Experimenting Direct Pumping Without Storage Tank | വാട്ടർ ടാങ്കുകൾ വേണ്ടാത്ത കാലം വിദൂരമല്ല

  Рет қаралды 29,434

Thundathil Traders

Thundathil Traders

Күн бұрын

Пікірлер: 319
@janeeshp5257
@janeeshp5257 4 жыл бұрын
ഇതിൽ ഒരുപാട് മാറ്റം വരുത്തിയാൽ സംഭവം കിടു ആണ് കാരണം ഞാനൊരു പ്ലംബർ ആണ് ഇതിൽ ടാങ്കിലേക്ക് പോകുന്ന ഭാഗത്ത് ഒരു no return വാൽവ് വെക്കുക അതിനുതാഴെ ഭാഗമായിട്ട് ഒരു ലൈൻ എടുക്കുക എന്നിട്ട്ടങ്കിൻറെ മുകൾഭാഗത്ത് ഫിറ്റ് ചെയ്യുക ഒരു ഫ്ലോട്ട് വാൾവ് ഫിറ്റ് ചെയ്യുക സംഭവം ഓട്ടോമാറ്റിക് വർക്ക് ചെയ്യുന്ന താണ് കറണ്ട് ഇല്ലാത്തപ്പോൾ ഓട്ടോമാറ്റിക്കായി ടാങ്കിലെ വെള്ളം വർക്ക് ചെയ്യും നമ്മൾ valve തുറക്കാനോ പൂട്ടാനും പോകേണ്ട ആവശ്യമില്ല
@janeeshp5257
@janeeshp5257 4 жыл бұрын
നമ്മൾ valveതുറക്കാനോ കൂട്ടാനോ പോകേണ്ട ആവശ്യമില്ല അത് തനിയെ ടാങ്കിൽ നിന്നും ഉള്ള വെള്ളം വരും
@thundathiltraders
@thundathiltraders 4 жыл бұрын
തീർച്ചയായും വളരെ നല്ല suggestion . ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ തീർച്ചയായും താങ്കൾ പറഞ്ഞതുപോലെ ശ്രമിക്കാം.
@assistantengineerkuruva6061
@assistantengineerkuruva6061 4 жыл бұрын
That is correct
@shibup8263
@shibup8263 4 жыл бұрын
എൽദോസേ, വളരെ സ്വാഭാവികമായ വിവരണം. Very good
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇😇
@vasum.c.3059
@vasum.c.3059 4 жыл бұрын
ഓരോരോ പരീക്ഷണങ്ങളിലൂടെ വിജയത്തി ലെത്തട്ടെ.👍
@thundathiltraders
@thundathiltraders 4 жыл бұрын
തീർച്ചയായും സർ ... പരീക്ഷണങ്ങൾ തുടർന്നുകൊണ്ടിരിക്കും .. വിജയിച്ചാലും ഇല്ലെങ്കിലും .. വളരെ നന്ദി സർ.
@vijeeshmusic3384
@vijeeshmusic3384 4 жыл бұрын
വളരെ നല്ലൊരു ആശയം ആയിരുന്നു.. ഇതുണ്ടെങ്കിൽ ഒരു 250 ലിറ്റർ ടാങ്ക് ഉണ്ടായാൽ കറണ്ടില്ലെങ്കിലും കാര്യം നടക്കും.ഇനി കറന്റ് ചാർജ് കൂടി ഒന്ന് നോക്കണം. പിന്നെ സോളാർ ഒക്കെ ഉള്ളവർക്ക് ഒരു പ്രശ്നം ആകില്ല എന്തായാലും 🥰😄😄👍
@thundathiltraders
@thundathiltraders 4 жыл бұрын
നമ്മുടെ സാധാരണ പുമ്പിനേക്കാൾ 4 ഇൽ ഒന്ന് കറന്റ് മാത്രമേ ഈ പമ്പ് എടുക്കു . കറന്റ് ചാർജിനെ കുറിച്ച് കൃത്യം ഒരു കണക്കു നോക്കണം . നിലവിൽ പ്രഷർ പമ്പ് ഉപയോഗിക്കുന്ന സ്‌ഥലങ്ങളിൽ കറന്റ് ചാർജ് നേരെ പകുതി ആക്കാം . പറഞ്ഞപോലെ സോളാർ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ചിന്തിക്കേണ്ട
@v.premchandran6934
@v.premchandran6934 4 жыл бұрын
Kudos to u for regular experiments with pumping technolgy. Olden days ,more than 50 years back mfrs like Meyers were having piston pumps linked with pressure tanks with automatic pressure switch like danfoss where u don't require a overhead tank at all.
@thundathiltraders
@thundathiltraders 4 жыл бұрын
Thank you Premachandran sir. When we came up with this idea, we did a research on the practical side of this. I saw almost all developed countries are following this. Hopefully in near future we will be also able to follow this to get fresh water in our pipe line. We do have the limitation of poor power back up and everything. We will sort it out.Thank you sir
@kunhimoideenkv4531
@kunhimoideenkv4531 4 жыл бұрын
Can you share complete cpecification of this pump ? Is there any higher power pump in this series ? Can we connect this pump inverter line ?
@thundathiltraders
@thundathiltraders 4 жыл бұрын
125 watts with max consumption of 1A. Higher models are available but with 370watts and above. Yes we can connect it to the inverter line
@rvv1744
@rvv1744 4 жыл бұрын
@@thundathiltraders , Good effort bro ! ഈ പമ്പ് ഏതു ടൈപ്പാണ് ? I mean pressure pump ആണോ, അതോ വേറെ type ആണോ?
@shamjithc3845
@shamjithc3845 2 ай бұрын
A pump starting current always high .is intermittent on and off increase current charge?
@thundathiltraders
@thundathiltraders 2 ай бұрын
Since the max starting current is below 4A(MAX) and it will be only for a micro second. It is negligible . Also we can add a pressure tank with higher capacity to increase the cycling time
@Hydroponics_Kerala
@Hydroponics_Kerala 4 жыл бұрын
See....Water pressure booster is not at all economical.....1.Additional system requirements..2.Additional expenditure..3.additional electricity expenses.....4.Additional maintenance.. What to do????Simply put your water tank at a high level..you will get good pressure..only one time investment to raise your water tank height...Then no additional maintenance and expenses...See a good booster pump will cost minimum 25000 rs(johnson for eg.) plus maintenance plus electricity expenses plus headaches..You can correct me if i am wrong..
@thundathiltraders
@thundathiltraders 4 жыл бұрын
There are 2 scenarios we have discussed in the video. 1: Sites which are already using pressure pumps. In this case ,they are already using 2 pumps .one for pumping to the overhead tank, other in the outlet to boost the pressure. Here the customer is looking for comfort. Just like a buying a luxury or premium cars. If you just want to travel , we do have cheaper options. Some people is looking for that extra comfort. They will have a good benefit adopting this direct pumping system Well in some cases its mandatory like house where it is not possible to raise the tank or with some higher end accessories which needs higher than normal pressure. I do agree with your concern of higher electricity bills in the above mentioned scenario. Not sure about the one we have used in the video (125watts) and i totally disagree with the “headaches”. Anything you add in your life for an extra comfort comes with maintenance . Your car, washing machine , AC? Name it. Well a properly selected pump with proper installation is totally maintenance free atleast for a good long time.
@Hydroponics_Kerala
@Hydroponics_Kerala 4 жыл бұрын
@@thundathiltraders Yes..you said it ..its a premium quality option...I am using an 1 hp booster pump for a long time...Because to run my jaguar rain head shower to its fullness i need the pressure 3 bar.. 1.please mention how much pressure we can boost with this pump 2.You should say about the sensor required to shut off the motor when the tank is empty otherwise motor runs continuos. 3.You should have a perfectly monitored power supply system controller for the booster pump since line fluctuations and under voltage in line can damage pump.. 4.surge protection and earth leakage protection are compulsory since the pump is connected to water line.. I am not an expert but as a user i know All these components are compulsory..Usually shops never communicate these..as a diy user i installed all these as a user knowledge...If you are aware of these you should mention all these systems for the PREMIUM experience you are promising and not just a booster pump. Normal people dont know these facts like pressure and the protection systems and they invest their hard earned money for the system without knowledge and a promised fake PREMIUM quality experience...
