ഇത്രയും perfect ആയ videos ചെയ്യുന്ന വേറൊരു channel ഉം ഞാൻ കണ്ടിട്ടില്ല... പക്ഷെ subscribers മാത്രം കുറവ്... അതെന്താ കാരണം... വേറെ ചട്ടക്കാരെ interview ചെയ്യുന്ന channels എല്ലാം ഇതിന്റെ ഇരട്ടിയിലധികം subscribers ആണ് ... പക്ഷെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്നതും ഇല്ല.... NB: ചില ചാനൽ വളരെ നല്ല രീതിയിൽ ചെയ്യുന്നുണ്ട്...
@thumbikkai29673 жыл бұрын
പ്രസാദ് bro, അതല്ലെങ്കിലും അങ്ങനെയാണല്ലോ. നല്ലതു ചെയ്താൽ വിലയില്ലല്ലോ? കോപ്രായങ്ങൾ കാണിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ view -ഉം കൂടും subscribers - ഉം കൂടിയേനെ. ആരും ഇതൊന്നും share പോലും ചെയ്യില്ല.. പിന്നെ ഞങ്ങൾ ഇതിനെപ്പറ്റി ഓർക്കാറില്ലെന്നേ. ഓർത്താൽ വിഷമം വരും. പിന്നെ നല്ലതിനെ support ചെയ്യുന്ന നിങ്ങളൊക്കെയുണ്ടല്ലോ. നിങ്ങൾക്കെങ്കിലും ഇതു തോന്നുന്നുണ്ടല്ലോ. അതു തന്നെ ആശ്വാസം .. സന്തോഷം.
@clubboysvakkom69263 жыл бұрын
@@thumbikkai2967 എല്ലാം ശരിയാകും ബ്രോ.
@abeemathewmahew77443 жыл бұрын
W
@thumbikkai29673 жыл бұрын
പ്രതീക്ഷിക്കാം dear
@rendeepradhakrishnan65063 жыл бұрын
പതുക്കെ കേറിക്കോളും 💓💓💓
@ajithmahadevan65293 жыл бұрын
അതിഥിയുടെ സംസാരത്തിൽ കേറി ഇടപെടാതെ അയ്യാൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നല്ല ഇന്റർവ്യൂ ❤❤"തുമ്പികൈ ഇഷ്ടം "
@thumbikkai29673 жыл бұрын
Ajith bro, തുമ്പിക്കൈ ചാനലിനെ മനസ്സിലാക്കുന്നതിന്, കൂടെ നിൽക്കുന്നതിന്, സപ്പോർട്ട് ചെയ്യുന്നതിന്....എല്ലാറ്റിനും നന്ദി
@bijurv95593 жыл бұрын
👍👍👍
@jishnuchikku943 жыл бұрын
ആനയെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നതിലും ആനക്കാരന്റെ ആനയോടൊപ്പം ഉള്ള ജീവിതം പറയുന്നതിലും കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 💪💪ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ചാനൽ
@thumbikkai29673 жыл бұрын
ജിഷ്ണു bro, ഒരുപാട് സന്തോഷം. അതുപോലെ തന്നെ, ആശംസകൾക്കൊക്കെയും ഹൃദയം നിറഞ്ഞ നന്ദി
@viewfinder56823 жыл бұрын
തുടക്കം മുതലേ കൂടെ കൂടിയതാണ്... ഇനിയും "തുമ്പികയ്യി"ൽ പിടിച്ച് ഞങ്ങൾ കൂടെ ഉണ്ട് 😍😍😍🤩
@thumbikkai29673 жыл бұрын
എന്നും 'തുമ്പിക്കൈ'യ്യിൽ പിടിച്ച് സന്തോഷത്തോടെ കൂടെ പോന്നോളൂ .... മനസ്സ് നിറക്കുന്ന അനുഭവക്കാഴ്ചകൾ ഞങ്ങൾ തരാം....
@buzayan21943 жыл бұрын
ചുമ്മാ ഒരു രസത്തിനു കേട്ടു തുടങ്ങിയതാണ്..ഇപ്പോൾ ആനയും ആനക്കാരും തലയ്ക്കു പിടിച്ചു.പൊന്നൻ ചേട്ടാ ഒരു രക്ഷയുമില്ല.ഓരോ എപ്പിസോഡും രണ്ടും മൂന്നും വട്ടം കാണും. ഇത കാണുന്നത് മൂന്നാം തവണയാണ്... Waiting for new episode..
@rendeepradhakrishnan65063 жыл бұрын
ഇതുപോലുള്ള പഴയ അനുഭവ കഥകളല്ലേ നമുക്ക് വേണ്ടത്. Thanks to whole thumbikkai crew
@artlover48373 жыл бұрын
Ee സീരീസ് തുടങ്ങുമ്പോൾ ആരാ ഇങ്ങേരു ന്ന് ആയിരുന്നു ..... അറിയാത്തതു കൊണ്ട് ഇപ്പോ പൊന്നൻ ചേട്ടന്റെ ഫാൻ ആയി മാറിപ്പോയി 😇😍
@ajithmahadevan65293 жыл бұрын
ലൈക് മി 🌹🌹🌹
@AtoZpets9013 жыл бұрын
ഇത് ഒന്നും അല്ലായിരുന്നു നല്ല പ്രായത്തിൽ
@thumbikkai29673 жыл бұрын
അദ്ദേഹത്തിൻ്റെ രസകരമായ അനുഭവങ്ങൾ ഇനിയുമുണ്ട്. കാത്തിരിക്കൂ
@manjuhari5113 жыл бұрын
ഷാനും സുമിക്കും അഭിനന്ദനങ്ങൾ ഇത്രയും നന്നായി കാണുന്നവർക്കും കേൾക്കുന്നവർക്കും ഒരു അലോസരവും ഉണ്ടാക്കാത്ത ഇന്റർവ്യൂ ഓണക്കൂറിന്റെ പൊൻപ്രഭയ്ക്കും ഒരായിരം നന്ദിയും കടപ്പാടും
@febinmv33353 жыл бұрын
ചട്ടക്കാരുടെ ഇന്റർവ്യൂ ചെയ്യുന്നതിൽ ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ചാനൽ 😍
@thumbikkai29673 жыл бұрын
dear Febin bro, Thanks for your lovely complement
@jishnu_km3 жыл бұрын
അമരമ്പലം വേട്ടേക്കരൻ... നിലമ്പൂർ അമരമ്പലം കോവിലകത്തെ ആന. അവിടെ കോവിലകത്ത് നിന്ന ആനകളിൽ ഏറ്റവും കേമൻ. വില്ലാളി വീരൻ. അതിബുദ്ധിമാൻ. നിലമ്പൂർ കാടിന്റെ സന്തതി. എപ്പൊ കൈവിടും എന്ന് ആനക്ക് പോലും അറിയില്ല. രാജൻ എന്നൊരു വിളിപ്പേരും ആനക്ക് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. പിന്നീട് പാറക്കോട്ടിൽ ഗോപി ആയി ആന. ഗോപി ആയ ശേഷം അടുത്ത് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് എല്ലാ വർഷവും എന്റെ തറവാട് വീട്ടിൽ രണ്ട് ദിവസം കെട്ടുമായിരുന്നു. ഒരിക്കൽ ചെന്ന ഓരോയിടത്തും വെള്ളം കിട്ടുന്ന സ്ഥലവും കുളിക്കാനുള്ള ഇടവും ആനക്ക് ഹൃദിസ്ഥമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതാത് ഇടങ്ങളിൽ പിന്നീട് എത്തിയാൽ ചുമതലക്കാരൻ പറയാതെ തന്നെ വെള്ളം എടുക്കേണ്ട സ്ഥലത്ത് ആന നേരെ നടന്ന് എത്തിയിരിക്കും. അത്രക്ക് ബുദ്ധിയുള്ള ആന.
@abdullabashir0073 жыл бұрын
Parekottil murali allalo .. ?
@anoopgovindan45453 жыл бұрын
@@abdullabashir007 പാറക്കോട്ടിൽ ഗോപി...
@thumbikkai29673 жыл бұрын
വേട്ടേക്കരൻ ആനയെ പറ്റി ഇത്രയും അറിവു നൽകിയതിന് ഒരുപാട് നന്ദി
എല്ലാ ചട്ടക്കാരുടെ പോലെ അല്ല പൊന്നൻ ചേട്ടൻ....നല്ല വീഡിയോസ്
@thumbikkai29673 жыл бұрын
ഉശിരൻ ആൺ പിറപ്പ്
@maheshm.n17303 жыл бұрын
ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഇനിയും അവതരിപ്പിക്കാ൯ കഴിയട്ടെ നമ്മുടെ തുമ്പിക്കൈക്ക്...
@gaurisankarv.lgaurisankarv47603 жыл бұрын
ഇതു പോലെയുള്ള നല്ല ആനക്കാരുടെ ജീവതാനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@anoopgovindan45453 жыл бұрын
അമരംബലം കുട്ടൻനായരെ പറ്റി കേട്ടതിൽ സന്തോഷം . ഒപ്പം പൊന്നച്ചാർ ഞങ്ങടെ വേട്ടേക്കരനെ പറ്റി പറഞ്ഞതും . കുട്ടൻ നായരും വേട്ടേക്കരനും ,ഞങ്ങളുടെ വികാരം തന്നെ ആയിരുന്നു . കുട്ടൻ നായർക്കു മുൻപ് വേട്ടേക്കരനെ നയിച്ച കുഞ്ഞൻ നായർ , ശേഷം വന്ന ഗോപി നായർ ഇവർ മൂന്നു പേരും ഉള്ളപ്പോഴും വേട്ടേക്കരനെ ബാല്യകാലം മുതൽ ചട്ടവട്ടം അടിച്ച് 1980 കളുടെ പകുതിവരെ വേട്ടേക്കരനെ പരിപാലിച്ച ഇഹലോകവാസം വെടിഞ്ഞ ആദിവാസി വില്ലി ,ബില്ലിയുടെ ഭാര്യ (ആന പണി എടുത്തിരുന്ന സ്ത്രീ) തുടങ്ങി പലരും ഉണ്ട് വേട്ടേക്കരന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് . ഇന്നത്തെ ന്യൂജൻ രീതിയിൽ ആനയിൽ കയറി എന്ന പദപ്രയോഗത്തിനു പുറത്ത് ആനയിൽ "താമസിച്ചു" എന്ന പഴയ ഭാഷയിലെ ആന പദപ്രയോഗം അന്വത്വമാക്കിയവരാണ് മുകളിൽ പറഞ്ഞ കുഞ്ഞൻ നായരും ,കുട്ടൻ നായരും,വില്ലിയും ,അദ്ദേഹത്തിന്റെ പത്നിയും എല്ലാം ....
@thumbikkai29673 жыл бұрын
Thanks for your kind information....
@kaleshp19503 жыл бұрын
ദേ പൊന്നൻചേട്ടന്റെ ചിരിക്കുന്ന മുഖം ❤️🙏
@rahul_raghav_mp3 жыл бұрын
തുടക്കത്തിൽ പറഞ്ഞത് പോലെ കേൾവിക്കാരെ ആസ്വാദനത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്ന എപ്പിസോഡുകൾ ❤️
@thumbikkai29673 жыл бұрын
ഈ നാടൻ സംസാരം ഇഷ്ടപ്പെടാത്ത ആരുണ്ട് അല്ലേ?
@rahul_raghav_mp3 жыл бұрын
@@thumbikkai2967 തീർച്ചയായും
@thumbikkai29673 жыл бұрын
ആ ചങ്കൂറ്റത്തിന് മുൻപിൽ നമിച്ചു പോകുന്നു....
@rahul_raghav_mp3 жыл бұрын
അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് ആണ്
@nithinkg3293 жыл бұрын
തുമ്പികൈ chanalinu എല്ലാവിധ ആശംസകളും നേരുന്നു 🙏❤️🐘
അദ്ദേഹംഅവസാനം പറഞ്ഞ കാര്യം "അമ്മയുള്ളവനെ ആനയെ കഴുകു"... അതൊന്നു വിവരിക്കാൻ അടുത്ത ഭാഗത്തിൽ പറയണേ... Plz...
@thumbikkai29673 жыл бұрын
മുൻപത്തെ ഏതോ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടോ എന്നൊരു സംശയമുണ്ട് കേട്ടോ
@инти-х5х3 жыл бұрын
@@thumbikkai2967 munpu parayunath kettitilla
@thumbikkai29673 жыл бұрын
Onnu nokkatt ketto
@mithunashok16233 жыл бұрын
Great man
@mithunashok16233 жыл бұрын
Salute
@sathyarajmannamkunnel68003 жыл бұрын
കിടു...
@thumbikkai29673 жыл бұрын
Thank you
@sarathmmmmsarath80703 жыл бұрын
Sooper❤️❤️👍❤️❤️
@thumbikkai29673 жыл бұрын
Thank you
@sajeshpksanju18802 жыл бұрын
നമ്മുടെ രക്ഷകനും ചില പ്പോൾ അന്തകനും അതാന്നല്ലൊ ആന
@abhivbalan55193 жыл бұрын
Set vere level... Waiting for nxt vedio
@thumbikkai29673 жыл бұрын
Thank you Thank you
@JVOSTORIES3 жыл бұрын
അമരമ്പലം കുട്ടൻ നായർ ✨
@thumbikkai29673 жыл бұрын
ഒരു കാലഘട്ടത്തിൻ്റെ വികാരം ....
@JVOSTORIES3 жыл бұрын
@@thumbikkai2967 തീർച്ചയായും ..ആനയെ അറിഞ്ഞു കയറുന്ന ചട്ടക്കാരൻ 💥💥💥
@raeeskoottampararaeeskoott10893 жыл бұрын
ഏത് അമരമ്പലം ആണ് നിലമ്പുർ അമരമ്പലം ആണോ
@abhilashpj18673 жыл бұрын
Aashaan 🔥🔥🔥
@vishnuak94113 жыл бұрын
Oru episode chunma kandu.... pinne kurachu episodes kandu. Pakshe karnane kurichu parayunna episode mathram kittilaaaa athinayiiii oru pad episodes kandu theerthu But No raksha
@thumbikkai29673 жыл бұрын
Wowww... Episode 45 aanu
@ajinsreekumar2793 жыл бұрын
First😍😍
@vishnupbalan29743 жыл бұрын
പറയാതിരിക്കാൻ വയ്യ ചാനൽ അടിപൊളി
@dineshkumarprdinesh18843 жыл бұрын
Super
@prasadkalarikkal92223 жыл бұрын
Super ..super....
@jithinshaji10783 жыл бұрын
Oru 100 episode poratte...
@thumbikkai29673 жыл бұрын
അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ പരമാവധി നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കാമെന്നേ
@reghumenonreghumenon17523 жыл бұрын
👌👌👍
@vishnushanthi98193 жыл бұрын
ഇതാണ് ആന കഥ ശരിക്കിനും
@thumbikkai29673 жыл бұрын
ചങ്കുറ്റത്തിൻ്റെ ആനക്കഥകൾ .....
@amalnath94073 жыл бұрын
karnan and ramane kurich abhipraayom ponnan chettanod choyik chodhik
നിങ്ങളൊക്കെ കാത്തിരിക്കുമ്പോൾ പിന്നെ വേഗം ഇടാതെ പറ്റുമോ dear .... എല്ലാവരും പൊന്നേട്ടൻ ഫാൻസ് ആയില്ലേ
@binumon3003 жыл бұрын
@@thumbikkai2967 episode powliii✌✌
@thumbikkai29673 жыл бұрын
Thanks ഉണ്ട് ട്ടോ...!
@prabilvprakasan15753 жыл бұрын
👍👍👍❤️❤️❤️❤️
@aravindkarukachal3 жыл бұрын
🙏👌
@afsalafsal36592 жыл бұрын
ഈ ഒന്നക്കുർ കൃത്യം സ്ഥലം എവിടെ ആണ്
@JoysJacob-of4to11 ай бұрын
മൂവാറ്റുപുഴ പിറവം റൂട്ട്
@vipin36383 жыл бұрын
കഴിഞ്ഞോ episode waiting
@thumbikkai29673 жыл бұрын
Saturday and Sunday ... part 17 and 18
@vipin36383 жыл бұрын
❤️👍
@serjinjacob54563 жыл бұрын
പച്ചയായ മനുഷ്യൻ കളങ്കം ഇല്ല
@thumbikkai29673 жыл бұрын
സത്യസന്ധമായുള്ള തുറന്നുപറച്ചിൽ.....
@virtuousman7943 жыл бұрын
ആശാനോട് ചോദിക്കാമോ ഗുരുവായൂർ കേശവൻ ആനയെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് 😁 ചോദിക്കാൻ കാരണം കേശവനെ പത്തനംതിട്ടയിലും തൊടുപുഴയിലും ഒക്കെ പണിക്ക് കൊണ്ട് വന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്
@thumbikkai29673 жыл бұрын
ചോദിച്ചിരുന്നു.... ചേട്ടൻ കണ്ടിട്ടില്ല
@mithunashok16233 жыл бұрын
Anna pappen
@adwaidanil5913 жыл бұрын
കാവടി ആശാൻ interview ഇടാമോ
@jayans3163 жыл бұрын
😏😏😏
@vipinkvinayak81393 жыл бұрын
💪💪💪💪💪💪💪💪💪
@binuammus35653 жыл бұрын
👏👏👏👏👏👏👏👏👏👏❤❤❤❤❤❤👏
@arunsnair58053 жыл бұрын
Chalachira Rajeev...vegam theernno?
@sasichembath16813 жыл бұрын
നിർത്തി നിർത്തി, പിന്നെ ഞാൻ തെറി പറയൂട്ടോ 😂😂😂
@shiginkv91003 жыл бұрын
ഉടനെ ഒന്നും നിർത്തരുത് more than 25 episode
@Aryansigh1233 жыл бұрын
😍
@thumbikkai29673 жыл бұрын
ഇല്ലാന്നേ
@febinmv33353 жыл бұрын
വന്നില്ലല്ലോ..?🤔
@thumbikkai29673 жыл бұрын
@Tomorrow morning (19.02.2021)
@febinmv33353 жыл бұрын
@@thumbikkai2967 എവിടെ 🤔
@aneeshmobius44113 жыл бұрын
Hi njan ethitto
@thumbikkai29673 жыл бұрын
Hello...
@appuapps76783 жыл бұрын
അവതാരകൻ ഷാൻ ചേട്ടൻ കോട്ടയത്ത് എവിടാ...വീട്?
@thumbikkai29673 жыл бұрын
Ettumanoor...
@appuapps76783 жыл бұрын
@@thumbikkai2967 ngan kanjirappally
@thumbikkai29673 жыл бұрын
❤❤❤
@jithinjithinct94703 жыл бұрын
ആനക്കൊരു ദോഷവുമില്ല... ഞാൻ കള്ള് കുടിച്ചോണ്ടിരുന്നു... 🤣🤣🤣
@thumbikkai29673 жыл бұрын
പിന്നല്ല .....
@pramodn48133 жыл бұрын
പുലിയന്നൂർ ബാലൻ ചേട്ടൻ തെക്കനാട്ട് പാച്ചി ഫിലിപ്പിന്റെ ആനയുടെ പാപ്പാൻ ആയിരുന്നോ
@AkshayThrishivaperoor3 жыл бұрын
Yes
@nishanthkumar86893 жыл бұрын
അമ്മ ഉള്ളവനെ ആന കഴുകാവു......🔥
@mrkrishna4933 жыл бұрын
89-90 കളിൽ ഞാൻ കണ്ട ചട്ടക്കാരിൽ കേമൻ. നേരിട്ട് കണ്ടാൽ ഏത് ആനയും പുള്ളിക്കാരന്റെ ഗംഭീര്യമുള്ള ഒരു നോട്ടം മതി കൂടുതൽ ഒന്നും വേണ്ട.
@thumbikkai29673 жыл бұрын
ഇന്നത്തെ ഇരട്ടച്ചങ്കൻമാർ അറിയണം ഈ വീരപുരുഷൻമാരെ ....
@gokulraj10823 жыл бұрын
ഒത്തിരി കട്ട് ചെയുന്നു. അതുടെ കേൾക്കാൻ ആഗ്രഹിക്കുന്നു തഴ്മയായി 🙏
@thumbikkai29673 жыл бұрын
ഞാൻ ഇന്നലെ ഒരു കമൻ്റിന് reply ചെയ്തിരുന്നു bro. പറയുന്നതിനിടയ്ക്ക് മറ്റു കാര്യങ്ങളിലേയ്ക്ക് പോകുമ്പോഴാണ് cut ചെയ്യണത്. ഉൾപ്പെടുത്താവുന്നതിൻ്റെ പരമാവധി തീർച്ചയായും നിങ്ങൾക്ക് തുമ്പിക്കൈ നൽകിയിരിക്കും. അതു പോരേ........ Happy ആയില്ലേ?
@franciskunjavara65823 жыл бұрын
എന്തിനാണ് കെട്ടി അഴിചട്ട് തറി മാറ്റി കെട്ടുന്നത്
@arunkbabu25813 жыл бұрын
തുമ്പിക്കൈ ചാനൽ..... ആനപ്രേമികളുടെ ...അഭിമാനം , പൊന്നാൻചേട്ടന്റെ ഓരോ വാക്കുകളും ... പൊന്നോളം വരും....