അണ്ണാ ഏകദേശം 2003മുതൽ പരുപാടി എവിടെ വന്നാലും പോയി കാണുമായിരുന്നു.10km ചുറ്റളവിൽ എവിടെ വന്നാലും പോയി കാണും ഇപ്പോഴും. എന്റെ വീടിന്റെ അടുത്ത് 2പ്രാവിശ്യം പരുപാടി നടത്തി. ഓട്ടോ brothers ആറന്മുള. പിന്നെ പന്തളം ചെങ്ങന്നൂർ, പത്തനംതിട്ട..... ഇപ്പോൾ 2വർഷമായി പരുപാടി കണ്ടിട്ട് വീണ്ടും പ്രതീക്ഷിക്കുന്നു
@sreejithv19902 жыл бұрын
പന്തളം ആണോ സ്ഥലം
@changathiananthanmedia52793 жыл бұрын
ചന്ദ്രേട്ടാ അനന്തനാണ്. കൊല്ലം.👍പ്രോഗ്രാo സൂപ്പർ.🌹ജയന്റെ ഫിഗർ ഷോ വീണ്ടും next episodil കാണണം. ഒത്തിരി നന്ദി. ഹൃദയ നിറഞ്ഞ ഓണ ആ ശംസകൾ ശംസകൾ.🌹🌹🌹❤ ആശംസകൾ ശംസകൾ.
@videostrawberry4 жыл бұрын
11:30 പരിപാടി തിരും മുന്നെ പരിപാടി നടത്തിക്കൊണ്ട് തന്നെ കർട്ടൻ അഴിച്ച് സെക്കന്റ് പരിപാടിക്ക് ഓടിയത്താനുളള മാസ്സ് ഒക്കെ ഇങ്ങേരും ടീമും അല്ലാതെ മറ്റാരും കാണിച്ചിട്ടില്ല. പിന്നെ ടിപ്പിക്കൽ climax കണ്ട് വന്ന മലയാളിയെ convience ചെയ്യിക്കണ ലാസ്റ്റ് സീൻ ഇത്രയും മനോഹരമായി എക്സിക്യൂട്ട് ചെയ്ത ചന്ദ്രട്ടൻ ബ്രില്യൻസ്
@thirumalachandran4 жыл бұрын
Rahasyam parasyamakkalle...
@subeeshkumar46434 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതി തോന്നുന്ന പ്രോഗ്രാമുകൾ തെങ്ങും പണ വഴി പ്രേതത്തെയും പേടിച്ച് അണ്ണന്റെ പ്രോഗ്രാം കാണാൻ വന്ന ഓർമ്മകൾ അത്രക്ക് പൊളിയല്ലെരുന്നോ 🌹👍👍
@pebinkingini34934 жыл бұрын
സൂപ്പർ..പരിപാടിയും കഴിഞ്ഞ് വിജയുടെ ഡ്യൂപ് നെ കണ്ടിട്ടേ പോകു...😍😍😍😍😍
@anu81434 жыл бұрын
അണ്ണാ നിങ്ങടെ പരുപാടി വളരെ മിസ്സ് ചെയ്യുന്നു.. അത് പോലെ അണ്ണനെയും ❤️❤️❤️❤️❤️😘
@nibudasvenjaramoodu71064 жыл бұрын
അടിപൊളി... ഫിഗർ എല്ലാം.....💞💥💯💥💞💞👌👍👌💥💯💞
@featurefilms99394 жыл бұрын
Vijay super
@HariAyiravalli4 жыл бұрын
മതിര തിരുവാതിര ഫാൻസ് 👍 ചെയ്യു❤️❤️❤️😎😎😎😀😀😀
@cykofraudyt82914 жыл бұрын
❣️❣️njgade kudumba shekthrm aanu💞💞
@avmmedia20014 жыл бұрын
😍Vijay annan uyir❤❤❤ ചന്ദ്രഅണ്ണാ വീഡിയോ സൂപ്പർ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് a big fan
@anandsatheesh51582 жыл бұрын
Vijay❣️
@poothirivavavlogs86932 жыл бұрын
തിരുമല ചന്ദ്രന്റെ ബൈക്ക് ലാലേട്ടന്റെ വീട് ❤️❤️❤️❤️❤️❤️❤️അണ്ണൻ പൊളി പ്രോഗ്രാം miss ചെയ്യുന്നു നാളെ മതിര തിരുവാതിര ആണ്
@anandhukrishnan.r44174 жыл бұрын
Anna eppol eattavum miss aavunnathu annatta program aanu sthiyam ❤️❤️❤️❤️❤️❤️❤️❤️❤️
@girieditz42443 жыл бұрын
Program video uploaded cheyyuvo..plezzz.. vallathe miss cheyyund
@sjt15004 жыл бұрын
Chandrenna........ Adutha videoyil Annanta family ye parichayapeduthane...........😍😍😍😍
@sidharthappus1784 жыл бұрын
Vijay annan uyir
@jayaprakashmalini4 жыл бұрын
ചേട്ടാ സൂപ്പർ സൂപ്പർ
@sreejithap39714 жыл бұрын
Anna super
@ratheesht55104 жыл бұрын
അടിപൊളി . അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു ,
@vineeshkumar57824 жыл бұрын