@thundathiltraders
@thundathiltraders 4 жыл бұрын
@@Hydroponics_Kerala 1.It can Generate upto 2.4 bar pressure. 2. Keeping water level is mandatory for any pump. Even for your normal pump. 3.Line fluctuations are common for any device . Have you installed one in your current pump which pumps water to the storage tank ? 4.Almost all machinery needs earthing. Do we normally do it ? Have you done it with your existing pump ? There are optional things and some are not. If you have a knowledgeable technician he will take care of everything. I understand you had some bad experience with your booster system .It doesn't mean its same for everyone. Good day
@Hydroponics_Kerala
@Hydroponics_Kerala 4 жыл бұрын
@@thundathiltraders I am an electronics engineer by profession...I had no problems with my booster pump...With a danfoss pressure swith and 1hp coinbatore motor pump and water pressure tank i made the system myself with around 9000rs...Since i had knowledge i had installed all the protection systems which i usually work with..Just wanted to share my knowledge..Have a good day..
@thundathiltraders
@thundathiltraders 4 жыл бұрын
@@Hydroponics_Kerala Thats's Great. Have you used any pressure tank ? Capacity ? Have you used the same protection in all devices ? Like the regular motor u r using? Just curious.
@sameerc1789
@sameerc1789 4 жыл бұрын
അപ്പോൾ കറണ്ട് ഇല്ലെങ്കിൽ വെള്ളം വരില്ലല്ലോ, ഇടക്ക് ഇടക്ക് ഇടുന്നത് കൊണ്ട് കറണ്ട് ബിൽ കൂടുതൽ ആയിരിക്കും അല്ലെ
@thundathiltraders
@thundathiltraders 4 жыл бұрын
Current ellenkil inverteril kodukkam. Edaku on akunathu kondu current billil valiyoru mattam varan chance ella.Krithyamayi nokiyale parayan pattu. consumption kuravanu.
@rangeshvr
@rangeshvr 3 жыл бұрын
Electrical motor start time il 3 times koduthal current edukum (rated current)
@vishnusnair2568
@vishnusnair2568 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. thanks bro💓😘keep going
@thundathiltraders
@thundathiltraders 4 жыл бұрын
കഴിഞ്ഞ ദിവസം ആലോചിച്ചേ ഉള്ളു . ബ്രോ നെ കണ്ടിട്ടു കുറച്ചു ആയല്ലോ എന്ന്.
@sathyanesannair9779
@sathyanesannair9779 3 жыл бұрын
50 meter ground level pipiloode dripirigation nadathan single phase ethe motor venam
@thundathiltraders
@thundathiltraders 3 жыл бұрын
Etra drip vakkanam ennu anusarichu erikkum
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Tank നിറക്കാനും line pressure boost ചെയ്യാനും , വെള്ളം കുറഞ്ഞാൽ automatic motor on ആകുന്ന system വും ഈ ഒരു motor കൊണ്ടു നടക്കില്ലേ, pum ന്റെ delivery line ന്നു 2 connection എടുത്തു ഒന്നു direct tank ലേക്ക് കൊടുക്കുക എന്നിട്ട് tank നകത്തു ഒരു mechanical float valve കൊടുക്കുക അപ്പോൾ ടാങ്ക് നിറഞ്ഞാൽ tank ലേക്കുള്ള വെള്ളം off ആകും. Motor Delivery ൽ നിന്നു രണ്ടാമത്തെ line എടുത്തു tank ന്റെ delivery line ൽ ഒരു NRV ക്കു ശേഷം കൊടുക്കുക അപ്പോൾ tape ലേക്കുള്ള line pressurize ആകുകയും ചെയ്യും (NRV ഉള്ളതുകൊണ്ട് tank delivery line ലൂടെ വെള്ളം tank ലേക്ക് പോകുകയും ഇല്ല). Tank നിറയുകയും tap ഒന്നും തുറക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ set ചെയ്ത pressure എത്തിയാൽ motor off ആകുകയും ചെയ്യും
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ നല്ല ഐഡിയ. മെക്കാനിക്കൽ float സ്വിച്ച് എത്രത്തോളം reliable ആണെന് അറിയാമോ ? കാരണം ലീക്കേജ് വന്നാൽ മോട്ടർ ഓൺ ആയി കൊണ്ടിരിക്കും , കൂടാതെ വെള്ളവും വേസ്റ്റ് ആവും . മോട്ടോറിന്റെ പ്രഷർ താങ്ങുമോ ? 2 കെജി approx പ്രഷർ വരും. തീർച്ചയായും നല്ലൊരു സൊല്യൂഷൻ ആണ്. വളരെ നന്ദി
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
@@thundathiltradersഅത്യാവശ്യം qulity ഉള്ള brass ന്റെ ഒക്കെ valve ആണെങ്കിൽ 2 bar pressure easy ആയി താങ്ങില്ലേ. water closet ന്റെ flush tank ന്റെ plastic mechanical float valve ലും same pressure തന്നെ അല്ലെ വരുന്നത് അതിനു ഈ pressure handle ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതേ pressure താങ്ങുന്ന water tank ൽ വെക്കുന്ന float valve ഉം കിട്ടില്ലേ
@thundathiltraders
@thundathiltraders 4 жыл бұрын
@@nejeebmullappalli7039 കൊള്ളാം . നല്ല ഐഡിയ ആണ് തീർച്ചയായും ഫൈനൽ പ്ലാനിംഗ് വരുമ്പോൾ താങ്കളുടെ അഭിപ്രായം ഉപകരിക്കും. ഇതേപോലെ ഉള്ള SUGGESTIONS തുടർന്നും പ്രതീക്ഷിക്കുന്നു.
@babuitdo
@babuitdo 4 жыл бұрын
@@nejeebmullappalli7039 👍🏻
@babuitdo
@babuitdo 4 жыл бұрын
@@nejeebmullappalli7039 Bro.... ഞാൻ ഹൗസ് കോംപൗണ്ടിലെ തെങ്ങിനും കവുങ്ങിനും ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ട്. എന്നാൽ വെള്ളത്തിന് പ്രഷർ കിട്ടുന്നില്ല . വാട്ടർ ടാങ്ക് ഇല്ലാതെ 1.5 HP Motor വഴി ഗ്രൗണ്ട് വാട്ടർ ഡയറക്ടായി 1½" Pvc പൈപ്പിലൂടെ യാണ് കൊടുത്തിരിക്കുന്നത്. മോട്ടോർ ഡിസ്ചാർജ് ലൈനിൽ(1½") പ്രഷർ സിസ്റ്റം വെച്ചാൽ ശരിയാകുമോ ? ടാങ്ക് നിർബന്ധമാണോ? അങ്ങനങ്കിൽ ടാങ്കിലും മോട്ടോറും പ്രഷർ മോട്ടോറും വെക്കേണ്ടിവരുമോ ?. Plz.
@mujeebrahmaan8707
@mujeebrahmaan8707 4 жыл бұрын
ഇതു ചെയ്താൽ പൈപ്പിൽ ഫുൾ ടൈം പ്രഷർ നില്കും അങ്ങനെയാവുമ്പോൾ പഴയ പ്ലംബിങ്ങിൽ ജോയിന്റ് വിടാൻ സാത്യതയുണ്ട് പിന്നെ ടാപ്പുകൾ എല്ലാം പെട്ടെന്ന് കേടുവരികയും ചെയ്യും ഗൾഫിൽ എല്ലായിടത്തും ഇത് വെക്കാറുണ്ട് അനുഭവത്തിൽ നിന്നുമാണ് എഴുതുന്നത്
@thundathiltraders
@thundathiltraders 4 жыл бұрын
സാധാരണ 2 നില ഉള്ള വീടിന്റെ മുകളിൽ ഒരു stand കൂടെ വച്ച് അവിടെ ഒരുwater tank സ്‌ഥാപിച്ചാൽ ഏറ്റവും താഴത്തെ നിലയിൽ എത്ര പ്രഷർ കിട്ടും എന്ന് പറയാമോ ? അത്രയും പ്രഷർ സെറ്റ് ചെയ്താൽ മതി മോട്ടോറിൽ. കൂടുതൽ പ്രഷർ വന്നാൽ ഏതു സാധനങ്ങളും പെട്ടെന്നു കെടും വരും എന്നത് ശെരിയാണ്. കൃത്യമായി അല്ലാത്ത ജോയിന്റുകൾ തള്ളി പോകും എന്നതും ശെരിയാണ്.
