Things you should know before preparing for IELTS (for beginners in Malayalam).

  Рет қаралды 458,187

English Cart

English Cart

Күн бұрын

Hi friends,
Studying English for a day will not help you to be fluent in it, especially if you're a beginner. There're no shortcuts to learn English, you just need to commit to your goal, be willing to work hard and never worry about making mistakes. IELTS പഠിക്കുന്നതിന് മുന്നു നിങ്ങള്ക് അറിഞ്ഞിരിക്കേണ്ട കുറിച്ച് കാര്യങ്ങൽ ആണ് ഈ വീഡിയോ യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Basic English knowledge ഉള്ളള എല്ലാവർക്കും IELTS prepare ചെയ്യാം. വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
English songs:
• Enrique Iglesias - Her...
• Video
• Shawn Mendes - Treat Y...
#howtoprepareforielts
Beginners IELTS learning tips
What you should know before you prepare for IELTS
#malayalamieltstips
#spokenenglishmalayalam
#spokenenglishtips
follow me on Instagram: / krishnasuraj12
#IELTS#ieltskerala#malayalam#ieltsmalayalam#india#beginnersielts#kerala#spokenenglishmalayalam#spokenenglish#ieltsmalayalam#oet#ieltstraining

Пікірлер: 935
@travelworld3195
@travelworld3195 3 жыл бұрын
ഞാൻ 4 കൊല്ലം അറബി വീട്ടിൽ ഡ്രൈവർ ആയിരുന്നു,+2 സിക്സ് months എടുത്ത് ചെയ്‌തു, പാർട്ട്‌ ടൈം ഹോട്ടൽ സപ്ലയർ ആയി, പിന്നെ ഡിഗ്രി അതും കഴിഞ്ഞു UK ഡിപ്ലോമ ചെയ്‌തു, ഇപ്പോ 2 ലക്ഷം സാലറി ഗൾഫിൽ ഇരുന്ന് വാങ്ങുന്നു, ഇനി ഒരു കോഴ്സ് ചെയ്യണം, കാനഡ മൈഗ്രേറ്റ് ചെയ്‌തു അമേരിക്കയിൽ ജോലി ചെയ്യണം,10 ക്ലാസ്സ്‌ തോറ്റു ജീവിതം വഴി മുട്ടിയ ഞാൻ ഇവിടെ എത്തി, ഫാദർ ഇല്ലാദേ സഹായിക്കാൻ ആരുമില്ലാദേ ഞാൻ ഇവിടെ വരെ എത്തിയെങ്കിൽ, കഠിന അധ്വാനം കൊണ്ട് നേടാനാവാത്തതു യാധൊന്നുമില്ല, bcoz M. Tech കഴിഞ്ഞ എഞ്ചിനീയർസ് പോലും എന്റെ കീഴിൽ വർക്ക്‌ ചെയുന്നുണ്ട്
@_adh_i.___
@_adh_i.___ 3 жыл бұрын
Bro...Broyude insta Id Or Wp No onnu Idamoo ...Korachu Doubts chothikkan Aaayirunnu....About Thiss!!!🤗
@aninichu1652
@aninichu1652 3 жыл бұрын
Congrats bro really motivated
@jaseemmhd4062
@jaseemmhd4062 2 жыл бұрын
.
