thiruvathira nakshatra phalam തിരുവാതിര നക്ഷത്രഫലം

  Рет қаралды 159,709

sada jyothisham

sada jyothisham

Күн бұрын

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
aayilyamആയില്യം നക്ഷത്രഫലം
• Aayilyam nakshatra bha...
anizhamഅനിഴം നക്ഷത്രഫലം www.youtube.co....
revathiരേവതി നക്ഷത്രഫലം www.youtube.co....
pooradamപൂരാടം നക്ഷത്രഫലം www.youtube.co....
punarthamപുണർതം നക്ഷത്രഫലം www.youtube.co....
aswathiഅശ്വതി നക്ഷത്രഫലം www.youtube.co....
thrikkettaതൃക്കേട്ട നക്ഷത്രഫലം www.youtube.co....
athamഅത്തം നക്ഷത്രഫലം www.youtube.co....
makayiramമകയിരം നക്ഷത്രഫലം www.youtube.co....
പൂരം നക്ഷത്രഫലം • Pooram nakshthra bhala...
ഉതൃട്ടാതി നക്ഷത്രഫലം • uthrattathi nakshatra ...
തിരുവാതിര നക്ഷത്ര ഫലം • thiruvathira nakshatra...
#thiruvathira #thiruvathiranakshtra

Пікірлер: 471
@leelaunni7123
@leelaunni7123 2 жыл бұрын
ആദ്യമായാണ് തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച് ഒരു ശരിയായ analysis കേൾക്കുന്നത്.. പലരും വെറുതെ പണ്ടാരോ എഴുതിവച്ചത് തട്ടിവിടുകയാണ് പതിവ്. എന്നാൽ ഇദ്ദേഹം വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു..
@ammuuu4187
@ammuuu4187 3 жыл бұрын
ഈ നക്ഷത്രം ഇനി ആർക്കും കിട്ടാത്തിരിക്കട്ടെ.. എന്നും സങ്കടം മാത്രo ഹാപ്പി ആണ് but മനസ് അത് അംഗീകരിക്കുന്നില്ല എന്ടെകിലും ചിന്തിച്ചു സങ്കടപെട്ട് കൊണ്ടേ irikum
@sureshkumar-ms1dy
@sureshkumar-ms1dy 2 жыл бұрын
Exactly
@jaisonanthony8511
@jaisonanthony8511 Жыл бұрын
വളരെ സത്യം.1000%
@AmarNath-ne6su
@AmarNath-ne6su Жыл бұрын
😑
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
👌💯
@devin7908
@devin7908 3 жыл бұрын
തിരുവാതിരയിൽ ജനിച്ച ആണുങ്ങൾ എല്ലാവരും ഒന്നു Like അടിച്ചെ?
@hobby-net-media
@hobby-net-media 2 жыл бұрын
Evide aarkelum prenayam ondo😂
@rajeshrajan9230
@rajeshrajan9230 3 жыл бұрын
വളരെ വെക്തമായി കൃത്യമായി തിരുവാതിരയെ കുറിച്ച് പറഞ്ഞു തന്നതിൽ നന്ദി നമസ്കാരം....
@anjuabhi94
@anjuabhi94 Жыл бұрын
, 👌👌👌👍
@shilpack6533
@shilpack6533 9 ай бұрын
ഇതുവരെ ഇങ്ങനെ ഒരാൾ ഡീറ്റൈൽ ആയി പറഞ്ഞത് കേട്ടിട്ടില്ല ഏറെക്കുറെ ശരിയായി കാര്യങ്ങളാണ് താങ്കൾ പറഞ്ഞതു👌
@rajuvariyar9726
@rajuvariyar9726 3 жыл бұрын
വളരെ ശരിയാണ് 🙏🙏🙏👏👏
@reenareena7923
@reenareena7923 3 жыл бұрын
ഇനി ആരും ഈ നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ..... മടുത്തു ഒരു അവസാനവുമില്ലാത്ത കഷ്ടകാലങ്ങൾ
@sunus6741
@sunus6741 3 жыл бұрын
Sathyam 😭
@ggggggg1099
@ggggggg1099 3 жыл бұрын
Seriya. Marichu kittiyal mathi. Maduthu
@ajaikumar1293
@ajaikumar1293 3 жыл бұрын
Sathyam
@robinmathew786
@robinmathew786 3 жыл бұрын
സത്യം ആണ് 😭
@vk-----vlogs
@vk-----vlogs 3 жыл бұрын
Sathyam 😢😢😢😢
@sivadevdevadas7319
@sivadevdevadas7319 2 жыл бұрын
പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാ
@mridhul2015
@mridhul2015 Жыл бұрын
സത്യമാണ്.. എനിക്ക് ഏത് ജോലി ചെയ്താലും. ഒരു വർഷമൊക്കെ കഴിയുമ്പോൾ മതിയാകും. പിന്നെ വേറെ ജോലി തേടി പോകും 😄😄👍👍
@SantoshSantosh-m1m9y
@SantoshSantosh-m1m9y 6 ай бұрын
😊
@ChinchuBineesh-tn2wf
@ChinchuBineesh-tn2wf 4 ай бұрын
Me tooo😂
@beautywithlidhya6928
@beautywithlidhya6928 3 жыл бұрын
Almost correct. But kooduthalum sangadangal aanu. Santhosham theere kuravanu lifel
@gopikas2893
@gopikas2893 3 жыл бұрын
Athe
@ബോസ്ഗെയിമർ
@ബോസ്ഗെയിമർ 3 жыл бұрын
അയ്യോ എന്റെ പൊന്നു സാറേ അവരുടെ നാക്കിനെ പിടിക്കാൻ ആരുമില്ല എന്റെ വീട്ടിൽ ഉണ്ട് ഒന്നും മിണ്ടിപ്പോയാൽ അവരുടെ പ്രതികരണം സഹിക്കാൻ പറ്റില്ല
@pachupachuz907
@pachupachuz907 3 жыл бұрын
ഓർമശക്തി 100% സത്യം ആണ്,
@manikandanmu7050
@manikandanmu7050 2 жыл бұрын
👍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@athirarajesh6514
@athirarajesh6514 3 жыл бұрын
ഓർമ്മശക്തി വളരെ ശരിയാണv
@badushapottayil27
@badushapottayil27 3 жыл бұрын
ദേഷ്യം വന്നാലുണ്ടല്ലോ തൃശൂർ പൂരം ആയിരിക്കും
@dileepp7967
@dileepp7967 3 жыл бұрын
Me to
@reenasettu4133
@reenasettu4133 3 жыл бұрын
അതെ
@mohaediqbal7866
@mohaediqbal7866 3 жыл бұрын
😂😂
@creepykraken5031
@creepykraken5031 3 жыл бұрын
അതെ ഒരു കണ്ട്രോളും കിട്ടില്ല
@Shameer1__
@Shameer1__ 3 жыл бұрын
Correct
@shazadvlog4108
@shazadvlog4108 3 жыл бұрын
പ്ലാനിന്റെ ആളാണ്👍😍 ദുഃഖം കൂടുതൽ ഉണ്ട്
@devin7908
@devin7908 3 жыл бұрын
ഒരുപാട് പ്ലാൻ ചെയ്യുമെങ്കിലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയുന്നില്ല, അങ്ങനെയല്ലെ ?😭
@muhamedbadusha.mbadusham9647
@muhamedbadusha.mbadusham9647 2 жыл бұрын
@@devin7908 ahhh
@jidhu1269
@jidhu1269 2 жыл бұрын
@@devin7908 തുടങ്ങാം
@VishnuThilakan-rv4kl
@VishnuThilakan-rv4kl Жыл бұрын
❤️🙈😋
@muralianna
@muralianna 3 жыл бұрын
Almost correct prediction , congrats !
@flocknkin626
@flocknkin626 2 жыл бұрын
Thiruvathira kaar jeevithathil valare neerthe orupaad dukhaggalum kashtapaadukalum anubhavikum pinne after 30 years their self confidence gets hard as rock ..... Positivity koodum....enthu vannalum niggal neeridum( birth chart il planets nikkune koodi nokkanam)
@saneeshpappachan
@saneeshpappachan 9 ай бұрын
വളരെ ശരിയാണ് തങ്ങൾ പറഞ്ഞത് സത്യം ആണ്
@sindhur3261
@sindhur3261 3 жыл бұрын
ഇത് എല്ലാം സത്യമാണ് 🙏🙏🙏
@ramachandraniyar2493
@ramachandraniyar2493 2 жыл бұрын
U r absolutely correct. God is blessing u always Hare Krishna. Ramachandran family from MUMBAI at Kalyan.
@abdulnasar3314
@abdulnasar3314 3 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം മൊത്തം സത്യമാണ് എൻറെ നക്ഷത്രം തിരുവാതിര ആണ്
@rolexyt5356
@rolexyt5356 3 жыл бұрын
എന്റെ യും
@praveenkr5833
@praveenkr5833 2 жыл бұрын
Shariyaa👍👍
@kavyamadhu3310
@kavyamadhu3310 3 жыл бұрын
എല്ലാം തോൽവി മാത്രം ,, ദുരന്തം മാത്രം ....ഒരു വീട് ഇല്ല , ജോലി ഇല്ല ....😭😭
@flocknkin626
@flocknkin626 2 жыл бұрын
Ofcourse kittum....veedu urappayum undavum ....ente amma same nakshathram aanu...ente amma swanthamayi aanu veedu vache...niggalkum undavum ...6 aunty maare enik ee nakshthrathil ariyam...palarkum veedu oru problem aayirunu...but ippo ellarkum swanthamayi veedu undu makkal vazhi husband vazhi illel niggal thanne vazhi theerchayayum veedu undavum.....
@rajeshvinayak7892
@rajeshvinayak7892 2 ай бұрын
അങ്ങയുടെ അഭിപ്രായങ്ങൾ സത്യം തന്നെ ആണ്.. ന്റെ ജീവിതം ആണ്എനിക്ക് അനുഭവം 🙏🙏
@abhinandok190
@abhinandok190 3 жыл бұрын
മികച്ചൊരു അവതരണം..👍, സത്യമാണ് 💯💯
@devin7908
@devin7908 3 жыл бұрын
എല്ലാ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്കും കൂടി whatsapp Group ഉണ്ടാക്കിയാലോ? എല്ലാവരുടെയുo സ്വഭാവങ്ങളും ജീവിതത്തിൽ നടന്ന പ്രശ്നങ്ങളും മനസ്സിലാക്കാം.
@mazhathullikilukkam
@mazhathullikilukkam Ай бұрын
വളരെ വളരെ സത്യം 🙏🙏എങ്ങനെ രക്ഷപെടാം എന്നാണ് ചിന്ത. തർക്കിക്കാൻ വന്നാ വരുന്നവരുടെ കഷ്ടകാലം.
@flamingstargaming9570
@flamingstargaming9570 3 жыл бұрын
പറഞ്ഞതലാം ശരിയാണ് പക്ഷെ ഭാഗ്യം അത് തൊട്ട് തീണ്ടിയിട്ടില്ല
@reenareena7923
@reenareena7923 3 жыл бұрын
ഐiiiiyyo സത്യമാണ് 🙏🙏🙏
@PIGEONEYES-music
@PIGEONEYES-music 3 жыл бұрын
Yes
@gopikas2893
@gopikas2893 3 жыл бұрын
Yes
@annaann9808
@annaann9808 3 жыл бұрын
Bhagyam konda njan jeevichirikkunne
@resajresaj4426
@resajresaj4426 2 жыл бұрын
ഇരുപത്തിയെഴു നക്ഷത്രങ്ങളിൽ ഭാഗ്യക്കുറവും, അഭിവൃദ്ധി ക്കുറവുമുള്ള ഏക നക്ഷത്രം തിരുവാതിര യെന്ന് ജ്യോതിഷത്തിൽ പറയുന്നു....
