chilapaattukal kettu kettu ishttapedum. chilathu pakshe ingane kaanumbol ishtaavilla. but padathil adipoly aayirikkum. Don't know what will happen tho this song.
@aswathysabu29174 ай бұрын
Epozhum kettipidich nadannal mathram pora....*Chunk nod kurachude nannayi romance edaan പഠിപ്പിക്കാൻ mathew parayanam 😜 ( ee song ke karyam allatto paranjath.... Ethike situation ariyilla )
@DevikaPalamattathil4 ай бұрын
ithokke enthina ivide parayunnathu ?
@aswathysabu29174 ай бұрын
@@DevikaPalamattathilee video kandapol enik thonniya karaym aanu paranjath... As usual romance over chiri ett kulamakkum ennoru thonnal und ( angane aakathirikkatte )
@ASWATHY23464 ай бұрын
@@aswathysabu2917ath verum thonnal aanennu thonnunnilla🤢🥲
@ASWATHY23464 ай бұрын
@@aswathysabu2917ath verum thonnal aanennu thonnunnilla🤢🥲
@elathkuttan44454 ай бұрын
എന്ത് പാട്ടാണ് ഷാനെ 🤢
@SonofArusumoottilAppukut-wj5fg4 ай бұрын
മിന്നൽ മുരളിയിലെ പാട്ടും ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിച്ചില്ല. പക്ഷേ പടം വന്നപ്പോൾ വൻ feel ആയിരുന്നു. ഇതും ചിലപ്പോള്‍ അങ്ങനെ ആണെങ്കിലോ ?
@paulsonphilip4 ай бұрын
Mathew കുറെ നല്ല hit തന്ന നടന്നായിരുന്നു.. നമിത അഭിനയിച്ച ഒരു പടവും തന്നെ ഹിറ്റ് ആയിട്ടില്ല..ഇതും അതിലും കൂടുതൽ പ്രതീക്ഷിക്കുന്നില്ല...ഭാഗ്യം കൊണ്ട് മാത്രം മലയാളം ഇൻഡസ്ട്രിയില്‍ കടിച്ചുതൂങ്ങി കിടക്കുന്ന നടിയാണ് നമിത...മുഖത്ത് ഒരു expression കൊണ്ടുവരാൻ പോലും അറിയില്ല
കണ്ട് മടുത്ത കാഴ്ചകൾ മലയാള സിനിമ കര കയറി വന്നതായിരുന്നു അതിനെ ഇല്ലാതാക്കാൻ ഇത് പോലെ കുറെ സിനിമകൾ..എന്ത് കപ്പ് ആരുടെ കപ്പ് കേരളത്തിൽ അടുത്തെങ്ങും ആർക്കെങ്കിലും സ്പോർട്സിൽ കപ്പ് കിട്ടിയിട്ടുണ്ടോ പുറത്താകുന്നതല്ലാതെ..ഈ പൈസ കൊണ്ട് ഏതെങ്കിലും ഒരു ഗെയിംസ് നാഷണൽ ലെവൽ എത്തിക്കാൻ നോക്ക് പടം പിടിച്ചു പൈസ കളയാതെ!!
@rajeshvakku28164 ай бұрын
Ott വന്നാലും കാണില്ല
@ppjango4614 ай бұрын
Next flop 😅 orrapaaan
@Do-YoU-DaRe-4 ай бұрын
ബീഡി പടക്കം....
@ravirajtribhuvan-d8k4 ай бұрын
This Video watching only for Anikha Surendran 🙈💙🥰 Love from Maharashtra 😇 (Marathi)❤️