👍 തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറിൽ നൂറ് ശതമാനം എന്റെ ജീവിതത്തിൽ ശരിയാണ്👌🕯️👌
@sneha_srekkutty4 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യം anu
@RamyaRKumar4 ай бұрын
Correct aanu
@PriyaSayoojya24 күн бұрын
തിരുമേനി . നമസ്ക്കാരം. പറഞ്ഞത് എല്ലാം അഷരം പ്രതി ശരിയാണ്..എന്റെ നാള് തിരുവോണം. വരാഹി ദേവി ഞങ്ങളെടെ കുടുംബത്തെയും . ലോകത്തു ള്ള എല്ലാ ആളുകൾക്കും നന്മ വരാൻ അനുഗ്രഹിക്കട്ടെ .
@rajeemoll97437 ай бұрын
എത്ര ശരിയായ കാര്യം തിരുമേനി പറഞ്ഞത് 💯💯👍🏼🙏🏼🙏🏼🙏🏼എന്റെ നാൾ ഉത്രം ആണ്...... എല്ലാം അനുഭവം കൊണ്ട് ശരിയായി വന്നിട്ടുള്ള കാര്യങ്ങൾ
@RD036926 күн бұрын
Same naal aanu enteyum ❤
@SindhuBijeesh3 ай бұрын
നമസ്കാരം 🙏🏻 തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമായിട്ടുള്ള താണ് ചതികൾ ഒരുപാട് ഉണ്ടായിട്ടുണ്ട് എനിക്ക് ആരെ സ്നേഹിച്ചാലും തിരിച്ചു കിട്ടാറില്ല എല്ലാം ശരിയാണ്
@bindhus78027 ай бұрын
നമസ്ക്കാരം തിരുമേനി ഉത്രം നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ് നന്ദി
@VavaKunjava-yt2ou3 ай бұрын
തിരുമേനി പറഞ്ഞത് 100%ശരി ആണ് സത്യം ജയിക്കുന്നതിനുവേണ്ടി എന്ത് വേണേലും ചെയ്യും ആരേം ഒന്നും ബോധിപ്പിക്കാൻ നിൽക്കാറില്ല തനിയെ വരും സ്വന്തം കാലിൽ നിൽക്കണം നല്ലതിന് വേണ്ടി വാശി ഉണ്ട് ഭഗവാൻ തുണ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻അമ്മ,ഞാൻ, ഭർത്താവ്, മകൻ,എല്ലാരും ഒരുപോലെ ആണ് 😇😇😇😇🙏🏻🙏🏻🙏🏻ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി 🙏🏻🙏🏻
@fasrifasri5852 ай бұрын
സത്യം
@ChinnuSuja-lt9vn3 ай бұрын
❤❤❤ പറഞ്ഞത് എന്നെ കുറിച്ച് തന്നെ അണ് എന്ന് വരെ തോന്നിപ്പോയി. എല്ലാം ശരിയന്ന്😊 തിരുമേനി
@B.TShaju7 ай бұрын
വളരെ ശരിയാണ് തിരുമേനി. I really appreciate your saying.. Thank you...
@yamunar34867 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 1000% എന്റെ ജീവിതത്തിൽ സത്യം തിരുവാതിര
@sreekumaripillai7946 күн бұрын
നമസ്കാരം. അങ്ങ് പറഞ്ഞ മിക്ക കാര്യങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിയും.ഒക്കെ ശരിയാണ്.ഞാൻ ഉത്രം നാൾ . വരാഹി അമ്മേ നമോസ്തുതേ
@YashodhaYashodha-c5j7 ай бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. എന്റെ നക്ഷത്രം തിരുവാതിര. എല്ലാം വളരെ കൃത്യമായി പറഞ്ഞു. ഒരായിരം നന്ദി നന്ദി. ഇതുപോലെയുള്ള അങ്ങയുടെ വീഡിയോ എന്ത് തിരക്കിനിടയലും ഞാൻ കേൾക്കുന്നുണ്ട്. ഇനിയും ഇതു പോലെയുള്ള വിഡിയോക്ക് കാത്തിരിക്കുo.
@Preetha-gq4dx4 ай бұрын
ഞാനും
@sivarasadsivaprasadks33586 ай бұрын
💯 ശരിയാണ് തിരുമേനി ഞാൻ പാലിക്കുന്ന കാര്യങ്ങൾ തന്നെ ആണ് അങ്ങ് പറഞ്ഞത് ഗുണങ്ങൾ ആയാലും ദോഷങ്ങൾ ആയാലും
@sheejathampy75717 ай бұрын
നമസ്കാരം തിരുമേനി 🙏സനിക വിശാഖം പരിഷയിൽ നല്ല മാർക്കോട് കുടി വിജയിച്ചു 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തിയതിനു നന്ദി 🙏🙏🙏
@vinuvenugopalvinumon87357 күн бұрын
ശരിയാണ് തിരുമേനി 👌🏻എന്റെ നാൾ തിരുവാതിര എല്ലാം ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ ആണ് സത്യം 👌🏻🙏🏻🙏🏻🙏🏻
@Sgn4557 ай бұрын
വളരെ ശരി. ആത്മാർത്ഥ മായി വിശ്വസിചതിൻ്റെ പേരിൽ കടുത്ത വിഷമം അനുഭവിച്ചു കൊണ്ടിരിക്കുക ആണ്.
@drchandrakumarisreedharan90813 ай бұрын
Verum kallam
@chandrikacc55954 ай бұрын
തിരുഃമേനി നമസ്കാരം 🙏 100%ശരിയാണ് മുഖം നോക്കാതെ കാര്യങ്ങൾ പറയും നേരെ വാ നേരെ പോ എന്ന ചിന്തമാത്രം, നന്ദി നന്ദി നന്ദി, എന്റെ നക്ഷത്രം പൂരം ആണ് 🙏🙏🙏
@sijithkumarsijith44665 ай бұрын
എൻ്റെ നക്ഷത്രം രേവതി ആണ് തിരുമേനി പറഞ്ഞത് 100 ശതമാനം ശരി തന്നെ ഞാൻ വിശ്വസിച്ചവർ എന്നെ ചതിച്ചിട്ട ഉള്ളൂ എത്ര വലിയവൻ ആയാലും തെറ്റ് ചെയ്താൽ ഞാൻ അത് ചൂണ്ടിക്കാട്ടും ഞാൻ എൻ്റെ കാര്യത്തിന് ആരേയും ആശ്രയിക്കാറും ഇല്ല തിരുമേനിയുടെ പ്രവചനം ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു Shijith
@SARITHA.NSARITHA.N5 ай бұрын
തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ് ഉറച്ച തീരുമാനം എടുക്കാൻ വൈകിപ്പോയി മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മിണ്ടാതിരുന്നു വിശ്വാസിച്ചവർ സ്നേഹിച്ചവർ തന്നെ പറ്റിച്ചു ഒരു മകൻ ഉണ്ട് ഇപ്പം ഉറച്ച തീരുമാനത്തോട് കൂടി ജീവിക്കുന്നു ഇനി ആരെയും വിശ്വസിക്കില്ല
@jeevankumar83776 ай бұрын
തിരുമേനി 100% ശരി യാണ് അങ്ങ് പറഞ്ഞത്. പ്രാർത്ഥിക്കണം ഞങ്ങൾക്ക് വേണ്ടി. ജീവൻ കുമാർ തിരുവോണം, സുഷമ പുണർതം
@rajithasuresh278913 күн бұрын
തിരുമേനി നമസ്കാരം പറഞ്ഞത് എല്ലാം ശരിയാണ് എൻ്റെ നാള് ഉതാടം നന്ദി
@Arunszee4blog5 ай бұрын
വളരെ ശെരി ആയിട്ടുള്ള കാര്യം ആണ് തിരുമേനി
@gishnushaiju60703 ай бұрын
🙏🏼നമസ്കാരം തിരുമേനി പറഞ്ഞ കാര്യം എല്ലാം സത്യം 100% 🙏🏼
@gopikarajeshrajesh65687 ай бұрын
വളരെ വളരെ ശരിയാണ് തിരുമേനി പറഞ്ഞത്. ഞാൻ പുണർതം ആണ് എന്റെ ഭർത്താവ് തിരുവാതിര. സ്നേഹിച്ചവരും വിശ്വസിച്ചവരും ആപത്തു സമയത്ത് താങ്ങാകും എന്ന് കരുതിയവരും എല്ലാം നല്ല ഭംഗിയായി ചതിച്ചു. എന്നിട്ടും ഞാൻ എല്ലാം മനസ്സിലാക്കി എന്ന് അറിഞ്ഞിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുന്നിൽ വന്നു നിന്ന് ചിരിച്ചു പെരുമാറി. ഞാൻ ഓരോന്നും ചോദിച്ചപ്പോൾ എന്നെ ഭ്രാന്തി ആക്കാൻ നോക്കി.... ഒരുപാട് സഹിച്ചു തിരുമേനി... ശരിക്കും മടുത്തു... രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് പെൺകുട്ടികൾ ആണ് അവരെ ഒരു കരയെത്തിക്കണം...... അത് കൊണ്ട് ഇങ്ങനെ പോകുന്നു.... പ്രാർത്ഥിക്കണേ തിരുമേനി..... പ്രാർത്ഥന ആണ് എന്റെ ബലം.... രാജേഷ് തിരുവാതിര, ഗോപിക പുണർതം, ഗൗരി ചതയം, പാർവതി ചതയം
@sreelekshmibiju6657 ай бұрын
പ്രാർത്ഥന മാത്രം മതി. വേറെ ഒന്നും വേണ്ട. പക്ഷെ എന്റെ കാര്യത്തിൽ ചെറിയ ഒരു വ്യത്യാസം ഉണ്ട്. ആരോണോ ഭ്രാന്തിയാക്കാൻ ശ്രമിച്ചത് അവര് ഇപ്പോൾ മാനസികരോഗത്തിനുള്ള മരുന്ന് കഴിക്കുകയാണ്.
@SatheeshkumarCgSatheesh7 ай бұрын
പറഞ്ഞതെല്ലാം സതൃംതിരു
@jayalakshmilakshmi80107 ай бұрын
ചേട്ടൻ തിരുവാതിര Correct 💯
@anuSnair-cu4uw7 ай бұрын
Ente husum തിരുവാതിര ഞാൻ ഉത്രാടം ആണ്. ഇതുപോലെ നല്ല ഭംഗി ആയി വീട്ടുകാരെല്ലാം ചേർന്നു ചതിച്ചു. എല്ലാം അറിഞ്ഞിട്ടും ചിരിച്ചോണ്ട് എല്ലാം പൊക്കോട്ടെ, നിനക്ക് ഞാനില്ലേ നമുക്ക് നമ്മുടെ മക്കളുമായി സന്തോഷമായി ജീവിക്കാം എന്നും പറഞ്ഞു. പുതിയൊരു ജീവിതത്തിലേക്കു ഞങ്ങൾ കടന്നിരിക്കുന്നു. ഇനി എല്ലാം ഒന്നെന്നു തുടങ്ങണം. എങ്കിലും ഞങ്ങൾടെ ജീവിതത്തിൽ നല്ല ശുഭ പ്രതീക്ഷയുണ്ട് എല്ലാം നന്നായി വരുമെന്ന്
@retnammaknair80567 ай бұрын
Retnamma വിശാകം തിരുമേനി പറഞത് ശരിയാണ് പക്ഷേ ആർക് ഉപകാരം ചെയ്താലും അവർ തിരിയും
@BalakrishnanV-nh1wo28 күн бұрын
ഭരണി 100% ശരിയായ റീഡിങ്, നന്ദി നമസ്കാരം
@anandur54737 ай бұрын
രാജേഷ് - ഉത്രം അനന്തു -ചോതി അനു - വിശാഖം സാമ്പത്തിക ബുദ്ധിമുട്ടുണ്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏🙏
@VijayamViji-mo5yf4 ай бұрын
Vijayam. - vishkam Rajesh. - Thiruvonam
@VIJAYANALILA-hm6kt6 ай бұрын
ഞാൻ ഒരു കുതിരയുടെ ശക്തിയിൽ വളർന്നവരാണ് കഴിഞ്ഞ! നാല് മാസത്തോളമായി കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരൻ എന്നെ കഴുതയെ പോലെയാക്കി ഞാൻ തളർന്നില്ല സാമ്പത്തികമായും മാനസികമായും എന്നെ എല്ലാവരും തളർത്തി പക്ഷേ ഏതോ ദൈവത്തിൻറെ അനുഗ്രഹം എനിക്കുണ്ട് അത് എൻറെ കുടുംബ ദേവത ആയിരിക്കാം പക്ഷേ ഞാൻ എല്ലാം തരണം ചെയ്തു ഇപ്പോൾ പഴയ കുതിരയെപ്പോലെ ആവുകയാണ് ജീവിതം എന്താണെന്ന് പഠിച്ചു അവർ എന്നെ പഠിപ്പിച്ചു ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നുണ്ട് അനാവശ്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല തിരുമേനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു
@jayaprakashir79747 ай бұрын
തിരുമേനി വളരെ വളരെ ശരിയാണ്. നന്ദി നന്ദി നമസ്കാരം 🙏🙏🙏
