ചളി വെള്ളം അടിക്കാൻ ടെക്സ്‌മോ പമ്പുകൾ ! - Texmo-Aquatex ADP Dewatering Pump | SS Impeller | Heavy

  Рет қаралды 44,190

Thundathil Traders

Thundathil Traders

Күн бұрын

For sales inquiries : Thundathil Traders,Perumbavoor ,Ph: 7034904458
#Dewatering #sewage #waste #Slurry #pump #waterpump

Пікірлер: 140
@vasum.c.3059
@vasum.c.3059 2 жыл бұрын
ഈ പമ്പിനെക്കുറിച്ചുള്ള നല്ലൊരു വിവരണവും,വീഡിയോയും.👌👌👌.ഇപ്പൊ നോട്ടിഫിക്കേഷൻ വരാറില്ല.
@faslurahman473
@faslurahman473 2 жыл бұрын
ഉൽപന്നം വിൽക്കുവാൻ വേണ്ടി ഒരു പാട് ഫേക്ക് വിഡിയൊ കൾ ഇറങ്ങുന്നു കാലത്ത് ഇത്തരം റിയൽ വീഡിയൊ കൾ വളരെയതികം ഉപകാരപ്രതം
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@maneshjainkoonthalloor9018
@maneshjainkoonthalloor9018 6 ай бұрын
ഇത് മണല്‍ അടിക്കാന്‍ പറ്റുമോ എത്ര തഴ്ച്ചയില്‍ നിന്നും പമ്പ് ചെയ്യാന്‍ കഴിയും നമ്പര്‍ തരുമോ
@SN-su4kl
@SN-su4kl 2 жыл бұрын
Nalla knowledge ulla company person, ella karyavum clear ayi paranju tharunnu, great bro👍👍.
@thundathiltraders
@thundathiltraders 2 жыл бұрын
Thanks bro 😇
@mohanachandrank.g6764
@mohanachandrank.g6764 2 жыл бұрын
@@thundathiltraders zmmzmzmmzmmzzmmzzvmzzzzzzzvmzzzvmmzzvmzmzmzzzmzmmmzmzmmz
@mohanachandrank.g6764
@mohanachandrank.g6764 2 жыл бұрын
@@thundathiltraders zzz
@mohanachandrank.g6764
@mohanachandrank.g6764 2 жыл бұрын
@@thundathiltraders zm
@dr.sekarhealthcare.6047
@dr.sekarhealthcare.6047 Жыл бұрын
Good explanations. Will it be good for House septic tank where there is no municipal drainage connection.
@thundathiltraders
@thundathiltraders Жыл бұрын
Yes. We do have other models with better solid handling capacity.
@faisalfaizu6772
@faisalfaizu6772 8 күн бұрын
Bro ethil കല്ല് പൊടിഞ്ഞു pokumo അതിന്‌ use chyuna pumb ethanu
@abhilashkarikkad2040
@abhilashkarikkad2040 2 жыл бұрын
Nammude jayadevan sir thagarkkukayane,🔥🔥effertum video quality yum 🎈🎈Ithraym information malayalathil adyam👌👌👌👌 jayadevan sir ne kuduthal video yil ulpeduthanam oru pad arivund sir neee
@thundathiltraders
@thundathiltraders 2 жыл бұрын
Thanks a lot bro. Kooduthal videos plan cheyunund 😇
@robinrajan1868
@robinrajan1868 Жыл бұрын
Rent kada ullavark, rentinu kodukn sewage nallath ano
@anilmustang703
@anilmustang703 2 жыл бұрын
😊wow, excellent delineation
@thundathiltraders
@thundathiltraders 2 жыл бұрын
Thanks a ton 😊
@sushamask6608
@sushamask6608 2 жыл бұрын
വിവരണം സൂപ്പർ 👍👍😍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@ajayeajaye246
@ajayeajaye246 2 жыл бұрын
Ningal parayunnathu lub seal mechanicel sealine protect cheyuvan ennanu sarikum oil pumb ayathukondu oil purathuvarathirikuvan alle
@thundathiltraders
@thundathiltraders 2 жыл бұрын
Dry winding anenkil athinte akathu oil ila. oil chamberil ake ullathu mechanical seal anu. Pls confirm with some technicians.
