കഴിഞ്ഞയാഴ്ച്ച ജലദോഷം വന്നവരെ കൊറോണ രോഗിയാക്കിയവൻ ആണ് ഈ ഗൂഗിൾ 😂
@entertainmentcornerr4 жыл бұрын
🙂🙂
@susanrosek30624 жыл бұрын
Crrct aan bro..njnm onn pedichh
@athiraomanakuttan85994 жыл бұрын
Le njnummm
@myhobbyfootball55454 жыл бұрын
😆😆😆
@aslamunnisae70224 жыл бұрын
Njanum😄😄
@geetha.kavalan91504 жыл бұрын
ലെ ലവൾ : " ചേട്ടനെന്നെ വെറുക്കുവോ?? ലെ ലവൻ : " ഇത്രേം സമയായില്ലെ.... ഇനി നാളെ വെറുത്താപ്പോരേ?? "" Mass item 🔥😆🔥🔥❤
@entertainmentcornerr4 жыл бұрын
😁😁❤️
@geetha.kavalan91504 жыл бұрын
@@entertainmentcornerr @❤❤❤
@mohanantk57094 жыл бұрын
😂😂😂🤣
@INISHTATECH4 жыл бұрын
🤣😂😂😂
@appuztech31334 жыл бұрын
😂😂😂
@parvathyparu19943 жыл бұрын
അയ്യോ..... പൊളിച്ചു 🤣🤣🤣🤣സുന്ദർ pichai എടുത്തു തരും മരുന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂എന്താ ആക്ടിങ് എല്ലാരും.... ന്റമ്മോ.... ജീവിക്കുന്ന കഥാപാത്രങ്ങൾ ✨️✨️superoiiiii🤩🤩🤩🤩
@akak447ak34 жыл бұрын
ചിരിയിലൂടെ ചിന്തിപ്പിച്ച ഒരു കുഞ്ഞുകഥ.. കുറെ ദിവസായി ഇതിങ്ങനെ സ്കിപ് ചെയ്തു പോകുന്നു. കീടാണു, ദേവിക പ്ലസ് ടു ബയോളജി യിലെ ഹീറോ അല്ലേ ഇതും. നല്ല ആക്ടിംഗ് ആണ്. ഒരു ജയം രവി ച്ഛായ ഒക്കെ ഉണ്ട്.
@Sijus.world.4 жыл бұрын
Correct സമയത്താണ് ഇത് കണ്ടത്.. അല്ലേൽ എനിക്കും വട്ടായേനെ...
@the.alexjacob4 жыл бұрын
ഗ്യാസ് പ്രോബ്ലെം വന്നിട്ടു ഗൂഗിൾ സെർച്ച് ചെയ്തു ഹാർട്ട് അറ്റാക്ക് ആണെന്ന് കണ്ടുപിടിച്ചവർ ഇവിടെ ലൈക്ക് അടി 😜
@entertainmentcornerr4 жыл бұрын
😅😅
@blessonblogger31394 жыл бұрын
Gas problem വന്നിട്ട് വീട്ടുകാർ അറിയാതെ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തിട്ടുണ്ട് 😃😃
@the.alexjacob4 жыл бұрын
@@blessonblogger3139 മാസത്തിൽ 2 വട്ടം സ്ഥിരമായി അപ്പോളോയിൽ തന്നെ പോയി ECG എടുത്തിരുന്ന എന്നോടോ ബാലാ..!
ഈ ചേട്ടനെ കണ്ടിട്ട് *ജയംരവിയെ* പോലെ തോന്നിയവർ ഉണ്ടോ?
@resmirajan73574 жыл бұрын
Renjith 👍
@shaijured54 жыл бұрын
Saranya Arjun : തോൽവി രവിയെ പോലെയുണ്ട് ....🙄🙄🙄🙄🙄
@Ansutkl4 жыл бұрын
ഇല്ലാ തില്ലാ തില്ലാ
@angelmathew4 жыл бұрын
Evdamkondaaa
@vishalsureshbabu70514 жыл бұрын
Saranya മനസ്സിൽ ലഡ്ഡു പൊട്ടിയോ മോളേ
@AadhiAthiraVS4 жыл бұрын
ചേട്ടൻ വേറെ കെട്ടുവോ.. ഒരിക്കലുമില്ല..!! ഒരബദ്ധം ഒരിക്കലേ പറ്റു..!!
@entertainmentcornerr4 жыл бұрын
😉😇
@chachuthomas16614 жыл бұрын
🤣🤣🤣
@sheribinthhamza94693 жыл бұрын
😂😂😂😂
@rizwana64703 жыл бұрын
😂😂😂😡🤣🤣🤣🤣
@marwanriyaz49784 жыл бұрын
കാലം അങ്ങനെയാണ്. ചില കാര്യങ്ങളിലെ അറിവിനും അജ്ഞതയ്ക്കും ഒരേ വളം കൽപ്പിച്ചു നൽകും. ആ വളം എങ്ങനെ ഉപയോഗപ്പെടുത്തുന്നുവോ അതുപോലെയായിരിക്കും നമ്മുടെ മുന്നോട്ടുള്ള പ്രയാണം. വിവേകത്തോടു കൂടിയുള്ള സമീപനത്തിൽ മാത്രമേ ജ്ഞാനമുദിക്കുകയുള്ളൂ. കാലം സമ്മാനിച്ച കുറുക്കുവഴികൾ ചൂണ്ടുവിരൽത്തുമ്പുകളാൽ തിരഞ്ഞെടുക്കുമ്പോഴും, നമ്മളറിയാതെ പോകുന്ന മുള്ളുമരങ്ങൾ കാൽപ്പാദത്തെ വേദനിപ്പിക്കും എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ ജ്ഞാനം. ഓർക്കുക... അറിവിനെ അജ്ഞത കൊണ്ട് മൂടരുത്... മറിച്ച്... അജ്ഞതയെ അറിവിന്റെ വെള്ളിവെളിച്ചത്താൽ പ്രകാശിതമാക്കുക... വർത്തമാനകാല സമൂഹം വളരെ നിസ്സാരമായി കാണുന്ന പല പ്രവൃത്തികൾക്കുള്ളിലും ഗൗരവമേറിയ അനേകം കാര്യങ്ങളും അതിനകത്ത് ഒരുപാട് അറിവുകളും ഒളിഞ്ഞിരിപ്പുണ്ട്, എന്നു ചിന്തിപ്പിച്ച ഷോർട്ട്ഫിലിം. കാലത്തിനൊത്ത കഥയുമായ് പ്രേക്ഷകന്റെ ചിന്താമണ്ഡലത്തിനകത്ത് വിവേകത്തിന്റെ അടിയൊഴുക്കുകൾ സമ്മാനിച്ച അണിയറ പ്രവർത്തകർക്കും, സുഹൃത്ത് മിഥുൻ വിജയകുമാരിക്കും ഒരായിരം കൃതജ്ഞതകൾ അറിയിക്കുന്നു. ആശംസകൾ....
@sivanarayanan92024 жыл бұрын
ദൈവമേ എന്ത് പ്രോബ്ലം വന്നാലും ഗൂഗിൾ ചെയുന്ന ഞാൻ........നിർത്തി ഇതോടെ നിർത്തി.....കിടിലൻ റിയൽ ലൈഫ് കോൺസെപ്റ് എന്തായാലും.....
@jewel6794 жыл бұрын
siva Narayanan same thing happened with me..WBC issues
@shemisudeer77974 жыл бұрын
😀njanum
@aparnachakku30574 жыл бұрын
Njanum
@sandhyas16184 жыл бұрын
Njan 👍
@sivanarayanan92024 жыл бұрын
@@sandhyas1618 daivame ithippo ethra pera inganeyokke cheyyunathu.Happy for being not alone
@sreerajraju9294 жыл бұрын
ഒരു തവണ എങ്കിലും സെർച്ച് ചെയ്തു പേടിക്കാത്തവർ കാണില്ല. കുറച്ചു ആളുകൾക്കെങ്കിലും ഇത് കണ്ടു കഴിയുമ്പോ ഒരു റിലീഫ് കിട്ടും. Must watch shortfilm "എന്താ പ്രശ്നം"😍
@entertainmentcornerr4 жыл бұрын
😍😍❤️
@babyjasminp.m18794 жыл бұрын
Njan search cheythittilla
@sreerajraju9294 жыл бұрын
@@babyjasminp.m1879 very good. never do it.keep it up.
