THIRUMANAM ( തിരുമണം ) Malayalam Short Film

  Рет қаралды 1,266,755

BroDaddy

BroDaddy

Күн бұрын

Пікірлер: 3 000
@ayari6995
@ayari6995 5 жыл бұрын
Very nice concept brother. Hope this happens to all those people whose love s true.. Everything was perfect in this film. Screenplay was splendid👏. All the best for ur upcoming projects. Stay blessed😊
@BroDaddy08
@BroDaddy08 5 жыл бұрын
😍😍😍 Yay 😄😊😘😘 🙏😊 Thankiu Thankiu Thankiu Gayathri 💓 Please Share n Subscribe 🤗💗
@ayari6995
@ayari6995 5 жыл бұрын
Y sooo much thanks brother.. U deserve this appreciations.. Movies r coming up with worst storylines new creator's like u and many hardworking persons shd b brought to light.. Don't worry brother keep inventing new concepts.. God bless u☺
@BroDaddy08
@BroDaddy08 5 жыл бұрын
@@ayari6995💗💗 😍😄😍😊😍💗💗
@vinithaprabeesh8435
@vinithaprabeesh8435 4 жыл бұрын
Short film kaanunnathinu munp comment nokkunna aarelum undo 🤣🤣🤣
@prardhanabr5009
@prardhanabr5009 3 жыл бұрын
Njan unde
@balukrishna2524
@balukrishna2524 3 жыл бұрын
Njan ond
@hannazzzworld8459
@hannazzzworld8459 3 жыл бұрын
Njan und😂
@ansiyaansiya2567
@ansiyaansiya2567 3 жыл бұрын
😝🤞😁
@sherinpaul5998
@sherinpaul5998 3 жыл бұрын
Undu
@BroDaddy08
@BroDaddy08 4 жыл бұрын
ഒരുപാട് പരിമിതിയിൽ നിന്നോണ്ട് ഞങ്ങ ചെയ്ത ഈ കുഞ്ഞ് പടം കണ്ട് Comment ഇടാൻ നിങ്ങ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ...🤗 അതാണ് ഞങ്ങക്ക് കിട്ടുന്ന ഏറ്റോം വല്ല്യ അംഗീകാരം.... 😍🏆 ഈ കുഞ്ഞു സിനിമ നിങ്ങൾക്ക് ഇഷ്ടായെങ്കി എല്ലാരും Maximum ഒന്ന് Share ചെയ്ത് Channel Subscribe ചെയ്ത് Subscribe Button ന്റെ തൊട്ടപ്പുറത്തുള്ള 🔔 Bell Enable ചെയ്യാൻ മറക്കല്ലേ ട്ടോ... ❤️Thankiu So Much Allll 😘😚😘😚 ഒരുപാട് സ്നേഹത്തോടെ Vineeth Sobhan 🙏😊
@jayakrishnanvijayan8671
@jayakrishnanvijayan8671 4 жыл бұрын
പൊളിച്ചുട്ടോ.... ട്വിസ്റ്റ്‌ സൂപ്പർബ്... Keep Going Guyz...
@BroDaddy08
@BroDaddy08 4 жыл бұрын
@@jayakrishnanvijayan8671 🙏😍😍😍😊 Thankiuu so much ഇണ്ട് ട്ടാ 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@jayakrishnanvijayan8671
@jayakrishnanvijayan8671 4 жыл бұрын
@@BroDaddy08 @@BroDaddy08 ഉറപ്പായെട്ടും Guyz... നിങ്ങളെ സപ്പോർട്ട് ചെയ്യാണ്ട് ഞങ്ങ ആരാ സപ്പോർട്ട് ചെയ്യാനാ..... ഇനിയും ഇതു പോലെ കിടു ഐറ്റംസ് ചെയ്യണം........ കട്ട വെയ്റ്റിംഗ്.....
@BroDaddy08
@BroDaddy08 4 жыл бұрын
@@jayakrishnanvijayan8671 💪😍😍😍 പിന്നല്ലാ ല്ലേ.. ഇങ്ങടെ ഈ വാക്ക്കള് തരണ ഒരു Energy ഇണ്ടല്ലോ hoooowww🙏😁😁😁😁😄😄😄😄 മതി... ധത് മതി... 😘😊❤️
@jayakrishnanvijayan8671
@jayakrishnanvijayan8671 4 жыл бұрын
@@BroDaddy08 ഞങ്ങ കട്ട വെയ്റ്റിംഗ് ആണ് ട്ടോ അടുത്ത കിടുക്കാച്ചി ഐറ്റം കാണാൻ..... അപ്പൊ അടുത്ത തവണ കമന്റ് ബോക്സിൽ കാണാം.........
@BroDaddy08
@BroDaddy08 5 жыл бұрын
ഞങ്ങളുടെ ഈ (വലിയ) കുഞ്ഞു പടം ഇഷ്ടായി ന്ന് ഒരുപാടുപേർ നേരിട്ടും commets ആയും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു .. അതിൽ ഒരുപാട് സന്തോഷണ്ട് 🙏😘😊 ഈ കട്ട സപ്പോർട്ടുകളുടെ ബലത്തിൽ ഞങ്ങൾ അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ് 📋🤔🤗😇📝 വലിയ സിനിമ 🎬 തന്നെയാണ് ലക്ഷ്യം 💞 ചാനൽ SUBSCRIBE ചെയ്ത് നിങ്ങളും ഈ യാത്രയിൽ കൂടെ ഉണ്ടാവണം എന്നാണ് ആഗ്രഹം 🤗 അപ്പോ എങ്ങനാ... പോവല്ലേ ന്നാ..🛫 😋😊
@anjanajanu9547
@anjanajanu9547 5 жыл бұрын
theerchayayum
@BroDaddy08
@BroDaddy08 5 жыл бұрын
Janu 😘😊
@sanuvengattu
@sanuvengattu 5 жыл бұрын
Ithupole oru kadha kandukondirikkan rasakaramanu athukond thanne I expect more short films from you
@BroDaddy08
@BroDaddy08 5 жыл бұрын
@@sanuvengattu 😍😊😍😄 sure നിങ്ങ ഒക്കെ കൂടെ indengi പിന്നെ powlikkaannu 💪😄 ന്തായാലും ഞങ്ങളുടെ ഈ കുഞ്ഞു പടം ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെ വലിയ സന്തോഷം brother.. 😘😊💓💗
@e-spotlight8952
@e-spotlight8952 5 жыл бұрын
Pollichu bro. good work
@sreejithsankaran7596
@sreejithsankaran7596 3 жыл бұрын
Ee short film oru 3 thavanayengilum njan kandittundu. Oru prethyeka ishttam ithinodu ❤️
@BroDaddy08
@BroDaddy08 3 жыл бұрын
Yaaayy 🤘🤩 🙏😍🤩 Thankiuu So Much Sreejith Brother ❤️
@shijin4620
@shijin4620 3 жыл бұрын
Seri enna..
@rajankr644
@rajankr644 Жыл бұрын
വേറിട്ട സസ്പെൻസ് ! അഭിപ്രായം പറയാനില്ല. ഒന്നും പറയാനില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനേതാക്കൾക്കും അണിയറ കലാകാരന്മാർക്കും സംവിധായകനും അഭിനന്ദനങ്ങൾ
@BroDaddy08
@BroDaddy08 Жыл бұрын
😍 Thankiuu so much Rajan chetta 🤗ഒരുപാട് സന്തോഷം ❤️
@subhadrakj1159
@subhadrakj1159 5 жыл бұрын
നല്ല സിംബിൾ കഥ . direction കൊള്ളാം .ചേട്ടാനായി അഭിനയിച്ച കുട്ടി നന്നായി ട്ടുണ്ട് .natural ..
@BroDaddy08
@BroDaddy08 5 жыл бұрын
🙏😊😄wow 😍 അഭിപ്രായം പറഞ്ഞതിന് Thanks ചേച്ചി 🤗 Maximum ഒന്ന് share ചെയ്ത് support ചെയ്യണേ.. ഞങ്ങളുട പുതിയ updates അറിയുന്നതിനായി subscribe ചെയ്യണേ ട്ടോ 😊🙏
@BroDaddy08
@BroDaddy08 5 жыл бұрын
@ Subhadra Direction കൊള്ളാം എന്ന് ആദ്യായിട്ടാ ഇവിടെ ഒരാള് പറയണേ... കണ്ണാ നിറഞ്ഞു ട്ടാ 🤗😅😊😘 nom ആണ് ആ പണി ചെയ്ത ആൾ 💗 Thankq😊
@anjuksasankan9552
@anjuksasankan9552 5 жыл бұрын
@@BroDaddy08 oh wow😍😍great work
@BroDaddy08
@BroDaddy08 5 жыл бұрын
@@anjuksasankan9552 Anjuuuu 🤘😍😄😊😘 Thankiiu Thankiuu... 😊💓 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@adiladam9337
@adiladam9337 4 жыл бұрын
ചെറുക്കൻ ഒരു മാതിരി മീശ വൃത്തികേട്. ആണ് bosse
@BroDaddy08
@BroDaddy08 3 жыл бұрын
ഒരു ദുർബല നിമിഷത്തിൽ... അങ്ങനെ സംഭവിച്ചതാണ്... 🤗
@nizamudeen8555
@nizamudeen8555 4 жыл бұрын
പ്രണയത്തെക്കാൾ ആ സഹോദരൻ്റ പെങ്ങൾ സ്നേഹമാണ് ഒരു പാട് ഇഷ്ടമായത്.
@BroDaddy08
@BroDaddy08 3 жыл бұрын
😍🥰❤️
@anjuanju8738
@anjuanju8738 5 жыл бұрын
അടിപൊളി... ഇഷ്ടായി... നട്ടെല്ല് ഉള്ള aanpillerkkann... Lovve.. ചെയ്യാനും അത് കല്ലിയാണതിൽ എത്തിക്കാനും കഴിയുള്ളു..... അടിപൊളി ക്ലെയിമസ്..... Sooperrvvvvvvvvvvvv........
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊 Anju... ഹല്ലാ ല്ലേ 💪😄 Thankiuu... 😘💓😊 അപ്പോ maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@Dala2040
@Dala2040 4 жыл бұрын
Oru thari polum skipp cheyyand irunn kanduu 😂 polii polii🥰🥰🥰🥰🥰🥰🥰🥰
@BroDaddy08
@BroDaddy08 3 жыл бұрын
🤩 Thankiu Hridya
@janardhananpallath7527
@janardhananpallath7527 2 жыл бұрын
Qq1q¹1¹¹1111111111111181o¹
@nimishashaji1955
@nimishashaji1955 5 жыл бұрын
I like it.comment vayichadinu shesham kanunnavar evide like cheyy
@BroDaddy08
@BroDaddy08 5 жыл бұрын
🤘😄
@SreeragSmenon-em3ln
@SreeragSmenon-em3ln 5 жыл бұрын
Chettan ayi abinayicha chettan super. Natural😉😁
@BroDaddy08
@BroDaddy08 5 жыл бұрын
😍😄😍😄 ഹല്ലാ ല്ലേ... പുള്ളി ഭയങ്കരനാ... 😄😅 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@Warrior22118
@Warrior22118 4 жыл бұрын
Comment kandathinu shesham video kananavar undo
@prardhanabr5009
@prardhanabr5009 3 жыл бұрын
Unde
@babithababi07
@babithababi07 5 жыл бұрын
A chayakadel erunnu oru paruppuvada enn paranja appuppan kiduvaa 😅😅😅😍😍😍
@BroDaddy08
@BroDaddy08 5 жыл бұрын
ആ കല്ല്യാണം കഴിഞ്ഞുള്ള Night സീനിലും ഇണ്ട് പുള്ളി... 😊
@akhilkeyz4761
@akhilkeyz4761 5 жыл бұрын
Penninte chettan kidu acting.....🤗 cinema I'll Vanna powlich
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😊😄 @Akhil 🤗 ആ ചേട്ടന്റെ വക പ്രത്യേക ചെലവ് ഇണ്ടാവാൻ ചാൻസ് ഇണ്ട് ട്ടാ.. 😄😁😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@ushalekhmi7424
@ushalekhmi7424 5 жыл бұрын
Cherukkan roomil kerumbolulla dance meeshapirikkal okke polichu....
@BroDaddy08
@BroDaddy08 5 жыл бұрын
😍😄😍😄😍 ha ha ha Thankiu 🤗💞 Please share n support ട്ടോ 😊💓
@rameesnm1137
@rameesnm1137 5 жыл бұрын
വളരെ മികച്ച അഭിനയം. എല്ലാരും പൊളിച്ചു. മണിയാശാൻ കലക്കി. സ്ക്രിപ്റ്റ് സൂപ്പർ. ആരും ഓവർ ആക്കിയില്ല. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ മൂവികൾ...
@BroDaddy08
@BroDaddy08 5 жыл бұрын
🙏😍😄 Thankiuu Thankiuu Thankiuu... 🤗❤️ ഗ്രാമീണ പശ്ചാത്തലം മ്മക്ക് ഇഷ്ടപ്പെട്ട ഒരു area ആണേ 😍 അതോണ്ട് ഇനിയും ഇതുപോലുള്ള ഗ്രാമീണ തനിമയോട് കൂടിയുള്ള കുഞ്ഞു സിനിമകളും, ഭാവിയിൽ വലിയ സിനിമകളും ചെയ്യണം എന്നാണ് ആഗ്രഹം 🤗 നടക്കുമായിരിക്കും ല്ലേ... ☺️😊 ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@rameesnm1137
@rameesnm1137 5 жыл бұрын
2D Motion Pictures നല്ല ഭാവി ഉണ്ട് ..നിങ്ങൾ പൊളിക്കും.. ധൈര്യമായി മുന്നോട്ടു പോവൂ👍👍
@BroDaddy08
@BroDaddy08 5 жыл бұрын
@@rameesnm1137 🙏😍😊🤗 ഒരുപാട് നന്ദി Brother ❤️
@maryjuliet5237
@maryjuliet5237 3 жыл бұрын
Wow 👍എന്തൊരു അഭിനയം ആണിത്.👍❤️👍
@BroDaddy08
@BroDaddy08 3 жыл бұрын
🙏🏻😄😁😄😍
@sreejithvs9613
@sreejithvs9613 4 жыл бұрын
പ്രേമിക്കാന്‍ ചെന്നാലുംപെണ്ണില്ല കെട്ടാന്‍ചെന്നാലുംപെണ്ണില്ല
@aleenacm447
@aleenacm447 4 жыл бұрын
😂😂😂😂
@sreejithvs9613
@sreejithvs9613 4 жыл бұрын
@@aleenacm447 ചിരിക്കണ്ട പാവം ഞാന്‍
@aleenacm447
@aleenacm447 4 жыл бұрын
@@sreejithvs9613 😂😂
@sreejithvs9613
@sreejithvs9613 4 жыл бұрын
@@aleenacm447 ചിരിച്ചോചിരിച്ചോ അനുഭവംവരുമ്പോപടിക്കും
@aleenacm447
@aleenacm447 4 жыл бұрын
@@sreejithvs9613 Aayikkotte chettayi😂😂😂😂😂😂😂
@muhammadfathima9060
@muhammadfathima9060 4 жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എങ്ങനെയും അത് നേടി എടുക്കും....അല്ലാത്തവർ അത് നടക്കാതിരികാൻ ഒഴിവാക്കാൻ ശ്രമിക്കും....ട്രു ലൗവ് നേവർ end ❤❤❤
@BroDaddy08
@BroDaddy08 4 жыл бұрын
😍😊😍😊 Jasmin ആ പറഞ്ഞതാണ് സത്യം.. 🤗😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ ❤️
@anjuarathya2916
@anjuarathya2916 4 жыл бұрын
@@BroDaddy08 hi
@engeekay2003
@engeekay2003 4 жыл бұрын
ചെറുകഥ ... വളരെ നല്ല കഥ ...നല്ലൊരു സംവിധാനം ... കൂടെ നന്നായി അഭിനയം അറിയുന്ന നടീനടന്മാരും ... പിന്നെന്തേ വേണ്ടത് ഒരു ഷോർട് ഫിലിമിൽ ... ല്ലേ ? നന്നായിട്ടുണ്ട് ... വളരെ നന്നായിട്ടുണ്ട് ... ആശംസകൾ ...
@BroDaddy08
@BroDaddy08 4 жыл бұрын
😍😄😍😊🙏 ഒരുപാട് നന്ദി Sir 🤗 sir പറഞ്ഞത് ശെരിയാണ്, കഴിവുള്ള അഭിനേതാക്കളെ കിട്ടിയതാണ് ഈ പടം ഇങ്ങനെ ആവാനുള്ള ഏറ്റവും വലിയ കാരണം 😊 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ subscribe button ന്റെ തൊട്ടപ്പുറത്തുള്ള Bell 🔔 On ചെയ്യാൻ മറക്കല്ലേ ട്ടാ 😘😊
@amruthalakshmian8912
@amruthalakshmian8912 5 жыл бұрын
Brother ayi act cheytha allu kalaki evideyo nte chettan ne pole feel ayi nyc work
@BroDaddy08
@BroDaddy08 5 жыл бұрын
😍😍😍 ha ha ha 😆 ഏട്ടനോട് പറയാം ട്ടോ 😊 Thanks for watching 😊🤗 please share n support 😊
@abhirami8265
@abhirami8265 5 жыл бұрын
Good short film. Brother ആയി അഭിനയിച്ച ആൾക്കു ഇന്ദ്രജിത്തിന്റെ ശബ്‌ദം..😁
@BroDaddy08
@BroDaddy08 5 жыл бұрын
😍 Hammei 😅😜 ആ Brother ഇന്ന് പറന്ന് പോവാൻ chance ഇണ്ട് ട്ടാ... 😋😄 Anyway Thankiu 😘😊 അപ്പോ ആ ഒരു സന്തോഷത്തില് maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@anaghakrishna7893
@anaghakrishna7893 5 жыл бұрын
Thudangunnathinuu munne cmnts vaayikkynnath njn maatramaanoo
@sasmmesasz9991
@sasmmesasz9991 5 жыл бұрын
No
@BroDaddy08
@BroDaddy08 5 жыл бұрын
@@sasmmesasz9991 🤘😍😄💓
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄 Anaghakrishna, ന്തായാലും നിങ്ങ പടം മൊത്തം കാണണം ട്ടോ.. 🤗 എല്ലാർക്കും ഒരേ അഭിപ്രായം തോന്നണം എന്നില്ല്യ ... ചിലർക്ക് ഇഷ്ടാവും... ന്നാ ചിലർക്ക് ഇഷ്ടാവുല്ല... 😉😊 അനഘക്ക് എങ്ങനാ ഇഷ്ടായോ പടം... !?
@anaghakrishna7893
@anaghakrishna7893 5 жыл бұрын
@@BroDaddy08 pwalichhhh
@BroDaddy08
@BroDaddy08 5 жыл бұрын
@@anaghakrishna7893 😍😄 മതി.... ദത് അങ്ങട് കേട്ടാ മതി 😘😊❤️
@athiraabilash1397
@athiraabilash1397 5 жыл бұрын
കാണാൻ ഒരല്പം താമസിച്ചുന്ന് തോന്നുന്നു, കണ്ടിരുന്നു പോയി അത്ര രസാണ്... അടിപൊളി bro ഇനിയും കൂടെ ഉണ്ടാകും സപ്പോർട്ട്...... 👌👌👍👍👍👍
@BroDaddy08
@BroDaddy08 5 жыл бұрын
😍😍😍 ഇച്ചിരി താമസിച്ചാലും കണ്ടല്ലോ. .. സന്തോഷം.. 😘 ഇതുപോലുള്ള commets ആണ് ഇനി മുന്നോട്ടുള്ള ഊർജ്ജം.. 💪😊 Thanks for watching 🤗 please share n support 💞
@athiraabilash1397
@athiraabilash1397 5 жыл бұрын
തീർച്ചയായും ഉണ്ടാകും... ഒരുപാട് സന്തോഷം..
@BroDaddy08
@BroDaddy08 5 жыл бұрын
@@athiraabilash1397 😚😊
@KSudha-zi7lu
@KSudha-zi7lu 4 жыл бұрын
ഇങ്ങനെയുള്ള കഥ അതാണ് നല്ലൊരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത്
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😍😊 Thankiuu Sudha chechii 😊 ഗ്രാമീണതയോട് ഒരു പ്രത്യേക ഇഷ്ടം എനിക്ക് ഇണ്ടേ അതോണ്ടാ ആ ഒരു mood പിടിച്ചത് 🤗 എല്ലാം ഒത്തുവന്നാൽ ഇനിയും നല്ല കഥകൾ ചെയ്യണം 💪😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ😊
@devz7466
@devz7466 5 жыл бұрын
എല്ലാരും ഒന്നിന് ഒന്ന് മെച്ചം അഭിനയം 👌👌👌പൊളിച്ചു👌👌
@BroDaddy08
@BroDaddy08 5 жыл бұрын
😍😍😍😄 Thankiu Thankiiu 😘😊 Thanks for watching 🤗 please share n support 💞
@sandeepnair3896
@sandeepnair3896 4 жыл бұрын
Comment nokkiulyadinu sesham video kanunnaru njan mathramano
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😍😍😄😄 സന്ദീപേട്ടാ, ഞാൻ ഇപ്പോ കുറച്ച് നാളായിട്ട് comment മാത്രേ നോക്കാറുള്ളു 😘❤️😋 Lol.. Thankiu so much your Comment brother 😘😊❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@sandrasandra1279
@sandrasandra1279 3 жыл бұрын
ചെക്കന്റെ ആളുകൾ കഴിക്കാൻ അയ വന്നെ 😅അവരെ ഫുഡിനെ പറ്റി ഓരോന്ന് പറയെ ചെയുന് ഓരോന്ന് ഓരോന്ന് എടുത്ത് കഴികെ ചെയ്യുന്നു 🤓എന്നാലും ട്വിസ്റ്റ് അടിപൊളി
@BroDaddy08
@BroDaddy08 3 жыл бұрын
😍😄😁 Thankuuu sandra ❤️
@athulyamr7043
@athulyamr7043 5 жыл бұрын
Kollam nalla twist..ithe polea ellavarudem success aakanea....eswaraaa
@BroDaddy08
@BroDaddy08 5 жыл бұрын
😍😄😊😘 🤘😘 പ്രണയം ആത്മാർത്ഥമാണെങ്കി... ഒന്നാവാനുള്ള വഴികൾ താനെ തെളിഞ്ഞു വരും അതുല്യ 🤗 ല്ലേ.. !!
@muhammedmuneer2015
@muhammedmuneer2015 5 жыл бұрын
ചേട്ടനായഭിനയിച്ച ചേട്ടൻ തകർത്തു
@BroDaddy08
@BroDaddy08 5 жыл бұрын
😍😊😄 Thankiu ചേട്ടാ 😘😊 please share, subscribe n support tto 💓😊
@arshagovind5502
@arshagovind5502 4 жыл бұрын
ഇതേ പോലെ തന്നെയാ എന്റെയും കല്യാണം ആയിരുന്നെ... കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും അറിഞ്ഞു...
@BroDaddy08
@BroDaddy08 4 жыл бұрын
😍😍😍😍 ആഹാ... എന്നിട്ട് ! എല്ലാരും ചിരിച്ചിണ്ടാവും ല്ലേ സംഗതി അറിഞ്ഞപ്പോ !? "ഹമ്പടി ഗള്ളി" ന്ന് പറഞ്ഞിട്ട് 👏😄
@BroDaddy08
@BroDaddy08 4 жыл бұрын
പിന്നെ, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@ranjitharajz5989
@ranjitharajz5989 5 жыл бұрын
Expect cheyyaathoru climax aayi... Eathaaalum aaa twistaanu ee short filim nte highlight... Nannaayittnd tto
@BroDaddy08
@BroDaddy08 5 жыл бұрын
@Ranjitha Raj 😍😄😍😊 Wow😍😄😊 Thankiu വളരെ സന്തോഷം😘 😊🤗 please share n support ട്ടോ 😘😊💓
@ranjitharajz5989
@ranjitharajz5989 5 жыл бұрын
pne alla .... Cheyyaatto
@ansalachu3891
@ansalachu3891 4 жыл бұрын
കുറി കിട്ടിയില്ലെങ്കിൽ എന്താ കല്യാണത്തിന് പൊക്കൂടെ... എല്ലാരു ഒരേ പൊളി...
@BroDaddy08
@BroDaddy08 4 жыл бұрын
🤘😆😜😄😅😁 ഹല്ലാ ല്ലേ... അൻസൽ brother 🙏😊 Dialogue ഒക്കെ പഠിച്ചല്ലോ ല്ലേ 😘😊❤️ സന്തോഷം ☺️ Thankiuu so much brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവൂല്ലോ ല്ലേ 😘😊
@aswathinijith140
@aswathinijith140 5 жыл бұрын
സൂപ്പർ എനിക്കിഷ്ടമായി ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍👍
@BroDaddy08
@BroDaddy08 5 жыл бұрын
🤘😄😊❤ Thankiu so much ️Aswathi 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@aswathinijith140
@aswathinijith140 5 жыл бұрын
@@BroDaddy08 തീർച്ചയായും 👍👍
@BroDaddy08
@BroDaddy08 5 жыл бұрын
@@aswathinijith140 ദതാണ്‌ 🙏😄❤️
@aswathinijith140
@aswathinijith140 5 жыл бұрын
@@BroDaddy08 😊😊
@chandralekhachandru7204
@chandralekhachandru7204 5 жыл бұрын
ഇനിയും ഇതുപോലത്ത short film പ്രതീക്ഷിക്കുന്നു. God Bless U 💖
@BroDaddy08
@BroDaddy08 5 жыл бұрын
നിങ്ങളെല്ലാരും കട്ടക്ക് കൂടെ ഉള്ളപ്പോ പിന്നെ എന്തോന്നു നോക്കാനാണ് .... powlikkaam 💪😊💞
@revathyrdvs
@revathyrdvs 4 жыл бұрын
Love marriage nadathii kanichuu😄👍 കലക്കിട്ടുണ്ട്ട്ടോ
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😄😊 Thankiuu Thankiuu ചെറിയൊരു ശ്രമം 🤗❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@ramsheedramshi5424
@ramsheedramshi5424 5 жыл бұрын
Twist pwolichu Parents happy Brother happy Couples happy All are happy Good acting and direction and story all the best team
@BroDaddy08
@BroDaddy08 5 жыл бұрын
🙏😍😄😍😄 Thankiu So Much brother 💓 Thanks for watching 🤗 plese share n subscribe channel 💓
@priyakumarerath1445
@priyakumarerath1445 4 жыл бұрын
സൂപ്പർ... പകുതി കണ്ടപ്പോൾ തന്നെ ഒരു കമൻറ് ആദ്യം, കുറിക്കുകൊള്ളുന്ന ചില വാചകങ്ങൾ... മൊത്തത്തിൽ നന്നായി
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😊😍😊 Thankiuu so much Priyakumar sir 🤗 ഇനിയും നല്ല ചിത്രങ്ങൾക്കായ് ഞങ്ങൾ ശ്രമിക്കുന്നതാണ് 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 🤗
@aerieyaah6848
@aerieyaah6848 5 жыл бұрын
Twistumm kollammm brother aayii abhinayicha chettannumm pwoliii 💥💥💥💥
@vishnukeezhillam3675
@vishnukeezhillam3675 5 жыл бұрын
Thank u
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😘 Yaai Thankiu Vidya😘😊 maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് powlikkanam ട്ടോ 😘😊💓
@aerieyaah6848
@aerieyaah6848 5 жыл бұрын
@@BroDaddy08 pinnillaahha💥❤💫
@ajinasaji9045
@ajinasaji9045 5 жыл бұрын
എന്റെ പൊന്നോ എന്താ പറയുക സൂപ്പർ സൂപ്പർ സൂപ്പർ. ഇനിയും പ്രേധീഷിക്കുന്നു ഇതുപോലുള്ള നല്ല ഫിലിമുകൾ ക്കായി. All the best 💓❤️💖💗
@BroDaddy08
@BroDaddy08 5 жыл бұрын
😍😄😊😆 Thankiu Ajina 😘😊 We r planning next 🤗 powlikkande 🤘😄 maximum onnu share ചെയ്ത് subscribe ചെയ്ത് ഉസാറാക്കു ട്ടോ 😘☺️😊💓
@ajinasaji9045
@ajinasaji9045 5 жыл бұрын
പൊളിക്കണം ട്ടോ ഉഷാർ ആക്കണം. കട്ട വെയ്റ്റിംഗ് ആണ്. തീര്ച്ചയായും സപ്പോർട്ട് എന്നും ഉണ്ണ്ടാകും. ❤️
@BroDaddy08
@BroDaddy08 5 жыл бұрын
@@ajinasaji9045 ഹല്ലാ ല്ലേ.. powlikkanam 💪😄 ഞങ്ങളുടെ ഈ കുഞ്ഞു പടം പലർക്കും ഇഷ്ടായി ന്ന് അറിഞ്ഞത് തന്നെ വല്ല്യ സന്തോഷം..😍😍😍 അതോണ്ട് ഇപ്പോ ഉത്തരവാദിത്തം കൂടി..☺️ അതോണ്ട് ഇനി ചെയ്യുമ്പോ ഗംഭീരാക്കാൻ maximum try ചെയ്യുന്നതാണ് 🤗💗 വരും... പണികൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.. 😉😊
@ajinasaji9045
@ajinasaji9045 5 жыл бұрын
@@BroDaddy08 പൊളിച്ചടുക്കണം ഗോഡ് ബ്ലെസ് u. 💖💖💖💖💖💖💖💖💖
@BroDaddy08
@BroDaddy08 5 жыл бұрын
@@ajinasaji9045😃😄😄 കട്ട സപ്പോർട്ട് ന്ന് പറഞ്ഞാ ദിതാണ് 💪😍😄 Thankiu Thankiu Thankiu Powlikkam Ajina 😘😚😘😚😘
@jayakrishnan2221
@jayakrishnan2221 5 жыл бұрын
മൊത്തത്തിൽ അഭിനയം സൂപ്പർ.. ചേട്ടൻ പൊളി ആണ്..
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊😘 Thankiuu Jaya krishnan Brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@എൻതീരുമാനംഎൻജീവിതം
@എൻതീരുമാനംഎൻജീവിതം 4 жыл бұрын
അടിപൊളി ടെലിഫിലിം 👌.അജു ചേട്ടൻറെ വീഡിയോ കണ്ട് വന്നവർ ആരൊക്കെ ഒണ്ടു
@BroDaddy08
@BroDaddy08 4 жыл бұрын
🤘😍😄😊 Thankiuu Thankiuu 🤗❤️
@snehaanu1421
@snehaanu1421 5 жыл бұрын
Valatha oru twist ayii poye..anik orupad ishttay... eaniyum ethupolea yula nalla film undakatte
@BroDaddy08
@BroDaddy08 5 жыл бұрын
😍😄😄 Thankiu Thankiu Sneha 🤗 ഇനിയും നല്ല സിനിമകൾക്കായി ഞങ്ങൾ maximum ശ്രമിക്കുന്നതാണ്.. please share n subscribe ട്ടോ ഉസാറാവട്ടെ അങ്ങട് 🤗
@harishankarmm
@harishankarmm 5 жыл бұрын
മാട്രിമോണി. ആഹാ കൊള്ളാം. നല്ല ഐഡിയ
@BroDaddy08
@BroDaddy08 5 жыл бұрын
🤘😅😜😆 ha ha ha ha ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് ഉസാറാക്കണം ട്ടോ 😘😊💓
@nizamuddeenr.inizam8913
@nizamuddeenr.inizam8913 5 жыл бұрын
പെണ്ണുകാണാൻ വന്ന ചെക്കന്റെ മീശ .. ഹൌ ബല്ലാത്ത ജാതി .. മീശയും ചെക്കന്റെ മോന്തേം തമ്മിൽ ചേർച്ചയില്ലായ്മ തോന്നിയത് എനിക്ക് മാത്രമാണോ ??
@BroDaddy08
@BroDaddy08 5 жыл бұрын
ഒരു ഇച്ചിരി കൂടിപ്പോയി ല്ലേ.. സാരല്ല്യ.. 2nd part ൽ ഒക്കെ സെറ്റാക്കാം 🤘😄
@fiyashaad2429
@fiyashaad2429 4 жыл бұрын
Enikum thonni😂😂
@arunasree5252
@arunasree5252 5 жыл бұрын
twist suprr.. avarude nalu cherillarunegil ipo kanarunnu... idhpole manathnokki irikunadh 😋.. gud work👍👍
@BroDaddy08
@BroDaddy08 5 жыл бұрын
😄😅😜 Arunasree.. അതന്നെ ഭാഗ്യത്തിനാ ന്നെ നാള് ചേർന്നത്.. ഇല്ലെങ്കി... എങ്ങാനും ബുധൻ ശുക്രന്റെ ഇടേല് കേറി ന്തേലും പ്രശ്നായെങ്കി സംഗതി വീണ്ടും ഒരു twist ഇണ്ടാക്കേണ്ടി വന്നേനെ... 😇😋😄 Thankiuu Arunasree 😘😘😘😘 maximum share ചെയ്ത് subscribe ചെയ്ത് ഈ കല്യാണത്തിൽ കൂടിക്കോളൂ ട്ടോ 😘😊💓 അടിച്ചു powlikkam മ്മക്ക് 🤘😄
@aishaaishu6016
@aishaaishu6016 4 жыл бұрын
Last എങ്ങനെ ആണ് എന്ന് കരുതില്ല സൂപ്പർ da
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 yaay.. മതി.. ദത് മതി മ്മക്ക്... 🥰 ഐഷാ കണ്ണ് നെറഞ്ഞു ട്ടാ 🥰❤️
@mariyaphilipose7012
@mariyaphilipose7012 5 жыл бұрын
Lucky are those who gets to marry their love of life...anyway nice a very unexpected short film
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😘 Thankiu Mariya... 😊💓plese share n subscribe our channel🙏😊😘💗
@minisivani3558
@minisivani3558 5 жыл бұрын
കല്യാണം മുടങ്ങും എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ, ക്ലൈമാക്സ്‌ 👍👍👍😍
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😆😄 ha ha ha ha... മുടങ്ങും എന്ന് തോന്നിയെങ്കിൽ... അത് ശെരിക്ക് അങ്ങട് ഏറ്റു ന്ന്... ല്ലേ 2 വട്ടം മിന്യേ 👏😄 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@minisivani3558
@minisivani3558 5 жыл бұрын
👍👍 subscribe ചെയ്തു സഹോദര 😍😍
@BroDaddy08
@BroDaddy08 5 жыл бұрын
@@minisivani3558 🙏😍😄അതാണ്, Thanks ഇണ്ട് ട്ടാ സഹോദരി ❤️🤗
@minisivani3558
@minisivani3558 5 жыл бұрын
@@BroDaddy08 🙏🙏👍😍
@sanuvengattu
@sanuvengattu 5 жыл бұрын
Polich. It was a variety story. Ingane aarum ariyathe oru love marriage. Ithupole Vere oru kadhayum pradeeshikkunnu. Acting was superb
@BroDaddy08
@BroDaddy08 5 жыл бұрын
😍😘😍😘😍 Thankiu so much 😘😊 please share n support 💪😊💓
@karnnansureshkumar6862
@karnnansureshkumar6862 5 жыл бұрын
engane serikum nadanitundu to chetta real ayi nadanitundu
@vismayanp1899
@vismayanp1899 4 жыл бұрын
തകർത്തു..👌വീട്ടുകാരുടെ ആഗ്രഹവും നമ്മുടെ ആഗ്രഹവും സാധിച്ചു 😍👏👌👌
@BroDaddy08
@BroDaddy08 4 жыл бұрын
🤘😍😄😆 പിന്നല്ലാ ല്ലേ 🤗 ഈ ഇലക്കും മുള്ളിനും കേടില്ലാണ്ടുള്ള ആ പരിപാടി.... 😁😋😅 അപ്പോ വിസ്മയ കുട്ടി, maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😊
@sivaprasadkadancheryillam
@sivaprasadkadancheryillam 5 жыл бұрын
എല്ലാരും അടിപൊളി😍🥰
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😃😄😁 Thankiuu Sivaprasad brother 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@sijijiju5665
@sijijiju5665 5 жыл бұрын
Angalede acting kollam...nalla future unt☺
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊 Thankiuu Siji ചേച്ചി 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@vishnukeezhillam3675
@vishnukeezhillam3675 5 жыл бұрын
Thanks
@johnvarghese2741
@johnvarghese2741 4 жыл бұрын
അധികം ആരും പറയാത്ത ഒരു അറ്റ്മോസ്ഫിയറിൽ..... നന്നായിട്ടുണ്ട്👍
@BroDaddy08
@BroDaddy08 4 жыл бұрын
🙏😍😊 ഞങ്ങളുടെ ഈ എളിയ ശ്രമം ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ജോൺസേട്ടാ 😊 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@fiyashaad2429
@fiyashaad2429 4 жыл бұрын
Avante meesha endoru bora. Beard lookaa poli👌👍😍
@BroDaddy08
@BroDaddy08 4 жыл бұрын
🤘😅😄😆 Fiya, ഇനി മേലാൽ അവനോട് മീശ വെക്കരുത് ന്ന് paranjind 🤓 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@fiyashaad2429
@fiyashaad2429 4 жыл бұрын
@@BroDaddy08 ok sure👍😍
@BroDaddy08
@BroDaddy08 4 жыл бұрын
@@fiyashaad2429 🤘😄
@darkknight8575
@darkknight8575 5 жыл бұрын
Sambavam kiduki 😍 Climax 💯/💯👌👌
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊😘 Thankiu Abhishek Brother 😘💗plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊
@sincyjoseph9852
@sincyjoseph9852 3 жыл бұрын
ente ponno..climax poli..✌️✌️🤝🤝
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 hoowww 🥰🥰🥰🥰 മതി.. മച്ചാനത് പോരളിയാ.. 🤗❤️
@fathima_amihtaf743
@fathima_amihtaf743 4 жыл бұрын
comment okke pwolii...nna Pnne kandekkaam
@lithiyaammu1232
@lithiyaammu1232 4 жыл бұрын
Poli... engane oru twist nammede ookke life il nadakko aavoo
@rohinivg6823
@rohinivg6823 4 жыл бұрын
Of course theliv njnaa
@swathimadhu4777
@swathimadhu4777 5 жыл бұрын
കല്യാണ ചെറുക്കൻ സൂപ്പർ
@BroDaddy08
@BroDaddy08 5 жыл бұрын
😍😊😄😘 Thankiiu... please share n support 😘😊💓
@tharavumedia8651
@tharavumedia8651 5 жыл бұрын
Vijeeshe
@anjushappiness
@anjushappiness 5 жыл бұрын
Sambhavm kalakki...Achantem ammedem chettantem chechydem ellam anugrahathode snehikkunavar onnikkateee...best wishes from Chicago
@BroDaddy08
@BroDaddy08 5 жыл бұрын
😍😊😍😊😍 ഒരുപാട് നന്ദി 🙏😊 അതെ, ആത്മാർഥമായി സ്നേഹിക്കുന്നവർ ഒന്നാവട്ടെ എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു 😘😊. ചിക്കാഗോ യിൽ എന്ത് ചെയ്യുന്നു !?
@faheemfaiha147
@faheemfaiha147 5 жыл бұрын
adipoli good work .orupaad ishtayi. aduthadinayi wait cheyyunnu. super 👍👍👍👌👌👌
@BroDaddy08
@BroDaddy08 5 жыл бұрын
@@faheemfaiha147 😍😄😍😄 Thankiu Thankiu 😘😊💓 അടുത്തത് planingil ആണ്... 😊🤗 maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ powlikkanam 😘😊💓
@jitheshchettikulangara2265
@jitheshchettikulangara2265 5 жыл бұрын
@2D Motion Pictures Soooooper...വളരെ നന്നായി... ഇനിയും മുന്നേറാൻ ആശംസകൾ...
@BroDaddy08
@BroDaddy08 5 жыл бұрын
😍😘😄💗 Thankiu Thankiu 🤗 ഒരുപാട് സന്തോഷം 😘💓😍 please share n subscribe ട്ടോ 😘💓😊
@swethachakki996
@swethachakki996 4 жыл бұрын
Chekkan chullan thanne😂
@shybinms5682
@shybinms5682 3 жыл бұрын
നീ വാടാ എൻ്റെ പെങ്ങടെ ജീവിതം തകർക്കാൻ......😉
@BroDaddy08
@BroDaddy08 3 жыл бұрын
😄ഹല്ലാ.. പിന്നെ.. ധൈര്യം ഇരുന്താൽ.... വാടാ... 😋
@ammuaammyaammy6851
@ammuaammyaammy6851 5 жыл бұрын
Superb short film.. Gud story.. Gud acting.. Everything is gud.. Ellam kondum pwolichu adukki ellarum...💞💞
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄 Ammu, Thankiuu 😘❤ ️plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@ammuaammyaammy6851
@ammuaammyaammy6851 5 жыл бұрын
@@BroDaddy08 sure👍👍😍
@BroDaddy08
@BroDaddy08 5 жыл бұрын
@@ammuaammyaammy6851 🤗❤️
@GearGarage278
@GearGarage278 4 жыл бұрын
Poli njanum onn tray cheyid nokkatte🤩😎😇😅😛😜
@BroDaddy08
@BroDaddy08 4 жыл бұрын
😍ഹല്ലാ ല്ലേ 😃👍 ഇജ്ജ് powlikki ന്ന്... എല്ലാവിധ ആശംസകളും 🤗❣️Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@lalsfitnesscycle
@lalsfitnesscycle 4 жыл бұрын
chekkante meeeesa porichutaa kidu saanam😜
@BroDaddy08
@BroDaddy08 4 жыл бұрын
🤘😅😄😆😁 Sujinlal ചേട്ടാ... ആക്കിയതല്ല എന്ന് പ്രതീക്ഷിക്കുന്നു 😋😄❤️ ന്തായാലും Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@akshayatk7501
@akshayatk7501 4 жыл бұрын
Super 👌👌enikk othiri ishttaaayi👍👍👍👍
@mallualluse4583
@mallualluse4583 4 жыл бұрын
Chettan poli. Manassil pengalodulla ishttam kandille
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 ഹാന്നെ.. മൂപ്പര് ആള്... ജാതി സംഭവാ.. 🤗
@arundeepm4531
@arundeepm4531 5 жыл бұрын
Nalla idea thanne😀😀 powlich👌👍
@BroDaddy08
@BroDaddy08 5 жыл бұрын
😄😅😄😅 Thankiu brother 😘😊 please share n support tto 😊💗
@arundeepm4531
@arundeepm4531 5 жыл бұрын
@@BroDaddy08 orappayittum👍😊😍
@albinps2991
@albinps2991 4 жыл бұрын
Wonderful..nice workk..congratss..enik ishtaay
@BroDaddy08
@BroDaddy08 4 жыл бұрын
🤘😄😍😄 Thankiuu Albin brother 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@sangeethkrishna380
@sangeethkrishna380 5 жыл бұрын
Climax thakarthuuu...realy unexpected...!!
@BroDaddy08
@BroDaddy08 5 жыл бұрын
😍😊😍😊😍 ha ha ha ha 😊Thankiu Thankiu 😘💓 maximum ഒന്ന് share ചെയ്ത് subscribe ഉസാറാക്കണം മ്മക്ക് ട്ടോ 😘😊💓
@rjneditsyt9570
@rjneditsyt9570 4 жыл бұрын
Aniyante acting adipoliye
@BroDaddy08
@BroDaddy08 4 жыл бұрын
🤘😍😄😍😄 Thankiuu Sajini 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@aiswaryakk643
@aiswaryakk643 5 жыл бұрын
Oro kadhapathrathindeyum abinayavum adipoli very natural 👌👌👌👌
@BroDaddy08
@BroDaddy08 5 жыл бұрын
😘😍😘😍 Thankiu 🤗 please share n support 💓
@rinsureji4257
@rinsureji4257 5 жыл бұрын
Ha ha😄twist polichuttta👌
@BroDaddy08
@BroDaddy08 5 жыл бұрын
🤘😄😀😁 Thankiuu Rinsu..., 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ കത്തി കേറട്ടെ അങ്ങട് 😘😊💓
@vishnukeezhillam3675
@vishnukeezhillam3675 5 жыл бұрын
Thank u
@AhmedQuthb
@AhmedQuthb 5 жыл бұрын
🤷‍♂️💯🙄Fresh Fresh Fresh Fresheyy🙏🏻🙏🏻🙏🏻
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😅😄 Thankiuu @Ahamed 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@shafi468
@shafi468 5 жыл бұрын
അമ്പോ. . ഹഹ.. നന്നായിട്ടുണ്ട്...എന്നാലും എന്റെ വിജീഷേ
@BroDaddy08
@BroDaddy08 5 жыл бұрын
😍😍😍😄😊😘 ഹല്ലാ ല്ലേ... ചെക്കൻ powliyanu 😘😊💓 Please share n subscribe ട്ടാ 😊💓
@MRM-9
@MRM-9 5 жыл бұрын
Enthu meeshayado... kadathu vallam kamazhthi etta pole.
@BroDaddy08
@BroDaddy08 5 жыл бұрын
😁😅😜 Hammei.. അത്രക്ക് വേണ്ടാർന്നു ട്ടാ 😜😆 ന്നാലും, ഒരുതരത്തിൽ നോക്കിയാ... ആ പറഞ്ഞേല് ഒരു കാര്യല്ല്യാതില്ല്യാതില്ല്യാ 😊👍 ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@deeptianup6422
@deeptianup6422 4 жыл бұрын
The same thing my cousin sister did...now she is happily married n has a baby
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 wow... അതാണ്..happiee happiee 🥰❤️
@munnamehfooz3733
@munnamehfooz3733 5 жыл бұрын
സൂപ്പർ. അടിപൊളി മച്ചാന്മാരെ പൊളിച്ചു ട്ടോ
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊😘 Thankiu മച്ചാനേ 😘😊 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@rajeevdhyan7028
@rajeevdhyan7028 4 жыл бұрын
തകർത്തു.. ക്ലൈമാക്സ്‌ അടിപൊളി 💕💕💕👍👍
@BroDaddy08
@BroDaddy08 4 жыл бұрын
🤘😍😄 Thankiuu Thankiuu Rajeev bro ❤️ Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ bell icon🔔on ചെയ്യാൻ മറക്കല്ലേ 😘😊
@anuachuzz332
@anuachuzz332 5 жыл бұрын
Adipoliii story....twist um pwoliiiiii 😍😍😍😍😍😍
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😘 Thankiuu Anu 🤗💓maximum share ചെയ്ത് subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@chinjithavijayan5419
@chinjithavijayan5419 5 жыл бұрын
Pwolichu..... adipwoli aayitt ind 😋😋😍😍😍😍
@shafatalks4206
@shafatalks4206 5 жыл бұрын
Kalakeetto... Super... Oru film nokkiya pole und
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄 Thankiuu Thankiuu Shafa 🤗 അപ്പോ സംഗതി ഇച്ചിരി അങ്ങട് ഏറ്റു ന്ന് 🤗 Thankiuuu ❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@arunappu5735
@arunappu5735 5 жыл бұрын
*മൊത്തത്തിൽ clr ആയിട്ടുണ്ട്* _ചെറിയ ഒരു പ്രശ്നം ചെറുക്കന്റെ മുടി and മീശ ചേരുന്നില്ല ഒരു പെണ്ണ് ആണിന്റെ വേഷം കെട്ടിയ പോലെ ഉണ്ട്_
@BroDaddy08
@BroDaddy08 5 жыл бұрын
😅😃 അത്രക്ക് വേണാരുന്നോ.. 😋 Please subscribe Our channel ❣️🤗 share 💌 👥 Support 🙏😊
@sreelakshmisivadasan9508
@sreelakshmisivadasan9508 5 жыл бұрын
enikum thonni
@BroDaddy08
@BroDaddy08 5 жыл бұрын
@@sreelakshmisivadasan9508 😆 ha ha ha
@arunappu5735
@arunappu5735 5 жыл бұрын
@@sreelakshmisivadasan9508 Aha kollallo
@arunappu5735
@arunappu5735 5 жыл бұрын
@@BroDaddy08 Athokke cheyth kazhinju
@Lakshmi_Ajithkumar
@Lakshmi_Ajithkumar 5 жыл бұрын
Polichu...I like it very much.... Short film ennu paranja ithanu... All the best ....dudesss🤗🤗🤗😘😘😘😉
@BroDaddy08
@BroDaddy08 5 жыл бұрын
@Lakshmi Ajithkumar 😍😊😍😊😄😄😄 wow, Thankiuuuuuuu 🙏😄😄😄 ഒരുപാട് സന്തോഷം.. 😘😘😘 ഞങ്ങളുടെ ഈ കുഞ്ഞു 🤗 വലിയ പരീക്ഷണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ 😘😊 ഇതൊക്കെയാണ് ഈ പടത്തിനു കിട്ടാവുന്ന Award 🏆😍 Maximum ഒന്ന് share ചെയ്ത് support ചെയ്യണേ ട്ടോ 😊💗
@Lakshmi_Ajithkumar
@Lakshmi_Ajithkumar 5 жыл бұрын
Theerchayayum....Go ahead
@Lakshmi_Ajithkumar
@Lakshmi_Ajithkumar 5 жыл бұрын
Of course dude...🤗🤗🤗🤗🤗🤗😍
@Lakshmi_Ajithkumar
@Lakshmi_Ajithkumar 5 жыл бұрын
Ithoru short film aaayittalla.... Kandu kondirikkumbo oru film inte mood tannend. I like it very much. One of the best shot films I have seen...climax also very nice.... twist kalakki machane...😃😃😃😘😘
@BroDaddy08
@BroDaddy08 5 жыл бұрын
@@Lakshmi_Ajithkumar 😍😍😍 Thankiuu So Much Lakshmi 😘😊 നിങ്ങ തരുന്ന ഈ Positive Energy ഇണ്ടല്ലോ അതാണ്‌..., അതാണ്‌ പലരും ചെയ്യാത്ത ഒരു സംഗതി.. 🤘😍 ന്തായാലും ഇതോടെ, ഞങ്ങ പടം ചെയ്തിരിക്കും എന്ന കാര്യം ഒന്നൂടെ ഉറപ്പിക്കാണ് 💪😊💞
@galleryvenu2278
@galleryvenu2278 5 жыл бұрын
Unexpected climax .kiduuu😂😂
@tharavumedia8651
@tharavumedia8651 5 жыл бұрын
😍😍😍
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄 Thankiu Thankiu 😄😘 plese share n subscribe channel ട്ടോ... അങ്ങട് ഉഷാറാവട്ടെ 😘😊💓
@renjithr9654
@renjithr9654 4 жыл бұрын
Kutteede chettante kannurutti pedipikkana scene polichu
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 ശെരിക്കും ആള് ജാതി കലിപ്പനാ... പാവം പോലെ അഫിനയിക്കാണ്.. 😋😅😄
@seenajaison2846
@seenajaison2846 5 жыл бұрын
Kidu kidu kiduveeyyyyy......
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊 Thankiu Seena ❤️ Maximum ഒന്ന് share ചെയ്ത് subscribe ചെയ്ത് ഒന്ന് ഉസാറാക്കണേ ട്ടോ 🙏😄
@dr.pravithasidharth4160
@dr.pravithasidharth4160 5 жыл бұрын
I had seen this many months before.. bt nw only commenting... good work guys... nannaayitund... 👏
@BroDaddy08
@BroDaddy08 5 жыл бұрын
😍😊😍😊😍 Yaai 🤘😄... 🙏😊 Thankiuu so much Mam 🤗❤️❤️❤️ maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് support ചെയ്യണേ ട്ടോ 😘😊❤️ support ഇണ്ടാവും ന്ന് അറിയാം... ഈ പടം മുൻപ് കണ്ട Mam അഭിപ്രായം പറയാൻ വേണ്ടി ഇവിടെ വന്നതാ ന്ന് അറിഞ്ഞപ്പോ തന്നെ അത് മനസ്സിലായിരിക്കിണു 🙏😊❤️ഒരുപാട് സന്തോഷം❤️
@dr.pravithasidharth4160
@dr.pravithasidharth4160 5 жыл бұрын
@@BroDaddy08 annu kandirunnu.. then suggestions ilu vannappo again kandu... nalla work aanu... keep going..
@BroDaddy08
@BroDaddy08 5 жыл бұрын
@@dr.pravithasidharth4160 🙏😍😄😊😘❤️ Thankiuu Thankiuuu Thankiuuuu 🤗❤️ എവിടാണ് Mam നാട്.. !?
@dr.pravithasidharth4160
@dr.pravithasidharth4160 5 жыл бұрын
@@BroDaddy08 Malappuram
@BroDaddy08
@BroDaddy08 5 жыл бұрын
@@dr.pravithasidharth4160 aha.. അപ്പോ മ്മള് അയൽക്കാരാണ് ട്ടാ 😄😁😄 ഞങ്ങ തൃശ്ശൂക്കാരാണ്..
@BroDaddy08
@BroDaddy08 5 жыл бұрын
Dear Friends, വിചാരിച്ചതിലും ഒരുപാട് നല്ല പ്രതികരണമാണ് നിങ്ങൾ ഓരോരുത്തരും Comments ആയും likes ആയും ഞങ്ങൾക്ക് നൽകിയത്.. 🙏😊❤️ അതിൽ positive Commentsum Negative Commentsum ഞങ്ങൾ അതിന്റേതായ സെൻസിൽ എടുക്കുന്നു.. 😘😘 കാരണം ഒരു സിനിമ Make ചെയ്ത് ഇറക്കി കഴിഞ്ഞാൽ പിന്നെ Audience ആണ് അതിന്റെ വിധിയെഴുതുന്നത് അവരുടെ കയ്യിലാണ് പിന്നെ ആ പടത്തിന്റെ ഭാവി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു... അവിടെ അതെന്റെ പടം എന്റെ ഇഷ്ടം എന്നൊന്നും പറയുന്നതിൽ ഒരു കാര്യോം ഇല്ല്യ എന്നാണ് എന്റെ ഒരു ഇത് 😉😊 പിന്നെ കുറേ കൂട്ടുകാർ ചോയ്ച്ചാരുന്നു തിരുമണം 2 ഇറങ്ങുമോ അല്ലെങ്കി എന്ന് ഇറങ്ങും ന്ന് !? ന്താണ് മറ്റുള്ള മ്മ്‌ടെ കൂട്ടുകാരുടെ അഭിപ്രായം !? 🤗 ഐ ഒന്ന് പറയി ന്ന് 😋😄😊 എന്നിട്ട് വേണം ബാക്കി കാര്യങ്ങൾ ആലോചിക്കാൻ... mm പോന്നോട്ടെ ഇങ്ങട് 🤗
@Lakshmi_Ajithkumar
@Lakshmi_Ajithkumar 5 жыл бұрын
Ingalu pwolikk machaneee
@jayaprakashet7016
@jayaprakashet7016 5 жыл бұрын
Polikkkk
@BroDaddy08
@BroDaddy08 5 жыл бұрын
@@Lakshmi_Ajithkumar 🤘😍😄
@BroDaddy08
@BroDaddy08 5 жыл бұрын
@@jayaprakashet7016 🤘😍
@aswathyjp7107
@aswathyjp7107 5 жыл бұрын
Polikkk machaneeee 👏👌😍
@sajithpputhur7463
@sajithpputhur7463 4 жыл бұрын
പെണ്ണിന്റെ വീട്ടിലാണോ ഫസ്റ്റ് നൈറ്റ്‌ 😉.. എന്നാലും ട്വിസ്റ്റ്‌ twistee
@BrightRoutes
@BrightRoutes 4 жыл бұрын
Thrissur ഭാഗത്തു അങ്ങനെ ആണ്
@BroDaddy08
@BroDaddy08 4 жыл бұрын
@Sajith bro😊, @Bright Routes പറഞ്ഞപോലെ മ്മ്‌ടെ തൃശ്ശൂർ ഭാഗത്തൊക്കെ 1st നൈറ്റ്‌ പെണ്ണിന്റെ വീട്ടിലാണ്.. പിന്നെ കുറച്ച് ദിവസം കഴിഞ്ഞാ കുറച്ച് പേര് കൂടി രണ്ടാളേം ചെക്കന്റെ വീട്ടിൽ കൊണ്ടോന്നു ആക്കും അതൊരു ചടങ്ങാണ് ഇവടൊക്കെ 😊🤗 @Sajith bro, @Bright Routes ന്തായാലും maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@mohammedsinan4756
@mohammedsinan4756 5 жыл бұрын
Ayyyyoooo😂😂😂😂😂😂twistod twiste.....🤣🤣🤣
@BroDaddy08
@BroDaddy08 5 жыл бұрын
🤘😄😅😜 Thankiuu Sebida 🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് അങ്ങട് ഉസാറാക്കു ട്ടോ 😘😊💓
@jubindas8963
@jubindas8963 4 жыл бұрын
സംഭവം പൊളിച്ചിണ്ട്ട്ടാ... മ്മടെ തൃശ്ശൂക്കാരാലേ❤❤
@BroDaddy08
@BroDaddy08 4 жыл бұрын
💪😍😄 പിന്നല്ലാ ല്ലേ... മ്മള് തൃശ്ശൂക്കാര് powli അല്ല്യോ ന്നെ Jubin bro 😍😄😆😘 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ പിന്നെ Bell 🔔 അത് മറക്കല്ലേ ട്ടാ 😘😊
@vasudevan1130
@vasudevan1130 5 жыл бұрын
Chettan nalla bhaviyulla nadanane Best of lluck
@BroDaddy08
@BroDaddy08 5 жыл бұрын
🤘😍😄😊 Aa.. ചേട്ടൻ ആള് പുലിയാണ് 💪😁😄 Thanks for watching🤗 maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊💓
@prardhanabr5009
@prardhanabr5009 3 жыл бұрын
Aha adipolo short film powli twist
@BroDaddy08
@BroDaddy08 3 жыл бұрын
🤘🏻🤩 yaay Thankiuu prardhana ❤️
@fathimafathi4582
@fathimafathi4582 4 жыл бұрын
ഐഡിയ പൊളി ഭാവിയിൽ ഉപകാരപെടും ❤️❤️❤️😉
@BroDaddy08
@BroDaddy08 2 жыл бұрын
Workout ആയാർന്നോ ആർക്കേലും...! 😋😄
@ajeenajaison6337
@ajeenajaison6337 4 жыл бұрын
Nalla originality thonnunna, abinayam..... Porathathinu njngadee.. Slangum... Athond.. E shortfilm nod ithiri ishtakooduthalundee... 😁congrats🎉🎊... To all the team members.. 🥰🥰... Sherik paranja sambavam... Color ayittaaa😊😊😊
@BroDaddy08
@BroDaddy08 4 жыл бұрын
🤘😍😄😁 ഹല്ലാ ല്ലേ അതാണ് മ്മ്‌ടെ തൃശ്ശൂക്കാര് 😘❤️😊 Thankiuu Thankiu Thankiuu Ajeena 🤗 Maximum share ചെയ്ത് ചാനൽ subscribe ചെയ്ത് ഒന്ന് കട്ടക്ക് കൂടെ ഇണ്ടാവണം ട്ടോ 😘😊
@ajeenajaison6337
@ajeenajaison6337 4 жыл бұрын
Theerchayayumm😊😊🥰🥰😍😍😘
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН