Hridayam - Audio Jukebox (Side B) | Pranav | Kalyani | Darshana |Vineeth |Hesham |Visakh |Merryland

  Рет қаралды 5,799,088

Think Music India

Think Music India

Күн бұрын

Пікірлер: 2 400
@abhijithsukumaran
@abhijithsukumaran 2 жыл бұрын
ഒറ്റ തവണ കേള്‍ക്കുമ്പോള്‍ തന്നെ സോംഗ്സ് ഹൃദയത്തില്‍ കയറുന്നൂ ... Pure Bliss 🥰 Simply Love ♡♡♡
@shahirkalathingalvlogs2459
@shahirkalathingalvlogs2459 2 жыл бұрын
പടം കണ്ടു കഴിഞ്ഞു ഇത് വന്ന് കേൾക്കുമ്പോൾ ന്റെ സാറേ ആ സീനുകൾ എല്ലാം മുൻപിൽ വരുന്നു.. വൈബ് വൈബേ വൈബോഡ് വൈബ് 😍😍😍..
@kalyanirajesh3378
@kalyanirajesh3378 2 жыл бұрын
Sathyam
@dancehub191
@dancehub191 8 ай бұрын
😘😘😘
@ktanil
@ktanil 7 ай бұрын
​@@dancehub191❤❤
@HeshamAbdulWahabofficial
@HeshamAbdulWahabofficial 2 жыл бұрын
Hi all, here is the second part of Hridayam songs! Need all your support and feedback :)
@HarikrishnanMohanan
@HarikrishnanMohanan 2 жыл бұрын
What a composition hatts off bro 🥰🥰🥰
@HarikrishnanMohanan
@HarikrishnanMohanan 2 жыл бұрын
I'm a huge fan of AR I'm getting that same vibe from this awesome album thanks a lot
@chinnuprince6304
@chinnuprince6304 2 жыл бұрын
The honesty and humble attitude and the deep love for music, reflects in your work. All the songs are really soulful. Touches the heart instantly! Loved every one of it ❤️ Way to go Hesham bhai 🔥 God bless you.
@udayalalakhilodayam4080
@udayalalakhilodayam4080 2 жыл бұрын
✨️❣️
@roshi823
@roshi823 2 жыл бұрын
Nagumo song vendayrnnu...
@MaheshMimics
@MaheshMimics 2 жыл бұрын
Puthiyoru lokam favorite ❤️👌👌
@achoooo965
@achoooo965 2 жыл бұрын
Same😀✨️
@nanthukrishnan1092
@nanthukrishnan1092 2 жыл бұрын
Same ❤
@keerthikrishna_
@keerthikrishna_ 2 жыл бұрын
Same 💜
@amalcs5273
@amalcs5273 2 жыл бұрын
Same. ❤️
@aswinranand8520
@aswinranand8520 2 жыл бұрын
Same🖤
@aneeshappus5496
@aneeshappus5496 2 жыл бұрын
ഇതിപ്പോ മത്സരം ആണ്..side A യും B യും 👌❤❤❤2 പാർട്ടും ഒരേ പൊളി.. പഴയ aa മ്യൂസിക് വേൾഡ് ലേക്ക് വീണ്ടും നമ്മൾ എത്തിപ്പെട്ടു 👌🤩🤩🤩thankh യു വിനീത് 👍hishaaam ❤🤩👍👍🔥🔥
@DCK5388
@DCK5388 2 жыл бұрын
എന്റെ മോനെ.... എജ്ജാതി 👌👌👌 Hats off to you Hesham abdul wahab 🔥💕
@FANBOYYouTube
@FANBOYYouTube 2 жыл бұрын
NAGUMO song കേട്ടപ്പോ ചിത്രത്തിലെ ലാലേട്ടനെ ഓർമ്മ വന്നു💕
@sreeragssu
@sreeragssu 2 жыл бұрын
സിനിമ കണ്ടതിനു ശേഷം വന്നവരുണ്ടോ 😍❤ അന്യായ feel തന്നെ സിനിമയുടെ ഇടക് ഈ പാട്ടുകൾ ഓരോന്നും കേൾക്കുന്നത്... നല്ല അടിപൊളി സദ്യ ക്കൊപ്പം മധുരം കഴിക്കുന്ന feel 🥰😍❤❤❤❤
@rajithrajan6769
@rajithrajan6769 2 жыл бұрын
Pottu thotta pournami,,,,, Athra shradhikkathe poya song,, padam kandu kayinjappol favourite ayi😄😍
@anandhurajeev8476
@anandhurajeev8476 2 жыл бұрын
00:43.പൊട്ടുതോട്ട പൗർണ്ണമി addicted ✒️കൈതപ്രം.. യുവാക്കളുടെ pulse അറിഞ്ഞു പാട്ട് എഴുതുന്ന legend അന്നും ഇന്നും .....