@vijaysathya59607 ай бұрын
❤ വളരെ ശരിയാണ് തീരുമേനി അങ്ങേക്ക് അനേകായിരം നമസ്കാരം❤
@ammunnis61766 ай бұрын
അമ്മു നക്ഷത്ര പൂരം
@anoopambadypzr42243 ай бұрын
തിരുവോണം, താങ്കൾ പറഞ്ഞത് എൻ്റെ കാര്യത്തിൽ എല്ലാം ശരികളാണ്, അതിൻ്റെ ഫലങ്ങൾ ഇന്ന് ഞാൻ അനുഭവിക്കുന്നുണ്ട്
@shylamanima7 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@binithabalan14106 ай бұрын
എന്റെ നക്ഷത്രം ( തിരുവാതിര ) കണ്ടപ്പോൾ ചുമ്മാ എടുത്തു നോക്കിയതാ. But എന്നെ ഞെട്ടിച്ചു കളഞ്ഞു 🤩100% എന്റെ സ്വഭാവം 🤗എന്റെ ചിന്തകൾ 🤗 എന്റെ കാഴ്ചപ്പാടുകൾ 🤗 ur so talented 👏🏻👏🏻👏🏻
@FiescoExclusive7 ай бұрын
ഞാൻ സൂരജ് ഭരണി നക്ഷത്രം , തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് അച്ചിട്ടാണ്, പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@sureshkumars39303 күн бұрын
ഞാൻ സുരേഷ് കുമാർ. രേവതി. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളെല്ലാം 100% ശരിയാണ്. ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. നന്ദി.. നമസ്കാരം 🙏
@renupg92087 ай бұрын
നമസ്കാരം തിരുമേനി 🙏🙏 മോനും ഞാനും പുണർതം ആണ് ഒന്നാമത് പറഞ്ഞത് എനിക്കും മോനും അത്ര correct അല്ല നല്ല വിശ്വാസം ഉള്ളവർ പറഞ്ഞാൽ മനസു മാറ്റും ബാക്കി മുഴുവൻ ശരിയാണ് ട്ടോ 🙏🙏🙏
@indiradevi79362 ай бұрын
ഞാൻ വിശാഖം .തിരുമേനി പറഞ്ഞത് മിക്കവാറും ശരിതന്നെ.🎉
@sreekantannair66147 ай бұрын
തീർച്ചയായും പറഞ്ഞ് മൂഴുവനും സത്യം എൻറെ നക്ഷത്രം ഉത്രം
@jobyjoseph64195 ай бұрын
കണ്ഠൻ നായരെ, സെയിം പിച്ചു 😂😂
@sujathar6539Ай бұрын
രേവതി സ്റ്റാർ തിരുമേനി പറഞ്ഞ. കാര്യങ്ങൾ. 100%ശരിയാ അനുഭവം ഗുരു നാഥൻ ഹരേ കൃഷ്ണ 🙏 മഹാ ദേവാ 🙏🙏🙏🌹🌹🌹കാത്തോളണേ 🙏
@krishnapriyak65447 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ്.... പ്രാർത്ഥിക്കണം തിരുമേനി....കൃഷ്ണപ്രിയ,,രേവതി... നന്നായി എക്സാം എഴുതാൻ വേണ്ടി 🙏🙏 തിരുമേനി മനസ്സിൽ വിചാരിച്ച ആഗ്രഹം നടക്കാൻ വേണ്ടി വേറെ വീഡിയോ ചെയ്യുമോ...🙏
@Decapr1o4 ай бұрын
100%ശെരി തിരുമേനി എന്റെ ഈ പറഞ്ഞ. കാര്യം മൊത്തം 🙏🙏
@jayakumarir13427 ай бұрын
100% എന്റെ കാര്യത്തിൽ ശെരി ആണ്. ഞാൻ പുണർതം. ഇത് കേട്ടിട്ട് ഈ കാര്യങ്ങൾ പുണർതം നാളിന്റെ മാത്രം ആണെന്ന് തോന്നിപോകുകയാണ്. അത്രക്ക് ശെരിയാണ്
@ambijayaram71945 ай бұрын
തിരുമേനി ഒരുപാട് നന്ദി ഈ പറഞ്ഞകാര്യങ്ങൾ 100%കറക്ട് എന്റെ നാൾ തിരുവോണം 👋👋👋👋👋👋
@krishnasudha68787 ай бұрын
വളരെ സത്യം ആണ് തിരുമേനി🙏
@aswathysuresh3436Ай бұрын
ജ്യോതി വിശാഖം, തിരുമേനി പറഞ്ഞത് 100%ശരി ആണ്. പ്രാർത്ഥിക്കണേ തിരുമേനി.
