടെ പേരിലാണ്. ഇത് പണയം വെക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. ഇത് ഇപ്പോൾ ഞങ്ങൾ ഇങ്ങിനെത്തന്നെ തുടർന്നു പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?( നികുതി അടക്കാറുണ്ട് ) 2 ആൺ മക്കളാണ്. ഒരാൾക്ക് നടക്കാനൊന്നും കഴിയാത്ത വികലാംഗനാണ്. ഈ ഭൂമി ഇങ്ങിനെത്തന്നെ തുടർന്നു പോകുന്നതിന് (പണയപ്പെടുത്താതെ ) നിയമ തടസ്സമുണ്ടൊ?
@LawMalayalam
@LawMalayalam 4 жыл бұрын
Njan parayam. Husband marichal swathil ammakku avakasham undu. Ammakku Venda enkil release deed ezhutukayo. Allel angane kidannalum mathi. Ammayude kalashesham ningalkku tanne aa property kittum.
@narayannands468
@narayannands468 Жыл бұрын
Pokuvaravu Cheaithal maathram Mathio. Aadhaaram venamallo,
@lasinarajesh9470
@lasinarajesh9470 3 жыл бұрын
Sir ente huaband maranna pettu Enik oru makal aanne aval mirror aanne.enik sthalam villkkan pattumo.avarude amma und.
@sibinsubi170
@sibinsubi170 3 жыл бұрын
70 age ulla vakthiki avarude avakasha petta bumi kittuvan vedi endhu cheyannam pls replay
@LawMalayalam
@LawMalayalam 3 жыл бұрын
Details
@MomMauliZTalkZz
@MomMauliZTalkZz 3 жыл бұрын
70 vayasulla oru vyakthiyude poorvika swath mattoral kaivashavakam ayi swanthamakki. Ath thirich kittan nthenkilum vazhiyundo
@sajeerpa5098
@sajeerpa5098 4 жыл бұрын
മുന്നാധാരത്തിലുള്ള ആൾ മരണപ്പെട്ടപ്പോൾ അയാളുടെ മക്കൾക്ക്‌ കിട്ടുകയും അവരിൽനിന്നു ഞാൻ വാങ്ങുകയും ചെയ്തു... ഇപ്പോൾ ഞാൻ ഒരു ലോൺ അപ്ലൈ ചെയ്തപ്പോൾ മരണപ്പെട്ട ആളുടെ ഡെത്ത് സർട്ടിഫിക്കറ്റ് ഉം ലീഗൽ ഹയർ സെര്ടിഫിക്കറ്റും വേണമെന്ന് പറയുന്നു.... ഇത് എവിടെ അപ്ലൈ ചെയ്യണം
@LawMalayalam
@LawMalayalam 4 жыл бұрын
Avaru pokkuvaravu cheyyatha vastu ano vangiyathu. Avarkke death and legal heir certificate kittu. Village il. Ningalkku apeshikkan pattilla.
@sajeerpa5098
@sajeerpa5098 4 жыл бұрын
@@LawMalayalam അവർ പോക്ക് വരവ് ചെയ്തിരുന്നോ എന്നറിയില്ല..... അവർ മറ്റൊരാൾക്കു സ്ഥലം വില്പന നടത്തി .. അയാളിൽ നിന്നാണ് ഞാൻ വാങ്ങിയത്....
@immortalwarrior2487
@immortalwarrior2487 3 жыл бұрын
Sir ഉദാഹരണത്തിന് ::: ഒരാളുടെ ആധാരത്തിൽ 10 cent ഉണ്ട് പക്ഷെ അളന്ന് വന്നപ്പോ 14 cent ഉണ്ട് അപ്പോൾ എന്ത് ചെയ്യും
@aneeshchandran9023
@aneeshchandran9023 3 жыл бұрын
Valuation only for 10 cent.excess 4 cent you can just use.
@ajalyas4903
@ajalyas4903 3 жыл бұрын
സർ എന്റെ അച്ഛൻ മരിച്ചിട്ടു രണ്ട് മാസം. ആയി ഞാനടക്കം മൂന്നു മക്കളാണ്. അച്ഛൻ ഞങളുടെ അമ്മയെ നിയമപ്രകാരം ഒഴിവാക്കിയതാണ്. അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. അതിൽ മക്കൾ ഇല്ല. മരണശേഷം അച്ഛന്റെ സ്വത്തിൽ ഞങ്ങൾക്കു അവകാശം ഉണ്ടോ. അച്ഛൻ വീട് എടുത്തിട്ടുണ്ട് അവിടെ എപ്പോ രണ്ടാനമ്മ താമസിച്ചു വരികയാണ്. വീട് അവരുടെ മരണശേഷം ഞങ്ങൾക്കു ആണെന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
@LawMalayalam
@LawMalayalam 3 жыл бұрын
Ningalkku avakasham undu
@anwarsadiq7817
@anwarsadiq7817 3 жыл бұрын
Oru dout und
@ambrosenewton1898
@ambrosenewton1898 3 жыл бұрын
Appoopante perilulla sthalam achante perilakkan enthanu cheyyentathu
@VishnuKrishnan-d6m
@VishnuKrishnan-d6m 11 ай бұрын
ഒരു വ്യക്തി 10 വർഷമായി Missing ആണ് അന്നേരം ആ വ്യക്തിയുടെ വസ്തു മക്കളുടെ പേരിലേക്ക് പോക്കുവരവ് നടത്താൻ പറ്റുമോ?
@annieantony5571
@annieantony5571 Жыл бұрын
എന്റെ ഭർത്താവിന് താമസിക്കുന്ന വീട് കൂടാതെ 30സെന്റ് സ്ഥലം മറ്റൊരു വില്ലേജിൽ ഉണ്ട്. ഞങ്ങൾക്ക് 2മക്കൾ( ഒരു മകനും, ഒരുമകളും)ഉണ്ട്. സ്ഥലം മകൾക്ക് മാത്രമായി കൊടുക്കാനും, വീട് മകനും കൊടുക്കാൻ ഞങ്ങൾ മൂന്ന് പേരും കൂടി ധാരണയിൽ എത്തിയിട്ടുണ്ട്. അതിനു നിയമസാധുത ഉണ്ടോ. ഉണ്ടെങ്കിൽ എന്താണ് അതിന്റെ proceedure എന്ന് വിശദീകരിച്ചു തരുമോ? m
@എന്റെഗ്രാമം-ശ3ഠ
@എന്റെഗ്രാമം-ശ3ഠ 2 жыл бұрын
സാർ എന്റെ പെരപ്പൻ മരണപ്പെട്ടു പെരമ്മക്ക് gavenmentu ജോലി ആയിരുന്നു റിട്ടർമെന്റ് കാശിനു സ്ഥലം വാങ്ങി പെരപ്പന്റെ പേരിൽ എഴുതി ആൾ മരണപെട്ടു മക്കൾ ഇല്ല കല്ല്യാണ രെജിസ്റ്റർ കയിൽ ഉണ്ടു മരണ സർട്ടഫിക്കറ്റ ഉണ്ട്. പെരപ്പാന്റെ. സഹോതരങ്ങൽ എല്ലാം പ്രായം ചെന്ന് മരിച്ച് പോയീ. ആധാരം ഞങ്ങളുടെ കയ്യിൽ ഉണ്ട് പേരമ്മയുടെ പേരിൽ ആധാരം രെജിസ്റ്റർ ചെയ്യാൻ എന്താന്ന് ചെയ്യേണ്ടത്
@dinaamal
@dinaamal 2 жыл бұрын
Sir, Married aayittulla sahodarangalkkum avakaashamundo.. avarude sammardam avasyamano???