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 2 жыл бұрын
എന്തിനു വേറൊരു സൂര്യോദയം, ഏതോ നിദ്രതൻ പോലെയുള്ള ക്ലാസ്സ്‌ ഐറ്റംസ് ഉം ഉണ്ട് ജാസി ഗിഫ്റ്റിന്റെ കൂടെ ലജ്ജവതിയെ അന്നക്കിളി, നില്ല് നില്ലെന്റെ നീലക്കുയിലെ പോലത്തെ അടിച്ചുപൊളി ഐറ്റംസും ഉണ്ട്. കൈതപ്രം ഉയിർ ❤️
@NajimNajux
@NajimNajux 2 жыл бұрын
ഹൃദയം പാട്ടുകൾ ഒക്കെ ഹൃദയത്തിലേക്ക് തറച്ചു കേറുന്ന പോലെ! ❤️ Especially SIDE B Tracks Soulful!!!!!
@sbnmathew2943
@sbnmathew2943 2 жыл бұрын
True..❤️👍
@seethalakshmilks6702
@seethalakshmilks6702 2 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല...അടുത്ത കാലത്തൊന്നും ഒരു movie ക്ക് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല...ആ കാത്തിരിപ്പ് അര്‍ത്ഥവത്താക്കി Hridayam team....theatre il 2 വട്ടം കണ്ടു...എന്തൊരു magical movie ആണിത്..പാട്ടുകള്‍ പറയാനുമില്ല...ഒരു രക്ഷയില്ലാത്ത composing...addicted എന്നൊക്കെ പറഞ്ഞാല്‍ ഇതാണെന്ന് തോന്നുന്നു...hats off to team Hridayam for giving such a wonderful movie...
@lensflare66
@lensflare66 2 жыл бұрын
06:01 പുതിയൊരു ലോകം ❤, ഓരോ സോങ്ങും ഓരോ ഓർമയാണ്. കാലത്തിന്റെ നൂലിൽ കോർത്ത ഓർമ്മകൾ, അതിൽ ഞാൻ ഒരു മുത്ത് കൂടി കോർത്തു. ❤ ❤🌹💞😍 Litty❤❤❤🤩💞🌹
@azharvlogtrolls8727
@azharvlogtrolls8727 2 жыл бұрын
തട്ടത്തിൻ മറയത്ത് ഇറങ്ങിയ സമയത്തുള്ള ഒരു ഫീൽ 😍😍😍😍😍😍😍😍
@AchayaNx07
@AchayaNx07 2 жыл бұрын
Sathyam😍🥰
@pranav643
@pranav643 2 жыл бұрын
Anne 21 akan waiting 🥰
@suhas3459
@suhas3459 2 жыл бұрын
@@pranav643 aahne bro curfew onnum varathe iruna mathiyarnu covid increasing
@pranav643
@pranav643 2 жыл бұрын
@@suhas3459 enthayalum padam erangunnundel first day kanathiriqan patilla
@suhas3459
@suhas3459 2 жыл бұрын
@@pranav643 yes bro
@sudheeshs1162
@sudheeshs1162 2 жыл бұрын
തമിഴിൽ റഹ്മാൻ ഹാരിസ് യുവൻ ഇവരുടെ albums ന് കാത്തിരുന്ന് songs download ചെയ്ത് കേട്ടോണ്ടിരുന്ന ഒരു കാലം...ആ സമയത്തൊന്നും മലയാളത്തിൽ ഇങ്ങിനെയൊക്കെ ഇനി എപ്പോൾ ഉണ്ടാകുമെന്ന് വിചാരിച്ച ആ തോന്നാൽ എല്ലാം ഹൃദയം എന്ന ചിത്രത്തിലെ album ന് വേണ്ടി കാത്തിരുന്നപ്പോൾ തീർന്ന് കിട്ടി
@devikavijay1043
@devikavijay1043 2 жыл бұрын
Aww... ഒന്നും പറയാനില്ല.. എല്ലാം വളരെ വളരെ നന്നായിട്ടുണ്ട് 😇😌💕 പാട്ടുകൾക്കൊപ്പം visuals കൂടെ വന്ന ഒന്നൂടെ അടിപൊളി ആവും..😍 ഹിഷാം ചേട്ടൻ 👏👏എത്ര മനോഹരമായിട്ടും unique ആയിട്ടും ആണ് ഈ 15പാട്ടുകളും ഉണ്ടാക്കിയെ😇15ഇലും ഏതാ favrt എന്ന് പറയാൻ ബുദ്ധിമുട്ട് ആണ്😁എല്ലാം അത്രക്ക് ഇഷ്ടപ്പെട്ടു.. പിന്നെ വിനീത് ഏട്ടൻ,അപ്പു ഏട്ടൻ...എല്ലാരും 💓💓
@manojvk-jk6dv
@manojvk-jk6dv 2 жыл бұрын
15 song പടത്തില്‍ ഉണ്ടാവോ കണ്ടറിയണം
@_Joshua__
@_Joshua__ 2 жыл бұрын
Are you an item??
@_Joshua__
@_Joshua__ 2 жыл бұрын
@@ajas8749 tamil pls?
@ajas8749
@ajas8749 2 жыл бұрын
@@_Joshua__ what u mean item ?
@xmen7382
@xmen7382 2 жыл бұрын
പാട്ടിൻ്റെ വീഡിയോസ് ഇട്ടാൽ പകുതി സിനിമ ഇട്ട പോലെ ആകില്ലെ അതാ
@livethemoment7094
@livethemoment7094 2 жыл бұрын
Hridayam theme .... Theatre il irunn starting il thanne theme maathram kond kann nanayippich......... Ayin sesham full ang feelod feel.... Theatre il experience chyenda movie..... ❤️
@anjithnl3462
@anjithnl3462 2 жыл бұрын
My personal opinion "Puthiyoru lokam " song was the best in this album, screenil ee pattu vannapol kili poya oru feel ayirunnu, thank you Team Hridayam.
