നിങ്ങടെ പരുപാടി കാണാന്‍ ഓടി നടന്നിട്ടുണ്ട് അമ്പല പറമ്പുകളില്‍
@kaleshss46294 жыл бұрын
Adipolllliii annnooo...
@vneethavvekanandhvvekanand52304 жыл бұрын
Enta broum 😀
@akhilkh88884 жыл бұрын
Sathyam
@arunmohan74794 жыл бұрын
തിരുമല ചന്ദ്രൻ നെ കാണാൻ വേണ്ടി മാത്രം പോയിരുന്ന ഉത്സവ പറമ്പുകൾക് കണക്കില്ല
@sanusreekariyam4 жыл бұрын
ഞാൻ 10ക്ലാസ് പഠിക്കുന്ന സമയത്തെ പ്രോഗ്രാം... തിരുമല ചന്ദ്രൻ എന്ന വ്യക്തിയെയും മറ്റുള്ള കലാകാരന്മാരെയും വളരെ അതിശയത്തോടെയും നോക്കി കണ്ട കാലം.. വർഷങ്ങൾക് ശേഷം ഞാൻ അന്ന് സ്വപ്നം കണ്ടപോലെ 2019 അണ്ണനോടൊപ്പം ഷോഗൺസിന്റെ താരമാമാങ്കം എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒരുപാട് അഭിമാനം...എന്നെ ഉൾപ്പെടുത്തിയ അണ്ണനോടും എന്റെ നന്ദി അറിയിക്കുന്നു 💖💖നമ്മുടെ സുഹൃത്തുക്കൾ പറയും പോലെ... അണ്ണന്റെ സ്കിറ്റുകളും ഫിഗർ ഷോയും.. ടൈറ്റിൽ... അണ്ണൻ നിറഞ്ഞാടിയ ഐറ്റംസ് എല്ലാം പോരട്ടെ... എപ്പോളും പറയാറുള്ള പോലെ അണ്ണന്റെ ഒരു സിനിമ വരും എന്ന പ്രതീക്ഷയോടെ നിർത്തുന്നു... ബാക്കി നേരിൽ കാണുമ്പോൾ 😍😍😍
@deepukrishnan73764 жыл бұрын
ഓർക്കുമ്പോൾ സങ്കടം തോന്നുന്ന കലാകാരനാണ് ചേട്ടൻ.... ചേട്ടൻ കൊണ്ടു വന്ന പലരും ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുവാണ്.... ഒരുപാട് കഴിവുകൾ ഉള്ള കലാകാരൻ ആണ് ചേട്ടൻ.... ഇന്ന് ഉയരങ്ങളിൽ ഇരിക്കേണ്ട കലാകാരനാണ്... മലയാള സിനിമ ഉപയോഗിക്കാതെ പോയ തനി തങ്കം... ഈ പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ട് മാതൃദേവി ക്ഷേത്രത്തിൽ വന്നപ്പോൾ..... all the best chettaaaa
@HariAyiravalli4 жыл бұрын
പൊളിച്ചു ചന്ദ്രൻ ചേട്ടാ !😊👍 എല്ലാവർഷവും മതിര തിരുവാതിരക്ക് പ്രോഗ്രാം കാണാറുണ്ട്😁👍
@vinayakcnair72094 жыл бұрын
മതിര തിരുവാതിര 🔥🔥💪
@sunussukumaran71764 жыл бұрын
അത്രക്ക് ഇഷ്ടമാണ് ചന്ദ്രൻ ചേട്ടാ നിങ്ങളുടെ പ്രോഗ്രാം ഇനിയും നല്ല കഥകളും കോമഡിയുമായി കാണാൻ ഞങൾ പ്രേക്ഷകർ കാത്തിരിക്കുവാ എല്ലാ കലാകാരെയും ദൈവം അനുഗ്രഹിക്കട്ടെ......
