എന്താണ് ഒറ്റയാനും അടിയൊളപ്പനും എന്ന് കേട്ടു നോക്കൂ.... ഇന്നത്തെ പൊൻപ്രഭയിലൂടെ .... കൂടാതെ നാണു എഴുത്തച്ഛൻ ശ്രീനിവാസൻ്റെ വിശേഷങ്ങളും.
Пікірлер: 108
@kpn824 жыл бұрын
ആനകാരിൽ പുലി കുട്ടി,,,, അസൽ ഒരു കലാകാരൻ,,,,,ചട്ടമ്പി ആന കളുടെ ചങ്ക് ബ്രോ ,,,,, പൊന്നേട്ടൻ മറക്കില്ലട്ടാ ഈ കഥകൾ,,,, പോന്നെട്ടൻ ഫാൻസ് ആരൊക്കെ....
@midhunkottayamkaran36624 жыл бұрын
പൊന്നൻ ചേട്ടൻ ചട്ടക്കാരിലെ അഗ്രഗണ്യനാണ് യാതൊരു സംശയവുമില്ല
@mithunashok16234 жыл бұрын
Yes
@sarathkumaroth86163 жыл бұрын
EeeeeeeeeeeeFr
@sarathkumaroth86163 жыл бұрын
Eeeeeeeeeeee
@ratheeshr68144 жыл бұрын
ആദ്യമായി ഈ മനുഷ്യനെ തൃപ്പൂണിത്തുറയിൽ ഉത്സവത്തിന് മുപ്പതുകൊല്ലം മുൻപ് കാണുമ്പോൾ കുറെ ആനപ്രേമികൾ കഥ കേൾക്കാൻ മുൻപിലുണ്ടായിരുന്നു.അന്നും പിന്നീടും ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങേരുടെ കഥകേൾക്കാൻ...,
@subinms80824 жыл бұрын
ശെരിക്കും ഒന്ന് പറഞ്ഞോട്ടെ..... ചേട്ടനെ കെട്ടിപ്പിടിച് ഒരു ഉമ്മ കൊടുക്കണം എന്നുണ്ട്.... അമ്മാതിരി ഒരു മൊതല്.... ആ കാലഘട്ടമൊക്കെ... ചേട്ടൻ ഒരു സ്റ്റൈൽ മന്നൻ രജനി യെ പോലെ ആയിരുന്നിരിക്കണം..... പൊന്നൻ ചേട്ടൻ സ്റ്റോറി പെട്ടെന്നൊന്നും നിർത്തണ്ട..... തുടരണം...... 😘😘♥️
@basilkuriachan45644 жыл бұрын
ഇതെന്തൊരു മനുഷ്യൻ ആ... അപ്പൊ പുലിയന്നൂർ ബാലൻ ചേട്ടനും നായരായണേട്ടനും എന്തായിരിക്കും.... കർത്താവെ..... ഇങ്ങനെ ഒക്കെ മനുഷ്യർ ഉണ്ടോ ♥️😐
@roadadventure11834 жыл бұрын
Thank you thumbikkai
@sijisiji56624 жыл бұрын
പൊന്നൻ ചേട്ടൻ എന്തൊരു മനുഷ്യൻ
@vinodpk33334 жыл бұрын
എല്ലാ എപ്പിസോഡ് സൂപ്പർ തന്നെ ♥️♥️♥️♥️♥️♥️🙏🙏🙏
@achumeladathu43024 жыл бұрын
ഭംഗിയായിട്ടുണ്ട് എപ്പിസോഡ്..
@nidhishirinjalakuda1443 жыл бұрын
ഒറ്റയാൻ... 🔥🔥🔥
@viewfinder56824 жыл бұрын
ബ്രോ ഞങ്ങളുടെ സ്നേഹവും ബഹുമാനവും അദ്ദേഹത്തെ അറിയിക്കണേ 😍😍😍😍❤❤❤❤
@nitheeshnithi39384 жыл бұрын
പൊന്നൻ ചേട്ടൻ മാസ് ആണ്...😍
@jithu.m.mm.m81704 жыл бұрын
പൊന്നാശാൻ സൂപ്പറാ 😍😍😍😍❤❤❤🤗
@febinmv33354 жыл бұрын
എപ്പിസോഡുകൾ കിടു ലെവലിൽ 😍😍
@vijeshtm26304 жыл бұрын
Ponnanchettan Nalla samsaram ❤️❤️❤️❤️
@roshanraghunath22654 жыл бұрын
Great Ponnan chettan
@sreeninarayanan40073 жыл бұрын
Mohanettante video 30 minutes kooduthall undarnu episodum vegam varumayirunu
@krishnajithc76124 жыл бұрын
നിർത്തല്ലേ എപ്പിസോഡ് 👌👌
@bibinbaby17344 жыл бұрын
Chetta pampady rajane pati chothikumo pls
@ambumon19434 жыл бұрын
Anoopettan thankyou
@amalkv5494 жыл бұрын
Nice
@ആനപ്രേമി-ഫ5ഞ4 жыл бұрын
Ponnan chetante videos nirthale 🙏
@sreeninarayanan40074 жыл бұрын
Adipoli
@sajithkumarm50462 жыл бұрын
👍👍👍👍
@rijeshperoth68564 жыл бұрын
Waiting for next episode
@prasadkalarikkal92224 жыл бұрын
ഷാൻ ചേട്ടാ ഇന്ന് 50 മുട്ട പുള്ളി കുടിചോ എന്നൊരു സംശയം...,😂😍...Great mahn...
@gopeeshppillai47064 жыл бұрын
😜😂
@kuttanadanfarmingfor9784 жыл бұрын
😂😂
@rahulchandran89064 жыл бұрын
😌😌
@ashikmanoj29244 жыл бұрын
First comment....😎
@robinpaul14134 жыл бұрын
തൃത്താല രാമചന്ദ്രൻ ചേട്ടനെ ഇൻ്റർവ്യൂ ചെയ്യണേ
@jithu.m.mm.m81704 жыл бұрын
ആ വേണം പാർത്ഥനെ കുറിച്ച് രാമചദ്രേട്ടന് പറയാൻ ഒരുപാടുണ്ടാവും
പുള്ളിക്കാരനെ ആദ്യമായി കാണുന്നത് ശ്രീനിയിൽ താമസിക്കുന്ന സമയം.. ഒരുപക്ഷെ ഉത്സവപറമ്പിലെ സുവർണകാലങ്ങൾ പപ്പൻ ശ്രീനി Comb: മനസ്സിൽ ഏറ്റവും ആരാധിക്കുന്ന ആനയിൽ ഒരു ആനക്കൊത്ത ആനക്കാരൻ കേറിയെന്നത് കേട്ട് pkd നൂറണി ശാസ്താപ്രീതിക്കു പോയി... പൊന്നേട്ടനുമൊത്തു ഒരുദിവസം... ആ കാഴ്ച്ചയിൽ തന്നെ മനസിലായി കേട്ടതിനേക്കൾ കൂടിയ ഇനമാണ് അല്ലെന്നു... ഒടുക്കം നൂർണി നിന്നും എന്റ സ്ഥലമായ വടക്കൻതറയ്ക്കു ഞാനും ഫ്രണ്ട് കൂടി ശ്രീനിടെ പുറത്തു കയറി BigBazar വഴിയുള്ള യാത്ര... ആന മറക്കില്ല അന്തസ്സർന്ന ആനയ്ക്ക് അന്തസ്സാർന്ന പാപ്പൻ... സത്യം പറഞ്ഞാൽ തൃത്താലക്കു ശേഷം (പുള്ളി ശ്രീനിയെ നന്നായി കൊണ്ട് നടന്നിരുന്നു )അതിലും യോഗ്യനായ പൊന്നേട്ടൻ കയറി പക്ഷെ കഷ്ടി ഒരു സീസൺ... അന്ന് ആന ലോറിയിൽ കയറാത സമയം...
@yadukrishnang17133 жыл бұрын
അതിന് ശേഷം ആണോ ബിനു ചേട്ടൻ ആഴിക്കുന്നേ?
@ubaisbismillah48034 жыл бұрын
പൊന്നൻ ആശാൻ ഉയിർ
@anoopkr19884 жыл бұрын
ആശാൻ തിളങ്ങിനിന്ന സമയത്തുള്ള കുറച്ചു ഫോട്ടോസ് കാണിക്കാൻ കഴിയുമോ
@sujithkld4 жыл бұрын
ക്യാമറയ്ക്ക് പിന്നിൽ ഉള്ള ആളെ കൂടി ഉൾപ്പെടുത്തി ഒരു ഇൻറർവ്യൂ കാണാൻ സാധിക്കുമോ...?
@shameelkp96714 жыл бұрын
Aashan super
@artlover48373 жыл бұрын
നല്ല ശാന്ത മായ സ്ഥലത്തു നിന്നു ഇന്റർവ്യൂ ചെയ്യണo background ൽ എന്തെല്ലോ സൗണ്ട് കേൾക്കുന്നത് ഡിസ്റ്റർബിങ് ആണ്
പാഴൂർ ആനയെ കുറിച്ച് ചോദിക്കാമോ അവിടെ നിക്കണ ആന ഏതാണ് എന്ന് കൂടി ചോദിക്കണം
@vishnuvallattu45784 жыл бұрын
❤❤❤
@sreeninarayanan40073 жыл бұрын
Hallooo
@sreeninarayanan40073 жыл бұрын
Please
@pkkarthikeyankarthikeyanpk94093 жыл бұрын
ചുളിപറമ്പിൽ അനിരുദ്ധൻ മോനാക്കൻ കുഞ്ഞുമോൻ ചേട്ടനെ കുത്തി പരുക്ക് പറ്റി യപ്പോൾ പൊന്നൻ ചേട്ടൻ കെട്ടിയ കഥ ചോദിക്കാമോ
@ranjithkr844 жыл бұрын
🔥❤️❤️❤️🔥
@yadupanthakkal8484 жыл бұрын
🥰🥰
@bhagathraj4114 жыл бұрын
ആന പണി അല്ല, ഏത് ജോലി ആണെങ്കിലും ആത്മാർഥമായി ചെയ്യ്താൽ പൊന്നേട്ടനെ പോലെ ശോബിക്കാം..🙏
@ashikmanoj29244 жыл бұрын
🐘🐘
@udaybhanu15644 жыл бұрын
മംഗലാം കുന്ന് കർണൻ ഒറ്റപ്പാളി ആനയായിരുന്നുവെന്നാണ് അതിന്റെ മുന്നത്തെ പാപ്പാൻ ചാമിയാശാൻ പറഞ്ഞിരുന്നത്.
@robinpaul14134 жыл бұрын
ചിറക്കൽ കാളിദാൻ ഒട്ടപാളി ആണെന്ന് കേട്ടിട്ടുണ്ട്.
@sivaprasad58384 жыл бұрын
@@robinpaul1413 yes
@ajinsreekumar2794 жыл бұрын
😍😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@maheeshmanoj71204 жыл бұрын
😍😍😍😍
@serjinjacob54564 жыл бұрын
ഒരു ചെറുത് വീട്ടിട്ടുണ്ടല്ലോ....😜😜😜😜കള്ളൻ
@ananthuananthu38834 жыл бұрын
അതെ
@jijopalakkad36274 жыл бұрын
😍😍😍😍💕💕💕💕💕
@vipinkannan81414 жыл бұрын
Kottayi raju aano Sankaranarayante chattakkaran
@mmdasmaruthingalidam75584 жыл бұрын
അതെ
@virtuousman7944 жыл бұрын
😁 അതെ
@surajanpc48093 жыл бұрын
ശ്രീനിവാസന്റെ അവസാനകാലത്ത് രാമചന്ദ്രൻ നായർ മരുന്ന് കൊടുക്കാൻ പോവുമായിരുന്നു
@vishnurajvaikom4 жыл бұрын
ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ ആണ് ഇപ്പോഴത്തെ തോട്ടാൻ കേശവൻ ... പഴയ കില്ലാടി... അവനെ കുറിച്ചൊന്നു ചോദിക്ക്
@bibinbaby17344 жыл бұрын
Ponnan chettane atharikanam pis
@dhanyarajkanathur30934 жыл бұрын
ഇന്നത്തെ ക്യാമറ ആങ്കിൾ പോര
@biju9054 жыл бұрын
രാജു ഇവിടെയുള്ളതാ
@mmdasmaruthingalidam75584 жыл бұрын
പാലക്കാട് കോട്ടായിക്കടുത്തുള്ള കരിയൻകൊടുത്തു... നമ്മുടെ കടുവയാശാന്റെ അടുത്ത്... എഴുത്തച്ഛന്റെ ശങ്കരനാരായണനിൽ (കളരിക്കാവ് പ്രകാശ്ശങ്കർ )താമസിച്ചായാൾ
@sreeninarayanan40073 жыл бұрын
Veendum y kunnu
@phcmariyapuram66954 жыл бұрын
Interview ചെയ്യുന്ന വ്യക്തി ചോദ്യങ്ങൾ ചോദിച്ചു പറയുന്ന ശൈലി ആണ് കേൾക്കാൻ രസം, ഇത് വെള്ളം പൊളിച്ച് വിട്ട പോലെ പറഞ്ഞ് പോവുകയാണ്,
@thumbikkai29674 жыл бұрын
താങ്കൾ മാത്രമേ ഈ അഭിപ്രായം പറഞ്ഞിട്ടുള്ളൂ. അതുപോെലെ, ചോദ്യം ചോദിക്കാതെ ഇത്രയും ഉത്തരങ്ങൾ കിട്ടുമോ? പിന്നെ, ഈ ശൈലി തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്.
@dhanyarajkanathur30934 жыл бұрын
രാജു ആരാണ്?
@vptrichur4 жыл бұрын
കോട്ടായി രാജു.. വൈക്കം ചന്ദ്രശേഖരൻ എന്ന വാഴ്കാളി ആനയെ എഴുത്തച്ഛൻ ശങ്കരനാരായണ ആയി 10കൊല്ലം കൊണ്ട് നടന്ന പാപ്പാൻ. കുട്ടന്കുളങ്ങര ശ്രീനിവാസൻ എന്ന ആനയെ കുറച്ചു കാലം കൊണ്ട് നടന്നിട്ടുണ്ട്. ഒല്ലൂക്കര ആനയെ കുറച്ചു കാലം വഴി നടത്തിയിട്ടുണ്ട് എന്നും തോന്നുന്നു. ഇപ്പോൾ ടോപ് ഗണപതിയിൽ (പഴയ ലക്കി പ്രസാദ് ) ഉണ്ട്.