Ningal ozhike vidham Ella roasters nte comment boxilum ee padam roast cheyyo ennu karanjittund njn. Avasanam ningal ath cheythu.... Proud of you my boy...😁
@DumbFlicks Жыл бұрын
😂thank you bro
@manasvinambiar2633Ай бұрын
😊
@aarkyyd Жыл бұрын
Emotional rejuvenation : ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി, "തുടക്കം, the beginning and the end of his career" 😂😂
@rakeshgec11 ай бұрын
ഈ സിനിമ ഇറങ്ങി 3~4 മാസം കഴിഞ്ഞു ഒരു കാൾ സെന്ററിൽ ഇന്റർവ്യൂവിനു പോയപ്പോ ഈ ചേട്ടനും ഉണ്ടായിരുന്നു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ... പാവം 😉
@kyat_kuttan76976 ай бұрын
😂😂
@noelnobi16995 ай бұрын
🥲
@alanfernandez8089Ай бұрын
Kastam und paavam 😅😅
@antonydominicedwin6941Ай бұрын
Wats this actors name
@benitthomas6015 Жыл бұрын
എത്രാമത്തെ പ്രാവശ്യം ആണ് കാണുന്നതെന്ന് ഓർമ്മയില്ല , ഓരോ പ്രാവശ്യവും കാണുമ്പോഴും ചിരിച്ചു ഒരു വഴിയാകും 😂😂😂all of your videos 👌🏻👌🏻🎊 Pls do more roasting bro. We’re waiting 😇
@shriyasatheesh3731 Жыл бұрын
🤣🤣🤣🤣🤣🤣🤣 അടിപൊളി.... ഇപ്പൊ ഉള്ള ടോപ് റോസ്സ്റ്റേഴ്സ്ന്റെ കൂടെ കട്ടക്ക് നിക്കുന്ന കൺടെന്റ്.. എങ്കിലും ഞങ്ങൾക്ക് വേണ്ടി ഇത് മുഴുവൻ കണ്ടല്ലോ അതോർക്കുമ്പഴാ 🥺.. NB: ഇന്നത്തെ ലുക്കും പൊളിച്ചു. 😌
@DumbFlicks Жыл бұрын
6times 😵💫. 😊thank you
@shriyasatheesh3731 Жыл бұрын
@@DumbFlicks എങ്കിലും കുഴപ്പമില്ല.. ചിരിക്കാൻ കുറെ ഉണ്ടായിരുന്നു ഇന്ന്.. 👍👍👍👍👍
@deepakm3668 Жыл бұрын
കലി അഥവാ പാവപെട്ടവരുടെ സുരേഷ് ഗോവി...!!!
@ronykthomas34306 ай бұрын
ഗോവി അല്ല ഗോപി......
@boxoffice5861 Жыл бұрын
5:50😂😂😂😂🔥🔥. Leg was Quentin Tarantino inspiration 😌😌😌 shott🤣🤣🤣
@DumbFlicks Жыл бұрын
😂
@JOBYSMEDIAPRODUCTION Жыл бұрын
ഒന്നും പറയാനില്ല👌👌👌 കലക്കി... കിടുക്കി... തിമിർത്തു... മൊത്തത്തിൽ അങ്ങ് പൊരിച്ചു കോരി Welldone My Boy🥰🥰
@DumbFlicks Жыл бұрын
😂 thank you
@ParamvirchakraCricketbook Жыл бұрын
കൊള്ളാം ബ്രോ ട്രോൾ, ഇനിയും നിറെയെ ഉണ്ടു യുള പടങ്ങൾ, നിങ്ങൽ ചെയ്താലേ ശെരി ആവൂ ലാലിൻ്റെ നീരാളി പടം കട്ട വെയ്റ്റിംഗ് ഇ ചാനൽ റോസ്റ്റ് ചെയ്യുന്നത് കാണാൻ. All the best
@viewfinder5682 Жыл бұрын
വികാരം ഇല്ലാത്ത നായകനെ കണ്ട മഞ്ജുളൻ :hold my beer🍻
@DumbFlicks Жыл бұрын
മഞ്ജുളൂൻ 🔥
@Premiumnigga632 Жыл бұрын
As a member of MANJADI I agree with you 😼
@meme_lord6950 Жыл бұрын
Nandhan From Kerala Joins the chat
@kavyan9284 Жыл бұрын
😂😂😂you deserve more subscribers…great job
@DumbFlicks Жыл бұрын
Thanks 😅
@DrawByDhanush Жыл бұрын
ഈ സിനിമയിലെ ചിരിച്ചെന്നെ എന്നൊരു പാട്ടുണ്ട് ആ പാട്ട് സൂപ്പർ ആണ്
@MinuTrishiva Жыл бұрын
8:42 ente ponnooo.... oru rekshem illa. I couldn't controll my laugh. Video pause cheythu vechit chirich chirich kandu theerthu...
@DumbFlicks Жыл бұрын
ഹാപ്പി ജഡ്ജ് 🤣
@albinantony8952 Жыл бұрын
ഒര് രക്ഷില്ല മോനെ പൊളി🔥🔥❤️
@s6hra3vz2 Жыл бұрын
they say Rasmika have cute face, util they saw the hapy Judge. Cuteness niranj ozhukuvaanallo...🤣🤣🤣
09:34 "നന്മയിലെ നന്മയുമായി നല്ലവനായി നീ വളര്" Smuggling ചെയ്യുന്നവനോട് പറയുന്നു 😂😂😂
@DumbFlicks Жыл бұрын
Athe... 😂
@songsfortheking1 Жыл бұрын
Bro you killing it in the game. I truly laughed out loud at the scene where the villain was holding the gun and your commentary! Spot onbro! Love the series. Definitely a fan of it!
@DumbFlicks Жыл бұрын
Thank you 😊
@shalushajan247 Жыл бұрын
ഹിറ്റ് പടം ആണെന്ന് കരുതി പടം കണ്ടിട്ട് പോലും ഇത്രയും ചിരിച്ചിട്ട് ഉണ്ടാകില്ല അതുമാത്രമല്ല ഇവന്മാരൊക്കെ കാണിച്ചു കൂട്ടിയ കാര്യങ്ങൾ ഇപ്പോൾ വെളിവും വെള്ളിയാഴ്ചയും ഉള്ളപ്പോഴാണ് എന്തൊക്കെയാണ് എന്ന് മനസ്സിലാകുന്നത് അങ്ങനെ ചിരി വരാത്തവർ മാരോട് പറ അവന്മാരുടെ ഒക്കെ തള്ളവിരൽ ചന്തിയിൽ തിരുകിയാൽ ചിലപ്പോൾ ചിരി വരുമായിരിക്കും എന്ന്
@nivedyakt Жыл бұрын
You got the talent, deserve much viewers.
@DumbFlicks Жыл бұрын
Thank you 😊.
@ebyvijayan4752 Жыл бұрын
Dude. You deserve more views. ❤️
@DumbFlicks Жыл бұрын
😊
@ananda8455 Жыл бұрын
Please try, Sarkar dada, Wanted (malayalam), Thaskara veeran, Vaamanapuram bus route, Black cat
@molluabi3904 Жыл бұрын
നിങ്ങൾ പൊളിയാണ്.. Keep going.. ഞങ്ങളുണ്ട് കുടെ 🤗
@DumbFlicks Жыл бұрын
Thank you 😊
@sangeethpanchamam Жыл бұрын
Pwoli video Aliya 👏👏👏🤩❣️
@anila8773 Жыл бұрын
'Kesu ee veedinte nadhan' please roast..
@sisterinchrist726 Жыл бұрын
Started watching you from yesterday. Really funny content.. subscribed ❤️😄
@DumbFlicks Жыл бұрын
Thank you 😊
@Broke.by.choice Жыл бұрын
Presentation adipoliya tto .. you deserve more subscribers❤
@DumbFlicks Жыл бұрын
Thank you 😊
@InvestWithMR Жыл бұрын
2:20 pottan na loka pottan😂😂😂
@sandeepgecb1421 Жыл бұрын
Nte ponnanna poli😄😂 super editing❤️
@DumbFlicks Жыл бұрын
Thank you bro 😊
@bottlecreator764310 ай бұрын
2:55 once more 🙆♂️😂😂😂😂
@shalushajan247 Жыл бұрын
നമ്മുടെ മലയാളസിനിമയിലെ ആസ്ഥാന സ്നൈപ്പർ ക്കാളും ഉന്നം ഉണ്ട് അവന് അവൻ വെടി വച്ചപ്പോൾ കൊള്ളുക എങ്കിലും ചെയ്തല്ലോ
@TheLion-i4vАй бұрын
You're my favourite malayalam KZbinr. Keep up the grind king✨
@aryasree6596 Жыл бұрын
You deserve more subscribers. Channel is superb
@DumbFlicks Жыл бұрын
Thank you so much 😀
@saiKabhi7249 Жыл бұрын
Malayalathile unnam thetthata ore oru sharp shooter - Jeeva 🔥 Jeeva Enthusiasts N Devotees Union (JENDU) ivide like adikku
@DumbFlicks Жыл бұрын
#JENDU 😂
@abhiramranjith7346 Жыл бұрын
Pwolich. 😂
@pournamisraj7787 Жыл бұрын
Nice editing and presentation 😊👌👌
@DumbFlicks Жыл бұрын
Thank you so much 🙂
@83ravioli11 ай бұрын
Too funny😂😂😂 I can’t stop laughing- brilliant analysis (roast)
@boxoffice5861 Жыл бұрын
10:00😂😂1 epicc
@mynameisramm Жыл бұрын
loved it bro😂😍🥰
@DumbFlicks Жыл бұрын
Thank you bro😊
@shivabhadhraeshwar14 Жыл бұрын
പൊളിയാണ് സഹോ. എനിക്ക് ഇഷ്ട്ടപ്പെട്ടു
@DumbFlicks Жыл бұрын
😊
@praveenvijayan883 Жыл бұрын
Pwoliyodu pwoli 😂😅
@mehrunnisa3414 Жыл бұрын
Bro, absolutely loved the video ❤
@DumbFlicks Жыл бұрын
Thank you so much😊
@meenakshisajeev9289 Жыл бұрын
Super video brother 😅
@DumbFlicks Жыл бұрын
Thank you so much 😀
@akhildas3743 Жыл бұрын
Bro observation level👏🏻👏🏻👏🏻😁
@avniraj4403 Жыл бұрын
keep up the good work 👏👏👏
@ullaskrishna7179 Жыл бұрын
Pwoli😂😂😂
@DumbFlicks Жыл бұрын
😂
@aswinvinod3566 Жыл бұрын
Bro njan paranja movie cheythu alle thanks ✌🏻❤️
@DumbFlicks Жыл бұрын
Thank you for suggesting this 🔥 movie 😂
@aswinvinod3566 Жыл бұрын
@@DumbFlicks you are welcome bro. Iniyum undu ithupole orupadu items. Bro Note out enna oru movie undu kandu nokku. You will not get disappointed 😁.