THOOMANJIN / THARALITHA/COVER SONG/തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി/തരളിത രാവിൽ / കണ്ണൂർ ശരീഫ്

  Рет қаралды 394,475

Kannur Shareef

Kannur Shareef

Күн бұрын

Пікірлер: 1 100
@rajikp1215
@rajikp1215 3 жыл бұрын
എവിടെയോ എത്തിപെടേണ്ട അതുല്ല്യ പ്രതിഭ ഏത് സോങ് പാടുമ്പോഴും ആ പാട്ടിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന നിഷ്കളങ്കനായ കലാകാരൻ 🥰കണ്ണൂർ ഷെരീഫ് 🥰എല്ലാരുടെയും ഷെരീഫ്ക്കാ 😍😍😍😍
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@ജിതിൻദാസ്
@ജിതിൻദാസ് 3 жыл бұрын
സത്യം 💯🙏🏻 Exmple: kanner poovinte, madhuram jeevamrthabindhu ❤❤❤
@elsafrost7909
@elsafrost7909 3 жыл бұрын
Great
@sakeer.andathode
@sakeer.andathode 3 жыл бұрын
😘😘
@badushaj.s7295
@badushaj.s7295 3 жыл бұрын
സൂപ്പർ ഇക്ക ♥️
@extranewsdebates7929
@extranewsdebates7929 3 жыл бұрын
ഇത്ര വലിയ പാട്ടുകാരനായിട്ടും അതിന്റെ ഒരു അഹംഭാവവും ഇല്ലാത്ത വലിയ എലിമയുള്ള മനുഷ്യൻ.
@shareefputhalon
@shareefputhalon 3 жыл бұрын
♥️
@abhaysvlog8794
@abhaysvlog8794 3 жыл бұрын
Aaruparanju raavile payambahalam kannum mornings jogging 7am no mind ear phone vachu nadakum
@abhaysvlog8794
@abhaysvlog8794 3 жыл бұрын
Onnu chirichal mmmhhh
@adil6097
@adil6097 3 жыл бұрын
@@abhaysvlog8794 athinu moopparkku ningale ariyillallo...🤣 Pinne kaanunnorodokke chirikkan ninnal athine neram ndaavu...moopparde jogging nadakkuo...
@marsadpk3412
@marsadpk3412 3 жыл бұрын
Ys........... Shareefkka ishttam
@rafik24
@rafik24 4 жыл бұрын
ആരോടൊക്കെയോ ചരടുവലികളിൽ മാപ്പിളപ്പാട്ടിൽ മാത്രം ഒതുങ്ങിയ ഒരു ഹതഭാഗ്യനായ ഗായകൻ..
@prajeeshpk1411
@prajeeshpk1411 3 жыл бұрын
തീർച്ചയായും
@TerrainsAndTraditions
@TerrainsAndTraditions 3 жыл бұрын
Avasarangal kittatte ennu ashamsikkunnu
@liillyalex6081
@liillyalex6081 3 жыл бұрын
Valare sathyam.Enthoru feel aanu paadumbol.Chila clickil illaathavar avaganikkappedum😢
@SajuJohn23
@SajuJohn23 3 жыл бұрын
Very true
@asharafcv2461
@asharafcv2461 3 жыл бұрын
ശരീഫ് എന്ന ഗായകൻ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒരാളാണ് അതുതന്നെ വലിയ ഭാഗ്യമല്ലേ ഇനിയും ഒരുപാട് അവസരം ശരീഫിനെ തേടി വരട്ടെ എന്ന പ്രാർത്ഥന യോടെ 🌹🌹
@sreejithjithu7612
@sreejithjithu7612 4 жыл бұрын
കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം"കണ്ണൂർ ഷെരീഫ്"😍😍😍😍 എന്താ ഫീൽ ഇക്ക😘😘😘😘😘😘😘
@shareefputhalon
@shareefputhalon 4 жыл бұрын
Thank u 😍
@asharafashraf5235
@asharafashraf5235 3 жыл бұрын
ഇനിയും ഒരുപാട് കാലം പാടുവാനുള്ള ഭാഗ്യം താങ്കൾക്ക് ഉണ്ടാവട്ടെ കണ്ണുർ കാരുടെ മാത്രം മുത്ത് അല്ല താങ്കൾ ഞങ്ങളുടെ എല്ലാവരുടെയും മുത്താണ്
@claymodelling7177
@claymodelling7177 3 жыл бұрын
Super
@dealaneal3351
@dealaneal3351 3 жыл бұрын
Kannur daa😍
@Raj-cw1eq
@Raj-cw1eq 3 жыл бұрын
ഷരീഫിക്ക ... സൂപ്പര്‍ ' എന്നെന്നും കണ്ണേട്ടന്റെ ' എന്ന ഫിലിമിലെ തങ്കത്തള താളം തെന്നി .... എന്ന പാട്ടൊന്ന് പാടാമോ ?
@likhithakuttappan.k7658
@likhithakuttappan.k7658 3 жыл бұрын
സിനിമാലോകം വേണ്ട രീതിയിൽ ഉപയോഗിക്കാതെ പോയ ശബ്ദം..... 😍😍😍😍😍😍😍😍
@rafeeque64
@rafeeque64 3 жыл бұрын
തൂ മഞ്ഞിൻ...ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്... ഇക്കാൻ്റെ വോയ്സിൽ എന്ത് രസമാണ് കേൾക്കാൻ.. 🥰🥰🥰🥰
@raptmkd
@raptmkd 4 жыл бұрын
സ രി ഗ മ പ യിലെ മധുരം ജീവാമൃത ബിന്ദു ഇപ്പോഴാണ് കേട്ടത്. ഒന്നും പറയാനില്ല, മറക്കില്ല, ഇനി ഇടക്ക് കേൾക്കും അബൂബക്കർ കരുവാരകുണ്ട് ന്റെ ഫ്രണ്ട്
@navasvwayanad5419
@navasvwayanad5419 3 жыл бұрын
ഹരിമുരളീരവം, ദേവസഭാതലം കൂടെ കേൾക്കൂ...
@prasadpr9268
@prasadpr9268 3 жыл бұрын
🙏🙏🙏
@sudhananvava1578
@sudhananvava1578 3 жыл бұрын
Sathyam
@trytechz7133
@trytechz7133 2 жыл бұрын
Link share plzzzz❤️
@gouridarshan166
@gouridarshan166 3 жыл бұрын
കഴിവിനൊപ്പം ഭാഗ്യം എന്നൊന്ന് ഇല്ലാതായിപ്പോയ അനേകം കലാകാരൻമാരിൽ ഒരാൾ
@rafik24
@rafik24 4 жыл бұрын
ശരീഫ് ക്ക .. നിങ്ങൾ മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ആളല്ല എന്ന് തെളിയിക്കുന്നതാണ് ഈ ഗാനങ്ങൾ പക്ഷേ എന്തുകൊണ്ട് നിങ്ങൾ മാപ്പിളപ്പാട്ടിൽ മാത്രം ഒതുങ്ങി എന്ന് മലയാളികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു...
@swadiquebava499
@swadiquebava499 4 жыл бұрын
ആര് ഒതുങ്ങി എന്നാ ബ്രോ പറയുന്നത്.... അവസരം vendhe ബ്രോ... ഈ ഫീൽഡ് ഒകെ ഒരു സർക്കിൾ ഉള്ളിൽ ഒതുങ്ങി നിൽക്കുന്നത് ആണ് അതിൽ കേറാൻ ഒരു പാട് റിസ്ക് ആണ്... പിന്നെ ഇതിനൊക്കെ ടൈം kittandhe.... ജീവിക്കും vendhe... ഇനി എല്ലാം ശെരിയാവും...
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 4 жыл бұрын
@@swadiquebava499 എന്താണ് നിങ്ങൾ പറയുന്നത്. ഒന്നും മനസ്സിലാകുന്നില്ല
@faj3345
@faj3345 3 жыл бұрын
@@swadiquebava499 ശരീഫിക്കാ അവസരം ചോദിച്ചു പോയിട്ടില്ല അതുകൊണ്ടാണ് അല്ലാതെ നിങ്ങൾ പറയുന്നത് പോലെ അല്ല അറിയാതെ ഓരോന്ന് പറയല്ലേ..
@ismailkannur778
@ismailkannur778 3 жыл бұрын
Aar paranju mapilapatil othungienn.. adhehathintey rang ariathonda....
@poornimastalin5930
@poornimastalin5930 3 жыл бұрын
ഈ song എത്ര വട്ടം കേട്ടു എന്ന് എനിക്ക് അറിയില്ല.. എന്താ ഫീൽ.. ഭാവഗായകൻ തന്നെ ഇക്ക നിങ്ങൾ.. 😍😍😍
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@nasnas5417
@nasnas5417 3 жыл бұрын
ശരീഫ്ക്കയുടെ പാട്ടുകൾ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ വളരെ ഇഷ്ടപെട്ട ഗായകൻ
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
Amazing ❤❤❤...ഈ പാട്ടുകൾ റബ്ബർ ഷീറ്റ് പോലെ വലിച്ച് അടിച്ചു പരത്തി ഉണക്കാതെ വളരെ നീതിയോടെ പാടിയതിന് ഒരായിരം നന്ദി....
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@thensithensi9164
@thensithensi9164 4 жыл бұрын
രാഷ്ട്രീയ സങ്കട്ടനം കൊണ്ട് വിറങ്ങലിച്ചു നിന്ന ഞങ്ങളുടെ നാട്ടിൽ വന്നു പാട്ടുപാടി സമാധാനം നൽകിയ മുത്ത് മാണിക്യം... ഷെരീഫ്ക്ക 😍😍
@shafimohamed4412
@shafimohamed4412 3 жыл бұрын
😍❤❤
@manseelamanseela2816
@manseelamanseela2816 3 жыл бұрын
♥️♥️♥️♥️♥️
@jithinjithu6662
@jithinjithu6662 3 жыл бұрын
സൂര്യമനസം what a butyfull 💖💖💖💖💖നിങ്ങളെ കഴിവ് അത് വേറെ ആർക്കും ഇല്ല. നിങ്ങളോട് അസൂയ തോന്നുന്നു. ശെരിക്കും
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍♥️🥰
@anilk3271
@anilk3271 3 жыл бұрын
ആദ്യമായിട്ടാണ് ഗാനങ്ങൾ മിമിക്രി കാണിക്കാത്ത ഗായകനെ കേൾക്കുന്നത്
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@muhammedsheneeb9692
@muhammedsheneeb9692 3 жыл бұрын
mimikri arum akunnadalla patinodulla ishtam konde avunnadane
@ummerneelala3436
@ummerneelala3436 3 жыл бұрын
@@shareefputhalon ഹലോ ശരീഫിക്ക വാട്സാപ് നമ്പർ തരോ? My നമ്പർ 9847431450 ഉമ്മർ പാലക്കാട്‌
@husainparuthikuth1765
@husainparuthikuth1765 3 жыл бұрын
@@shareefputhalon alhfjkkadkhlagsshlkhlkaashkssjssgsfkshhafkhhskagadkajagskfjjssgkhjagkasfhshlJksskjsjkkajslskkhksahassshkagsahdakslhlgagkfkhlhslhlagdagagkghghjadafafsgasgdahlhlsaaaasahjkfhhlahjjkafjakfhkhlfkjjfhhhlhkjhljjfjkhkghkkhsgJkaakshladhsljfhjfhshafhkaggsfhsf
@ശ്രീ-sree
@ശ്രീ-sree 3 жыл бұрын
❤️😘😍🌹
@shareefptyl9567
@shareefptyl9567 3 жыл бұрын
എനിക്ക് എങ്ങനെത്തെ old malayalam song ഒരുപാട് ഇഷ്ട്ടമാണ് 👍👍👍
@shafeekaslam2291
@shafeekaslam2291 3 жыл бұрын
ശരീഫ്ക്കാ, നിങ്ങളെ നല്ലോണം മനസ്സിലാക്കാൻ സരിഗമപയാണ് എന്നെ സഹായിച്ചത്. അതുവരെ നിങ്ങളുടെ കഴിവുകളൊന്നും ഇത്രമേൽ തിരിച്ചറിഞ്ഞിരുന്നില്ല. Thank u & sa re ga ma pa
@shareefputhalon
@shareefputhalon 3 жыл бұрын
😍
@milanbabu4346
@milanbabu4346 3 жыл бұрын
സത്യം
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
ഞാനും
@aswinmadhurima
@aswinmadhurima 4 жыл бұрын
എന്തൊരു ഫീലോടു കൂടിയാ ഇക്ക പാടുന്നത്. Really Amazing💯👍❤️👍💯
@CHOTTUZ
@CHOTTUZ 3 жыл бұрын
@abdulmuneer5337
@abdulmuneer5337 3 жыл бұрын
ശരീഫ്ക്ക ❤️❤️❤️❤️❤️ എന്റെ വലിയ ഒരാഗ്രഹമാണ് ഒരു പ്രാവശ്യമെങ്കിലും ഒന്നു നേരിട്ടു കാണാൻ ❤️❤️❤️
@VIPIN-PLATHADAM
@VIPIN-PLATHADAM 3 жыл бұрын
ചിലർ അങ്ങിനെ ആണ് അരും കാണാതെ ഭൂമിയുടെ ചെറിയ അറ്റത്തു ഉണ്ടാകും ആരെങ്കിലും നമ്മളെയും കാണുമായിയ്ക്കും അല്ലെങ്കിൽ കേൾക്കുമായിരിക്കും എന്നു ചിന്തിച്ചു ഇന്നല്ലെങ്കിൽ നാളെ നിങ്ങളെയും അംഗീകരിക്കും ഈ ലോകം
@amalps8447
@amalps8447 3 жыл бұрын
ഇക്ക കടലിനഗതമാം നീലിമ സോങ് ഒന്ന് പാടാമോ.. ഇക്കേടെ വോയിസിൽ കേൾക്കാൻ ഒരു ആഗ്രഹം ❤️
@barabbas_1236
@barabbas_1236 3 жыл бұрын
""തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി"" എപ്പോഴാ ""തരളിതരാവിൽ"" ആയത് പിന്നീട് അതെപ്പോഴാ ""ഒരു രാത്രി കൂടി ""ആയത് ഞാൻ അറിഞ്ഞു പോലുമില്ല........... ആ ശബ്‌ദത്തിനൊപ്പം അങ്ങ് ഒഴുകിപ്പോയി........... 💖💖💖💖
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@noufalp44
@noufalp44 3 жыл бұрын
True
@fariskamal9175
@fariskamal9175 3 жыл бұрын
ഏത് പാട്ടും അതിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന കലാകാരൻ.. കണ്ണൂർക്കാരുടെ അഭിമാനം 🔥😍
@adhiyasiraj6409
@adhiyasiraj6409 3 жыл бұрын
Nghalde സ്വന്തം shereefkkaa😘😘😘😘സ്റ്റാർ മാജിക്‌ പ്രോഗ്രാമിൽ ee സോങ് kett vannn ippo ഷെരീഫ് kkaade ee paattum kettu ഐവ കിടു 😍😍😍😍😍😍😍😍
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@nisarvpk5979
@nisarvpk5979 4 жыл бұрын
ഖൽബിൽ കേറി കൂടിയ മധുരശബ്ദം ഇക്കാ🌟 👌 ഇഷ്ടം
@rosmivictor8688
@rosmivictor8688 3 жыл бұрын
kishorettante patt kett vannavar like adi
@fidashirin2001
@fidashirin2001 4 жыл бұрын
ഇക്കാന്റെ പാട്ടുകളൊക്കെ ഭയങ്കര ലഹരിയാണ് 😍😍 കേട്ടിട്ട് മതിവരുന്നില്ല. Mashallah😘
@NaseefKdy
@NaseefKdy Ай бұрын
❤️🌹👌
@Short.Short.680
@Short.Short.680 3 жыл бұрын
ഒരു സിനിമയിലെങ്കിലും ഒരു മാപ്പിള പാട്ട് എങ്കിലും അദ്ദേഹത്തിനു ലഭിച്ചിരുന്നെങ്കില്.
@raoufgood8660
@raoufgood8660 3 жыл бұрын
ഞാൻ ഇന്ന് ആണ് ഈ പാട്ടു കണ്ടത് സൂപ്പർ ഇക്ക 👌👌👌👌
@shareefputhalon
@shareefputhalon 3 жыл бұрын
Thank you ♥️
@manseelamanseela2816
@manseelamanseela2816 3 жыл бұрын
ഞാനും
@radhakrishnanradhakrishnan6916
@radhakrishnanradhakrishnan6916 2 жыл бұрын
സൂര്യനെ എത്ര ഒളിപ്പിച്ചു വെച്ചാലും അത് ഒരുനാൾ പുറത്ത് വരുകതന്നെ ചെയ്യും.... ഹൃദയ സ്പർശമായ പാട്ടുകാരാ..... ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@shareefputhalon
@shareefputhalon 2 жыл бұрын
Thank you so much sir 😍
@farhansadaru5292
@farhansadaru5292 4 жыл бұрын
ഇക്കാ അടിപൊളി ഗാനം ഇൗ മധുരമൂറുന്ന ശബ്ദത്തിൽ കേൾക്കുമ്പോൾ വേറെ തന്നെ feel. ആണ്.....❤️❤️
@rabiyamo5629
@rabiyamo5629 2 жыл бұрын
സിനിമക്കാർ പാടിപ്പിച്ചിലെങ്കിലും ജനഹൃദയങ്ങളിൽ ഉണ്ട് കണ്ണൂർ ഷെരീഫ്
@shareefputhalon
@shareefputhalon 2 жыл бұрын
😍
@niyapradeep1957
@niyapradeep1957 3 жыл бұрын
Shareefkka suuuperrr സരിഗമപ കണ്ടതിനുശേഷം നിങ്ങടെ കട്ട ഫാൻ ആണ് ഒത്തിരി നല്ല പാട്ടുകൾ പാടാൻ ദൈവം അവസരം ഉണ്ടാക്കിത്തരട്ടെ, നല്ല ഫീൽ ആണ് കഴിഞ്ഞത് അറിഞ്ഞില്ല
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@mhmd.irshadmhmd.irshad1522
@mhmd.irshadmhmd.irshad1522 3 жыл бұрын
ശരീഫ്കയെ മറന്നുപോയ സംഗീത ലോകത്തിന് തീരാ നഷ്ടമാണ് താങ്കളുടെ സ്വരത്തിൽനിന്നും വിരിയാനിരുന്ന പൂവ് വാടിപോയി
@aneespk4828
@aneespk4828 3 жыл бұрын
ശരീഫ്കാ സിനിമയിലും പാടി തകർക്കണം അത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന ഒരു വലിയ സമ്മാനം ആയിരിക്കണം
@sreekumargskurup
@sreekumargskurup 3 жыл бұрын
സൂപ്പർ,,,,, ഇക്കാ താങ്കൾ വലിയ കലാകാരൻ ആണ്,, സരിഗമയിൽ കൂടി കൂടുതൽ അറിയാൻ കഴിഞ്ഞു,,, മാപ്പിള പാട്ടിൽ ഒതുങ്ങി പോയി,,,,, എങ്കിലും സമയം പോയിട്ടില്ല,,, നല്ല വോയ്സ്.... ആശംസകൾ,,,
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@basheerp5740
@basheerp5740 3 жыл бұрын
നല്ല സ്വരം ഈ വോയിസ്‌ കൊണ്ട് ഖുർആൻ പാരായണം ചെയ്‌താൽ വളരെ മനോഹരമായിരിക്കും
@yamini950
@yamini950 3 жыл бұрын
അതിന് പാറയിൽ ചിരട്ട ഉരക്കുന്ന സ്വരമാ നല്ലത്...
@shameermisri9687
@shameermisri9687 3 жыл бұрын
@@yamini950 പോടാ നാറീ
@sidheeqck767
@sidheeqck767 3 жыл бұрын
ഖുർആൻ ഓതുന്ന ഒരുപാടു videos യൂട്യൂബിൽ ഉണ്ടല്ലോ സുഹൃത്തേ അത് പോയി കാണൂ അല്ലാതെ ഇവിടെ വന്നു വലിയ ആളാവല്ലേ
@Nizammadayi20
@Nizammadayi20 3 жыл бұрын
@@yamini950കുറ്റം കണ്ടുപിടിക്കാൻ വേണ്ടി എങ്കിലും യൂറ്റൂബിൽ കേട്ട് നോക്കൂ
@aswinsuresh506
@aswinsuresh506 3 жыл бұрын
@@yamini950 very correct 😎😀
@muhdshaz3800
@muhdshaz3800 3 жыл бұрын
Star magic kand pattu thedi vanvr undo
@aromaharshan1000
@aromaharshan1000 3 жыл бұрын
yes😁😁
@febinvarghese9940
@febinvarghese9940 3 жыл бұрын
Pity on those who came after seeing star magic...such a legandary song...
@shihabpallikkal4439
@shihabpallikkal4439 3 жыл бұрын
Unde
@hamzathpp3017
@hamzathpp3017 3 жыл бұрын
@@Freebird-o8p 260 nod aduthaanu... poliyaanu
@muneesamuneesa4354
@muneesamuneesa4354 3 жыл бұрын
Yes kishoretan Paadiyath
@shamsumalamakkavu2163
@shamsumalamakkavu2163 3 жыл бұрын
സിനിമാ പിന്നണി ഗായകരിൽ മുൻ നിരയിൽ ങള്‌ വരേണ്ടതായിരുന്നു.. എജ്ജാതി ഫീൽ ഇക്കാ ഒന്നും പറയാനില്ല..👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@കൗരവർ-ഘ9ഗ
@കൗരവർ-ഘ9ഗ 4 жыл бұрын
ഇക്കാ സങ്കടം വന്ന് ഇക്കാ അത്രക്ക് ഫീൽ എന്താ പറയാ നമ്മളെ സങ്കടം ഈ പാട്ടുകൾ ഒക്കെ ഇക്കാ ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ വന്ന് ഇക്ക ചിരിച്ചു പാടി പാട്ടിന്റെ ഫീൽ ഉൾകൊണ്ട എന്റെ കണ്ണീന്ന് കണ്ണീരു വന്നു അതാണ്‌ ഇക്കാ ഇക്കാന്റെ കഴിവ്
@soudhaismail7424
@soudhaismail7424 4 жыл бұрын
എന്താ പറയാ. Feeling ഒരു രക്ഷയുമില്ല. കണ്ണൂർ shareef ഇക്ക ഒരുപാടിഷ്ടം
@shamitech6755
@shamitech6755 3 жыл бұрын
അനുരാഗ ലോല ഗാത്രി. വരവായി നീല രാത്രി സോങ് സൂപ്പർ ഫീൽ ഉള്ള പാട്ടാണ്. ഈൗ പാട്ട് ശരീഫക്ക ഗംഭീര്യത്തോടെ പാടാൻ അപേക്ഷിക്കുന്നു
@fousiyajabar5747
@fousiyajabar5747 3 жыл бұрын
Ikka ഒരുപാടുകാലം പടച്ചോൻ ആയുസ് തരട്ടെ നിങ്ങൾക്കു oru പാവമാണ് ഞങ്ങളുടെ ഇക്കാ
@libumonglibumong8057
@libumonglibumong8057 3 жыл бұрын
കണ്ണൂർ ഷെരീഫ്, a versatile singer. എന്നാൽ അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല, കാത്തിരിക്കുക, ഉറപ്പായും കിട്ടും. A big fan of sherief
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@faisalmasakn8001
@faisalmasakn8001 4 жыл бұрын
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഒരു ഒന്നൊന്നര മൊതൽ ആണ് എന്റെ ശരീഫിക. ഏത് സോങ് ആയാലും വേറെ ലെവൽ.ഫീൽ ഒരു രക്ഷയുമില്ല
@sayanamol4951
@sayanamol4951 2 жыл бұрын
ഇത്രയും ഫീൽ ചെയ്തു പാടാൻ അപാരമായ കഴിവുള്ള കലാകാരൻ.. സിനിമ മ്യൂസിക് ഡയറക്ടർ മാർ എന്ത് കൊണ്ട് അവഗണിച്ചു..????? എങ്കിലും ജങ്ങളെ പോലെയുള്ള ലക്ഷങ്ങൾ കൂടെ ഉണ്ട്.. ലവ് യു ഷെരീഫ് ഇക്ക
@shareefputhalon
@shareefputhalon 2 жыл бұрын
Thank you 😍
@riyas7025
@riyas7025 3 жыл бұрын
❤️❤️❤️പാട്ടിൻ്റെ വരികൾ അനുരിച്ച് പോകുന്ന സൂഷ്മതയുള്ള വരികളെ 'വേദനിപ്പിക്കാത്ത ബ്രിലിയൻ്റ് VOICE VERY NICE Beauti.full ❤️♥️♥️. 🌄Good morning. Shreef ka🌄
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@mbalakrishnanmenon5323
@mbalakrishnanmenon5323 Жыл бұрын
പൊളിച്ചടുക്കി ഷെറീഫ്ക്കാ. നിങ്ങൾ ഒരു മഹാസംഭവം തന്നെയാണ് ട്ടോ. അഴലിന്റെ ആഴങ്ങളിൽ ഒന്ന് വെച്ച് തകർക്കാൻ ശ്രമിക്കുമല്ലോ. നിങ്ങളുടെ ഫീലൊടുകുടി പാട്ട് കേട്ടാൽ പിന്നെ എന്റെജീവിതം ദന്യമാക്കും
@shareefputhalon
@shareefputhalon Жыл бұрын
ഒരുപാട് സന്തോഷം 😍❤️
@jthomas8607
@jthomas8607 3 жыл бұрын
താങ്കളുടെ ഫാൻ ആകാൻ വൈകി പോയി,,,, എന്താ ഫീൽ ഇക്കാ 😍
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@sajithasidhik5890
@sajithasidhik5890 3 жыл бұрын
ഇക്കാന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടം. ഏറ്റം പിരിഷത്താലെ എന്ന ഗാനം ഇക്കാന്റെ വോയിസഇൽ കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.
@shareefputhalon
@shareefputhalon 3 жыл бұрын
😍
@shijithkannadiparamba
@shijithkannadiparamba 3 жыл бұрын
ഓരോ വരികളിലും ഫീൽ കൊടുത്തു പാടും ..........ഒരു പാട്ട് എങ്ങനെ പാടണം എന്നത് മനസ്സിലാവുന്നത് ഇക്കയുടെ പാട്ട് കേൾക്കുമ്പോഴാണ് 😍👍
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@shareefptyl9567
@shareefptyl9567 3 жыл бұрын
Mamooty hits ഇനിയൊന്നു പാടു ഹൃദയമേ എന്നാ സോങ് ശരീഫക്ക പാടിയാൽ സൂപ്പർ ആയിരിക്കും
@naizama1657
@naizama1657 3 жыл бұрын
👍❤️ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. അത്രയ്ക്കും ഫീൽ. ഉയരങ്ങളിലെത്തട്ടെ സഹോദരാ.
@shareefputhalon
@shareefputhalon 3 жыл бұрын
😍
@videoone8979
@videoone8979 4 жыл бұрын
തേനോലും സ്വാന്തനമായി ഈ പാട്ട്🌹🌹🌹🌹🌹🌹🌹🌹 മനോഹരമായിരിക്കുന്നു...🎶🎶🎶 ഇനിയും ഇത് പോലെ യുള്ള ഗാനങ്ങൾ ഷരീഫ് ഇക്ക യുടെ വോയിസ്‌ ൽ കേൾക്കാൻ ഇഷ്ടം💕💕🌿🌿🌿🌿
@ameeralungal5741
@ameeralungal5741 3 жыл бұрын
ശരീഫ്ക്കാ ഒരു രക്ഷയുമില്ല അസാധ്യ ആലാപനം👌👌 പുലരാൻ തുടങ്ങുമൊരു യാത്രയിൽ❌ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ✅ 🥰🙏
@shareefputhalon
@shareefputhalon 3 жыл бұрын
Thettu patti 😍🙏
@sharafudhindubai8358
@sharafudhindubai8358 3 жыл бұрын
അനുഗ്രഹിത ഗായകൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നു🥰🥰🥰
@hassanmanal7328
@hassanmanal7328 3 жыл бұрын
ഇപ്പോഴാണ് അങ്ങെയെ അടുത്ത് അറിയാൻ ആയത് ഒരു രാത്രി കൂടി അതി ഗംഭീരം ജീവിതത്തിൽ നല്ലതു മാത്രം സംഭവിക്കട്ടെ
@ashrafillikkal9087
@ashrafillikkal9087 3 жыл бұрын
"കയറാൻ അങ്ങേക്ക് ഇനിയും പടവുകൾ ഏറെ" സ്നേഹ മനസ്സുകളുടെ പിന്തുണ കൂടെയുണ്ട്
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@ajeshvk4894
@ajeshvk4894 3 жыл бұрын
ഇക്കാ.... വേറെ ലെവൽ ഫീൽ 😍😍😍😘😘😘 ഇക്ക പാടും..., വരും ഇക്ക എല്ലാവരും ഇക്കയുടെ അരികിൽ.. നഷ്ടപ്പെടുത്തിയത് തിരിച്ചു ചോദിക്കാൻ... ഇക്ക ഇഷ്ടം ❤️
@shareefputhalon
@shareefputhalon 3 жыл бұрын
Thank you ajesh 😍♥️
@manugrandwood302
@manugrandwood302 3 жыл бұрын
ആ മധുരം ജീവാമൃതബിന്ദു ഒന്നു കവർ ആക്കി പാടണം ഇക്ക, എന്തൊരു ഫീലാണ് ഇക്ക പാടുമ്പോൾ അത് കേൾക്കാൻ.
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@abdhulkadar544
@abdhulkadar544 3 жыл бұрын
സത്യം
@jobilthomas64
@jobilthomas64 3 жыл бұрын
സത്യം
@jineeshjineeshap8416
@jineeshjineeshap8416 4 жыл бұрын
ഇദ്ദേഹം കണ്ണൂരുകാരുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല, കോട്ടയംകാരുടെയും കൂടെയാണേന്നേ, കാസറഗോഡുകാരുടെയും, വയനാട്, കോഴിക്കോട്, പാലക്കാട് തൃശൂർ, എറണാകുളും, ഇടുക്കി ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, മുഴുവൻ മലയാളികളുടെ അഹംങ്കാരമാ.
@chithiraabin3771
@chithiraabin3771 3 жыл бұрын
Pathanamthitta and malappuram evide???
@shijasharfudeen3384
@shijasharfudeen3384 3 жыл бұрын
Yes
@abdhulkadar544
@abdhulkadar544 3 жыл бұрын
👍
@ramlakittallur3360
@ramlakittallur3360 3 жыл бұрын
എത്ര നന്നായി പാടിയിട്ടെന്താ, ചിലർ പാർശ്വവത്കരിക്കപ്പെട്ടു പോകും. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ.
@shareefputhalon
@shareefputhalon 3 жыл бұрын
Thank you ♥️
@dreamworld1713
@dreamworld1713 3 жыл бұрын
Ameen
@raffitechinp6097
@raffitechinp6097 3 жыл бұрын
Ha എന്താ ഫീൽ എന്നും നിലനിൽക്കട്ടെ കരുണാനിധിയായ പടച്ചവൻ അനുഗ്രഹിക്കട്ടെ..
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@jacobthomas3180
@jacobthomas3180 3 жыл бұрын
Sir,you,Ana yesam, padunu, with sweet flow,like a cool river flowing.very soft flow.Albhutham.
@vishnuthinkz
@vishnuthinkz Жыл бұрын
Ikka oru divasam malayalam music industry top akum sure 🙏❤️What a feel
@adyangadical
@adyangadical 3 жыл бұрын
വിലയിരുത്താൻ ഞാൻ ആരുമല്ല. എങ്കിലും എത്ര ആസ്വാദ്യകരമായി ആണ് താങ്കൾ പാടുന്നത്
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@Anas-sx6ww
@Anas-sx6ww 3 жыл бұрын
ശരീഫ് ഇക്കാ നിങ്ങൾ അടിപൊളി ആണ് ഇപ്പോളും കൂടെ കാണും ❤️
@shareefputhalon
@shareefputhalon 3 жыл бұрын
❤️
@sujithmusic
@sujithmusic 3 жыл бұрын
Someone needs to give hims the right songs ...What a Voice Ikka......really miss you in ZEE Kerala shows...
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@safark1799
@safark1799 2 жыл бұрын
പാട്ട് പാടുന്നത് പോലെതന്നെ നല്ലസൊവാവ മുള്ളമനുഷ്യൻ സൂപ്പർ ഇക്ക 👍👏🎤🎶💯🕺
@shareefputhalon
@shareefputhalon 2 жыл бұрын
Thank you 😍
@ArunAluva
@ArunAluva 3 жыл бұрын
Super ഒന്നും പറയാനില്ല 👍👍👍🌹❤ഒരുപാടു കഴിവുണ്ടായിട്ടും മാപ്പിളപ്പാട്ടുകളിൽ മാത്രം ഒതുങ്ങിപ്പോയ ഒരു കലാകാരൻ
@mujibtpmujibtp7760
@mujibtpmujibtp7760 2 жыл бұрын
നിലാവിൻ വെളിച്ചത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ നിറമാർന്ന നിൻ ചന്തം കണ്ടു മോഹിച്ചു ഞാൻ. ഇതാണ് ആ സോങ്
@lijuabraham3110
@lijuabraham3110 3 жыл бұрын
കിടുക്കി sir. ഒരു രക്ഷയും ഇല്ല 👌👌👌👌👌♥️♥️♥️ മാപ്പിള പാട്ട് മാത്രം കെട്ടിട്ടുള്ളൂ. Super 👌👌👌👌
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@രാക്ഷസൻ-വ5ഝ
@രാക്ഷസൻ-വ5ഝ 3 жыл бұрын
ഇനിയെങ്കിലും ഇദ്ദേഹത്തിനെ പിന്നണി ഗാന രംഗത്ത് അവസരം കൊടുക്കേണമേ.... ❤️❤️❤️🙏🏻
@shareefputhalon
@shareefputhalon 3 жыл бұрын
😍❤️
@9191mr.
@9191mr. 3 жыл бұрын
മിഴികൾക്കു മുൻപിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ....😍😍😍😍😍😍😍😍😘😘 ഷെരീഫ്ക്ക ഇങ്ങള് വേറെ level 👌👌👌😘😘
@shareefputhalon
@shareefputhalon 3 жыл бұрын
♥️
@prasad1052
@prasad1052 Жыл бұрын
shareefka നന്നായി പാടി ഒത്തിരി ഇഷ്ടം
@shareefputhalon
@shareefputhalon Жыл бұрын
Thank you ❤️
@babumullakkara1955
@babumullakkara1955 3 жыл бұрын
മനസ്സിൽ തങ്ങിയ ഒരു പിടി മനോഹര ഗാനങ്ങൾ കോർത്തിണക്കി പാടിയ അങ്ങേക്ക് ഒത്തിരി നന്ദി.നല്ല ആലാപനം നല്ല ഫീൽ. മാപ്പിള പാട്ടുകൾ മാത്രമേ കേട്ടിരുന്നുള്ളൂ.
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@abdulnazart6443
@abdulnazart6443 4 жыл бұрын
ഒന്നും പറയാനില്ല ശരീഫിക്കാ... ഇഷ്ടം കൂടുന്നെയുള്ളൂ... ഇങ്ങനെയൊരു അനുഗ്രഹീത ഗായകനെ ഞങ്ങൾക്ക് തന്ന ദൈവത്തിന് സ്തുതി! ദൈവം തന്റെ ഒരു അടിമയെ സ്നേഹിച്ചുതുടങ്ങിയാൽ പിന്നെ ജനങ്ങൾ ഒന്നടങ്കം അദ്ദേഹത്തെ സ്നേഹിക്കും.... love you shareefka....
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@abdulnazerusthadtl3568
@abdulnazerusthadtl3568 4 жыл бұрын
കിടിലൻ ഗാനം അടിച്ചു പൊളിച്ചു ♥️♥️♥️♥️♥️♥️🌹🌹🌹🌹🌷🌷🌷🌷🌷🥀🥀🥀🥀🥀👍👍
@jaleelap6912
@jaleelap6912 3 жыл бұрын
Malargale. .Malargale. ..and ennavale ennavale. ...narumugaye. ....please ....sing. ..I am waiting. ..please. ..
@shaheerkim2076
@shaheerkim2076 3 жыл бұрын
ഒറ്റ ചോദ്യം മാത്രം ബാക്കി വെച്ഛ് ഇപ്പോഴും ഇക്ക പാടുന്നു ( എന്ത്‌ കൊണ്ട് സിനിമയിൽ ആരും വിളിക്കുന്നില്ല 😭😭😭😭)
@sportsworld6156
@sportsworld6156 3 жыл бұрын
ഇപ്പോൾ ‌ അഭിനയിക്കുന്നവര് തന്നെ പാടുന്നു 🤨😁 പിന്നെന്തിനു പാട്ടുകാർക്ക് ക്യാഷ് കൊടുക്കണം 😆😁🤣ആ ക്യാഷ് ലാഭം 🤨😇
@abdulazeez-td5gk
@abdulazeez-td5gk 3 жыл бұрын
ശരീഫിക്കാ...തരാളിത്തരവിൽ സൊങ്ങ് മുഴുവൻ ഒന്ന് പാടുമോ? പ്ലീസ് 🙏
@mohammedirshad3360
@mohammedirshad3360 3 жыл бұрын
സിനിമ രംഗത്തെ ഏത് ഗായകരോടും കിട പിടിക്കാൻ കഴിവുള്ള വ്യക്തിത്വം
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍♥️
@ummerneelala3436
@ummerneelala3436 3 жыл бұрын
@@shareefputhalon 😘
@sanal4302
@sanal4302 3 жыл бұрын
Over akkalle setta
@jyothipk930
@jyothipk930 3 жыл бұрын
ഒരുപാടൊരുപാടുയരങ്ങളിൽ എത്തട്ടെ എന്ന് പറയാൻ എനിക്കെന്തർഹത.....love..... U..... Ikka💝💝💝
@shareefputhalon
@shareefputhalon 3 жыл бұрын
😍♥️
@askartas8615
@askartas8615 3 жыл бұрын
ഇക്ക ഒരു രക്ഷയുമില്ല. Awesome 👌. We will expect more from you 👌
@Rhthunanda
@Rhthunanda 3 жыл бұрын
മലയാള സിനിമ എത്ര നിർഭാഗ്യം നിറഞ്ഞതാണ്... ഇത്രേം നല്ലൊരു ഗായകനെ അതിന് കിട്ടിയില്ല... ഷെരീഫ് ഇക്കാ ❤ പടച്ചോൻ അങ്ങേയ്ക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 മാഷാ അല്ലാഹ്
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@theresaangel2340
@theresaangel2340 3 жыл бұрын
ഷെരീഫിക്ക.... നിങ്ങളിലെ ഈ അമൂല്യ ഗായകനെ മാപ്പിളപ്പാട്ടിൽ മാത്രം ഒതുക്കരുത്. ഇനിയും സമയം ഉണ്ട്.... ട്ടോ.
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@najmahasanathm5153
@najmahasanathm5153 3 жыл бұрын
1st song kettapo thanne kann neranju ... Shareefka ingal orpaad uyarangalil ethum... Insha alllaah
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@shamitech6755
@shamitech6755 3 жыл бұрын
വാതില്കലു വെള്ളരി പ്രാവ് സോങ് നിങ്ങളുടെ voiceil കേൾക്കാൻ പൂതി. സൂപ്പർ matching ആയിരിക്കും. ലിപിൻ ശ്വേത പടിയിട്ടുണ്ട്. Pls sing cover വേർഷൻ.
@sabirthottathil
@sabirthottathil 3 жыл бұрын
MR കണ്ണൂർ ഷരീഫ്, താങ്കളെ പണ്ട് മുതലേ ഒരുപാട് ഇഷ്ട്ടമാണ്.. ഇന്ന് നിങ്ങളുടെ ഒരുപാട്ടെങ്കിലും കേൾക്കാതെ പറ്റില്ല...👌👌👌👌
@shareefputhalon
@shareefputhalon 3 жыл бұрын
Thank you Sabir bhai ♥️
@nazarptni7141
@nazarptni7141 3 жыл бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ പാട്ടുകൾ എല്ലാം സൂപ്പർ
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@adwaithgopi5072
@adwaithgopi5072 3 жыл бұрын
ഇക്കാ സൂപ്പർ ഒരു രേഷയും ഇല്ല. സരിഗമപയിൽ. സുജാതച്ചേച്ചിയും ഇക്കയും പാടിയ ഒന്നാം കിളി എന്ന പാട്ട് സൂപ്പർ ആയിട്ടുണ്ട് ഞാൻ എപ്പോഴും ആസ്വാതിച്ചു കേൾക്കുന്നതാണ് ❤❤
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@balannair1123
@balannair1123 3 жыл бұрын
By the by, Shri Shariff Sir, When I watched one of the Sa Re Ga Ma Pa Episodes, Mr. Nadir Shah offered you an opportunity to sing in one of his forthcoming movies. What is the present status of this offer ? Shame on all other Malayalam Music Directors who are biased and keeping blind eyes towards such an awesome singer like you. Forget about all of them Sir, at least you can stand in front of them upright because you are not wagging the tail like other so-called excellent singers. God has a different thought; and he will definitely see to such injustice meted out to you. May the Almighty bless you, Shariff SIr, and bestow upon you with all his boons so that, sooner than later, you would be most popular voice than everybody else.
@albinea9144
@albinea9144 3 жыл бұрын
ഇക്കാ നിങ്ങളുടെ പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല എന്തു പറഞ്ഞാലും കുറഞ്ഞുപോകും
@oruthalaraavanan
@oruthalaraavanan 3 жыл бұрын
💯ശതമാനം ഈ പാട്ടുകളോട് നീതിപുലർത്തി ഷെരീഫിക്ക 👍.... Gods for sale പടത്തിലെ അയ്യപ്പഭക്തിഗാനം 🙏അസാധ്യ ഫീൽ, റേഞ്ച്....
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@oruthalaraavanan
@oruthalaraavanan 3 жыл бұрын
@@shareefputhalon ഷെരീഫിക്ക എന്റെ കമന്റ്റിനു നന്ദി അറിയിച്ചതിൽ വളരെ സന്തോഷം❤🌹....
@manafdosth613
@manafdosth613 3 жыл бұрын
Poli ഷെരീഫ് ബായ് 😍👌👌👌
@vaisakhgireesh
@vaisakhgireesh 3 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു 😍😍😍😍😍😍😍👌
@liillyalex6081
@liillyalex6081 3 жыл бұрын
Ennum oru 10 praavasyamenkilum iddhehathinte we paattu kelkkum.Aaru paadiyathilum mikavuttathu.👌👌👌
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@anoop6238
@anoop6238 3 жыл бұрын
എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട് ഇക്കാ ❤️❤️❤️
@arifballa1117
@arifballa1117 3 жыл бұрын
ഷെരീഫ്ക്കാന്റെ വോയ്‌സിൽ ഈ പാട്ടു കേട്ടപ്പോൾ ഒരുപാട് feel cheythu😔
@shareefputhalon
@shareefputhalon 3 жыл бұрын
Thank you 😍
@bijeeshmarutholi817
@bijeeshmarutholi817 3 жыл бұрын
അനുഗ്രഹീത പാട്ടുകാരൻ എല്ലാ ഭാവുകങ്ങളും നേരുന്നു. സരിഗമപ യിലൂടെയാണ് അടുത്തറിഞ്ഞത്
@shareefputhalon
@shareefputhalon 3 жыл бұрын
😍
Flowers Top Singer 2 | Sreenand | Thoomanjin Nenjilothungi
13:27
Flowers Comedy
Рет қаралды 504 М.
തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..
18:02
നമുക്ക് പാടാം..
Рет қаралды 288 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 59 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
6:11
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 10 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН