Threw Logic / Mistake Scenes in Malayalam and other Movies S2 Epi - 03

  Рет қаралды 90,664

KhanMax Malayalam

KhanMax Malayalam

Жыл бұрын

We discussed Following Movies
Nanpakal Nerathu Mayakkam
Churuli
Thankam
Vettam
Bhramaram
Chattambi Nadu
#mammootty #mohanlal #dileep

Пікірлер: 294
@calisthenicaksh-27
@calisthenicaksh-27 Жыл бұрын
hey bro.. malayalam movies ile kurach cliche paranjaal content il include cheyyo? 1.Oversmart nayakane puchikkunna 'jadakkari' nayika.. Pinneed nayakan classical music il oru pidi pidich kalakaaran aan enn ariyumbo veezhunnu. Eg Aaram Thampuran, Vettam okke 2. Karanj kaal pidikkunna dileep character.. mikka dileep movies ilum illa cliche.. njangale kollaruthe.. njangal evdelum poy jeevicholam enna dialog um.
@shrutimohan8908
@shrutimohan8908 Жыл бұрын
Romeo Dileep shrutilakshmi Udayapuram sultan preetha - dileep Sringaravelan- dileep - vedhika Lalettan -Gowthami mam Istamallada - prithvi - meera Nitya das - dileep parakum talika Pattiloode penkutti veezthunaa
@calisthenicaksh-27
@calisthenicaksh-27 Жыл бұрын
@@shrutimohan8908 chandupott Dileep gopika
@shrutimohan8908
@shrutimohan8908 Жыл бұрын
@@calisthenicaksh-27 2.bodyguard Pranayanilavu mohini m
@calisthenicaksh-27
@calisthenicaksh-27 Жыл бұрын
@@shrutimohan8908 njn paranja cinemakal 2nd type aan.. karanj kaal pidi cliche
@shrutimohan8908
@shrutimohan8908 Жыл бұрын
@@calisthenicaksh-27 ok🙂 karanju kalupidi... Chanthupotte Udayapuram sultan
@lovedalestudios
@lovedalestudios Жыл бұрын
Le കാക്ക: സത്യമായും ഞാനറിഞ്ഞില്ല....എന്നോടാരും പറഞ്ഞില്ല....!!!😆😆😆
@shanavasshahul5771
@shanavasshahul5771 Жыл бұрын
ചന്ദ്രന് പുറകിലൂടെ കാക്ക പറന്ന് പോകുന്നത് കണ്ട് ചിരിച്ച് ഒരു വഴി ആയി
@basskeralaaudiovisual
@basskeralaaudiovisual Жыл бұрын
ചിരിക്കാൻ മാത്രം ഉള്ളത് ഒന്നും അതിലില്ല
@shanavasshahul5771
@shanavasshahul5771 Жыл бұрын
@@basskeralaaudiovisual ഇല്ലായിരിക്കാം എന്നാൽ എനിക്ക് ചിരി വന്നു... കൂടെ വന്ന ട്രോൾ കൂടി ആയപ്പോൾ ശുഭം...
@radhas6767
@radhas6767 Жыл бұрын
ഞാനും 🤣🤣🤣🤣🤣
@jijujaison
@jijujaison Жыл бұрын
Oh atra valiya tamasha onnum atil illaa
@JijuAntonyG
@JijuAntonyG Жыл бұрын
Njanum...😂
@sss1753
@sss1753 Жыл бұрын
കാക്ക : പന്തയക്കോഴിയിൽ വെറൈറ്റി വേണം എന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഞാൻ ചെയ്തു... 🤣🤣🤣🤣
@anumodap6800
@anumodap6800 Жыл бұрын
8:09 വെട്ടം സിനിമയിലെ ഈ സീനിൽ പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. നടി safety ക്ക് വേണ്ടി അരയിൽ കയർ കെട്ടി വച്ചിട്ടുണ്ട്. പിന്നെ ഒരു കുട്ടി നോക്കി നിൽക്കുന്നതായി കാണാം.ട്രെയിനിന്റെ മുൻഭാഗം അനങ്ങി കൊണ്ടിരിക്കുന്നു.
@RockyBhai_AK47
@RockyBhai_AK47 Жыл бұрын
മറ്റു ഭാഷ സനിമകളെ അപേക്ഷിച്ച് മലയാള സിനിമ എത്രയോ ഭേദം
@sm10pace53
@sm10pace53 Жыл бұрын
Nadiyude sidil oru kutti purath nilkkunund. Pinne nadiyude sidil oru safety roap aloso
@sajisoman2188
@sajisoman2188 Жыл бұрын
8:12 മിസ്റ്റേക്ക് (വെട്ടം)- നായികാ ട്രെയിൻ ന്റെ പുറത്തെക്കു വരുമ്പോൾ വീഴാതിരിക്കാനായി വയറു ഭാഗത്തു ഒരു കയറു കെട്ടിയിരിക്കുന്നത് വെക്തമായി കാണാം.
@acostshorts123
@acostshorts123 Жыл бұрын
7:35 ആ scene നിന് ശേഷം വരുന്ന scene നിൽ shirt ന്റെ ഉള്ളിൽ metal plate undayrunu enne kanikunnude😂😂😂
@KHANMAX
@KHANMAX Жыл бұрын
All Episodes-Threw Logic / Mistake kzbin.info/aero/PL5Z8-MmC0NqxU1cBoXHkRgk3YCvMZfVo3
@somanathan6136
@somanathan6136 Жыл бұрын
1.സൈഡിലെ വഴി vanished 😂 2.നായിക വീഴാതിരിക്കാൻ ഡിങ്കൻ സാറിന്റെ (പ്രിയദർശൻ )കയർ 😂
@archanagowrisankaram7561
@archanagowrisankaram7561 Жыл бұрын
1- വെട്ടം songൽ ആദ്യത്തെ sceneൽ ദിലീപ് നിൽക്കുന്ന sideലേക്ക് ആണ് train move ചെയ്യുന്നത് 8:07 പിന്നെ നടിയെ കാണിക്കുമ്പോൾ നടി നിൽക്കുന്ന sideലേക്ക് ആണ് train move ചെയ്യുന്നത്. 8:10 . അതുപോലെ ആദ്യത്തെ scene ൽ ദിലീപ് വലതു sideലേക്കാണ് നടിയെ നോക്കുന്നത് 8:07 but അടുത്ത sceneൽ നടി നിൽക്കുന്നത് ദിലീപിന്റെ ഇടത് sideൽ ആണ് 8:16 ... 2- നടിയുടെ safetyക്ക്‌ അരയിൽ rope കെട്ടിയിരിക്കുന്നതായി കാണാം 8:11
@archanagowrisankaram7561
@archanagowrisankaram7561 Жыл бұрын
ഒരു mistake കൂടി ഉണ്ട്.. ആദ്യം ദിലീപിനെ കാണിക്കുന്നത് background കണ്ടിട്ട് അതൊരു വൈകുന്നേരം time ആയിട്ടാണ് തോന്നുന്നത് നടിയെ കാണിക്കുമ്പോൾ അത് ഒരു പകൽ സമയം പോലെയും. അതുപോലെ ഓരോ ഷോട്ടിലും സ്ഥലങ്ങൾ മാറ്റം ഉണ്ട്
@athulsathul9021
@athulsathul9021 Жыл бұрын
വെട്ടം -ആ സീനിനൽ നായിക പുറത്ത് കയ്യും കാലും ഇട്ടു ഡാൻസ് ചെയ്യുന്നത് ഒരു കയറിന്റ ബലത്തിൽ anu😊😊 ഇടുപ്പിൽ കയർ കെട്ടിരിക്കുന്നത് കാണാൻ പറ്റും 😉
@user-mj1dj3qx2z
@user-mj1dj3qx2z Жыл бұрын
7:49 അണ്ണനെ ഇതിൽ നിന്നും വിട്ട് പിടി.. അണ്ണൻ വേറെ റേഞ്ച് ആണ് 🌟🌟
@renjitha8697
@renjitha8697 Жыл бұрын
Plate und ullil
@sandeepsathish1910
@sandeepsathish1910 Жыл бұрын
നായിക മുനിലേക്കു ആയുന്നതിനനുസരിച്ചു ട്രെയിൻ ന്റെ മുൻ ഭാഗം മുനിലേക്കു ആയുന്നു 😆
@boyka8218
@boyka8218 Жыл бұрын
