Thooval Kottaram - Paravathi Manohari Malayalam Song | Jayaram, Manju Warrier, Sukanya

  Рет қаралды 55,603

SonyMusicSouthVEVO

SonyMusicSouthVEVO

Күн бұрын

Пікірлер: 25
@mohandasc.p6096
@mohandasc.p6096 14 күн бұрын
ദാസേട്ടാ വക്കുകളില്ല എത്ര മനോഹരം!!
@vishnupv9136
@vishnupv9136 3 жыл бұрын
പാര്‍വ്വതീ മനോഹരീ പാര്‍വ്വണം സുധാമയം നടനവേദിയായ് ശ്രീശൈലം നന്ദിമൃദംഗലയം പ്രണവനാദമഴയായ് പാര്‍വ്വതീ... കഞ്ജബാണന്നമ്പെയ്‌തൂ പൊന്‍വസന്തം മിഴി തുറന്നു കയ്യിലേന്തും മാന്‍പേടയായ് അരനു ഹൃദയജതികളുയര്‍ന്നൂ ശൃംഗാരപ്പദംപോലെ ഹിമഗിരി മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍ പ്രണയം പ്രിയമാനസത്തില്‍ ഗംഗപോലെ ഒഴുകുകയായ് ശൈലാധിനാഥ പാഹി പാഹി ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം മണിനാഗഭൂഷ ദേവ ദേവ ശിവസാംബരുദ്ര ഭാവയാമി തവ ചരിതം പാര്‍വ്വതീ... നടനമാടീ നടരാജന്‍ സാന്ദ്രമൊഴുകീ പ്രണയപദം നാരദവീണാതന്ത്രികളില്‍ ശിവദമധുരസ്വരങ്ങളുയര്‍ന്നൂ തിരുനാഗച്ചിലമ്പിട്ട മദകര ഹര- ലീലാവിലാസങ്ങളുണരുമ്പോള്‍ ഉലകില്‍ ദ്രുതതാണ്ഡവങ്ങളാടിടുന്നു ഭൂതഗണം ഭസ്മാംഗരാഗ പാഹി പാഹി രാജാധിരാജ ഭാവയാമി തവനടനം ശിവസുന്ദരേശ വാമദേവ ലോകാധിനാഥ ശോധയാശു മമഹൃദയം (പാര്‍വ്വതീ)
@haridevsv3455
@haridevsv3455 2 жыл бұрын
Thanks so much
@babupk4971
@babupk4971 Жыл бұрын
❤നന്ദി സുഹൃത്തേ
@user-lj5kt8vt2w
@user-lj5kt8vt2w 11 ай бұрын
What ganga?? Kaveri river alle ividuthe problem palkkeese /?
@bilaharie
@bilaharie 9 ай бұрын
അരനു ഹൃദയ അല്ല ... ഹരനു ഹൃദയ .. ഹരന്‍ എന്നു വച്ചാല്‍ ശിവന്‍..
@sureshkumarofficial2078
@sureshkumarofficial2078 22 күн бұрын
Such a beautiful composition...Johnson Master ❤❤❤❤
@rejiradhakrishnan2061
@rejiradhakrishnan2061 3 жыл бұрын
Unique... lyrics.... with God given voice....
@pranavnair1243
@pranavnair1243 2 жыл бұрын
Johnson master what a legend
@rajeshrajeshrajesh8532
@rajeshrajeshrajesh8532 9 ай бұрын
ശ്യംഗാരപദപോലെ ഹിമഗിരി മിഴി മൂന്നിൽ നിലവിൻ്റെ കുളിരകൾ പ്രണയം പ്രിയമാനസത്തിൽ ഗംഗപോലേ ഒഴുകകയായ്.... ( താരസ്ഥായി ) കഴിഞ്ഞ് ഉടനേ തന്നെ ഒന്നു ശ്വസം എടുക്കാൻ എങ്ങനെ സമയം കിട്ടി ദാസേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പിന്നെ മന്ദ്രസ്ഥായി യും ശൈലാതിനാഥ പാഹി പാഹി ഹിമ ചന്ദ്രചൂഡ പാഹി പാഹി തവചരണം മണിനാഗ ഭൂഷ ദേവ ദേവ ശിവ സാംബരുദ്ര ഭാവയാമി തവചരിതം " ദാസേട്ടാ ഗുരുവേ അങ്ങയെ എങ്ങനെ തൊഴുതാൽ മതിയാകും 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rahulkrishnan772
@rahulkrishnan772 Жыл бұрын
Manju Warrier 🔥
@nandhanaratheesh1268
@nandhanaratheesh1268 Жыл бұрын
സൂപ്പർ
@sabileshsabi7762
@sabileshsabi7762 2 жыл бұрын
അടിപൊളി ❤❤❤
@peeyushv.p.7147
@peeyushv.p.7147 2 жыл бұрын
what a feel..
@minupk7975
@minupk7975 4 жыл бұрын
🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏
@mazhamazh4367
@mazhamazh4367 7 ай бұрын
കമ്പോജി ♥️♥️♥️
@vineethkvp
@vineethkvp 2 жыл бұрын
☺️☺️
@swasthithagsai
@swasthithagsai Жыл бұрын
@padminik8296
@padminik8296 4 жыл бұрын
8 d aayitund
@stepitupwithkich1314
@stepitupwithkich1314 2 жыл бұрын
എന്ന് വെച്ച 🙄
@mbdas8301
@mbdas8301 6 ай бұрын
'പരവത്തി'യല്ല ('Paravathi'), പാർവതിയാണ്, (Parvathi)! തലക്കെട്ടിലൊക്കെ ഇത്ര അശ്രദ്ധ പാടുണ്ടോ?🤔
@DinesanBhattathirippad
@DinesanBhattathirippad 9 ай бұрын
Seems to be Kamboji
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Sangeethame
6:34
Release - Topic
Рет қаралды 322 М.
തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..
18:02
നമുക്ക് പാടാം..
Рет қаралды 309 М.