No video

Thriketta Nakshathra Prediction for female | തൃക്കേട്ട സ്ത്രീകളുടെ ഫലം | K.P.Sreevasthav 9447320192

  Рет қаралды 75,897

K.P.SREEVASTHAV astrologer

K.P.SREEVASTHAV astrologer

Күн бұрын

#Thriketta #thrikketa
#sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.com

Пікірлер: 69
@galaxy-14qt22
@galaxy-14qt22 Жыл бұрын
ഓർമ വച്ചിട്ട് ഇത് വരെ ഗതി പിടിക്കാത്ത ഞാൻ
@sunithahela7067
@sunithahela7067 Жыл бұрын
സത്യം 😔
@anshidhakm2259
@anshidhakm2259 Жыл бұрын
Crct
@sumathisoman6305
@sumathisoman6305 10 ай бұрын
Sathyam njanum 😢😢😢
@bindushadinesh9442
@bindushadinesh9442 9 ай бұрын
😢😢😢
@ambikalal3563
@ambikalal3563 9 ай бұрын
സത്യം.... ഞാനും...
@Amal-ck9wg
@Amal-ck9wg Жыл бұрын
ഓർമ്മ വച്ച നാൾ മുതൽ സന്തോഷം ലഭിച്ചിട്ടില്ലാത്ത ആൾ ആണ് ഞാൻ ഭാഗ്യവും ഇല്ല തൃക്കേട്ട
@shalinianoop334
@shalinianoop334 Жыл бұрын
ശാലിനി തൃക്കേട്ട ആദ്യം വിഷമം ഉണ്ടായിരുന്നു ഇപ്പോൾ ശീലം ആയി 😔
@vishnuvalsan5815
@vishnuvalsan5815 8 ай бұрын
😂😂😂 enikkum angane thanne
@teamkbpofficial506
@teamkbpofficial506 7 ай бұрын
ഞാനും ഈ അഭിപ്രായം ആണ്.
@vinithamanju1718
@vinithamanju1718 Жыл бұрын
സ്വസ്ഥത ഇതുവരെ ഉണ്ടായിട്ടില്ല.. ഇനി 41 കഴിഞ്ഞെങ്കിലും കിട്ടിയാൽ മതി
@manojmanu8092
@manojmanu8092 Жыл бұрын
എല്ലാം ശരിയാകും 🙏🙏
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
സത്യം എന്നും അവസാനമായും ഒറ്റപ്പെമുതലും മാത്രം 😰😰
@shalinianoop334
@shalinianoop334 Жыл бұрын
​@@manojmanu8092 മിക്കവാറും 😔
@manojmanu8092
@manojmanu8092 Жыл бұрын
@@shalinianoop334 അതു എന്താ അങ്ങനെ
@ammujithu6742
@ammujithu6742 4 ай бұрын
എന്റെ ponnnooooo ഇതുപോലെ ഒരു വൃത്തികെട്ട നക്ഷത്രം 🥹🥹🥹🥹🥹
@user-lk8kf2vf6f
@user-lk8kf2vf6f 11 ай бұрын
43വയസ് ആയിട്ടും ഒരു ഗതിയും ഇല്യ ഇനി എന്നാണാവോ നല്ല കാലം ഉണ്ടാകണേ 🙏🙏
@user-lk8kf2vf6f
@user-lk8kf2vf6f 11 ай бұрын
ഒരു വൃത്തികെട്ട നാൾ ആണ് ഇത് ഒരു ഗതിയും ഇല്ല്യാത്ത നാൾ
@renjinivijayan9099
@renjinivijayan9099 5 ай бұрын
മുഴുവനും ശരിയാണ്.
@renjiniramesh6430
@renjiniramesh6430 Жыл бұрын
നന്ദി 🙏
@ambilyb1891
@ambilyb1891 9 ай бұрын
49 വയസ്സായി ഇത് വരെ ഒരു ഗതിയു ഇല്ലാതെ അലയ്യുന്ന്
@user-cs2us6xv6r
@user-cs2us6xv6r 2 ай бұрын
Abhilash thriketa jenikendayirunnu
@shanta4968
@shanta4968 5 ай бұрын
Njanum bharthavum trikketta ella saubhagyavum und 50vayasuvareyum mathapithakkalude sneham undayirunnu cheriya vayasile vivaham kazhinju 25vayasayappol moonu makkal swantham veedum vandi bharthav pattalakkaranayathinal Kure sthalangal kandu ippol makkal marumakkal perakuttykalumayi irikkunnu ah vayasayappol enikku cheriyoru cancerum iddehathinu 3heart attacked vannu ennalum njan 65 addeham 68 ayallo oru kuzhappavum I'll atha nal anu
@smitha9546
@smitha9546 Жыл бұрын
സത്യം തന്നെ ഇനി 41 കഴിഞ്ഞ് രക്ഷപ്പെടട്ടെ
@gk1500
@gk1500 Жыл бұрын
Enthenkilum oru vayasil nallathu varumo.
@user-rh7hr8fi7i
@user-rh7hr8fi7i 2 ай бұрын
Thanku ❤️🥰🥰❤❤ sar
@elizabethpeter9100
@elizabethpeter9100 10 ай бұрын
60കഴിഞ്ഞിട്ടും സ്വസ്ഥത കിട്ടാത്ത നിര്ഭാഗ്യയും ആയവർ
@soumyasoumyacoorg2703
@soumyasoumyacoorg2703 Жыл бұрын
Endu theermanam edukan pediyan ippo😞jeevithathil oru sandosham kittytilla😢
@abinjohn3278
@abinjohn3278 Жыл бұрын
Njanum ente makanum thrikketta aanu..njan 30 Jan 1973..mon 16 Apr 1998...
@vinithack9670
@vinithack9670 Жыл бұрын
🙏🙏. 👍👍. നമസ്കാരം സർ. എന്റെ നക്ഷത്രം തൃക്കേട്ട. വിനീത, Dob.25/01/1979. വൃശ്ചികം, സമയം രാവിലെ 6.55ന്. പറഞ്ഞ കാര്യങ്ങൾ കറക്റ്റ്. വിവാഹം കഴിഞ്ഞു 5വർഷം. കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല. PSC പഠിക്കുന്നുണ്ട്. ജോലി ലഭിക്കുമോ സർ.ഇതു മാത്രം അറിയണം.PLZ. REPLY. വെട്ടി മരം എവിടെ ലഭിക്കും? THANKS.
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You
@kannan-wz8lr
@kannan-wz8lr Жыл бұрын
13/6/1984 night 8.10 na janichathi ethuvara paranjathi sathiyama sir eniyankilum nallasamayam varumoo replay tharumoo
@anithasnair3711
@anithasnair3711 Жыл бұрын
Enikku sosthatha ella ellavarum nashtapettu ottapettu eni onnum ella anubavikkan adutha janmam undennu parayunnu eni oru janmam venda😭
@sindhusindhu7362
@sindhusindhu7362 Жыл бұрын
Sathym
@anjanaroshil4132
@anjanaroshil4132 Жыл бұрын
💯✅
@SujaP-xr2ik
@SujaP-xr2ik 11 ай бұрын
സത്യം 👌
@ss_mariyambeevi7493
@ss_mariyambeevi7493 9 ай бұрын
Ethoralkkum nallkalavum doshakalavundavum. Vishamichitt karyamilla
@leenababu1058
@leenababu1058 Жыл бұрын
Namaskaram sir 🙏
@lanjujayaprakesh-26
@lanjujayaprakesh-26 Жыл бұрын
വിദേശ യോഗം ഉണ്ടോ തൃക്കെറ്റകർക്ക്
@m.gm.g5929
@m.gm.g5929 Жыл бұрын
വെറുതെ ഈ മോഹങ്ങൾ എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാൻ.... മോഹം...
@user-cx8yg4wj1y
@user-cx8yg4wj1y Жыл бұрын
🤣🤣🤣
@arathihari
@arathihari 3 күн бұрын
😃😂😂😂
@sreelekhasreekumar1535
@sreelekhasreekumar1535 Ай бұрын
44 aayi. But ithuvare mosham avastha mariyittilla
@user-vy8zt7jw3n
@user-vy8zt7jw3n 2 ай бұрын
Nalinithrketa😢vyase😮anmnathirad😢ethuvare😮samathanoudayitilla
@tstvlog1702
@tstvlog1702 Жыл бұрын
🙏🙏🙏
@user-cg2jj1ex4t
@user-cg2jj1ex4t 9 ай бұрын
👍
@gk1500
@gk1500 Жыл бұрын
55thinu shesham nallathu vannittu enthu kariyamanu.nalla prayam ellam poyi
@parameswarananu37
@parameswarananu37 Жыл бұрын
Anu threkketta
@babyp1842
@babyp1842 Жыл бұрын
എത്ര സത്യം😪
@alanjeevan1192
@alanjeevan1192 Жыл бұрын
41 kazhigalekilum rakshapedumo
@sajithnk4270
@sajithnk4270 Жыл бұрын
വെറുതെ ആണ് 30 കഴിഞ്ഞാൽ രക്ഷപെട്ടു എന്ന് പറഞ്ഞതാ ഇപ്പോ 41 ആയോ
@m.gm.g5929
@m.gm.g5929 Жыл бұрын
55 ആയി.. ഇതുവരെ രെക്ഷ ആയില്ല പിന്നെ അല്ലെ...
@lathagkrishna3608
@lathagkrishna3608 Жыл бұрын
ഇല്ല. 50 ആയി ഇത് വരെ കഷ്ടകാലം മാത്രം
@geetharaghavan4611
@geetharaghavan4611 Жыл бұрын
എനിയ്ക്കു 53. ഇതുവരെ രക്ഷപെട്ടില്ല കിടക്കാൻ വീടുപോലും ഇല്ല.
@Sree-fs9lf
@Sree-fs9lf 4 ай бұрын
Bhaagyam valare kurava 😂 anubhavam guru😞
@radharadha2359
@radharadha2359 Жыл бұрын
Enda mole thriketa date 4/september/2022 time12.33.am Dhosham ondo?
@sumithrau8882
@sumithrau8882 Жыл бұрын
Ente mol 6 9 2019
@shamseejashamsi2535
@shamseejashamsi2535 9 ай бұрын
ശനിയും തൃക്കേട്ടയും ഒപ്പം വന്നാൽ കുഴപ്പമാണോ....
@bindurajan162
@bindurajan162 Жыл бұрын
ഭർത്താവ് ചതയം ... ഇനി എന്നാ നന്നായി വരിക
@ambilysunil6291
@ambilysunil6291 Жыл бұрын
എന്റെയും ഭർത്താവ്. ചതയം
@bindurajan162
@bindurajan162 Жыл бұрын
തൃക്കേട്ടയും , ചതയവും
@user-pz2uz3oj4v
@user-pz2uz3oj4v 3 ай бұрын
എന്റെ ഭർത്താവും ചതയം. സന്തോഷം ആയി കഴിയുന്നു.
@manojmanu8092
@manojmanu8092 Жыл бұрын
👍👍👍👌👌👌🙏🙏🙏
@AbhinavSKumar-yy3yr
@AbhinavSKumar-yy3yr Жыл бұрын
കാവ്യ തൃക്കേട്ട 🙏🏻🙏🏻
@sreemathypazoor4015
@sreemathypazoor4015 Жыл бұрын
🙏🙏
@AbhinavSKumar-yy3yr
@AbhinavSKumar-yy3yr Жыл бұрын
കാവ്യ തൃക്കേട്ട 🙏🏻
@beenas9090
@beenas9090 Жыл бұрын
🙏🙏
@KalaRavikumar-qv3ui
@KalaRavikumar-qv3ui Жыл бұрын
🙏🙏🙏
തൃക്കെട്ട നക്ഷത്രഫലം 2024
9:16
Suryadeepam Malayalam astrology
Рет қаралды 108 М.
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
തൃക്കേട്ട നാരികൾ |ഉപാസകൻ
19:58
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 64 М.
തൃകേട്ട-ഇനി നേട്ടമുണ്ടാക്കാം
13:58
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 50 М.
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН