👍 , കുട്ടിയായിരിക്കെ ഒരുപാട് കേട്ടിട്ടുണ്ട് മുതിർന്ന ചേട്ടന്മാർ ഇതിനെപ്പറ്റി പറഞ്ഞത് അപ്പോൾ വിശ്വസിച്ചില്ല , ഇതിനെപ്പറ്റി മലയാളം വീഡിയോ ആരെങ്കിലും ചെയ്യുവോ എന്നു കാത്തിരിക്കുവാരുന്നു very good
@HEXBEE4 жыл бұрын
Bro, ഈ എക്‌പെറിമെന്റ് പൂർണമായി വിജയിച്ചില്ല, അത് കൊണ്ട് തന്നെ ഇതിന്റെ ഒരു സെക്കൻഡ് പാർട്ട് ഉണ്ടാകും, അത് പോലെ ഇപ്പൊൾ എനിക്ക് വീഡിയോ create ചെയ്യാൻ പറ്റാത്ത ഒരു സഹാജര്യം ആണ്
@Jupesh-d9m4 жыл бұрын
Same പിച്ച്
@amithom4 жыл бұрын
Oru pazhaya telephone☎ receiver 🔊 edukkuka ennit oru germanium diode iruthalakalum speakerinte randattathumayi ghadippikkuka oru orattam ang thengil valichu kettiya kambiyil kettuka matteyattam cheviyil vacha shesham kaikondu thoduka nearest station eathano ath valare vyakthamayi namuk kelkkan sadhikkum. Theercha!
@HEXBEE4 жыл бұрын
Okay bro njan next time oru FM radio cheyyan oru plan und
@amithom4 жыл бұрын
@@HEXBEE All the best dear..
@bhadranks46323 жыл бұрын
2 SA 15 എന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള ഒരു സർക്യൂട്ട് ഡയഗ്രം എന്റെ പക്കൽ ഉണ്ട്. അത് ബാറ്ററി ഇല്ലാതെ വർക്ക് ചെയ്യുന്നതാണ്.
@ramachandranpovara33583 жыл бұрын
ഏത് ജെർമേനിയം ട്രാൻസിസ്റ്ററും ഉപയോഗിക്കാവുന്നതാണ്. രണ്ടു പിന്നുകൾ, ബേസും എമിറ്ററും, മാത്രമേ ഉപയോഗിക്കുകയുള്ളൂ. താങ്കളും ഇങ്ങനെയാണോ ചെയ്തത്? വേറെ ഒരു സർക്കീറ്റിൽ, വായുവിലുള്ള റേഡിയോ തരംഗങ്ങളെ ചെറിയ തോതിലുള്ള വൈദ്യുതിയാക്കി മാറ്റി ആ വൈദ്യുതി കൊണ്ട് ഒരു -ട്രാൻസിസ്റ്റർ ( single transister)റേഡിയോ പ്രവർത്തിക്കുന്നതായി കണ്ടു. ചെയ്തു നോക്കിയില്ല.
@Jupesh-d9m4 жыл бұрын
ഞാൻ 7 ലോ 8 ലോ പഠിക്കുന്ന സമയം എന്റെ ജ്യേഷ്ഠന്‍ electronic mechanic ആയി പഠനം കഴിഞ്ഞ് ജോലി ചെയ്യാൻ തുടങ്ങിയ സമയം അന്ന് അങ്ങേര് ഉപയോഗിച്ചിരൂന്ന ചില circuit പുസ്തകങ്ങള്‍ വായിച്ചിരുന്നു അതിന് പ്രകാരം ഈ Cristal radio ഞാൻ pareekshichitundu, but fail ആയി പോയി 😁
@HEXBEE4 жыл бұрын
Same here but I'll make better one in FM
@Jupesh-d9m4 жыл бұрын
@@HEXBEE nhan കേട്ടിട്ടുള്ളത് crystal radio, റേഡിയോ സ്റ്റേഷന് ഇല്‍ നിന്ന് 10 km chuttalavinu ഉള്ളില്‍ മാത്രമേ കിട്ടൂ എന്ന്....
@sreekant004 жыл бұрын
bro old landphonile speaker eduthu athinte 2 terminalil glass diode connect cheytittu oru terminalil ninnu earthum matte terminal antenna aackiyal simple crystal radio aayi 😁 antennayude hight kudumbol reception koodum.KCBS pyongyang njan reciev cheythittund ithil. adutha pravasyam success aakum bro.all the best
@HEXBEE4 жыл бұрын
thanks bro, next time ready aakam
@alankurian60105 жыл бұрын
Very informative..superb explanation...well captured..👌🏼👌🏼
@HEXBEE5 жыл бұрын
Thanks bro 😍
@a.j.vignesh11815 жыл бұрын
vara lvl da swroop pa congratulations 💐 keep rocking
അല്ല പിന്നെ, ഇതൊക്കെയെന്ത് ഇനി വരാൻ കിടക്കുക്കുന്നതലെയുള്ളൂ..😂😂😂
@boostedaudios4879 Жыл бұрын
Bro ith ethoke frequencylan receive cheyunath enn ario
@kailasnadhnm5755 жыл бұрын
Good work buddy...
@Aameecellcare4 жыл бұрын
Bro.. Pandu school timeil njn cheydittund ith... Ithrem components onnum illathe verum diode um pazhaya oru receiver um vach nalla pakka clear ayit..
@hellojarvis40005 жыл бұрын
Awesome and informative video
@gokulsb8945 жыл бұрын
Germenium diode where it get what is the value
@HEXBEE5 жыл бұрын
ബ്രോ ഡയോടെന്‍റെ വാല്യൂ എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ, it's OA79 ഇത് സാധാരണ ഇലക്ട്രോണിക്സ് കടയിൽ ചോദിച്ചാൽ കിട്ടും, ഇനി അഥവാ കിട്ടിയില്ലെങ്കില് schottky diode യൂസ് ചെയ്യാവുന്നതാണ് അല്ലെങ്കിൽ ഒരു തുരുമ്പുപിടിച്ച ബ്ലേഡും പെൻസിലിന്റ് ലഡും യൂസ് ചെയ്ത് നമുക്ക് ഈ diode ന്റേ സെറ്റപ്പ് ഉണ്ടാക്കാൻ പറ്റും
@gokulsb8945 жыл бұрын
@@HEXBEE schottky diode entha blade and pencil diode making video cheyyamo
@HEXBEE5 жыл бұрын
schottky diode ഒരു സിലിക്കൺ ഡയോഡ് ആണ് അതിൻറെ വോൾട്ടേജ് ഡ്രോപ്പ് വളരെയധികം കുറവാണ് ഒരു സാധാരണ ജർമനിയം ഡിയോടിന് 0.3 വോൾട്ട് ആണ് അതിൻറെ മിനിമം ഫോർവേഡ് ബയാസ് ഓൾഡേജ് , അതുപോലെ ഒരു സാധാരണ സിലിക്കൺ ഡയോട് വോൾട്ടേജ് ഡ്രോപ്പ് എന്നുപറയുന്നത് 0.7 വോൾട്ട് ആണ് . schottky diode ഒരു സിലിക്കൺ ഡയോഡ് ആണ് ,ഇതിൻറെ വോൾട്ടേജ് ഡ്രോപ്പ് വളരെയധികം കുറവാണ് സാധാരണ സിലിക്കൺ ഡയോഡിനെ അപേക്ഷിച്ചു, പക്ഷേ ചെറിയ വ്യത്യാസങ്ങളുണ്ട് എന്നുമാത്രം ഇത് നമ്മുടെ ആവശ്യത്തിന് പറ്റും
@HEXBEE5 жыл бұрын
ബ്രോ നമ്മൾ എന്തായാലും ഒരു വീഡിയോ കൂടി ചെയ്യുന്നതാണ് ആണ് അതിൽ ഞാൻ ബ്ലേഡ് യൂസ് ചെയ്തിട്ടുള്ള മെത്തേഡ് കാണിക്കുന്നതാണ്, അതുപോലെ പോലെ ഇതൊരു എഫ് എം റേഡിയോ ആയിരിക്കും അതുകൊണ്ട് ഇതെന്തായാലും വർക്ക് ആകാനുള്ള ചാൻസ് കൂടുതലാണ് 🙂 keep supporting
@aswincvenu39584 жыл бұрын
Where did you even purchase the OA79 dude?
@HEXBEE4 жыл бұрын
from a local electronics shop
@aswincvenu39584 жыл бұрын
@@HEXBEE Where, in kerala?, Its old germanium, real hard to get.
@prakasanpc3 жыл бұрын
call 9400855 812
@KAVILPADvinu3 жыл бұрын
Multi wood ennanu aa sheet inte peru
@aytkomban59072 жыл бұрын
Not working
@kensmith56944 жыл бұрын
I can't understand what you are saying. That is likely my problem. 1) It is normal to put a 47K (47,000) Ohm resistor across the piezo headphone part. This provides a path for the discharging of the capacitance of the headphone. 2) Yes, glass makes a very good material to wind a coil on. A straight sided jar works the best.
@HEXBEE4 жыл бұрын
Thanks for the information bro😊, I just use the piezoelectric disc as speaker, and I don't know about resistor, actually why I'm using the piezoelectric disc as a speaker is higher impedance speaker can provide loud audio comparatively
@kensmith56944 жыл бұрын
@@HEXBEE Yes, that is a good reason to use the device but remember that they don't pass DC. At low frequencies, they look like a capacitor. At audio frequencies, they look a bit more like a "resistor" and capacitor in series. The "resistor" part is the electrical power being turned into sound and not a real resistance.
@HEXBEE4 жыл бұрын
Thanks for the explanation bro, I didn't consider the capacitance of the piezo but, your comment realise me these concepts thanks again bro
@EDISONSCIENCECORNER5 жыл бұрын
awsome keep going🖤🖤🖤
@jithinjohn88985 жыл бұрын
Chetto super 👏👏👏
@HEXBEE5 жыл бұрын
Thankseda keep support 😉😉
@vysakhav5 жыл бұрын
quality 👌👌👌
@HEXBEE5 жыл бұрын
Bro this time I'm rendered and uploaded the video at WebM format (VP8) Maybe that is the reason
@Deepakwils6 ай бұрын
Bro 40pf variable capacitor mathiyo
@gopinath-qe1gl5 жыл бұрын
Nice swroop👍👍
@HEXBEE5 жыл бұрын
Thanks bro😘😍
@clubmangostene87033 жыл бұрын
good signal reception use use ferrite rod coil that is the main problem
@vishnudas24985 жыл бұрын
Wish you all the best
@HEXBEE5 жыл бұрын
Aayikkotte
@easy-peasy21775 жыл бұрын
Good for u
@ZenoModiff5 жыл бұрын
Good video bro
@HEXBEE5 жыл бұрын
Thanks bro 😘😘
@DIYUSTHAD5 жыл бұрын
poli video great explanation
@HEXBEE5 жыл бұрын
Thanks😀😁
@sijahak60125 жыл бұрын
Nice informative
@HEXBEE5 жыл бұрын
Thanks bro 😘😘
@ashinbinoy43355 жыл бұрын
Kidu
@HEXBEE5 жыл бұрын
Ithokke enth ini varanirikkunathaleyullu 😂😘
@yedukn48375 жыл бұрын
Keep goinggg😊
@HEXBEE5 жыл бұрын
Thanks bro😍😍
@DIYUSTHAD5 жыл бұрын
yes, signal strength kuravayathonda kitathath
@HEXBEE5 жыл бұрын
Signal strength kuravayirunnu
@arunshreer48973 жыл бұрын
Just add some 1000pF fixed cap for filtering and avoid touching the slide using hand ,instead build a fixed one ,slide it and tune using gang.It will work.
@HEXBEE3 жыл бұрын
Thanks for the information
@tejasweneteja38435 жыл бұрын
Sprb great job
@HEXBEE5 жыл бұрын
Thanks sis😁😁
@antoscaria51895 жыл бұрын
Pwoli😍❤️
@HEXBEE5 жыл бұрын
Thanks bro 😍😘
@Voyager06565 ай бұрын
നന്നായി വരട്ടെ...❤❤❤
@hellojarvis40005 жыл бұрын
Face kanich vannath adipoli. 😍😍😍😍😍😍
@HEXBEE5 жыл бұрын
Experiment cheythatha 😂
@jyotighatol83985 жыл бұрын
Nice bro keep going what you tell i can't understand 😅
@HEXBEE5 жыл бұрын
What is your language bro?
@jyotighatol83985 жыл бұрын
@@HEXBEE Marathi you can make video in hindi or English
@HEXBEE5 жыл бұрын
I'll try in English brother 😁
@easy-peasy21775 жыл бұрын
Nee poliyaaa machaneeee
@HEXBEE5 жыл бұрын
Thanks bro😘😍, broyude per enthanu?
@midhunmohan96265 жыл бұрын
Bro ithu radio station aduthu mathrame work aku....signal quality high venam...njn chytitundu ithu
@HEXBEE5 жыл бұрын
Yes bro pineed njan anneshichu ivde AM stations illa bro so signal strength thiere illaa :)
@midhunmohan96265 жыл бұрын
Njn vitill chythu...no output...but radio stion aduthu poyi nokki....station kittunudu...
@HEXBEE5 жыл бұрын
@@midhunmohan9626 Great bro
@HEXBEE5 жыл бұрын
@@midhunmohan9626 njan oru FM radio undakkiyallo ennoru plan und
@midhunmohan96265 жыл бұрын
Fm try chyu
@dennissam13875 жыл бұрын
നി ഇത്രേം നാളും എവിടെ ആയിരുന്നു മുത്തേ..... 😍😍😍😘😘😘😘😘😘😘, പൊളിച്ചു....
@HEXBEE5 жыл бұрын
എന്റെ ഉള്ളിലെ കലാകാരൻ ഇത്രയും കാലം ഉറങ്ങി കിടക്കുകയായിരുന്നു bro ഇപ്പോഴാണ് വന്നത് 😂😂
@dennissam13875 жыл бұрын
@@HEXBEE വല്ലാതെ കുംഭകർണൻ തന്നെ...
@HEXBEE5 жыл бұрын
ബ്രോയുടെ മുന്നിൽ counter അടിച്ച് തോൽപ്പിക്കാൻ എനിക്ക് പറ്റുന്നില്ല...😂😂😂😂😘
@physicsisawesome6964 жыл бұрын
6:44 multiwood
@HEXBEE4 жыл бұрын
Thanks bro😊
@physicsisawesome6964 жыл бұрын
@@HEXBEE ☺️☺️
@haneefavnt14824 жыл бұрын
എനിക്ക് സോണിയുടെ ടേപ്പ് റിക്കാർഡ് വേണം ആരുടെയും കയ്യിൽ വർക്കിങ് ഉള്ള ത് ഉണ്ടോ
@pvraj45313 жыл бұрын
Stereo undu
@ajaykrishna54405 жыл бұрын
Machane...Nisaram.... thottu kodukaruthu....😄
@HEXBEE5 жыл бұрын
😂😂 illa bro, nissaram namle kondu pattum , next videoyil detailed explanation undakum
@tpmlabeeb22155 жыл бұрын
Pwoli
@HEXBEE5 жыл бұрын
Thanks bro keep supporting 😘😘😍
@DIYUSTHAD5 жыл бұрын
veedinte sthalam adipoli
@HEXBEE5 жыл бұрын
Hihi camera technique 😂
@supervision36553 жыл бұрын
Asane etharam radio stationte 1-2 km paridhiyile pravarthicku
@HEXBEE3 жыл бұрын
Yes
@peechampulli3 жыл бұрын
Diod avida kittum. ?
@HEXBEE3 жыл бұрын
You can buy it from local electronics stores
@shaheenhyder82315 жыл бұрын
👌👌
@HEXBEE5 жыл бұрын
Thanks bro 😁
@prakasanpc3 жыл бұрын
Work ചെയ്യണമങ്കിൽ 10 km നുള്ളിലായിരിക്കണം
@gladsondaniel19035 жыл бұрын
LEARN | IMAGINE | CREATE
@HEXBEE5 жыл бұрын
Alla pinne 😍
@prahladanmk59633 жыл бұрын
ക്രിസ്റ്റൽ റേഡിയോ സ്റ്റേഷന്റെ 3 Km പരിധിക്കുള്ളിലാണ് വർക്കിങ്ങ് ക്ലിയറാക്കുക - യുദ്ധരംഗത്ത് ഇത് ...... ഉപയോഗിക്കാൻ ..... സാധ്യത ഉണ്ടോ?...
@HEXBEE3 жыл бұрын
A foxhole radio is a makeshift radio that was built by soldiers in World War II for entertainment, to listen to local radio stations. More at en.wikipedia.org/wiki/Foxhole_radio
@aytkomban59072 жыл бұрын
No amplifier ok
@sujaimj18792 жыл бұрын
Keep try
@jishadk10944 жыл бұрын
Athiyam ithine kurichu padiku suhrthe (time west)
@HEXBEE4 жыл бұрын
Bro I'll make better one thanks for your feedback, this one I designed for receiving AM Broadcast, and currently there is no AM Broadcast is near my place, so I decided to make a FM based one
@jobelgeorge5 жыл бұрын
❤
@HEXBEE5 жыл бұрын
Alla pinne 😎😍
@unknowndestination42575 жыл бұрын
♥️♥️
@HEXBEE5 жыл бұрын
😍😍😍🤗
@srinivasanvenkataraman38793 жыл бұрын
Thankyou ❤️🙏😂
@nihal50014 жыл бұрын
പൊളി സാനം my##
@HEXBEE4 жыл бұрын
😂😂
@backpackerskerala52593 жыл бұрын
Nice
@Aj-veg4 жыл бұрын
Poli video yidunnudo
@HEXBEE4 жыл бұрын
Yes bro adpoli video kal varunund ini
@aeea70774 жыл бұрын
Bro poli bro undakkiya sathanathinte kuttam sathyamayi paranju 😂😂
@HEXBEE4 жыл бұрын
I'm very honest 😁
@latheefkv-cs7sv Жыл бұрын
Multy wood
@Abc-qk1xt3 жыл бұрын
ഇതു വിജയിക്കാൻ റേഡിയോ സ്റ്റേഷൻ അധികം അകലെ ആകരുത്...
@HEXBEE3 жыл бұрын
ശെരിയാണ് എൻറെ സ്ഥലം വയനാട്ടിലാണ് അവിടെ AM സ്റ്റേഷനുകൾ ഒന്നുമില്ല😊