8:12 നായിക താഴെ വീഴാതെ ഇരിക്കാൻ കയർ ചുറ്റി പിടിച്ചിട്ടുണ്ട് 😂
@rajmonraju2640
@rajmonraju2640 Жыл бұрын
വെട്ടം- നായികയെ കാണിക്കുമ്പോൾ side ഇൽ ഒരു വഴിയുണ്ട്... എന്നാൽ ദിലീപേട്ടനെ കാണിക്കുമ്പോൾ വഴി മാഞ്ഞുപോകുന്നു.....😂😂 (ഇതും ഒരു brilliance ആകാം ,കാരണം train move ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ)😁😁😁 നടി ചാടിപോകാതിരിക്കാൻ കയറിട്ട് കെട്ടിയിട്ടുമുണ്ട്.....(പ്രിയൻ സാറിന്റെ ഓരോ വിക്രിയകൾ 👏👏👏)
@rageshvr2556
@rageshvr2556 Жыл бұрын
Yes
@sunilk.k9107
@sunilk.k9107 Жыл бұрын
എഞ്ചിൻ പുറകിലേക്ക് ആണ് സഞ്ചരിക്കുന്നത്
@lekshmibhaskaran7091
@lekshmibhaskaran7091 Жыл бұрын
Kayar kayar ketti dance💃😂😂😂
@rageshravi3996
@rageshravi3996 Жыл бұрын
കയർ കെട്ടി ഇട്ടേക്കുന്നു വയറിൽ നടിയുടെ
@ajuk421
@ajuk421 Жыл бұрын
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing
@Vineeth9102
@Vineeth9102 Жыл бұрын
Monitor ഇല്ലാതെ ഷൂട്ട്‌ ചെയ്ത കാലത്തെ ചെറിയ mistakes വലിയ കാര്യമല്ലാ... പക്ഷേ എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഇന്നത്തെ കാലത്തെ mistakes വിമർശിക്കപ്പെടേണ്ടത്താണ്..
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
ഇതൊക്കെ സഹിക്കാം... LOHA എന്ന ഹിന്ദി ചിത്രത്തിൽ പറന്നുയരുന്ന ഹെലികോപ്റ്ററിനെ താഴെ നിന്നു കൊണ്ട് കയറിൽ പിടിച്ചു വലിച്ചു ഭൂമിയിലെത്തിക്കുന്ന ധർമ്മേന്ദ്രയുടെ ആക്ഷൻ സീനായിരുന്നു അപാരം...
@akku415
@akku415 Жыл бұрын
Vettam സിനിമയിലെ പാട്ടിൽ നടിയുടെ വയറിന്മേൽ ഒരു കയർ കെട്ടിയിട്ടുണ്ട്..വീഴാതിരിക്കാൻ പിന്നെ ഫ്രണ്ടിലെ ബോഗി മാത്രം ഭയങ്കര ഇളക്കം..
@amsterdampictures6726
@amsterdampictures6726 Жыл бұрын
No logic in dream - നൻപകൽ നേരത്ത് മയക്കം
@rufussmathew2648
@rufussmathew2648 Жыл бұрын
Vettam cinimayil aa heroine kayar kettitund athukonda rand kayun vetta avr dance kalikunnath
@sajanjoshy1263
@sajanjoshy1263 Жыл бұрын
വെട്ടം സിനിമയിലെ ആ പാട്ടിൽ നടി ട്രെയിനിൽ നിന്നും വീഴാതിരിക്കാൻ അരയിൽ കയർ കെട്ടിയിരിക്കുന്നതായി കാണാം
@AbhishekAbhi-uy6sd
@AbhishekAbhi-uy6sd Жыл бұрын
Athe
@mallugaming7951
@mallugaming7951 Жыл бұрын
വെട്ടം സിനിമയിലെ a സീനിൽ ആ ട്രെയിനിന് എൻജിൻ ഇല്ല പിന്നിലും മുന്നിലും ട്രെയിൻ guard ബോഗിസ് ആണ് ട്രെയിൻ എൻജിൻ ഇലാതെ ആണ് ഓടുന്നത്....😁😁😁😁
@Rtechs2255
@Rtechs2255 Жыл бұрын
വെട്ടം നടിയെ കെട്ടി ഇട്ടേക്കുവാണ്.
@ig_shazam3814
@ig_shazam3814 Жыл бұрын
ക്രിസ്റ്റി കഥ നടക്കുന്നത് 2008 ill aanu Cristy Mali ദീപെപ്പിൽ എത്തി എന്ന സീൻ കണ്ണികുബോൾ ഒരു അമ്മച്ചിടെ കയിൽ iphone 14 കാണാം 😂😂
@renjithkumar25
@renjithkumar25 Жыл бұрын
മലയാളം സിനിമ മതി അണ്ണാ 🙏🏼🙏🏼 😂😂😂😂😁😁😁
@aneeshvnair4140
@aneeshvnair4140 Жыл бұрын
അബദ്ധങ്ങൾ ഇല്ലാതെ മലയാളസിനിമയില്ല എന്നാലും നമ്മൾ സിനിമ കണ്ട് വിജയിപ്പിക്കുന്നു🤗
@alanalan8606
@alanalan8606 Жыл бұрын
Indian movies illa
@captaincranium9875
@captaincranium9875 Жыл бұрын
Hollywood movies-il polum mistakes und
@alanalan8606
@alanalan8606 Жыл бұрын
@@captaincranium9875 world movies ll polum mistakes ind
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ബ്രോ മമ്മൂക്കേടെ 'താപ്പാന' എന്ന സിനിമയിൽ ഒരു ലോജിക് എറർ ഉണ്ട്... മമ്മൂക്കയും ചാർമിയും സാബു (വിജീഷ്) ന്റെ വീട്ടിൽ നിന്ന് ഒരു കാറിൽ മടങ്ങുന്ന സീൻ ഉണ്ട്. മമ്മൂക്കയും വേറൊരു ഗുണ്ടയും വണ്ടിയിൽ ഇരുന്ന് സംസാരിക്കുമ്പോൾ ക്യാമറ അവർക്ക് ചുറ്റും കറങ്ങുന്നുണ്ട്. പക്ഷെ വണ്ടിയിലും അവരിലും ക്യാമറയുടെ പൊസിഷൻ അനുസരിച്ച് മാറ്റം വരുമ്പോൾ, ബാക്ക്ഗ്രൗണ്ടിനും വണ്ടിയോടുന്ന റോഡിനും ഒരു മാറ്റവും വരുന്നില്ല. നേരെ കിടക്കുന്ന റോഡിൽ കൂടെ അവർ ചരിച്ച് വണ്ടി ഓടിക്കുന്ന പോലെ തോന്നും. പറ്റിയാൽ ഒന്ന് നോക്കണേ... 😊
@ashkarhaneefa9844
@ashkarhaneefa9844 Жыл бұрын
Vettom cinema aa song lu, heroin dance step 💃 cheyyunath "കയർ kettiyitaanu"
@clapoutentertainment6379
@clapoutentertainment6379 Жыл бұрын
Last കാണിച്ച വെട്ടം സിനിമയിലെ സീനിൽ നായികയുടെ പുറത്തൂടെ കയർ കെട്ടിയിട്ടുണ്ട് താഴെ വീഴാതിരിക്കാൻ 😁😁
@arunc82
@arunc82 Жыл бұрын
Nice observations...Really liked the Panthaya Kozhi one😂
@arshaque1993
@arshaque1993 Жыл бұрын
വാണ്ടട് എന്ന സിനിമയിൽ അവസാനം കാർ കത്തുമ്പോൾ ഉള്ള പൊസിഷനിൽ അല്ല കത്തി തീരുമ്പോൾ ഉള്ളത്
@elsonchalissery9321
@elsonchalissery9321 Жыл бұрын
Vettathile songil... Nayikayude arayil oru kayar kettiyittittund😌😌😌
@Midhun8002
@Midhun8002 Жыл бұрын
Bro yude etavvum view ulla video Uncut bloopers💥
@Movie1.2films
@Movie1.2films Жыл бұрын
അവസാനം കണ്ടു പിടിക്കാൻ പറഞ്ഞത്,,, അത് ആ നാടി നെ ആരോ സപ്പോർട്ട് ചെയ്യൂന്നുണ്ട് വിരതെ ഇരിക്കാൻ
@cenimaetech9301
@cenimaetech9301 Жыл бұрын