@shemeershersha53034 жыл бұрын
നിങ്ങളുടെ പ്രോഗ്രാമാണ്...... മറ്റുള്ളവരെ മിമിക്രിയിലേക്ക് മുന്നോട്ട് വരാൻ പ്രേരിപ്പിച്ചത്...... എവിടുണ്ടെങ്കിലും ഉറക്കമുളച്ചിരുന്ന ഒരുപാട് നാളുകൾ..... 👌👌👌🙏🙏🙏🙏👏👏👏👏👏👏
@shemeershersha53034 жыл бұрын
ചേട്ടാ...... ഒന്നും വിചാരിക്കല്ലേ..... ഇനി വീഡിയോയുടെ തുടക്കത്തിൽ ഒരു തവണയെങ്കിലും ജയൻ എന്ന അനശ്വര നടന്റെ ഫിഗറുമായി വരണം... കാത്തിരുന്നു കാണും...... ഇപ്പൊ ചേട്ടന് താടിയുണ്ട് അത് ചേട്ടന് ഇഷ്ടമുള്ള സമയത്ത് (1വർഷം ആയാലും കാത്തിരുന്നു കാണും )എടുത്തിട്ട് ജയന്റെ ഫിഗർ ചെയ്യണേ ചേട്ടാ 🙏🙏🙏🙏
@nibudasvenjaramoodu71064 жыл бұрын
അടിപൊളി....... വീഡിയോ അണ്ണാ... 👍👍👍👍 കണ്ടപ്പോൾ നല്ല നൊസ്റ്റു💞... അടിച്ചു അന്ത കാലം....വേറെ ലെവല് 💥👌
@Nevin31804 жыл бұрын
ചേട്ടൻ സരിഗയിൽ കളിക്കുന്ന കാലം മുതൽ തുടങ്ങിയ ആരാധന എനിക്ക് അതു ഇന്നും🙏
@vineeshprasannan4 жыл бұрын
അവതരണം സൂപ്പർ ഒരു രക്ഷയും ഇല്ല 🙏👌👌സൂപ്പർ അണ്ണാ..
@syamindu34204 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് നിങ്ങളുടെ പ്രോഗ്രാം കാണുവാൻ ..അത്രയും കിടിലം ആയിരുന്നു ..ദൈവം ഉയർച്ച നൽകട്ടെ ..നിങ്ങൾ കോമഡിയിൽ മാത്രം ഒതുങ്ങേണ്ട ആൾ അല്ല ..നിങ്ങളുടെ പ്രോഗ്രാമിൽ എത്രയോ കഥാപാത്രങ്ങൾ ആയി ആണ് ചേട്ടൻ അഭിനയിക്കുന്നത് അതും വ്യത്യസ്തമായ വേഷങ്ങൾ ..നമിച്ചു അണ്ണാ നമിച്ചു
@subiththottingal48704 жыл бұрын
ചേട്ടാ ... കലക്കി .. ചേട്ടനെ പോലെ, ജയനെ perfect ആയിട്ട് അനുകരിക്കുന്ന വേറെ ഒരാളെയും കണ്ടിട്ടില്ല .. ചാനൽ തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം .. എല്ലാ ആശംസകളും ..
@Krishna-vlog984 жыл бұрын
Adipoli anu chetta paripadi👌👌😍😍😍👍👍👍😀😀😍😍😘👌👌😍
@sumeshks114 жыл бұрын
താരോത്സവം...... ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പരുപാടി ആയിരുന്നു... ഇപ്പോൾ കണ്ടപ്പോൾ ഓർത്ത് പോയി അന്നത്തെ ആ ജയനെ. ജയനെ അവിസ്മരണീയ മാക്കിയ ഒരേ ഒരു ആൾ... ജയന്റെ ഫിഗർ എന്നു പറഞ്ഞാൽ അത് തിരുമല ചന്ദ്രൻ എന്ന് പരഞ്ഞൊരു കാലം. Hatss off uu ചേട്ടാ..