@seemap53074 ай бұрын
രേവതി.തിരുമേനി പറഞ്ഞതൊക്കെ അക്ഷരം പ്രതി ശെരി യാണ്...ഒന്നിനോടും ആഗ്രഹമില്ല....ഭാഗവൽ ഭക്തി മാത്രം മതി. കൃഷ്ണ.... കൃഷ്ണാ.,,🙏🙏🙏 അന്തെ നാരായണ സ്മൃതി....🙏🙏🙏
@Purplearmygirl7353 ай бұрын
100% ശെരിയാണ് തിരുമേനി, thanx😘❤️
@scarywitcter6 ай бұрын
സത്യം എനിക്കുള്ള സ്വഭാവമാണത്. എൻ്റെ ലൈഫ് എൻ്റെയിഷ്ട്ടത്തിന് തന്നെ. പക്ഷേ കുട്ടിക്കാലത്തൊരുപാട് അവഗണനയ്ം മുറിവുകളൊക്കെ ഒരുപാട് കിട്ടി കിട്ടി പരിതി വിട്ടപ്പൊക്കൂടിയാണ് ഞാനിങ്ങനെയാവാനുള്ള ഒരു കാരണം 😊😊
@RealCritic1006 ай бұрын
Njan thiruvonam. വെറുത്താൽ പിന്നെ ആജീവനാന്തം വെറുത്തത് തന്നെ.no regrets for any decision made. Its my right. You're right
@jyothishpachery16286 ай бұрын
ഇതുവരെ ഉള്ള ജീവിത യാത്രയിൽ വളരെ അടുത്തുനിൽക്കുന്ന യഥാർഥ്യങ്ങൾ 😍❤️👌
@RadhamaniKamalasanan6 ай бұрын
കറക്ട് തിരുമേനി എന്റെ സ്വഭാവം ഇങ്ങനെ തന്നെ ആണ് ഒരു മാറ്റവും ഇല്ല അതുകൊണ്ട് ഒരുപാടു ശത്രുക്കളും ഉണ്ട് ഒന്നും ഞാൻ കണക്കിലെടുക്കില്ല പകഷെ പറയാതിരിക്കാൻ പറ്റുന്നില്ല ഒരു അദൃശ്യ ശക്തി കൂടെ ഉള്ളത് പോലെ ഒരു ഫീൽ ഉണ്ട് ഒത്തിരി സങ്കടപെടുമ്പോൾ മനസിന് സന്തോഷമുള്ള എന്തെകിലും ഒന്നു കണ്ണിൽ പെടും അതു ചിലപ്പോൾ ഒരു നേരിയ കാറ്റു ഒന്നു തഴുകും അല്ലങ്കിൽ എനിക്ക് ഇഷ്ട്ടമുള്ള ആരെങ്കിലും ഫോണിൽ വിളിക്കും എന്തെങ്കിലും സന്തോഷമുള്ള കാര്യങ്ങൾ കാണും വരഹി അമ്മേടെ പ്രാത്ഥനാ ഉണ്ട് നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻
@neethuk92874 ай бұрын
തിരുമേനി എന്റെ നക്ഷത്രം രേവതി. അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏
@revathikr18523 ай бұрын
ഞാനും രേവതി ആണ്...പേരും same
@sheebak79606 ай бұрын
വളരെ വളരെ ശരിയാണ് തിരു മേനി പറഞ്ഞത് ഞാൻ പൂരം തക്ഷത്രക്കാരി എന്റെ മകൻ ഉത്രം നക്ഷത്രക്കാരൻ രണ്ടാൾക്കും ഇതേ സ്വഭാവമാണ്
@sobhanair73267 ай бұрын
നമസ്കാരം തിരുമേനി. എന്റെ നക്ഷത്രം രേവതി എന്റെ ഭർത്താവ് ഭരണി. എന്റെ മകൻ ഉത്രാടം. തിരുമേനി പറഞ്ഞത് 100%correct ആണ്
@SainabaSulthana3 ай бұрын
Angana und life anda hus barranni
@thilakammathilakamma67295 ай бұрын
നമസ്കാരം തുരു മേനി 🙏🙏🙏 ഞാൻ തിലകമ്മ തിരുവാതിര നക്ഷത്രം. പറഞ്ഞത് അത്രയും വളരെ ശരിയാണ്. 🙏🙏🙏
@ambiliajeesh47607 ай бұрын
100%ശെരിയാണ് തിരുമേനി.... ഇങ്ങനെ തന്നെ ആണ് ഞാൻ... ഇതുതന്നെ ആണ് ഞാൻ. അമ്പിളി രേവതി.
