Thinking of settling in Germany? ജർമ്മനിയിൽ Settle ആവണോ?

  Рет қаралды 132,776

Lazy Life Germany

Lazy Life Germany

Күн бұрын

Пікірлер: 445
@jenitmathew437
@jenitmathew437 Жыл бұрын
Chechi paranjjath currect aaanu Njn m Germany l aaan Njn m ithe tension aaan ullath
@lazylifegermany
@lazylifegermany Жыл бұрын
🙂🙂
@rockyevaa1055
@rockyevaa1055 Жыл бұрын
@jenitmathew എന്തിനാ ഓടിയെ അങ്ങോട്ട്‌ നാട്ടിൽ നിന്നാൽ മതി ആയിരുന്നല്ലോ.
@greeshmavincent8873
@greeshmavincent8873 5 ай бұрын
​@@lazylifegermany chechii nursing padikkunna time nammal pay cheyunna tax amount nammal padich kazhinju thirich varumbol kittuvo
@lazylifegermany
@lazylifegermany 5 ай бұрын
@@greeshmavincent8873 Hi, The tax is for the govt, you can apply for tax refund but the refund depends on number of criteria and what proof you give. its same as in every country. sometime you get all the tax money but most times you will get part of it.
@Reus...
@Reus... 5 ай бұрын
Ipo evde natil ethya
@walkwithevelyn5948
@walkwithevelyn5948 Жыл бұрын
ചേച്ചി പറഞ്ഞ പല കാര്യങ്ങളും ശരിയാണ്. ഞാൻ ജർമ്മനിയിൽ വന്നിട്ട് ഏഴ് വർഷമായി. ജർമ്മനി പോലെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും ആളുകൾ വരുന്നത് ഇവിടെയുള്ള വളരെ മോഡേൺ ആയിട്ടുള്ള സൗകര്യങ്ങളോടുകൂടി ജീവിക്കാൻ വേണ്ടിയാണ്. ഇവിടുത്തെ ജീവിതം വളരെ സുരക്ഷിതമാണ്. ആദ്യം ഇവിടെ വന്ന സമയത്ത് തണുപ്പ് മഞ്ഞ് ഇതൊക്കെ കാണുമ്പോൾ ഒരു രസം തോന്നുമായിരുന്നു. ഇപ്പോൾ സമ്മർ വരാൻ വേണ്ടി കാത്തിരിക്കുകയാണ്. സുരക്ഷിതമായ റോഡ് നിയമങ്ങൾ മാലിന്യം ഇല്ലാത്ത അന്തരീക്ഷം, ഉപദ്രവകാരികൾ അല്ലാത്ത ജനങ്ങൾ, എല്ലാവർക്കും തുല്യത ഇതൊക്കെ ഇവിടുത്തെ വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. ഞാൻ താമസിക്കുന്ന സ്ഥലത്ത് മലയാളികൾ കുറവാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് ജർമൻ കാരുമായി സൗഹൃദത്തിൽ ആവാനും അവരുടെ കൂടെ തമാശകൾ പറയാനും അങ്ങനെ ജർമ്മനിയുമായി ഇന്റഗ്രേറ്റ് ചെയ്യാനും സാധിച്ചു. ഇവിടെ ജീവിക്കണമെങ്കിൽ ഭാഷ നന്നായി കൈകാര്യം ചെയ്യാൻ അറിയണം. ഭാഷ ഒരുവിധം തട്ടിമുട്ടി ആണെങ്കിലും സാരമില്ല അത് പുറത്തേക്ക് മടികൂടാതെ സംസാരിക്കണം. പിന്നെ ഞാൻ താമസിക്കുന്ന സ്ഥലത്ത് ഏഷ്യൻ കടയുണ്ട്. പക്ഷേ ഇവിടെ ഇന്ത്യൻ ഫുഡ് കഴിച്ച് ജീവിച്ചാൽ ഒരുപാട് പണം ലാഭിക്കാം. ഇവിടെ ഈ ഒരു ചെറിയ ടൗണിൽ തന്നെ 8 വലിയ ജർമൻ. സൂപ്പർമാർക്കറ്റുകൾ ഉണ്ട്. അവിടെയെല്ലാം ആയിരക്കണക്കിന് പുതിയ ഭക്ഷണസാധനങ്ങൾ ആണ് ഇരിക്കുന്നത്. ഈ ജർമൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് അങ്ങനെയുള്ള ഭക്ഷണങ്ങൾ വാങ്ങിക്കുമ്പോൾ ആണ് പോക്കറ്റ് കാലിയാവുന്നത്.എനിക്ക് ഏറ്റവും അധികം മിസ്സ്‌ ചെയ്യുന്നത് ഇന്ത്യയിലെ ആഘോഷങ്ങളും കാലാവസ്ഥയുമാണ്.. പിന്നെ ജർമ്മനിയിൽ ജോലിക്ക് കയറിയാൽ നന്നായി ജോലി ചെയ്യണം ഇന്ത്യയിൽ ആണെങ്കിൽ അധികം ജോലി ചെയ്യേണ്ട.ഇന്ത്യ വളരെ മനോഹരമാണ് ഇന്ത്യക്ക് മഹത്തായ ഒരു സംസ്കാരമുണ്ട്. പക്ഷേ പിടിച്ചുപറിക്കാരെയും കൊള്ളക്കാരെയും മതവിദ്വേഷം ഉണ്ടാക്കുന്നവരെയും വേരോടെ പിഴുതെറിഞ്ഞ് മാലിന്യ വിമുക്തമാക്കി നിയമത്തിന് തുല്യത വരുത്തി നിയമമനുസരിച്ച് എല്ലാവരും ജീവിക്കുന്ന ഒരു സാഹചര്യം കൂടെ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്താൽ ഇന്ത്യയാണ് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം. 14:04
@lazylifegermany
@lazylifegermany Жыл бұрын
🙏
@roycheeran
@roycheeran Жыл бұрын
നിങ്ങൾ പറഞ്ഞതാണ് സത്യം.. 👍🏻
@dudebro5605
@dudebro5605 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@jophinjoy8673
@jophinjoy8673 Жыл бұрын
ഇവിടെ പള്ളിയുടെ അടിയിൽ അമ്പലം ഉണ്ടോന്നു റിസേർച് ചെയുന്നു ലോകം എത്രയോ മുന്നോട്ടുപോയി നമ്മൾ എവിടെ കിടക്കുന്നു
@gardenofhope8399
@gardenofhope8399 9 ай бұрын
Very correct ഇവിടെ അഭയാർത്ഥികളായി കയറിവന്ന കുറച്ച് സമാധാനമതക്കാർ അവരിൽ പ്രശ്നക്കാരായ കുറെ പേർ സമയോചിതമായി നാടുകടത്തി ഇപ്പോൾ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി കമ്പയർ ചെയ്യുമ്പോൾ ഇവിടം വളരെയധികം ഹാപ്പിയാണ്
@DK-ff6jg
@DK-ff6jg 11 ай бұрын
Climate is the biggest problem, 9 months cold season and 3 months summer.