@nanomoviemedia72094 жыл бұрын
നിങ്ങൾ ഉണ്ടാക്കിയ ജയൻ തരംഗം.. വേറൊരാളും ഉണ്ടാക്കിയിട്ടില്ല.
@anuvindr30854 жыл бұрын
പിന്നല്ലതെ... പണ്ട് തിരുമല ചന്ദ്രന്റെ പരിപാടി എന്ന് കേട്ടാൽ ജന സമുദ്രം ആയിരുന്നു....🔥❤️
@vreelaraju4 жыл бұрын
Yes അത് ഒരു തരംഗം തന്നെ ആയിരുന്നു. ജയൻ ആയി വരുന്നത് തിരുമല ചന്ദ്രൻ ചേട്ടൻ ആണ് ആ ടൈം ജയൻ ആയി വരുന്ന ഏറ്റവും മികച്ച ഫിഗർ എത്ര വേദികൾ കണ്ടിരുന്നു ഓർക്കുമ്പോൾ ശെരിക്കും ആ കാലഘട്ട നൊസ്റ്റു തന്നെ ചന്ദ്രൻ ചേട്ടൻ !!
ചന്ദ്രൻ ചേട്ടാ ചേട്ടനെ ഞാൻ കൊല്ലങ്ങളായിട്ട് ഉത്സവ വേദികളിൽ കാണാറുള്ളതാണ്..ഇത്രയും അതുല്യ കലാകാരനായ ചേട്ടനെ സിനിമ രംഗത്ത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... സുരാജേട്ടനെ പോലെയോ അല്ലെങ്കിലും അതിനും മുകളിൽ എത്തുവാനുള്ള കഴിവ് ചേട്ടനുണ്ട്... എന്തായാലും ഇനി വരും ഉത്സവ സീസണുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 😘
@akhil.gakhil.g34994 жыл бұрын
Athe enikkum.
@aagnaianeeshsubhash52734 жыл бұрын
Athey chila kadannu kayattangal (celebrates) chettanay pinnott chavitti matti
@kishorenair47924 жыл бұрын
Chandran chetta njanokke ettante orupadu programs kananvendy ethra km poyittundu ennariyilla.. തിരുമല ചന്ദ്രൻ Ettan എവിടെ show undayalum poyi kanunna oru kalam undayirunnu.. Two years munne oru ഷോ chadayamangalam undayirunnu athanu last കണ്ടത്
@sudeeshmaliyil4 жыл бұрын
Good videos... Put full videos
@ahamedabad14 жыл бұрын
ഞാൻ ജനിക്കും മുൻപേ മൺമറഞ്ഞ ജയൻ എന്ന അതുല്യ നടൻ ബുള്ളെടിലും ടെമ്പോ വാനിൽ തൂങ്ങിയും നടന്നും ഡാൻസ് കളിച്ചും വരുന്നത് എന്റെ കണ്ണ് കൊണ്ട് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാക്കി തന്ന തിരുമല ചന്ദ്രൻ ചേട്ടന് ഒരായിരം ഉമ്മകൾ..
@manumanu-xt8fy4 жыл бұрын
Chetta supper 👍👍👍👍👍👍👍👍👍jayan kalaki
@rakeshbabu92294 жыл бұрын
ചേട്ടാ ഞാൻ രാകേഷ് ബാബു വരനാട് ബാബുവിന്റെ മോൻ പ്രോഗ്രാം തകർത്തു ഈ പ്രോഗ്രാം ഞാൻ ഒരു 25 പ്രാവശ്യം കണ്ടിട്ടുണ്ട് വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ചേട്ടന്റെ അവതരണം നന്നാവുന്നുണ്ട് അത് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ
@achuchinnu1084 жыл бұрын
ചേട്ടാ താടി വേണ്ട ഞാൻ കാണുന്ന നാൾ മുതൽ ക്ലീൻ ഷേവ് ആണ് പിന്നെ ജയൻ അതു ചേട്ടനെ പോയിട്ടേ വേറെ ആരും ഉള്ളു
@sajeethsathyankzm41154 жыл бұрын
Those golden days... Chetta.. Ningade program kanam njangal bus pidichu poyittundu.... Katta waiting for next episodes...