അനിഷ -ഉത്രം പി എസ് സി ക്ക് പഠിക്കുകയാണ്.നല്ല റാങ്ക് കിട്ടാനും ജോലിപെട്ടെന്നു ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@lijokgeorge70945 ай бұрын
Ente ellam coreect aanu തിരുമേനി വിശാഖം ❤🎉1️⃣0️⃣0️⃣%save it for later 💕Thanks 🎉God bless you ❤❤❤
@ambujamiyer867725 күн бұрын
Aayiram namaskaaram. Thirumeniyude pravachanam 100% sari thane. Ethil oru nakshatram ente veettil undu. Ente makalu thane. Adbhutham thinning pravachanam kettappol. Valare valare sari aanu. Namaskaaram. Thirumenikku nallathu varatte.
@infinitestories322125 күн бұрын
നന്ദി ഈ വാക്കുകൾക്ക് 🙏
@sivapriyabenoy43597 ай бұрын
തിരുമേനി പറഞ്ഞ കാര്യം100 ശതമാനവും ശരിയാണ് എന്റെ പേര് കനേഷ് കുമാറിനാള് രേവതി 60 വയസ്സ കാൽമുട്ട് വേദന കൊട്ട കിടപ്പിലാണ്. തിരുമേനിയ ടെ എല്ല) പ്രാർത്ഥനയിലും എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ!... ഓം നമശ്ശിവായ.... ഓം നാരായണായ നമ:
@aadhy.____62925 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് 👍🏻
@HaridasanPc-i2u7 ай бұрын
തിരുമേനി പറഞ്ഞത് വളരെ വളരെ സത്യം മാണ് 💯💯💯 m👍👍👍👍
@rajaanpbs6 ай бұрын
100 % സെരിയാണു തിരുമേനി 🙏🙏
@raveendrannair20213 ай бұрын
വളരെ ശരിയാണ് തിരുമേനി ഞാൻ ഉത്രാടം നക്ഷത്രം ആണ്. എനിക്കു് ഇപ്പോൾ 68 വയസ്സുണ്ട്. 100 ശതമാനം ശരി.
@shylamanima3 ай бұрын
ഞാൻ രേവതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@vijayanpc640013 күн бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ നക്ഷത്രം തിരുവോണമാണ് എന്റെ മകന്റെ നക്ഷത്രം ഉത്രം എന്റെയും മകന്റെയും കാര്യത്തിൽ തിരുമേനി പറഞ്ഞതുപോലെ തന്നെയാണ് ഇതുവരെ നടന്ന കാര്യങ്ങൾ ഒക്കെയും എനിക്കിപ്പോൾ 57 വയസ്സു കഴിഞ്ഞു ഞാൻ കിട്ടിയ ജോലിയും അതിൽ നിന്ന് കിട്ടിയ വരുമാനവും കൊണ്ട് വളരെ സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു പല പരീക്ഷണ ഘട്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ഞാൻ സന്തോഷവാനാണ്
@SheebaRajeev-jl5hz7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം.. ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@ashokanp44417 ай бұрын
🙏🙏 നമസ്ക്കാരം🙏🙏 പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എൻ്റെ ഭാൎയ്യയും, രണ്ടാമത്തെ മകനും രേവതി യാണ് നക്ഷത്രം.....🙏🙏
@rinilkumarrinilkumar51237 ай бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് റിനിൽ കുമാർ വിശാഖം
@RejithaSuresh-wk6jg2 ай бұрын
വളരെ ശരിയാണ് പറഞ്ഞത്, എന്റെ അനുഭവം വച്ച് എല്ലാം ശരിതന്നാണ്
💯...True.... എന്റെ നക്ഷത്രം പൂരം.... പറഞ്ഞത് എല്ലാം വളരെ ശരിയാണ്... സ്വന്തം പിതാവ് തെറ്റ് ചെയ്തിട്ട് വളരെ ശക്തമായി ഞാൻ എതിർത്തു... അതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്നും പുറത്തായി.... പിന്നീട് തെറ്റ് മനസിലാക്കി ഞങ്ങളെ തിരിച്ചു വിളിച്ചു... ഇതുപോലെ പല...പല... ദുരനുഭവങ്ങൾ ഉണ്ടായിരുന്നു മരണത്തിന് മുൻപുള്ള ഒരു നാളിൽ എന്റെ അമ്മ പറയുമായിരുന്നു ജനിച്ചാൽ ഒരിക്കൽ മരിക്കും അത് സത്യവും നീതിയും മുറുകെ പിടിച്ചാണ് എങ്കിൽ അതിൽ പരം ഒരു സന്തോഷം വേറെ ഇല്ല എന്നു.... ഇന്നും ഞാൻ അത് പിൻതുടരുന്നു
@SanalKumarS-k4o3 ай бұрын
എന്റെ കുടുംബത്തിൽ ഉത്രവും രേവതിയും പൂരവും തിരുവോണവും ഉണ്ട്. പൂരവും തിരുവോണവും പറഞ്ഞത് ശരിയാണ് രേവതി മുൻദേഷ്യവും വാശിയും ഒക്കെയുണ്ടെങ്കിലും പറഞ്ഞതിനേക്കാൾ പാവമാണ് പ്രതികാരബുദ്ധിയൊന്നും ഇല്ല എന്നാൽ ഉത്രം എന്റമ്മോ ഇങ്ങനൊരു മനുഷ്യരെ ഞാൻ കണ്ടിട്ടേയില്ല കുടുംബത്തിൽ ഉള്ള എല്ലാ സ്വത്തും സ്വന്തമായി വേണം നിന്ന നിൽപ്പിൽ അഭിപ്രായം മാറ്റിപ്പറയും നട്ടപ്പാതിരാക്കു നട്ടുച്ചയാണെന്നു പറഞ്ഞാലും സമ്മതിച്ചു കൊടുക്കണം ഒരാളോടും മര്യാദക്ക് സംസാരിക്കാൻ അറിയില്ല ലോകത്തു ആരെയും പേടിയും ബഹുമാനവും ഇല്ല😮
@girijaprabhakaran94105 ай бұрын
My son Vishagam Your point Everything True Thank you
@AllensirfanVicky9 күн бұрын
തിരുമേനി പറഞ്ഞതൊക്കെ വളരെ ശരിയാണ് 🙏🏻🙏🏻🙏🏻❤️❤️❤️😀
@chandrasekharann53024 ай бұрын
ഞാൻ ചന്ദ്രശേഖരൻ, തിരുവോണം, തിരുമേനി പറഞ്ഞ കര്യങ്ങൾ അതേപോലെ അനുഭവ പെട്ടിയുള്ള വ്യക്തിയാണ് ഞാൻ. തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം. വളരെ നന്ദി അറിയുക്കുക്കുന്നു. നമസ്കാരം.
@SajeevanT-s1d3 ай бұрын
വളരെ corectഈ പറഞ്ഞത് ഒക്കെ ഞാൻ അനുഭവിച്ചു കഴിഞ്ഞു 🙏❤️
@P.SSreeja6 ай бұрын
സത്യമാണ് തിരുമേനി എല്ലാം എനിക്ക് വേണ്ടി പ്രാർത്ത്ഥിക്കണേ ശ്രീജ ഉത്രം
@vilasinicp3342Ай бұрын
തിരവോണം.🙏🏻100%ശരിയാണ് തിരുമേനി പറഞ്ഞത്. 🙏🏻🙏🏻
@smartpai4 ай бұрын
100% correct. Iam Thiruvathira and this is fact. I have enemies due to open criticism, and I have good respect for what you have mentioned
@lethikalethika90815 ай бұрын
സത്യം ആണ് തിരുമേനി 🙏🏼എന്റെ കാര്യത്തിൽ എല്ലാം ശേരിയാണ്.
@hareeshmadhavan65766 ай бұрын
നമസ്കാരം തിരുമേനി എന്റെ നാൾ ഭരണി തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ്🙏🙏🙏
@p.d.anilkumarkumar88126 ай бұрын
ശെരിയാണ് 🙏ഞാൻ ഉത്രം നാൾ ചെറുപ്പം മുതലേ തിരുമേനി പറഞ്ഞത് തന്നെ 🙏🙏🙏🙏
@NeethuShibu-w9i7 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് എന്റെ പൂരം നക്ഷത്രം ആണ് എല്ലാം വളരെ ശരിയാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി 🙏🙏
@RadhaBabu-n6v27 күн бұрын
🙏തിരുവോണം നാളിൽ എന്റെ മകൻ,, തിരുമേനി പലറഹു,, സത്യം ആണ്
@preenivast48166 ай бұрын
നൂറു ശതമാനം ശരിയാണ്.. എന്റെ നക്ഷത്രം തിരുവാതിര. ആണ്.. എന്റെ സ്വഭാവം സ്വയം മനസ്സിലാക്കിയിടത്തോളവും മറ്റുള്ളവർ പറയുന്നത് അനുസരിച്ചും തിരുമേനി പറഞ്ഞത് Absolutely Right 🙏🏻🙏🏻🙏🏻
തിരുമേനി നമസ്കാരം ആദ്യം ആയിട്ട് ആണ് ഈ ചാനൽ കണ്ടത് പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരി ആണ് ഞാൻ തിരുവോണം നക്ഷത്രം ആണ് ഒരു ശിവ ഭക്ത കൂടെ ആണ് ആ ഒരു ചൈതന്യം ഒപ്പം ഉണ്ടെന്ന് വിശ്വസിച്ചു എല്ലാം തരണം ചെയ്തു പോവുന്നു
@SujithaManoharan-f9k7 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% സത്യം പുണർതം ഞാൻ ഭൂമിയോളം ക്ഷെമിക്കും 🙏🏻🙏🏻🙏🏻
@ShylajaPrakash-v5m17 күн бұрын
നമസ്ക്കാരം തിരുമേനി,,, പറഞ്ഞതെല്ലാം സത്യം ആണ്.🙏
@jungkooksprincess16414 ай бұрын
നുറു ശതമാനവും സത്യമാണ് പറഞ്ഞത് എന്റെ നാള് രേവതി ആണ് ഇപ്പോൾ നാൽപതിമുന്ന് വയസാകുന്നു ഇനി എന്ന് നല്ല കലം വരാനാണ്വലിയ ഒരു കുടുംബത്തിലെ അങ്ങമാണ് ഇപ്പോൾ ഞാനും കുഞ്ഞും തനിച്ച് ജീവിതത്തോട് ഇനി ഒരു പ്രേതീക്ഷ യും ഇല്ലാ എല്ലാം നഷ്ടപ്പെട്ടു
@anitav4490Ай бұрын
Thank you Thirumeni. All 100% correct 🙏🙏🙏🙏
@BabyKodoth-gv7rh7 ай бұрын
100%ശരിയാണ് തിരുമേനി 🙏🙏🙏🙏🙏🙏
@PriyaVp-y4c6 ай бұрын
ഉത്രം ഉത്രാടം തിരുമേനി പറഞ്ഞത് എല്ലാം seriyanu സാമ്പത്തിക ബുദ്ധി മുട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏
@Sindhu-n8rАй бұрын
തിരുമേനി പറഞ്ഞതെല്ലാം വളരെ ശെരിയാണ്.. 🙏🏻
@LalithaRajendran-m8o7 ай бұрын
എന്റെ നാള് പൂരം, പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്
@KrishnaKumar-eu7sl6 ай бұрын
തിരുമേനി ഞാൻ പുണർതം നക്ഷത്ര ക്കാരൻ. തങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതവും അനുഭവവും വച്ചു നോക്കിയാൽ 101% ശരി ആണ്. വളരെ നന്ദി 🙏
@infinitestories32216 ай бұрын
Thanks for your valuable feedback 🙏
@AbhinavDeepu-z1s29 күн бұрын
വളരെ ശരിയാണ് തിരുമേനി പറഞ്ഞത്
@Sheeja-i3p7 ай бұрын
Babu Thiruvathira nalloru vivaham nadakkanum Jeevitha vijayathinum vendi Prarthikkane Thirumeni
@rajagopalk38386 ай бұрын
രാജഗോപാൽ reavathy Full കറക്റ്റ് താങ്ക്സ് thirumani