@priyamohananpillai7620
@priyamohananpillai7620 10 ай бұрын
സ്നേഹം ആണേ സ്നേഹം... വെറുത്താ പിന്നെ ആ വഴി പോകില്ല... സ്വന്തം കാര്യം നോക്കാൻ വേറെ ആരും വരില്ല അത് കൊണ്ട് നോക്കിയാലെ ഒക്കു.
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
My Dad.bayankara influential anu.ellarkum priyapettavan Idhil paranja oru karyam thettanu swontham karyam nokkiyittila.mattulavark vendiyanu jeevichedh.
@kukkudulachutty3347
@kukkudulachutty3347 3 жыл бұрын
Sathyam.2 karyangal mathramalla a vazhikku pookumbol enthellam nadathiyedukkan pattumo athellam nadathiyeduthirikkum.
@sreelekshmi2386
@sreelekshmi2386 9 ай бұрын
Crct
@sakunthalaatheendransakunt9325
@sakunthalaatheendransakunt9325 9 ай бұрын
കമോൺ ഫലം ആണെങ്കിലും ജ്യോൽസ്യർ പറഞ്ഞത് എല്ലാം 90% കറക്റ്റ് ആണ്, ഇത് പോലെ ദേഷ്യം ഉള്ള മറ്റൊരു നക്ഷത്രം ഇല്ലെന്ന് തന്നെ പറയാം 🙏🙏
@aachusss7345
@aachusss7345 3 жыл бұрын
Nan vilichu eddeham parayunna jothisham 100 percentage , perfect anu
@kripajayan3945
@kripajayan3945 3 жыл бұрын
അതെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും
@jasminjas2865
@jasminjas2865 3 жыл бұрын
എൻ്റെ കാര്യം 100 % സത്യം മാണ്
@smitharajesh8113
@smitharajesh8113 3 жыл бұрын
ദശാകാലം ഒഴിച്ച് ബാക്കി പറഞ്ഞ സ്വഭാവ ഗുണങ്ങളെ കുറിച്ചു പറഞ്ഞതെല്ലാം ഏറെക്കുറെ സത്യം തന്നെ ആണ്..🙏
@niranjanr4353
@niranjanr4353 2 жыл бұрын
Atheeeee
@jacobsamuel5978
@jacobsamuel5978 2 жыл бұрын
Very true
@mazhathullikilukkam
@mazhathullikilukkam Ай бұрын
സത്യം ഏത് പ്രവർത്തിയിൽ ഏർപ്പെട്ടാലും രണ്ട് ഉദ്ദേശം ഉണ്ട്.
@gopikas2893
@gopikas2893 3 жыл бұрын
Ente nal thiruvathira anu. Ere kure sheriyanu. Adjustment karyam njn adjust cheyyuna koottathil anu...sneham pulartharund. Ellavarodum....ellavareyum njn orupad snehikkum ellavareyum arum thirichu athe pole ennod perumarilla athu sankadam anu. Bakki ellam crrct anu....😊😊
@mohammeddubai768
@mohammeddubai768 2 жыл бұрын
ശരിയാ
@flocknkin626
@flocknkin626 2 жыл бұрын
Ee lokathil njn ariyunnathil ivarde self confidence and positivity valare valuthanu....but avarku ath ariyillanu aanu enik thonnutullathu....avarku munnil varunna problems avare konde solve cheyyan pattullu....ente amma she is so optimistic....nalla daivanugraham und ivarku.... politicsil evar nannay thilaggum....enik 6 sthrekale ee nakshthrathil ariyam thiruvathirayil ente amma ulpede....52 vayasu kazhiju evar ellarum sambathikamayi valare adhikam uyarnnu....orikkalum agane aavillanu vicharichal polum .....but still makale kondu ellarkum dukham undu
@resajresaj4426
@resajresaj4426 2 жыл бұрын
ജ്യോതിഷത്തിൽ തിരുവാതിരയെ ക്കുറിച്ച് പറയുന്നത് കഷ്ട്ട കാലത്തിന്റെ കൂടെ കുഷ്ട്ട രോഗവും കൂടി വരുമെന്നാണ് ...