@deepusajeev66884 жыл бұрын
ഷോഗൺസ് എന്ന പേര് കേൾക്കുമ്പോ. നിങ്ങൾ ഓരോ വർഷവും വന്നു തകർത്ത് അടിയിട്ടുപോന്ന കഴിഞ്ഞുപോയ വർഷങ്ങൾ ഓർത്തെടുക്കും. പരവൂർ രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള, രണ്ടു ക്ലബ്ബുകളിൽ, രണ്ടു മാസങ്ങളുടെ വ്യത്യാസത്തിൽ നിങ്ങൾ പ്രോഗ്രാം ചെയ്യുന്നുണ്ട്. ഒരേ പരിപാടിത്തന്നെയാണെങ്കിലും രണ്ടിടത്തും വന്ന ആളുകളും അതിൽ ഉണ്ടാകും എന്നാൽ പോലും കണ്ട പരിപാടിയാണ് എന്നൊരു തോന്നൽ ഉണ്ടാകാറില്ല അത്രക്ക് മനോഹരമായാണ് നിങ്ങളുടെ എല്ലാവരുടെയും അവതരണം. ഇനിയും വളരെ വലിയ ആഗ്രഹത്തോടെ കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി......
@nandusurya21334 жыл бұрын
എന്തൊക്കെ വന്നാലും പോയാലും മാറാത്തതായി ഒന്നേ ഉള്ളു ഷോഗൺസിന് നിങ്ങളോടുള്ള നന്ദിയുംകടപ്പാടും സ്നേഹവും... ഈ ഡയലോഗ് കേൾക്കുമ്പോൾ സത്യത്തിൽ വിഷമമാണ് കുറെ സമയം ആസ്വദിച്ചു കണ്ടുകൊണ്ടിരുന്ന പരിപാടി പെട്ടെന്ന് തിർന്നപോലെ...
@jahanb4 жыл бұрын
കാണാൻ ഒരു ലുക്കില്ലെന്നേയുള്ളു..... പയങ്കര ബുദ്ധിയാ......ചുമ്മാ പറഞ്ഞതാ.... അടിപൊളി....
@akhilkumarcr49124 жыл бұрын
മലയാളികൾക്ക് ചിരിക്കാൻ ഒരു skit അവതരിപ്പിക്കണം എന്ന് നിർബന്ധമില്ല, അതിനു തിരുമല ചന്ദ്രൻ എന്ന കഴിവുള്ള കലാകാരൻ വെറുതെ വന്ന് ഒന്ന് സംസാരിച്ചാൽ മാത്രം മതി, ഈ vedio ലും എന്നെ ചിരിപ്പിച്ചത്😂😂😂 അണ്ണന്റെ അവതരണം മാത്രവാണ്, tv programs, ഉത്സവ പരിപാടികൾ എവിടെ ആയാലും അണ്ണന്റെ prgrm miss ചെയ്യാറില്ല , നിങ്ങൾ വേറെ level ആണ്
@mhdashiq97844 жыл бұрын
Anna super😘😘😘
@unnivijayan13224 жыл бұрын
Super BROO 👌 💪
@anandhuasok44814 жыл бұрын
ചേട്ട എന്റെ വിട് കൊല്ലം ഇളമാട് ആണ്.. ചേട്ടന്റെ എല്ലാ pgm തുടർച്ചയായി കാണുന്ന ഒരു ജനത ഉള്ള നാട്... ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഹസ്സ്യ കൈരളിക്കും
@haimimicry.vettikkavala.97384 жыл бұрын
Supper supper supper adutha figer show kku waitingggggggggg
@NandakumarJNair324 жыл бұрын
Super.
@shinuprasadtvm4 жыл бұрын
അണ്ണാ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് . ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പാറശ്ശാലയിലുള്ള ഇലങ്കം ദേവി ക്ഷേത്രത്തിലും പിന്നെ നെടുവാൻവിള നാഗരമ്മൻ കാവിലും നിങ്ങളുടെ പ്രോഗ്രാം എല്ലവർഷവും ഉണ്ടാകുമായിരുന്നു സത്യം ചിരിച്ച് ചിരിച്ച് ഒരു വഴിയായിട്ടുണ്ട് നിങ്ങളുടെ ബാലെയാണ് ഏറെ ഇഷ്ടം പഴയ ആ സ്കിറ്റുകൾ കാണാൻ ഏറെ ആഗ്രഹവുമുണ്ട് പഴയ സ്ക്രിപ്റ്റൊക്കെ തപ്പിയെടുത്ത് ഒന്നു കൂടെ അവതരിപ്പിക്കാൻ കഴിയില്ലെ? കാണനുള്ള ആഗ്രഹം കൊണ്ട🙏
@vaishakkukku66874 жыл бұрын
ചേട്ടാ ആദ്യമായി ഒരു കോമടി താരത്തോട് ആരാധന തോന്നിയിട്ടുണ്ടെങ്കിൽ അതു നിങ്ങളോട് ....ഇന്നും അത് അങ്ങനെ തന്നെയുണ്ട്.....ഉയരങ്ങളിലേക്ക് എത്തട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@ananthucobu27394 жыл бұрын
ഞാനും first കണ്ടത് ഫാൻ ആയത് താരോത്സവം മുതൽ ആണ്... big ഫാൻ of you ചന്ദ്രൻ chetta..., 🥰😘🥰😘🥰😘🥰😘😘🥰🥰
@kichukichumon29344 жыл бұрын
അണ്ണോ സൂപ്പർ പഴയ കാലം വീണ്ടും ഓർമ വന്നു 🤗🤗👍💕💕
@cptvishnu4 жыл бұрын
Anna powliiiiii
@sudheeshpallickal3474 жыл бұрын
Polich👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@rajeeshradhakrishnapillai53944 жыл бұрын
താര സംഗമം programme ലെ ജയനെ കണ്ടിട്ട് അന്ന് ഒരുപാട് കോരിത്തരിച്ചിട്ടുണ്ട്. 15 വർഷത്തിന് ശേഷം ഈ programme ഇപ്പോൾ കണ്ടപ്പോൾ ഒരുനോസ്റ്റാൾജിയ. ആ പ്രോഗ്രാം full oru entertainment ആയിരുന്നു. സരിഗയുടെ പ്രോഗ്രാം മുതൽ അണ്ണനെയും, സെന്തിൽ ചേട്ടനെയും, സാബുച്ചേട്ടനെയും, ജഗദീഷ് പ്രസാദ് ചേട്ടനെയും, kollam ശരത് ചേട്ടനെയും, പിന്നെ നമ്മുടെ എല്ലാം suraj അണ്ണനെയും കാണാനുള്ള ഭാഗ്യം കിട്ടി. അണ്ണന്റെ ജയനെ വെല്ലാൻ ഇപ്പോഴും ആരും ഉണ്ടായിട്ടില്ല super. ഇനിയും വേദികളിൽ ജയനെ ചെയ്യണം. ബോഡി ഇത്തിരി കുറച്ചാൽ മതി. Katta waiting
@thanveers80604 жыл бұрын
Chandran chetta kochile ningalde programs ulsavaparambil poi kandittund enik valiya aaraadhanaya ningalde program.... Tharolsavom. Tharasangamom okke...trivandrum aanu kooduthal vedhikal. Surajeattante koode work cheythitt ningalkk pulleade athrayyum big screenil vallarnnu varaathathil vishamamund enthaayaalum nannayivaratte bro...chettante rajavum kaalanteyum show orupadishtamanu..
Chetta ningalude show evidellam vannu kandittund Ellam super
@ratheeshkollam42423 жыл бұрын
ചന്ദ്രൻ ചേട്ടന്റെ പ്രോഗ്രാം ഒരുപാട് കണ്ടിട്ടുണ്ട്..... എന്റെ മക്കൾക്കു.. ഒരു പാട് ഇഷ്ടമാണ് ചേട്ടനെ......
@sj97464 жыл бұрын
ഇത് പൊളിച്ചു... ഇനിയും ഈ പ്രോഗ്രാം മുന്നോട്ട് പോണം......... എല്ലാ വിധ സപ്പോർട്ട് ... വും ആശംസകൾ .. പ്രാർത്ഥന യും നിങ്ങളുടെ കൂടെ ഉണ്ട്..
@vibinvibin72704 жыл бұрын
Annaa uyir marakkan pattilla e show onnum all wishes for u chandran annooii🤩🥰🥰
@sreejithsreekuttan10314 жыл бұрын
Chandrettan pwolichuuu muthanuuu 😘😘😘😘😘😘
@sheejaraghavan43394 жыл бұрын
200th comment.. എല്ലാവർഷവും പ്രോഗ്രാം കാണുമായിരുന്നു !!ബിഗ് fan!!
@rajeevsarajeevsa50604 жыл бұрын
Sariga. Nomber 1 Comedy show അതല്ലേ അണ്ണാ സൂപ്പർ.
@ajeeshmohankumar35464 жыл бұрын
Chetta ningala comedy kanan super anu
@vishnuckck44634 жыл бұрын
Hai chandranna vdos എല്ലാം പൊളിച്ചു ഞാൻ ഈ കഴിഞ്ഞ സീസണിൽ വിഷ്ണു ഉണ്ണികൃഷണനെ ചെയ്തിട്ടുണ്ട്. അണ്ണന്റെ കൂടെ പ്രോഗ്രാം ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവായ് കാണുന്നു. വിഷമം എന്താണെന്നു വെച്ചാൽ ഇതുവരെ അണ്ണന്റെ കൂടെ ഒരു photo എടുക്കാൻ പറ്റിയിട്ടില്ല. Annan ഇനിയും വലിയ ഉയരത്തിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤❤❤❤😍😍😘😘😘😘😘
@diljithts56144 жыл бұрын
ജയൻ ചേട്ടൻ ഒരു രെക്ഷയം ഇല്ല പൊളിച്ചു ...ചന്ദ്രൻ ചേട്ടാ ...പണ്ട് മലയാലപ്പുഴ അമ്പലത്തിൽ വന്നു കണ്ടിട്ടുണ്ട് ..പത്തനംതിട്ട
@ratheeshmon60004 жыл бұрын
Chetta superb
@sajithsanand31963 жыл бұрын
Anna katta support.❤️
@ampadivenugopal8514 жыл бұрын
നമസ്ക്കാരം ചേട്ടാ.... ഞാൻ കൊല്ലം ശാസ്താംകോട്ടയിൽ താമസിക്കുന്നു... ചേട്ടന് ഒരുപാട് അറിയാവുന്ന സ്ഥലം മാണല്ലോ.. മൂത്തോട്ടിൽ ശ്രീ മഹാദേവി ക്ഷേത്രം.. അടിപ്പിച്ചു 5വർക്ഷം പ്രോഗ്രാം നടന്നിട്ടുണ്ട് ഷോഗൺസിന്റെ.... കട്ടിൽ പറമ്പിൽ മോഹൻ എന്നാ സ്പോൺസർന്റെ പേര്.. ചേട്ടന് അറിയാമെന്നു വിശ്വസിക്കുന്നു... ഞാൻ ഓർക്കുന്നു ഞങ്ങളുടെ ഈ അമ്പലത്തിൽ.. ചേട്ടന്റെ പ്രോഗ്രാമിന് പത്താം ഉത്സവത്തെക്കാൾ ജനമായിരുന്നു.. ഇപ്പോഴും ചേട്ടനെന്നു പറഞ്ഞാൽ ജീവനായി കാണുന്ന കുറെ പേർ ഞങ്ങളുടേ നാട്ടിൽ ഉണ്ട്.. ആ കുട്ടത്തിൽ ഞാനും...