@zakkiralihussain9011
@zakkiralihussain9011 2 жыл бұрын
It's going to be a massive hit!!!! 🔥pranav the real rising star 🔥🔥🔥🔥
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
Ok da
@zukakiarimota455
@zukakiarimota455 2 жыл бұрын
@@evolutedmonkeyhuman6908 Endhada ninak pidichille
@_chapternumberone_8782
@_chapternumberone_8782 2 жыл бұрын
going to watch it because of vineeth, darshana and hesham...kalyani and pranav have at the moment nothing to attract us into theaters, they have to prove themselves first
@brokebitch8004
@brokebitch8004 2 жыл бұрын
3:23 nagumo. 😍 Aravind venogopalൻ്റെ വോയിസ് പ്രണവിൻ്റെ soundമായിട്ട് ഒരുപാട് സാമ്യം... 😍 syncs so well.
@ആര്യ-ഗ3മ
@ആര്യ-ഗ3മ 2 жыл бұрын
💯
@anjalym92
@anjalym92 2 жыл бұрын
Yes 🥰
@udayakumars519
@udayakumars519 2 жыл бұрын
Yes🥰💕
@vijaymohan5402
@vijaymohan5402 2 жыл бұрын
Yes....i FELT THE SAME
@sheelasureshsheela1619
@sheelasureshsheela1619 2 жыл бұрын
Enekum thoni
@arjunv87
@arjunv87 2 жыл бұрын
Puthiyoru Lokam is straight from another universe ! Brilliant Composition ❤️
@madamballiyilemanorogi1395
@madamballiyilemanorogi1395 2 жыл бұрын
Last song te peru Nagumo revival 20:41 ennalla Heart/ soul of Hridayam ennu vallom venaayirunnu. Such a nice mix of the whole album. ♥️
@ranjithpalliyam6330
@ranjithpalliyam6330 2 жыл бұрын
Bas kar ji വേറെ ലെവൽ സോങ്... 🖤 ഹൃദയം കൊണ്ട് കേൾക്കാൻ തോന്നുന്ന സോങ് 💝
@akashvellur8257
@akashvellur8257 2 жыл бұрын
ഏതൊക്കെ മനോഹരമായ പാട്ടുകൾ ഉണ്ടെങ്കിലും nagumonde ❤ തട്ട് താണു തന്നെ കിടക്കും മനം കവർന്നു. ഹൃദയം കീഴക്കി. ഈ പാട്ട് ഒരു ലഹരിയായി തന്നെ മാറി കഴിഞ്ഞു ❤.
@boby7203
@boby7203 2 жыл бұрын
ഒത്തിരി ഗാനങ്ങൾ ഒരു പാട് പ്രതീക്ഷകൾ പടത്തിൽ വിനീതിന്റെ ഹൃദയം എല്ലാവരുടെയും ഹൃദയം കവരട്ടെ ❤
@Manumanu-et4ii
@Manumanu-et4ii 2 жыл бұрын
Kavarnnu❤️
@Arun-cz3yp
@Arun-cz3yp 2 жыл бұрын
Kavarnnneeee
@Arun-cz3yp
@Arun-cz3yp 2 жыл бұрын
❤️❤️🔥
@jyothikaprashal5502
@jyothikaprashal5502 2 жыл бұрын
Kavarnnu
@ajaykbiju9582
@ajaykbiju9582 2 жыл бұрын
Ini kavarnn ntha ullea..... ❤
@achoooo965
@achoooo965 2 жыл бұрын
06:01 Puthiyoru Lokam ഈ പാട്ടിനോട് വല്ലാത്തൊരു പ്രണയമാണ് 😍❤️ Second Halfinde Vibe✨️
@adwaithification
@adwaithification 2 жыл бұрын
Athee.. second half start .. ee song Elle ❤️
@sivadasmohanan5777
@sivadasmohanan5777 2 жыл бұрын
അതെ
@abhiramr5863
@abhiramr5863 2 жыл бұрын
@@adwaithification yea
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
വേറൊരു പടത്തിന് കയറിയ പോലെ ആയി പോയി.... നല്ല fresh feel ആയിരുന്നു 2nd half തുടക്കം വന്ന ഈ song.... Visuals😍😍😍
@prajeeshtk8375
@prajeeshtk8375 2 жыл бұрын
പുതിയൊരു ലോകം 🎶❣️❣️കൈതപ്രം മാഷ് is Back 🎶🎶സൂപ്പർ സോങ് ❣️പൊട്ടാ തൊട്ട 🎶🎶കിടുക്കി 🎶❣️
@Kusan07
@Kusan07 2 жыл бұрын
മിക്ക സിനിമകളും ഇറങ്ങി കഴിഞ്ഞതിന് ശേഷം ആണ് അതിലെ മിക്ക പാട്ടുകളും ഹിറ്റ് ആവുക....വളരെ കുറച്ചു സിനിമകളെ ഉള്ളൂ അത് റിലീസ് ചെയ്യുന്നതിന് മുൻപേ അതിലെ പാട്ടുകൾ എല്ലാം തന്നെ ജനമനസുകളിൽ ഹിറ്റ് ആവുന്നത്... ഹൃദയം അതിൽ ഉൾപ്പെടുന്നു. ഇങ്ങനെ ഒരു മ്യൂസിക് ട്രീറ്റ് തന്ന എല്ലാ ടീം അംഗങ്ങൾക്കും വളരെ നന്ദി.
