ഇത്രയും നല്ല തിരുവാതിര ഞാൻ ഇതു വരെ കണ്ടിട്ടില്ല സൂപ്പർ 👍👍👍👍
@deepajoshy15945 жыл бұрын
വളരെ ഭംഗിയുള്ളതും ചിട്ടയോടുകൂടിയ തിരുവാതിര, എത്ര ഭംഗിയായിട്ട് എല്ലാവരും ചിരിച്ചു സന്തോഷിച്ചു കളിക്കുന്നു, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ തിരുവാതിരകളി കണ്ടത്, ശ്രീ പത്മനാഭ ടീമിന് ഞങ്ങളുടെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു
@shamila73284 жыл бұрын
കൊള്ളാം... നല്ല ഭംഗിയുണ്ട്. നല്ല തിരുവാതിര. എല്ലാവരും ഒരുപോലെ നന്നായി കളിക്കുന്നു
@rejanisunil23502 жыл бұрын
എന്ത് ഭംഗിയാ തിരുവാതിര കളിക്കുന്ന കാണാൻ അതുപോലെ പാട്ടും 👍❤🙏
@sidhux24954 жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട്. മുണ്ട്, നേര്യതു സൂപ്പർ കളർ
@valsalavalsalacv1010 Жыл бұрын
Super, congratulations and best wishes 🙏🌹❤️👍😂😊
@sunithajayaraj42355 жыл бұрын
കുറേതിരുവാതിര കണ്ടിട്ടുമുണ്ട് കളിച്ചിട്ടുമുണ്ട്ഇത് സൂപ്പർ അസൂയ തോന്നുന്നു.
@miniraveendran38612 жыл бұрын
ഇതൊരു copy ആണ്.... Orijinal ഉണ്ട് തപ്പി നോക്കു.... കണ്ടിരുന്നു പോവും.... യൂ ട്യൂബിൽ നിറയെ തിരുവാതിര ഉണ്ട്... പക്ഷേ ആ കുട്ടികൾ കളിക്കുന്നതുപോലെ ഒരു തിരുവാതിര ഞാനിതുവരെ കണ്ടിട്ടില്ല....
@thankamsnair13812 жыл бұрын
Beautiful thiruvathita kali so good kannan bless your group thanks
@poojanair68512 жыл бұрын
Super Thiruvathira, nallapattum ellavarum nannayi kalichu.. Aasamsakal..