@thirumalachandran4 жыл бұрын
Yes
@sethulalthulasi9064 жыл бұрын
Chandhran chetta kilimanoor pappala ella varshavum manmazhi kshethrathil chettante mimics aanu...miss cheyyarilla ...chettante oru aaradhakan aanu njan....
@Vinodvisa0074 жыл бұрын
Aaaa time il ningaloke undakkiya ooolam 😍😍😍😍 Veendum ooormipichathinu thanks 😘😘
@SachinunniS4 жыл бұрын
Thirumala chetta nigalu muthanu
@rajivani80104 жыл бұрын
ടെൻഷൻ കുറയ്ക്കാൻ പുതിയ മരുന്ന് കണ്ടുപിടിച്ചു...അണ്ണന്റെ പ്രോഗ്രാം പിന്നല്ലതെ😌❤️❤️
@akhilmalu18304 жыл бұрын
Chandran chetta ningal mass anne aaa kalanta etraa sthalath poi kandu nta ponnooo ath onnu Kanan etra nalai agrahikunnu Ath onnuda avatharipichudeaaa Athea pola thanna aa gundinta parupadi oru ambalathil vechu timming thetipoi Athine shesham cinema chirimaila kandath Nthayalum ningale powliya Sariga shoguns magneto Koreaa illeaa 😀😀 Zenthil chettan Super anne Pinnea jayan oru rekshayum illaa Thankachan chettan orupade kashtapettane evida yethiyath 💯🥰🤩😍
@fiza2m4964 жыл бұрын
Kollaam Poli
@anunath64374 жыл бұрын
കാഞ്ഞിരംകുളം നെയ്യാറ്റിൻകര എവിടെ ഉണ്ടേലും എത്തിയിരുന്ന ഒരു കാലം ..... സൈക്കിൾ ചവിട്ടി ഉപ്പാഡ് വരും .... സാജൻ സാഗര missing ☹️☹️☹️ love from ireland 🇮🇪
@sudheeshsudheesh39174 жыл бұрын
Chandretta ningale kandappozhe subscribe cheythu bellum adichittundu
@myhomemyways4 жыл бұрын
Well 👍👍
@bijusuran72624 жыл бұрын
Chetta supper
@aaentertainspulladvision97364 жыл бұрын
അണ്ണാ ഞാൻ ഒരു പത്തനംതിട്ട പുല്ലാട് കാരൻ അന്നു.. കോഴഞ്ചേരി.. ആറന്മുള ചെങ്ങന്നൂർ... ഞാൻ താരവിസ്മയസം മുതൽ കാണുന്ന കാണുന്ന ഒരു ആരാധകൻ അന്നു ഞാൻ മാത്രം അല്ല.. ചേട്ടന് ഇപ്പഴും ഞങ്ങടെ നാട്ടിൽ ഫാൻസ് ഒണ്ട്.. പത്തനംതിട്ട ജില്ലയിൽ എവിടെ പ്രോഗ്രാം ഉണ്ടങ്കിലും വന്നു കാണും... 💪🌹😍
@sarathlal58124 жыл бұрын
Super show ayirunnu. Ippolum ormayund
@VishnuVishnu-ds5mw4 жыл бұрын
Anna സൂപ്പർ
@rejithremesan23844 жыл бұрын
ഒത്തിരി സ്നേഹത്തോടെ മഹാത്മാ, തോട്ടവാരം
@leninsiva19434 жыл бұрын
Annaaa suprer
@laijukuttichal80674 жыл бұрын
അണ്ണാ പൊളിച്ചു വീണ്ടും ആ പ്രോഗ്രാം കാണാൻ പറ്റി. ഒരുപാട് നന്ദി.. ഏതെങ്കിലും ഒരു ബാലെ താ അണ്ണാ
@achujnair31614 жыл бұрын
Nammala kutty kalathaakyu konduu poyee chandra annan nikal really missing 2004 to 2010
@alasanvlog51364 жыл бұрын
Chandretta as stage show njan nerittu kandathanu angamaliyil superb
നിങ്ങളുടെ താരസബ്രാജ്യം 👌👌👌👌👌 അതിന്റെ വിഡിയോ uploading ചെയ്യാമോ 😍😍
@ഗോലിയാത്ത്ഗോലിയാത്ത്4 жыл бұрын
താരോത്സവം, താരസംഗമം തുടങ്ങിയ ഷോ കൾ കേരളക്കരയാകെ വൻ തരംഗം ഉണ്ടാക്കിയ പ്രോഗ്രാംസ് ആയിരുന്നു... ഉത്സവസീസണിൽ നോട്ടീസ് നോക്കി ഷോഗൺസ് ന്റെ പ്രോഗ്രാം എവിടെ ഉണ്ടോ അവിടെയെല്ലാം പോയിരുന്ന ഒരു കാലം..... മറക്കില്ല.... ചന്ദ്രൻ താങ്കൾ മികച്ച ഒരു കലാകാരൻ ആണ്...... god bless u... 👌👌👍👍👍
@reshmaskurup12954 жыл бұрын
Super chetta... Enik plus two nu dance program nu chettan aanu prize thannathu.. Program okke super aanu chetta.. All the best👍
@achujnair31614 жыл бұрын
Chandran Anna epolaa Nammala onuu friend ley ayaduu... We love you Chandran..anna...... Ee program.....2005 golden year ayernuu
@sujin22554 жыл бұрын
Anna......polich
@pachapayyanzsinkarimelamka19804 жыл бұрын
Poli poliyanu ഷോഗൺസ്
@rossariogaming85424 жыл бұрын
Anna pwoli
@STARHEROBOYS4 жыл бұрын
ചേട്ടൻ പൊളിയാ അണ്ണാ.. അടുത്ത video ഇടുമ്പോൾ Thalapathy Vijay അണ്ണനെയും കൂടി എനിക്കരിക്കുന്ന video ഇടണേ plis🤝💝👏👏👏👏👏👏ഇപ്പോൾ കണ്ട video സൂപ്പർ 👌👌
@fawazzawaf2354 жыл бұрын
Polichu
@SalyBinu-sy8gr Жыл бұрын
All the waiting for for
@thanseershanshan33524 жыл бұрын
Manaboor ambalathil vechan njan adhiyam kanunnath showguns Annu thotte valliya fan ann
@nanomoviemedia72094 жыл бұрын
നിങ്ങളുടെ ഒരു comedy ബാലെ..... എന്റെ പൊന്നോ.. നിങ്ങളുടെ രാജാവിന്റെ വേഷം... ഇപ്പോഴും fresh feel. അന്നുമുതൽ നിങ്ങളുടെ fan ആണ്.
അണ്ണാ നിങ്ങൾ ചാനൽ തുടങ്ങിയത് ഇന്നാണ് കണ്ടത് എന്തായാലും പൊളിച്ചു. നിങ്ങളുടെ പരിപാടി ഞങ്ങളുടെ അറിവിൽ തിരുവനന്തപുരതു എവിടെ ആയാലും പോകുമായിരുന്നു ഒത്തിരി ഇഷ്ടമാണ് അണ്ണന്റെ പ്രോഗ്രാം
@monishadmc4 жыл бұрын
താരസംഗമം ഞാൻ കാണുന്നത് എന്റെ നാടായ ബുധനൂർ മംഗളം കലാ സഹിത്യ വേദിയുടെ ഓണാഘോഷത്തിൽ ആണ് .അവിടെ ഓണത്തിന് എല്ലാവർഷവും തിരുമല ചന്ദ്രൻ എന്ന ഫിഗർ ഷോയുടെ കുലപതിയുടെ പ്രോഗ്രാം ആയിരുന്നു ഷോഗൺസ് ആ പേര് ഒരിക്കലും മറക്കില്ല .