ഓരോ പോയിന്റ് വളരെ വിശദമായി പറഞ്ഞു കൊണ്ട് ഉള്ള നല്ല ഒരു മെസ്സേജ് ആയിരുന്നു 🙏
@musafirasif9020 Жыл бұрын
വളരെ വിശദമായി തന്നെ പറഞ്ഞു തന്നു Nice sharing.
@SheejaThomasThomas-wh7dj Жыл бұрын
നല്ല ഒരു msg ആരുന്നു.. കേട്ട് ഇരുന്ന് കേട്ട് പോകും. Thanks for sharing p
@MohamedAli-cs7wl Жыл бұрын
Nice
@fathoosh8864 Жыл бұрын
നല്ല speech ഓരോ മത ത്തിലും ഓരോ വിശ്വാസം. എല്ലാ മതത്തിലും പറയുന്നത്. സ്നേഹത്തോടെയും സഹോദര്യത്തോടെയും ജീവിക്കണം എന്നാണ്. എന്നാൽ ഇന്ന് നമ്മുടെ ലോകം വർഗീയത കൊണ്ട് മനുഷ്യർ തമ്മിൽ കൊലയും കൊലപാതകവും നടക്കുന്നു 😭 ഇതിൽ പറഞ്ഞത് പോലെ തന്നെ ഖുർആനും മുസ്ലിം samoodayathin വേണ്ടിയല്ല. ലോകത്തുള്ള ജനങ്ങൾക്ക് മാത്രമാണ്. ഇസ്ലാം മതം പറയുന്നു. ഒരു മതത്തെയും മത ആചാരത്തെയും നിന്ദിക്കരുത് എന്ന്. ഓരോരുത്തർക്കും ഓരോ വിശ്വാസം... കുറേ ഒക്കെ ഇത് കേട്ടപ്പോൾ. ഇസ്ലാം മത വിശ്വാസത്തിന്റെ കുറേ കാര്യങ്ങൾ ഉണ്ട്