മാരാർ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണ്, ഇത് കേൾക്കേണ്ടതും സ്വയം ആത്മ പരിശോധന നടത്തേണ്ടതും ഇവിടുത്തെ മാപ്രകളായ ചേപ്രകളാണ്. സാധാരണക്കാരായ ജനങ്ങൾക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ്, അത് അവിതർക്കിതമാണ്. ഇദ്ദേഹത്തെ മനപ്പൂർവ്വം കുഴിയിൽ ചാടിക്കാൻ അതിനു വേണ്ടി എന്ത് നെറികേടും പ്രവൃത്തിക്കാൻ തയ്യാറുള്ള മാധ്യമങ്ങളെ അവർ തിരിച്ചറിയുന്നുമുണ്ട്. അത് മനസ്സിലാക്കിയാൽ നല്ലത്