@rythmncolors
@rythmncolors 2 жыл бұрын
06:01 Puthiyoru Lokam , nice song , Coldplay inspiration ( My universe) is good 😍😍
@AR_VlogsandUpdates
@AR_VlogsandUpdates 2 жыл бұрын
സിനിമയുടെ പേര് പോലെ തന്നെ ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന പാട്ടുകൾ 😍
@travelmaniac4918
@travelmaniac4918 2 жыл бұрын
Covid ന്റെ സമ്മതം ഉണ്ടേൽ സംഗീതത്തെ ആസ്വദിക്കാൻ വേണ്ടി മാത്രം theatre പോയി തന്നെ കാണാൻ സാധിക്കട്ടെ 👍👍👍 Great one
@sebinphotography3004
@sebinphotography3004 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം തരുന്ന പാട്ടുകൾ..🥰😍 ഒരുപാട് ഇഷ്ടമായി..❤️ All The Best Team HRIDAYAM..👏🔥
@flaxprinting3782
@flaxprinting3782 2 жыл бұрын
😘Love this Bgm for all songs....
@filmholic5721
@filmholic5721 2 жыл бұрын
Puthiyoru Lokam & Pottu Thotta Pournami Addicted to this songs ❤️❤️👌👌
@aabi1373
@aabi1373 2 жыл бұрын
പടവും പാട്ടും രണ്ടും ഒരേ പൊളി 🥰🥰 ഇജ്ജാതി പാട്ടുകൾ പടം പിന്നെയും പിന്നെയും തിയേറ്ററിൽ നിന്ന് കാണാൻ തോന്നുന്നു 😇😇
@princelalettan9563
@princelalettan9563 2 жыл бұрын
പ്രണവിന്റെ കണ്ണുകളിൽ വിന്റേജ് ലാലേട്ടനെ പോലെ ഉള്ള പോലെ ഒരു ഫീൽ 🥰
@sajisunny1205
@sajisunny1205 2 жыл бұрын
അതെ വിന്റേജ് ലാലേട്ടനെ പോലെ തോന്നി
@vishnurj899
@vishnurj899 2 жыл бұрын
True
@jibinsworld1073
@jibinsworld1073 2 жыл бұрын
ഒരുപാട് വെയിറ്റ് ചെയ്ത് ഇരിക്കുന്ന മൂവി ഹൃദയം ❤️❤️ അപ്പു കല്യാണി കോംബോ 😚❤️
@proudgirl3994
@proudgirl3994 2 жыл бұрын
Appu and ammu cute pair 🥰
@Human558
@Human558 2 жыл бұрын
കല്യാണി combo ആണ് നല്ലത്. മറ്റേതിൽ അപ്പുവിന് പ്രായം കുറച്ചേ തോന്നിക്കുന്നുള്ളൂ.
@proudgirl3994
@proudgirl3994 2 жыл бұрын
@@Human558 athe darshanakk othiri prayam thonnikkum. Appu avarde aniyan anennu thonnum.
@Human558
@Human558 2 жыл бұрын
@@proudgirl3994 Still she has Charm. I love Darshana
@Hari-vw6mx
@Hari-vw6mx 2 жыл бұрын
രണ്ടു ജോടിയും കിടു ആണ്
@krithikamanoj6942
@krithikamanoj6942 2 жыл бұрын
Oh my god. How is this even possible that every song is a competition to each other in the same album. Hesham & Vineeth, please please take a bow❤. Thank you so much for this blissful experience for life☺
@aslammongam967
@aslammongam967 2 жыл бұрын
പുതിയൊരു ലോകത്തിൽ എവിടെയൊക്കെയോ പറഞ്ഞറിയിക്കാൻ ആവാത്തൊരു ഫീൽ കിട്ടിയ ഹൃദയത്തിൻ ഉടമകൾ ഇവിടെ വന്നോന്നു വിരൽ തൊട്ടാലും 🥰😊
@sajithnarayan4629
@sajithnarayan4629 2 жыл бұрын
Video song onn irakkiyirunel status perumazha ayene whatsapil😁
@lensflare66
@lensflare66 2 жыл бұрын
❤️
@halalvines863
@halalvines863 2 жыл бұрын
💘💘💘💘💘
@haridasanu2089
@haridasanu2089 2 жыл бұрын
King's anjgako❤❤❤😄😄
@dancehub191
@dancehub191 8 ай бұрын
🎉🎉❤❤
@Jishnu_Ambadi
@Jishnu_Ambadi 2 жыл бұрын
ഇതിലെ പാട്ടുകൾക്ക് ഒരു പ്രശ്നം ഉണ്ട്. എന്തെന്നാൽ ഒന്ന് കേൾക്കുമ്പോ തോന്നും ഇതാണ് അടിപൊളി എന്ന് വേറെ ഒന്ന് കേൾക്കുമ്പോ തോന്നും അതാണ് അടിപൊളി എന്ന്...ഇതെന്താ മാജിക്കോ...🤔 ❤️😍
@aryas236
@aryas236 2 жыл бұрын
Sathyam...totally confused
@ASandAK231
@ASandAK231 2 жыл бұрын
😘💕💯
@brokebitch8004
@brokebitch8004 2 жыл бұрын
Bas kar Ji 🎶🎶🎶 എന്തൊരു ഫീലാണ് ആ പാട്ടിന് ❤❤❤ സച്ചിൻ വാര്യർ ❤😍
@akhilknairofficial
@akhilknairofficial 2 жыл бұрын
Part ബിയിലെ ആദ്യ ഗാനം മിക്കവാറും ഹിറ്റ്‌ ആകും ട്ടാ ✌🏼❤😍എജ്ജാതി ഫീൽ ആണ് ഭായ് 🔥❤😍 ' "പൊട്ടു തൊട്ട പൗർണ്മി"... 👌👌 ആരഭി രാഗത്തിൽ ഹിഷാം ഇക്കയുടെ നല്ലൊരു ഗാനം ✌🏼✌🏼😍
@remyanair3840
@remyanair3840 2 жыл бұрын
Singers??
@akhilknairofficial
@akhilknairofficial 2 жыл бұрын
@@remyanair3840 Sachin Balu, Megha Josekutty
@techsics5456
@techsics5456 2 жыл бұрын
2ndum
@ashkarpandyalapandyala4031
@ashkarpandyalapandyala4031 2 жыл бұрын
A ഭാഗവും ബി ഭാഗവും കിടു 15 സോങ്ങും സൂപ്പർ രണ്ടും 1 മില്യൺ അടിക്കും 😍😍
@rajiljanardhanan4647
@rajiljanardhanan4647 2 жыл бұрын
@@remyanair3840 sachin Balu
@Crazyy__Girl
@Crazyy__Girl 2 жыл бұрын
Nagumo Revival🎶✨ Bas kar ji..🎶 Pott thotta pournami🎶 Puthiyoru lokam🎶 All songs are beautiful ✨
@abhiramabhi4888
@abhiramabhi4888 2 жыл бұрын
പുതിയൊരു ലോകം .. ഫീമെയിൽ സൗണ്ട് ❣️
@jojithprasannakumar3719
@jojithprasannakumar3719 2 жыл бұрын
Sathyam
@VarunMohanMambully
@VarunMohanMambully 2 жыл бұрын
പോട്ടുതോട്ട പൗർണ്ണമി കേൾക്കുമ്പോ തോന്നുന്നത്... ഒരുപാട് കാലത്തിനു ശേഷം ഒരു ഉത്സവം കൂടിയ ഉണർവാണ്
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
ഒരു ഓണപുലരി feel കിട്ടും ആ പാട്ട് കേക്കുമ്പോ
@haridasanu2089
@haridasanu2089 2 жыл бұрын
👍🏻👍🏻ko🤣🤣😘😘👏👏❤❤
@haridasanu2089
@haridasanu2089 2 жыл бұрын
❤👏👏👍🏻🌹🥰kohfnftdbbf
@krishnaKumar-zc2cl
@krishnaKumar-zc2cl 2 жыл бұрын
Pottu thotta pournami ❤ Onakka munthiri 😍 Darshana 👏🏻 Puthiyoru Lokam ☺️ Thathaka theithare 👍🏻
@jibinsworld1073
@jibinsworld1073 2 жыл бұрын
പ്രണവിന്റെ കരീർ മാറ്റി മറിക്കാനുള്ള മൂവി ആയി മാറട്ടെ ❤️😍
@itsmearjunn
@itsmearjunn 2 жыл бұрын
Ntha feel.. Hesham ikka onnum pryan illa🥵🙌🏻
@yy3555
@yy3555 2 жыл бұрын
My favs💫 Arike ninna..... Darshana.... Onakkamunthiri.. Thathaka theithare.... Pottu thotta pournami... Sarvam sadha..... HRIDAYAM THEME✨️💫
@Noushadshadz
@Noushadshadz 2 жыл бұрын
പുതിയൊരു ലോകം ഫാൻസ് ഇവിടെ come on ❤️❤️❤️
@aswin8707
@aswin8707 2 жыл бұрын
Mazha+nightdrive+PUTHIYORU LOKAM💓💓💓💓
@Shine.s21
@Shine.s21 2 жыл бұрын
ഈ അടുത്ത് theatreൽ പോയി കണ്ട ഏറ്റവും മനോഹരമായ സിനിമ ഹൃദയം ❤
@sreehari61
@sreehari61 2 жыл бұрын
17:23 hridayam theme 🔥🔥🔥 nice work ❤️
@galaxy2073
@galaxy2073 2 жыл бұрын
Yes❤
@sibinjoseph3470
@sibinjoseph3470 2 жыл бұрын
😋😳
@RajeevKumar-lw3ee
@RajeevKumar-lw3ee 2 жыл бұрын
Yes
@abhinandkc4062
@abhinandkc4062 2 жыл бұрын
💯♥️
@ezhilr6226
@ezhilr6226 2 жыл бұрын
பாடல்கள் மிகவும் அருமை👌👌👌 ♥♥♥நன்றிகள் பல🙏... 💐🤍✨
@Arun-cz3yp
@Arun-cz3yp 2 жыл бұрын
❤️
@aprockzzz1552
@aprockzzz1552 2 жыл бұрын
0:44 Pottuthotta pournami ❤ 6:21 Puthiyoru lokham ❤
@muhammedshakir7955
@muhammedshakir7955 2 жыл бұрын
😍
@nightcarpetproductions5720
@nightcarpetproductions5720 2 жыл бұрын
😍😍
@lakshteja7411
@lakshteja7411 2 жыл бұрын
Kural kekkutha... Nice Song.. வந்தோரை வாழ வைக்கும் தமிழ் தாய்
@vishakhmk3144
@vishakhmk3144 2 жыл бұрын
22:50.. മൂന്ന് പാട്ടിന്റെ മിക്സിങ് wow..... ❤️❤️❤️
@yathaarth8947
@yathaarth8947 2 жыл бұрын
അമ്പോ... ഹൃദയം തീം..💥🔥⚡❤️ Goosebumps 💓❤️ Waiting for theater experience ❤️
@naveendivakar5867
@naveendivakar5867 2 жыл бұрын
Lalettanu mg sreekumarinte voice suit aakuna pole pranavinu aravind venugopalinte voice nannayi cherunund. Sharikkum pranav padunna pole ulla oru feel
@naveenkesavk
@naveenkesavk 2 жыл бұрын
Kaithapram is back with his beautiful lyrics🤩🤩
@Forza_Italia7
@Forza_Italia7 2 жыл бұрын
പുതിയൊരു ലോകം✨️ തിയേറ്റർ എക്സ്പീരിയൻസ് ഉഫ്..!♥️♥️♥️
@devikadevuz6997
@devikadevuz6997 2 жыл бұрын
Ellam pwoli....especially ...pottu thotta pournami...nagumo revival....❤️❤️❤️
@sibiottalilvadakkethil5740
@sibiottalilvadakkethil5740 2 жыл бұрын
പുതിയൊരു ലോകം....6:00 👌 6:41...👌👌👌👌
@hashimhassan5943
@hashimhassan5943 2 жыл бұрын
Hridayam theme... 🔥🔥🔥🔥🔥🔥 super orchastraion. Yaniyude prelude and nostalgia inspired anennu thonnunnu.. 👌👌👌👌👌
@mridulprakash709
@mridulprakash709 2 жыл бұрын
Aravind venugopal voice perfect sink for pranav ❤️😍 Nagumo❣️
@brokebitch8004
@brokebitch8004 2 жыл бұрын
Yes they both sounds similar
@lio90
@lio90 2 жыл бұрын
"🎼പുതിയൊരു ലോകം"...& "പൊട്ടു തൊട്ട പൗർണമി"... 😍
@anjanadileep8834
@anjanadileep8834 2 жыл бұрын
Njan innale aan ee padam kandath...kannan vendi kathirikkarnnu...sathyam prnja ithile paatum background songsum editingum castum direction each and everything kaaryangal super aahnn...orupaad involve aayi kaannan pattunna oru padaan...onnudi poyi kaanum ndhayalum....as a malayali I'm so proud...ithra super aayi padam edukkam pattana aalkar ippalum nammade Malayalam industry ill indenn ariyumbo...Thankyou Vineethettaaa💖...pinne Vishakettan eduth theerumannam...it's jst💯...idh theatre poyi kaananam...2 1/2 kollam ee crew members actors ellarum adewanichathinte bhalam kaananind💖💖❤️
@anaghaas369
@anaghaas369 2 жыл бұрын
Ith oru onnanara cinema aayirukm!! Magical treat!!♥️🔥💖
@itsmearjunn
@itsmearjunn 2 жыл бұрын
Puthiyoru lokam uff❣️🔥
@karthikaray9086
@karthikaray9086 2 жыл бұрын
Puthiyoru lokam 💫✨6:01
@kaushikkumar1139
@kaushikkumar1139 2 жыл бұрын
Padam eth mwonee level 🔥❤️, just mesmerized by the music... Puthiyoru Lokam paatt vere level aan... Honest comments from a kannadiga from Bangalore. Lots of love ❤️...
@AnunathGr
@AnunathGr 2 жыл бұрын
ഹൃദയം തീം തിയേറ്ററിൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ ഹിഷാമേ വേറെ ലെവൽ (especially starting👌🏼)
@sajithnarayan4629
@sajithnarayan4629 2 жыл бұрын
The upcoming Musical Director Hesham... 💕💕💕💕 U just nailed it!!!!!! 💕💕💕💕💕💕
@jibinsworld1073
@jibinsworld1073 2 жыл бұрын
സോങ്‌സ് എല്ലാം ഒന്നിന് ഒന്ന് പൊളി ആയിട്ടുണ്ട് ❤️🤩🔥
@Appz007
@Appz007 2 жыл бұрын
വാര്യർ പറയുംപോലെ ഇനി ആയാൾടെ കാലമല്ലേ.. Pranav❤️
@achoooo965
@achoooo965 2 жыл бұрын
Hesham Abdul Wahabin ഒരു Award നിർബന്ധമായും കൊടുക്കണം, 15 Songs, അതും ഒന്നിനൊന്ന് മെച്ചം 👌🏻❤
@varun.91
@varun.91 Жыл бұрын
Koduthittund. Happy ayille bro 😍
@subinsudhakaran1253
@subinsudhakaran1253 2 жыл бұрын
Title card il bgm start ചെയ്തപ്പോൾ മുതൽ ആ സിനിമയിലേക്ക് മനസ്സ് വീണു..പിന്നീട് 3 മണിക്കൂർ ഓളം മടുപ്പിക്കാത്ത കഥ പറഞ്ഞു.. Lagileku വീഴും എന്നു തോന്നിയപ്പോൾ എല്ലാം മ്യൂസിക് അത് താങ്ങി നിർത്തി.. അവസാനം മനസ്സ് നിറഞ്ഞു തിയറ്ററിൽ നിന്നും എഴുനേൽക്കാൻ കഴിഞ്ഞു..2 ദിവസം കഴിഞ്ഞിട്ടും ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്നും പോകുന്നില്ല.. ഇനിയും തിയറ്ററിൽ പോകേണ്ടി വരും എന്നു തോനുന്നു. 🥰🥰🥰
@adithgopal4791
@adithgopal4791 2 жыл бұрын
Puthiyoru Lokam takes me to another world❤️🎧🎶
@pratheepkumar5971
@pratheepkumar5971 2 жыл бұрын
💯👍
@rajalakshmiaravindan9328
@rajalakshmiaravindan9328 2 жыл бұрын
💯❤️
@pratheepkumar5971
@pratheepkumar5971 2 жыл бұрын
Awesome Picturization Too
@sourav___raj
@sourav___raj 2 жыл бұрын
The picturizarion is also wonderful
@Vishnu_venugopal
@Vishnu_venugopal 2 жыл бұрын
Yes bro
@Linsonmathews
@Linsonmathews 2 жыл бұрын
ഏറ്റവും ഇഷ്ടം... ഒണക്ക മുന്തിരി song തന്നെ ❣️❣️❣️
@adhiseshaj2006
@adhiseshaj2006 2 жыл бұрын
Arike ninna👌 💯
@akshayashok9077
@akshayashok9077 2 жыл бұрын
Thathaka theithare💯🥂
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
Darsana 😍
@adhiseshaj2006
@adhiseshaj2006 2 жыл бұрын
@@anjanaanjuzz6361 👌💯
@pratheepkumar5971
@pratheepkumar5971 2 жыл бұрын
Puthiyore Lokam
@joshyabraham4236
@joshyabraham4236 2 жыл бұрын
Pottu thotta pournami💖💖 nice song👌👌
@anandr8982
@anandr8982 2 жыл бұрын
Bas kar ji❤🎶 Puthiyoru lokam🎶❤ Great experience in theatre
@drjithyaaakkal862
@drjithyaaakkal862 2 жыл бұрын
Pott thotta😍😍😍❤superb. Ellm.
@thisisme1208
@thisisme1208 2 жыл бұрын
Songs oke നല്ല feel തരുന്നുണ്ട് Nagumo song അടിപൊളി
@sarikasivan5995
@sarikasivan5995 2 жыл бұрын
Hridhyam theme was just wonderful !!! Like taking us into an another world :) Also nagumo revival was very please to hear. Puthiyaoru lokam was a different touch ! Kural kekkutha was very joyful to hear ! Overall the songs were good :) But my favourite is still Side A part. Also the detailing given for each song was nice ! All the wishes for hridhayam team !!!
@abelthomas9786
@abelthomas9786 2 жыл бұрын
I would say the entire tracks of 'Hridayam' in one word as Masterpiece. Absolutely loved it. Eagerly waiting for the film.
@ckshanila
@ckshanila 2 жыл бұрын
Watched the movie yesterday….. Heard all the songs again today….. 🙂 I smiled, I laughed I teared and I cried. This is therapy! Divine! Take a bow, brother! You have miles to go!!!
@kumarvarun1453
@kumarvarun1453 2 жыл бұрын
Really no words are capable to describe the feeling
@haridasanu2089
@haridasanu2089 2 жыл бұрын
Ko👌❤👏🤔
@aiswaryas3882
@aiswaryas3882 2 жыл бұрын
Puthiyoru lokam ❣️ pottu thotta pournami❣️nagumo❣️
@PrasoonPA
@PrasoonPA 2 жыл бұрын
After waiting for the Side B till now, I would say it was worth the wait. Some of the most beautiful music and the lyrics penned by the Legend Kaithapram sums up Hridayam as whole. Listening to Bas Kar Ji, it brought tears into my eyes and followed with the theme music it was really wonderful and to end with the best of all worlds put together into Nagumo - felt like it was all accomplished. The first time i heard Duduk was from concerts of Yanni and now to bring the same instrument here felt like the concert has just begun. Hesham and Vineeth and the whole team of musicians have done a masterpiece. I am not sure when i will get hands on to the cassette of Hridayam.
@dhaneshradhakrishnan5929
@dhaneshradhakrishnan5929 2 жыл бұрын
പുതിയൊരു ലോകം തിയേറ്റർ എക്സ്പീരിയൻസ് 🥰🥰🥰
@rohithsuresh8427
@rohithsuresh8427 2 жыл бұрын
എന്റെ മോനെ... ഒരു രക്ഷയില്ല
@inceptionvkd7258
@inceptionvkd7258 2 жыл бұрын
പുതിയതിന്‍റെ പിന്നിലൂടെ ഓടിനടക്കുന്ന ആളുകള്‍ക്ക് നല്ലൊരുപാഠവും നല്ല പാട്ടുകളും നല്ല ജീവിതപാഠങ്ങളും നല്‍കികൊണ്ട് വാര്‍ത്തെടുത്ത സിനിമ
@aswinvarghese9829
@aswinvarghese9829 2 жыл бұрын
Orurekshayilla movie pole thanne mass marikam paattukal thanne💖💖
@parnadas7270
@parnadas7270 5 ай бұрын
Hi, I'm from kolkata...l'm a bengali...l don't understand the language, but the songs are so good...loved the music...so, heart melting ♥️ ❤
@subrataroy8769
@subrataroy8769 5 ай бұрын
Simmilarly❤
@alphapredator7465
@alphapredator7465 2 жыл бұрын
Onnum parayanilla.. 😍 Valatha oru feel..Numukum oru "A.R" evide unde enne theliyichu,kudos to Hesham for all 15 masterpieces..Adiyamayite aavum oru malayala cinemayile 15 song'um Hit chartil edam pidikyaan pokunathe theercha.. All d best for the team 'H R I D A Y A M' 💙
@killadiramanan9829
@killadiramanan9829 2 жыл бұрын
Title പോലെ തന്നെ പാട്ടുകളും ഹൃദയത്തിൽ സ്പർശിച്ചു 😍❤
@sandeepvasco5651
@sandeepvasco5651 2 жыл бұрын
പൊട്ട് തൊട്ട പൗർണമി അഡിക്ട് ആയ ആരേലുമുണ്ടോ?♥️♥️♥️♥️♥️ എത്ര പ്രാവശ്യമാ കേട്ടെ...എജ്ജാതി ഫീൽ സോംഗ് 🙏🙏🙏🙏
@shaiji3540
@shaiji3540 2 жыл бұрын
🙌
@ASandAK231
@ASandAK231 2 жыл бұрын
Atheee ....aa song bhayankara feel ahnu 💖
@_________6286
@_________6286 2 жыл бұрын
Puthiyoru logam❤️✨️
@gulabisukumaran7737
@gulabisukumaran7737 2 жыл бұрын
ഈ സംഗീത കൂട്ടയ്മയിലെ പൊൻ മുത്തുകളാണിഗാനങ്ങളെല്ലാം രചന സംഗീതം ആലാപനം എല്ലാം ഒന്നിനൊന്നു അതി മനോഹരം 'ഈ ഗാനങ്ങളെല്ലാം നിത്യഹരിത ഗാനങ്ങളാവട്ടെ പ്രിയരെ 'ആശംസകൾ.
@MrWizardChannel
@MrWizardChannel 2 жыл бұрын
ഹൃദയത്തിലെ ഹൃദയത്തിൽ നിക്കാൻ പോവുന്ന വേറെയും കുറച്ചു പാട്ടുകൾ 😍
@KCMPromixStudio
@KCMPromixStudio 2 жыл бұрын
Nagumo.....REMEMBERED MG SIR'S EXTRODINARY SOUND👌👌👌👌
@georgeking315
@georgeking315 2 жыл бұрын
Prem Nazir - Yesudas Mohanlal - MG Sreekumar Prithviraj - Vijay Yesudas / Vidhu Prathap Nivin - Vineeth Sreenivasan Pranav - Arvind Venugopal 🤩👌🤩👍
@akshainm
@akshainm 2 жыл бұрын
Kopp 😑
@salima1948
@salima1948 2 жыл бұрын
@@georgeking315 yesudas -- mammukka❤
@maazinkoroth3243
@maazinkoroth3243 2 жыл бұрын
“Puthiyoru Lokam” is what “Sunflower” would sound like in an Indian ambience. Beautiful ❤️
@Apoorvagopalan
@Apoorvagopalan 2 жыл бұрын
Yes you said it.
@brokebitch8004
@brokebitch8004 2 жыл бұрын
Yess yessss 😍❤
@akshaykrishnana2528
@akshaykrishnana2528 2 жыл бұрын
Post Malone nte ano
@aswinranand8520
@aswinranand8520 2 жыл бұрын
Sathyam
@brokebitch8004
@brokebitch8004 2 жыл бұрын
@@akshaykrishnana2528 yea
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
Again here after watching the movie 😍 എല്ലാ songsum പൊളി, ഓരോ situationsnum യോജിക്കണ രീതിയിൽ തന്നെ, sprb feel ❤
@rijilmk
@rijilmk 2 жыл бұрын
Puthiyoru lokam...
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 53 МЛН
Thattathin Marayathu (2012)| All Songs Audio Jukebox
19:58
satyamjukebox
Рет қаралды 3,4 МЛН
Back To Back Romantic Songs | Adhyamayi | Malayalam Romantic Hit Songs
40:19
GOODWILL ENTERTAINMENTS
Рет қаралды 2,6 МЛН