@walterdarvin9983
@walterdarvin9983 2 жыл бұрын
Binu chettan is looking so smart.
@thundathiltraders
@thundathiltraders 2 жыл бұрын
yeah bro :D
@BinoyBethlehem
@BinoyBethlehem 2 жыл бұрын
PVC water Tank clean cheyyan pattiya cheriya motor unddo
@jayadev33
@jayadev33 2 жыл бұрын
ഇപ്രകാരമുള്ള ഒരു വീഡിയോ ചെയ്യുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണ് ..... 1. പമ്പ് സെറ്റ് വാങ്ങുന്നതിനു മുൻപ്ഉപഭോക്താവിനുണ്ടാകുന്ന ആശയ കുഴപ്പങ്ങൾ പരിഹരിക്കുക ..... 2. വാങ്ങിയതിനു ശേഷം അത് എപ്രകാരമെല്ലാം പ്രവർത്തിപ്പിക്കാം .... പ്രവർത്തിപ്പിക്കാതിരിയ്ക്കാം .... എന്നു വിശദമാക്കുക .... 3. ഇത്തരം പമ്പുകൾക്കു സംഭവിച്ചേക്കാവുന്ന തകരാറുകൾ ..... പരിപാലന രീതികൾ എന്നിവ വിശദീകരിക്കൽ .... വീഡിയോ ആദ്യം മുതൽ അവസാനഭാഗം വരെ കണ്ടതിനു ശേഷം മാത്രം നിങ്ങളുടെ വിദഗ്ദ്ധ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ ..... സമയ പരിധിയിൽ ഞങ്ങൾക്കു വിട്ടു പോയവയും കൂടാതെ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായ വിവരങ്ങളും ലഭിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ..... 🙏 നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾ ഒരു Refining process ( ശുദ്ധീകരണ പ്രക്രിയ ) ആയിട്ടാണ് കാണുന്നത് .... കാരണം ഏതൊരു ഉൽപ്പന്നങ്ങളും അവയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നത് ഇത്തരം feedback ലൂടെയാണ് ...... 🙏
@abhilashkarikkad2040
@abhilashkarikkad2040 2 жыл бұрын
Sir, ഒരു Plumber എന്താണോ പറയുന്നത് അതനുസരിച്ച് ലാഭം കിട്ടുന്ന മോട്ടോറുകൾ വാങ്ങുന്നവരാണ് 90% എന്ന് തോന്നുന്നു , എന്നാൽ അതിനു പരി ഒരു Product എങ്ങനെയാവണമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ Pros and Cons A to Z വിവരിച്ച് തന്നതിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു ഒരു പാട് thanks ❤️
@jayadev33
@jayadev33 2 жыл бұрын
Dear@@abhilashkarikkad2040 Thank you 🙏
@anishjanardhanan3982
@anishjanardhanan3982 9 ай бұрын
👏👏👏
@jibyvarghese399
@jibyvarghese399 2 жыл бұрын
Nannayitundu brother
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@Hari-cg3iv
@Hari-cg3iv 2 жыл бұрын
Septic tank cleaning purpose using moter available
@thundathiltraders
@thundathiltraders 2 жыл бұрын
Yes. Sewage pump available
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Rate
@thundathiltraders
@thundathiltraders 2 жыл бұрын
@@brilliantbcrrth4198 www.thundathiltraders.com/product/submersible-sewage-pumps-eswp-series/
@gireeshkumar8751
@gireeshkumar8751 2 жыл бұрын
Chanakam vellum pulline adikamo
@thundathiltraders
@thundathiltraders 2 жыл бұрын
Sewage purpose nu vere models undu
@davidcl2836
@davidcl2836 Жыл бұрын
The maximum head for this pump
@thundathiltraders
@thundathiltraders Жыл бұрын
17mtrs
@chippansvlog
@chippansvlog 2 жыл бұрын
തൊഴുത്തിൽ നിന്നുള്ള സ്ലറി അടിക്കാൻ ഏത് പമ്പാണ് നല്ലത്....
