സർവ്വരോഗസംഹാരിയായ വൈക്കത്തപ്പന്റെ പ്രാതലും ഭസ്മവും | VAIKOM MAHADEVA TEMPLE

  Рет қаралды 15,527

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

വൈക്കം മഹാദേവ ക്ഷേത്രം
വൈക്കത്തപ്പന് ഏറ്റവും പ്രധാനമായ വഴിപാടുകളിൽ ഒന്നാണ് പ്രാതൽ എന്നത് .പ്രാതലിന്റെ പ്രാധാന്യവും അതിന്റെ ഐതിഹ്യവും ചില അനുഭവ കഥകളുമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 86
@Shaiji1122
@Shaiji1122 Жыл бұрын
എന്റെ പ്രിയപ്പെട്ട വൈക്കത്തപ്പൻ, വിളിച്ചാൽ വിളിപ്പുറത്തുള്ള എന്റെ ഭഗവാൻ... എന്നെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ട്... എത്രയോ വട്ടം പ്രാതൽ കിട്ടി... ആദ്യം ഒരു തവണ ഒന്ന് കിട്ടാൻ കൊതിച്ചിരുന്നു... പിന്നെ ഭഗവാൻ അനുവദിച്ചു തന്നു... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@KunjuKarthik-qj3cl
@KunjuKarthik-qj3cl 8 ай бұрын
ഭഗവന്റെ ലീലകൾ പറയുമ്പോൾ ആ അച്ഛന്റ്റെ മുഖത്തുള്ള സന്തോഷം ഭഗവാൻ എന്നും ആ അച്ഛന്റ്റെ കൂടെ ഉണ്ട് വൈക്കാത്തപ്പാ ലോകനാഥ 🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
വൈക്കം മഹാദേവ ക്ഷേത്ര ചരിത്രം വിഡിയോയിൽ ഈ വീഡിയോയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.ഈ വീഡിയോയിൽ വൈക്കത്തെ പ്രാതലിന്റെ വിശേഷങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും ശിവരാത്രി ആശംസകൾ🙏
@abhijithbabu8105
@abhijithbabu8105 Жыл бұрын
എന്റെ തിരുവൈക്കത്തപ്പാ അന്നദാനപ്രഭോ.... ഓം പാർവ്വതി പരമേശ്വരായ നമഃ 🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@KarthikeyanC-on3mx
@KarthikeyanC-on3mx 10 ай бұрын
എന്റെ വൈക്കത്തപ്പ എന്റെ ഉദരവ്യാദി മാറ്റിത്തരേണമേ.
@mayaprasad7885
@mayaprasad7885 Жыл бұрын
എന്റെ വൈയ്ക്കത്തപ്പാ. നൂറ് കോടി പ്രണാമം ആ തിരുനടയിൽ . കാക്കണേ വൈയ്ക്കത്തപ്പാ🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@MiniSajivu
@MiniSajivu 3 ай бұрын
എന്റെ ഭഗവാനെ കാത്തുകൊള്ളണമേ ഓം നമശിവായ 🙏🙏🙏
@avemaria9345
@avemaria9345 5 ай бұрын
വയ്ക്കത്തപ്പാ ഞാൻ ഉത്രട്ടാതി നാളുകാരിയാണ് 🙏എന്നും കാല് വേദന യാണ് അത് അങ്ങയുടെ കാരുണ്യം കൊണ്ട് കൂടി മാറ്റിതരണം കേട്ടോ എല്ലാത്തിലും ഈശ്വരാ ചൈദന്യം ഉള്ളത് ഞാൻ വിശ്വസിക്കുന്നു 🙏🙏
@_jichooz_cutz
@_jichooz_cutz 10 ай бұрын
Ente vaykkathappaa kodaanu kodi pranaamam .enneyum ente makkaleyum bharthaavineyum sarva charaacharaghaleyum kaathu kollane aviduthe kaanaanpolum kazhiyaatha janmamaanu njan.🙏🏻🙏🏻🙏🏻
@capt.ravindranbhaskran7974
@capt.ravindranbhaskran7974 8 күн бұрын
Vaikathappa 🙏
@Gopan4059
@Gopan4059 10 ай бұрын
വൈകാത്തപ്പൻ ശരണം 🙏
@Sivoham-
@Sivoham- 2 ай бұрын
Vaikkath bajana irikkarundo details parayamo??
@Dipuviswanathan
@Dipuviswanathan 2 ай бұрын
ഉണ്ടല്ലോ details പറയാം പ്ളീസ് wait
@Sivoham-
@Sivoham- 2 ай бұрын
@@Dipuviswanathan Thanks 🙏🏻🙏🏻
@ramchandranvaidyanathan3719
@ramchandranvaidyanathan3719 Жыл бұрын
Tiru Vaikkathappa, Sharanam-Shambho, Mahadeva-Hara Hara Mahadeva 👃👃🙏🙏👋👋
@srk8360
@srk8360 Жыл бұрын
Saththiyam 🙏💐💐💐💐💐 Beyond words 😭
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@KunjuKarthik-qj3cl
@KunjuKarthik-qj3cl 8 ай бұрын
Ente bagavane vaikkathappa adiyan oru naal prathal kayikkan ulla yogom undakkane 🙏
@ambadinandanam5140
@ambadinandanam5140 Жыл бұрын
Om Nama Shivaya 🙏🙏🙏.Thiruvaikkathappa kathaolane🙏🙏🙏
@srk8360
@srk8360 Жыл бұрын
Vaikkaththappa saranam saranam 🙏💐💐💐💐💐 🌺🌺🌺🌺🌺🌺manasu alinju pooyei. 😭😭 Vaikkaththappa saranam saranam 🙏💐💐💐💐💐
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@subhadratp157
@subhadratp157 Жыл бұрын
Ente Vaikkathappaa ellavareyum katholane 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@thankamanimp9586
@thankamanimp9586 Жыл бұрын
Ente Vaikathappa🪔🪔🪔🙏
@ajanthakumari6678
@ajanthakumari6678 3 ай бұрын
Bhagavanne 🙏🏻 vaiekkathappa 🙏🏻
@subhadratp157
@subhadratp157 Жыл бұрын
പ്രാതൽ വഴിപാട് നടത്താൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@maygodblesswithhealthandlu3180
@maygodblesswithhealthandlu3180 Жыл бұрын
Enganae anu cheyyendathu. Details. Parayumo
@capt.ravindranbhaskran7974
@capt.ravindranbhaskran7974 2 ай бұрын
Vaikathappa Mahadeva
@indiradevi1192
@indiradevi1192 Жыл бұрын
Vikkathappa kathukollane Om Namassivaya 🙏🙏🕉️
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@ashokanashokan7084
@ashokanashokan7084 Жыл бұрын
OmNamahShivaya
@shynisuresh9323
@shynisuresh9323 Жыл бұрын
Ente vykkathappa saranam 🙏🙏🙏
@maniammaks942
@maniammaks942 2 ай бұрын
ഇപ്പോൾ നിത്യവും അന്നദാനം ഉണ്ടോ
@Dipuviswanathan
@Dipuviswanathan 2 ай бұрын
പ്രാതൽ ഉണ്ടല്ലോ
@maniammaks942
@maniammaks942 2 ай бұрын
@@Dipuviswanathan അവിടെ വന്ന് ഭജനം ഇരിക്കാൻ പറ്റുമല്ലോ, തൊട്ട് അടുത്ത് താമസസൗകര്യം ഉണ്ടാകുമോ പത്തനംതിട്ട യിൽ നിന്നാണ്
@sreedevisreekumar8390
@sreedevisreekumar8390 Жыл бұрын
അമ്പലത്തിലെക്കെ തിരുവല്ലയിൽ നിന്ന് എങ്ങനെയാണ് വരേണ്ടത്
@Dipuviswanathan
@Dipuviswanathan Жыл бұрын
വൈക്കം വഴി എറണാകുളം പോവുന്ന ബസിൽ വന്നാൽ മതി🙏
@maneeshek3428
@maneeshek3428 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
നമസ്തേ മനീഷ്🙏
@KALAPANKAJAKSHIAMMA-ei2bs
@KALAPANKAJAKSHIAMMA-ei2bs Ай бұрын
Music concentration kittunnilla
@Dipuviswanathan
@Dipuviswanathan Ай бұрын
ആദ്യ ഭാഗമല്ലേ അന്നത് ശ്രദ്ധയിൽ വന്നില്ല🙏
@SandhyaPradeep
@SandhyaPradeep Жыл бұрын
ഓം നമഃ ശിവായ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@shaijuck33
@shaijuck33 Жыл бұрын
ഓം നമ: ശിവായ 🙏❤️🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@arundhathirajan6883
@arundhathirajan6883 10 ай бұрын
🙏🙏1🙏🙏🙏🙏🙏🙏🙏🙏
@JerlyKrishnakumar
@JerlyKrishnakumar 10 ай бұрын
ഓം നമശിവായ
@lamlndian...9771
@lamlndian...9771 Жыл бұрын
പ്രാതൽ എത്ര മണി മുതൽ , എത മണി വരെ ആണ്.
@Dipuviswanathan
@Dipuviswanathan Жыл бұрын
രാവിലെ 11.30 12 ആവുമ്പോഴേക്കും വരൂ
@lamlndian...9771
@lamlndian...9771 Жыл бұрын
@@Dipuviswanathan Thanks...
@AmalJoy-h5f
@AmalJoy-h5f 10 ай бұрын
🌹🌹🌹🌹
@SmokxSmokx
@SmokxSmokx Жыл бұрын
Enta bhagvane om nama sivaya
@subhashinijayansubhashini1402
@subhashinijayansubhashini1402 Жыл бұрын
Om namashivaya... 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@arundhathirajan6883
@arundhathirajan6883 10 ай бұрын
🙏🙏🙏🙏🙏🙏🙏11🙏🙏
@ajithnair7670
@ajithnair7670 Жыл бұрын
🙏
@vijikumari2850
@vijikumari2850 Жыл бұрын
OM namah shivaya 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@jayapradeep7530
@jayapradeep7530 Жыл бұрын
Om Namah Shivaya 🙏
@toonireeju655
@toonireeju655 Ай бұрын
Mahadeva
@treesakurian7039
@treesakurian7039 11 ай бұрын
@Dipuviswanathan
@Dipuviswanathan 11 ай бұрын
🙏🙏🙏
@treesakurian7039
@treesakurian7039 11 ай бұрын
@@Dipuviswanathan 🌹
@rajijiayaspathi2833
@rajijiayaspathi2833 Жыл бұрын
🙏🙏🙏🙏❤️
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@beenac9658
@beenac9658 Жыл бұрын
🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@amaljoy5336
@amaljoy5336 Жыл бұрын
😍😍😍😘😘😘
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@user-SHGfvs
@user-SHGfvs Жыл бұрын
Ithokke namboothiri adhipathyam ulla kalathu rajavine pattichu brahmana sadhya enna peril nampoothirimar osinu food adikkan undakkiya charithram mathram
@jayarajnair
@jayarajnair Жыл бұрын
Enittu Brahmanar matrame kazhichollo? Atho ippozhum kazhikunnullo. Vaikom templende padinjare nada adanjanu kidakkunnathu. Athinu oru history unde. Aa history ariyunnavar aarum kunju kali konde aa areayil adukkilla.
@user-SHGfvs
@user-SHGfvs Жыл бұрын
@@jayarajnair ക്ഷേത്രപ്രവേശനവിളംബരത്തിന് മുൻപ് വൈകത്തു നമ്പൂതിരി വാര്യർ ഷാരടി തുടങ്ങിയ അമ്പലവാസി ജാതിക്കാർക്ക് അല്ലാതെ നാലമ്പലത്തിന് ഉള്ളിൽ പറയനോ പുലയനോ പ്രവേശനം ഉണ്ടായിരുന്നോ ? ഗുരുവായൂർ, അനന്തപത്മനാഭ സ്വാമി temple അടക്കം പല ക്ഷേത്രങ്ങളിലും ബ്രാഹ്മണ സദ്യ എന്നപേരിൽ രാജാവിൽ നിന്നും മറ്റും അനർഹമായി നൂറ്റാണ്ടുകളോളം food അടിച്ചു കൊണ്ടിരുന്നത് നമ്പൂതിരിജാതിക്കാർ തന്നെ ആയിരുന്നു ഇന്ന് അതിൽ മാറ്റം ഉള്ളത് സ്വാതന്ത്രനന്തരം ഭരണഘടനയിൽ കൊണ്ട് വന്ന നിയമങ്ങളും ക്ഷേത്രപ്രവേശനം പോലുള്ള movementsum ഒക്കെ കാരണം ആണ് പിന്നെ പടിഞ്ഞാറെ നടയുടെ കാര്യം നമ്പൂതിരി തന്നെ ആയിരുന്ന ഐതിഹ്യമാല ഗ്രന്ഥകാരൻ തന്നെ വിവരിക്കുന്നുണ്ട് നമ്പൂതിരിമാർ പരസ്പരം ചേരി തിരിഞ്ഞു അടി ഉണ്ടാക്കി അവസാനം ഭഗവന്റെ നേദ്യത്തിൽ തുപ്പിയിട്ടാണ് ആ സംഗതി ഉണ്ടാവുന്നത് അത് വരെ ഈ വീഡിയോയുടെ ആദ്യത്തെ part il ആ തുപ്പിയ ആളെ ഞ്യായീകരിച്ചു ഒരു നമ്പൂതിരി പറയുന്നുണ്ട് ആൾ പാവം ആയിരുന്നു എന്നൊക്കെ പോരാതെ അന്ന് താഴ്ന്ന ജാതിക്കാർ കുടിയന്മാരായി പട്ടിണി കിടക്കുമ്പോൾ ഭഗവാൻ തിടപ്പള്ളിയിൽ നമ്പൂതിരിമാർക്കുവേണ്ടി ദേഹണ്ണിക്കുന്നു ഇമ്മാതിരി യുക്തിയ്ക്ക് നിരക്കാത്ത മണ്ടൻ കഥകൾ ഒക്കെ ഐതിഹ്യം എന്ന പേരിൽ വിശ്വസിച്ചു നടക്കുന്ന ആളുകളെ സമ്മതിക്കണം
@jayarajnair
@jayarajnair Жыл бұрын
@@user-SHGfvs Thannode Kshetra Pravesana kadhayonnum aarum chodichilla. Samooha Sadya Brahmin sadya kazhinjum sadarana kodutirunno illiyo? Pinne Ettu kaali mammoonjummarude tozhilum konde vannekkaruthe . Viswasikal kalangalayi avarude viswasathil venda mattam varuthununde. Venel iniyum mattam varuthum. Aviswasikalkku avide pratyekichu karyam onnumilla. Aviswasikal cheyyendathu enduvanu ennu vechall avarude Polit Bureau ambalathil etra Dalit prathishta unde ennu nokku. Talkalam chettan poyi athu anweshikku.
@Dipuviswanathan
@Dipuviswanathan Жыл бұрын
kzbin.info/aero/PLYhJMEgkZ2GfZZ8cwX_26yLjjRUS2A9Xi ഈ ലിസ്റ്റിൽ എല്ലാ ഭാഗങ്ങളും ചാപ്റ്റർ ആയി തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്🙏
@sreedevisreekumar8390
@sreedevisreekumar8390 Жыл бұрын
ഓം നമ:ശിവായ🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@neethuraveendran7147
@neethuraveendran7147 Жыл бұрын
🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sudheeshspanicker2936
@sudheeshspanicker2936 10 ай бұрын
🙏🙏🙏❤️
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
❤️❤️❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН