kzbin.info/www/bejne/oYatgqGbfbKjopY അവഗണന!...., ജീവിതത്തിൽ സഹിക്കാൻ കഴിയാതെ വേദനകളിൽ ഒന്നാണ്..., പല കാരണങ്ങളാൽ പല സ്ഥലങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..., അതിന്റെ മുറിവുകൾ ഉണങ്ങാതെ കിടക്കുന്നവർ നമ്മുടെ ഇടയിൽ ധാരളമാണ്... തരംതിരിവില്ലാതെ ഏല്ലാവരെയും ഉൾക്കൊള്ളാൻ നമുക്ക് സാധിക്കില്ലേ......