അത് ശരിയാ മുട്ടേന്നു വിരിയാത്ത പിള്ളേർക്കും വിജയ് മതി.. എന്തായാലും പൊളിച്ചു.. 👏👏👏
@m.c.bejoysm.c.b87374 жыл бұрын
ജയപ്രകാശ് നമ്മുടെ പയ്യനല്ലേ...🥰🥰സൂപ്പർ 👍👍നെടുമങ്ങാട് പണ്ടേ സൂപ്പറാ.......🥰🥰🥰
@vaishnavmoorthi92634 жыл бұрын
Super anna pwoli 😍😍😘❤
@sandeeprajamma17994 жыл бұрын
Vijay ......anil Sooranad 🥰🥰🥰🥰👍
@achusunny16124 жыл бұрын
Vijay 💗💗💗💗💗
@vipinvipin69644 жыл бұрын
എന്റെ സ്ഥലം കല്ലമ്പലത്തിലാണ്... എല്ലാ വർഷവും നാവായിക്കുളം ഉരുളിലിന്റന്ന് അണ്ണന്റെ പ്രോഗ്രാം ഏതങ്കിലും കര കാരു നടത്താതിരിക്കില്ല...പിന്നെ നാവായിക്കുളത്തിനു അടുത്തുള്ള വിലങ്ങരയും മിക്ക വർഷങ്ങളിലും പ്രോഗ്രാം അണ്ണൻ അവതരിപ്പിച്ചിട്ടുണ്ട് അവിടെയും നമ്മൾ സ്ഥിരം പ്രേഷകരായിരുന്നു... ആറ്റിങ്ങൽ / വർക്കല locality യിൽ എവിടെ ചന്ദ്ര അണ്ണന്റെprograms ഉണ്ടോ അവിടെയെല്ലാം എങ്ങനെ യെങ്കിലും ബൈക്കും സെറ്റ് ചെയ്തു വന്നിരിക്കും... ചന്ദ്ര അണ്ണൻ എന്നു പറഞ്ഞാൽ വേറെ ലെവലാണ്😍😍😘😘
@kiranmurali17924 жыл бұрын
Superrrrr chettan Ente vitil irunnu food kazhichattondu Ambalathil showku vannapo.
@renjithrajasekharanv1674 жыл бұрын
Super Video Chetta ✌Waiting For Next Micchur Episode 👍
@achusunny16124 жыл бұрын
Anil annan💗😍😍😍😀
@sanusreekariyam4 жыл бұрын
കിണ്ണം കാച്ചിയ എപ്പിസോഡ് 💖💖💖💖💖
@beenaprasanth98624 жыл бұрын
Supper I am waiting nxt video
@Manikuttan.k3874 жыл бұрын
സൂപ്പർ വീഡിയോ
@SALIMS-gg7fy4 жыл бұрын
സൂപ്പർ.....
@anandhukrishnan.r44174 жыл бұрын
Kollathu evida program ondelum avida vara vannu kaanum njan ❤️❤️❤️❤️❤️❤️
@govinthpotty96594 жыл бұрын
ആഹാ.... അന്തസ്സ്.... 👌👌👌👍👍👍😘😘😘💯💯💯
@rejithms46714 жыл бұрын
Njan ith live kandirunnu. Supper ayirunnu
@johnkpaul62264 жыл бұрын
സ്റ്റേജിൽ ചന്ദ്രൻ ബായ് വിസ്മയമാണ് ഇപ്പോൾ യൂ ടൂ ബിലും 100% dediction+ sincerity +hardworking= "തിരുമല ചന്ദ്രൻ " ചന്ദ്രൻ ബായ് സ്ക്രീനിൽ നിറഞ്ഞാടുന്ന കാലം വിദൂരമല്ല
@arunchandran19394 жыл бұрын
Chettaaa supper ❤️
@binoybabu8663 жыл бұрын
ഷോഗൺസിന്റെ നിരവധി പ്രോഗ്രാമുകൾ കാണുവാൻ പറ്റിയിട്ടുണ്ട്. ഇനിയും പ്രോഗ്രാമുകൾ കാണുവാൻ സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും. ❤( ചെറിയനാട്)
@binubinu53774 жыл бұрын
ഇങ്ങനെ നിങ്ങളെ കാണാൻ സാദിച്ചതിലും ഒരുപാട് സന്തോഷം
@aanapulinjientertainments92114 жыл бұрын
ചേട്ടാ ഞാൻ വെള്ളനാട് താമസിക്കുന്നു ചേട്ടന്റെ പരുപാടി വെള്ളനാട് പഞ്ചായത്തിൽ എവിടെ നടന്നാലും ഞാൻ കാണുമായിരുന്നു കാരണം ഞാൻ ചേട്ടന്റെ ഒരു fansa❤❤❤❤
@yourmedia1234 жыл бұрын
Chandran chetta 12 aam episode powlich👍👍👍
@laijukuttichal80674 жыл бұрын
പൊളിച്ചു അണ്ണാ സൂപ്പർ..... അണ്ണന്റെ ആക്ടിവ അതിലും സൂപ്പർ. ഞാൻ തിരുമല ഭാഗത്തു കൂടി പോകുമ്പോൾ അവിടൊക്കെ വെറുതെ നോക്കും എന്റെ ചന്ദ്രയണ്ണൻ അവിടെ വല്ലതും ഉണ്ടോ ന്ന്....
@thirumalachandran4 жыл бұрын
Ha..ha
@sajimoongodu10944 жыл бұрын
💞💞👍👌
@renjithrenjith8634 жыл бұрын
😍😍😍😍👌👌👌
@aravindsreekumar10934 жыл бұрын
വിജയ് അണ്ണൻ വേറെ ലെവൽ.....
@starboysmedia32343 жыл бұрын
VIJAY 🔥🔥🔥🔥😘👌 പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Afru7864 жыл бұрын
മുഴുവൻ എപ്പിസോഡും കാണുന്നുണ്ട് കമന്റ് ഇല്ല എന്നേയുള്ളൂ എല്ലാ എപ്പിസോഡും സൂപ്പർ
@umeshy93064 жыл бұрын
അടിപൊളി പ്രോഗ്രാം ആണ്. എല്ലാ വർഷവും മുടങ്ങാതെ കാണും.
@vipinvipin69644 жыл бұрын
ഇനിയും കൂടുതൽ video കൾ പ്രതീക്ഷിക്കുന്നു.... ചേട്ടാ💖💖💯❣️❣️
@praveenkrishnakrishna92044 жыл бұрын
Yennathempole ee episodum superayurunnu.. Orikkalum boradikkarilla.. Chettante avatharanam atharathil manoharamaanu
@vipinvipin69644 жыл бұрын
ഫാമിലി അംഗങ്ങളെ പരിചയപ്പെടുത്തി തീർച്ചയായും ഒരു video ചെയ്യണേ ചേട്ട... കട്ട വെയിറ്റിംഗ്😘💞💓💓
@akhilkh88884 жыл бұрын
Lalettanum Thalapathykum vendi Kai adichittulla le njan♥️♥️
@unniv9104 жыл бұрын
വളരെ ഇഷ്ടമായി 🥰🥰
@syamkochu Жыл бұрын
Ente ponnanna... Ningalu rasippicha pole oru parambilum arum rasippichitilla...🎉🎉🎉
@BOSS-zk9cz4 жыл бұрын
👍👍👍
@kiranmurali17924 жыл бұрын
Anil Sooranad. My place
@subins22854 жыл бұрын
Vijay👏👏👏👍👍👍
@paappirimedia43034 жыл бұрын
പൊളിച്ചു അണ്ണാ
@thirumalachandran4 жыл бұрын
Ratheesh..
@sunilkrishnan.gs.k.g78473 жыл бұрын
ചേട്ടാ നിങ്ങളുടെ ടെെമിംഗ് super
@superbroappu75554 жыл бұрын
Super
@arunlal72724 жыл бұрын
Set വർക്ക് ലോഡിങ് നിങ്ങളുടെ യാത്ര. ഒരു വീഡിയോ ചെയ്യോ
@makkumakku30154 жыл бұрын
😘😘😘😘💞💞💞💞
@jayeshkrishna51734 жыл бұрын
അളിയാ സൂപ്പർ 🤝💞
@thirumalachandran4 жыл бұрын
Jayeshhhh
@jithinkumarmavady8414 жыл бұрын
ഒരുപാട് മിസ്സ് ചെയ്യുന്നു ചേട്ടന്റെ💚💘💚💘 പ്രോഗ്രാം
@renjurenjirenji25434 жыл бұрын
Super 🙏
@lifeland50384 жыл бұрын
Chandan chettaa suppr
@jibinkannan35004 жыл бұрын
6 klm നടന്നു പോയിട്ടുണ്ട് അണ്ണാ.. അണ്ണന്റെ പ്രോഗ്രാം കാണാൻ... നിങ്ങൾ വേറെ ലെവൽ അല്ലേ...
@sunilkrishnan.gs.k.g78473 жыл бұрын
ചേട്ടാ ആ മിമിക്സ് ഗാനമേളയിലെ കാതലന്‍ സിനിമയിലെ പാട്ട് upload ചെയ്യുമോ...
@sudheesh934 жыл бұрын
Anna Madavoor temple orma ondo
@thirumalachandran4 жыл бұрын
Sambho mahadeva..
@abingabrieal1164 жыл бұрын
7:13 Romancham💓
@vipinvipin69644 жыл бұрын
അണ്ണന്റെ പ്രോഗ്രാം വണ്ടിപ്പോലും famous ആണ് ചുമപ്പ് ബസ്... റോഡിൽ എവിടെ വെച്ചു കാണ്ടാലും ഒന്നു ശ്രദ്ധിക്കും.... ഷോഗൺസ് എന്നുള്ളപ്പേരും....അപ്പഴേ പറയും അടുത്തുന്നിക്കുന്ന കൂട്ടുകാരനോട് തിരുമല ചന്ദ്രണ്ണന്റെ പ്രോഗ്രാം എവിടയോ ഉണ്ടെന്ന്....അത്ര മാത്രം ആരാധനയാണ് അണ്ണനോട്.... അതു തന്നെ യാണ് അണ്ണന്റെ വിജയവും💖💝💞💓
@renjurenju-fu9fn4 жыл бұрын
Vijay annan mass
@ghostphantom36673 жыл бұрын
Ennude Annan...
@sudheeshpallickal3474 жыл бұрын
Thalapathy vijay🔥🔥🔥
@lovetoday96352 жыл бұрын
Thalapathy ❤️
@sinihubb56224 жыл бұрын
പൂജപ്പുര mudavanmugal ഞാൻ a വീട് നേരിട്ട് kanditundu
@sinihubb56224 жыл бұрын
ലാലേട്ടന്റെ കല്യാണം ആ വീട്ടിൽ ayirunnu
@shyamthrikkunnappuzha4 жыл бұрын
Supperb
@harikrishnanr48204 жыл бұрын
സൂപ്പർ
@kuttazvlogs4 жыл бұрын
Chetta god bless you
@shefeekabdulsalam26shefeek474 жыл бұрын
അണ്ണാ പൊളിച്ചു ഈ പ്രോഗാമിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിലും സന്തോഷം 🌹🌹🌹🌹♥️
@thirumalachandran4 жыл бұрын
Aha..shafeeq
@sudheeshappu53784 жыл бұрын
First like& comment💪😍😍
@rajeeshreshma68674 жыл бұрын
ചേട്ടാ സൂപ്പർ......
@Ulliyummulakum4 жыл бұрын
TC ❤ഫാൻസ് 😍💪💪💪💪
@madhusagarchengannur19054 жыл бұрын
അടിപൊളി
@lalettan64053 жыл бұрын
Vijay annan uyir Kerala
@vipinvipin69644 жыл бұрын
Thalapathy Vijay Annan uyir...😍
@PRAVEENTK81354 жыл бұрын
😍👌👌👍
@rathesshva4 жыл бұрын
videos porattyyy 😍😍😍😍😍👍🏻💪🏻
@achujnair31614 жыл бұрын
👉👉👉Annan ❤️❤️
@anishbudhanoor42394 жыл бұрын
🙏🙏🙏👍
@4rjun9294 жыл бұрын
Thalapathy uyir
@arunmohan71813 жыл бұрын
Vijay 🔥🔥🔥
@rajeevkumarr62194 жыл бұрын
Poliiiii♥️♥️😍😍
@rahulrenjith32694 жыл бұрын
അണ്ണൻ വേറെ ലെവൽ ആണ് 😍🥰
@007roshan0074 жыл бұрын
Mammooty evide
@abhinandabhikichu59794 жыл бұрын
JP ചേട്ടൻ 👌👌👌👌👌
@vishnukichu26544 жыл бұрын
Hi ഉണ്ണിയേട്ടൻ fist 😁😁😁😁
@രാകേഷ്വിശ്വനാഥൻ4 жыл бұрын
ചന്ദ്രൻ ചേട്ടാ ഫേസ്ബുക്കിൽ ഈ വിഡിയോ എന്താ ഇടാത്തെ
@syamthiruvalla46944 жыл бұрын
അണ്ണാ പൊളിച്ചു 💙💞💕
@soorajsurendran78584 жыл бұрын
Anna oru kariym cheyyumo, അണ്ണന്റെ prgm show cards, pic collection കൂടി ഉൾപെടുത്തുക