@jpjijk1683
@jpjijk1683 4 жыл бұрын
ഈ മോട്ടോർ ന് എത്ര cost വരുന്നുണ്ട് ? 1Kv inverter (now using maximum 800w at a time) ൽ work ചെയ്യുമോ?രാത്രിയിലൊക്കെ work ചെയ്യുബോൾ sound ഒരു പ്രശ്നമാകുമോ ?
@thundathiltraders
@thundathiltraders 4 жыл бұрын
Price around 13k. Sound undavilla.
@kapiljosevadakkemuriyil3501
@kapiljosevadakkemuriyil3501 4 жыл бұрын
പ്രെഷർ പാമ്പ് വെച്ച് പൈപ്പ് ന് ലീക് ഉണ്ടോ എന്ന് എങനെ ചെക്ക് ചെയ്യാൻ പറ്റും ഒരു വീഡിയോ ചെയ്യാമോ
@shanavasmanoj3679
@shanavasmanoj3679 4 жыл бұрын
Hidrolic pumb aanu athinu use cheyendathy ethum cheyam kurachu fittingukal vangendi varum
@shanavasmanoj3679
@shanavasmanoj3679 4 жыл бұрын
Booster pumb and presure pumb 2 type und booster pumb 2bar undavum prsur pumb 5 bar stating und
@nishandkr
@nishandkr 4 жыл бұрын
This wont be optimum for home water utility application. But can be considered for were availability of water is the first preference(like hospitals). When we use this pump for home water utility application. There will be frequent start stop of pump which will lead to higher energy consumption and wear & tear of pump(how ever minimal it may be but still these two factors are there) as compared to the conventional over head tank method.
@thundathiltraders
@thundathiltraders 4 жыл бұрын
I have recheck the consumption.It shouldn't be much.Bcz its only 125 watts motor. Anywys i will come up with another video rectifying all the current issues . Thank you
@sandeeps7282
@sandeeps7282 4 жыл бұрын
Eatta Super Experiment... 1 pressure booster konde water tank nirakukayum athe pump konde veetile pipe nu pressure boost cheyyunathum..Super concept. Most awaited experiment... orupaadu doubt unde ee video il.But ningal paranju ithe ningal just testing aanu kure mistakes unde nnu. Athe ellam maati ithe same video perfect aayi 1 koode cheytha......very very helpful. Water tank just 1 backup pole use cheyyuna concept super. ellavarude veetilum motor undakum,avark pressure booster vekkanam ennum undakum.But 2 motor nde cost,athinde current consumption ellam koode aalochicchal aarum ee pressure booster pump vekkan aalochikilla,ulla force il vellam vanna mathi enne chindikku. But ippo ningal cheytha concept Super aanu. ithe click aaya...sambavam vere level aakum..... Ippo cheytha video poraymakal ellam nikathi 1 koode officially upload cheyyan nyan Request cheyyunnu....
@thundathiltraders
@thundathiltraders 4 жыл бұрын
Sandeep Bro.. Thank you so much.. Theerchayayum bro.. ella prashnangalum pariharichu oru puthiya sdalathu full perfectionil cheyyam. oru avasaram labhikumo ennu nokkate. bro paranjapole 2 pump easy ayi ozhivakkam.Otta pumpil tank filling and pressure boosting nadakkum
@sandeeps7282
@sandeeps7282 4 жыл бұрын
@@thundathiltraders Nyan aadyam paranja pole enik orupaadu doubt unde ee video il.But ningal ella mistakes um maati puthiya video idu.Athu kanumbo tanne ende kure doubts nu answers kittum ennu ende manassu parayunnu.Baaki nyan puthiya video kandittu chodikka eatta......
@noushadali1261
@noushadali1261 2 жыл бұрын
Corrent illenkil ?
@thundathiltraders
@thundathiltraders 2 жыл бұрын
125watts only, Inverter supportil work avum or Standby water stored at over head tank.
@walterdarvin9983
@walterdarvin9983 4 жыл бұрын
Very good innovative subject, very well explained too. Current um backup um poyal manual ayittu valve open close cheyyendi varumallo alle?athinum koodi oru solution nokkoo🙏👍
@thundathiltraders
@thundathiltraders 4 жыл бұрын
Kandu pidikkanam bro 😇 ethoru cheriya innitiative alle . Ennekal arivulla alukal oru solution ayi varate
@mukhil3686
@mukhil3686 4 жыл бұрын
NRV
@ajvlogs2966
@ajvlogs2966 4 жыл бұрын
50feet hight ill vellam tankleykk adikan ethra hp motor venm ..oru motoro suggest cheyyamo price ethravum
@thundathiltraders
@thundathiltraders 4 жыл бұрын
Kinarinte depth , kinarum veedum thammil ulla dooram etrayum koode parayamo ?
@ajvlogs2966
@ajvlogs2966 4 жыл бұрын
@@thundathiltraders kinaralla bro .. tank ill ninnum veedinte mukalile tankleykk vellam adikana tankte adiyil ninnum veedinte mukalil vare oru 50-60 adi undavum..veedinte thott adutha tank
@thundathiltraders
@thundathiltraders 4 жыл бұрын
@@ajvlogs2966 ok. 60 adi enu parayumbo 18 meter height ayi. 0.5HP oru 22 meters head varunna pump undu athu vakkam. Allenkil 1 HP vakkunathanu nallathu. Kooduthal discharge undavum
@ajvlogs2966
@ajvlogs2966 4 жыл бұрын
@@thundathiltraders thanks bro❤️
@babuitdo
@babuitdo 4 жыл бұрын
@@thundathiltraders സാർ , ഈ പറഞ്ഞ 0.5HP motor ന് എന്ത് വിലയാകും ? ഏത് കമ്പനിയാണ് ? പഴയകാല batliboi , kirloskar , Mahindra എന്നി motor കൾ ഇന്നും ലഭ്യമാണോ?
@afraudful
@afraudful 4 жыл бұрын
Salute the master minds behind these initiatives...
@thundathiltraders
@thundathiltraders 4 жыл бұрын
These systems are in practice for many years , specially abroad with constant Power supply. We been trying to introduce an inverter friendly pump bcz of the unstable power supply in our country.Hope someone will come up with better idea solving the issues we faced in the video. Thanks for the comment sir. Appreciate it.
@royarackal1638
@royarackal1638 4 жыл бұрын
ഇതിൽ ജെനീഷ് പി യുടെ കമന്റ്‌ ഇഷ്ടപ്പെട്ടു... നല്ല ഒരു സജെഷൻ...🌹🌹🌹🌹ഒരു മോട്ടോറും ടാങ്കും ലാഭിക്കാം.... തീർച്ചയായും എക്സ്പീരിമെൻറ്സ് തുടരുക... ഞാൻ വീടുണ്ടാക്കാൻ തുടങ്ങുകയാണ്,ഇത്തരം പുതിയ ഉപകാരപ്രദമായ ടെക്‌നോളജി install ചെയ്യാൻ ഉദ്ദേശിക്കുന്നു....All the very best
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ സന്തോഷം .. താങ്കളുടെ ആഗ്രഹം പോലെ നല്ലൊരു വീട് പണി പൂർത്തി ആകട്ടെ . താങ്ക് യൂ :)
@beekeykebees3241
@beekeykebees3241 4 жыл бұрын
ഇവിടെ ഗൾഫിൽ underground വാട്ടർ ടാങ്കിൽ same സിസ്റ്റം കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് പെട്രോൾ പമ്പുകളിൽ. 1990 കാലഘട്ടത്തിൽ ഈ ജോലി ഞാൻ ചെയ്തിട്ടുണ്ട്. അണ്ടർ ഗ്രൗണ്ട് ബൂസ്റ്റർ പമ്പ് സിസ്റ്റം. ഗൾഫിൽ എലെക്ട്രിസിറ്റി പോകുക എന്നത് അപൂർവം ആണല്ലോ നാട്ടിൽ ഇത് പുതിയതായി തോന്നാം എന്തായാലും all the best
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ കറക്റ്റ് ആണ് സർ . ഈ ഐഡിയ വന്നപ്പോൾ ഇതിനെ കുറിച്ച് കുറച്ചു അന്വേഷിച്ചപ്പോൾ കണ്ടിരുന്നു . പവർ സപ്ലൈ പ്രശ്നം ആയതുകൊണ്ടാണ് ഇൻവെർട്ടറിൽ വർക്ക് ചെയ്യുന്ന 125 വാട്ട്സ് പമ്പ് വച്ച് ഈ പരീക്ഷണം നടത്തി നോക്കാൻ കാരണം .
@beekeykebees3241
@beekeykebees3241 4 жыл бұрын
@@thundathiltraders 👍🥰
@abdulnizarkeelath4153
@abdulnizarkeelath4153 4 жыл бұрын
05.16 സെക്ഷന് (Section) എന്നല്ല, സക്ഷന് (Suction - വലിച്ചെടുക്കല് )എന്നാണ് ഉച്ചരിക്കേണ്ടത് -
@thundathiltraders
@thundathiltraders 4 жыл бұрын
ഉച്ചാരണ പിശക് ആയിരിക്കും. സക്ഷൻ എന്ന് തന്നെ ആണ്
@arifajunaidkakkad290
@arifajunaidkakkad290 4 жыл бұрын
ഈ മോട്ടോർ എത്രയാണ് വെല പിനെ ഇത് ഇൻവെട്ടർന് വെച്ചൂടെ
@thundathiltraders
@thundathiltraders 4 жыл бұрын
Ekadesham 12500 anu vila. Inverteril work cheyyum
@arifajunaidkakkad290
@arifajunaidkakkad290 4 жыл бұрын
@@thundathiltraders 👍 ok
@redmimi256
@redmimi256 4 жыл бұрын
മാഷേ ഗൾഫ് നാട്ടിൽ ഇത് എത്രയോ വർഷം മുൻപ് ഉള്ളതാ. വീട്ടിലെ മൊത്തം ആവശ്യ തിന്നു പറ്റില്ല. മോട്ടോറിന്റെ എഫിഷ്യൻസ് കൂട്ടണം. കറന്റ് പോകാൻ പാടില്ല
@thundathiltraders
@thundathiltraders 4 жыл бұрын
വീട്ടിലെ മൊത്തം ആവശ്യത്തിന് ഫുൾ പോയിന്റ്‌സിലും നന്നായി പ്രഷർ കിട്ടുന്ന മോഡൽസ് ഉണ്ട് . ഏറ്റവും consumption കുറഞ്ഞ മോഡൽ വച്ചുള്ള ട്രയൽ ആണ് നോക്കിയത്
@usermanojmanoj
@usermanojmanoj 4 жыл бұрын
ഈ സിസ്റ്റം ഞാൻ 1994 ഇൽ ചെയ്തിട്ടുണ്ട് കൂട്ടത്തി ഫ്ലോട്ട് സ്വിച്ചും ഇട്ടിട്ടുണ്ടായിരുന്നു ബട്ട് 1/2 HP ആയിരുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
സൂപ്പർ സർ. എത്ര നാള് ആ സിസ്റ്റം യൂസ് ചെയ്തു ? ഓവർ ഹെഡ് ടാങ്ക് ഉണ്ടായിരുന്നോ ? എന്തൊക്കെ കംപ്ലൈന്റ്സ് ആണ് വന്നതു?
@moideenkunhi1945
@moideenkunhi1945 4 жыл бұрын
ഇത് കുറെ ആൾക്കാർ ചെയ്യുന്നുണ്ട് മുമ്പേ ഒരു പ്രശ്നം കാരണം കൂടുതൽ ആൾക്കാരും വേണ്ടെന്നുവെച്ച് കാരണം വോൾട്ടേജ് ആണ് കേരളത്തിൽ വോൾട്ടേജ് വരും പോകും പിന്നെ മോട്ടർൻറെ കാര്യം സ്വാഹാ
@thundathiltraders
@thundathiltraders 4 жыл бұрын
Performance cheruthayi kurayumayirikum. 125 watts alle ullu. Voltage valiya karyamayi affect cheyyan chance ella.
@shanavasmanoj3679
@shanavasmanoj3679 4 жыл бұрын
Ethu puram rajyangalil cheyunnatha kseb chargu koodum pumb starting amps koodum oru dvsm ethra pravasyam on cheyum
@thundathiltraders
@thundathiltraders 4 жыл бұрын
125 watts pumpinte consumption and starting current onu parayamo ?
@mathewsmj1612
@mathewsmj1612 11 ай бұрын
സ്ഥലം വിട്ടു, കക്ഷിയുടെ വാദവുമായി ​@@thundathiltraders
@josephvarkey2656
@josephvarkey2656 4 жыл бұрын
എന്റെ വീടും കിണറും തമ്മിൽ ഒരു 50 mtr distance ഉണ്ട് അവിടെ ഇതു posible ആണോ
@thundathiltraders
@thundathiltraders 4 жыл бұрын
Possible anu. Effective head koodunathinu anusarichu discharge kurayum
@shancochin2010
@shancochin2010 3 жыл бұрын
Please visit my place both of you, i don't have overhead water tank.Need To connect ground level tank directly to pipes with auto on/off
@thundathiltraders
@thundathiltraders 3 жыл бұрын
Where is your place?
@shancochin2010
@shancochin2010 3 жыл бұрын
Near Piravom
@thundathiltraders
@thundathiltraders 3 жыл бұрын
We have a site visiting charge. If interested pls whatsapp 7034904458
@georgepaul1351
@georgepaul1351 4 жыл бұрын
Bro oru motor eattavum kooduthal current valikunathu starting ill aaanuu.....so edaku edaku onakumbol current consumption kooduthal arikum
@thundathiltraders
@thundathiltraders 4 жыл бұрын
Hai bro Starting current max 1A anu eduthathu . Running current around 0.9A . Valiyoru variation varan chance ella. Pinne oru pressure tank delivery lineil kodukan plan undu. Cycling time kurakkam.
@pradeepkumar-qd6nl
@pradeepkumar-qd6nl 3 жыл бұрын
ഒരു മോട്ടോർ സ്റ്റാർട്ട്‌ ചെയ്താൽ, normal റണ്ണിംഗ് കറന്റ്നെക്കാളും മൂന്നുരട്ടിയില്കൂടുതൽ കറന്റ്‌ എടുക്കും. അതിനാൽ ഓരോ തവണയും ഓൺ ആകുമ്പോൾ മൂന്നിരട്ടിയിൽ കൂടുതൽ കറന്റ്‌ ഉപയോഗം വരുന്നതാണ്
@thundathiltraders
@thundathiltraders 3 жыл бұрын
ഒന്നാമത് വളരെ ചെറിയൊരു consumption വരുന്ന പമ്പ് . സ്റ്റാർട്ടിങ് കറന്റ് ചെക്ക് ചെയ്തു . ഒരു സെക്കന്റ് ഒകെ ആണ് 1A മുകളിൽ കാണിക്കുന്നത്. അത് വച്ച് calculate ചെയ്യുമ്പോ എത്ര കറന്റ് നഷ്ട്ടം വരും എന്ന് ഊഹിക്കാമലോ ?
@sidikhkwt3572
@sidikhkwt3572 3 жыл бұрын
ഈ പമ്പ് എത്ര കോസ്റ്റ് വരും only പമ്പ് without pipe
@thundathiltraders
@thundathiltraders 3 жыл бұрын
Around 14000rs now
@mvmuhammed6896
@mvmuhammed6896 4 жыл бұрын
Idinte price?
@thundathiltraders
@thundathiltraders 4 жыл бұрын
ഏകദേശം 12500 രൂപ ബ്രോ
@arunpbabu
@arunpbabu 4 жыл бұрын
Current ellathappozho ?
@thundathiltraders
@thundathiltraders 4 жыл бұрын
Inverter
@ashraftm6675
@ashraftm6675 3 жыл бұрын
😆😆😆😆
@idealmds2000
@idealmds2000 4 жыл бұрын
ഹായ് ബ്രോ വെരി ഗുഡ് മോട്ടോർ ഉപയോഗിച്ച ശേഷം വെറുതെ വെച്ചാൽ കേടാകുമോ
@thundathiltraders
@thundathiltraders 4 жыл бұрын
താങ്ക് യു ബ്രോ .. മോട്ടോർ ഒരു തവണ വെള്ളം അടിച്ചു കുറയെ കാലം ഉപയോഗിക്കാതിരുനാൾ പമ്പിന്റെ അകം തുരുമ്പു വരാൻ ചാൻസ് ഉണ്ട് . അത് വഴി IMPELLER സ്റ്റെക്ക് ആയേക്കാം. MS ഷാഫ്ട് ആണെങ്കിൽ വാട്ടർ സീൽ കംപ്ലൈന്റ്റ് വരും , അലുമിനിമം IMPELLER ആണെങ്കിൽ അത് ഡാമേജ് വരും.
@babuitdo
@babuitdo 4 жыл бұрын
@@thundathiltraders informative. Thanks bhai
@thundathiltraders
@thundathiltraders 4 жыл бұрын
@@babuitdo Welcome bro
@haidiph
@haidiph 4 жыл бұрын
ഇതിനു സ്റ്റാർട്ടിങ് കറന്റ്‌ എങ്ങിനെയാ?
@thundathiltraders
@thundathiltraders 4 жыл бұрын
Normal running ampere .9 anu. സ്റ്റാർട്ടിങ് കറന്റ് multimeteril റീഡിങ് എടുക്കാൻ സാധിച്ചില്ല.
@haidiph
@haidiph 4 жыл бұрын
@@thundathiltraders 900ma or 9amp
@thundathiltraders
@thundathiltraders 4 жыл бұрын
@@haidiph 0.9A or 900 mA
@iamashi452
@iamashi452 4 жыл бұрын
Water tank ozhivakkiyal enthaan gunam ? Gunam illa mathram alla, idak idak.motor on avendi varum , better to connect this motor with water tank out put
@thundathiltraders
@thundathiltraders 4 жыл бұрын
Ee motor tank outputil vachitulla sdalangalil motor idak idak on avendi varunile ?
@ajinasmehbin4855
@ajinasmehbin4855 4 жыл бұрын
125 watts. 0.9A Voltage ?...
@thundathiltraders
@thundathiltraders 4 жыл бұрын
220V . Consider the efficiency of the pump also . Thanks ✌🏻
@prasanthpulikkal9404
@prasanthpulikkal9404 4 жыл бұрын
Ee kaaryam njan aalojichatha , but try cheyyan pataathathu kondu nokkiyilla
@thundathiltraders
@thundathiltraders 4 жыл бұрын
Ok bro..gulfil kooduthalum ayi use cheyyunundenu arinju.
@rovinkv2733
@rovinkv2733 4 жыл бұрын
കറന്റ് ഇല്ലങ്കിൽ വെള്ളം വരാൻ ബുദ്ധിമുട്ട് നേരിടില്ലെ?
@thundathiltraders
@thundathiltraders 4 жыл бұрын
അതുകൊണ്ടാണ് ഇൻവെർട്ടറിൽ വർക്ക് ചെയ്യുന്ന മോട്ടർ സെലക്ട് ചെയ്തത്.
@iamashi452
@iamashi452 4 жыл бұрын
Gulfil water tank illathe aanu mikka sthalathum ullath, kaaranam supply povaan chance kuravaan, keralathil.water tank ullath thanne aanu nallath
@thundathiltraders
@thundathiltraders 4 жыл бұрын
Supply poyalum inverter back upil use cheyyan anu 125 watts motor use cheyyunathu. Ella karyangalum starting stagil varunna problems solve cheythanalo nammal proper solutionsil ethukka
@ibrahimkutty7058
@ibrahimkutty7058 4 жыл бұрын
Flush tankinte ..float valve neeyum conecterneyum ...prussor baadhikkillee..
@thundathiltraders
@thundathiltraders 4 жыл бұрын
പ്രഷർ കൂടുതൽ ആണെന് തോന്നിയാൽ അഡ്ജസ്റ്റ് ചെയ്യാവുന്ന സംവിധാനം അതിൽ ഉണ്ട്
@johnmathew3389
@johnmathew3389 4 жыл бұрын
DC model udallo 12 volt ate nallata
@thundathiltraders
@thundathiltraders 4 жыл бұрын
39 മീറ്റർ ഹെഡും 2 ബാറിന് മേലെ പ്രഷർ കിട്ടുമോ ? ഏതു മോഡൽ ആണ് ? സെല്ഫ് പ്രിമിങ് ആണോ ?ഡീറ്റെയിൽസ് അയക്കമോ ? മോട്ടോർ മേഖലയിൽ തന്നെ വലിയൊരു വിപ്ലവം സൃഷ്ടിക്കാം.
@santhoshjanardhanan6661
@santhoshjanardhanan6661 4 жыл бұрын
ഇത്തരം പരീക്ഷണങ്ങൾ വീണ്ടുപ്രതീക്ഷിക്കുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
തീർച്ചയായും 😇
@Satheeshkumar-gc6em
@Satheeshkumar-gc6em 4 жыл бұрын
Very nice
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇
@remeshkumar1194
@remeshkumar1194 4 жыл бұрын
അതെ ഇത് ഗൾഫിൽ മാത്രം നടക്കുന്ന പരിപാടികൾ ആണ് അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ജനറേറ്റർ ഫിറ്റ് ചെയ്യണം കെഎസ്ഇബി യെ കുറിച്ച് അറിയാമല്ലോ
@thundathiltraders
@thundathiltraders 4 жыл бұрын
നന്നായി അറിയാം ..ഹഹ ഇൻവെർട്ടർ ഉണ്ടെങ്കിൽ ഒരുപാടു നേരം ബാക് അപ്പ് കിട്ടും. 125 വാട്ട്സ് അല്ലെ ഉള്ളു
@johnmathew3389
@johnmathew3389 4 жыл бұрын
Willow current charge koodutalakum
@thundathiltraders
@thundathiltraders 4 жыл бұрын
ഏകദേശം എത്ര ചാർജ് കൂടുതൽ ആവും ?
@syedrashid8873
@syedrashid8873 4 жыл бұрын
Grundfos is better option against energy consumption. But pump cost is high
@thundathiltraders
@thundathiltraders 4 жыл бұрын
@@syedrashid8873 Iam a Grunfos dealer too.
@prajithpanekkattu1924
@prajithpanekkattu1924 4 жыл бұрын
Current bill kudille
@thundathiltraders
@thundathiltraders 4 жыл бұрын
നിലവിൽ ബൂസ്റ്റർ ഉപയോഗിക്കുന്നിടത്തു 100 % ചാർജ് കുറയും. സാധാ പമ്പ് റീപ്ലേസ് ചെയ്യുമ്പോ മാറ്റം ഇല്ല. കൂടുതൽ കറന്റ് എടുക്കുന്ന മോട്ടർ 15-30 മിനിറ്റ് പമ്പ് ചെയുന്നത് , ഇതു ആവശ്യത്തിന് അനുസരിച്ചു ഉപയോഗിക്കുന്നതും വല്യ വത്യാസം വരില്ല. കുറവ് വരാൻ ആണ് ചാൻസ്
@babuitdo
@babuitdo 4 жыл бұрын
ഭായി 25 കൊല്ലം മുൻപെ ഇതൊക്കെ പല സ്ഥലങ്ങളിലും ഫ്ലാറ്റുകളിൽ മറ്റുo ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ടാപ്പിൽ കണ്ടതിനേക്കാളും ഹൈ പ്രഷർ കിട്ടും.
@thundathiltraders
@thundathiltraders 4 жыл бұрын
Ok bro Ethenkilum sadarana veedil use cheyunundo ? Nammude veetile pole sadarana oru inverter back upil work cheyuna pump ano ?
@AbdulAzeezKazzy
@AbdulAzeezKazzy 4 жыл бұрын
വിമർശനം ഒഴിവാക്കൂ bro.
@abdulsamadsamad9399
@abdulsamadsamad9399 4 жыл бұрын
500 അടി ബോർവെൽ ന് എത്ര HP മോട്ടർ വേണ്ടി വരും
@thundathiltraders
@thundathiltraders 4 жыл бұрын
1.5HP or 2HP vellathinte avashyavum availablityum anusarichu select cheyyam
@davisparakkal7533
@davisparakkal7533 4 жыл бұрын
100% വിജയകരം ആവട്ടെ
@thundathiltraders
@thundathiltraders 4 жыл бұрын
😇🤩🤩 Thank you for the support
@terleenm1
@terleenm1 4 жыл бұрын
Great..
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇
@SatheeshKumar-ed7ys
@SatheeshKumar-ed7ys 4 жыл бұрын
ഇതിന്റെ വില അറിയാൻ ആഗ്രഹിക്കുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
12500/-
@SatheeshKumar-ed7ys
@SatheeshKumar-ed7ys 4 жыл бұрын
ഈ മോട്ടോറിന് സവിശേഷതകൾ എന്താണ് വില സംബന്ധിച്ച്
@IzoneSolar
@IzoneSolar 4 жыл бұрын
ഇത് വർഷങ്ങൾക്ക് മുമ്പ് തന്നേ വിദേശങ്ങളിൽ കണ്ടിട്ടുണ്ട് ഇതിൽ ഒരുപുതുമയും ഇല്ല കേരളത്തിലെ വൈദ്യുതി എപ്പോൾവരും എപ്പോൾപോകും ആർക്കറിയാം.. പിന്നെ ഹൈ പ്രഷറിൽ വെള്ളം വരുന്നതിനാൽ ചുമരിനകത്തും പുറത്തുമൊക്കെയുള്ള ജോയിന്റുകളിൽ ലീക്ക് വരാനുള്ള സാധ്യത കൂടുതലാണ് (ppr ലാണ് പ്ലംബിംങ് ചെയ്തിട്ടുള്ളങ്കിൽ കുഴപ്പമില്ല)
@thundathiltraders
@thundathiltraders 4 жыл бұрын
അറിയുന്നവർക്കു പുതുമ കാണില്ല. പുതുമ ആയി തോന്നിയ പലരും ഉണ്ടെന്നു തോനുന്നു. കേരളത്തിൽ കറന്റ് എപ്പോ വേണമെങ്കിലും പോക്കോട്ടേ , ബാക്കപ്പ് ഇൻവെർട്ടറിന്റെ കാര്യം പറഞ്ഞത് ശ്രദിച്ചു എന്ന് വിശ്വസിക്കുന്നു. ഓവർ പ്രഷർ വന്നാൽ ലീക്കേജ് വരും എന്ന് പറയുന്നിടത്താണ് പ്രഷർ അഡ്ജസ്റ്മെന്റ്‌ ചെയ്യുന്നതിന്റെ പ്രസക്തി. ഒരു 2 ബാർ GENERATE ചെയുന്ന പമ്പിന് PPR പൈപ്പറിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഹൈ പ്രഷർ GENERATE ചെയ്യുന്ന പമ്പുകൾ തീർച്ചയായും സൈറ്റ് കണ്ടീഷന് അനുസരിച്ചാണ് ചെയുന്നത് എന്ന് എല്ലാവര്ക്കും അറിയാമെന്നു തോനുന്നു. താങ്കൾ ആ പറഞ്ഞതിലും പുതുമ കാണുന്നില്ല
@sajusajith9932
@sajusajith9932 4 жыл бұрын
Light ഇല്ലാത്ത സമയത്തോ
@jojijohndk8614
@jojijohndk8614 4 жыл бұрын
Bulb മാറ്റി ഇട്ടാൽ മതി
@thundathiltraders
@thundathiltraders 4 жыл бұрын
ഹ..ഹ .. അല്ലെങ്കി വിളക്കോ ,മെഴുകു തിരിയോ കത്തിക്കാം.
@VIJAYAKUMAR-lh2pv
@VIJAYAKUMAR-lh2pv 4 жыл бұрын
ഇല്ലെങ്കിലും ഒരു പമ്പ് മതിയല്ലോ.ടാങ്കിൽ നിന്ന് തന്നെ വെള്ളം താഴേക്ക് വരുമല്ലോ
@thundathiltraders
@thundathiltraders 4 жыл бұрын
നിലവിൽ പ്രഷർ പോരാതെ വരുന്നതോ , പ്രഷർ കൂടുതൽ വേണ്ട ഷവർ പാനൽ പോലെ ഉള്ള സംവിധാനങ്ങളിൽ പ്രഷർ പമ്പ് ആണ് ഉപയോഗിക്കുന്നത് . ടാങ്ക് height കൂട്ടാൻ നിവർത്തി ഇല്ലാത്ത റൂഫ് മേഞ്ഞ സ്‌ഥലങ്ങളിലും എക്സ്ട്രാ പമ്പ് വച്ചാണ് പ്രഷർ കൂട്ടുന്നത്
@ibrahimkutty7058
@ibrahimkutty7058 4 жыл бұрын
Low voltage ll ..enghine
@thundathiltraders
@thundathiltraders 4 жыл бұрын
125 വാട്ട്സ് മോട്ടോറിന് ഏറ്റവും മിനിമം വോൾടേജിൽ വർക്ക് ചെയ്യും
@AbdulAzeezKazzy
@AbdulAzeezKazzy 4 жыл бұрын
ഈ motor എവിടെയാണ് കിട്ടുക ? എന്തു വിലയാകും 125 Wന്.? നിരീക്ഷണവും പരീക്ഷണവും വിജയിച്ച് കൂടുതൽ കാര്യക്ഷമത ഉറപ്പാക്കി ഞങ്ങൾക്ക് അറിവുകൾ പങ്കുവെക്കൂ .നന്ദി
@thundathiltraders
@thundathiltraders 4 жыл бұрын
മോട്ടർ ഇവിടെ അവൈലബിൾ ആണ് . ഏകദേശം 12500 രൂപ മുകളിൽ ആണ് വില വരുന്നത്. തീർച്ചയായും ഇതിനു മാറ്റങ്ങൾ വരുത്തി ഉറപ്പാക്കിയതിനു ശേഷം മാത്രമേ അത് ആളുകളിലേക് എത്തിക്കാൻ ശ്രമം നടത്തൂ
@rajudivyaabhishek9717
@rajudivyaabhishek9717 3 жыл бұрын
50% perfect
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/Y2jYhWWfnpKHpbM
@jimmyjoy1766
@jimmyjoy1766 4 жыл бұрын
ഇതൊക്കെ വിദേശത്തു 25 കൊല്ലം മുന്പേ വിദേശത്തു ഞാൻ കണ്ടിട്ടുണ്ട് ഉണ്ട്, സ്റ്റീൽ, ജി ഐ പൈപ്പ് ഉപയോഗിക്കണം പ്ലബിങ്നു, പക്ഷേ കറന്റ്‌ ഇല്ലയെകിൽ തെണ്ടിപോകും.
@thundathiltraders
@thundathiltraders 4 жыл бұрын
വിദേശത്തു ഉപയോക്കുന്ന സിസ്റ്റം ആണെന് മനസിലാക്കുന്നു. എല്ലാവര്ക്കും ഒരേ റിപ്ലൈ കമന്റ് ചെയ്യുന്നതിൽ ബുദ്ധിമുട്ടു ഉണ്ട്. വിഡിയോയിൽ കാണിച്ചിരിക്കുന്ന പമ്പ് 125 വാട്ട്സ് ആണ് ? ഇൻവെർട്ടറിൽ വർക്ക് ചെയ്യും എന്നുളത് കൊണ്ടാണ് അത് വച്ചതു. വിഡിയോയിൽ അത് പറഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.
@basileldhose4261
@basileldhose4261 4 жыл бұрын
Eni sinkel oru tap vechal matheloooo
@thundathiltraders
@thundathiltraders 4 жыл бұрын
ethinte oru updates version vannal athu mathiyavum.
@qfortpvt2qfortpvt276
@qfortpvt2qfortpvt276 4 жыл бұрын
ഞാൻ ഒരു പാട് ആയി ഇങ്ങനെ ഒരു മാർഗം ഉണ്ടൊ എന്നു ആലോചിക്കുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
Ok bro . Thanks for commenting 😇
@ranjithcs997
@ranjithcs997 4 жыл бұрын
Good job bro
@thundathiltraders
@thundathiltraders 4 жыл бұрын
Thank you so much 😀
@ansarkeethedath1553
@ansarkeethedath1553 4 жыл бұрын
Good ഐഡിയ
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@sijokoonamave5261
@sijokoonamave5261 4 жыл бұрын
GOOD IDEA
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@LVrJ100
@LVrJ100 4 жыл бұрын
Hydrophore system കപ്പലുകളിൽ കാലങ്ങളായി ഉപയോഗിക്കുന്നതാണ്. Google ചെയ്താൽ അറിയാം.
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ നല്ല ഇൻഫോ . നന്ദി .
@asnamujeeb7340
@asnamujeeb7340 4 жыл бұрын
1.5 HP jet motor എത്ര അടി തള്ളും
@rahmanakber
@rahmanakber 4 жыл бұрын
Very useful information ❤️❤️
@thundathiltraders
@thundathiltraders 4 жыл бұрын
Glad you think so! :) Thank you
@Seevideos24
@Seevideos24 4 жыл бұрын
How very useful
@anwarali5124
@anwarali5124 4 жыл бұрын
Good
@thundathiltraders
@thundathiltraders 4 жыл бұрын
Thanks 😇
@Hsjdjjv12
@Hsjdjjv12 4 жыл бұрын
Caption correct aanu good video. Water tank illatha Kalam varate azhuk kettikidann aa vellam kudikunnathilum nallath fresh water upayogikan patunnathanu . God bless you 👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you bro 😇
@roshansreji9961
@roshansreji9961 4 жыл бұрын
മറ്റുള്ള രാജ്യങ്ങളിൽ ഇങ്ങനെയാണോ......gravitational force കൊണ്ടു താഴെ എപ്പോൾ വേണമെങ്കിലും എത്തിക്കാവുന്ന വെള്ളം മോട്ടോർ use ചെയ്തു എത്തിക്കുമ്പോൾ കൂടുതൽ current നഷ്ടമല്ലേ ടാങ്കിൽ വെള്ളം നിറക്കുന്നതിനെക്കാൾ ഉദാഹരണത്തിന് ഭക്ഷണത്തിനു ശേഷം കൈ കഴുകൽ,അടുക്കളയിൽ പാത്രം കഴുകൽ മുതലായ എല്ലാ കാര്യത്തിനു ടാപ്പ് തുറക്കുമ്പോഴും motor on ആകുമ്പോൾ കൂടുതൽ വൈദ്യുതി നഷ്ടം അല്ലെ..🤔...എന്തെങ്കിലും മണ്ടത്തരം ആണെങ്കിൽ ക്ഷമിക്കണം....തിരുത്തണം ....reply പ്രതീക്ഷിക്കുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
ഒന്നാമത്തെ കാര്യം . * നിലവിൽ ബൂസ്റ്റർ പമ്പുകൾ ഉള്ള സ്‌ഥലങ്ങളിൽ ഒരു് മോട്ടർ വച്ച് ടാങ്കിലേക്കും മറ്റൊരു പമ്പ് വച്ച് ബൂസ്റ്റ് ചെയുകയും ആണ് ചെയ്യാറ് . അപ്പോൾ ഈ സിസ്റ്റം മെച്ചം ആയിരിക്കുമോ ? * നമ്മുടെ നോർമൽ പമ്പ് ഒരു 15-30മണിക്കൂർ അടിക്കുന്നതിലും കുറവോ അല്ലെങ്കിൽ ഒരേപോലെയോ . (കറക്റ്റ് ചെക്ക് ചെയ്തു നോക്കണം ) ആണ് ഇ 125 വാട്ട്സ് മോട്ടർ കറന്റ് എടുക്കു .
@shibukumargoodresponses6965
@shibukumargoodresponses6965 4 жыл бұрын
Somany problems arise
@thundathiltraders
@thundathiltraders 4 жыл бұрын
Very correct. There were many so called “problems” before any achievements .
@hareeshkumar3538
@hareeshkumar3538 4 жыл бұрын
👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you 😇
@shajichackoparakkadavil1202
@shajichackoparakkadavil1202 4 жыл бұрын
സഹോദരാ ഇത് കേരളത്തിൽ പറ്റില്ല ....കാരണം supply problem.... gulf ൽ ഇത് നേരത്തേയുണ്ട് .....കാരണം supply പോകില്ല.
@thundathiltraders
@thundathiltraders 4 жыл бұрын
പ്രിയ സഹോദരാ .. വീഡിയോ കണ്ടെങ്കിൽ ഉപയോഗിച്ചിരിക്കണത് 125 വാട്ട്സ് മോട്ടർ ആണ്. ഈസി ആയി ഇൻവെർട്ടറിൽ വർക്ക് ചെയ്യാവുന്ന ഒന്ന്. കറന്റും പോയി , ഇൻവെർട്ടറും കേടായാൽ എന്ത് ചെയ്യും എന്നാണെങ്കിൽ ? വീട്ടിൽ കറന്റ് എല്ലാ , ടാങ്കിൽ വെള്ളവും ഇല്ലെങ്കിൽ എന്ത് ചെയ്യും ? നാട്ടിൽ സോളാർ പാനലുകൾ ഇപ്പോൾ പുതിയ ട്രെൻഡ് ആണ്. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അതിൽ കണക്ട് ചെയ്യാം . ഒരുപാടു കാര്യങ്ങളിലേക്കുള്ള ഒരു കുഞ്ഞു പരീക്ഷണം മാത്രം ആണ്. ഇതൊരു പ്രോപ്പർ സൊല്യൂഷൻ ആണെന് ഒരിക്കലും വിഡിയോയിൽ പറഞ്ഞിട്ടില്ല. ഒരു പരീക്ഷണം മാത്രം .
@ruralcookings9302
@ruralcookings9302 4 жыл бұрын
Set👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thanks 😇
@shinoj999
@shinoj999 4 жыл бұрын
നിങ്ങളുടെ പരീക്ഷണം ഐഡിയ ഗ്രേറ്റ് .. പക്ഷെ എനിക്ക് തോന്നിയ ഒരു ന്യൂനത എവിടെയെങ്കിലും ലീക്ക് വന്നാൽ പണിയാകും എന്നുള്ളത് ആണ് .. രാത്രീ ഒക്കെ പൈപ്പ് എങ്ങാനും പൊട്ടിയാൽ മോട്ടോർ കണ്ടിന്യൂസ് ആയി വർക്ക് ചെയ്തുകൊണ്ടിരിക്കുമല്ലോ.. കണക്ഷൻ ടാങ്കിൽ നിന്നു ആണെങ്കിൽ ടാങ്കിൽ ഉള്ള വെള്ളം മാത്രമല്ലേ തീരു .... ഒരു ഫ്ലോ സെൻസിംഗ് ഡിവൈസ് കൂടി നോക്കേണ്ടി വരും
@thundathiltraders
@thundathiltraders 4 жыл бұрын
ഒരു ടൈമർ വച്ചാലോ ? ഒരു നിശ്ചിത സമയത്തിൽ കൂടുതൽ വർക്ക് ചെയ്താൽ ഓഫ് ആയി പോകട്ടെ. ട്രിപ്പ് ആയി കിടക്കുന്നത് കണ്ടാൽ ഒരുപാടു നേരം ഉപയോഗിച്ചു എന്ന് മനസിലാക്കാലോ ?
@rps276
@rps276 4 жыл бұрын
Super
@thundathiltraders
@thundathiltraders 4 жыл бұрын
Thanks
@litchimedia6216
@litchimedia6216 4 жыл бұрын
വിദേശ രാജ്യങ്ങളില്‍ ഇതൊക്കെ എത്രയോ കാലമായി ഉപയോഗിക്കുന്നു.... അത്‌ spare ടാങ്കിലെ വെള്ളം മുകളിലേ tankilek നിറയ്ക്കാന്‍... കേരളത്തിൽ ഈ പമ്പ് ആവശ്യം ഇല്ല കാരണം കേരളത്തില്‍ ടാങ്ക് നിര്‍മ്മിക്കുന്നത് വളരെ ഉയരത്തിൽ ആണ്... ഓരോന്ന് കാണിച്ച് ജനങ്ങളെ budhimuttikkaruth... ..
@thundathiltraders
@thundathiltraders 4 жыл бұрын
വളരെ വിലയേറിയ സന്ദേശം. നന്ദി. മുകളിലത്തെ നിലയിൽ ഒരു 2KG പ്രഷർ കിട്ടാൻ ടാങ്ക് എത്ര HEIGHT ഇൽ വക്കണം ?
@sureshbabuck8578
@sureshbabuck8578 4 жыл бұрын
Idea👌
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@redmimi256
@redmimi256 4 жыл бұрын
മറ്റൊരു ആശയം ഞാൻ തരാം. ടാങ്കിൽ വെള്ളം നിറഞ്ഞാൽ മോട്ടോർ ഓഫാകും. പത്തു വർഷ ത്തി ലതി കമായി ഞാൻ ഉപയോഗികുന്നു
@thundathiltraders
@thundathiltraders 4 жыл бұрын
kzbin.info/www/bejne/eYa3p6ZvppJ2Z80
@gururajkamath5188
@gururajkamath5188 4 жыл бұрын
👍👍👍
@thundathiltraders
@thundathiltraders 4 жыл бұрын
Thank you :)
@santhoshthombra3568
@santhoshthombra3568 3 жыл бұрын
ഇത്തരം സിസ്റ്റം ഗൾഫിൽ എന്റെ അറിവ് ശരിയാണെങ്കിൽ 15 വർഷമായിട്ടുണ്ട് കേരളത്തിൽ വിജയിക്കാൻ സാധിതയില്ല
@thundathiltraders
@thundathiltraders 3 жыл бұрын
Video ku mumbum. Video kandathinu sheshavum palarum use cheyyunathayi ariyunu.
@bijukg2544
@bijukg2544 4 жыл бұрын
ഇതു കൊണ്ട് ഉള്ള പ്രയോജനം എന്താ.....
@thundathiltraders
@thundathiltraders 4 жыл бұрын
വീഡിയോ കണ്ടെന്നു വിശ്വസിക്കുന്നു. മനസിലായ ഒരു പ്രയോജനം പറയാമോ ?
@pshabeer
@pshabeer 4 жыл бұрын
കരണ്ടില്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിക്കാം..
@thundathiltraders
@thundathiltraders 4 жыл бұрын
tissue വാങ്ങുന്ന നേരത്തു ഒരു ഇൻവെർട്ടർ വാങ്ങിച്ചാൽ വെള്ളം തന്നെ ഉപയോഗിക്കാം . ഇൻവെർട്ടർ ബാക്കപ്പ് കാര്യം പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ ?
@sulfikark6899
@sulfikark6899 4 жыл бұрын
ഇത് dc സോളാർ പമ്പ് ആണെകിൽ കുഴപ്പമില്ല
@thundathiltraders
@thundathiltraders 4 жыл бұрын
👍
@haiifrnds941
@haiifrnds941 4 жыл бұрын
കറണ്ട് പോയാൽ എന്തു ചെയ്തു....
@thundathiltraders
@thundathiltraders 4 жыл бұрын
വീഡിയോ മുഴുവൻ ആയി കണ്ടെങ്കിൽ . 2 ചോദ്യങ്ങൾ തിരിച്ചു . ഈ മോട്ടർ എത്ര വാട്ട്സ് ആണ് ? ഇൻവെർട്ടറിൽ വർക്ക് ചെയ്യുമോ ?
@lukhmanptpalliyalthody702
@lukhmanptpalliyalthody702 4 жыл бұрын
Karandd poyal yandd cahayyum
@thundathiltraders
@thundathiltraders 4 жыл бұрын
Inverteril oodikolum.
@shakkeelkk4735
@shakkeelkk4735 3 жыл бұрын
12500 രൂപക്ക്ക് ഇത് വാങ്ങുന്നതിനെക്കാൾ നല്ലതാണല്ലോ വാട്ടർ ടാങ്കും സാധാരണ പമ്പും വാങ്ങിക്കുന്നത് കറണ്ട് പോയാലും വെള്ളം കിട്ടുമല്ലോ
@thundathiltraders
@thundathiltraders 3 жыл бұрын
മറ്റു കമെന്റുകൾ ഒന്ന് വായിച്ചു നോക്കുക.
@vbbbbbbboppppp
@vbbbbbbboppppp 4 жыл бұрын
കണ്ടിട്ട്‌ ചിരി വരുന്നു ബ്രോ
@thundathiltraders
@thundathiltraders 4 жыл бұрын
പൊട്ടി ചിരിച്ചോളൂ ..
@funwaymalayalam5600
@funwaymalayalam5600 4 жыл бұрын
മാവിൽ കയറി മാങ്ങാ പഴുത്തതാണോ എന്ന് മണത്ത് നോക്കിയിട്ട് താഴെയിറങ്ങി ആ മാങ്ങാ തോട്ടിക്ക് കുത്തിയിടുന്ന പോലത്തെ പരിപാടി പോലായ് പോയ് ഇത്😀
@thundathiltraders
@thundathiltraders 4 жыл бұрын
സൂപ്പർ ആണലോ .. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറും കമെന്റും ആയി വരുന്നവരെ പോലെ .
@dalibenny7001
@dalibenny7001 4 жыл бұрын
Good and innovative.Now a days a lot of people are using solar panels.why not include a video bldc pumps that saves electricity.wish u success
@thundathiltraders
@thundathiltraders 4 жыл бұрын
Thanks for the comment 😇 We are in search of a good manufacturer . Will surely come up with a video if we finds one 😇
@anwaranu1059
@anwaranu1059 3 жыл бұрын
കറന്റ് ബില്ല് കൂടുതൽ വരും
@thundathiltraders
@thundathiltraders 3 жыл бұрын
chance kuravanu . Considering the consumption of the pump we normally use and this one.
@qfortpvt2qfortpvt276
@qfortpvt2qfortpvt276 4 жыл бұрын
ഒരു ഫിൽറ്റർ ഉണ്ടാക്കാൻ
@thundathiltraders
@thundathiltraders 4 жыл бұрын
Ok. Best wishes bro
@bibinpraveen2984
@bibinpraveen2984 8 ай бұрын
പലതവണ മോട്ടോർ ഓൺ ആകുമ്പോൾ കറണ്ട് ചാർജ് കൂടും.
@thundathiltraders
@thundathiltraders 8 ай бұрын
Oru pressure tank add cheythal frequent on/off kurakkam
@ershadershad4754
@ershadershad4754 4 жыл бұрын
Oru Vedik rand pakshi adipoli
@thundathiltraders
@thundathiltraders 4 жыл бұрын
Thanks bro 😇
@shajichackoparakkadavil1202
@shajichackoparakkadavil1202 4 жыл бұрын
കേരളത്തിൽ water tank തന്നെയാണ് നല്ലത് .... no tension......
@thundathiltraders
@thundathiltraders 4 жыл бұрын
അത് കറക്റ്റ് ആണ് .. ആരെങ്കിലും ഒകെ ടെൻഷൻ വേണം എന്ന് ആഗ്രഹം ഉള്ളവർ പരീക്ഷിക്കട്ടെ ..
@gipsonaj1383
@gipsonaj1383 4 жыл бұрын
@@thundathiltraders thagalude parishnathe abinandhikunu. Iniyium ithupolathe video pretheshikunu...
@thundathiltraders
@thundathiltraders 4 жыл бұрын
@@gipsonaj1383 Theerchayayum sir. Videoyil parnajapole ethil kooduthal arivulla alukal pareekshichu oru better solution ayi varum ennanu pratheeksha. Thank you for the support sir
@anoopmohanan6598
@anoopmohanan6598 4 жыл бұрын
Ee pumbinte price etraya?
@thundathiltraders
@thundathiltraders 4 жыл бұрын
Aprox 12500Rs
@keytees1709
@keytees1709 4 жыл бұрын
കൂടുതൽ പേർ ഉപയോഗിക്കുമ്പോൾ പ്രഷർ കുറയും
@thundathiltraders
@thundathiltraders 4 жыл бұрын
Correct anu.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Do Pumps Create Pressure or Flow?
10:38
Practical Engineering
Рет қаралды 1,4 МЛН