ഏതു പെരുമഴയിലും തുണികൾ ഉണക്കാം!!

  Рет қаралды 15,061

ANANTHASANKAR UA

ANANTHASANKAR UA

Күн бұрын

വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ കഴിയുന്ന ഏറ്റവും ചിലവു കുറഞ്ഞ ക്ലോത്ത് ഡ്രയർ യൂണിറ്റ് ! #viral #trending #rain #malayalam #diy #monsoon #electronics #kids #facts #science #engineering #lifehacks #clothing
Product Link
Low cost UV CFL
amzn.to/4cMBziC
Philips Focus Light High power
amzn.to/3ScdjhC
Philips Focus light Medium power
amzn.to/3WpvL97
IR lamp
amzn.to/4cN74cD
Halogen Lamp
amzn.to/3W7irVH
Thermostat switch
amzn.to/4bOSS1p
Reed Switch
amzn.to/3W9nqVQ
12v adaptor
amzn.to/4bPU1FK
Low cost exhaust fan
amzn.to/3SCfLhZ
Link for the circuit : drive.google.c...

Пікірлер: 104
@nithishmanu5751
@nithishmanu5751 4 ай бұрын
സാറിൻ്റെ വിഡിയോകൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്
@ANANTHASANKAR_UA
@ANANTHASANKAR_UA 4 ай бұрын
Thanks for watching ☺️
@eiabdulsamad
@eiabdulsamad 6 ай бұрын
ബ്രോയുടെ എല്ലാ വീഡിയോകളും ഉപകാരപ്രദം ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 🥰
@koyakuttyk5840
@koyakuttyk5840 6 ай бұрын
സാർ ചൂടാവാനുള്ളബൾബ് റൂമിൽ താഴെ വെച്ചാൽ ചൂട് വ്യാപിക്കുമല്ലോ ഉയരത്തിലാകുമ്പോൾ ചൂട് വായു ചലനശേശിയുള്ളത് കൊണ്ട് താഴേക് വരാതെ മുകളിലേക് പോകും എക്സൊസ്റ്റ് ഈചൂടിനെ പുറംതള്ളികളയുകയും ചെയ്യും
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Yes correct. That light configuration is better
@binchukv9873
@binchukv9873 6 ай бұрын
സോളാർ ഇൻവർട്ടർ ഉള്ളവർക്ക് ഒരു പ്രശ്നവും ഇല്ല സൂപ്പർ 👍👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Ofcourse brother
@suji730
@suji730 6 ай бұрын
Nice topic Ithil disadvantage ആയി കുറെ പേർ electricity bill 💸 വരുന്ന കാര്യം പറയുന്നു Be practical... നാട്ടിലെ climate നമുക്ക് അറിയാമ്മല്ലോ 😊
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
തീർച്ചയായും. അത്യാവശ്യ സന്ദർഭങ്ങളിൽ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു മാർഗം ഇതാണ്, പിന്നെ തെർമ്മോസ്റ്റാറ്റ് സ്വിച്ച് ഉള്ളതുകൊണ്ട് തുടർച്ചയായി ഓണായി കിടക്കുകയുമില്ല, ആകെ ചിലവ് 800 രൂപയിൽ താഴെ, പിന്നെ ഇതിന്റെ മുഴുവൻ ലോഡ് നോക്കിയാൽ പോലും ഇൻഡക്ഷൻ കുക്കറിൻ്റെ അത്രയും വരുന്നില്ല!! 500W maximum with focus light , fan and uv lamp
@suji730
@suji730 6 ай бұрын
@@ANANTHASANKAR_UA yah bro... Stay creative !!! Do more creative ideas like this 😉
@subhashpattoor440
@subhashpattoor440 6 ай бұрын
60വാട്ട് റീഫ്ലക്ടർ ലാമ്പ് വച്ചു മുറി ചൂടാക്കാൻ, ചെറിയ അടച്ച റൂമിൽ തുണി ഉണ്ടാക്കാനും -3 ലാമ്പുകൾ porcelain ഹോൾഡർ വി ഷേപ്പ് ഷേഡിൽ വയ്ക്കാം. വെന്റില്ലേറ്റർ undenkil(exhaust )nallathu. 200watt ഫിലമെന്റ് ലാമ്പും പകരം വയ്ക്കാം.
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Very correct 💯
@moidukhan
@moidukhan 6 ай бұрын
amzon ൽ room heater വാങ്ങാൻ കിട്ടും. ഒരു BLDC ഫാനും കൂടി ഉണ്ടെങ്കിൽ ഒരു ചെറിയ റൂമിൽ എല്ലാ തുണികളും ആഴ്ച കെട്ടി ഇട്ടിട്ടു ഉപയോഗിച്ചാൽ ഈസി ആയി ഉണങ്ങി കിട്ടും. ഫാൻ ഏറ്റവും കുറഞ്ഞ സ്പീഡിൽ മാത്രം ഇടുക.
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Yes it's also an alternative solution
@rageshgnair3376
@rageshgnair3376 6 ай бұрын
എലിയെ ഓടിക്കാൻ ഒരു സർക്യൂട്ട് ഉണ്ടാകുമോ
@panchukollam7411
@panchukollam7411 6 ай бұрын
Door ൽ switch വച്ചിട്ട് കാര്യമില്ല. അകത്തു നിന്ന് അടഞ്ഞാൽ കുഴപ്പമാകും
@Saji325-12
@Saji325-12 6 ай бұрын
ഉപകാരപ്രദമായ അറിവ് നന്ദി 👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Its glad to hear that video is useful for you!
@Chathan369
@Chathan369 4 ай бұрын
Nivirthi illel enganem cheyyaam.. electricity bill orupaad aavum ennu panjd nannaai..👏🏻
@narayananthanku6492
@narayananthanku6492 6 ай бұрын
തുണി ഉണങ്ങുമ്പോഴേക്കും കറന്റ് ബില്ല് അടച്ച് പോക്കറ്റും ഉണങ്ങും ല്ല്യോ.
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
എന്നാലും അത്യാവശ്യ സന്ദർഭങ്ങളിൽ പെട്ടെന്ന് കാര്യം നടക്കൂലോ😀
@nishamnishamvmk5548
@nishamnishamvmk5548 6 ай бұрын
hi bro WiFi modem ups undakkiyathil led evide kodukka
@sajupklc
@sajupklc 6 ай бұрын
തുണി ഉണക്കുന്നതിൽ temperature ന് നേരിട്ട് പ്രാധാന്യമില്ല RH നും വായു സഞ്ചാരത്തിനുമാണ് നേരിട്ട് ബന്ധമുള്ളത്. Temperature കൂടുമ്പോൾ RH കുറയും അതിനാൽ ഈർപ്പം വലിച്ചെടുക്കാനുള്ള വായുവിന്റെ കഴിവും കൂടും. ഫാൻ ഉപയോഗിച്ച് വായുസഞ്ചാരം കൂട്ടുമ്പോൾ വായുവിന് തുണിയുമായുള്ള സമ്പർക്കത്തിൻ്റെ തോത് കൂടുന്നു അതും വേഗത്തിൽ തുണി ഉണങ്ങൻ സഹായിക്കും. ഈ അടിസ്ഥാന തത്വം മനസിലാക്കിയാൽ ഇതിലും ഫലപ്രദമായ മാർഗ്ഗങ്ങൾ മുന്നിൽ തെളിയും
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
ofcourse. I think dehumidifier works like this
@loading...7206
@loading...7206 22 күн бұрын
Current bill 🔥
@Ranjitheramam
@Ranjitheramam 6 ай бұрын
Currentbill kuruyumo edu cheydal
@aliaseldho8386
@aliaseldho8386 6 ай бұрын
good video bro. very use full.🥰
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thanks 🤗
@naushadpulickal4237
@naushadpulickal4237 5 ай бұрын
സർ, ഇതിൻ്റെ കൂടെ ഒരു ടൈമർ സ്വിച്ച് കൂടെ ഉൾപെടുത്തിയാൽ, ഏകദേശം തുണികൾ ഉണങ്ങുവാനുള്ള ടൈം സെറ്റ് ചെയ്തുവച്ചാൽ, (ഒന്നു രണ്ടു പ്രവശ്യത്തെ പരീക്ഷണം കൊണ്ട് കൃത്യം സമയം കണ്ടെത്തുവാൻ സാധിക്കും) തുണി ഉണങ്ങി കഴിയുമ്പോൾ ഓട്ടോമാറ്റിക്കായി ഓഫാക്കുവാൻ സാധിക്കില്ലേ?
@ANANTHASANKAR_UA
@ANANTHASANKAR_UA 5 ай бұрын
Very good suggestion
@UnniPm-np5ye
@UnniPm-np5ye 5 ай бұрын
കരണ്ട് ചാർജ് കൊടുക്കുന്ന രുപക്ക് ഒരു BLDC ഫാൻ മേടിച്ച് വക്കാൻപറ്റും..ഒരു യൂണിറ്റ് മാറിയാൽ kseb സ്ലാബ് മാറും ...മാറിയാൽ വലിയ തുകക്ക് bill വരും...
@PhonePharmacy
@PhonePharmacy 6 ай бұрын
ഇത് ഒരു പഴയ അലമാരയിൽ set ചെയ്‌തു വെച്ചാൽ തുണി പെട്ടന് ഉണങ്ങുകയും ചെയ്യും, current ചിലവ് കുറയുകയും ചെയ്യും.
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Very good suggestion
@umasankarprasadm5245
@umasankarprasadm5245 6 ай бұрын
Good Work ❤
@abhijith.compsspss9845
@abhijith.compsspss9845 6 ай бұрын
ഞാന് bro ന് എടക്കിടക്ക് സ്വപ്നം കാണാറുണ്ട്❤
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
ഉവ്വോ😱
@Aswin1250
@Aswin1250 6 ай бұрын
Plasma small circuit
@Dr-electrode
@Dr-electrode 6 ай бұрын
Nice content brother ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
It's very glad to hear that ☺️ also share with your friends groups
@Dr-electrode
@Dr-electrode 6 ай бұрын
@@ANANTHASANKAR_UA wish u a pleasant day sir..
@nishafcons7987
@nishafcons7987 6 ай бұрын
Informative
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thanks for watching and also share with your friends ☺️
@Unni-m8x
@Unni-m8x 6 ай бұрын
Super bro
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thanks for watching ☺️
@kesavanmadhavassery8578
@kesavanmadhavassery8578 6 ай бұрын
Appreciate yr video. But this is not practical with normal home
@harielayur
@harielayur 6 ай бұрын
🎉 good
@creative_good
@creative_good 6 ай бұрын
👍👍
@Team_Reaper.
@Team_Reaper. 6 ай бұрын
njan ac de humdifying mode il itt tuni roomil tooki idum hehe
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Aaha midukkan😀
@Team_Reaper.
@Team_Reaper. 6 ай бұрын
@@ANANTHASANKAR_UA ere kore unangi kittum bro pinne full inverter ac (Mitsubishi electric) ayath kond 1 hrs run ayy kazhinjal pinne 1 -2 amps okke edukolau
@abhijith.compsspss9845
@abhijith.compsspss9845 6 ай бұрын
Bro 30w +30w best amp bord (power)parayamo please 🥺 brother
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
amzn.to/3y6Q8yC
@mayitharamedia5528
@mayitharamedia5528 6 ай бұрын
ഇല്ല bro , 3110 ic ക്ക് 15+15 w output കിട്ടുള്ളൂ​@@ANANTHASANKAR_UA
@sureshedavana193
@sureshedavana193 6 ай бұрын
Good work
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thanks ☺️
@Rtechs2255
@Rtechs2255 6 ай бұрын
ഞാൻ incubator പോലെ ഒരു setup ഉണ്ടാക്കിയിട്ട്, ജെട്ടി ഉണക്കാൻ ഇടക്ക് use ചെയ്തിരുന്നു. ഉണങ്ങാൻ കുറേ time എടുത്തത് കൊണ്ട് അത്‌ നിർത്തി.... 😅
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Focus Light with UV lamp ഉപയോഗിക്കാം പിന്നെ ഒരു ഫാൻ കൂടി ഉണ്ടെങ്കിൽ സംഗതി perfect ok🔥⚡💪
@Nicola-z5s
@Nicola-z5s 6 ай бұрын
​@@ANANTHASANKAR_UAചിരിച്ചു ചിരിച്ചു മണ്ണ് തപ്പി😂😂😅 ഇത്രയൊക്കെ പറഞ്ഞിട്ട് സാർ റിപ്ലൈ കൊടുത്തല്ലോ.
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
​@@Nicola-z5sPinalla 😂😂😂kurach fun okke aakam😍
@anashitech
@anashitech 6 ай бұрын
😅😅😅😅
@bencyandrew8247
@bencyandrew8247 6 ай бұрын
​@@ANANTHASANKAR_UAuv ജെട്ടിയുടെ ഇലാസ്റ്റിക് കുഴപ്പത്തിലാക്കും
@nandhakishornandhu4835
@nandhakishornandhu4835 6 ай бұрын
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thanks for watching ☺️
@sureshkumar-vr1hh
@sureshkumar-vr1hh 6 ай бұрын
❤❤❤🎉
@anjukrishna800
@anjukrishna800 6 ай бұрын
Useful
@GENMKTECH
@GENMKTECH 6 ай бұрын
Hi Ananth ,
@Rumy-j6w
@Rumy-j6w 6 ай бұрын
വളരെ ചെലവ് കുറഞ്ഞ പരിപാടി. കറണ്ട് ചാർജും തീരെ കുറവ്.
@ibrahimkutty9695
@ibrahimkutty9695 6 ай бұрын
കരൻ്റ് ഫ്രീ കിട്ടിയാൽ ok യാക്കാം .
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Eai atha matram current usage varilla thermostat switch ullod. Power consumption is less than an induction cooker
@vasum.c.3059
@vasum.c.3059 6 ай бұрын
ഐഡിയ കൊള്ളാം,പക്ഷെ; വൈദ്യുതി?
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
എന്തുവാടെ ? ഉണക്കണോ ? കരണ്ട് ചിലവാകും
@joymaniyan7911
@joymaniyan7911 6 ай бұрын
7:36 അല്ല സാറെ കറണ്ട് ബില്ലിന്റെ കാര്യം മറന്നു പോയോ 😭😭തീരെ ഓർമ നഷ്ട്ട പെട്ടോ 😂😂😂😂😂😂
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
സംഗതി ശരിയാണ്. പക്ഷെ അത്യാവശ്യ സന്ദർഭങ്ങളിൽ പെട്ടെന്ന് കാര്യം നടക്കൂലോ 😀 പിന്നെ തെർമ്മോസ്റ്റാറ്റ് സ്വിച്ച് ഉള്ളതുകൊണ്ട് തുടർച്ചയായി ഓണായി കിടക്കുകയുമില്ല😊
@Nicola-z5s
@Nicola-z5s 6 ай бұрын
​​@@ANANTHASANKAR_UAഅത് ശരിയാണ് അതിലൂടെ വൈദ്യുതി ലാഭിക്കാൻ കഴിയും. എപ്പോഴും ഉപയോഗിക്കാതിരുന്നാൽ മതി
@ideaokl6031
@ideaokl6031 6 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👌👌👌👌👌👌👌👌🙏
@aashishnaarayan8439
@aashishnaarayan8439 6 ай бұрын
വാഷിംഗ്‌ സെന്ററിൽ കൊടുത്താൽ ചെറിയ പൈസക് അലക്കി ഉണക്കി തരും വെറും 10 മിനിറ്റിൽ 🙂
@skduniverse532
@skduniverse532 6 ай бұрын
Athinu
@MuhammedsirajSasonic
@MuhammedsirajSasonic 6 ай бұрын
അതിൽ ഉണക്കിയാൽ സ്വന്തമായി ഉണ്ടാക്കിയ ഉപകരണം ഉപയോഗിച്ച് ഉണക്കുന്നതിൻ്റെ ഒരു സന്തോഷം കിട്ടില്ല അത് electronics നോട് താൽപ്പര്യം ഉള്ളവർക്ക് മാത്രമേ മനസ്സിലാവൂ mr aashishnaaraayan
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
​@@MuhammedsirajSasonicVery Correct 💯
@MuhammedsirajSasonic
@MuhammedsirajSasonic 6 ай бұрын
@@ANANTHASANKAR_UA 🙏❤️
@sudhamansudhaman8639
@sudhamansudhaman8639 6 ай бұрын
Sure​@@MuhammedsirajSasonic
@Sgh589-h1z
@Sgh589-h1z 6 ай бұрын
First
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
❤❤❤
@anilkumarsreedharan6452
@anilkumarsreedharan6452 6 ай бұрын
👍
@mtubevideos5894
@mtubevideos5894 6 ай бұрын
Broo wifi backup battery build akki tharumo....pls reply i messaged on your Instagram
@മനോജ്ഇന്ത്യൻചന്ദ്രബോസ്
@മനോജ്ഇന്ത്യൻചന്ദ്രബോസ് 6 ай бұрын
സാറിന്റെ പല വിഡിയോകളും കണ്ടിട്ടുണ്ട് , ഉപകാരപെട്ടിട്ടും ഉണ്ട് . പക്ഷേ ഇത് ഒരു കടന്ന കൈയ്യായി പോയി. പണം തൂറന്നവർക്ക് ഒരു പ്രശ്നമല്ല. ഒരു മുറിയല്ല ഒരു മുഴുവൻ വിട് തന്നെ മാറ്റി വെക്കാം 😂😂😂
@prasadk1
@prasadk1 6 ай бұрын
Good work
@ANANTHASANKAR_UA
@ANANTHASANKAR_UA 6 ай бұрын
Thank you! 🙏 Glad to hear that it's useful for you
@justinejoyjoy3886
@justinejoyjoy3886 6 ай бұрын
മഴക്കാലത്തിന് യോജിച്ച ആശയം❤
@princevazhakalam1664
@princevazhakalam1664 6 ай бұрын
👍
@Electrohub360
@Electrohub360 6 ай бұрын
❤❤
@anexmohan7653
@anexmohan7653 6 ай бұрын
❤❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
led tube light repair malayalam
15:53
Samad Tech
Рет қаралды 65 М.
Water into Hydrogen - Simple Hydrogen Generator from Carbon Pin
6:42
Skill Make
Рет қаралды 1,1 МЛН