THIRUVATHIRA FIRST PAYYANUR COLLEGE KNR UNI ARTS FEST 2019

  Рет қаралды 162,719

Around Kerala

Around Kerala

Күн бұрын

KANNUR UNIVERSITY ARTS FEST 2019
NEHRU ARTS & SCIENCE COLLEGE KANHANGAD
THIRUVATHIRA FIRST PRIZE PAYYANUR COLLEGE
CHOREOGRAPHER ANIL K GOPINATHTH

Пікірлер: 38
@ഞാൻസുമറാണി
@ഞാൻസുമറാണി 2 жыл бұрын
ഗണപതെ മാം പാലയാ ഗൗരി തനയാ ഗണപതേ മാം പാലയാ ഹരിഹര പൂജിത ആർച്ച വിലോചന സുരമുനി സേവിത സുന്ദര ഗണനാഥ ഗണപതേ മാം പാലയാ പാന്ഥർ പെരുവഴി തന്നിൽ വസിക്കുന്ന പാറശ്ശേരിക്കാവിൽ മൂകാംബികേ വന്ദിച്ചു ഞാനൊന്നു പാടിക്കളിക്കുന്നു വന്ദേ ഗുരു പാദം തൊഴുന്നേനിപ്പോൾ ജയ ജയ നാഗകേതന ഗൗരീപതേ ജയ ജയ നാഗകേതന ഗൗരീപതേ ജയ ജയ നാഗകേതന നയ വിനയജലധേ നമാമി നിൻ പദസരോരുഹം നയ വിനയ ജലധേ നമാമി നിൻ പദ സരോരുഹം ജയ ജയ നാഗകേതന സാദരം നിന്നുടയനിർദേശം കൈകൊണ്ടെല്ലാരും മേദിനി തന്നിലൊരു ദേശം തോറുമധികം(2) മോദേന വാണിടുന്നദേശ ള്ളിലങ്ങാർക്കുമേ ഖേദമില്ലൊരു ലവലേശമത്രയുമല്ല കുരുപ്രവരനിഹ സുയോധനൻ രിപുപ്രകരമത വിനാശനൻ(2) ഹരി പ്രതിമനതി യശോധനൻ ഇതിപ്രശംസതി മഹാജനം ജയ ജയ നാഗകേതന പാർഥിവേന്ദ്ര ഞാനിവിടെ നിന്നു തിരിച്ചു വേഗം പാർത്തലം തന്നിൽ സ്വൈരമിരുന്നു ഗൂഢമായിട്ട്(2) പാർത്ഥൻമാരെങ്ങു മരുവുന്നു എന്നുള്ള പരമാർത്ഥമറിഞ്ഞിടുവതിനു അവരെ നന്നായ് തിരിഞ്ഞു മുരരിപു പുരത്തിലും ചിരം ചലനിധികൾ തടത്തിലും തിരിഞ്ഞു ബഹുജനപഥത്തിലും തിരഞ്ഞതില്ലൊരു വിധത്തിലും ജയ ജയ നാഗകേതന പിന്നേയും അവരെയന്വേഷിച്ചു വിരാടഭൂപൻ തന്നൂടെ രാജ്യത്തിൽ ഗമിച്ചു അവിടെയോരോ (2) കന്നൽമിഴിതന്നെക്കുറിച്ചു കീചകവീരൻ (2) തന്നുള്ളിൽ ആഗ്രഹമുദിച്ചൂ ഗന്ധർവ്വൻമാരിൽ ഒരുത്തനവനേയും ഹനിച്ചുപോൽ തരത്തിലനുജരും ധരിച്ചു പോൽ പെരുത്തരണമതു ഭവിച്ചുപോൽ കരുത്തനവരെയും വധിച്ചുപോൽ ജയ ജയ നാഗകേതന....
@sainayana2378
@sainayana2378 2 жыл бұрын
If u can pleasee send the full lyrics. This is only upto 6.30 minss... If u know please send the rest.
@JhonSeena-ws1ir
@JhonSeena-ws1ir 2 жыл бұрын
Bakki lyrics kittumo
@six6206
@six6206 2 жыл бұрын
Balance ayako
@santhoshkuumar4482
@santhoshkuumar4482 Жыл бұрын
You can 👍👍👍👍👍👍👍👍
@girlsvlog5903
@girlsvlog5903 Жыл бұрын
Tnx
@priyadennis3230
@priyadennis3230 Жыл бұрын
കള്ളം പറകയില്ല വല്യതമ്പ്രാട്ടി കൈയ്യൊന്നു കാട്ടിയാട്ടെ വല്യമ്പ്രാട്ടി കൈയ്യൊന്നു കാട്ടിയാട്ടെ ഉള്ളതു ചൊല്ലാമെന്നെ വല്യമ്പ്രാട്ടീ വിപ്ര സൗഭാഗ്യമോടെ വല്യമ്പ്രാട്ടി മക്കളിരുവരുണ്ടേ… സ്വത്തു സമ്പത്തഥികം വല്യമ്പാട്ടി എപ്പോഴും കൈയ്യിലുണ്ടേ… എപ്പോഴും കൈയ്യിലുണ്ടേ …. മൂത്ത മകനൊരുവൻ പണത്തിനു ആർത്തി പെരുത്ത പയ്യൻ കാട്ടീടും ഗോഷ്ഠിയൊന്നും മിണ്ടാനെ വയ്യ ദു:ഖമകറ്റിടേണം ദു:ഖമകറ്റീടേണം (2) വിക്രമനാണിളയകുമാരനുത്തമ ദൈവ ഭക്തൻ എത്തീ പഠിത്തമെല്ലാം രാജ്യത്തിന്റെ രക്ഷയെ തേടീടുന്നു. (2) വഞ്ചിപ്പാട്ട്. തുടിച്ചു കുളിച്ചു പാടും തൈ തൈ തെയ് തക തൈ തോം തുടിച്ചു കുളിച്ചു പാടും അംഗന മണിമാരെല്ലാം തുടങ്ങിടും കർണ്ണ സൂത്രം ഇടനാളുകൾ ത തൈയ് തൈ അർദ്ധനാരീശ്വരനാകും വടക്കുംനാഥനെ ഞങ്ങൾ അർച്ചിച്ചീട … ഈ… നല്ല ആതിരനാളിൽ തിരുവാതിര നാളിൽ (തൈ തൈ തക തൈ തൈ) കുമ്മി ശങ്കര ശംഭോ മഹേശ ജയ….. തിങ്കളണിയും ഗൗരീശ ജയ…. മങ്കമാർ മൗലിയാകുന്ന ശ്രീ പാർവതി തങ്കനാം നീലകണ്ഠ ജയ പാർവതി തങ്കനാം നീലകണ്‌ഠാ ജയ ഹേ (2) വൃഷ്ടി മാസം ചതുർവ്വം ശീ ജയ (2) മൃത്യുഞ്ജയ മേകൂ ശ്രീരുദ്രജയ (2) ആർത്ത ജനങ്ങളുടെ ആദിയൊഴിച്ചീടും മൂർത്തിയാം മുക്കണ്ണാ ദേ ജയ (2) മംഗളം ശ്രീ ഗണേശമംഗളം വാണിദേവീ മംഗളം മഹാദേവ മംഗളം പരാശക്തി മംഗളം കുമാരകൃഷ്ണ മംഗളം ശ്രീമുരുക മംഗളം സീതാരാമമംഗളം (2)
@sreelekshmi7791
@sreelekshmi7791 4 жыл бұрын
lyrics upload cheyyuo plzzz
@ankithavinod1978
@ankithavinod1978 2 жыл бұрын
0:24
@jasnasajeesh8328
@jasnasajeesh8328 10 ай бұрын
Superb 👍🏻👍🏻❤️❤️
@sonasonu7351
@sonasonu7351 2 жыл бұрын
Lyrics full upload cheyyuo
@Anu-wu4xx
@Anu-wu4xx 11 ай бұрын
Poli poli 🎉
@deepa2055
@deepa2055 Жыл бұрын
Pls provide lyrics of kummi also
@valsavasudevan789
@valsavasudevan789 Жыл бұрын
Super👍👏👏🎉🎉
@ashwinichandran770
@ashwinichandran770 5 жыл бұрын
😍
@jyothishkumar1235
@jyothishkumar1235 4 жыл бұрын
Super
@gourinandanavm5993
@gourinandanavm5993 Жыл бұрын
Full lyrics upload chiyoooo
@rulebreaker8529
@rulebreaker8529 4 жыл бұрын
Lyrics??
@haifabinyamine8406
@haifabinyamine8406 Жыл бұрын
☺️😘🎉😎🔥👍
@shansiasunny3039
@shansiasunny3039 2 жыл бұрын
Lyrics please
@gourinandanavm5993
@gourinandanavm5993 Жыл бұрын
Lyrics idooooo
@gourinandanavm5993
@gourinandanavm5993 Жыл бұрын
Lyrics full upload chiyo pldds🥲
@shajinishajini3590
@shajinishajini3590 2 жыл бұрын
Suprb
@AroundKerala
@AroundKerala 2 жыл бұрын
Thanks
@arunvarghese6000
@arunvarghese6000 5 жыл бұрын
ഇതെന്തുവാ മാർഗം കളിയോ
@pradeepmunnurkode5515
@pradeepmunnurkode5515 4 жыл бұрын
നല്ല തിരുവാതിര... താളം, വേഷം, പാട്ട്, ചുവട്, എല്ലാം നന്നായി
@darkyvlog768
@darkyvlog768 Жыл бұрын
Alla
@sreedevi5749
@sreedevi5749 Жыл бұрын
Vaayikkaan arinjoodee??🙄🙄
@sarim9167
@sarim9167 Жыл бұрын
Margam kalim ariyilla thiruvathirem ariyillale... 😢
@jasnasajeesh8328
@jasnasajeesh8328 10 ай бұрын
Kannukanunnille 😳😳
@lathasharmila493
@lathasharmila493 4 жыл бұрын
Super
@jyothishkumar1235
@jyothishkumar1235 4 жыл бұрын
Super
@sarithashanoj5061
@sarithashanoj5061 4 жыл бұрын
Super
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 99 МЛН
THIRUVATHIRA FIRST KNR UNIVERSITY FEST 2019
10:35
Around Kerala
Рет қаралды 100 М.