Vettam cenimayil song senil arayil kayar kondu kettiyirikkunnu
@jestinshaji969
@jestinshaji969 Жыл бұрын
നടിയുടെ അരയിൽ train ൽ നിന്ന് വീഴാതിരിക്കാൻ കയർ കെട്ടിയിരിക്കുന്നു
@avcreation9338
@avcreation9338 Жыл бұрын
മരുഭൂമിയിൽ എന്തിനാ മണൽ തപ്പി ഇറങ്ങുന്നത് 😄😄😄😄😄😄😄
@Monster52561
@Monster52561 Жыл бұрын
Plzz I want those type of videos 😂
@Leoajjumalayalam
@Leoajjumalayalam Жыл бұрын
ikkaa kayaru kayaru
@Aazikka
@Aazikka Жыл бұрын
8:09 - ആ ട്രെയിൻ ആരെങ്കിലും നേരെ ഒട്ടിച്ചു കൊടുക്ക്😂
@aiswaryas4637
@aiswaryas4637 Жыл бұрын
നായികയുടെ safetyക്ക് അരയിൽ കയർ കെട്ടിയിട്ടുണ്ട്
@purushothamank5184
@purushothamank5184 Жыл бұрын
✌✌👌👌👌👌
@AJASP.K
@AJASP.K Жыл бұрын
തിളക്കം സിനിമയിലെ ക്ലൈമാക്സിൽ നെടുമുടി വേണു ദിലീപുമായി സംസാരിക്കുന്ന സമയത്തും കാവ്യാ മാധവനെ കണ്ട ശേഷം ദിലീപ് തിരിഞ്ഞു നടക്കുന്ന സമയത്തു തിരിച്ചു വിളിക്കുമ്പോളും നെടുമുടി വേണുവിന്റെ താടി വ്യത്യാസമുണ്ട്
@aslahahammed2906
@aslahahammed2906 Жыл бұрын
👍🏻
@manu4tech299
@manu4tech299 Жыл бұрын
നടി വീഴാതിരിക്കാൻ കയർ കെട്ടിയിരിക്കുന്നത് നന്നായി കാണാം😀😀
@ciraykkalsreehari
@ciraykkalsreehari Жыл бұрын
• Vettam cinemayile chechiye arooo kayarittu pidichittund...chelappo ttr arikkum😂🙏 • Dileepinu adyam kanich kazhinj Heroine kanikkumbhol backgroundilu place marunnund
@vineethvineeth9502
@vineethvineeth9502 Жыл бұрын
വെട്ടം സിനിമയിൽ നായിക വീഴാതിരിക്കാൻ അരയിൽ കെട്ടിയ കയർ 🥰
@Dileepdilu2255
@Dileepdilu2255 Жыл бұрын
❤️👍
@play_hard896
@play_hard896 Жыл бұрын
വെട്ടം:schoolpokan bus kathu train trackilnilkunna kutti... 🐈
@nehashaji2019
@nehashaji2019 Жыл бұрын
വെട്ടം മൂവിയിൽ നായിക ട്രെയിനിൽ നിന്ന് ഡാൻസ് കളിക്കുമ്പോൾ അവരുടെ വയറിൽ കയർ കേട്ടിട്ടുണ്ട് താഴെ വീഴാതെ ഇരിക്കാൻ
@manoopmr6636
@manoopmr6636 Жыл бұрын
ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വഴി കാണാതെ പോയി, അവിടെ ഒരു കുട്ടിയെ കാണിയ്ക്കുന്നുണ്ട് പെട്ടന്ന് തന്നെ ആ കുട്ടി വാനിഷ് ആയി പോയി, നായികയെ കയർ കെട്ടി വലിച്ചു വച്ചിരിയ്ക്കുന്നു, ആദ്യ ഷോട്ടിൽ ഷാൾ കഴുത്തിൽ വലിച്ചു കെട്ടിയിട്ടിരിയ്ക്കുന്നു, അടുത്ത ഷോട്ടിൽ ഷാൾ നേരെ കിടക്കുന്നു, ട്രെയിൻ പോകുന്ന പൊസിഷൻ മാറി കൊണ്ടിരിയ്ക്കുന്നു
@anumodap6800
@anumodap6800 Жыл бұрын
👌🏻👌🏻
@SreekanthParassery
@SreekanthParassery Жыл бұрын
Nanpakal nerathile scene climaxil mundu kodukunnathanu. Aa school kutti pokunnathu cinemayude idayil ulla scene aanu
@KHANMAX
@KHANMAX Жыл бұрын
No
@noelantony7399
@noelantony7399 Жыл бұрын
🤣🤣🤣5:32🤣🤣🤣
@gouthamsankar7061
@gouthamsankar7061 Жыл бұрын
nadiyude backil oru velathuni Kond valikunn (vettam movie
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
നാരദൻ സിനിമയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? ജയ ജയ ജയ ഹേ ചെയ്തത്പൊലെ
@KHANMAX
@KHANMAX Жыл бұрын
Already cheythittund
@KHANMAX
@KHANMAX Жыл бұрын
Malayalam Movie Scenes Recreated From Real Life Events Part 02 kzbin.info/www/bejne/rIu0n6CGrLxslbs ഇതിൽ ഏകദേശം എല്ലാം കവറ് ചെയ്തിടിടുണ്ട്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@KHANMAX ഇത് കണ്ടിട്ടുണ്ട്
@anujurajan5716
@anujurajan5716 Жыл бұрын
6:21 വില്ലൻ തലകൊണ്ട് ഇടിക്കുംമുൻപേ പൊട്ടിയ ചില്ലിന്റെ ആ നല്ല മനസ് ആരും കണ്ടില്ല ല്ലേ
@jacksparrow8745
@jacksparrow8745 Жыл бұрын
Bahubali part 1ൽ last യുദ്ധസീനിൽ പ്രഭാസിന്റെ നെഞ്ചിൽ അമ്പ് തറക്കുന്ന sceen ഉണ്ട് പക്ഷെ അതിൽ വില്ലൻ മാരുടെ കയ്യിൽ അമ്പും വില്ലും ഇല്ല മറ്റു ചില ആയുധങ്ങൾ ആണ് ഉള്ളത് പിന്നെ ആ അമ്പ് എവിടെ നിന്ന് വന്നു?
@abhiraj1990
@abhiraj1990 Жыл бұрын
6:32 idikunath mumb thanne aa janal pottunund 😂
@dhanusd3697
@dhanusd3697 Жыл бұрын
Ikka kayar kayarr😂
@anittamanu5549
@anittamanu5549 Жыл бұрын
8:10 heroine veezhathe irikan vayatil kayaru ittu kettitu undu🤣🤣🤣🤣 dileepinu kayaru illa🤭🤭🤭🤭
@MerlynKJoseph
@MerlynKJoseph Жыл бұрын
നാം 🤣🤣🤣🤣🤣
@albinthomas4716
@albinthomas4716 Жыл бұрын
Ado thanikoru karyam Ariyo Thaan oru sambavama
@akshaymv3578
@akshaymv3578 Жыл бұрын
8:12 Train backilotte pogunnu
@akshay58666
@akshay58666 Жыл бұрын
6:21 ഇടിയ്ക്കുന്നതിന് മുൻപ് തന്നെ ജനൽ ചില്ല് പൊട്ടുന്നുമുണ്ട്.. 😄
@poppinzweddingmoviecreatio1935
@poppinzweddingmoviecreatio1935 Жыл бұрын
നടി വീഴാതിരിക്കാൻ അരയിൽ റോപ്പിട്ടിരിക്കുന്നു......
@mhmdrifan9064
@mhmdrifan9064 Жыл бұрын
Naayika veeyaathirikaan safe n vendi vayaril kayar ketti vachittund....
@krishnadevan1228
@krishnadevan1228 Жыл бұрын
എൻ്റെ പോന്നു ചേട്ടാ നമക്ക് അന്യ ഭാഷാ ചിത്രം വേണ്ട മലയാളം മതി 🙌
@unnikrishnanunni3795
@unnikrishnanunni3795 Жыл бұрын
വെട്ടം സിനിമയിൽ അവിടെ നിന്ന് അവരെ നോക്കുന്നുണ്ട് പിന്നെ നായികയുടെ അരയിൽ കയർ കെട്ടിയിട്ടുണ്ട്
@simple_human123
@simple_human123 Жыл бұрын
Vettathile song te background different aanu ....dileep um bhavanayum Ore train il aanengilum background vyathyasamundu ..koodathe aa school kuttiyum disappear aavunund 😁😁😁😁
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Ath bhavana alla
@simple_human123
@simple_human123 Жыл бұрын
@@ciraykkalsreehari Nadi de peru vallya pidi illya lle ...aa actress te peru bhavana Pani ennanu ....🤘
@kl47aswin5
@kl47aswin5 Жыл бұрын
6:22 കൊച്ചി രാജാവ് സിനിമയിൽ വില്ലൻ വന്ന ജനൽ എടുക്കുന്നതിനു മുൻപ് തന്നെ അത് പൊട്ടി വീഴുന്നതായി കാണുന്നുണ്ട്.
@sushajus7761
@sushajus7761 Жыл бұрын
6:30 to 8:00 #Kadha Iniyanu Aarambhikkunnath....😎
@akhiljoseph5652
@akhiljoseph5652 Жыл бұрын
വെട്ടം സിനിമയിൽ നായിക താഴെ പോവാതിരിക്കാൻ കയറിയിട്ടിരിക്കുന്നത് കാണാൻ സാധിക്കുന്നു. ✌🏻😁
@mr.mallucutzz2681
@mr.mallucutzz2681 Жыл бұрын
Aambala jeep chadikunnath spoof ayit chythath aanenn Sundhar C thanne oru interviewil parnjtund
@arunmdaz8476
@arunmdaz8476 Жыл бұрын
സിംപിൾ ആയി മനസ്സിലാക്കാവുന്ന ഭ്രമത്തിലെ സീൻ പോലും ശ്രദ്ധിച്ചില്ല എന്നാണ് സിനിമ ആസ്വാദാനത്തിന്റെ ഗുണം
@yt-tl8mn
@yt-tl8mn Жыл бұрын
8:13 ആ കൊച്ചു : ഇതെന്തു 🦚
@vishnupoovillassery
@vishnupoovillassery Жыл бұрын
വെട്ടം സിനിമയിലെ ആ പാട്ട് സീനിൽ നടിയുടെ അരയിൽ കയർ കെട്ടി വെച്ചിട്ടാണ് ആ സീൻ എടുത്തത്.
@devakivasu3090
@devakivasu3090 Жыл бұрын
ഹഹ്m😊
@abhi_shek4yt
@abhi_shek4yt Жыл бұрын
A nadi rope kettitund. Pinne dileep vere sidilekkanu nokkune. Pinne etho oru kutti schoolil pokunathinu pakaram train kanan vanunikkunu 😜bonus
@rafnithaac3998
@rafnithaac3998 Жыл бұрын
Marubhoomiyil manal thappunna pole kadinamalla 'eluppamayirikum' ennanu parayendath😊
@acquinogeorge1868
@acquinogeorge1868 Жыл бұрын
Rope kettiyanu priya ramnne nirrthyekkhnee train inte doorill😹😹
@oliverqueen1073
@oliverqueen1073 Жыл бұрын
Bhavna pani
@sskkvatakara5828
@sskkvatakara5828 Жыл бұрын
8:20 nigalkaryamoo annachanali kandu
@dreamshore9
@dreamshore9 Жыл бұрын
മലയാളത്തിൽ റോപ്പ് വിസിബിൾ ആവുന്ന എത്രയോ പടങ്ങൾ ഉണ്ട്
@sskkvatakara5828
@sskkvatakara5828 Жыл бұрын