@jayadev33
@jayadev33 2 жыл бұрын
Cow dung pump Single phase ൽ ESWP VSF Model Three phase ൽ ASWP model
@thundathiltraders
@thundathiltraders 2 жыл бұрын
Thanks 👍
@abbasalif7463
@abbasalif7463 2 жыл бұрын
Informative 👍👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@kilikoodu1419
@kilikoodu1419 2 жыл бұрын
How much price please
@thundathiltraders
@thundathiltraders 2 жыл бұрын
CI or SS Impeller ? whatsapp 7034904458
@kilikoodu1419
@kilikoodu1419 2 жыл бұрын
@@thundathiltraders both type price please
@brightcraft7683
@brightcraft7683 2 жыл бұрын
Rental shopleke patumo
@thundathiltraders
@thundathiltraders 2 жыл бұрын
Yes.
@MRIM020
@MRIM020 2 жыл бұрын
float switch വെള്ളം മുഴുവൻ വറ്റാൻ അനുവതിക്കില്ല അത് കാണറിൽ ജോലിക്ക് ഭുത്തിമുട്ടാണ് മറ്റൊന്ന് impular വെള്ളത്തിൽ താണു പോക്കാൻ പറ്റാതിരുന്നാൽ കയറിൽ തൂക്കി തന്നെ ജോലി ചെയ്യേണ്ടി വരും അത് പ്രയാസമാണ്. ചരിഞ മോട്ടോർ ചളിയിൽ വെക്കാം അതുപോലെയുള്ളത് ഈ മേൻമയോടെ പ്രതീഷിക്കുന്നു
@thundathiltraders
@thundathiltraders 2 жыл бұрын
Video muzhuvanayi kandu enu viswasikunu. 1. Float manual ayi work cheyumbol water level thazhe pokuna timeil S2 duty ayi work cheyikam. 2. Impeller vellathil thazhthi use cheyyam. Mannil pathinju povathe sradichal mathi. 3. Horizontal ayi use cheyyuna pump vellam kurayunna time il heating issue varum
@baijuttk4578
@baijuttk4578 2 жыл бұрын
ഇത് കുഴൽ കിണർ ചളി valikkanpanttumo
@thundathiltraders
@thundathiltraders 2 жыл бұрын
@@baijuttk4578 pattila. Borewell air compressor system use cheythe clean cheyan patu
@ashtamananil3871
@ashtamananil3871 6 ай бұрын
കിണർജോലിക്കപ്പറ്റിയപുമ്പ് നല്ലത് പറയാമോ (കംപ്ലൈന്റ് കുറഞ്ഞത് )
@jimsoner3094
@jimsoner3094 2 жыл бұрын
Sewage water adikan ee motor mathiyavumo
@thundathiltraders
@thundathiltraders 2 жыл бұрын
Sewage adikan upto 28mm solid handling capacity ulla models undu
@thundathiltraders
@thundathiltraders 2 жыл бұрын
Whatsapp 7034904458
@sreekumarsubrahmanyan2295
@sreekumarsubrahmanyan2295 Жыл бұрын
വലിയ കുളം വറ്റി യ്ക്കാൻ പറ്റുമോ
@thundathiltraders
@thundathiltraders Жыл бұрын
Yes. vereyum options varunund. whatsapp 7034904458
@sebinsk
@sebinsk 2 жыл бұрын
Aqua ഗ്രൂപ്പിൻ്റെ pump ഫാക്ടറിയിൽ നിർമിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@thundathiltraders
@thundathiltraders 2 жыл бұрын
kzbin.info/www/bejne/aKTbl5KJjph2nKs
@shibujohn8611
@shibujohn8611 2 жыл бұрын
450 അടി കുഴൽ കിണറുകളിൽ ചളി വെള്ളം അടിച്ചു കളയുമോ വാടകയ്ക്ക്
@thundathiltraders
@thundathiltraders 2 жыл бұрын
Kuzhal kinaril air compressor vachan clean cheyane. Borewell drill cheyunavare contact cheyu
@PrasannaP-hj5wl
@PrasannaP-hj5wl 2 жыл бұрын
Price
@thundathiltraders
@thundathiltraders 2 жыл бұрын
Around 19000 for SFS model with SS impeller
@shamshada6242
@shamshada6242 2 жыл бұрын
Super😍😍😍😍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@ajayeajaye246
@ajayeajaye246 2 жыл бұрын
Ningal parayunnathu kuree wrong anu.oil submersible ayathukondalle allathe seal working avasyamullathallello
@thundathiltraders
@thundathiltraders 2 жыл бұрын
Dayavu cheythu ee type dry winding motor service cheyunavarumayi contact cheyu. Karyangal comment cheyunathinu mumbu onu reconfirm cheyu. Thanks
@sandeeps7282
@sandeeps7282 2 жыл бұрын
adipoli broi🎉
@thundathiltraders
@thundathiltraders 2 жыл бұрын
Thank you bro
@terleenm1
@terleenm1 2 жыл бұрын
Great....
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@Haridasperayanthodi
@Haridasperayanthodi 10 ай бұрын
ജയദേവൻ വാരിയർ ആണോ ഇത്??? നമ്പർ please?
@samuttentech7232
@samuttentech7232 2 жыл бұрын
Head Rate
@thundathiltraders
@thundathiltraders 2 жыл бұрын
Head 17 meters , ADP Normal model around 17000 , ADP SFS model around 19000/-
@samuttentech7232
@samuttentech7232 2 жыл бұрын
1 min/ ltr
@ranjithrk99
@ranjithrk99 2 жыл бұрын
Head ethraya bro
@thundathiltraders
@thundathiltraders 2 жыл бұрын
17mtrs
@sebastianel8933
@sebastianel8933 Жыл бұрын
@thundathiltraders
@thundathiltraders Жыл бұрын
Thank you
@vasilbasi3311
@vasilbasi3311 2 жыл бұрын
Texmo kolete no 1
@thundathiltraders
@thundathiltraders 2 жыл бұрын
👍
@amilab5651
@amilab5651 2 жыл бұрын
Texmo aquatex nalla brand annu. Anthu kondu keralathil dealers valaree kuravu anallo.
@thundathiltraders
@thundathiltraders 2 жыл бұрын
Maruti showroom pole ennam kanillao Benz showroom 😌
@amilab5651
@amilab5651 2 жыл бұрын
1:15 pully yuda number kittumoo.
@thundathiltraders
@thundathiltraders 2 жыл бұрын
Pulli illa coma mathiyo 😌
@jojijohn56
@jojijohn56 2 жыл бұрын
ലൂബി പമ്പ് ഞാൻ use ചെയുന്നു 1hp അടിപൊളി ആണ് കാസ്റ് അയൻ ആണ് ഇമ്പലർ
@thundathiltraders
@thundathiltraders 2 жыл бұрын
Headum performances um kuravanu. Pandu deal cheythitund
@jojijohn56
@jojijohn56 2 жыл бұрын
@@thundathiltraders അന്ന് അതേ ഉള്ളരുന്നു ഇപ്പോൾ ഒരുപാട് വന്നിട്ടുണ്ട് ഹെഡ് തീർത്തും കുറവാണ്
@thundathiltraders
@thundathiltraders 2 жыл бұрын
@@jojijohn56 yeah 😇
@ajayeajaye246
@ajayeajaye246 2 жыл бұрын
Lubi adipoli pumb anu
@thundathiltraders
@thundathiltraders 2 жыл бұрын
@@ajayeajaye246 reply mugalil koduthitund 😇
@sureshkunnel7755
@sureshkunnel7755 2 жыл бұрын
Good
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@jensonjoseph9541
@jensonjoseph9541 2 жыл бұрын
ഹലോ എൽദോസ് ഈ മോട്ടോർ ഉണ്ടല്ലോ സ്റ്റെയിൻലെസ് സ്റ്റീൽ കാര്യങ്ങളൊക്കെ ആണെങ്കിൽ ഇതിന് വേറൊരു ഡിഫോൾട്ട് ഉണ്ട് ഞാൻ ഇതേ കമ്പനിയുടെ അല്ല വേറെ കോൺട്രാക്ടർ ഇനി ഉപയോഗിച്ചിരുന്നതാണ് പക്ഷേ ഇതിൻറെ ഇപ്പോഴത്തെ നമ്മൾ
@thundathiltraders
@thundathiltraders 2 жыл бұрын
Hello sir. Enthanu udeshichathu ennu manasilayilla.
@naserovov9390
@naserovov9390 2 жыл бұрын
ഇതിന്റെ പ്രൈസ് എത്ര
@thundathiltraders
@thundathiltraders 2 жыл бұрын
1.5HP SS Impeller model price around 19000/-
@ranjithrk99
@ranjithrk99 2 жыл бұрын
Head ethraya
@shyjilpaul8791
@shyjilpaul8791 2 жыл бұрын
ഇതിൻറെ വില എത്രയാണ്
@thundathiltraders
@thundathiltraders 2 жыл бұрын
Around 19000/- for SS Impeller
@sajeevtu4530
@sajeevtu4530 2 жыл бұрын
👍👍👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@rvadakkevalappil
@rvadakkevalappil Жыл бұрын
വെള്ളം തീർത്തും വറ്റിക്കാൻ പറ്റില്ലല്ലോ, float ഉള്ളത് കൊണ്ട്
@thundathiltraders
@thundathiltraders Жыл бұрын
1.Float manual akiyal full vattikam. 2. Same model float ellathe available anu But motor partial ayi mukki ettu adhikam neram work cheyikan Padilla.
@anwarfaris5448
@anwarfaris5448 2 жыл бұрын
👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@mustafavv9287
@mustafavv9287 2 жыл бұрын
Mannu ellam valicco kandella Pattikkarude catta kalagiyavallam onli
@thundathiltraders
@thundathiltraders 2 жыл бұрын
comment cheyanula dirthi manasilakkunu . Mannu valikkuna pump ennala caption , cheli vellam ennanu. mannu ettathinu shesham enthu cheythu ? enthu bakki undu ? bakki kidakunath kalayan enthu cheyyanam ? ethinulla ellam answer videoyil undu. Kshemayode kandathinu shesham oru comment koode pratheekshikunu
@thundathiltraders
@thundathiltraders 2 жыл бұрын
watch video from 15:29
@jayadev33
@jayadev33 2 жыл бұрын
Dear Mustafa, താങ്കളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു ..... പക്ഷേ വീഡിയോ ദൃശ്യങ്ങളും .... വിശദീകരണവും മുഴുവനായി ശ്രദ്ധിക്കുവാൻ സമയം ലഭിച്ചിട്ടില്ലെന്നും കരുതുന്നു ..... 🙏
@Entertainmentmediaone
@Entertainmentmediaone 2 жыл бұрын
ടെക്സ്റ്റ് മോൻറെ ഒരു മോട്ടർ കൊടുക്കാനുണ്ട് core length കൂടിയ മോട്ടോർ ഒന്നേകാൽ കൊന്ന ഹെഡ്
@thundathiltraders
@thundathiltraders 2 жыл бұрын
Ethara kaduvaye pidikuna kiduvayo 😅
@sajiabrahamsaji8445
@sajiabrahamsaji8445 2 жыл бұрын
എൽദോസ് ഈ മോടൽ ഇo പല്ലർ ലെയ്ത്ത് വർക്ക് ഷോപ്പിൽ പണിത് സാധാ ഡിസൽ എൻജിനിൽ ഫിറ്റ് ചെയ്ത് ഞാൻ വർക്ക് ചെയ്തിട്ടുണ്ട് ഒരു 10 വർഷം മുൻപ്
@thundathiltraders
@thundathiltraders 2 жыл бұрын
Super 👍 Impeller cut cheythu open akki use cheyarund. Mothathil fabricate cheyyan Nala kashatapadanu . Thanks for the comment 😊
@abhilashkarikkad2040
@abhilashkarikkad2040 2 жыл бұрын
Saji chetta motor ippolum undo?
@sajiabrahamsaji8445
@sajiabrahamsaji8445 2 жыл бұрын
@@abhilashkarikkad2040 മോട്ടർ ഉണ്ട് 5 വർഷത്തിൽ ഒരിക്കൽ ഇംപ്ല ലർ മാറ്റം
@ananthuraj1851
@ananthuraj1851 6 ай бұрын
Flop model, lubi pump is best
@thundathiltraders
@thundathiltraders 6 ай бұрын
😆
@thundathiltraders
@thundathiltraders 6 ай бұрын
Aquatex with SS impeller is One of the best model available for dewatering
@jayadev33
@jayadev33 2 жыл бұрын
പ്രിയ സുഹൃത്തുക്കളെ ..... നിങ്ങളേവരുടെയും കമെന്റുകൾ സ്വാഗതം ചെയ്യുന്നു ...... പക്ഷേ വീഡിയോ മുഴുവനായി കാണുന്നതിനു മുൻപ് പ്രതികരിക്കുന്നത് ശ്രവണവൈകല്യമുള്ള ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് കാരണമായേക്കാം ...... 🙏
@sreejithsk9839
@sreejithsk9839 2 жыл бұрын
ചേട്ടാ ഫോൺ നമ്പർ ഒന്ന് അയക്കൂ
@thundathiltraders
@thundathiltraders 2 жыл бұрын
whatsapp 7034904458
@pramodmylatt3882
@pramodmylatt3882 Жыл бұрын
Total head
@thundathiltraders
@thundathiltraders Жыл бұрын
17mtrs
@saheedp3218
@saheedp3218 2 жыл бұрын
നിങ്ങളുടെ ഷോപ്പ് എവിടെയാണ്
@thundathiltraders
@thundathiltraders 2 жыл бұрын
Perumbavoor, Ernakulam dist
@saheedp3218
@saheedp3218 2 жыл бұрын
@@thundathiltraders ok
@sukkuduappappan5230
@sukkuduappappan5230 2 жыл бұрын
Super
@thundathiltraders
@thundathiltraders 2 жыл бұрын
@@sukkuduappappan5230 thank you 😇
@suhairsuhair8287
@suhairsuhair8287 2 жыл бұрын
Price
@thundathiltraders
@thundathiltraders 2 жыл бұрын
Around 19000 for SS model
@brightcraft7683
@brightcraft7683 2 жыл бұрын
Price
@thundathiltraders
@thundathiltraders 2 жыл бұрын
Whatsapp 7034904458
@aswinrajs690
@aswinrajs690 7 ай бұрын
Price
@thundathiltraders
@thundathiltraders 7 ай бұрын
WhatsApp 7034904458
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Murottal Anak Juz 29 - Riko The Series (Qur'an Recitation for Kids)
1:23:07
Riko The Series
Рет қаралды 5 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.