@sumithrabaiju5819
@sumithrabaiju5819 22 күн бұрын
Njaan thiruvathira,, super analysis👍👍
@premkumar-yl3pz
@premkumar-yl3pz 3 ай бұрын
വളരെ വളരെ ശരിയാണ് 👌👌
@Happy-cj3ws
@Happy-cj3ws 3 жыл бұрын
Oraale pranayikkumbol polum vere oraale koode pranayikkunnu.❤❤
@shahinas4192
@shahinas4192 3 жыл бұрын
Sathyam
@sandeeptp983
@sandeeptp983 3 жыл бұрын
Yes😂😂
@Happy-cj3ws
@Happy-cj3ws 3 жыл бұрын
@@devin7908 Thiruvathira naalinte Devatha Sivan aanu.Sivan Parvathiye pranyilkkunnathinodoppam thanne Gangayeyum Pranayikkunnu.❤❤❤
@maryanthony6792
@maryanthony6792 2 жыл бұрын
വളരെ ശരി ആണ് 😍🙏
@marynair8442
@marynair8442 3 жыл бұрын
Absolutely right 👍. Thanks
@krishnasoorya7476
@krishnasoorya7476 3 жыл бұрын
ഒന്നും പറയാനില്ല എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം ശരിയാണ്
@ggggggg1099
@ggggggg1099 3 жыл бұрын
ഒരാഗ്രഹം മാത്രം ഉള്ളു. ഇനി മരിക്കുന്നത് ഞാൻ ആവണം. ആരുടെയും വിയോഗം താങ്ങാൻ കഴിയില്ല. എന്റെ അനിയത്തി എന്നെ വിട്ടു പോയി 😰😰😰കൊറോണ
@ni_ght__y
@ni_ght__y 2 жыл бұрын
Saarallya...eallam shariyakum
@ashak1445
@ashak1445 2 жыл бұрын
Ethrayum correct ....ethuvare aarum paranjitilla... 100% sathyam
@resajresaj4426
@resajresaj4426 2 жыл бұрын
1982 മോഡൽ തിരുവാതിരക്കാർ ഒന്ന് ലൈക് അടിച്ചേ ....😄💓🙏💪
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഞാൻ 1980
@rajalekshmimeera4957
@rajalekshmimeera4957 11 ай бұрын
ഞാൻ 🥰🥰
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സുമേഷ് - തിരുവാതിര താങ്ക്സ് 🙏
@meenuslifestyle9371
@meenuslifestyle9371 3 жыл бұрын
Sir nte orupad videos njan kandirjnnu. 100% correct annu. Molam nakshathrathinte pothuvaya falam iduvo. Pls 🙏
@geethabnair9020
@geethabnair9020 2 жыл бұрын
Correct 100 per ente sister thiruvaathira Sir paranjathu valare correct anu example utti story ethra Correct anu parayunnathu swantham kariyam sindhabad athanu ellavarudayum rahasyangal a arku ariyanam avarudethu secret arum ariyaruthu
@SureshKumar-iy6to
@SureshKumar-iy6to 2 жыл бұрын
എന്റെ കാര്യത്തിൽ ശരിയാണ്
@devin7908
@devin7908 3 жыл бұрын
എല്ലാ തിരുവാതിര നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്കും കൂടി whatsapp Group ഉണ്ടാക്കിയാലോ? എല്ലാവരുടെയുo സ്വഭാവങ്ങളും ജീവിതത്തിൽ നടന്ന പ്രശ്നങ്ങളും മനസ്സിലാക്കാം.
@mohammeddubai768
@mohammeddubai768 2 жыл бұрын
Nanum,Thirivathira
@maneeshpvkanavath
@maneeshpvkanavath 2 жыл бұрын
Number id
@abhijithvt723
@abhijithvt723 2 жыл бұрын
Ithu munpu njanum paranjittund aarkum talparyam ila bcz atraku best aanelo 🥴
@jaisonanthony8511
@jaisonanthony8511 Жыл бұрын
ഇതിൽ ആരും ജനിക്കാതിരിക്കട്ടെ.
