നായകനെക്കാൾ ഇഷ്ട്ടം തോന്നിയ രണ്ട് മൊതലുകൾ ❤ഈ സോങ്ങും കൂടെ ആയപ്പോൾ വല്ലാത്ത ഒരു ഫീൽ 🔥🔥
@anoopmathew32810 ай бұрын
Gillapies.. theatre van olam ayirunnu
@nikhilbabu373010 ай бұрын
Yes..
@shanshibin10 ай бұрын
Gillapies powlichittund
@hemandraj787210 ай бұрын
they r the interesting thing in this movie..otherwise getting bored coz others are usual charectors.. this also can compare with nambooriees quotation team
@rbrahul40089 ай бұрын
Gillapeez
@ayyappanmannoorkavu760610 ай бұрын
ഈ പാട്ടിനു തിയേറ്റർ എക്സ്പീരിയൻസ് മസ്റ്റ് ആണ് 💥
@kripeshmadikai346410 ай бұрын
തിയേറ്ററിൽ ഉള്ള wibe വേറെ തന്നെ ആണ് ❤️❤️
@isotectz636810 ай бұрын
Ippol kandu vanne ullu oru rakshem illa
@samshadpk10 ай бұрын
ഇത് കഴിഞ്ഞുള്ള fightum വേറെ lvl
@rejeeshkrishnanr683810 ай бұрын
Amezzing 😮
@basilbaby166510 ай бұрын
Correct❣️😍
@ashishmanakkalhouse134810 ай бұрын
ഷാപ്പിലെ അടിയും പാട്ടും തിയ്യറ്ററിൽ വേറെ ലെവൽ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AbhishekM-xd6md9 ай бұрын
ഈ ഒരു പാട്ടും അതിന്റെ ഇടയിലുള്ള അടിയും 🔥🔥 തിയേറ്ററിൽ കണ്ടവർക്ക് കിട്ടിയത് ഒരു മാരക experience ആയിരിക്കും 💯💥💥
@Pratheeshaattam11 ай бұрын
ഒരു കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി തുമ്പിതുള്ളൽ എന്ന എന്ന കലാരൂപത്തിന്റെ ആവേശം ഒട്ടുംചോരാതെ ലോകസംഗീതാസ്വാദകർക്കിടയിലേക്ക് സമർപ്പിച്ച മണികണ്ഠൻഅയ്യപ്പക്കും ഈ സിനിമയുടെ സംവിധായകൻ ഉല്ലാസ്ചെമ്പൻ അവർകൾക്കും ഹൃദയം നിറഞ്ഞ നന്ദി...♥️♥️ തുമ്പിതുള്ളൽ പാട്ട് തനിമചോരാതെ ഗ്രാമവിശുദ്ധിയുടെ നിഷ്കളങ്കതയിൽ ആലപിച്ച മാളു ചേച്ചി,ഉഷ, വിശാലം, സുനിത, സുധ, ഇന്ദിര, എന്നിവർക്ക് അഭിനന്ദനങ്ങൾ 🥰
@AKKporaattu10 ай бұрын
pratheeshettaaaa othiri santhosham....ellavarum theatre il poyi movie kaanam....aattam kalasamidhi ishtam😍😍😍😄😄
@Vadivilkarshi10 ай бұрын
🥰
@SameeraS-n8l10 ай бұрын
❤ppppq
@SameeraS-n8l10 ай бұрын
❤ppppq❤
@SameeraS-n8l10 ай бұрын
❤
@renjithedakkudiyil456910 ай бұрын
ഗില്ലാപ്പികളുടെ ഒരു അഴിഞ്ഞാട്ടം തന്നെ ആണ് പടത്തിലെ മെയിൻ ഹൈലൈറ്റ്.... ഒരു മാതിരി തീ 🔥🔥🔥🔥
@ananthurgopal986810 ай бұрын
ഇതിന്റെ theatre experience 🔥🔥🔥 അടിയുടെ മുൻപ് ഉള്ള ആ ചെക്കന്റെ steps ഉം ഒപ്പം ഉള്ളവരുടെ vibe ഉം ❤❤❤ ഈ ഒരു പാട്ടിനും, അടിക്കും വേണ്ടി ഈ പടം ഒന്നൂടി theater ഇൽ കാണാൻ തോന്നുന്നു
@shanshibin10 ай бұрын
Yes
@akhipsctrainer894310 ай бұрын
Sathyam bro e song + fight teatre experience athu matram mathi padam muthalakan
@Chemical_bird_8 ай бұрын
🔥
@picachu59538 ай бұрын
🙌🏻
@sajeevr60718 ай бұрын
നിലത്തു നിക്കാൻ സമയമില്ല അമ്മാരി അടി 😂👍😍😍
@RFInspects10 ай бұрын
ഇപ്പോഴത്തെ പിള്ളേരെല്ലാം പണി അറിയാവുന്നവരാണ്, എഡിറ്റിംഗ്, സിനിമടാഗ്രഫി, ക്യാമറ, വോക്കൽ എല്ലാം പൊളി, രണ്ടെണ്ണം അടിച്ചു കണ്ടാൽ കിളി പാറും
കാസ്റ്റിംഗ്, ആക്ടിങ്, സ്ക്രീൻപ്ലേയ് കൂടി ശരി ആയാൽ മാത്രമേ പടം കിടിലം ആവുകയുള്ളൂ. ഇല്ലെങ്കിൽ ലുക്ക് മാത്രം നല്ലതാകും പക്ഷെ പടം ആവറേജ് ആവുകയേ ഉള്ളു. ഈ പടത്തിൽ അതും സെറ്റ് ആണെന്ന് ആണു ട്രൈലെർ കാണുമ്പോൾ തോന്നുന്നത്.
@pokkirisimon906310 ай бұрын
@@sreesanthsasidharan3841പടം full പോസിറ്റീവ് റിപ്പോർട്ട് ആണ് കിട്ടിയേക്കുന്നത്
@Youshallnotpass45610 ай бұрын
പണ്ടത്തെ സിനിമയിൽ ഉള്ളവർ ഇതൊന്നും അറിയാതെയാണോ ഫീൽഡിൽ ഉണ്ടായിരുന്നത് 😂 ഒന്ന് പോയെടാ വതൂരി🎉
@afnasappu877610 ай бұрын
സൈലന്റ് ആയി വന്ന് ഹിറ്റ് അടിക്കാൻ ഉള്ള പരിപാടി ആണ് 🔥😄 ട്രൈലെർ ഗംഭീരം 🔥 making ഇജ്ജാതി 🥵❤️💯
@jefrinshibu600810 ай бұрын
Ippo movie kand vanne ollu. Vere level item
@__a__k__h__i__l_________623010 ай бұрын
Uuf bgm 🎉🎉🎉🎉🎉🎉🎉🎉🎉 എനിക്ക് എഴുന്നേറ്റ് തുള്ളാൻ തോന്നി
@winthetasks204010 ай бұрын
Njan kandu mone.. Superbb. Oru rakshem illa
@winthetasks204010 ай бұрын
Ente sound poi..❤❤❤❤😅
@shan1993....11 ай бұрын
നമ്മുടെ industry level മാറിക്കൊണ്ടിരിക്കുന്നു 🥰🥰🥰....... വരുന്ന items എല്ലാം പക്കാ quality items 🫡🫡🫡........
@AKKporaattu10 ай бұрын
Thanks alot....maattam epozhum nallathinu 😍
@varunsasidharan302310 ай бұрын
Pinnee😂😂
@varunsasidharan302310 ай бұрын
Athikam pokki adikkathe..nalla script pala film num ellaa
@shan1993....10 ай бұрын
@@varunsasidharan3023 nalla script ennu udeshichathu... Prakrithi movies ano🤔.......
@vigneshyt950110 ай бұрын
പൂർണ്ണമായും മാറി🔥
@bhargav1088 ай бұрын
ఒక్క ముక్క అర్థమైతే చెప్పిచ్చుకొట్టు 😭 కానీ కొట్టిన కొట్టుడుకి ఊపు మామూలుగా లేదు 👌👏 🔥
@arunrajs94579 ай бұрын
ഓംനക്ലാസിൽ പഠിച്ചിട്ടുണ്ട് ഈ പാട്ട് ഒന്നാനം കൊച്ചുതുമ്പി എന്റെ കൂടെ പോരുന്നോ നീ 🔥🔥🔥🔥
@PraveenJaggus7 ай бұрын
അതാണ്... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@DivyaShiju484 ай бұрын
AdHi
@arunkrishnanr10 ай бұрын
ഈ പാട്ടും,ഡാൻസും,ഫൈറ്റും, theatre experience 💥💥
@nurweldfab10 ай бұрын
Entha പൊന്നോ ഇജ്ജാതി nonstop ഇടി... പത്തിരുപതു മിനിറ്റ് തീയേറ്റർ മൊത്തം ഇളക്കി മറിച്ചു 🔥🔥🔥🔥🔥🔥🔥🔥
@MundakayamAjith10 ай бұрын
ഇജ്ജാതി ഐറ്റം രണ്ടു പേര് വന്നു ഈ സിനിമയിൽ ഒരു അഴിഞ്ഞു ആട്ടം ഉണ്ടേ 👍💥💥💥💥 വെടിച്ചില്ല ഐറ്റം 💥
@Matrix.218 ай бұрын
I am from Tollywood, coming to this video, very, very, very incredible. What a song, what a idea, what a vision
@brindavini8 ай бұрын
I appreciate art work of Malayali Movie Industry, You are the model of Realistic Movie art in India, Hats off to Director and Camera men of this movie
@aravindsaseendran808710 ай бұрын
2:24 ijathi Sanam🤯🔥🔥🔥
@AKKporaattu10 ай бұрын
😍😍😍😍
@ItsmehJk10 ай бұрын
Mix 😂❤
@Anjup16239 ай бұрын
പണ്ട് അമ്മയും അമ്മുമ്മയും പാടുന്നത് കേട്ടിട്ടുണ്ട്. തുമ്പികളി പാട്ടാണ് ബ്രോ ഇത് 👍👍👍👍👍👍മരണമസാക്കി ചെയ്തിരിക്കുന്നു 👍👍👍വേറെ ലെവലായി ചെയ്തിരിക്കുന്നു 💪💪💪💪👍👍👍👍
@elsammajose961210 ай бұрын
😮ഇജ്ജാതി ക്രീയേഷൻ 🎉..... ആധുനിക കിടുക്കൻ ഐറ്റം 🎉.... ഓരോ സിനിമയും വ്യത്യസ്തത കൊണ്ട് ഹരം കൊള്ളിക്കുന്നു
@Beckham201911 ай бұрын
Nxt ട്രെൻഡിങ് ഐറ്റം 🔥🏃♂️ ഈ സിനിമ ഒരു വലിയ വിജയം ആവാൻ ആശംസിക്കുന്നു 🎉
@AKKporaattu10 ай бұрын
oththiri santhosham...❤❤
@KsoniyaKsoniya8 ай бұрын
ப்ரோ இந்த பாட்டு புரியல ஆனா கேட்கிறது நல்லா இருக்கு
@santhoshrajan38846 ай бұрын
Naange malayalisukke sariya puriyale.. Onnum puriyale 😄😄.. It's because of sound effect and mixing.. And over domination of music...😂😂. Don't worry
@ROWDYAR_006.8 ай бұрын
understanding 0% vibe 101% 💥
@Sololiv10 ай бұрын
ഗില്ലാപ്പികൾ😂, poli teams❤
@santalumpaniculatum3810 ай бұрын
അവരുടെ ശരിക്കും ഉള്ള പേര് എന്താണ്
@shijinpankajashan439110 ай бұрын
🔥🔥🔥
@muhammedusman481610 ай бұрын
തിയേറ്ററിൽ സംഭവം പൊളിക്കും ട്രെയിലർ കണ്ടിട്ട് തന്നെ ഞെട്ടി ഇരിക്കുവാ പാട്ടും കൂടി കേട്ടപ്പോൾ ഉഷാർ
@anuzzz0000710 ай бұрын
ന്റെ പൊന്നു പടം ഇപ്പോൾ കണ്ടു വന്നേ ഉള്ളു കിടിലം ഒരു വലിയ മഴ പെയ്തു തോർന്നു പോലെ അടിപൊളി 😎
@sikapan898 ай бұрын
Any Tamil fans?
@THETHOR-0188 ай бұрын
Only Rcb fans❤
@avinashs29808 ай бұрын
Yeda mone Tamil aano
@mohamadnaseer96618 ай бұрын
S bro
@YuvanPrasanth-rr7ok8 ай бұрын
Yes
@arjunkrishna41008 ай бұрын
Hii
@ഷെവലിയാർപോത്തച്ചൻ-സ9ഗ8 ай бұрын
0:12 ഇതിൽ ശെരിക്കും തകർത്തത് ഇവന്മാർ ഗില്ലാപ്പികൾ ആണ്..കൂടെ യമഹ യും.ഡാൻസ് വിത്ത് അടി 😅😅😅
@saimithrasaimithra-vb4kb5 ай бұрын
❤️🔥♥️♥️♥️♥️♥️♥️♥️
@BruceWayne-yx8bx4 ай бұрын
Punnara scene okke❤😂
@Shynirajesh33 ай бұрын
❤❤❤❤🌹🌹🌹🌹🌹🌹❤❤❤❤❤
@aruncrajan41910 ай бұрын
പടം കണ്ടു കിടു മൂവി.. രണ്ടെണ്ണത്തിന്റെ എൻട്രി പൊളിച്ചു... ലുക്മാനെക്കാളും ഇഷ്ട്ടായത് ഈ രണ്ട് മൊതലിനെയാണ്. ഷാപ്പിലെ fight അടിപൊളി കൂട്ടത്തിൽ ഈ സോങ്ങും ഒരു രക്ഷ ഇല്ല
@Beckham201911 ай бұрын
ഹെഡ് സെറ്റ് തുക്കിയടിക്കാൻ പോകുന്ന ഐറ്റം 🔥💃💃
@shanthaha380211 ай бұрын
അത് എന്ത് ഭരണം
@iamadh656011 ай бұрын
Kotta😂😂😂😂😂
@AKKporaattu10 ай бұрын
Thankuu
@crazzyfrog577010 ай бұрын
😂😂😂@@shanthaha3802
@johnwick-qi2ht10 ай бұрын
ഭരണംമോ 😂😂😂
@naveenkumara575210 ай бұрын
Next trending song Malayalam song are different vibe 🤩🤩 From TN
@mathewpp89887 ай бұрын
❤
@Aayushi_Kunji7 ай бұрын
No
@alphaamigos16727 ай бұрын
@@Aayushi_Kunji yes
@sidharthsuresh3337 ай бұрын
Pistah duma kira❤❤
@SujithK-hd6ut7 ай бұрын
❤❤aaa
@sanal2519 ай бұрын
Gillappide dance ഒടുക്കത്തെ സസ്പെൻസ് ആക്കി കളഞ്ഞു ഇടക്ക് ഇടക്ക് ഓരോ സ്റ്റെപ് ഒന്ന് full ആക്കാൻ സമ്മതിക്കുന്നില്ല 😂😂😂വീണ്ടും വീണ്ടും നോക്കി വേറെ level 🥰🥰
@renjithneyyallur5503 ай бұрын
2:24 goosebumps stars here💥💥💥💥🔥🔥🥵
@nikhil.mkrishna300510 ай бұрын
ഈ മൊതലുകൾ വന്നതു മുതൽ മൊത്തത്തിൽ ഒരു കലക്കാണ് ഊഫ്. മസ്റ്റ് തീയറ്റർ എക്സ്പീരിയൻസ് മേക്കിംഗ് മ്യൂസിക്ക് കാസ്റ്റിംഗ് എഡിറ്റിംഗ് ഡൈറക്ഷൻ എല്ലാം വേറെ ലെവൽ🔥🔥🔥
@25AmalJoseph10 ай бұрын
യാ മോനെ... ഷാപ്പിലെ ഇടി സീൻ...💥സീൻ ആണ്... 😍🔥 ആരും എക്സ്പീരിയൻസ് മിസ്സ് ആക്കല്ലേ.... കിടിലൻ പടം.. 😍💥🎉 ചെക്കന്മാരുടെ അഴിഞ്ഞാട്ടം ആരുന്നു 🔥 ഇനിയും കാണണം..🎉
@Anuammu-r5d10 ай бұрын
Ento ponnooo.... Film kand vannullu... Oru pravashyam kandapo thanne mathyayi.... Film athrak mass onnulla...... Oru average movie athre ullu... Aa payyanmar powliii... Ath parayathirikkan vayya
@sujababu386810 ай бұрын
🎉🎉🎉 Superb... തുമ്പിതുള്ളൽ എന്ന കലാരൂപം ... ഉൾപ്പെടുത്തി രംഗം കൊഴുപ്പിച്ചതിന്👏👏👏
@sajeersanju444110 ай бұрын
തെ കണ്ടുവന്നേള്ളു പടം തിയേറ്ററിൽ തന്നെ പോയികണ്ടോളു ഒരു രക്ഷയുമില്ല ഞാൻ എന്തായാലും ഒന്നുംകൂടെ പൊയി ഈ പടം കാണും 🔥
ജാക്സൺ നെ നല്ലവണ്ണം കഥാപാത്രം ഉൾക്കൊണ്ടിട്ടുണ്ട്..they dont care about us. Step nd ethilll.. Supr brooo
@arunsiddharth_ks7 ай бұрын
My love for Malayalam and Kerala grows exponentially at every Malayalam movie I watch.
@sooraj_suresh10 ай бұрын
theatril pakka adrenaline rush aanu.what a making💥💥💥 gillapies aada
@bibin676610 ай бұрын
*adrenaline
@sooraj_suresh9 ай бұрын
@@bibin6766 😂 by mistake bro
@akshay143011 ай бұрын
ULLAS CHEMBAN സംഭവം ❣️
@AKKporaattu10 ай бұрын
😍😍😍😍😍
@Sun_shine6710 ай бұрын
🔥
@gunner-uz2re10 ай бұрын
ഗില്ലാപ്പികൾ. Biggest അഴിഞ്ഞാട്ടം in Malayalam film industry.
@gamerprince936510 ай бұрын
Oru expectationum illathe poyi kanda cinema ahnu 🔥🔥
@Froster_the_troll10 ай бұрын
Aadhyam kettappo ethendh paaattt😂 After theatre watch uff🔥🔥🔥
@rahulcvvellachal847911 ай бұрын
Ithu polikkum 🔥🔥🔥
@AKKporaattu10 ай бұрын
thankuuuu
@dreamcast367810 ай бұрын
Vere vere vere level padam.....ijjathi poli vibe.... Climax oru rakshayillya...
@PraveenJaggus7 ай бұрын
ഈ പാട്ട് മതി മറന്ന് ആഗോഷിച്ചവർ ഒന്ന് വരുമോ എന്റെ കൂടെ... 👏👏👏👏👏👏
@Nxndhuzz6 ай бұрын
End our rakshayilla😮💨
@mussahermn585810 ай бұрын
Vintage always hits hard❤
@Vadivilkarshi10 ай бұрын
🤝
@anupamavp161711 ай бұрын
Supper song n amazing fight scene💪 up coming hit movie 🎥
@AKKporaattu10 ай бұрын
hopefullyyy
@JOJOPranksters-o6p11 ай бұрын
*how many lukman fans are here🔥?*
@adithyaain65308 ай бұрын
அருமையான பாட்டு
@rajarsheechakraborty12857 ай бұрын
Malyalam movies and Music are on a different level altogether. People with no understanding of Malayalam can equally vibe along with Malyalis with this 🔥.
@varunprakash620710 ай бұрын
Manikandan Ayyapaa music 🎵 semma 😍 Cinephotography 🎥 Visual Super Kudos to Editor 2:08 Beat 🪘 vibes
@varunprasad147510 ай бұрын
Bgm vere level🔥🔥🔥 gillappi🌀🔥
@acid_lyf10 ай бұрын
ഇത് സീൻ മാറ്റും 🔥🔥🔥🔥🔥
@prajithpr16889 ай бұрын
Pwoli ഈ സോങ്ങും അതിന്റെ കൂടെയുള്ള ഡാൻസോടു കൂടിയുള്ള fight m എല്ലാം എന്റെ പൊന്നോ ഒരു രക്ഷയുമില്ല .. കിടു വൈബോസ്‌കി തന്നെയാണ് ... സൂപ്പർ 👌👌🩵 💚
@wondervlog30319 ай бұрын
ഒരു 4 or 5 ഗില്ലാപ്പി shows കുത്തി കേറ്റി അഞ്ചക്കല്ല കോക്കാൻ 2 ഇറക്കണം ഡിറക്ടർ സാറേ... അതി ഗംഭീരം ആയിട്ടുണ്ട് ♥️♥️♥️