5:15 chatabinadil flasbaku kanikumbol kanikunna police jeep cinimashotchata kalatatanu.24 years bakk ullatalla
@Wasdxyzyt
@Wasdxyzyt Жыл бұрын
bro shampoornesh babu inte police training movie scenil train trackil hand veykunna scene unduuuuuuuuuuuu
@KHANMAX
@KHANMAX Жыл бұрын
But that is a Spoof movie
@arshaque1993
@arshaque1993 Жыл бұрын
ട്രെയിനിൽ കയർ കെട്ടി തൂങ്ങാൻ ഞങ്ങൾക്കും പറ്റും #vettom
@illyasmorningstarpzh4813
@illyasmorningstarpzh4813 Жыл бұрын
Vettam nayaki veeyathirikkan arayil kayar kettiyittund
@GHOSTX63
@GHOSTX63 Жыл бұрын
Churulil aa sceneil thanne aa chakku athiyam leftil alle vekunne, pinne athu right shoulderil aayallo
@Movie1.2films
@Movie1.2films Жыл бұрын
കൊച്ചി രാജാവ് seen കാണിചത് ബാക്ക് seen ആണ് നോക്കുന്ന seen ബാക്ക് ആണ് എഡിറ്റിംഗ് പ്രശ്നം ആണ് seen മാറി പോയി
@jeejosasidharan
@jeejosasidharan Жыл бұрын
ചന്ദ്രന് പിറകെ പറക്കുന്ന കാക്ക. ✌🏻✌🏻✌🏻
@Reej.Attingal
@Reej.Attingal Жыл бұрын
7:01 മരുഭൂമിയിൽ മണൽ തപ്പുന്നത് എളുപ്പമല്ലേ ?🤔🤔
@siddeeq6660
@siddeeq6660 Жыл бұрын
Ayye😂😂😂😂😂😂😂😂😅😅😅😅😅😅
@krishnank7300
@krishnank7300 Жыл бұрын
കന്നടയിലും തെലുങ്കിലും തമിഴിലും ഉള്ള സിനിമയുടെ ലോജിക്ക് തപ്പുന്നത് മരുഭൂമിയിൽ മണൽ ഉണ്ടോ എന്ന് നോക്കുന്നതുപോലെയാണ് 😁😁
@prince-he3lw
@prince-he3lw Жыл бұрын
Ikka arel kair 😂
@subi.prathap2156
@subi.prathap2156 Жыл бұрын
ചന്ദ്രനിൽ പോയി വന്ന കാക്ക.. ഇതു ഓക്കേ എന്ത് 😅
@gabrielvarun
@gabrielvarun Жыл бұрын
ലോജിക് തപ്പി ഇറങ്ങിയതിന്റെ ആവേശത്തിൽ പറഞ്ഞതു കൊണ്ട് ആയിരിക്കും അവതാരകനും ഒരു ലോജിക് മിസ്റ്റേക്ക്....😅😅😅 7:00 മരുഭൂമിയിൽ മണല് തപ്പി ഇറങ്ങിയാൽ വളരെ കഠിനം അല്ല വളരെ എളുപ്പം ആണ് ചെറിയ ഒരു കൈയബദ്ധം ആണ്....നാറ്റിക്കുന്നില്ല
@KHANMAX
@KHANMAX Жыл бұрын
Sarcasm എന്താണെന്ന് പോലും അറിയില്ല അല്ലേ നാറ്റിക്കുന്നില്ല😂😂
@igrogyt4924
@igrogyt4924 Жыл бұрын
ente ponnidave sarcasm endhanu polum mansilakule🤣
@ajikuttan7849
@ajikuttan7849 Жыл бұрын
Nandiyude vayattil oru kayar kettiyirikkunnu vizhathirikkan
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 281 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 119 М.
Threw Logic / Mistake  Scenes in Malayalam Movies Ep-13
9:52
KhanMax Malayalam
Рет қаралды 221 М.
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
Anaconda - Not a Review | Reeload Roast
14:07
Reeload Roast
Рет қаралды 456 М.
Детство злой тётки 😂 #shorts
0:31
Julia Fun
Рет қаралды 4,8 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3 МЛН