@anuachu5940
@anuachu5940 2 жыл бұрын
ഒരേ പൊളി ബ്രോ 💥💥💥💥💥
@alfakk3578
@alfakk3578 2 жыл бұрын
@@_adh_i.___ ആരുടേത്
@mohamedsamseer4465
@mohamedsamseer4465 3 жыл бұрын
എനിക്ക് തോന്നുന്നു നിങ്ങൾ പറഞ്ഞ ആ ചോക്ലേറ്റ് എക്സാമ്പിൾ ഇല്ലേ അത് തന്നെ ആണ് ഒരു ബിഗ്ഗ്‌നർ എന്ന നിലയിൽ ഉള്ളവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മോട്ടിവേഷൻ. എല്ലാവരുടെ ലൈഫ് അങ്ങേനെത്തന്നെ ആണ് മറ്റുള്ളവരുടെ അഭിപ്രായം കൊണ്ട് ലൈഫ് കൊണ്ട് പോകും ഒരിക്കലും സ്വന്തമായി തീരുമാനം എടുക്കില്ല. അതിൽ നിന്ന് മാറി ചിന്തിച്ചവർ പലതും വെട്ടി പിടിച്ചു....❤❤❤❤❤❤
@englishcart9946
@englishcart9946 3 жыл бұрын
😊😊
@albinjosephva5742
@albinjosephva5742 2 жыл бұрын
👍👌
@fasanaksalim5197
@fasanaksalim5197 2 жыл бұрын
Njan IELTS padikan wish cheyund Pakshe pedi aaanu But mam ee video kandapol thanne nalla oru motivation kitty Thanks mam
@Nazeeya-qs5bi
@Nazeeya-qs5bi 4 ай бұрын
Hi
@joshithomas3040
@joshithomas3040 2 жыл бұрын
ഇംഗ്ലീഷ് കാർട്ടി'ൻ്റെ ----- IELTS മോട്ടിവേഷൻ സ്പീച്ച് കണ്ടു / കേട്ടു . 24-11-2021- നിങ്ങളുടെ പ്രസൻസും / പ്രർ ഫോമെൻസും - അപാരം തന്നെ ... പറയാതിരിക്കുവാൻ വയ്യ താങ്ക്സ് വി ഡിയൊ . താങ്ക്സ് യു.
@englishcart9946
@englishcart9946 2 жыл бұрын
❤️
@anshadrahman3440
@anshadrahman3440 3 жыл бұрын
എനിക്കും പഠിക്കണം. But ഞാൻ +2fail ആയത് കൊണ്ട് എല്ലാ വരും negative അടിക്കുകയാണ് 😂. അതാണ് പ്രശ്നം. നല്ല ഒരു motivation ആണ് chechi 🤩
@alfakk3578
@alfakk3578 3 жыл бұрын
നിങ്ങൾക്കും കഴിയും
@harisyam4507
@harisyam4507 3 жыл бұрын
Njanum potiyatha ezhuthi eduthu eppo degree cheyyunnu pattum bro
@emusicchannelfun
@emusicchannelfun 3 жыл бұрын
മനുഷ്യന് കഴിയാത്തതായി ഒന്നുമില്ല... എന്ത് ചോദ്യമാണ്... നിങ്ങൾക്ക് തീർച്ചയായും കഴിയും.... 💓💓💓
@adarshp4309
@adarshp4309 3 жыл бұрын
Definitely you can Go for it
@ajaythomas2027
@ajaythomas2027 3 жыл бұрын
Broo dhayriyamayiiii poyiii padichu ezhuthu athil plus two thottathonnum oru seenumallaaa cool ur dreams come true
@sS-lv7ie
@sS-lv7ie 3 жыл бұрын
ഞൻ IELTS എഴുതാൻ ആഗ്രഹിക്കുന്നു... പക്ഷെ മലയാളം medium ആണ് njn പഠിച്ചത്.....കോമാളി ആവണ്ട വരുമോ എന്ന പേടിയാണ് എന്നെ തളർത്തുന്നത്..... Institution povumbo തന്നെ ഒരു ഭയം .... ഇത് കേട്ടപ്പോൾ ഒരു ആശ്വാസം 😌🙏🏼
@albinjosephva5742
@albinjosephva5742 2 жыл бұрын
ചേർന്നോ?
@sreejarani8953
@sreejarani8953 2 жыл бұрын
Chernno
@mediaboxoffice-8340
@mediaboxoffice-8340 2 жыл бұрын
Chernno
@soorajpv2379
@soorajpv2379 2 жыл бұрын
Oru kuzhapulla..njnum malayalam medium aayrnu. Ipo 5 days aayi cls start aaytu. Namml kurachu hardwork cheythal mathi kitum.
@naafffd
@naafffd 4 ай бұрын
Kittyo bro ?​@@soorajpv2379
@soumyaanish9236
@soumyaanish9236 3 жыл бұрын
I am a beginner.thanku so much for your valuable information.inspiring words🙏🙏❤
@englishcart9946
@englishcart9946 3 жыл бұрын
I am glad that you like my videos.😊
@vishaloc8092
@vishaloc8092 7 ай бұрын
We should focus on ourselves rather than others. because what you focus will develop. All the best everyone.
@meenakshima9916
@meenakshima9916 3 жыл бұрын
Adipoli class chechi nice presentation 1 sec polum skip cheyathe full kandu 🥰😘😘😘very very helpful video thanks a lot keep going 💯💯❤
@febinmathew2879
@febinmathew2879 3 жыл бұрын
I will achieve my destination. Even i fail no matter. i will try again... and again ....
@alfakk3578
@alfakk3578 3 жыл бұрын
ജയവും തോൽവിയുമല്ല ....ശ്രമിക്കാനുള്ള മനസ്സാണ്
@Trenderxyz
@Trenderxyz 27 күн бұрын
Jayiccho
@90svandipremi
@90svandipremi 3 жыл бұрын
I don’t know about ielts .but am a beginner and am start my journey last week..thanks for the valuable motivated thoughts ❤️❤️
@englishcart9946
@englishcart9946 3 жыл бұрын
Well done ☺️
@riyavs7763
@riyavs7763 3 жыл бұрын
Hlo
@shinu.mlp346
@shinu.mlp346 3 жыл бұрын
U r in intermediate level not a beginner
@Lifestylevlogswithsneha
@Lifestylevlogswithsneha 11 ай бұрын
Kittiyo cheta ielts?
@dhanyamoljoseph8388
@dhanyamoljoseph8388 8 ай бұрын
Kittyo? Poyo?
@vjibinnarayan2413
@vjibinnarayan2413 3 жыл бұрын
Real life example aanu chechi yude main attraction while talking ❤️
@englishcart9946
@englishcart9946 3 жыл бұрын
Thank you 😊
@dmrk194
@dmrk194 3 жыл бұрын
Wonderful...... Really fantastic way of conveying information😍😍👌👌
@sarithapaul5582
@sarithapaul5582 2 жыл бұрын
Super ❣️
@sofiyalove9872
@sofiyalove9872 3 жыл бұрын
Ariyatha kanda videos anu eth.. Totally different.. I lyk u chechii
@englishcart9946
@englishcart9946 3 жыл бұрын
Thank you dear 💗
@sofiyalove9872
@sofiyalove9872 3 жыл бұрын
@@englishcart9946 chechi begineers nu padikan use aya book onu parayamoo
@priyajoshy5627
@priyajoshy5627 3 жыл бұрын
Thank you so much for sharing your experience with us👌👌
@englishcart9946
@englishcart9946 3 жыл бұрын
Thank you ❤️
@anithajoy3909
@anithajoy3909 3 жыл бұрын
you are sharing more confidence to me
@LondonFundon
@LondonFundon 3 жыл бұрын
Really motivated chechi👏
@englishcart9946
@englishcart9946 3 жыл бұрын
Thank you🤗
@FISH4ANYTHING
@FISH4ANYTHING 3 жыл бұрын
Thank u chechi. It's a new begining❤️❤️❤️❤️
@savithaprasanth3156
@savithaprasanth3156 3 жыл бұрын
Thank you for your valuable information 🙏🙏🙏i will start my battle on next day 👍👍💪💪💪 yes i can 💃💃
@seirahvineeth7950
@seirahvineeth7950 2 жыл бұрын
Endhayi
@sourav3588
@sourav3588 3 жыл бұрын
Thank you so much chechi as a ielts student it helped me a lot
@englishcart9946
@englishcart9946 3 жыл бұрын
Happy to help 😊😊
@poojabaiju5811
@poojabaiju5811 3 жыл бұрын
Thank you so much for this video💝 very useful video. Ielts start cheyan erikuann. Beginner aann. Confused ayirunn ..ipo clear ayitund❤
@paul_walker_19
@paul_walker_19 2 жыл бұрын
Chechy overall pwoliyaan 🤩❤️
@vrindathalkkal5206
@vrindathalkkal5206 3 жыл бұрын
Chechi I am from 10th standard and I really don't know what to become in future but I can say one thing that I am pretty much interested in interior designing but at the same time I wish to become an engineer and but dont know what to take in engineering I love to hear english songs and I wish to do IELTS in my future thanks for this video 🙏
@englishcart9946
@englishcart9946 3 жыл бұрын
Take your time and think about it..☺️
@thug43
@thug43 2 жыл бұрын
Go and enjoy now
@fazilashraf8187
@fazilashraf8187 3 жыл бұрын
Kollam adipoli video Grammar enikk nannayi ariyam. Spoken English classil Kure kalam poyi, but backi Ellam weak aanu. Ippo Nalla motivation kity, Thank you dear for this video.
@Lekshmivijayan341
@Lekshmivijayan341 3 жыл бұрын
Sathyam aanu, .... 😍
@anarmedia4077
@anarmedia4077 Жыл бұрын
Thank you for your valuable information.... That gives me so much confidence 💗
@sangeetha7965
@sangeetha7965 3 жыл бұрын
So much informative,and motivational✨
@RK___SUN
@RK___SUN 4 ай бұрын
എനിക്ക് IELTS നു പോകാൻ പേടിയായിരുന്നു. ഇപ്പൊ മാറി.. Thank you ma'am 😊
@zoomdancenfitnessstudio7991
@zoomdancenfitnessstudio7991 3 жыл бұрын
Thank you soooooo muchhhhh...These are the exact situation what I'm going through now...Lots of confusions.. Don't know from where to start...! 😐
@englishcart9946
@englishcart9946 3 жыл бұрын
Hope this helps you 😊
@zoomdancenfitnessstudio7991
@zoomdancenfitnessstudio7991 3 жыл бұрын
@@englishcart9946 Ya..sure...Thank uuu... 🥰
@jeswitacrasta7095
@jeswitacrasta7095 3 жыл бұрын
Me too
@alfakk3578
@alfakk3578 3 жыл бұрын
ഇതിൽ കൂടി എനിക്ക് രണ്ട് സ്റ്റുഡന്റസിനെ കിട്ടി.അവർ ഇന്ന് എത്രയോ ഇമ്പ്രൂവ് ആയി.
@akhilalg6303
@akhilalg6303 3 жыл бұрын
Hiii daaa
@JC-lt2mo
@JC-lt2mo Жыл бұрын
Self aytt padikaan agraham und...ethlm channel valom onnu paranj tarammo...
@lijokm9861
@lijokm9861 3 жыл бұрын
Thank you so much sister, I subscribed your channel right now 5.39pm on 30/04/2021
@englishcart9946
@englishcart9946 3 жыл бұрын
Thank you 😊😊
@jincybiju143
@jincybiju143 Жыл бұрын
Njan igane chidhichu kondirikkuvarunnu.. Sisteude msg kettappol ente confusion mari. Thank you very much..
@dhinalabraham2590
@dhinalabraham2590 4 жыл бұрын
Thank you..Madam...It is a good motivational...vedio....👍👍....Good voice...it is Audible...👍👍
@englishcart9946
@englishcart9946 4 жыл бұрын
🙏😊😊 Thank you for the feedback.
@anjalidharun1386
@anjalidharun1386 2 жыл бұрын
Thank you so much for this video. Enikum padikanam....❤️❤️❤️
@ajayajalu8955
@ajayajalu8955 3 жыл бұрын
Thank u so much sister it's very informative.... I'm also a beginner and I have basic knowledge in English 🥺
@albinjosephva5742
@albinjosephva5742 2 жыл бұрын
ഏതാനും വാക്കുകൾ അറിയാമായിരുന്നു അത്‌ എവിടെ ഉപയോഗിക്കണം എന്നും അറിയില്ലായിരുന്നു IELTS പഠിക്കുന്നതിനു മുൻപ്. ഇപ്പോൾ അത്യാവശ്യം പിടിച്ച് നിൽക്കാം. Spoken English പഠിക്കാൻ പോയിട്ട് IELTS ഇൽ പെട്ടു പോയവനാ ഈ ഉള്ളവൻ. അതുകൊണ്ട് വളരെ ഉപകാരമേ ഉണ്ടായിട്ടുള്ളു പുറത്തു പോകാൻ ഇഷ്ടം അല്ലെങ്കിലും. ബുക്ക്‌ ഒക്കെ വായിച്ചു പഠനം നടന്നിട്ടുമില്ല.
@rijopthankachan911
@rijopthankachan911 3 жыл бұрын
Tq u so much sis for u r valuable information 😍❤️
@martinmichael3102
@martinmichael3102 3 жыл бұрын
Useful video anu chechi... 👌👌👌 thanks
@englishcart9946
@englishcart9946 3 жыл бұрын
Thank you 😊
@lissyjohny3333
@lissyjohny3333 3 жыл бұрын
ഹലോ ചേച്ചി എനിക്ക് abroad പോയി പഠിക്കാൻ ആഗ്രഹമുണ്ട്, ബട്ട്‌ study വിസ കു apply ചെയ്തപ്പോൾ *2നു 70%മാർക്ക്‌ ഇംഗ്ലീഷ് നു വേണമെന്ന് പറഞ്ഞു പക്ഷെ എനിക്ക് 48.5 %മാത്രേ ഉള്ളു. അതുകൊണ്ട് എന്നോട് IELTS എഴുതി 6 മാർക്ക്‌ മേടിക്കാൻ പറഞ്ഞു, പക്ഷെ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല പേടിയാണ് ഗ്രാമർ തെറ്റുമോ എന്നു. ഞാൻ MCOM കഴിഞ്ഞ ആളാണ്. IELTS എളുപ്പത്തിൽ പഠിക്കാൻ പറ്റുമോ, എനിക്ക് ഇംഗ്ലീഷിന്റെ ഗ്രാമർ ഒന്നും അറിയില്ല.
@nayanar963
@nayanar963 2 жыл бұрын
IELTS padikkunnathinekkurich aalochikkunna time il search polum cheyyathe ee video vannu enikk
@englishcart9946
@englishcart9946 2 жыл бұрын
👏 hope it will be helpful for you.
@nayanar963
@nayanar963 2 жыл бұрын
@@englishcart9946 yes
@nayanar963
@nayanar963 2 жыл бұрын
@@englishcart9946 manamariyunna KZbin ☺️☺️
@renyvinu7800
@renyvinu7800 3 жыл бұрын
Very informative vedio dear. Thanks a lot. God bless... Awaiting for more🥰💐
@lijokollakompil7382
@lijokollakompil7382 3 жыл бұрын
Thank you so much sis... I am in same situation where you were in 😊 A very good motivating video 👍
@evamedia2831
@evamedia2831 3 жыл бұрын
Try akki nokkanam
@Deenamolcr-ep7ww
@Deenamolcr-ep7ww Жыл бұрын
Hii Krishnaaa... So glad to see you.. Nice videos.. Keep going.. Dearrrr👏👏
@warhamd2d417
@warhamd2d417 3 жыл бұрын
Thanks so much for the motivation 🥰👍
@susanvarghese6940
@susanvarghese6940 3 жыл бұрын
Simple and good tips for beginners💝
@sonushine542
@sonushine542 3 жыл бұрын
So informative and motivational video😊♥️👍
@ahasphysio8197
@ahasphysio8197 2 ай бұрын
Thank you ❤ you are explaining like my friend athul. Avanum ithe pole examples vecha orannu parayaru😅
@brijith.b.tharakan6966
@brijith.b.tharakan6966 3 жыл бұрын
Tnx for ur wholehearted words..chchi
@Learnspot-me
@Learnspot-me 3 жыл бұрын
Actually I know the grammar rules.. but I can't speak English fluently... I have completed BA, B Ed in English... Now I wishes to get a job in foreign countries.. But I am not much fluent... 😒😒
@englishcart9946
@englishcart9946 3 жыл бұрын
You may need to practice speaking.. that's the only way.
@nidheeshj2476
@nidheeshj2476 3 жыл бұрын
I LIKE YOUR VIDEOS.YOUR MOTIVATION LEVEL IS HIGH .I DON'T KNOW HOW CAN EXPRESS
@englishcart9946
@englishcart9946 3 жыл бұрын
Thank you for your comment 😊😊
@goput2616
@goput2616 2 жыл бұрын
Titanic song ഇഷ്ട്ടം എന്നും കേൾക്കും 👌🏻😊😊news paper വായിക്കും
@mrlegend7653
@mrlegend7653 3 жыл бұрын
Thank u. You r energetic 👌
@varshaprakash3759
@varshaprakash3759 3 жыл бұрын
Inspiring aanu ttaa chechide ee vedio.. Njn bcom kayinj cannada poi course cheyyanaanu.. Eng oru ethum pideem illa.. Vaayikkan pakka aanu.. Bakki onnum pidiyilla.. Ndhayalum ielts edukkanam. Edukkum😇
@englishcart9946
@englishcart9946 3 жыл бұрын
Thank you 😊..go for it .😊😊
@anuthomas9152
@anuthomas9152 3 жыл бұрын
Excellent presentation
@13.alnabiju33
@13.alnabiju33 3 жыл бұрын
Presentation level 🔥🔥🔥
@Football_editz_for_you
@Football_editz_for_you 2 жыл бұрын
Thank you dear… unique talk. 🥰🥰
@englishcart9946
@englishcart9946 2 жыл бұрын
Thank you ❤️😊
@Football_editz_for_you
@Football_editz_for_you 2 жыл бұрын
@@englishcart9946 💝
@smk_camcorder
@smk_camcorder 3 жыл бұрын
Yeah informative 🤩😍
@kavyaap27
@kavyaap27 3 жыл бұрын
Really motivating
@abhayamartinvaz8513
@abhayamartinvaz8513 2 жыл бұрын
Thankuuuuu so muchhh🥰🥰🥰🥰🥰
@vishnupnair153
@vishnupnair153 3 жыл бұрын
Thank you so much very helpful
@behappywithrinu
@behappywithrinu 2 жыл бұрын
😁😁🥰useful video Thank you Maam
@preneethpp1043
@preneethpp1043 3 жыл бұрын
Thank you so much for your valuable information.It is very useful video.I really appreciate you.👏👏👌👍🥰.My AIM Is UK.❤️❤️❤️💪💪✈️
@englishcart9946
@englishcart9946 3 жыл бұрын
All the best 😊
@raj-yg8nw
@raj-yg8nw 2 жыл бұрын
Hi chechi. Goood information 😍🙏
@akbarsha9841
@akbarsha9841 3 жыл бұрын
Good information💯❤️
@unni7083
@unni7083 3 жыл бұрын
God 💖 bless uu.. കാനഡ പോകാൻ വേണ്ടി നാട്ടിൽ കോഴ്സ് പഠിക്കാൻ അധികം പൈസ ആകില്ല പക്ഷേ അങ്ങോട്ട്‌ പോകാൻ 10 ലക്ഷം അക്കൗണ്ട് കാണിക്കണം എന്നൊക്കെ പലരും പറയുന്നു. ബാങ്ക് ലോൺ എടുക്കണോ 💗എന്താണ് സത്യം.. 💗
@englishcart9946
@englishcart9946 3 жыл бұрын
Yes , that's right. Account IL balance kanikkenam pinne agency ilum paisa kodukkanam to go to canada
@unni7083
@unni7083 3 жыл бұрын
എൻസൾട് ആണ് ഏത് ഒരാൾ എൻവെസ്റ്റ് മെന്റ്.. കഷ്ടപെട്ടാൽ ഫലം കിട്ടും.. ഒരാൾ നോക്കി നിന്നിട്ടു കാര്യം ഇല്ല... ഇതു eathu ഒരു india കാരന്ടെ മനസ്സിൽ വേണ്ട ഒന്നാണ്... 💪💪💪💪💖💖🇮🇳🇮🇳🇮🇳💗💖💖
@unni7083
@unni7083 3 жыл бұрын
@@englishcart9946 താങ്ക്സ് 💗💗💗💗 god bless u 🙂 💖💖 jai hind 🇮🇳💖💗
@YTCRAFTBYATHIRA
@YTCRAFTBYATHIRA 4 жыл бұрын
Very helpful 👍
@englishcart9946
@englishcart9946 4 жыл бұрын
Thank you dear 😍
@riyamariamroy713
@riyamariamroy713 2 жыл бұрын
Hi Chechi u are so motivating thanks for video love you 😊😊😊
@carworld1569
@carworld1569 2 жыл бұрын
Very helpful video 😍
@moulabahadursha9604
@moulabahadursha9604 3 ай бұрын
Useful😊❤
@robinta2201
@robinta2201 3 жыл бұрын
Thank u so much 👍👍👍👍👍
@devikanair1890
@devikanair1890 3 жыл бұрын
Informative and helpful video
@jishnunandhu6255
@jishnunandhu6255 3 жыл бұрын
Really inspired
@krishnanjalivenugopal4337
@krishnanjalivenugopal4337 3 жыл бұрын
Very motive. Thanknyou somch😍
@charliearyadance3607
@charliearyadance3607 3 жыл бұрын
Thanks For The Tip Sis.. Am A Beginner So I Don't Know More About IELTS, Can U Explain What Is The Difference Between Accademic And General IELTS...
@englishcart9946
@englishcart9946 3 жыл бұрын
I will soon upload a video about that☺️
@resbinmathews6008
@resbinmathews6008 3 жыл бұрын
Thank you Sister 🌹🥰
@ranjinilekhulal7493
@ranjinilekhulal7493 3 жыл бұрын
Chechi paranjathellam enikum thonarullathanu. Grammer illya fluence illya.finally i decided to start the ielts
@englishcart9946
@englishcart9946 3 жыл бұрын
Very good 👏😀
@aiswaryas5789
@aiswaryas5789 3 жыл бұрын
Ielts evde join cheythe?
@goput2616
@goput2616 2 жыл бұрын
Thankyou information chechi 🙏🏻🙏🏻🙏🏻
@abiyasherlineprabakar4292
@abiyasherlineprabakar4292 3 жыл бұрын
Hi can you plz upload ielts academic reading tips as well listening too
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
Thanku, video is really informative 👌👌👌👌, I'm subscribing
@shibilchavakkadan9918
@shibilchavakkadan9918 3 жыл бұрын
Use full❤️❤️
@lijojoseph8949
@lijojoseph8949 3 жыл бұрын
Thank you for your valuable information
@vjibinnarayan2413
@vjibinnarayan2413 3 жыл бұрын
Thanks for giving an extra hand for helping me , for choosing exact way❤️
@divyadiv1432
@divyadiv1432 3 жыл бұрын
Very informative video 🙏
@anuragkn3279
@anuragkn3279 3 жыл бұрын
നമ്മുടെ നാട്ടിൽ diploma പഠിച്ചതിന് ശേഷം ielts എഴുതി പുറത്ത് പോയി എന്ത് കോഴ്സ് പഠിക്കാൻ ആണ് പറ്റുക
@darkzonegaming1449
@darkzonegaming1449 3 жыл бұрын
Yes tell me also??
@bijivikraman1063
@bijivikraman1063 5 ай бұрын
Ningal ethu course join cheythu??
@sumababu1940
@sumababu1940 3 жыл бұрын
Really helpful chechii ❤️..
@soniajoseph5202
@soniajoseph5202 4 жыл бұрын
Nice vedio
@englishcart9946
@englishcart9946 4 жыл бұрын
Thank you ☺️
@LawMalayalam
@LawMalayalam 3 жыл бұрын
Video
@goput2616
@goput2616 2 жыл бұрын
പഠിച്ചത് മലയാളം medium ആയിരുന്നുLkG യുകെജി പോലും പോയില്ല ചേച്ചി +2വരെ പോയി pinney english peoblem ആയതുകൊണ്ട് മുന്നോട്ടു പോയില്ല ippo GNM എടുക്കണം ഉണ്ട് എന്നാൽ അവിടേയും English... 😔solution
@gayathrikrishnan1734
@gayathrikrishnan1734 2 жыл бұрын
Thank you❤️
@sinimol100
@sinimol100 2 жыл бұрын
Thanks for your motivation, God bless you
@shihaz.k.shihab8559
@shihaz.k.shihab8559 3 жыл бұрын
Thanks Chechi😍
@ashwinkumar7132
@ashwinkumar7132 2 жыл бұрын
Thank you for your great tips with example♥️
@ashermr__leo__1822
@ashermr__leo__1822 3 жыл бұрын
You had written three time IELTS exam! Can you please say how much you spend for that .. Actually i 'am studying in plus1 , and I' am looking for BSc physics(MIT, HARVAD, STANFORD (USA)) , so i need to write SAT, ACT , PTE AND TOEFL.. Can you please explain about these exams.. And i liked your comparison ... while you spoke... Thanks for the information
@ashermr__leo__1822
@ashermr__leo__1822 3 жыл бұрын
please reply to me!
@nandhudileep4928
@nandhudileep4928 Жыл бұрын
Thankyou ma'am for you valuable words 🤝
@niranjana9470
@niranjana9470 3 жыл бұрын
Hi Chechi my name is Niranjana Iam studying in class 9th..IELTS inulla minimum age ethra enne ariyaamo?? And my dream is to study abroad after 10..that's why Iam asking..pls reply🙏
@englishcart9946
@englishcart9946 3 жыл бұрын
Good decision. I think the minimum age is 16 .
@niranjana9470
@niranjana9470 3 жыл бұрын
@@englishcart9946 thank you so much Chechi🙏🙏🙏
@samthomas3839
@samthomas3839 Жыл бұрын
I will utilise maximum time
@sobhab9602
@sobhab9602 3 жыл бұрын
Ottum gramer ariyilla sis yr speek highly motivated.
@englishcart9946
@englishcart9946 3 жыл бұрын
I am glad that you liked it ☺️
@aparnasajeev5616
@aparnasajeev5616 10 ай бұрын
Chechi IELTS pass aayi ethra year kazhinjalum namk purathott nokkan patto njn oru 3 year kazhinju povan aan plan nik ippozhe IELTS cheythal kolam ennund
@sparkingmoments1957
@sparkingmoments1957 3 жыл бұрын
Really Nice..I wish to study IELTS..but sometimes the work schedule pulling backwards..Struggles occurs but if we r determined then nothing s impossible.👍
@englishcart9946
@englishcart9946 3 жыл бұрын
Keep trying..all the best 😊
@wrightjohny9096
@wrightjohny9096 3 жыл бұрын
Etuukandappo eante pediokke mari thanks for this video
10 tips for IELTS | susamma talks | IELTS in Malayalam
10:40
Susamma Talks
Рет қаралды 42 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
LESSON 1 LEARN ENGLISH IN 16 DAYS SPOKEN ENGLISH IN MALAYALAM  BEGINNERS' CHALLENGE
18:18
Band 9 IELTS Speaking interview (Perfect Pronunciation)
9:49
BARC TV
Рет қаралды 4 МЛН
Secret tips for IELTS writing for 7 band | Detailed focusing on Essay Planning and Essay Structure
29:25