മുഴുവൻ കാര്യങ്ങളും ഉള്ളവീഡിയോ👇 kzbin.info/www/bejne/nKG5cpWQqpt3ptksi=APU0h1fKlQ0Lg-Z_
@SasikalaB-hd6yo5 ай бұрын
Number tharmo
@dharmeshraj5880 Жыл бұрын
ഞാൻ രണ്ടു തവണ പോയി ഈ ക്ഷേത്രത്തിൽ.. 2011 ൽ എനിക്ക് വേണ്ടി..2019 ൽ കൂട്ടുകാരനെയും കൊണ്ട്... വളരെ നല്ല ആശ്വാസം ലഭിക്കും മരുന്ന് സേവ കഴിഞ്ഞു ഛർദിച്ചു പോയി കഴിയുമ്പോ.. നല്ല ഒരു അന്തരീക്ഷവും ആണ് അവിടെ ❤️❤️❤️❤️
@akhilasyamkumar73593 ай бұрын
പിന്നെ നമുക്ക് ഒരിക്കലും മദ്യപിക്കാൻ തോന്നില്ലേ
@JijikvKV12 күн бұрын
Om namah shivaya . 23 varshamaay njan anubavikkunnu endhayaalum ponam
@krishnanplr7833 Жыл бұрын
സത്യം മാണ് മഹാദേവ 🙏🙏🙏🙏🙏🙏🙏
@nishakrishna96533 ай бұрын
ഓം നമഃ ശിവായ... 🙏🏻🙏🏻🙏🏻 എന്റെ ഇഷ്ട്ട ദൈവമായ ഭഗവാൻ ... 🙏🏻🙏🏻🙏🏻 എന്റെ ശിവ ഭഗവാനേ.. 🙏🏻🙏🏻🙏🏻 ശിവപാർവ്വതി ദേവി... 🙏🏻🙏🏻🙏🏻
@santhoshck998022 күн бұрын
❤❤❤😊tq... അഭിനന്ദനങ്ങൾ
@nidhinmohan29482 ай бұрын
ഞാൻ കുറച്ചു നാൾ മുൻപ് പോയി എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് മാറ്റം ഉണ്ടായി ഒരു ജോലിക്ക് വേണ്ടി ഞാൻ മുട്ടത്ത വാതിലുകൾ ഇല്ലായിരുന്നു ഇപ്പോൾ എല്ലാം ശരിയായി വരുന്നു മുൻപ് വീട്ടിലും സമൂഹത്തിലും ഞാൻ ആരോടേക്കിലും ഇടപെട്ട്ടാൽ അത് വഴക്കിൽ കലാശിമായിരുന്നു ഇപ്പോൾ കാര്യങ്ങൾ അനുകൂലം ആകുന്നുണ്ട് എന്റെ അച്ഛന്റെ പെങ്ങൾ സ്നേഹം അഭിനയിച്ചു കൈവിഷം തന്നതാണ് ഞാൻ ഇപ്പോൾ മോചിതനായി, എനിക്ക് ക്ഷേത്രത്തിൽ പോയി ശർദ്ദിച്ചപ്പോൾ കൈവിഷം ഒന്നും പുറത്തു വന്നതായി കണ്ടില്ല പക്ഷേ അവിടെ ക്ഷേത്രദർശനത്തിന് വന്ന പല ഭക്തരും കോള മദ്യം ചെറു മാംസ തരികൾ പഴകിയ മറ്റു ഭക്ഷ്യ പദാർത്ഥങ്ങൾ എന്നിവ ഛർദ്ദിക്കുന്നത് കണ്ടു അത്ഭുതം തോന്നി ഞാനടക്കം കുറച്ചുപേർ മാത്രം എത്ര ശർദിച്ചിട്ടും ഒന്നും വന്നില്ല പക്ഷേ അവിടെ നിന്നു വാങ്ങിയ നെയ് 41 ദിവസം വൃദ്ധശുദ്ധിയോടെ കഴിച്ചതോടെ എന്റെ പ്രശ്നങ്ങളെല്ലാം മാറി എന്നും ഒരുപാട് നന്ദിയോടെ സ്മരിക്കുന്നു ഓം നമശിവായ പ്രപഞ്ചം ശിവ ഭഗവാനെ നമിക്കുന്നു ഞാൻ ഭഗവാനെ നമിക്കുന്നു🙏
@tripontime2 ай бұрын
🙏ഒരുപാട് സന്തോഷം ഉള്ളിൽ നിന്നും ഉള്ള അഭിപ്രായം പറഞ്ഞതിന് 🙏
താങ്കൾക്ക് അറിയാമെങ്കിൽ അറിയുന്ന പോലെ പറയു അറിയാൻ താല്പര്യം ഉണ്ട്
@Kimjong-d1k5 ай бұрын
കൈവിഷം 2രീതിയിൽ ഉണ്ട്
@shdnmshdn1149 Жыл бұрын
മഹാദേവ!
@thankamanivv9816 Жыл бұрын
മരുന്ന് കഴിച്ചതിനു ശേഷം എന്തൊക്ക പാലിക്കണം
@thankamanivv9816 Жыл бұрын
വീട്ടിൽ എത്തിയതിനു ശേഷം
@tripontime Жыл бұрын
@@thankamanivv9816 നെയ് ജപിച്ചു കഴിക്കാം അമ്പലത്തിൽ നിന്ന് ശാന്തിയോട് പറഞ്ഞു വാങ്ങിക്കാം. നോയമ്പും
@gknair7959 Жыл бұрын
1999 ൽ ഞാൻ ഒരു കൂട്ടുകാരനെ കൊണ്ടുപോയി കൈവിഷം ഛർദ്ദിപ്പിച്ചതാണ്. അന്ന് ചിലവ് 250/300 രൂപ സത്യമാണ്. 🙏
@tripontime Жыл бұрын
@@gknair7959 ഇന്ന് റൂം ക്യാഷ് ഒക്കെ വേണം പക്ഷെ മരുന്ന് എനിക്ക് പ്രായപ്ജനപ്പെട്ടു... ❤️
@tripontime Жыл бұрын
@namseeribrahim4180 ഞാൻ ഒരു അനുഭവസ്ഥൻ ആയത്കൊണ്ട് വീഡിയോ ചെയ്തു എന്നെ ഉള്ളു... അമ്പലവുമായുള്ള സംശയങ്ങൾക്ക് ഡിസ്ക്രിപ്ഷനിൽ അവരുടെ നമ്പർ ഉണ്ട് അവിടെ വിളിച്ചോളൂ... ഇനി എന്നോട് എന്തേലും ചോദിക്കണേൽ 9626245892 wtsp
എന്റെ ഭർത്താവിനെ ആരോ കൈ വിഷം കൊടുത്തിട്ടുണ്ട്. അത് പോകാൻ വേണ്ടി എന്താണ് ചെയ്യുക
@vanajakumari70167 ай бұрын
തിരുവിഴ മഹാദേവക്ഷേത്രത്തിൽ പോകൂ..
@adithyai6771 Жыл бұрын
🙏🙏🙏
@binoyanoop5227 Жыл бұрын
വിളിച്ചിട്ട് എടുക്കുന്നില്ല , വേറെ നമ്പറുണ്ടോ
@tripontime Жыл бұрын
എടുത്തോളും keep try. വേറെ നമ്പർ ഇല്ല രാവിലെയും വൈകുന്നേരവും വിളിക്കാൻ ശ്രമിക്കുക അതെ നമ്പർ തന്നെ ഉള്ളു
@SajithaS-pv1qh11 ай бұрын
കൈവിഷം ഉള്ളിൽ ചെല്ലാത്ത ഒരു വ്യക്തിക്ക് ഈ മരുന്ന് കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@tripontime11 ай бұрын
ഹൃദയ സംബന്ധമായ എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ മരുന്ന് കൊടുക്കാൻ സാധികില്ല എന്നെ ഉള്ളു വേറെ ഒരു പ്രശ്നോം ഇല പിന്നെ മദ്യപാനം നിർത്താനും ആളുകൾ ഇത് കഴിക്കാറുണ്ട്
@anilnair3285 Жыл бұрын
Phone no.
@tripontime Жыл бұрын
0478 2864836 രാവിലെയും വൈകുന്നേരവും സമയം നോക്കി വിളിക്കുക, നിർബന്ധമായും വിളിച്ചു ബുക്ക് ചെയ്യാതെ പോകരുത് കൂടെ ഒരാള് നിർബന്ധമായും ഉണ്ടാവണം
@sheebas96447 ай бұрын
സർ ഇവിടത്തെ നമ്പർ ഒന്ന് ഇടാമോ
@tripontime7 ай бұрын
ഇവിടെ ക്ലിക്ക് ചെയ്തോളു...മുഴുവൻ വിവരങ്ങളും ഈ വിഡിയോയിൽ ഉണ്ട് 👇 kzbin.info/www/bejne/nKG5cpWQqpt3ptksi=QZ5FA663IP9XtA32