@subhash8782
@subhash8782 4 жыл бұрын
സർ വിഡിയോയിൽ ചില നിയമപരമായ തെറ്റുകൾ ഉണ്ട് അമ്മയും മക്കളും മാത്രമല്ല ഭാര്യയും അവകാശി ആണ് കൂടാതെ നിയമപരമായി വിവാഹ ബന്ധം വേർപെടുത്താതെ രണ്ടാമത് ഒരു ഭാര്യ ഉണ്ടെങ്കിൽ അവർക്കു അവകാശം ഇല്ല നിയമം കൂടുതൽ ശ്രദ്ധിയ്ക്കും എന്ന് karuthunnu
@ammu-mj6er
@ammu-mj6er 3 жыл бұрын
ബാലേട്ടാ ഞങ്ങൾ 7 മക്കൾ ആണ് അച്ഛന്റെ മരണ ശേഷം മക്കൾ എല്ലാവരും അമ്മയുടെ പേരിലേക് ഇഷ്ടധാനം ayit എഴുതി കൊടുത്തു. 7 മക്കളിൽ 6 പേർക്കും സ്വന്തമായി വീടുണ്ട്. ചെറിയമകന് തറവാട്ടിൽ വീട് വെക്കാൻ വേണ്ടി മക്കൾ എല്ലാവരെയും വിളിച്ചു വരുത്തി. എല്ലാ മക്കൾക്കും ഒരു സംഖ്യ കൊടുകാം പറഞ്ഞു എന്ന് തീരുമാനിച്ചു ഇതു 6 വർഷത്തിനുള്ളിൽ കൊടുകാം പറഞ്ഞു ഒരു രേഖ ഉണ്ടാക്കി. എന്നിട്ട് അമ്മയുടെ കള ശേഷം ചെറിയ മകന് ആണ് അവകാശി മറ്റാർക്കും അവകാശമില്ല എന്നഉം എഴുതി. Butപക്ഷെ ക്യാഷ് കൊടുക്കാതെ ആരും ഒപ്പ് ഇടില്ല പറഞ്ഞു. വീട് വെച്ചതിനു ശേഷം എല്ലാവർക്കും കൂടുതൽ ക്യാഷ് വേണം പറഞ്ഞു. എന്ത്‌ cheyuum എന്ന് എനിക്ക് അറിയില്ല. ഇനി അമ്മയുടെഅമ്മയുടെ പേരിൽ ഞങ്ങൾ ഇഷ്ടധാനം കൊടുത്ത അമ്മയുടെ സ്വന്തം പേരിൽ ഉള്ള വാസ്തു മക്കൾ ആരുടെയും സമ്മദം ഇല്ലാതെ എഴുതി കൊടുക്കാൻ പറ്റുമോ ബാക്കി ഉള്ള ആളുകൾ നിയമ nadapadik പോകുവാൻ പറ്റുമോ
@LawMalayalam
@LawMalayalam 2 жыл бұрын
Ente videos nokkane left red icon click cheytu
@vijunkb1778
@vijunkb1778 2 ай бұрын
അച്ഛനും അമ്മയും മരണ പെട്ടിട്ട് കുറച്ചു വർഷങ്ങൾ ആയി. വില്പത്രം ഒന്നും ആർക്കും എഴുവെച്ചിട്ടില്ല. ഞങ്ങൾ മൂന്നു മക്കൾ ആണ്. അച്ഛന്റെ പേരിൽ വീടും സ്ഥലവും. അമ്മയുടെ പേരിൽ കുറച്ചു സ്ഥലവും ഉണ്ട്. എങ്ങനെ ഇത് ഭാഗം ചെയ്യാം. എല്ലാവർക്കും വിറ്റ് ഷെയർ ചെയ്യാമെന്ന് ആണ് ഇതുവരെയുള്ള തീരുമാനം. എന്തെല്ലാം ആണ് ബാലൻ ചെയ്യണ്ടതൊക്കെ
@ffcrazygamer2860
@ffcrazygamer2860 4 жыл бұрын
സാർ എന്റെ വലിയ അമ്മയ്ക് വേണ്ടിയാണു ഇത് ചോദിക്കുന്നത് വലിയ അമ്മയ്ക്ക് ഒരു കുട്ടി ഉടായിരിന്നു ഒരു വാഹനാപകടത്തിൽ കുട്ടി മാഴ്സണപ്പെട്ടു അതോനുശേഷം വലിയച്ഛൻ സ്വത്തുക്കൾ മുഴുവൻ വലിയച്ഛന്റെയും വലിയമ്മയുടെയും കാലശേഷം വലിയച്ഛന്റെ മരുമകനും വിൽക്കണം എന്നു പറയുന്നു വലിയമ്മയ്ക്ക് അങ്ങനെ ചെയ്യുന്നത് തീരെ. സമ്മതമല്ല അഥവാ ഓസ്സ്യത്തിൽ അങ്ങനെ എഴുത്തിയാൽ വലിയ അച്ഛന്റെ മരണശഷം വലിയമ്മയ്ക്ക് ഓസ്സിയത് മാറ്റി എഴുതാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു സാർ
@ladhaanil9918
@ladhaanil9918 4 жыл бұрын
ബാലേട്ടാ എന്റെ അച്ഛൻ 1984 മരിച്ചു , എന്റെ ചേച്ചി 2006ൽ മരിച്ചു (വിവാഹം കഴിച്ചിട്ടില്ല ) എന്റെ അമ്മ 2020 feb മരിച്ചു ഇനി ഞാനും എന്റെ അനിയനും ഉണ്ട് എന്റെ അച്ഛന് ഭാഗം കിട്ടിയ സ്ഥലമാണ് എന്റെ തറവാടിന്റെ അടുത്ത് തന്നെയാണ് ഞാൻ വീട് വെച്ചിരിക്കുന്നത്. വീട് അമ്മയുടെ പേരിലാണ്. നികുതി അടക്കുന്നതും, electricity bill അ ടകുന്നതും
@ladhaanil9918
@ladhaanil9918 4 жыл бұрын
അമ്മയുടെ പേരിലായിരുന്നു ഇനി ഞങ്ങൾ എന്ത് ചെയ്യണം
@LawMalayalam
@LawMalayalam 4 жыл бұрын
@@ladhaanil9918 ente channel nokkumo left red icon click cheyyuka
@shibi3634
@shibi3634 3 жыл бұрын
Number
@nijilvv6503
@nijilvv6503 3 жыл бұрын
Achan vagicha property k achante ammak avakasham undoo (kudumba property alla)
@reshmarobert5641
@reshmarobert5641 2 жыл бұрын
Ath nteyum doubt ahnu
@josedj1275
@josedj1275 2 жыл бұрын
ചേട്ടാ, എന്റെ അപ്പന് 12cent വസ്തു ഉണ്ട്.4cent വീതം 3മക്കൾ (ആൺ )ആണ് ഉള്ളത്.3പേർക്കുംധന nichayadaram എഴുതി തന്നു അതിൽ 2ആ മത്തെ മകന് കൊടുത്തതിൽ എന്റെ കാലശേഷം ഈ മകന് അവകാശം എന്നും എഴുതി.2ആമത്തെ മകൻ ആക്‌സിഡന്റ് ൽ മരണപ്പെട്ടു, പിന്നെ അമ്മ മരണപ്പെട്ടു, പിന്നെ അപ്പനും മരണപ്പെട്ടു. ഇപ്പൊ 11വർഷം ആയി.2ആമത്തെ മകന്റെ ഇ വസ്തു 3ആമത്തെ മകൻ സ്വന്തം പോലെ അനു ഭവിക്കുന്നു. കൂടാതെ,1ആമത്തെ മകന്റെ (എന്റെ )വസ്തു വിന്റെ ഒരുഭാഗം വഴി ആയും ഉപയോഗിക്കുന്നു.1)2ആമത്തെ മകന്റെ വസ്തു ഞങ്ങൾ ക് തുല്യമായി ഭാഗിക്കാൻ പറ്റുമോ 2)3ആമത്തെ മകൻ എന്നോട് ശത്രുത യിലാണ്, മദ്യപാനിയാണ്. 3)എനിക്ക് കിട്ടിയ വസ്തു compound മതിൽ കെട്ടാമോ.ഇതിൽ തീർപ്പു കിട്ടാൻ ഞാൻ ആരെ ആണ് സമീപിക്കുക
@manojkumar-bd8ct
@manojkumar-bd8ct 3 жыл бұрын
ഒരു സംശയം സർ എന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം അമ്മൂമ്മക്ക് കുടിയിരുപ്പ് അവകാശം ഉണ്ട് അമ്മൂമ്മയുടെ മരണശേഷം അത് അച്ഛന്റെ പേർക്ക് പൂർണമായ അവകാശം വരുന്ന രീതിയിലാണ്.. പെങ്ങള്മാർക് സെറ്റലമെന്റ് ആയി. പക്ഷെ അച്ഛൻ മരിച്ചു അമ്മൂമ്മ ഉണ്ട്.. ആ വസ്തുവിലാണ് ഞങ്ങൾ അമ്മ ഞാൻ ബ്രദർ താമസിക്കുന്നത് ഇനി അത് ഞങ്ങൾക്കു വിൽക്കുന്നതിനു എന്തെല്ലാം ചെയ്യേണ്ടി വരും
@LawMalayalam
@LawMalayalam 3 жыл бұрын
Ammummayude marana shesham achanu pokumennu ezhutiyittundo
@alvysusanthomas
@alvysusanthomas 5 жыл бұрын
The points he discussed are not 100% correct .. and also confusing. 1. If husband is expired, wife have the right for 1/3 of his assets. 2. Sir you said if der is no WILL we need to Probate .. what is the logic behind this statement? What matrial we need to Probate if der is no WILL???
@LawMalayalam
@LawMalayalam 4 жыл бұрын
Wife have get 1/3 if they are Christians or married under special marriage Act (both are not Hindus)
@bmca4u
@bmca4u 4 жыл бұрын
Wilpatram undu, register cheythathu aanu , randu makkal aanu. Monnottu enthokke cheyyanam vastu vinte avakasam kittan?
@LawMalayalam
@LawMalayalam 4 жыл бұрын
Will ezhutiya al marichale will valid avu
@minijoseph5326
@minijoseph5326 4 жыл бұрын
Joint ownership aaya aadharathil pithavu marichu povukayum, ennal marikunnathinu munpu oru vilpathram thayyarakki makane elpikukayum cheithu but athil ammayude kalasheshavum koodiyanu ezhuthiyirikunnathu. Ennal evar moonu aanughal aanu makkal aayittu... Moonu perkum kodukuvanudheshikunnathu vilpathrathil paranjitumundu. Ennal joint owner aaya makanu ini aa aadharam randamathu pokuvaravu cheyendathundo...swantham perilottu mattan enthu cheyyanam????
@LawMalayalam
@LawMalayalam 4 жыл бұрын
Joint owner property arudeyokke perila. Achanteyum ammayudeyum ano? Will enthokkeya paranjirikkunnathu. Will achante share matramalle paranjirikkunnathu.
@mwonjans8410
@mwonjans8410 3 жыл бұрын
ഉമ്മയുടെ പേരിലുള്ള രണ്ട് നില വീട് ഗ്രൗണ്ട് ഫ്ലോർ ഒരു മകനും 1st ഫ്ലോർ മറ്റൊരു മകനുമായി വെവ്വേറെ രജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്ന് പറയാമോ ?
@sreejiths1814
@sreejiths1814 3 жыл бұрын
അവകാശി മരിച്ചു. ഭാര്യ ഉണ്ട്. മക്കളില്ല. ആദാരത്തിലുള്ള വസ്തുവിൽ മറ്റൊരാളുടെ വീട് ഉണ്ട്. എന്ത് ചെയ്യും? വളരെ വേഗം മറുപടി തരണേ.....
@advbinduganesh8853
@advbinduganesh8853 3 жыл бұрын
സ്ഥലം അമ്മയുടെ പേരിൽ പക്ഷേ വീട് അച്ഛന്റെ പേരിൽ. അച്ഛൻ വിൽപത്രം ഒന്നും എഴുതാതെ മരിച്ചു. ഇപ്പോൾ അമ്മയും 2 പെൺമക്കളും. വീട് എങ്ങനെ ഭാഗിക്കും
@SanthaSantha-wp4mz
@SanthaSantha-wp4mz 4 ай бұрын
ഭർത്താവ് മരിച്ചു. മകൻ വാടകയ്ക്ക് താമസ്സിക്കുന്നു.. പെൺ മക്കളാണ് അമ്മയെ സംരക്ഷിക്കുന്നത്. അതുകൊണ്ട് മകന് തുല്യ അവകാശം കൊടുക്കേണ്ടതുണ്ടോ?
@Mallu_Machan_Uk
@Mallu_Machan_Uk 6 жыл бұрын
ചേട്ടാ ഞാൻ വിദേശത്ത്‌ ആണു ജോലി ചെയ്യുന്നത്‌. ഞാൻ നാട്ടിൽ കുറച്ചു സ്തലം വാങ്ങി വീട്‌ വെച്ചു പക്ഷെ ഞാൻ നാട്ടിൽ ഇല്ലാത്തത്‌ കാരണം എന്റെ അപ്പന്റെ പേരിൽ ആണു ഇതൊക്കെ ചെയ്തത്‌. എനിക്ക്‌ ഒരു അനിയനും ഉണ്ട്‌. ഇനി എങ്ങനെ ആണു ആ സ്തലം എന്റെ പേരിൽ ആക്കുന്നത്‌? ഒരു നല്ല വഴി പറഞ്ഞു തരുമോ
@Manikuttan9
@Manikuttan9 6 жыл бұрын
അച്ഛൻ നോട് ധനനിശ്ചയം എഴുതി തരാൻ പറയൂ കൂടുതൽ അറിയാൻ 9544883773 വിളിക്കാം
@achumathew9512
@achumathew9512 4 жыл бұрын
baletta enik oru doubt reply tharamo ntey grand fatherum brother chernnu oru plot vangi 6cent brother marichu e property vangiya nale muthalk njangal use chaythu varunnu ntey grandpa brothernu oro avishangalkum cash koduthu ath ellarkum ariyam nilavil enik eth pokuvarav chayan vendi encumbrance aduthapol grand father and brother name athilund njan eni enth chaythala brother name mattan pattunath
@LawMalayalam
@LawMalayalam 4 жыл бұрын
Brother marichal ayalude plot ayalude wife makkal undel avarkku pokum.
@RameshKumar-rj9me
@RameshKumar-rj9me 6 ай бұрын
ലീഗൽ ഹെയർ കിട്ടി കഴിഞ്ഞാൽ ജമാ മാറ്റുന്നത് എങ്ങിനെയാണ് കോർപ്പറേഷൻ പരിധിയിലാണ് stalam
@_kannur_kaaran4572
@_kannur_kaaran4572 3 жыл бұрын
സർ എന്റെ അച്ഛന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയി. അവരുടെ സ്വത്ത് അച്ഛന്റെ ചേട്ടന്റെ പേരിൽ രേഖയും ചെയ്തു. ഇനി അതിൽ നിന്നും അച്ഛന് അവകാശപ്പെട്ടത് വാങ്ങിയെടുക്കാൻ പറ്റുമോ.? ദയവായി സഹായിക്കണം
@soumyasoumya82
@soumyasoumya82 2 жыл бұрын
Ente avasthayum enthu thanne,
@_kannur_kaaran4572
@_kannur_kaaran4572 2 жыл бұрын
@@soumyasoumya82 നിങ്ങൾ അത് കിട്ടാൻ ശ്രമിച്ചിരുന്നോ.?
@kabeerkabeer189
@kabeerkabeer189 2 жыл бұрын
സാറിന്റെ മൈനർ സ്വത്ത് കിട്ടുവാൻ ഏതു നടപടി സ്വീകരിക്കണം
@dineepvv297
@dineepvv297 6 жыл бұрын
How to register the Will.What is the procedure.Pls explain.Thanks
@Manikuttan9
@Manikuttan9 6 жыл бұрын
രജിസ്റ്റർ ആഫീസ്‌ വഴി ആണ് കൂടുതൽ അറിയാൻ 9544883773 വിളിക്കാം
@nithalinu6148
@nithalinu6148 3 жыл бұрын
Achan marichittu 8 years aayi aadharam matti ezhuthathe ammayude peril karam adakkan pattumoo
@LawMalayalam
@LawMalayalam 3 жыл бұрын
Karam ammakku adakkam. Ammayude peril pattilla
@manojkumart.v9042
@manojkumart.v9042 Жыл бұрын
നിങ്ങളുടെ വിലപ്പെട്ട വിവരണങ്ങൾക്ക് നന്ദി. 🙏
@minisundhar3234
@minisundhar3234 4 жыл бұрын
അച്ഛനും അമ്മയും മരിച്ചു ഞങ്ങൾ ആറു മക്കൾ ഒരു മകൻ മരിച്ചു അവന്റെ മക്കൾക്ക് ഓഹരി കൊടുത്തു ഒരു മകൾക്കും കൊടുത്തു ബാക്കി സ്ഥലം ഒന്നും ചെയ്തില്ല. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.ഞങ്ങൾ ഇനി എന്ത് ചെയ്യണം.
@LawMalayalam
@LawMalayalam 4 жыл бұрын
Ohari kodukkathe kidanna stalam legal heirsinu divide cheyyum. Religious succession law anusarichu.
@santojose2163
@santojose2163 2 жыл бұрын
വിൽപ്പത്രം എഴുതുന്നതിന് മുദ്ര പേപ്പർ ആവശ്യമുണ്ടോ?
@jithilamadhav7158
@jithilamadhav7158 Жыл бұрын
Baletta പിതൃ സ്വത്ത് നു വേണ്ടി കേസ്നു പോയാൽ എത്ര കാലതാമസം വരും അതുപോലെ ചിലവ് എന്ത് വരും.
@sumithasumi4733
@sumithasumi4733 3 жыл бұрын
സർ, ഞങ്ങൾ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലം എൻ്റെ ഭർത്താവിൻ്റെ അമ്മയുടെയും അവരുടെ സഹോദരിയുടെയും പേരിലാണ്. ഇവർ രണ്ട് പേരും മരിച്ചു. അമ്മയ്ക്ക് മക്കളായി ഒരാൾ മാത്രമേ ഉള്ളു (എൻ്റെ ഭർത്താവ്) അവരുടെ സഹോദരിക്ക് മക്കൾ ഇല്ല.' അവരുടെ ഭർത്താവിൻ്റെ രണ്ടാം ഭാര്യയാണ് ഇവർ 'അനന്തരവകാശത്തിനു വേണ്ടി അപേക്ഷിച്ചപ്പോൾ അമ്മയുടെ സഹോദരി ഭർത്താവിൻ്റെ ബന്ധുക്കൾക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ് അപേക്ഷ മടങ്ങി വന്നു.രണ്ടാം ഭാര്യയായതിനാൽ അവരുടെ ഭർത്താവിനും ബന്ധുക്കൾക്കും ഇതിൽ അവകാശം ഉണ്ടോ. അമ്മയുടെ സഹോദരിയുടെ ഭർത്താവും മരിച്ചു ഇതിന് ഒരു മറുപടി തരുമെന്ന് പ്രതീക്ഷി കന്ന
@LawMalayalam
@LawMalayalam 3 жыл бұрын
Makkal illankil husband inu wife nte inherited property il avakasham llla
@പ്രധാനകാര്യങ്ങൾ
@പ്രധാനകാര്യങ്ങൾ 3 жыл бұрын
എന്റെ ബന്ധു വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ മരിച്ചു. ഭാര്യയും 3 മക്കളും അമ്മയും (93 വയസ്) ഉണ്ട്. ഇനി സ്ഥലം അവരുടെ പേരിൽ പോക്കുവരവ് നടത്തി നികുതിയടച്ച ശേഷമേ വാങ്ങാൻ പറ്റു? ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ എന്തെല്ലാം രേഖകൾ വേണം?
@VinojThilakan-mg4pw
@VinojThilakan-mg4pw Жыл бұрын
Avakashikal radupril oral bagam vekan madi kannichu swthu annubavchal enthu cheyanam
@sukethpk9476
@sukethpk9476 3 жыл бұрын
Adaram (Bagapatram) cheyyathanginayanu bagamCheyyuka sir
@Arunkumar-yw4dr
@Arunkumar-yw4dr 2 жыл бұрын
ഞാൻ ഒരു സ്ഥലം വാങ്ങാൻ തയാറായി നിൽക്കുകയാണ് അപ്പോഴാണറിഞ്ഞത് അതിന്റെ ഉടമ മരണപ്പെട്ടെന്ന് ഇപ്പോൾ അതിന്റെ നിയമാവകാശം ഭർത്താവിനും രണ്ട് മക്കൾക്കും ആണ് രണ്ട് മക്കളും വിദേശത്താണ് അതുകൊണ്ട് സ്ഥലം വിൽക്കാനുള്ള മക്കളുടെ അവകാശം അച്ഛനിൽ ഏല്പിച്ചിട്ടുണ്ടെന്ന് പറയുന്നു ഈ രേഖകളെല്ലാം ഗസറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും പറയുന്നു ഇനി വേറെന്തിങ്കിലും ഞാൻ അവരോട് ചോദിച്ചറിയേണ്ടതുണ്ടോ ബാലേട്ടാ
@droupathikozhumal145
@droupathikozhumal145 4 жыл бұрын
How can I contact you
@LawMalayalam
@LawMalayalam 4 жыл бұрын
Ente video nokkumo
@aruswamykpadava8090
@aruswamykpadava8090 2 жыл бұрын
Ammayikkum perakuttykkum 22 kittumo
@abhilashv4492
@abhilashv4492 2 жыл бұрын
സർ, അമ്മക്ക് ഏക മകനാണ് ഞാൻ, അമ്മ മരണപെട്ടു, അമ്മയുടെ പേരിൽ ഉള്ള വസ്തു എന്റെ പേരിൽ ഇങ്ങനെ മാറ്റി, എന്റെ പേരിൽ കരം അടക്കാൻ സാധിക്കും.
@kunhimohammed9327
@kunhimohammed9327 4 жыл бұрын
Patabhoomi vittaseshsm vittavykdik pattayam kittyal vangiya alke matunnadengane one parayamo
@pvedeos7195
@pvedeos7195 3 жыл бұрын
പട്ടയഭൂമിയെ വിൽകാൻ പറ്റൂ എന്നാണറിവ്
@Harishedasseriyil
@Harishedasseriyil 3 жыл бұрын
അച്ഛനും അമ്മയും മരിച്ചു, രണ്ട് മക്കൾ ആണ് ഉള്ളത് ഒരാണും ഒരു പെണ്ണും രണ്ട് പേരും വിവാഹിതരാണ് സ്വത്തിൽ അവകാശം എങ്ങെനെ ആണ്? മകൾക്ക് വീട്ടിൽ ഭർത്താവിന്റെ കൂടെ താമസിക്കാൻ പറ്റുമോ...
@LawMalayalam
@LawMalayalam 3 жыл бұрын
Hindu anel equal right
@arunm6799
@arunm6799 3 жыл бұрын
ബാലേട്ടാ ഞാൻ ഒരു land 7cent നോക്കി അതിന്റെ പേപ്പർ പരിശോധിച്ചപ്പോൾ ഒസ്യത് ആധാരം വഴി കിട്ടിയ ഭൂമിയാണ്.ആ ഓസ്യത് എഴുതി വച്ച ആളുടെ death സർട്ടിഫിക്കറ്റ് അവർ രജിസ്റ്റർ ചെയ്തു വാങ്ങിയിട്ടില്ല...മരിച്ച date കൃത്യമായി അവർക്ക് അറിയില്ല ഓസ്യത് എഴുതിയത് 1972ഇൽ ആണ് പട്ടയം അയാൾ എഴുതിവച്ചവർ എടുക്കുന്നത് 1976ലും അപ്പോൾ ഇതിനിടക്കാണ് അയാൾ മരിച്ചത് അത്രയേ അറിയൂ...ഒ സ്യത്തുവഴി ഭൂമിക്കിട്ടേണ്ടവർ തമ്മിൽ ഭാഗം ചെയ്തു അതിലെ ഒരു ഓരി യാണ് ഞാൻ നോക്കുന്നത്...മരണസർട്ടിഫിക്കറ്റ് പഴയതു കിട്ടാൻ കാലത്താമ സമെടുക്കില്ലേ.എന്താ പോംവഴി
@varshahari1069
@varshahari1069 2 жыл бұрын
ഞാൻ ഹരി.എന്റെ അച്ഛൻ 2019ഡിസംബർ 5നും അമ്മ 2020ജൂലൈ 17നും മരിച്ചു പോയി. അച്ഛൻ 1982ൽ എന്റെയും അമ്മയുടെയും സഹോദരിയുടെയും പേർക് ഇഷ്ടദാനം എഴുതി രജിസ്റ്റർ ചെയ്തു. പക്ഷെ അത് ഞങ്ങളുടെ പേരിൽകൂട്ടാൻ സമ്മതിക്കാത്തതുകൊണ്ട് ഇപ്പോഴും അച്ഛന്റെ പേരിലാണ് കരം അടക്കുന്നത്.38.5സെന്റ് പുരയിടവും 17സെന്റ് നിലവും ഉണ്ട്. ഇനി ഞാൻ എന്ത് ചെയ്യണം
@SusobhVlogs4
@SusobhVlogs4 2 жыл бұрын
രണ്ടായി ഭാഗിച്ചു 2 പേർക്കും 2 ആധാരം ഉണ്ടാക്കുക. വെരി സിംപിൾ
@vishnuc4237
@vishnuc4237 2 жыл бұрын
ഇതേ സിറ്റുവേഷൻ പക്ഷെ വില്പത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടങ്കിലോ എന്ത് ചെയ്യും
@noushadk4931
@noushadk4931 4 жыл бұрын
Njan vangicha sthalathu njan thanne veedu vachu pakshe njan gulfill aayirunnappol anne sthalam vangunnathu ummante peril anne sthalavum veedum ullathe avide vidu koodi one weak kayinjapooll enteyum jeshtanteyum kalliyanam kayinju jestan kayichu aaveettill konduvannu epo avide thanneyane enike a veed kittan entha cheyyendathu
@pvedeos7195
@pvedeos7195 3 жыл бұрын
ഉമ്മയോട് വീട് സ്ഥലം നിങ്ങളെപേരിൽ ആക്കണം ഉമ്മ Power of attorny എന്ന പ്രകാരമായിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു
@alexanderchandy1344
@alexanderchandy1344 5 жыл бұрын
Thanks
@noufalmaster7299
@noufalmaster7299 3 жыл бұрын
No തരാമോ sir
@jisnaa827
@jisnaa827 5 жыл бұрын
Ente uppa marich 20 varshatholam ayi.swath ellavarkkum bagichilla .oralkk athinte mathipp Vila koduthu.matte alkk sthalam koduthu registration cheyyanamenkil mattu makkal sign cheyyano?
@LawMalayalam
@LawMalayalam 4 жыл бұрын
Ithokke enganeya koduthu ennu parayunnathu. Proper aya deed venam. Allel ella makkalkkum property claim cheyyam.
@SreenarayananSreenarayanan
@SreenarayananSreenarayanan Жыл бұрын
എന്റെ അച്ഛൻ മരിച്ചു പോയി അച്ഛന്റെ പേരിലുള്ള പട്ടയഭൂമിയിൽ അച്ഛന്റെ സഹോദരരിയുടെ മക്കൾക്ക് അവകാശമുണ്ടോ
@rakeshkr7917
@rakeshkr7917 6 жыл бұрын
Oru doubt baletta ..ente peril properties onnum Ella .. anikku block officil vasthu vaangaan orapeksha vekkenam.. athinaayi ente peril properties onnum Ella ennathinte certificate venam ennu paranju ..evidunnanu ethu labikkunnathu..? enthaanu njan cheyyendathu ..?
@Manikuttan9
@Manikuttan9 6 жыл бұрын
ഇപ്പോൾ അക്ഷയ വഴി ഓൺ ലൈനിൽ അപേക്ഷ കൊടുക്കണം, കൂടുതൽ അറിയാൻ 9544883773 വിളിക്കാം
@goldaneesh2020
@goldaneesh2020 3 жыл бұрын
സാർ എന്റെ അച്ഛൻ മരിച്ചു രണ്ടു മാസം കഴിഞ്ഞു. ഞങ്ങൾ 3 മക്കൾ ആണ് ഉള്ളത്. വസ്തു എന്റെ യും അമ്മയുടെയും പേരിലേക്ക് മാറ്റാൻ പറ്റുമോ പറ്റുമെങ്കിൽ അതിനെന്തൊക്കെയാണ് ചെയ്യേണ്ടത്
@createdmemory4353
@createdmemory4353 3 жыл бұрын
Sir. എന്റെ അച്ഛനും അമ്മയും മരിച്ചു ഞാനും നിക്ക് ഒരു അനിജനും ഉണ്ട് അവൻ minor ആണ് അച്ഛന്റെ യും അമ്മയുടെയും പേരിലാണ് വസ്തു ഞങ്ങടെ ആധാരം മിസ്സ്‌ ആയി പോയി ഞൻ അതിന്റെ ഒരു copy എടുത്ത് ഞങ്ങടെ പേരിൽ ആകുന്നതിന് അച്ഛന്റെ അമ്മേടെയും അമ്മേടെ അമ്മയുടെയും ഒപ്പ് വേണോ അവരുടെ കാല ശേഷം അവരുടെ മകൾക്കും ഇതിൽ അവകാശം വരുമോ?? അവരുടെ sign വേണ്ടി വരുമോ
@bijisony8827
@bijisony8827 2 жыл бұрын
സർ എന്റെ ഭർത്താവ് ഒക്കെ നാലു മക്കളാണ് രണ്ടു പെണ്ണും രണ്ടാണ അതിൽ ചേട്ടൻ ഒരു വികലാംഗനാണ് അപ്പന്റെ ഒരു പെങ്ങളു കല്യാണം കഴിക്കാത്ത ഉണ്ട് അപ്പനും അമ്മയും മരിച്ചുപോയി വീടും സ്ഥലവും അപ്പന്റെ പേരിലാണ് ഇരിക്കുന്നത് പെങ്ങമ്മാരുടെ അവകാശപ്രശ്നം കാരണം ഞങ്ങളിപ്പോൾ 6 വർഷമായി വാടക വീട്ടിലാണ് താമസം ഞങ്ങളുടെ അവകാശം കിട്ടാൻ എന്ത് ചെയ്യണം
@sharimolctrinity8713
@sharimolctrinity8713 3 жыл бұрын
Sir ente peril undayirunna vasthu 5 varsham munbu oralkku register cheythu koduthu. Kadam vagiya cash kodukkumbol thalam thirichu tharam enna vyavasthayil. Ippol cash readiyakki avar sthalam tharuvanum thayyar aanu but ezhuthikkodutha aal maranappettu . Vivahithan Alla achan Amma oru sahidaranum undu ethu register cheyyan enthokke paper venam enthokke sredhikkanam enn paraju tharamo
@sathyank.ssathyank.s5014
@sathyank.ssathyank.s5014 4 жыл бұрын
എന്റെ അച്ഛൻ മരിച്ചുട്ടു 3വർഷമായി നാലഞ്ചു ചെക്ക് കേസ് ഉണ്ട്. മക്കൾക്ക്‌ ഉത്തരവാദിത്തം ഉണ്ടോ??? പ്ലീസ് ഉത്തരം
@LawMalayalam
@LawMalayalam 4 жыл бұрын
Illa.
@pvedeos7195
@pvedeos7195 3 жыл бұрын
@@LawMalayalam കോടതി മരിച്ചയാളുടെ സ്വത്ത് Attach ചെയ്യില്ലേ ?
@LawMalayalam
@LawMalayalam 3 жыл бұрын
@@pvedeos7195 illa
@sinit6748
@sinit6748 5 жыл бұрын
Ente husbandinte tharavaad varshangalkkumunp pattathinu avarude achammakk kittiyathaanu akkalaththanne avare kudiozhippikkaan janmimar sramichirunnu pakshe ellavarodum ottakettayi ninnathinaal 40 years aayi avide thamasichuvarikayaanu epol prashnam achammaude 5 makkalil 3 makkal avarude vihitham Pande janmimar koduthu poyi. Bhakki 2peril oral cheriya vilakk koduthu. Epol aa sthalam case nadannukondirilkunnu ellavarum case ullathkond edukkaan madikkunnu. Case ozhi akkiyaal edukkamennu paraunnund. Janmitham epozhum undo? Njangal Vittal thanne registration block aakkumennanu ethirkashikal paraunnath ethil enfineyaanu oru pomvazhi kandethuka.achanu aadharam kudikkadam ellam und janmimar paraunnath sthalam avar vidhi aayi ennanu erhinoru pariharam balan sir tharanam
@sinit6748
@sinit6748 5 жыл бұрын
My wtsaapp number 8156911407
@LawMalayalam
@LawMalayalam 4 жыл бұрын
@@sinit6748 janmitham eppol illa. Ithu complicated legal problem anu. Research cheyte kandu pidikkan pattu. Full details ariyanam. Email id undo?
@LawMalayalam
@LawMalayalam 4 жыл бұрын
@@sinit6748 sini ente channel nokkumo
@HabeebAnakkayam1
@HabeebAnakkayam1 6 жыл бұрын
Balettaa.... Father jeevichirikke oru makanu 10 cent sthalam eyithi register cheithu koduthu. Fatherinte marana shesham bakki sthalathil aa makanu avakasham undo ?. ( Total 35 cent. 2 aan 3 pen and mother)
@LawMalayalam
@LawMalayalam 5 жыл бұрын
Undu
@pvedeos7195
@pvedeos7195 3 жыл бұрын
അപ്പോൾ തന്നെ മറ്റുള്ളവർക്കും ചെയ്യേണ്ടിയിരുന്നു. ഇനി ഇയാൾ കനിയണം
@thambuzma8490
@thambuzma8490 5 жыл бұрын
Swantham vasthuvum veedum upekshich sister ipo aa veetil avakasam sthapichirikukayanu ath ente husbandinu kitan enthelum niyamavasamundo?
@LawMalayalam
@LawMalayalam 4 жыл бұрын
Details
@sinuthomas7231
@sinuthomas7231 3 жыл бұрын
Unregistered will probate cheythu kittan ethra nal edukkum , varshagal edukkumo . Please reply
@LawMalayalam
@LawMalayalam 3 жыл бұрын
Illa
@arununni1
@arununni1 4 жыл бұрын
achan marichal vastu ownership mattan aadyam peril cherkande? Athinu adharam puthiyath register cheyyande? Balettan parayunne nere ange village officil poi tax adakan. Athu nadakuo?
@LawMalayalam
@LawMalayalam 4 жыл бұрын
Yes
@AbinSajiSebastian
@AbinSajiSebastian 6 жыл бұрын
Register marriage engananoonnu parayamo
@Manikuttan9
@Manikuttan9 6 жыл бұрын
രജിസ്റ്റർ ഓഫിസ് ൽ ഓൺ ലൈനിൽ അപേക്ഷിക്കാം കൂടുതൽ അറിയാൻ 9544883773 വിളിക്കാം
@thottathilaseelsfarm2919
@thottathilaseelsfarm2919 4 жыл бұрын
Randanammaykum makanum koott pattayam undakanayi sadhikumo?
@arEntertainmentz9096
@arEntertainmentz9096 3 жыл бұрын
നമ്മൾ വേറൊരാൾ ക്ക് വിൽക്കാൻ പോകുന്ന സ്ഥലം ഉദാഹരണം ( 4 sent ) വേറൊരാൾ ക്ക് ഒപ്പിട്ട് കൊടുക്കാൻ പോകുന്ന സ്ഥലത്തിന്റെ ആധാരത്തിൽ കൃത്യം എത്ര sent എത്ര കാലാവധി എന്നിവ ആധാരത്തിൽ ഉൾപ്പെടുത്താത്ത points രജിസ്റ്റർ വിൽക്കുന്നവന് മുൻപിൽ വായിച്ചു കേൾപ്പിക്കുന്നത് തെറ്റല്ലേ...?
@sindhuudayakumar4856
@sindhuudayakumar4856 Жыл бұрын
Etta ente bharthavinte maranasesham adhehathinte..vasthuvahakal ammakum..bharyayaya enikum randu makalkum aanantharavakasamay labhicha vasthuvil...ammayude maranasesham ammayude matu makkalk avakasam sidhikumo ?
@sojunjr9454
@sojunjr9454 4 жыл бұрын
4 sent bumi entea kaivasam aayittu, 13. Varsham kazhinju reaka onnum kaivashamilla.nikuthi adakalumilla. Ee bumi entea pearil niyamanusaritham aakaanulla vazhi onnu veediyo chithu paranju tharaamo.villeagil karam koduthu sweekarikaanulla vazhi enth.
@LawMalayalam
@LawMalayalam 4 жыл бұрын
Ningalkku enganeya bhumi kittiyathu
@TheArun99
@TheArun99 4 жыл бұрын
മരിച്ച ആള് വില്പത്രം എഴുതി വച്ചിട്ട് ഉണ്ടോ എന്ന് അറിയാൻ വഴി ഉണ്ടോ..?
@LawMalayalam
@LawMalayalam 4 жыл бұрын
Oru vazhiyum illa. Will register cheyyenda ablvashyam illa.
@venomoutl4w814
@venomoutl4w814 4 жыл бұрын
Good afternoon Sir, Ente amma marichittu 4 varshamaayi,.. Njangal 3 makkalaanu. Bhumiyum veedum motham 6 mukhal cent und. Athil 2 cent eppo njangal makkal vilkkan sremikkukayaaanu. Eppo aaadharam ammayude peril aanu. Original aadharam Munnadharam Kudikida certificate Karam adacha receipt Possession certificate Ethellam und. Pokuvarav ella... Ethinu enth cheyyanam? Eth ethrayum pettenn kittan... Enthaaa vazhi?
@kannanb7798
@kannanb7798 4 жыл бұрын
Bagapathram yenparajal ntha chetta?
@anandups5931
@anandups5931 5 жыл бұрын
Very gud sir😍😊,phone no. Plss..
@jibyjoseph3306
@jibyjoseph3306 4 жыл бұрын
സാർ'''' ആറ് മക്കളിൽ ഒരു മകൻ നു മാത്രം മായി വിൽപ്പത്രം എഴുതി വെച്ചാൽ കാലശേഷം ആറ് മക്കൾക്കും അവകാശം ഉണ്ടാക്കുമോ??? അതോ വിൽപത്രം എഴുതി വെച്ച മക്കനു മാത്രം ആയിരിക്കുമോ ?
@LawMalayalam
@LawMalayalam 4 жыл бұрын
Will il paranja alkku matram. But will proper form allel set a side cheyyam.
@jibyjoseph3306
@jibyjoseph3306 4 жыл бұрын
@@LawMalayalam thanks
@sunilsunilds2376
@sunilsunilds2376 3 жыл бұрын
Sir phone no
@bluestone2168
@bluestone2168 3 жыл бұрын
Sir amamma eshta danam ammake 1974 kodutha sthalam. amma 1994 mamane vela adaram koduthu 1994 il anike 25 vayse unte apol enike avakasam ela epoll amma marichu koduth vivaram epoll ane njan ariouathe.
@adhi4048
@adhi4048 2 жыл бұрын
എന്റെ അച്ഛനും അമ്മയും മരണപെട്ടു ഞാനും 2സഹോദരുനും ആണു അച്ഛനും അമ്മയും അടി ആധാരാവും ഇല്ല ആധാരാo ഉണ്ട് കരം അടച്ചു
@zulfclt640
@zulfclt640 4 жыл бұрын
സർ, എന്റെ ഉപ്പ മരിച്ച ശേഷം, അനതരാവകാശ ആയി എനിക്കും ഉമ്മക്കും ബ്രദറിനും കിട്ടിയ 10 സെന്റ് ഇൽ നിന്നു ബ്രദറിന്റെയും ഉമ്മയുടെയും ഷെയർ cash കൊടുത്തു വാങ്ങാൻ മുദ്ര വില എത്ര വരും. ഒരു സെന്റ് ഫെയർ വാല്യൂ 500000 ആണ് എന്ന് തോനുന്നു. ഇതിന് എന്താണ് procedure
@LawMalayalam
@LawMalayalam 4 жыл бұрын
Ozhumuri ezhutiyal mathi. Stamp duty kuravanu.
@muhammadsafuvan1968
@muhammadsafuvan1968 6 жыл бұрын
ഹായ് ചേട്ടായി എനിക് ഒരു പ്രോബ്ലം ഉണ്ട് എന്നെ. സഹാഹികമോ. എന്റ്റെ അച്ഛൻ മരിച്ചിട് എട്ട് വർഷം കയിഞ്ഞു. രണ്ട് ഭാര്യ മാർ ആണ് അച്ഛന് ഉള്ളത് അത്തിൽ. രണ്ടൻ ഭാര്യയിൽ അതാണ് ഞൻ. അച്ഛന്റെ സൗത്തിൽ മകൾക് അവകാശം ഉണ്ടാവില്ലേ. നിനൽവിൽ. അച്ഛൻ ആർക്കും കൊടുത്തിട്ടില്ല. അച്ഛൻ മരിച്ചു പോയി. അച്ഛന്റെ എല്ല സൗത്തുകളും നോക്കി നടത്തുന്നത്. അതിയ ഭാര്യയും. നാല് മക്കളും ആണ്. എനിക് ഒനും തരാറില. എന്റ്റെ അമ്മായെ കോടതി മുബാകെ ഒഴിവാക്കി. എനിക് 2 വയസ് ഉള്ളപ്പോൾ കോടതി വിധി പ്രകരം ഈ എനിക് എല്ല മഖ്‌സവും 500 രൂപ അയച്ചു തരാറുണ്ടരുന്നു. എനിക്കും അച്ഛന്റെ സൗത്തിൽ അവകാശം ഉണ്ട്. കോടികണക്കിന്. സ്വത്തുക്കൾ ഉണ്ട് അച്ഛന് എനിക് ഒന്നും തരാറില അതിയ ഭാര്യയും. മകളും. സൗത്തുകൾ. എവിടെ ഒകെ ഉണ്ട് എന്ന്. അറിയാം എന്നാൽ അതിന്റെ ഒരു രേഖയും എന്റ്റെ കൈവശം ഇല്ല. എല്ലാം അതിയ ഭാര്യയും. മകളെയും കൈയിലാണ് ഉള്ളത്. എനിക് ആരും ഇല്ല. ഒന്. സഹാഹികൻ കുടി ഞാൻ സർവേ നമ്പർ എടുക്കാൻ രജിസ്റ്റർ ഓഫീസിൽ പോയി. അവർ അവിടെ ഒകെ പണം എറിഞ്ഞു. എനിക് ഒന്നും താരതിരിക്കാൻ ഞാൻ എന്ത് ചെയ്യണം. കല്പിടിച്ചു ഞാൻ ചോദിക്കുവാ. എന്നെ ഒന്ന്. സഹാഹികൻ ആര്കെകിലും. പറ്റും പ്ലീസ്
@semeerale931
@semeerale931 5 жыл бұрын
achanu propertty ulla villegil poyi vivara avaghasham koduthu reghagal vaghuka. seshem oru vakkeeline kandu thudar nadabadi seekarikkuga
@hakkeempm5849
@hakkeempm5849 5 жыл бұрын
jabire uppa maricha date ariyamenkil akchayayil ninnum dath cirtificate vangi oru nalla vakkeline kanuka ninte ellaprashnavum avar theerthu tharum
@muhammadsafuvan1968
@muhammadsafuvan1968 5 жыл бұрын
@@hakkeempm5849വഖിലിനെ ഞാൻ കണ്ടു അധരത്തിന്റ്റെ പകർപ് വെണം എന്ന പറയുന്നേ. എന്നെ കൊണ്ട് അവർ ഒരു പേപ്പറിൽ ഒപ്പിടിച്ചു ഉപ്പയുടെ പട്നർ. 2.50 കോടി സൗത്തുകൾ. പട്നർ കൈകലാഖി അത് ഇനി എന്തള്ളും ചെയ്യാൻ പറ്റുമോ. എനിക് ഒന്നും തന്നതും ഇല്ല
@muhammadsafuvan1968
@muhammadsafuvan1968 5 жыл бұрын
@@semeerale931 പൈസ വേണ്ടേ ഇതിനൊക്കെ. ഉപ്പക് കോടി കണക്കിന് ഉണ്ട് എനിക് ഇപ്പോ ഒന്നും ഇല്ല. ജീവിക്കാൻ ഞാൻ ഇപ്പോ പണിക്കു പോകുകയ. എൻറ്റെ കൂടെ ആരും ഇല്ല. ഞാൻ മാത്രമേ ഉള്ളു
@pvedeos7195
@pvedeos7195 3 жыл бұрын
@@muhammadsafuvan1968 രജിസ്റ്റർ ആഫീസിൽ പോയി ഉപ്പാടെ പേരിൽ മരണത്തിനു മുമ്പുണ്ടായിരുന്ന സ്വത്ത് ക്കൾ വിവരം - ആധാര കോപ്പികൾ - ലിസ്റ്റ് സർട്ടിഫിക്കറ്റ് / വിവരാവകാശം വഴി നേടുക ശേഷം വക്കിൽ
@കളിയുംചിരിയും-ഘ7സ
@കളിയുംചിരിയും-ഘ7സ 3 жыл бұрын
ഒരു സ്ഥലത്ത് ഒരു കട കെട്ടണം എങ്കിൽ എന്തൊക്കെ ചെയ്യണം. ഒരു ബിൽഡിങ് കെട്ടണം എങ്കിൽ
@rafeeqrafeeq4222
@rafeeqrafeeq4222 5 жыл бұрын
എനിക് ഒരു ഡൗട്ട് ക്ലിയർ ചെയ്തു തരോ plz... argent ആണ് rply പ്രദീക്ഷിക്കുന്നു. Sir,.. ഞാൻ വാടകവീട്ടിൽ ആണ് താമസം .2 കുട്ടികളും wife ഉം ഞാനും.ഞങ്ങൾക് കുടുബത്തിലെ റേഷൻ കാർഡ്ൽ നിന്ന് പേരു വെട്ടി ന്യൂ കാർഡ് എടുക്കണം.അതിനു വാടക ചീട്ടു വെച്ചു എടുക്കാൻ പറ്റുമോ?... വാടക വീടിന്റെ അഡ്രസ്സിൽ ആ വീടിന്റെ owner വേറെ കാർഡ് എടുത്തിട്ടുണ്ട് . അപ്പോ ഞങ്ങൾക് റേഷൻ കാർഡ് എടുക്കാൻ പറ്റുമോ?..വടകച്ചീട്ട് വെച്ച്... plz.. rply
@bindusatheeshchandran245
@bindusatheeshchandran245 4 жыл бұрын
ബാലേട്ടന്റെ അഭിപ്രായം നന്നായി,ഒരു സംശയം ചോദികട്ടെ ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാ ലെതു ചെയ്യണം ?കോപി എടുത്തു,നഷ്ടപ്പെട്ട വിവരം പത്രത്തിൽ കൊടുത്തു,നോട്ടറി അററസ്റേറഷനും ചെയ്ത ശേഷം ഭർത്താവിന് ഇഷ്ടദാനമായി കൊടുത്തു. ലോണിനായി അപേക്ഷിേ ചപേപാ. ആധാരംനിരസിച്ചു. ഇനി എതാണ് ചെയ്യേണടത്?ദയവായി മറുപടി തരണേ
@Harishedasseriyil
@Harishedasseriyil 3 жыл бұрын
ഒന്നിനും reply ഇല്ല..
@KR-zl1cu
@KR-zl1cu 4 жыл бұрын
മൂലധാരം നഷ്ടമായാൽ എന്താണ് ചെയേണ്ടത്?
@LawMalayalam
@LawMalayalam 4 жыл бұрын
Certified edukkane pattu
@sreedeviks4300
@sreedeviks4300 5 жыл бұрын
സർ എന്റെ അമ്മയ്ക് വേണ്ടിയാണു ചോദിക്കുന്നത് എന്റെ അമ്മയുടെ അമ്മ മരിക്കുന്നതിന് മുൻപ് പത്തു സെന്റ് വസ്തുവിൽ 7സെന്റ് വസ്തു മൂത്ത മകനും ബാക്കി 3സെന്റ് വസ്തു 3മകളുടെയും പേരിലും വിൽപത്രം എഴുതി വെച്ചു വിൽപത്രം എഴുതിയത് 2013 നിൽ ആയിരുന്നു 2019 തിൽ അമ്മയുടെ അമ്മ മരിച്ചു അതിനു ശേഷം വസ്തുവിന്റെ കാര്യത്തിന് ചെന്നപ്പോൾ ആ 3സെന്റും അമ്മയുടെ അമ്മ അസുഖം വന്നു കിടപ്പിലായപ്പോൾ മൂത്ത മകന്റെ കൊച്ചു മകനായ 3വയസു കാരന്റെ പേരിൽ ഇഷ്ടദാനം എഴുതിയതിയതായി അറിയാൻ കഴിഞ്ഞു ഇ വസ്തു തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം
@LawMalayalam
@LawMalayalam 4 жыл бұрын
Detail ayi parayo
@vishnurnath3905
@vishnurnath3905 Жыл бұрын
Baletta achante marana shesham property ammayude peril akanam, makkalk ippol bagam veykunilla.engane cheyyum
@vampire__hunter
@vampire__hunter Жыл бұрын
Legal heirship certificate Land ROR Land encumbrance certificate Land tax receipt Pinne avakashikalude aadhar Ithumayi nere aadharam ezhuth officil ponam
@lifeqoutes1131
@lifeqoutes1131 3 жыл бұрын
മരിക്കുന്നതിനു മുമ്പ് വിൽപത്രം ഭാര്യയുടെ പേരിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട് എങ്കിൽ അതിൽ അമ്മയ്ക്ക് അവകാശമുണ്ടോ? അമ്മ മരിച്ചയാളുടെ പേരിൽ സെറ്റിൽമെന്റ് ആയി രജിസ്ട്രർ ചെയ്തു കൊടുത്ത വീട് തിരികെ അമ്മയ്ക്ക് കിട്ടുവാൻ സാധ്യത ഉണ്ടോ
@umaiyer3548
@umaiyer3548 6 жыл бұрын
can i built a home in a commonly owned by us in my alloted area?i want to know whether other co owners object?
@LawMalayalam
@LawMalayalam 4 жыл бұрын
You can do it. But if the partitions are proper and no dispute regarding allotted area then normally they don't want to object it.
@pvedeos7195
@pvedeos7195 3 жыл бұрын
അടുപ്പം പോലിരിക്കും വീട് ഉയർന്ന് വന്നാൽ അവകാശം പറയില്ലെന്നറപ്പില്ലെങ്കിൽ ഭാഗപത്രാ ധാരശേഷം മതി
@nagoo18
@nagoo18 7 жыл бұрын
Good Info Balettaa. one more doubt. epol purichu marichittu 15 varshamayi ennirikate. amma marichitu 12 varshamayi enirikate avarude vastukal eduvare share cheytitila enkil adinte procegure endona 4 മക്കള്‍ ഉണ്ട് എങ്കില്‍?. ഇതിനു താലൂക് ഓഫീസില്‍ നിന്നും അവകാശ സര്‍ട്ടിഫിക്കറ്റ് വങ്ങനമോ? വേരെ എന്തൊക്കെ യ ചെയെണ്ടാ ?
@AadharBalettan
@AadharBalettan 7 жыл бұрын
Dear Nagoo, Follow the Same process, which I said on the video. Go to the village office and pay the tax for the property . Or you people want to share it.., go to the near registrar office.. Balettan
@alexji6783
@alexji6783 4 жыл бұрын
പലരും കൊടുത്ത വഴി ആണെങ്കിൽ.. അതിൻ്റ ഡോക്യുമെൻ്റ് എങ്ങന അയിരിക്കും
@LawMalayalam
@LawMalayalam 3 жыл бұрын
Easement ano
Land Laws | Veedu | Manorama News
4:23
Manorama News
Рет қаралды 58 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
കാൻസർ ബാധിത ഏകം രൂപത
25:48
I BELONG TO JESUS. FR BINOY JOHN
Рет қаралды 35 М.
Pokkuvaravu - Kerala Land Mutation - Kerala Property Documents
13:26
Kerala Real Estate Guide
Рет қаралды 1 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.