Thotturummi Video Song | Rasikan | Sujatha Mohan | Vidyasagar | Gireesh Puthenchery

  Рет қаралды 196,905

Harmony Music

Harmony Music

Күн бұрын

Presenting you the song 'Thotturummi' from the Malayalam movie 'Rasikan'.
Movie: Rasikan (2004)
Movie Director: Lal Jose
Lyrics: Gireesh Puthenchery
Music: Vidyasagar
Singers: Sujatha Mohan, V Devanand
#thotturumiirikkansong #rasikan #malayalamsongs #malayalamfilmsongs #evergreenhitsongs #oldmalayalamsongs #evergreensongs #malayalamevergreenhits

Пікірлер: 22
@sachinpfk5536
@sachinpfk5536 Ай бұрын
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ നനയട്ടെ ഞാൻ നീയില്ലാതെൻ ഓർമ്മകൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ നീയില്ലാതില്ലെൻ രാത്രികൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...)
@jeenajames8406
@jeenajames8406 Ай бұрын
👌👍☺☺
@AnilaSiby-i2y
@AnilaSiby-i2y 3 ай бұрын
പണ്ടത്തെ.. ഓർമകൾ ❤❤
@vishnuku301
@vishnuku301 Ай бұрын
Myre , eni അതൊന്നും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ
@rishadthayyil4268
@rishadthayyil4268 Ай бұрын
90s😢
@premakumari7559
@premakumari7559 9 күн бұрын
🌷🌷
@mohdfrz7199
@mohdfrz7199 6 ай бұрын
Feel song❤❤
@premakumari7559
@premakumari7559 4 күн бұрын
Nalla varikal thudakkathile♥️♥️🌷
@premakumari7559
@premakumari7559 Ай бұрын
♥️♥️♥️
@arunnair.m6828
@arunnair.m6828 29 күн бұрын
❤❤❤❤ feel
@vasconicholas9604
@vasconicholas9604 5 ай бұрын
❤❤
@Anitha-n1o
@Anitha-n1o Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@AnilaSiby-i2y
@AnilaSiby-i2y 3 ай бұрын
❤❤❤❤❤❤
@raghavanchaithanya9542
@raghavanchaithanya9542 3 күн бұрын
Thotturummiirikkannallasugham
@dhanyapv27
@dhanyapv27 28 күн бұрын
ഇത് വലിയ ക്രൂരത ആയി പോയി....ചിത്ര ചേച്ചി യ്ക്കു പകരം ചിത്ര ചേച്ചി മാത്രം പക്ഷെ ഇത് വേണ്ടായിരുന്നു... പാടുന്നതിനിടയിൽ കണ്ണ് തുടയ്ക്കുന്നത് കണ്ടിട്ട് എനിക്ക് നെഞ്ചിൽ എന്തോ ഭാരം പോലെ.. കാണുന്നവർക്ക് ഇങ്ങനെ ആണെങ്കിൽ... എല്ലാം നിങ്ങൾ വീണ്ടും ഓർമിപ്പിച്ചു ചേച്ചി യെ വേദനിപ്പിച്ചു...
@athiraanilkumar8867
@athiraanilkumar8867 27 күн бұрын
??
@Simplysillythingsbyreshma
@Simplysillythingsbyreshma 15 күн бұрын
🙄
@KukkusMedia
@KukkusMedia Ай бұрын
❤❤
@veneethabibinbibin2846
@veneethabibinbibin2846 Ай бұрын
Feel 🥰🥰
@SRUTHIV-q8w
@SRUTHIV-q8w 29 күн бұрын
❤❤❤❤
@athulyalibesh7657
@athulyalibesh7657 Ай бұрын
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН