കലക്കി ബ്രോ 👌🏻👌🏻 ഇവിടെ പോണമെന്നു വിചാരിച്ചിട്ട് ഇതുവരെ നടന്നില്ല.. ഹെവി വീഡിയോഗ്രാഫി & എഡിറ്റിംഗ് 😍
@new10vlogs2 жыл бұрын
Thank you so much bro 😊🥰. Ippol kurachu koodi vellam koodiyittund avide.
@kashandikaranvlogs48532 жыл бұрын
ചിന്നാർ മൂന്നാർ റൂട്ടിൽ ഓരോ പ്രാവശ്യം യാത്ര ചെയ്യുമ്പോഴും ദൂരെ നിന്നും ഞാൻ കണ്ടിട്ടുണ്ട് ഈ വെള്ളച്ചാട്ടം. എല്ലാപ്രാവശ്യവും വിചാരിക്കും ഒന്ന് അടുത്ത് പോയി കാണണം എന്ന്. വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു 👍sam nice vlog 👍👍👍
@new10vlogs2 жыл бұрын
Thank you bro 😊🥰. Njan aa vazhi palathavana poyitundenkilum ithu sradhichitundayirunnilla
@dhiyamittoosworld88622 жыл бұрын
ഓരോ ദിവസത്തെയും വീഡിയോസ് ഒന്നിന് ഒന്ന് മെച്ചം... വളരെ മനോഹരം.... പോയി കാണാൻ kazhiyathavark വളരെ സന്തോഷത്തോടെ കണ്ടിരിക്കലോ... 👍🏻keep going...
@new10vlogs2 жыл бұрын
Thank you so much dear 🥰💓
@akhil43082 жыл бұрын
Video quality superb ,keep going bro🥰🥰
@new10vlogs2 жыл бұрын
Thank you so much bro 😊🥰
@muralikandedath2 жыл бұрын
Nice presentation....valiya bahalam illa...👍👍waterfall super....all the best bro...👍👍
@new10vlogs2 жыл бұрын
Thank you so much 🥰🥰
@NisarEt2 жыл бұрын
തൂവാനം ആരോ അറിഞ്ഞിട്ട പേരാണ്. എന്തു ഭംഗിയാണ് കാണാൻ. കൂട്ടത്തിൽ താങ്കളുടെ calm vdo യും കൂടിയാവുമ്പോൾ 👌👌👌...
@new10vlogs2 жыл бұрын
Thank you bro 😊🥰. Adipoli falls anu.
@NisarEt2 жыл бұрын
@@new10vlogs yes
@new10vlogs2 жыл бұрын
🥰🥰🥰.
@9__Tailed.....2 жыл бұрын
Visuals okke ore pwolii🔥Videos Ellam super aatto🥰
@new10vlogs2 жыл бұрын
Thank you so much 🥰
@kunjamanimanic37872 жыл бұрын
അടി പൊളി സ്ഥലം bro super
@new10vlogs2 жыл бұрын
Thank you so much bro 😊
@gayathrigirish2962 жыл бұрын
Super 👍👍. പല കാരണത്താലും യാത്ര പോകാൻ പറ്റാത്തവർക്ക് അനുഗ്രഹം തന്നെ 🥰🥰🥰
@new10vlogs2 жыл бұрын
Thank you so much 🥰🥰
@mangalashree.neelakandan2 жыл бұрын
💙💙💙 വളരെ ഇഷ്ടപ്പെട്ടു
@new10vlogs2 жыл бұрын
Thank you bro 😊🥰
@reejog56362 жыл бұрын
Super.. നിങ്ങളുടെ വീഡിയോ എല്ലാം മനോഹരമാണ്.. എല്ലാം കാണാറുണ്ട്. സാധിക്കുമെങ്കിൽ മൂന്നാർ കുണ്ടള ഡാമിന് അടുത്തുള്ള മെത്താപ്പ് ചെക്ക് പോസ്റ്റിന് അടുത്തുള്ള ഇഡിലിമൊട്ട എന്ന മനോഹരമായ ഒരു സ്ഥലമുണ്ട്. 8000 feet above ആണത്. Reserve forest ആണ്. പോകാൻ സാധിച്ചില്ലെങ്കിൽ drone shoot എങ്കിലും എടുക്കാൻ ശ്രമിക്കണം.
Very good quality videos. I watch your videos several times. Keep up the good work. Which camera and editing software do you use?
@new10vlogs2 жыл бұрын
Thank you so much bro 😊. 5D Mark 4 and Premier pro
@TravelcafeTravelcafe Жыл бұрын
Nice broi
@new10vlogs Жыл бұрын
Thank you bro 😊
@jobithathomas79942 жыл бұрын
Nice
@new10vlogs2 жыл бұрын
Thank you so much 🥰🥰
@journeywithus67492 жыл бұрын
Your videos are superb. Visuals, editing, music everything is perfect. Its sad to see that you havent got much viewers, you deserve millon views for your hard work. Keep going, one day the world will recognise your talent. I wont usually comment on a video but your work is exceptional.