@anniecryslda9139
@anniecryslda9139 Жыл бұрын
ath enthe swabava purushanmar mathram
@geethabnair9020
@geethabnair9020 2 жыл бұрын
Ie nakshtra kkaare valare sookshicche sahakarikkanu ente anubhavam
@vargeshem2361
@vargeshem2361 3 жыл бұрын
e nashathril jajanikathirunneli ethrayo maha bhagyamayirunnu arum e nakshathri janikathirunnekil bhagyamayirunnu
@ushaKumari-ll6se
@ushaKumari-ll6se Жыл бұрын
Orukariyam sariyanu pettannu dheshyam varum
@Neethaneethu6
@Neethaneethu6 Жыл бұрын
അയ്യോ എനിക്ക് ഇതൊക്കെ കേട്ട് പേടിയാവുന്നു 🥲🥲 ഞാൻ ഇന്നേവരെ എന്തോ വലിയതാണെന്ന് കരുതി ഇരുന്നായ ഇപ്പൊ കമന്റ്സ് ഒക്കെ കാണുമ്പോ 💯 പേടിയാവുന്നു 🥺🥺🥺
@sherinpeter8871
@sherinpeter8871 3 жыл бұрын
💯%Sathyam anu
@_safalya123
@_safalya123 17 күн бұрын
എല്ലാ o ശരിയാണ്
@MA-ky1vr
@MA-ky1vr 3 жыл бұрын
Parnjthu really sheriyanu
@sreevidya9618
@sreevidya9618 3 жыл бұрын
Shani samayath vivaham ndthamo? Plz reply
@rolexyt5356
@rolexyt5356 3 жыл бұрын
ഇത് എല്ലാം എന്റെ കാര്യത്തി ൽ സത്യം ആണ്
@bennabenna7652
@bennabenna7652 3 жыл бұрын
വളരെ ശരിയാണ്
@anandks9541
@anandks9541 3 жыл бұрын
Nice presentation and voice 👏👏🙏
@rajanrajan5221
@rajanrajan5221 3 жыл бұрын
parajathu ellashariyalla sir 50 correct Karanm booribagam Astrologers parayunthu pole Ahamkarikalum Samaramyillathavarum alla Ennal ever manushare manusharikkanu ennathanu sathiyam Agane . Yutub channel adiyamayi vekthamaya veekshnam paranjavar valarkuravanu onnu eduthu parayatte sir Suhurthukkaleyum Ammayeyum Adirattu sehikku .Sreya Goshal.Kavya Madhavan.Sujatha Mohan.Sathisaibava.Soniya Gandhi.P jayachandran .Shemmakudi srinivasayyar ,KK shilaja Techer, Jagadesh , Evarokko Thiruvathira birth Star anu
@layaramkumar9378
@layaramkumar9378 3 жыл бұрын
Jayaram
@leelaunni7123
@leelaunni7123 2 жыл бұрын
@@layaramkumar9378 ജയറാം പൂരുരുട്ടാതി ആണ്.
@roslinreji6099
@roslinreji6099 3 жыл бұрын
സ്വഭാവം പറഞ്ഞത് വളരെ കറക്ട്
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
75% true 👍thnq
@thecolorofmybloodisred4970
@thecolorofmybloodisred4970 3 жыл бұрын
🤗
@instagrammerinstafake1266
@instagrammerinstafake1266 3 жыл бұрын
@@thecolorofmybloodisred4970 😂😂
@mallikamuraleedharan4500
@mallikamuraleedharan4500 5 ай бұрын
100% ശരിയാണ് 🙏🏻
@maavlogs9085
@maavlogs9085 2 жыл бұрын
Kumbamthile Thiruvathirayum kanniyile chithirayum cherumo
@AnjanaTv-cs2mx
@AnjanaTv-cs2mx 4 ай бұрын
Correct aanu sir
@sachidanandanr7026
@sachidanandanr7026 Жыл бұрын
വളരെ correct ആണ്
@athira987
@athira987 3 жыл бұрын
Athira Thiruvaathira 🌟 ⭐
@athiras1902
@athiras1902 3 жыл бұрын
Njnum🤭
@athirashibu5949
@athirashibu5949 2 жыл бұрын
Njnumm
@Kmc6469
@Kmc6469 2 жыл бұрын
ഞാനും
@athira987
@athira987 2 жыл бұрын
@@Kmc6469 🥰🥰
@littlequeen3986
@littlequeen3986 2 жыл бұрын
Njanum😁😂
@gopika.msujith8288
@gopika.msujith8288 3 жыл бұрын
Ente karyathil 💯 crct
@allualai8182
@allualai8182 3 жыл бұрын
ഓർമ ശക്തി ഞാൻ അംഗീകരിക്കുന്നില്ല...hus star thiruvathira
@abhijithbabu7342
@abhijithbabu7342 2 жыл бұрын
Athe athe orma sshakthi shakalam polum illa
@shemimhanif7438
@shemimhanif7438 2 жыл бұрын
എന്ത് പാട്ടി ചേച്ചിയെ മറന്നു പോയോ
@binisuresh7527
@binisuresh7527 2 жыл бұрын
എന്റെ നക്ഷത്രം തിരുവാതിര ദശ കാലം ഒഴിച്ച് ബാക്കി 99%ഉം വളരെ ശരിയാണ്.. 🙏🙏🙏
@savithav6784
@savithav6784 2 жыл бұрын
എല്ലാം സത്യമാണ്..😌💯
@shajilalshajilal4997
@shajilalshajilal4997 5 ай бұрын
താങ്കൾ പറഞ്ഞകാര്യം എല്ലാം സെരിയാണ്. അങ്ങയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എവിടയാണ് സ്ഥലം അഡ്രസ്സ് തരുമോ...?
@mathewthomas5670
@mathewthomas5670 Жыл бұрын
Absolutely correct❤
@aparnababuk2825
@aparnababuk2825 2 жыл бұрын
Orma ശക്തി crt an.. But padikuna karyam matram orkarila.. 😂
@parvathysrdas8773
@parvathysrdas8773 3 жыл бұрын
Planning mathrame ullu. Nadakkathe pokunnu ellam. 😔😔
@aparnaap3982
@aparnaap3982 3 жыл бұрын
😢
@devin7908
@devin7908 3 жыл бұрын
ഒരുപാട് പ്ലാൻ ചെയ്യുമെങ്കിലും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയുന്നില്ല, അങ്ങനെയല്ലെ ?😭
@shamnas2307
@shamnas2307 2 жыл бұрын
DOB 12september2020, Saturday morning 4.20am janana time ,penkunju ayadh kond achanumayitu pirinjirikum ennu parayunnadh sheriyano?plz reply me
@leelaunni7123
@leelaunni7123 2 жыл бұрын
അച്ഛനും അമ്മയും തമ്മിൽ പിരിയാൻ കാരണം കുഞ്ഞല്ല.. അച്ഛനും അമ്മയും തമ്മിൽ ചേരാത്തതുകൊണ്ട് കൊണ്ടാണ് പിരിയുന്നത്.. അവിടെ ജനിക്കുന്നത് ആ കുഞ്ഞിന്റെ കഷ്ടകാലം.
@beenaparu4622
@beenaparu4622 Жыл бұрын
സത്യം ആണ് കേട്ടോ എല്ലാം
@jijiratheesh5331
@jijiratheesh5331 2 жыл бұрын
Valere sheriyannn🙏🙏🙏🙏🙏
@sonyjoseph8092
@sonyjoseph8092 2 жыл бұрын
adutamasamgulfel pokanpattiya date onnu pareyamoo
@anoopramakrishnan2767
@anoopramakrishnan2767 Жыл бұрын
Eante karyathil 100% shariyanu
@lalithabhai8180
@lalithabhai8180 Ай бұрын
പറഞ്ഞതെല്ലാം ശരി തന്നെ😊
@sulochanasulu7423
@sulochanasulu7423 Ай бұрын
സത്യം
@sreejaks4032
@sreejaks4032 3 жыл бұрын
Correct aanu
@sreelekhadamodhar4524
@sreelekhadamodhar4524 2 жыл бұрын
Sathyam aanu parayunnathu ellam🙏
@ranjinicp6269
@ranjinicp6269 2 жыл бұрын
വളരെ correct ane🙏🙏🙏
@daisymammen4440
@daisymammen4440 3 жыл бұрын
Chethera. Vesagum. Onnu. Parayamo
@divyadivakaranthumbi5393
@divyadivakaranthumbi5393 3 жыл бұрын
എൻ്റെ കാര്യത്തിൽ 50% ശരിയാണ്.
@PriyaPriya-ef3xl
@PriyaPriya-ef3xl 3 жыл бұрын
നിങ്ങൾ തിരുവാതിരനാളിൽ ഒരാളുണ്ട് അയാൾക്ക് കുടുംബജീവിതം തകർന്നു സദാസമയം വെള്ളമടിച്ച് മറ്റുള്ള സ്ത്രീകളുമായി ബന്ധം പുലർത്തുന്ന ഒരാൾ ഇയാൾക്ക് സ്വന്തം കുടുംബം പോ നഷ്ടപ്പെടാൻ ഇരിക്കുകയാണ് രണ്ട് സ്ത്രീകൾ എല്ലാം ഒരുപാട് സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ട്
@abhijithvt723
@abhijithvt723 2 жыл бұрын
@@PriyaPriya-ef3xl pothuve angane aanu athum paranjittund jyothishathil....
@anupriya2954
@anupriya2954 Жыл бұрын
Chakarakumbol shukran kollam
@prashant4455
@prashant4455 Жыл бұрын
😂
@TinglePeter
@TinglePeter 25 күн бұрын
Njn thiruvathirayane njn pranayichillalo kalyanathinte annanu chekane onnu kanunnathu
@girijarajannair577
@girijarajannair577 3 жыл бұрын
Namaskarram Ashwin Ashwin e video yiel parranja kariyuangal ellam thanne verry correct anu Ente moll Thiruvathirra anu Thanku
@adiza1830
@adiza1830 3 жыл бұрын
Amitha daiva viswasam illa oru job aayt illa.aarodum pettennu close aavarila . Deshyam nallonam und aagrahichath onnum nannit illa .paatum dance um okke padichu athu kondu oru gunavum undayila.Aareyum pettennu viswasikkila.Psc k padikunnund kittumo aavo,
@sindhus8102
@sindhus8102 3 жыл бұрын
Same
@layaramkumar9378
@layaramkumar9378 3 жыл бұрын
Sathyam deshyam kooduthal...padichathinanusaricho athinu related aya oru job illaa..no any good friends....
@athi3719
@athi3719 2 жыл бұрын
@@layaramkumar9378 same
@adiza1830
@adiza1830 Жыл бұрын
@@layaramkumar9378 nalloru friend ilatha oru vishamam und
@sumayyaismail6654
@sumayyaismail6654 3 жыл бұрын
Ithellam correct anu ente hussinte nalanith👍
@mohammeddubai768
@mohammeddubai768 2 жыл бұрын
Ante,wifum,thirivathira
@jayalekshmiiyer9682
@jayalekshmiiyer9682 2 жыл бұрын
Correct.you have told iam a thiruvathri Kari from trivandrum
@harithae4704
@harithae4704 3 жыл бұрын
Thiruvathira sathiyam annne
@spychooo425
@spychooo425 10 ай бұрын
Ohm നമശിവായ
@mazhathullikilukkam
@mazhathullikilukkam Ай бұрын
ശനി അനുകൂലം അല്ലായിരുന്നു. രക്ഷപെട്ടു ഇനി കുറച്ചു കാലം സമാധാനം ഉണ്ട് 🙏🙏
@prajushampprajushamp2783
@prajushampprajushamp2783 2 жыл бұрын
Correct anu yellam
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН