പട്ടത്തു ശ്രീരാമൻ (ഇപ്പോഴത്തെ ഊട്ടോളി അനന്തൻ )അന്ന് തെറ്റിയ സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു. പൊന്നൻ ചേട്ടന്റെ കയ്യിൽ നിന്നും വലിയ കോൽ കിടന്ന് ഒഴുകുകയായിരുന്നു. നിന്നനിൽപ്പിൽ ഒരിഞ്ചു പോലും അനങ്ങില്ല. കോൽ മാത്രം മുന്നോട്ടും പിന്നോട്ടും ചലിക്കും. അവസാനം ആന ഇരുന്നു. പട്ടത്തു അശോകേട്ടൻ ആനയെ തളക്കുകയും ചെയ്തു.
@amalkv5493 жыл бұрын
അശോകേട്ടൻ??
@maheshm.n17303 жыл бұрын
തുമ്പികൈ ഈ ഭാഗം കാണാ൯ കുറച്ചു വൈകിപോയി... അടിപൊളി...
@jithu.m.mm.m81703 жыл бұрын
പൊന്നാൻചേട്ടൻ നമുക്ക് ഒരു ഓനൊന്നര പൊന്നാണ്🤗❤
@kaleshp19503 жыл бұрын
കോല് ചുമ്മാ അങ്ങ് വിടുള്ളൂ അന്ന് പറ്റും ഇന്ന് പറ്റുല്ല എന്ന് പറഞ്ഞുള്ള ആ ചിരികണ്ടോ,,,,,ഇന്നും പറ്റും ❤️😄
@Yakoob786 Жыл бұрын
💯💯💯
@easyfarmingthrissur3 жыл бұрын
കാത്തിരുന്നു ithu കാണാൻ അടിപൊളി
@ShivaPrasad-ue6xk3 жыл бұрын
Vannu vannu ponnanchettane kanate vayya ella weekilum😁😁
@anish12393 жыл бұрын
Puthiya episodesil ellam are venelum kondu vannolu but ponnan chettane vidaruth pulli ottak angine nirthand munnot pokkotte satyam parayalo pullik oru rajakala thanne anu aanakkaranavan vendi matram janicha pole ulla roopavum bhavavum athinotha arivum daivanugrahavum 😇 odukkathe aaradhana pullide pani neril kanan kazhiyathirunna sankadam matre ollu ☺️
@shivaprasadvijayakrishnan32153 жыл бұрын
പൊന്നൻ ചേട്ടൻറെ എപ്പിസോഡുകൾ ഒക്കെ വളരെ അധികം നന്നായിട്ടുണ്ട് നമ്മുടെ ആറന്മുള മോഹൻദാസ് വീഡിയോ മുതൽ പ്രേക്ഷകർ ആണ് ഞാൻ എല്ലാ വീഡിയോയും താഴെ കമൻറ് ചെയ്യുന്നത് മോശമാണെന്ന് വിചാരിച്ചിട്ടാണ് എല്ലാം വളരെ നല്ല എപ്പിസോഡുകൾ ആണ് ഗംഭീരമായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു
@ramdas.h.shariharasubramon33033 жыл бұрын
Superb. I tought I will be first one to watch. Awesome Shan
@jobvitus52063 жыл бұрын
ഓരോ എപ്പിസോഡും അടിപൊളി 💖💖💖💖💖💖
@sreejithms31633 жыл бұрын
കാത്തിരിപ്പ് 👍❤️
@sijisiji56623 жыл бұрын
കാണാം
@inmyveins91363 жыл бұрын
കണ്ടബുള്ളിയേ അഴിച്ചക്കാര്യം പറഞ്ഞില്ല
@sainanac8523 жыл бұрын
പൊന്നൻ ചേട്ടൻ ആ വ്യക്തിതത്തിന് ചേർന്ന പേര്
@jomonjose44523 жыл бұрын
Ask about his experience with Kandampully Balanarayanan & Vijayan . The whole episode only included these details. This is sure to be very exciting for all viewers.
@bibinbaby17343 жыл бұрын
Ethe. Ennaoru manushanaanp. Supar
@binumon3003 жыл бұрын
Ponnan ashan uyir 😍😍😍
@kannanp58173 жыл бұрын
ചേട്ടാ പൊന്നൻ ചേട്ടന്റെ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ കട്ട് ആവാതെ നോക്കണേ. ചില കാര്യങ്ങൾ പറയുമ്പോൾ മുഴുവനാവുമ്പോളേക്കും മാറി പോകുന്നു. പൊന്നൻ ചേട്ടന്റെ എപ്പിസോഡ് നീണ്ടു പോയാലും ഞങ്ങൾ കാണും. പ്ലീസ്... 🙏
@thumbikkai29673 жыл бұрын
നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്ന കാര്യങ്ങളാണെങ്കിൽ Cut ചെയ്യുമോ dear friend ? അത് പൊന്നൻ ചേട്ടൻ്റെ വീഡിയോ മാത്രമല്ല ആരുടേതാണെങ്കിലും പരമാവധി വീഡിയോ ഉൾപ്പെടുത്താനാണ് തുമ്പിക്കൈ ശ്രമിക്കുന്നത്. ഉൾപ്പെടുത്താൻ സാധിക്കാത്തത് മാത്രമേ കളയാറുള്ളൂ. പരമ്പര മുഴുവൻ കണ്ടു കഴിയുമ്പോൾ മാത്രമേ പൂർണത വരുകയുള്ളൂ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കൂ...
@satheeshsachu8403 жыл бұрын
കണ്ടമ്പുള്ളി ആനയെ കുറിച്ച് കൂടുതൽ ചോദിക്കണം കൂടുതൽ അറിയണം പുതിയ തലമുറ ഇനി ഒരാൾക്കും പർവതം പോലെ ഉള്ള ആനയെ കാണുവാൻ കഴിയില്ലല്ലോ കേൾക്കുകയെങ്കിലും ചെയാം..
@alessandronevin983 жыл бұрын
As soon as I saw the notification I clicked straight away. ❤️ Respect 💯
@sujithkld3 жыл бұрын
Narration super
@binoysurendran55003 жыл бұрын
കണ്ടശ്ശാങ്കടവ് ധന്യ ബാർ
@ravikumarravi41213 жыл бұрын
Hai. 👌👌👌
@aneeshmobius44113 жыл бұрын
👍
@abhisrt184263 жыл бұрын
16:51...❤️❤️❤️
@shibinkk17843 жыл бұрын
👌👌👌
@sivaprasad58383 жыл бұрын
Patambi Vysakh Ettan or Komban Vysakh Ettan episode please🙏🙏🙏 You Tuber reply Please🙏🙏🙏🙏🙏
@patmanabhan37013 жыл бұрын
അടുത്ത എപ്പിസോഡിൽ ആറന്മുള മോഹൻദാസ് ചേട്ടനെ കുറിച്ച് ചോദിക്കാമോ........