Exactly, 😁😁 എനിക്കിപ്പോഴും പേടിയാ 😭😭 ഇടക്ക് google ൽ search cheyyum... സമാധാനം കിട്ടണില്ല
@krishananpullut4 жыл бұрын
ഈ കഥ ശരിക്കും ഓരോ അനുഭവങ്ങൾ ആണ്. ഇതുപോലെ മാനസിക പിരിമുറുക്കം മൂലം വയഴവേദന തുടർ കഥ ആയപ്പോൾ തൃശ്ശൂർ ജില്ലയിലെ ഒരു ഹോസ്പിറ്റലിൽ പോയി എൻോറ സ്കോപ്പി നടത്തി അസുഖം ഇല്ല എന്നു പറഞ്ഞ് ഒരു കൗൺസിലിംഗ് വിധേയമായി ഇപ്പോൾ വിദേശത്ത് സുഖമായി ജീവിക്കുന്നു. ഇന്ന് ഇത് കണ്ടപ്പോൾ ശരിക്കും ആ കാലത്തേയ്ക്ഒന്ന് പോയി. നന്നായി ട്ടോ...... അഭിനന്ദനങ്ങൾ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും.
@entertainmentcornerr4 жыл бұрын
❤️❤️🙂
@rijoola4 жыл бұрын
Entammo abadhathil kandu poyatha. Pakshe Polich pandaaradakki.. ejjaathi acting.. kudos to the whole crew.. 😍😍😍😍
@KrishnaKrishna-yr5tg3 жыл бұрын
2021 lockdown ൽ ഇത് കാണുവർ ഉണ്ടോ...?🤔
@athulyaammusanthosh72213 жыл бұрын
Undeee😁
@sandrasunil33413 жыл бұрын
Njan
@sanachinnuz42523 жыл бұрын
Njn
@revathyrevathy34093 жыл бұрын
Und
@govinda64433 жыл бұрын
😊
@gokulnathg58014 жыл бұрын
എനിക്ക് ആശുപത്രിയിൽ നിന്ന് തല്ല് വരേ കിട്ടാൻ സാധ്യത ഉണ്ടായിരുന്നു,, വ്യത്യസ്ത തരം ക്യാൻസർ,വൃക്ക രോഗം,, എത്ര എത്ര ആശുപത്രിയിൽ കാണിച്ചു,,, ഡോക്ടർക്ക് അങ്ങോട്ട് ക്ലാസ്സ് വരേ എടുത്തിട്ടുണ്ട്..😪😪
@ichukpa20433 жыл бұрын
Njaanum 😂
@sarathp20894 жыл бұрын
ഹൈ... മീൻ കറിയിൽ മഴ പെയ്താ 😂😂😂
@entertainmentcornerr4 жыл бұрын
😜😜😜😁
@libishaliboi6904 жыл бұрын
🤣🤣🤣🤣
@INISHTATECH4 жыл бұрын
🤭🤣✌
@anjanaleena7373 жыл бұрын
😂😂😂😂😂😂😂😂😂😂
@nishapk56833 жыл бұрын
🤣🤣🤣
@revu254 жыл бұрын
ന്ത് prblm വന്നാലും ഗൂഗിൾ ചെയ്യുന്ന പരുപാടി ഞാൻ ഇന്നത്തോടെ നിർത്തി 😂😂
@oxicolultrashine40764 жыл бұрын
Njan nirthoola😆
@Anzuuu774 жыл бұрын
😂
@ajithjs71514 жыл бұрын
Wonderful concept. And really engaging treatment. As a doctor myself, I could instantly relate to the subject matter. All the very best to the makers.
@entertainmentcornerr4 жыл бұрын
Thanks Doctor !!!😍😍
@parvathy95504 жыл бұрын
കാലിൽ വന്ന നീര് ഹാർട്ടിന്റെ വാൽവിന് ചോർച്ച ഉള്ളത് കൊണ്ടാണെന്ന് ഗൂഗിൾ ചെയ്ത് കണ്ട് പിടിച്ച ഇന്നലത്തെ ഞാൻ
@Hhh-hm1pt3 жыл бұрын
Njanum😂😂
@shahinsahed17314 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് .. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😝😂
@entertainmentcornerr4 жыл бұрын
😁😁🙂
@anjuom95894 жыл бұрын
അമ്പടാ....... മനസ്സിലാക്കി കളഞ്ഞല്ലോ...... വല്ലാത്ത ബുദ്ധി തന്നെ......😂😂😂
@INISHTATECH4 жыл бұрын
ᴏᴏ😂
@Nirvan_My_world3 жыл бұрын
Appo ellarum enne pole thanne
@aleena37163 жыл бұрын
Same pich bro
@SbnDiaries4 жыл бұрын
നല്ലൊരു message ആണ്, ഇന്ന് ഒരുപാട് പേര് അനുഭവിച്ച പ്രശ്നം ആണ് ഞാനും ഒരുപാട് പേടിച്ചു ബേജാറായി നടന്നിട്ടുണ്ട്
@entertainmentcornerr4 жыл бұрын
👍👍🙂
@melodienjk94374 жыл бұрын
കിടു item... good direction.. camera... acting... എല്ലാം പൊളിച്ചു 👍👍👍👍
@entertainmentcornerr4 жыл бұрын
Thanks :)
@sreejithmurali28784 жыл бұрын
സൈക്കോസിസിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊന്ന് ആദ്യാ...😄😄😄
@motocplastoremail75754 жыл бұрын
OMG 😂 I never thought that these many people do have this habit. Awesome script. Thanks guys
@entertainmentcornerr4 жыл бұрын
:)
@jessdreams71904 жыл бұрын
ന്തേലും ചെറിയ അസുഖം വന്നാലുള്ള സ്ഥിരം ചോദ്യം, ഞൻ മരിച്ച നിങ്ങ്ൾ വേറെ കെട്ടോ ന്ന്, 😁
A neat and clean presentation of an everyday illness we all have got. Amazingly crafted and perfectly performed by the entire cast and crew. Way to go buddies. Dearest Thala Jinu, You have proved your mettle.
@athirasuresh21052 жыл бұрын
Nb hjc rematch 6yu odor g❤jdhchcjfl
@calicut_to_california4 жыл бұрын
ഇത് ദേവിക +2 ബയോളജി ചേട്ടൻ അല്ലേ?..🤔🤔🤔🤔
@entertainmentcornerr4 жыл бұрын
athe...Renjith Shekar
@rajeevlekshmi80664 жыл бұрын
Athe ❤
@nimishaa96084 жыл бұрын
Yes...adipoli chettan..
@amrithakrishnan19984 жыл бұрын
athe
@manujoy90934 жыл бұрын
MANASILAYILA ENNU PARAJU THARU.....
@dreamworld37083 жыл бұрын
Chettan strong ayirikanam strong😂😂😂😂
@vishnuownzoom4 жыл бұрын
Uff poli man Team work success
@entertainmentcornerr4 жыл бұрын
Thank you
@Vijayfan-w5t3 жыл бұрын
ഗൂഗിൾ അമ്മച്ചി ഇല്ലാത്ത പ്രശ്നത്തിൽ എല്ലാം കൊണ്ടുപോയി ചാടിക്കും 😆🤭🤭😆😆
@MalaysianDiariesArunMathai4 жыл бұрын
ഗൂഗ്ലി കുഞ്ഞുങ്ങൾ.. Come On Everybody ✌️💪
@athulyamaneesh36494 жыл бұрын
അയ്യോ കാണാൻ താമസിച്ച് പോയി 🤭🥰😘🤣😂
@entertainmentcornerr4 жыл бұрын
😜😜🙂🙂
@stranger29603 жыл бұрын
the viji charector is about meee🤪🤪🤪🤪
@anandumannadi89514 жыл бұрын
Good work my brothers Jinu Anilkumar & Jithin Anilkumar.. All the best ❤❤❤❤
@sandhrar.s83634 жыл бұрын
🤣chiri adakkiitt kanannu vachal pattandeeee🤣🤣....oru important topic ithrem set wayil convey cheytha shortfilm 😍♥️
@entertainmentcornerr4 жыл бұрын
🙂🙂😜😉
@Cricloverjerseyno194 жыл бұрын
Ingeru pwoliyanu.... Ithu kanumbo... Short film aanennu nammalu marannu povum..... Atraku perfection aanu.... ❤️❤️❤️❤️❤️❤️❤️
@ashysvibes36344 жыл бұрын
Adipoli... medical feildil ullavr orupadu sandoshikkum ee film kandaa.... enne pole🤩🥰
@entertainmentcornerr4 жыл бұрын
🙂🙂❤️
@mayflower14934 жыл бұрын
Kollammmm.....ippoo ellarkkum ullaaa main prblm😂😂😂😂😂....
@neethu50594 жыл бұрын
Google adict aayoru idh kananm serikumm... Ipozhathe guruthara presnm fun roopathil create cheydadh ishtapettu.... Pine nayakanu jayam reveede face cut indd... Almost superb... Congrats
കൊള്ളാം പൊളി സാധനം.. കുറച്ചു നാളുകൾക് ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു...
@entertainmentcornerr4 жыл бұрын
🙂🙂🙂
@jetsz0074 жыл бұрын
Excellent excellent excellent... Simply outstanding... Liked it very much
@tomsteve73473 жыл бұрын
മരിയ ... അഭിനയം highly passionate ആയ പെ ൺ കുട്ടി ... Tiktok ൽ തുടങ്ങി ... Theatre artist ആയി ... ദേ ഇപ്പോൾ short film ൽ അഭിനയിക്കുന്നു . ഇനി അധികം വിദൂരമല്ല malayalam film industry ... എല്ലാത്തിനും supportive ആയി same interest ഉള്ള ഒരു ഭർത്താവിനേം കിട്ടിയിരിക്കുന്നു. ഇനി എന്താ വേണ്ടത് ... ശരിക്ക് പറഞ്ഞാൽ മജ്ജു വാരിയർ - സല്ലാപത്തിൽ വന്നതുപോലെ ഒരു direct film entry കിട്ടിയില്ല എന്നേയുള്ളൂ ... സൂഷ്മാഭിനയം തന്നെയാണ് മരിയയ്ക്ക് ഉള്ളത് ... ഇനി പ്രായം കൂടുന്തോറും ജീവിതത്തിലെ അനുഭവങ്ങൾ ഒരോന്നും അഭിനയത്തിന്റെ തിളക്കം കൂട്ടും ... ക്ഷമയോടെ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുക ... എല്ലാവരും അംഗീകരിക്കുന്ന വലിയ അഭിനേത്രിയായി മാറും മരിയ ... so ... ഒരുപാട് സ്വപ്നം കണ്ടോളൂ ... 🤓🤓🤓 ... ഞങ്ങളുടെ ആശംസകൾ 💛...
@SuperEdgem4 жыл бұрын
ഗുണപാഠം... തീരെ വിവരം ഇല്ലാത്തവന് പറഞ്ഞിട്ടുള്ളതല്ല ഗൂഗിൾ സെർച്ച്...
Chekan super.... nalle kalli kore time nja nokii..... avante acting superrrr.... jayar ravi lokk
@dr.lejinas36894 жыл бұрын
Nice work dude @ jinu anilkumar U have conveyed ur message in a good way & the direction part is excellent. Good script & well executed. Team.... U have done a fantastic job. Kudus to the entire crew..... ഞാൻ കണ്ടതിൽ വെച്ചു നല്ലൊരു ഷോർട്ട് ഫിലിം.. Keep it up and expecting more...
@blessyts12393 жыл бұрын
Aaa. Shake hand pwolichu😂😂
@sahibansalahudeen89104 жыл бұрын
Dr vikas krishnan😂😂 shake hand scene😂😂😂😂
@vighneshvijay97633 жыл бұрын
Twist pwoli ayirunn
@SURUMI-SHAJI4 жыл бұрын
True fact !!!! Awsome presentation... 👌 Nd the Dr... 🤣🤣😻
@entertainmentcornerr4 жыл бұрын
Thank youuu...
@midhunjames51954 жыл бұрын
Very very very good topic.... really enjoyed it and a varity theme
@entertainmentcornerr4 жыл бұрын
❤️❤️😍
@harigovindb94734 жыл бұрын
Director Jinu Nice Work❤️❤️🎬🎬👏👏
@mammu77944 жыл бұрын
ഇതുപോലെ ഒരിക്കൽ ഡോക്ടർ എന്നോട് ചോദിച്ചു... ഞാൻ മെഡിക്കൽ സ്റ്റുഡന്റസ് ആണോ നേഴ്സ് ആണോ എന്നൊക്കെ 🤭🤭🤭🤭
@jayakrishnanjayakumar61314 жыл бұрын
shehna. S vattaanalle
@ZoyaKhan-pd4zi4 жыл бұрын
Dr enod paranju. " kutty valiya arivulla kuttiyaan ketto" 🤭😜
@sreelakshmiprakash35043 жыл бұрын
KHO KHO le Sivan chettan😍😍😍💕💕
@arpithaumesh34974 жыл бұрын
Omg..such a wonderfull tthemeee...hatw off to de entire team... As a medical student... Njnm ngne google cheyrande.. Oru relatble item..😁😁😂😂😂
@JINU123TVM4 жыл бұрын
Thank you Mam for your valuable response :0
@SalbeeCrafts3 жыл бұрын
WBC count ഞാനും ഇതുപോലെ ഗൂളിലിൽ സെർച്ച് ചെയ്തു . കാൻസർ എന്ന് കണ്ട് കണ്ണു തള്ളി. നൂറു അസുഖം വേറെ ഉള്ളത് കൊണ്ട് ഒന്നിനും ടൻഷൻ ഇല്ലാതെ ജീവിക്കുന്നു. മെഡിസിൻ ഒക്കെ കൂടെ എടുത്ത് നോക്കുമ്പോൾ ചിലപ്പോഴൊക്കെ കണ്ണു നിറയും . വയറു നിറയെ കഴിക്കാനുള്ള മരുന്നുണ്ട്.
@vineethasusannelson63524 жыл бұрын
A beautifully told story....😊 i just loved it.. 😍
@entertainmentcornerr4 жыл бұрын
Thanks😍😍
@babluvs64434 жыл бұрын
Good job new idea.....relavant theme.....excellent presentation...
@bloomn37573 жыл бұрын
എന്തിനും ഏതിനും ഗൂഗിൾ ചെയ്ത് നോക്കുന്ന ഞാൻ 😁😁 മിനിഞ്ഞാന്ന് ഒളിച്ചോടാൻ പറ്റിയ സ്ഥലം വരെ ഗൂഗിൾ ഇൽ സെർച്ച് ചെയ്ത് നോക്കിയതാ .. പിന്നെ ഫോണിന് റീചാർജ് ചെയ്യാൻ പപ്പ തന്നെ വേണം എന്നുള്ള ഒറ്റ reason കൊണ്ട് ആ പ്ലാൻ ഉപേക്ഷിച്ചു😌😌
@sujiththomas245610 ай бұрын
എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤
@sreeragchandran86324 жыл бұрын
Ithinte second part aagrahikunnavad like button adich pwolikk..puthiya oru preshnagalumaayi avare veendum kaanandey....
girl: njan marichh poyaa chettam vere kettuoo??? boy: orikkkaluillla.. enikk oru abadham orikkale pattaarulluuu.. 😂😂😂😂awesome😁😂😂 great work👏👏👏👏👏👏
@entertainmentcornerr4 жыл бұрын
🙂🙂
@diyasartandmehandi67224 жыл бұрын
Ente ketyonum ithe marupadiya parayaru 😂
@bibinksebastian59004 жыл бұрын
,😂😂😂
@bibinksebastian59004 жыл бұрын
നായകന്റെ expressions പൊളി ഒരുപാട് ചിരിച്ചു. 😂
@fahadmuhammed43424 жыл бұрын
🤣🤣🤣🤣🤣🤣
@shaimonzain82684 жыл бұрын
കൊതുക് കടിച്ചു പാട് വന്നപ്പോൾ എങ്ങനെ മാറ്റുമെന്ന് ഗൂഗിളിൽ നോക്കിയ ഞാൻ ശശി. Skin cancer 😟😪. ഇനി എങ്ങാനും🤓
@appuzworld32853 жыл бұрын
😜
@user-Hary4 жыл бұрын
ഒരു ചെറിയ കാര്യങ്ങൾക്ക് പോലും ഞാനും ഗൂഗിൾ ചെയ്തു നോക്കുമായിരുന്നു... എപ്പോഴും ടെൻഷനും കാര്യങ്ങളും.... നിർത്തി ഞാൻ ഇതോടെ....ഈ വീഡിയോ ചെയ്തവനെ ദൈവം കാക്കട്ടെ
Njanum ithupola endhengilum vedhana vannal Google nokkum. Home remedies pareekshikum. Film kandapozha eniku manasilayathu. Thank you all
@beemaskitchenworldd3 жыл бұрын
Chirihu chathuu😁😁
@akhileshrs4 жыл бұрын
full team കിടു.. സ്റ്റോറി,ആക്റ്റിംഗ്, ഡയറക്ഷൻ, ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് etc..
@entertainmentcornerr4 жыл бұрын
🙂🙂thanks bro
@JINU123TVM4 жыл бұрын
Thanks Bro !!
@veenavincent6393 жыл бұрын
Fish curry de expression was superb🤣🤣🤣
@niranjananichu53674 жыл бұрын
Doctor polichu😃😃😃😃😃 short film kollam tto adipoli😃😃😃😃
@entertainmentcornerr4 жыл бұрын
🙂🙂👍👍
@neethusai73334 жыл бұрын
പണ്ട് ഒരു ചുമ ഒരാഴ്ച നിന്നാൽ ,അത് ടീബി അനെന്നു വിചാരിക്കും.തലവേദന ഇടയ്ക്കിടയ്ക്ക് വന്നാൽ ട്യൂമർ അനെന്ന് ഡോക്ടർ പറയാതിരുന്നാൽ ഈ ഡോക്ടർക്ക് ഒന്നും അറിയില്ലെന്നു പറയും ..വട്ട് തന്നെയാ
@gopikaunni37594 жыл бұрын
Congratulations to jinu anilkumar and team. It was a super movie, theme also good. Hit like😍
@entertainmentcornerr4 жыл бұрын
♥😍😊
@binimbbinimb533 жыл бұрын
Doctor.. Oru rekshayumilla😍
@funwithshravan82214 жыл бұрын
Nalla making ..Oru lag um illathe story engage cheyikan Director ku sadhichu..Nall acting Both,ellarum nannayitundu..Oru nalla content paranjathinu ... Congratz team...
@entertainmentcornerr4 жыл бұрын
♥😊😊
@nishajohn25153 жыл бұрын
പ്രെഗ്നൻസ്യിൽ ഉണ്ടായ pigmentation google thappi cancer anennu urappicha njaan...,avasaanam pling ayi..
@anjanaanju70434 жыл бұрын
Adipowli😊oresamayam chirikkanum chindikkanum und
@yougokadar4 жыл бұрын
Good work. Characters ellam super acting. Hus and wife 😋😍
@entertainmentcornerr4 жыл бұрын
❤️❤️🙂🙂
@anjoosworld55524 жыл бұрын
Kidu..njn search cheyyunnath youtubil anuu😆🤭
@sreelekshmi74474 жыл бұрын
Poli sanam👍 all the very best to the entire team
@rineethmyworld4 жыл бұрын
Super work guys . Well done jinu chetta. Super concept . Jithine neeyum undarunno ..👌
@anuchacko88234 жыл бұрын
GOOGLYKUNJUNGAL....nalla word...eni attu prayogikkam .... proud be a nurse
@entertainmentcornerr4 жыл бұрын
😁😜
@786amanu4 жыл бұрын
Good, theme, acting, visualization everything are perfect, congratulations🌹🌹🌹