@lazylifegermany
@lazylifegermany 11 ай бұрын
😊😊
@divyanair9858
@divyanair9858 6 ай бұрын
കുറെ പേര് കുറ്റപ്പെടുത്തുന്ന കണ്ടു.. പക്ഷെ ചേച്ചി പറഞ്ഞ സത്യം.... നമ്മൾ ആ സ്ഥാനത് നിന്ന് ചിന്തിച്ചാൽ അറിയൻ പറ്റു
@lazylifegermany
@lazylifegermany 6 ай бұрын
🫂😊
@anoopaythala
@anoopaythala 4 ай бұрын
I lived in Germany 14 years, then came back, racism is a major problem if you work with racist people or if you have racist neighbors they can make your life hell, we had problems with racist neighbors.
@alexgeorge6203
@alexgeorge6203 3 ай бұрын
I am going through
@janetjoseph6789
@janetjoseph6789 9 ай бұрын
Thanks dear...really helpful 👌
@hamsa0123
@hamsa0123 Жыл бұрын
ഏത് നാട്ടിൽ പോയാലും അവിടുത്തെ ഭക്ഷണത്തോട് ചേർന്നുള്ള ഭക്ഷണം സ്വീകരിക്കുന്നത് നന്നാകും.
@aida891
@aida891 Жыл бұрын
Njan anganeyaa😊
@RKV2016
@RKV2016 Жыл бұрын
ഞാൻ ജർമനിയിൽ ആയിരുന്നു. But ഞാൻ ഇപ്പൊ അവിടുന്ന് move ചെയ്തു യുകെയ്ക്ക് mainly because of children studies and language.
@aswathydeekshu-wd5zg
@aswathydeekshu-wd5zg 8 ай бұрын
Germanyil ninnum uk move chaiyan easy ano for nurses
@thankalavanyamg2129
@thankalavanyamg2129 3 ай бұрын
എല്ലാവർക്കും അവരവരുടെ സന്ദർഭം അനുസരിച്ചു ചിന്തിക്കാനും pപ്രർത്തിക്കാനും ഉള്ള അവകാശം ഉണ്ടല്ലോ. അതിനനുസരിച്ചു പ്രവർത്തിക്കുക. അവിടുത്തെ കാര്യങ്ങൾ ഈ കുട്ടി പറയുന്നെന്നെ യുള്ളൂ. ഇത് മനസ്സിലാക്കിയാൽ അങ്ങോട്ട്‌ പോകണോ വേണ്ടയോ എന്ന് ചിന്തിക്കാവുന്നതേയുള്ളു
@vishaloc8092
@vishaloc8092 11 ай бұрын
ഓ ആയിക്കോട്ടെ അവിടെ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന ആൾ ഇവിടെ എൻ്റെ അയൽ വാസി ആണ്. അവർ അവിടെ settle ആണ്. ഒരു പ്രശ്നവും ഇല്ല.... നിങ്ങളായിട്ട ഉണ്ടാകത്തിരുന്ന മതി
@augustinmaria8268
@augustinmaria8268 Жыл бұрын
Culture, climate, food, laws etc you must adopt here also the way of thinking otherwise it's difficult to live here. I am here five years. No problem except little in sprache. I take once or twice Kerala food monthly. Not because of price.according to climate you have to take there food
@meenusajeevan6042
@meenusajeevan6042 3 күн бұрын
German cls strt cheyyaan thudangiyaa njn .....ee vdo kandappoll....🤔🤭
@TravelwithJayaram
@TravelwithJayaram 6 ай бұрын
My Son living in Germany. We are keep visiting this country. Compare with other European country germany is best. First of all we have to face and adopt the culture, climate, language and food. Its not that difficult.ofcourse once you get married and have kids .as you said there some sort of such issues we have to face. Must be find alternatives that time to overcome the issue Mainly our own mother tongue to teach kids. Then hindi and english. Parents take initiative on this. If we have opportunity in our own country that is the best for us always.
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
You are absolutely right dear. Its not that easy to settle in western countries especially non English speaking countries. Germany is a great country with many advantages however living permanently in Germany is very difficult. Also German's work ethic is very high and their expectations are very high too. For me life is there to live , none can be 100% perfect in their life.I married to a German, but i never could learn german language or adopt German culture. We settled in Australia as English speaking country is much easier to settle down and much freedom here in Australia compare to Germany. However everyone has different life expectations. Tough weather and language issues are the biggest problems in Germany . Your explanation in video is 💯 and please Ingnore the negative comments.
@lazylifegermany
@lazylifegermany Жыл бұрын
Thank you dear😊😊❤️❤️
@RufusGipsaRG
@RufusGipsaRG Жыл бұрын
We live in Germany for 10years and moving out soon in a year.
@Fragenzeichenplatte
@Fragenzeichenplatte Жыл бұрын
Tough weather in Germany? You mean snow or rain? Also, German like to enjoy life and that's why Sundays are quiet days and working hours are relatively low. It's just when you work it's important to focus and work well. I don't see the issue with that. > much freedom here in Australia compare to Germany Germany is very free. I don't know what you mean.
@jojvannu
@jojvannu 8 ай бұрын
If you are concerned about student education then once you got the german passport you could move any another English speaking countries eg. Ireland then education for child won’t be a problem.
@ArjunCA-en7lk
@ArjunCA-en7lk 6 ай бұрын
That's a valid point i guess
@rockyevaa1055
@rockyevaa1055 Жыл бұрын
ജർമനിയിൽ സെറ്റിൽഡ് ആകണോ എന്ന തലക്കെട്ട് കണ്ടു ഒന്ന് കേൾക്കാം എന്നു ഞാൻ വിചാരിച്ചു. നിരവധി യൂട്യൂബബെർ ഉണ്ട് ഇപ്പോൾ ജർമനിയെ പറ്റി ഇടുന്ന. പക്ഷെ അവർ ആരും ഇതുപോലെ ആളുകളെ നിരുത്സാഹ പെടുത്തുന്ന വീഡിയോ ഇട്ടിട്ടില്ല. ഇതിൽ ഉള്ള കമന്റ്‌ പോലും വായിച്ചാൽ അറിയാം ചേച്ചിയുടെ വീഡിയോ ക്കു കിട്ടിയ നെഗറ്റീവ് കമന്റ്‌ ആണ് ഭൂരി പക്ഷവും. ഇതു നാട്ടിൽ തന്നെ കപ്പയും, ചേമ്പും കഴിച്ചു വീട്ടുകാരോട് ഒത്തു ജീവിക്കണം എന്ന് ചിന്തിക്കുന്ന ചേച്ചിയുടെ ചിന്താഗതി ആണ്. ഇങ്ങനെ ചിന്തിക്കുന്ന ചെറിയ ശതമാനം ആളുകൾ നാട്ടിൽ ഉണ്ട്. എന്നാൽ ഭൂരിപക്ഷവും നാട് വിട്ടു പുറത്തു പോകാൻ ആണ് ശ്രമിക്കുന്നത്. അപ്പോൾ തന്നെ ചേച്ചി പറയുക ഉണ്ടായി കുട്ടികളുടെ പഠിത്തം. യൂറോപ്പിലേക്ക് ആളുകൾ എന്തിനു പോകുന്നു എന്ന് പോലും ചേച്ചിക്ക് ഒരു പിടിയും ഇല്ല. ഗൾഫിൽ പോകുന്ന പോലെ ഓടി വരാൻ ആരും യൂറോപ്പിൽ പോകാറില്ല. ഗൾഫിൽ 15 വർഷം കൂടുതൽ ജോലി ചെയ്ത മിക്കവരും ഇപ്പോൾ യൂറോപ്പിൽ ഉണ്ട്. പോകാൻ തയറും ആകുന്നു. അതുപോലെ മറ്റൊരു കാര്യം കുട്ടികളുടെ പഠിത്തം പോകും എന്ന് പറഞ്ഞല്ലോ. കേരളത്തിലെ മാതാപിതാക്കൾ മക്കളെ സ്റ്റുഡന്റ് വിസ്സായിലേക്ക് എന്തിനു 15,25 ലക്ഷം മുടക്കി വിദേശത്തേക്ക് അയക്കുന്നു. അവരോ ഒന്നും നേടിയില്ല മക്കൾ എങ്കിലും വിദേശത്തു പഠിച്ചു ഉന്നത നിലയിൽ എത്തട്ടെ എന്ന് ചിന്തിച്ചു അങ്ങോട്ട്‌ എങ്ങനെയും വിടാൻ ലക്ഷങ്ങൾ ചിലവഴിക്കുന്നു. അപ്പോൾ ആണ് ഇത്രയും അവസരം കിട്ടിയ ചേച്ചി കുട്ടിയുടെ ഭാവി ഓർത്തു വിചാരപെട്ടന്ന് അതും തിരിച്ചു നാട്ടിലോട്ട് കൊണ്ടുപോയി പഠിപ്പിക്കാൻ ഉള്ള ചിന്താഗതി. ഒരു പിടിയും കിട്ടുന്നില്ല എന്തോ വീഡിയോ ആണ് ഇതെന്നു. പിന്നെ തണുപ്പോ അത് കാനഡ, uk അമേരിക്ക ഇവിടെ എല്ലാം ഉണ്ട്. ഐസും വിഴുന്നുണ്ട്.വലിയ വെത്യാസം എങ്ങും ഇല്ല. സാലറി അതും allover കണക്കു കൂട്ടിയാൽ എല്ലാ രാജ്യത്തും ഏകദേശം അടുത്ത് തന്നെ ആണ്. ചേച്ചി താങ്കൾക്ക് 5 വർഷം ജോലി ചെയ്ദു മടങ്ങി വരാൻ ആണേൽ ഗൾഫിൽ പോയാൽ പോരായിരുന്നോ. എന്തിനു യൂറോപ്പിൽ പോയി. അതാണ് ചേച്ചിക്ക് പറ്റിയ വലിയ പരാജയം. സാധാരണ പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ കുടിയേറുന്നവർ മിക്കതും ഗൾഫിൽ എക്സ്പീരിയൻസ് ഉള്ളവർ ആണ്. അവരുടെ ഉദ്ദേശം മക്കൾ സെറ്റിൽഡ് ആകട്ടെ എന്ന്. അപ്പോൾ ആണ് ചേച്ചി മക്കളെ കൊണ്ട് യൂറോപ് വിടുന്ന കാര്യം പറയുന്നത്. ഓരൊ രാജ്യത്തും അതിന്റെതായ നിയമങ്ങൾ ഉണ്ട്. അത് അനുസരിക്കുക. അത് നാട്ടിൽ ഉള്ളോർക്കു പൊരുത്ത പെടില്ല. നാട് വിട്ടു മറ്റു സ്ഥലങ്ങളിൽ എക്സ്പീരിയൻസ് ഉള്ളോർക്കു അവിടേക്കു വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറില്ല. കേരളത്തിൽ മാത്രം ഒതുങ്ങി കഴിയുന്നോർ വിദേശത്ത് ചെല്ലുമ്പോൾ ആർക്കാണ് ഒന്നും ഉൾകൊള്ളാൻ പറ്റാതു വരുന്നത്. പിന്നെ നോക്കി കണ്ടു ജീവിക്കാമെങ്കിൽ ഒരു കുഴപ്പവും ഇല്ല. അതിനു ഈ വീഡിയോയിൽ നിരവധി ആളുകളുടെ കമന്റ്സ് ഉണ്ട്. ആഴ്ചയിൽ സൺ‌ഡേ മാത്രം ഒച്ച വെച്ച് ക്ലീൻ ചെയ്യണം എന്ന് ഉണ്ടോ. ബാക്കി ദിവസങ്ങൾ ഉണ്ടെല്ലോ. പാട്ട് നാട്ടുകാരെ കേൾപ്പികണം എന്നും ഇല്ലല്ലോ. ഇപ്പോൾ ear phone വഴി ആണ് എല്ലാരും പാട്ട് കേൾക്കുന്നത്. ടോട്ടലി ഞാൻ ഈ വീഡിയോ കേട്ടിട്ട് പറയുന്നു. രണ്ടു തലമുറ പിറകിൽ ഉള്ളവരുടെ ഒരു ചിന്താഗതി ആണ് ചേച്ചിയുടെ. Uk യിൽ ആളുകൾ കുടി യെറുന്നു. അവിടെ നല്ല വില ഉണ്ട് സാധനത്തിനു. രണ്ടു പേർക്ക് ജോലി ഉണ്ടേൽ ഒരു കുഴപ്പവും ഇല്ല. ഈ വീഡിയോയിൽ ഒരു കഴമ്പ് ഇല്ല.ചേച്ചി ഗൾഫിൽ പോയി വരും പോലെ യൂറോപ്പിനെ പറ്റി ചിന്തിച്ചു. ഇനിയെങ്കിലും ഇങ്ങനെ ബാലിശ മായി വീഡിയോ ഇടാതിരിക്കുക.
@sv8394
@sv8394 Жыл бұрын
മലയാളി കളുടെ ഒരു charecter ഇക്കരെ നിൽക്കുമ്പ അക്കരെ പച്ച ആണ്.ഞങൾ ഇവിടെ 3 വർഷം ആയി family ആയി ജീവിക്കുന്നു.നല്ല salary യും ഉണ്ട്.അത്യാവശ്യം നല്ല രീതിയിൽ ജീവിച്ച് പോകുന്നു. മലയാളികൾ ക്ക് മാത്രമേ ഈ പ്രശ്നം ഉള്ളൂ.അതാണ് ആശ്ചര്യം.
@nigil10
@nigil10 Жыл бұрын
വീടിനുള്ളിൽ ഇരുന്നു, ഒതുങ്ങി ജീവിക്കുന്നവർക്ക് വിദേശ രാജ്യങ്ങൾ കൊള്ളാം.. പൈസ ഉണ്ടാക്കാൻ ഗൾഫ് ആണ് ബെസ്റ്റ്.. നാടും വീട്ടുകാരും ഒക്കെ ആയി ഒരു ബോണ്ടിങ് ഇല്ലാത്തവർക്ക് Europe, Canada ഒക്കെ കൊള്ളാം.. പിന്നെ good for low end workers or domain holders as salary will be higher there..
@swarala
@swarala Жыл бұрын
Great points. Still wanna give a shot
@ashhhh007
@ashhhh007 2 ай бұрын
Chechi UKyil shift chiyan try chiyarnille. European country thanne ahnalo. Avide English alle mostly. Pinne kore malayalees und.
@georgeabhilash9436
@georgeabhilash9436 Жыл бұрын
Ningal parayunath sathyam ane. Pinne sundayil mixi use cheyunath neighbors ne okke onnu parichayapettu kazhinj nammude food okke avark share chaithathinu sesham pathukke pathukke mixi use cheyan thudangiyal mathi tto.
@iconicgaming0075
@iconicgaming0075 Жыл бұрын
Nalla budhi
@jithinkbenny333
@jithinkbenny333 Жыл бұрын
Avarkonnum indin foodun indinsilem valiya thalparam illa bro
@georgeabhilash9436
@georgeabhilash9436 Жыл бұрын
@@jithinkbenny333 undavilla. Ath nammude kaiyil irippu kondanu. In culturation nu namuk madi ane. Nammal nattil ethra Bengalikale accept cheyunund. Ennal ori bengali oru malayaliye pole onnu jeevichu nokkiyalo. Nammude verupp enthu mathram kurayum aa bengaliyodu.
@rumz1693
@rumz1693 Жыл бұрын
😂😂😂
@georgeabhilash9436
@georgeabhilash9436 Жыл бұрын
@@rumz1693 right no
@rajeshsapiens6680
@rajeshsapiens6680 Жыл бұрын
വേറെ ഒരു സ്ഥലത്തേക്ക് ജോലി ചെയ്യാനോ പഠിക്കാനോ പോകുമ്പോൾ അത് ജർമ്മനിയിലേക്കാണെങ്കിലും ഇന്ത്യയിൽ തന്നെ മറ്റൊരു സ്ഥലത്തേക്കാണെങ്കിലും, അവിടത്തെ ജീവിത രീതികളും കാലാവസ്ഥയും സംസ്കാരവും നിയമങ്ങളും എല്ലാം മനസിലാക്കിവേണം പോകാൻ. നമ്മൾ ജനിച്ചു വളർന്ന സ്ഥലത്തു നിന്ന് എവിടെപ്പോയാലും അത് തമിഴ്നാടായാലും കര്ണാടകമായാലും ഗൾഫായാലും ജർമ്മനി ആയാലും കുറച്ചൊക്കെ (ചിലപ്പോൾ കുറെയേറെ) അഡ്ജസ്റ്മെന്റ് ചെയ്യേണ്ടിവരും. എന്നും പുഴുങ്ങല്ലരി ചോറും ചാളക്കൂട്ടാനും വേണമെന്നുള്ളവർ നാട്ടിൽ തന്നെ നിൽക്കുക. എന്റെ രണ്ടു കുട്ടികളും കാനഡയിൽ പഠിച്ചു അവിടെ തന്നെ ജോലിചെയ്യുന്നു. പല സുഹൃത്തുക്കളും ചോദിക്കും, ഇനി 'നിങ്ങളും അവിടെ സെറ്റിൽ ചെയ്യുമല്ലെ' എന്ന്. ഞാൻ പറയും "എനിക്ക് കള്ളിമുണ്ടു എടുത്തു നടക്കണം, ചെത്ത് കള്ള് കുടിക്കണം, തെങ്ങിന്റെ കടക്കൽ മൂത്രം ഒഴിക്കണം" ഇതൊക്കെ അവിടെ പോയാൽ നടക്കുമോ ?" ഇളയ രാജയുടെ പാട്ടു ഓർമ വരുന്നു... സ്വർഗ്ഗമേ എൻട്രാലും അത് നമ്മൂരെ പോലെ വരുമാ ?😄
@lazylifegermany
@lazylifegermany Жыл бұрын
Athe atraye nammalum uddhesichullu. Nammude experience share cheyyunnu.ivide ingane okke aanennu.
@rajimolkr4985
@rajimolkr4985 Жыл бұрын
സാഹചര്യം അനുസരിച്ചു മാറാൻ തയ്യാറുള്ളവർ മാത്രം പോകുക
@geethatn1126
@geethatn1126 11 ай бұрын
അതെ ആവതുള്ള കാലത്ത് കള്ളും കുടിച്ച് കള്ളിമുണ്ടും ഉടുത്ത് നടക്കാം അത് കഴിയുമ്പോൾ വൃദ്ധ സദനം അന്വേഷിക്കാം
@the_nomadic_ajith
@the_nomadic_ajith Жыл бұрын
thank you for bringing an eye opener video. Most vlogs do highlight the positives only
@lazylifegermany
@lazylifegermany Жыл бұрын
Thank you bro. 😊
@Fragenzeichenplatte
@Fragenzeichenplatte Жыл бұрын
Maybe that's because in general, Germany is more positive than negative? Just because this video is negative doesn't mean it's better or all you need to know.
@KamlaDhamam-dp2gp
@KamlaDhamam-dp2gp 3 ай бұрын
Very good speech 👍💗🙌
@mathew606
@mathew606 Жыл бұрын
ആ ബെസ്റ്റ് 😇 നല്ല വിലയിരുത്തൽ നാട്ടിന് പോന്നപ്പോൾ കേരളത്തിലെ വിലക്കു സാധനം കിട്ടാൻ ഇവിടെ റേഷൻ കട ഉണ്ടന്നാണോ വിചാരിച്ചേ 😲ഇവിടെ എത്ര സൂപ്പർ മാർക്കറ്റുകളിൽ അരി കിട്ടും (പാലക്കാടൻ മട്ട തന്നെ വേണമെന്നുണ്ടോ )ഇപ്പോൾ വിലകയറ്റം എല്ലാടത്തും ഉണ്ടല്ലോ.കേരളത്തിലെ കാലാവസ്ഥ യൂറോപ്പിൽ എങ്ങെനെ കിട്ടും 😇ഇതിലും തണുപ്പുള്ള കാനഡയിൽ പോലും എത്ര മലയാളികൾ ജീവിക്കുന്നു. നാട്ടിൽ ഇതിലും സുഖമാണെങ്കിൽ പിന്നെ എന്തിനു തിരിച്ചു വന്നു🙄നമ്മളും ഇവിടെ തന്നെ ആണ് ജീവിക്കുന്നത് 🙏
@lazylifegermany
@lazylifegermany Жыл бұрын
😊
@safarikings456
@safarikings456 Жыл бұрын
നാട്ടിൽ നിന്നും ഒരു സാധനം മറ്റൊരു കൺട്രി കയറ്റി അയക്കുമ്പോൾ ട്രാൻസ്പോർട്ടേഷൻ ചാർജ് ഉണ്ട് അങ്ങനെ നിരവധി പ്രൊസീജർ ഉണ്ട് ഇതെല്ലാം കടന്നു വേണം അവിടെ ചെന്ന് കഴിഞ്ഞ് കസ്റ്റംസ് ഉണ്ട് ഇതെല്ലാം കഴിഞ്ഞ് വേണം കടയിൽ കൊണ്ടുവരാൻ അപ്പോൾ വാങ്ങി കൊണ്ടുവരുന്ന സാധനത്തിന് നാട്ടിൽ അവിടെ വരുമ്പോൾ അഞ്ചു രൂപ ആകുന്നു തെറ്റില്ല
@mohamednavas7667
@mohamednavas7667 Жыл бұрын
Idoke baki ullavar varade irikkanulla scheme anu.ende friends oke germnyl nd.avaroke personly paranjad full enjoymnnt anu.but avar paranj public ayit parayanel ingane negative parayollu.but they are enjoying
@anjaligk5340
@anjaligk5340 Жыл бұрын
Chechi ningalk chithichunnapoleyanu chinthichunne
@augustinegeorge5011
@augustinegeorge5011 Жыл бұрын
Natil parents nte chilavil nilkumbo nalla sukhama 😂. Allate jeevikan natile system vechu nalla padanu. Njanum Germany il anu jeevikunatu. Enik personally valare nalla feeling anu ivide ullatu. Salary matramalla, pension um mandatory health insurance um okke ullatukondu future ne kurichu oru tension um illa. Pinne ivide ulla German friends India il ullavarekalum nannai anu English parayunatu. Avarku education nte part ayi English language option um undu.
@Mrtribru69
@Mrtribru69 8 ай бұрын
Very true, climate, the working culture, food habits etc etc are so different here in Europe! I am settled in Belgium, past many years! I learned the language , now can speak, read write Dutch fluently, and still learning. I can also speak local dialect. I rarely speak English here. Only to tourists or my English speaking colleagues. I watch a lot of Belgian TV, serials, and other programmes. That way improve language skills. I learned eating local food and delicacies, some of the food I would even vomit thinking about it years ago. Actually I dont have much contact with any Indian community here, except two Malayalee families. So most of the time I spend time with my Belgian colleagues, friends, travel all around Europe with them, which I dont mind...because Europeans are not too easy to travel with! I did not really have much difficulty to adjust to lifestyle here. But many of from foreign countries, find it very difficult, worse if they dont have any friends of their own countries.
@freethinker2559
@freethinker2559 6 ай бұрын
Great opinions from your heart 👌👌
@lazylifegermany
@lazylifegermany 6 ай бұрын
Thank you 🙂
@gopikapillai2722
@gopikapillai2722 Жыл бұрын
അന്യനാട്ടിൽ ഒരു ഭിക്ഷക്കാരനെപ്പോലെ അന്തിയുറങ്ങുന്നതിനേക്കാൾ നല്ലത് സ്വന്തം രാജ്യത്ത് രാജാവിനെപ്പോലെ ജീവിക്കുന്നതാണ്. ❤
@dailymindfresher9587
@dailymindfresher9587 Жыл бұрын
Aa.. Iyaliu jeevikkiu😄
@AkhilTj
@AkhilTj Жыл бұрын
ആരാ അതിനു അവിടെ ഭിക്ഷകാരനെ pole ജീവിക്കുന്നെ, നാട്ടിൽ കിട്ടാത്ത പല benefitsum ഇത്തരം countrysil ഉണ്ട്. അതുകൊണ്ടല്ലേ ഇങ്ങനെ പോകുന്ന 99% ആളുകളും അവിടെ settle ആകുന്നെ.
@iamindian1301
@iamindian1301 Жыл бұрын
Pulikkuna munthiri
@Sreekutty-ec6pu
@Sreekutty-ec6pu Жыл бұрын
70 hours work cheythu raajavaayi jeeviku...njangal 40 hrs work cheythu work life balanceinte real meaning manasilakki aswathichu bikshakaarayi jeevicholam
@keralavlogs269
@keralavlogs269 11 ай бұрын
Correct 💯
@manu.m3610
@manu.m3610 Жыл бұрын
Thank you...😊
@streetfoodcorner2.030
@streetfoodcorner2.030 Жыл бұрын
വളരെ നല്ല വിശദീകരണം ❤
@jerinjosesangeetha4559
@jerinjosesangeetha4559 Жыл бұрын
Thank you for uploading this video.. really helpful🙏🏼
@lazylifegermany
@lazylifegermany Жыл бұрын
❤️❤️
@shakeerali2220
@shakeerali2220 7 ай бұрын
Thanks for saying truth
@lazylifegermany
@lazylifegermany 7 ай бұрын
😊
@drranjith3768
@drranjith3768 Жыл бұрын
നൈസ് ഷെറിങ് യൂസ്ഫുൾ വീഡിയോ 🥰
@nobimathew9092
@nobimathew9092 Жыл бұрын
ഇക്കരെ നിന്നാല്‍ അക്കരെ പച്ച ..
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 5 ай бұрын
Good presentation
@simirajesh4006
@simirajesh4006 18 күн бұрын
Good video,
@Robloxmasterayanaman
@Robloxmasterayanaman 11 ай бұрын
Very nice explanation thought provoking vedio thanks sister
@gopinathan9368
@gopinathan9368 Жыл бұрын
എന്റെ മകൻ pddikkanayi ഇപ്പോൾ ജർമനിയിൽ വന്നിട്ടുണ്ട് കൂടേ അവന്റെ friend ഉം ഉണ്ട് ==Gopinathan --NewDelhi.
@lazylifegermany
@lazylifegermany Жыл бұрын
👍
@GopanmadhavMadhavanair-r5u
@GopanmadhavMadhavanair-r5u 6 күн бұрын
അങ്ങനെ ഒരു പ്രതീക്ഷയേ വേണ്ട
@sarammaalexander3000
@sarammaalexander3000 5 ай бұрын
Our daughter like Germany very much
@lily36421
@lily36421 Жыл бұрын
What are ur doing now... Like what job... Pinne Chechi it job aano avde nursilum nalla salary kitto
@lazylifegermany
@lazylifegermany Жыл бұрын
I am a home maker. For IT salary is no limit.
@rebello8205
@rebello8205 Жыл бұрын
chechi bhaki paranjilla nnit chechi egane thirichu vannu?
@ReshaSemi
@ReshaSemi 11 ай бұрын
Ayoo nammal illhhh😂😂😂 Stay happy Food vlog idaneee…..
@sahilsahi5423
@sahilsahi5423 Жыл бұрын
Germany aahno Neatherland aahno nallath....
@YOU_261
@YOU_261 10 ай бұрын
Chechi,kutti 10 std akkumbol takkum terumanum akumayrikkum😅
@NostalgicKerala
@NostalgicKerala Жыл бұрын
... thank you for sharing 👍...
@fajarnasathar3375
@fajarnasathar3375 Жыл бұрын
Sheriyanu kuttikalude karyam kshtavum
@jeslishjames898
@jeslishjames898 Жыл бұрын
Thinking for future😮😮😮😮!. Ms admission.
@lazylifegermany
@lazylifegermany Жыл бұрын
👍
@Jansarin
@Jansarin 3 ай бұрын
Chechi german style aano samsarikunath allengi normalayitto chechik naatinekkalum ishtam germanyano
@labistaytuned
@labistaytuned 5 ай бұрын
What is your conclusion? What are you try to convey here? You are not ready to integrate culturally and socially. If so you aren't fit for foreign countries.
@InvestingRight
@InvestingRight Жыл бұрын
You are correct. Having stayed in Frankfurt for 2 years, I fel that you have nicely summarized the points.
@lazylifegermany
@lazylifegermany Жыл бұрын
Thank you.... 😊
@rajanvarghese7678
@rajanvarghese7678 Жыл бұрын
Oro rajyathum athintethaya prasnangal undu
@SALUXPAUL
@SALUXPAUL Жыл бұрын
നമ്മുടെ കേരളവും ഇന്ത്യയും അധി മനോഹരമാണ് , നമ്മുടെ അതേ ക്ലയിമറ്റ് ഉള്ള സിങ്കപൂർ എത്ര വൃത്തിയും മനോഹരവും ആണ് . ഇവിടെ പ്രശ്നം അച്ചടക്കം ഇല്ലാത്ത മര്യയാത ഇല്ലാത്ത ജനം ആണ് നാട് നശിപ്പിക്കുന്നത് .
@dudebro5605
@dudebro5605 Жыл бұрын
ജനങ്ങൾ അല്ല പ്രശ്നം ഇവിടുത്തെ ഭരണാധികാരികൾ ആണ് അവരാണ് നമ്മുടെ രാജ്യം ഈ അവസ്ഥയിൽ ആക്കുന്നത്
@nigil10
@nigil10 Жыл бұрын
പെറ്റു പെരുകി ജനങ്ങൾ വളരുമ്പോൾ, ഒന്നും പെർഫെക്റ്റ് ആയി നടക്കില്ല.. എത്ര ക്ലീൻ ആക്കിയാലും, ആകില്ല.. കാടുകളും, തോടുകളും വീടാക്കാൻ നികത്തേണ്ടി വരും.. ഇല്ലെങ്കിൽ ചൈന പോലെ ഏകാധിപത്യ ഭരണം വരണം..
@SusanGeorge-lc9ph
@SusanGeorge-lc9ph 9 ай бұрын
Daivam thanna climate&country ettechu pokunnathinu munp sharikum chinthikuka
@sooppyk9302
@sooppyk9302 7 ай бұрын
പിന്നെ ചാണകം ഭക്ഷിക്കുന്നു മൂത്രം കുടിക്കുന്നു ചാണകത്തിൽ കുളിക്കുന്ന ഇത് മറ്റുള്ളവർ കാണുമ്പോൾ നമ്മളെ അടുപ്പിക്കുകയില്ല
@vishnumayack3997
@vishnumayack3997 5 ай бұрын
Chechi oru samshyam ....varuvaanenkil 5 varsham avide sahichu nilkkaan pattunna reethiyil thanne varanam alle ....illenkil njangal adakkunna pension fund namukku kittillallo alle .... 2 or 3 years jeevichaal namukku nammal adacha fund thirike kittillallo ....alle 😅😅😅😅
@lazylifegermany
@lazylifegermany 5 ай бұрын
5 years ullil eppo poyaalum kittum.
@sheejakdas378
@sheejakdas378 Жыл бұрын
Thak you
@rehankhaild4659
@rehankhaild4659 Жыл бұрын
100% yojikkunnu
@feudaljr6240
@feudaljr6240 Жыл бұрын
Best part is settle somewhere in India...Even if its a minimal salary you will have Mental Peace...Despite having a high salary you people won't be able to settle in kerala..bcus of your childs eductn & job..thn whts d point in earning so much money...
@jaleelpareed5320
@jaleelpareed5320 Жыл бұрын
There are many Malayalis leading satisfactory lives in Gulf Countries also.
@akhilavineeth9065
@akhilavineeth9065 Жыл бұрын
Informative🥰
@lazylifegermany
@lazylifegermany Жыл бұрын
😊😊
@arjunba1212
@arjunba1212 Жыл бұрын
Important video.. Mattarum cheyyatha video.. 👌❤️
@lazylifegermany
@lazylifegermany Жыл бұрын
Thank you 🙏…
@JOSHGermany
@JOSHGermany Жыл бұрын
ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്
@sooppyk9302
@sooppyk9302 7 ай бұрын
പടച്ചതമ്പുരാൻ എവിടെയാണോ തീരുമാനിച്ചത്വ് അവിടെ ആയിരിക്കും പ്രത്യേകം ആയി ഒന്നും ചിന്തിക്കേണ്ട
@sweetymolvarghese9006
@sweetymolvarghese9006 Жыл бұрын
Nigal ithra kashdapedu nilkunath... Nalla side also para.. Plz
@NoriesMaliyekkal
@NoriesMaliyekkal 11 ай бұрын
എന്നിട്ട് കുട്ടിയെ കൊണ്ട് വന്നോ?? എന്റെ മോൾക്ക്‌ 6 വയസാവാറായി ഇങ്ങട്ട് കൊണ്ട് വരണമെന്നുണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ പഠിക്കുന്നുണ്ട്..
@johncymedia
@johncymedia Жыл бұрын
Nice sharing and useful video 👍🏻
@anish.p.samuelp.samuel7823
@anish.p.samuelp.samuel7823 Жыл бұрын
Paisa kittumbol Ella confusionum marum urappe...
@dudebro5605
@dudebro5605 Жыл бұрын
ആരെങ്കിലും ഇന്ത്യയിൽ നിന്ന് എന്നെ ജർമനിയിലേക്കു കൊണ്ട് പോകുമോ .. 😢😢😢 ഇവിടെ മടുത്തു...
@sasiassarain9532
@sasiassarain9532 10 ай бұрын
🤣🤣🤣
@BijuThomas-u8g
@BijuThomas-u8g 3 ай бұрын
Thanuppaane svasam muttalundo 😅
@pranavua3264
@pranavua3264 Жыл бұрын
Canada UK health care system id worst with high waiting period. Please do a detailed video on Germany chechi. Will be a big help. 😅
@lazylifegermany
@lazylifegermany Жыл бұрын
Hi, I have done a similar one, you can watch it here kzbin.info/www/bejne/m16kdYKmYrSGos0
@littleheart4496
@littleheart4496 Жыл бұрын
Informative topic for everyone who is planing to come to Germany Thank you for sharing
@lazylifegermany
@lazylifegermany Жыл бұрын
Always welcome 🤗
@ardrasprem4551
@ardrasprem4551 11 ай бұрын
Chechi njn oru doubt choichotte njn oru btech graduate aanu ippo njn germanyil open university yil masters nokkunnund so nammal students nu part time job available aako chechi.. Chechi eesg kanuvanel onnu reply idane chechi...
@ardrasprem4551
@ardrasprem4551 11 ай бұрын
Chechi ith kanuvanel reply tharane chechi.. Enthum face cheyyan ready full mindset Aaj kiya varane.. But padikkan aay vannittu part time kittiyillel pettu pokum chechi atha choiche
@poulosechirayath8892
@poulosechirayath8892 Жыл бұрын
Real life experience Mam. Super and very useful video. God bless you
@lazylifegermany
@lazylifegermany Жыл бұрын
Thank you bro🥰🥰
@JaisonS-t6y
@JaisonS-t6y 3 ай бұрын
Hi 🎉🎉🎉🎉🎉
@RKV2016
@RKV2016 Жыл бұрын
ഈ പറഞ്ഞതെല്ലാം 100%ശരിയാണ്. ഇതെല്ലാം think ചെയ്തിട്ടാണ് ഞാൻ move ചെയ്തത്. Food order ചെയ്തു (i mean from hotel )cash കൊടുത്തു വാങ്ങിച്ചാലും കൊള്ളില്ല. വെറുതെ waste
@akhilappu3963
@akhilappu3963 Жыл бұрын
Hmmm.dedication 😎
@lazylifegermany
@lazylifegermany Жыл бұрын
😀
@salimkumarsg4574
@salimkumarsg4574 Жыл бұрын
Then how people r setling down in Canada. Then what for u2 gone to Germany, to get a job with good pay.
@aiswarya7884
@aiswarya7884 Жыл бұрын
Chechi kutty german language course padikan entha cheyenda course fee um athinte details parayo evide annu nallathu ee language course cheyan
@lazylifegermany
@lazylifegermany Жыл бұрын
Hi study in geothe institute
@aiswarya7884
@aiswarya7884 Жыл бұрын
@@lazylifegermany where this place comes
@vidhya9928
@vidhya9928 Жыл бұрын
Minimum 70000 akum b2 vare padikan
@aiswarya7884
@aiswarya7884 Жыл бұрын
@@vidhya9928 thank you 😊👍🏻
@annamolshyjen6996
@annamolshyjen6996 Жыл бұрын
ചേച്ചി ജർമൻ language ഇല്ലാത്ത ജർമനിയിൽ ഇത് job ചെയ്യാം???
@farmersdaughter4390
@farmersdaughter4390 6 ай бұрын
You can work in software industry
@REDROSE-be3br
@REDROSE-be3br Жыл бұрын
Chechi itram kashtapadanengil enthukondanu ningal avde thanne nilkunnathu. Negative side paranj aalukal aarum ini vararuth ennu karuthunna pole. Ithrem preshnam sahich ningal enthu kond avde nilkunnu?
@Mrtribru69
@Mrtribru69 8 ай бұрын
ividey verumbol manissil aavum!! Enikku ee paranja difficulties undaayirunilla....only first few years, to adjust to the working culture, learning language. Pakshe, njaan ividey locals kazhikkuna food kazhikkum; from the very begining. ...extreme cold I am used to now. I am in Belgium. Ividey Malayalees udaayirunnu. But they left, mainly because of food, climate and language issues, also Belgium too expensive. But there are other Malayalees here, especially IT jobs, settled here 10 years or more!
@iamashwincherian
@iamashwincherian 4 ай бұрын
@@Mrtribru69 Do you still prefer living there right now? I'm curious to know if you prefer settling there or to come back in the future.
@sreedevikc
@sreedevikc Жыл бұрын
Njan varanilla. Ivide aanengil parambile valla parambil ninnum chakkayo mangayo parichu. Unakka meenum kootti kanji kudichu kidakkalo. 2 roopa kku ari kittumbol valya chilavum illa.🤣
@lazylifegermany
@lazylifegermany Жыл бұрын
😂
@ciraykkalsreehari
@ciraykkalsreehari 8 ай бұрын
Pensionൻ്റെ കാര്യം ഒന്നൂടെ explain ചെയ്യാമോ?...ഇപ്പൊ ഒരു10years ജോലി ചെയ്താൽ pension എത്ര yearൻ്റെ കിട്ടും???
@seasme
@seasme 5 ай бұрын
Kuravaa almost 40% after 64 years old
@seasme
@seasme 5 ай бұрын
10 years work cheythu nirthiyaal 50 age aakumbo kittilla wait cheyyanam until 64
@bibinkunjumon
@bibinkunjumon Жыл бұрын
thnx
@lp6015
@lp6015 11 ай бұрын
Nammude Gayathri sureshne orma varunavarundo??
@SREEDEVITL
@SREEDEVITL 5 ай бұрын
Ente oru friend und vilikkananu
@sukanyam9214
@sukanyam9214 11 ай бұрын
Ippo kutti German schoolil ano padikenne???
@priyaj5283
@priyaj5283 3 ай бұрын
Chechi, i heard Germany is not suitable for raising kids in a good moral culture. ഇത് സത്യമാണോ.
@sweetythomas9343
@sweetythomas9343 8 ай бұрын
Ennit kochine evade aanu schoolil cherthiyath
@Linshapv
@Linshapv Жыл бұрын
Evide poyalum athenthaya problems undakum
@lazylifegermany
@lazylifegermany Жыл бұрын
i agree
@praseethasunith3448
@praseethasunith3448 3 ай бұрын
Eppol nigalevida
@gilnakrishna
@gilnakrishna Жыл бұрын
Chechi enik onnu personal ayitu contact chyyan pattuvo chechiye
@lazylifegermany
@lazylifegermany Жыл бұрын
Insta..
@gilnakrishna
@gilnakrishna Жыл бұрын
@@lazylifegermany I'd chechi
@lazylifegermany
@lazylifegermany Жыл бұрын
@@gilnakrishna @stephythomas92
@Edwin-kw6ye
@Edwin-kw6ye Жыл бұрын
Nice presentation 👍
@lazylifegermany
@lazylifegermany Жыл бұрын
Thanks a lot 😀
@bincyabraham8109
@bincyabraham8109 Жыл бұрын
Hi, I'm accepting what all you said but one thing, Yes if we are migrating any eu country yes it's hard to accept the new climate but that time if we sacrifice it will give us a different life with good standard of living. Yes our country is good but these politischen's really changed our life a lot now these days we are getting food full of chemicals ,we don't have any good standard of living, Job opportunities in kerala is very low ,Taxes are increasing but just like that salary is not increasing. Really really hate the situation now we are facing. We are just like frog's living in a pond don't know what's happening out side. Also the standard of education providing our government is very very bad compared to other country's. I wish to give a better life to my next generation I wish to make my kids safe. Kerala is literally dieing our future is in darkness big darkness. That's y I started learning German and wish to migrate. Yes every place has pros and cons but in my personal opinion living in kerala is like a frog living in a pond .utter waste hate it really hate it.
@SANDRAAMMUVLOGS
@SANDRAAMMUVLOGS Жыл бұрын
അതായത് എന്ത് ജോലിയാണ് അവിടെ കിട്ടുക എന്നറിയില്ല എന്തായാലും ഹോട്ടൽ ഉണ്ടാവുമല്ലോ
@lizyignatious6313
@lizyignatious6313 Жыл бұрын
❤❤❤
@devasenadevu6111
@devasenadevu6111 9 ай бұрын
Chechi germany il ausbildung nursing cheyunath oru better option ano job kitanum settle avanum
@bezil_wxc7
@bezil_wxc7 7 ай бұрын
അവിടെ തന്നെ settle ചെയ്യാൻ ആണ് ആഗ്രഹം എങ്കിൽ Nursing Ausbildung course കുഴപ്പം ഇല്ല. Nursing Ausbildung എന്ന് പറയുന്ന course സാധാരണ ഒരു Vocational training course ആണ് 3 വർഷത്തെ. ഈ course ചെയ്ത് കഴിഞ്ഞാൽ ജർമനിയിൽ nurse ആകാൻ പറ്റും. പക്ഷേ ഈ course വച്ച് uk, india, canada, usa, australia, new zealand etc ഇതുപോലെ ഉള്ള രാജ്യങ്ങളിൽ ജോലി കിട്ടാൻ വളരെ difficult ആണ്. കാരണം Nursing Ausbildung മുഴുവനും German ഭാഷയിൽ ആണ്. ജർമനിയിൽ തന്നെ settle ആകാൻ ആണെങ്കിൽ Nursing Ausbildung is a better option. പക്ഷെ എന്തെങ്കിലും സാഹചര്യം വന്നാൽ നാട്ടിലേക്ക് വരേണ്ടി വന്നാൽ ഇവിടെ ഒരു Registered Nurse ആകാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും. നല്ല പൊലെ ആലോചിച്ചിട്ട് വേണം decide ചെയ്യാൻ.
@aliyafathima8460
@aliyafathima8460 Жыл бұрын
എജൻസി or ജർമനിയിൽ വരുന്നതിന് കോൺടാക്ട് ഉണ്ടോ
@ferafarha4497
@ferafarha4497 3 ай бұрын
Chechi njan nursing n vendi germany ilot veraan pokuvaan...ende husband n ende koode ipo veran patuo without language and 10 th for any work
@lazylifegermany
@lazylifegermany 3 ай бұрын
need A1 language
@retheeshksebastian2429
@retheeshksebastian2429 Жыл бұрын
Dear Sister, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ... Ente wifinum kunjinum തണുപ്പ് allergy ആണ്‌ ഇവിടെ അതായത് Germany യില്‍ കൊണ്ട് വന്നാല്‍ അവര്‍ക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ...??? ഞാന്‍ വളരെ confused ആണ്..ഞാന്‍ Germany യില്‍ ആണ് ഉള്ളത്. ഇതിന് ഒരു replay പെട്ടന്ന് തരുമോ??
@tinuv9
@tinuv9 Жыл бұрын
I would say you have only limited knowledge.All concerns mentioned by you have solutions. If we migrate to western countries, we need to adapt with their culture and need to compromise our values from origin. I would say Germany is best compared to USA, Canada & UK, based on the work balance, public holidays, transportation & Infrastructure, healthcare, weather. May be people get from more money in USA. But purchasing power also high. If you concerned about Indian food, Major suppliers are same in the world and they are charging same. Even in India groceries are expensive. From my experience living in North America almost a decade, I will say Germany is best compared to them. The only cons I saw here is the German language, but if you are working in tech field, it won’t be a problem at all. But i will recommend to learn the language, you will not see any discrimination for a german speaker based on your skin. If you live in Bavaria or NRW , you will not see any problems even in small cities. So please don’t make your own views in public platforms without any proper research.
@lazylifegermany
@lazylifegermany Жыл бұрын
Dude you shared your view here like that I have shared mine. There are lot of people with same view as mine. In this video I am simply stating to prepare yourself for these points if you want to settle in Germany. Don’t think because you don’t feel these then nobody will, and I also don’t think that because I feel these means every body will have to, and this is a social platform so I have absolutely every right to share my own experience.
@gikkuthomas2418
@gikkuthomas2418 Жыл бұрын
​@@lazylifegermanyangane paranju kodukku...avanu onninum answers illa chumma vaythalam😅
@sethulal4953
@sethulal4953 7 ай бұрын
Sister njan jermany varan pokunu anta life partner work cheyunath jermany nurse njan anta ipol Ulla job recein Cheytha varunath avida settle avan vendi nilkunath avida vannal enthkilum job kittumo
@lazylifegermany
@lazylifegermany 7 ай бұрын
Yes you can but the chances are higher if you learn German
@libinthomas52
@libinthomas52 Жыл бұрын
Ethina Engane kallam parayunne njanum Germany aane sechi kashttam
@lazylifegermany
@lazylifegermany Жыл бұрын
commentsil nokku.Njangalde same experience ullavarum ivide und.Kallam parayanda aavasyam illalo ithil..
@libinthomas52
@libinthomas52 Жыл бұрын
@@lazylifegermany enthina comments nokkane enikku ariyam enathanu sathym ennu Kashttam thanne ennalum Njanum Germany vannittu kure aayi
@lazylifegermany
@lazylifegermany Жыл бұрын
@@libinthomas52 germany il ullavarum ennod ee karyam paranjittund. Athukond paranjathanu.kurachubperkku angane samsayam undakille. Bro kku thonniyillenkil ok.
@ii.luca67
@ii.luca67 Жыл бұрын
അവിടെ Bsc nursing വന്നു പഠിച്ച European Countriesil matram ano job cheyyan kayya. അങ്ങനെ പ്രശനം ഉണ്ടോ. Doubt ആണ് clear ചെയ്ത് തരുമോ
@lazylifegermany
@lazylifegermany Жыл бұрын
No, you can practice everywhere but you need to prove the knowledge thru an exam
@SeyonaMariaJames
@SeyonaMariaJames Жыл бұрын
Nighal ennit evdeyahn settle aaye ipo?
@fredinmathews1047
@fredinmathews1047 Жыл бұрын
ഒരു എത്തും പിടിയും കിട്ടുന്നില്ല 😂
@anesa.s32
@anesa.s32 3 ай бұрын
കുഞ്ഞിൻ്റെ പഠനം എന്തായി?
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
3 yr experience 😡😡😡  #germany
18:12
Ner_bin Vlogz
Рет қаралды 8 М.
പഠിക്കാൻ എളുപ്പം GERMAN ആണോ OET ആണോ?
7:41
Medcity International Academy
Рет қаралды 34 М.
3 years in Germany 🇩🇪 | REAL Experiences of an Indian in Germany
19:46
Kaustav - Indian in Germany
Рет қаралды 217 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН