ബോർവെൽ പമ്പ് അറിയേണ്ടതെല്ലാം ! - CLASSIC Borewell Pump | Installation Video | In depth Details |

  Рет қаралды 12,847

Thundathil Traders

Thundathil Traders

Күн бұрын

#motor #pump #borewell #borewellsubmersiblepump #submersiblepump #oilcooled #watercooled #borewell #borewellpump #waterpumpsystem

Пікірлер: 62
@mkareekkan8913
@mkareekkan8913 2 ай бұрын
ഈ വീഡിയോ മുഴുവനായും കണ്ടു ഇഷ്ടപ്പെട്ടു. ബോർവെല്ലുകളോടും പമ്പുകളോടും ദശാബ്ദങ്ങളായി ബന്ധമുള്ള എനിക്ക് ഇതിൽ പുതുമകളൊന്നും തോന്നിയിട്ടില്ലെങ്കിലും എക്സ്പർട്ടുകളുടെ വിവരണങ്ങളിൽ നിന്ന് പുതിയ അറിവുകൾ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ഇത് മുഴുമിച്ചത്. Submercible പമ്പിനെയും പൈപ്പ് വയർ എന്നിവയെ ഒക്കെ താങ്ങി കാലങ്ങളോളം നിലനിൽക്കേണ്ട പ്ലാസ്റ്റിക് കയറിന് ഏതാനും MM കൂടി കനമുള്ളത് ആവാമായിരുന്നു എന്ന് തോന്നി. കൂടാതെ ഫിറ്റിംഗിൽ വളരെ അശാസ്ത്രീയമായ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ബാക്കി വരുന്ന Rope ഉം HD കോളർ ടൈറ്റ് ചെയ്ത സ്റ്റീൽ പട്ടകളും end cap ന് താഴെ കൊടുക്കേണ്ടതായിരുന്നു. കയർ ക്രോസിംഗിൽ ബന്ധിപ്പിച്ച ശേഷം താഴേക്ക് തൂക്കിയിടുകയാണ്ണ് വേണ്ടത്. അല്ലാത്ത പക്ഷം കാലക്രമേണ പുറത്തെ അന്തരീക്ഷത്തിൽ വെയിലും ചൂടും ഏറ്റ് കയർ ദ്രവിക്കുകയും പൊട്ടാൻ ഇടവരുകയും ചെയ്യും. ഈ തെറ്റ് ഇപ്പോൾ മിക്കവരും ആവർത്തിക്കാറില്ലെങ്കിലും വീഡിയോയിൽ അത് കണ്ടപ്പോൾ ചൂണ്ടിക്കാണി ച്ചെന്നു മാത്രം!. ഭാവുകങ്ങൾ.
@thundathiltraders
@thundathiltraders 2 ай бұрын
നന്ദി . ഉപയോഗിച്ചിരിക്കുന്നത് 12 എംഎം വരുന്ന മറൈൻ റോപ്പ് ആണ് . 450 കെജി മുകളിൽ ആണ് കപ്പാസിറ്റി . ഈ ഒരു കിണറിനു ഇത് തന്നെ വളരെ കൂടുതൽ ആണ്. എവിടെ സ്ളാബ് വച്ച് മൂടി ഇടുന്നതു കാരണം , വെയിൽ അടിക്കാനോ , എലി പോലുള്ള മൃഗങ്ങൾ കരണ്ടു തിന്നണോ സാധ്യത ഇല്ല. രണ്ടു രീതിയിലും വർക്ക് ചെയ്യാറുണ്ട്.
@lineeshts5967
@lineeshts5967 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മികച്ച ചോദ്യങ്ങളും അവയുടെ കൃത്യമായ ഉത്തരവും ❤❤ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 💐💐👍👍
@thundathiltraders
@thundathiltraders 2 ай бұрын
Thank you 😊🙏
@LJMTW2050
@LJMTW2050 2 ай бұрын
Very useful video. Thank you 😊
@thundathiltraders
@thundathiltraders 2 ай бұрын
Thanks 😊 🙏
@jayadev33
@jayadev33 2 ай бұрын
HDPE Pipe ആയാലും uPVC Pipe ആയാലും സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിച്ചാൽ ഈടുനിൽക്കും..... വെള്ളത്തിൻ്റെ താപനില 45°C -ന് മുകളിലേക്ക് പോയാൽ HDPE നേക്കാൾ മുൻപ് uPVC Pipe കേടാകും.... യഥാർത്ഥത്തിൽ GI പൈപ്പിനു പകരം ഇറങ്ങിയതാണ്uPVC Pipe കാരണം GI പൈപ്പ് ദീർഘകാലം ബോർ വെല്ലിൽ കിടന്നാൽ നാശനം സംഭവിക്കുകയും ഒപ്പം തന്നെ വെള്ളത്തിൽ കലരുകയും ചെയ്യുന്നു..... ഇരുമ്പ് പൈപ്പിനേക്കാൾ താരതമ്യേന വില കുറവും ഫുഡ് ഗ്രേഡ് ആയതിനാലും ദീർഘകാലം ഈടുനിൽക്കുന്നു എന്നത് കൊണ്ടും GI പൈപ്പിനു പകരം ധാരാളമായി ഇതര സംസ്ഥാനങ്ങളിൽ ആഴമേറിയ കിണറുകളിൽ കൃഷി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പമ്പുകൾക്ക് HDPE Pipe നേക്കാൾ അധികമായിuPVC Pipe ഉപയോഗിക്കുന്നു... കർണ്ണാടകയിൽ ശരാശരി ആഴം650 അടിയാണ് എന്നതും കൂടി ചേർത്തു വായിക്കുക....
@thundathiltraders
@thundathiltraders 2 ай бұрын
Thank you 🙏
@vinodk70
@vinodk70 Ай бұрын
Great video.. Very informative.. Pls let us know, if we can use coolant instead of just water ..
@thundathiltraders
@thundathiltraders Ай бұрын
Yes we can.
@A.Rahman654
@A.Rahman654 2 ай бұрын
Very technical Team
@midhunbaby369
@midhunbaby369 19 күн бұрын
ഇതിൽ മറുപടി പറയുന്ന മനോജ് എന്ന വ്യക്തി നല്ല ഒരു technition ആണ് എന്ന് സംസാരത്തിൽ നിന്നു തന്നെ തോന്നുന്നു. അദ്ദേഹം എല്ല ചോദ്യങ്ങൾക്കും വളരെ ആലോചിച്ചു അതിന്റെ എല്ലാ പൊസിബിലിറ്റിയും നോക്കിയിട്ടാണ് മറുപടി പറയുന്നത്.
@thundathiltraders
@thundathiltraders 19 күн бұрын
🙏🥰
@naseefaripra
@naseefaripra 2 ай бұрын
നിങ്ങൾക്ക് നല്ല സ്വഭാവമാണ് ഇൻഷല്ലാഹ് ഇനി ഒരു മോട്ടോർ നിങ്ങടെ അടുത്ത് നിന്ന് എടുക്കണം 👍👍 ഞ്ഞാൻ 2 ദിവസം മുൻപ് വാട്സാപ്പിൽ നിങ്ങൾക്ക് വിളിച്ചിരുന്നു
@thundathiltraders
@thundathiltraders 2 ай бұрын
😀🙏
@AmalJoAugustine
@AmalJoAugustine Ай бұрын
Please do include open well submersible pump installation videos
@thundathiltraders
@thundathiltraders Ай бұрын
Sure will do.
@thundathiltraders
@thundathiltraders Ай бұрын
kzbin.info/www/bejne/sGbXk2ueltB6b80
@OLX-hi3vy
@OLX-hi3vy Ай бұрын
Suggest few annual maintenance tips for the borewell motors
@thundathiltraders
@thundathiltraders Ай бұрын
Only thing we can check is capacitor , Recalibrate volt/ams meter
@Kerala360travels
@Kerala360travels 14 күн бұрын
Borewell pump Kottayam delivery ondoo?? Fitting?? Compressor or under water pump.Which one is the best and durable?
@thundathiltraders
@thundathiltraders 14 күн бұрын
Submersible is better options if there is no issue in the site . Whatsapp 7034904458
@shameert7285
@shameert7285 2 ай бұрын
Compressor motor vekkunna oru video idumo bro!
@thundathiltraders
@thundathiltraders 2 ай бұрын
Valare rare ayite compressor epol set cheyarullu. Eni fit cheyumbol idam.
@jaisworldofficial4617
@jaisworldofficial4617 27 күн бұрын
Compressor motor ഉദേശിച്ചത്‌ jet pump ആണോ.
@anoopk6065
@anoopk6065 2 ай бұрын
👍🏻
@noorul-varanoorul-varaisla1599
@noorul-varanoorul-varaisla1599 Ай бұрын
❤❤
@Binuchempath
@Binuchempath Ай бұрын
Pre filled cooland varathe entha ....
@thundathiltraders
@thundathiltraders Ай бұрын
Water cooled models il coolent fill cheythu varunna valare churukkam brands ulu
@lajeeshpalayad9667
@lajeeshpalayad9667 Ай бұрын
ഓയിൽ കൂൾഡ് പമ്പ് വൈൻ്റിംഗ് കത്തി റിവൈൻ്റ് ചെയ്യുമ്പോൾ വാട്ടർ കൂളിൽ ചെയ്യാൻ പറ്റുമോ
@thundathiltraders
@thundathiltraders Ай бұрын
illa.
@careergulfgulf2263
@careergulfgulf2263 2 ай бұрын
Bro മാനുവൽ ആയിട്ട് borewell താഴ്ത്തി അതിൽ നിന്നും kseb connection ഇല്ലാതെ വെള്ളം എടുക്കുവാൻ സാധിക്കുന്ന തരത്തിൽ പെട്ട പമ്പ് ഉണ്ടോ.
@thundathiltraders
@thundathiltraders Ай бұрын
Hope you got the reply in whatsapp.
@REMESHMR143.IDUKKI
@REMESHMR143.IDUKKI 2 ай бұрын
👍
@Binuchempath
@Binuchempath Ай бұрын
Half hp monoblock centrifugal pump 1.5amp edukununde normal ano
@thundathiltraders
@thundathiltraders Ай бұрын
Consumption valare kuravanalo ? Discharge kitunundo ?
@Binuchempath
@Binuchempath Ай бұрын
@thundathiltraders yes from ground floor tank to first floor 500 liter tank for empty around 20 25 min taking...
@ijasijus9318
@ijasijus9318 2 ай бұрын
❤🎉
@MuhammedYazircpYazircp
@MuhammedYazircpYazircp 2 ай бұрын
ഒരു സംശയം, കുഴൽകിണറിലെ വെള്ളത്തിന്റെ ലെവൽ അനുസരിച്ചു sub. പമ്പിന് വരുന്ന ഹെഡിൽ മാറ്റം ഉണ്ടാവുമോ? വെള്ളത്തിന്റെ ലെവൽ വരെ പൈപ്പിൽ വെള്ളം നിറഞ്ഞു നിൽക്കുമല്ലോ, എന്നാൽ എങ്ങനെ ആയാലും താഴെനിന്ന് വെള്ളം തള്ളിവിടുകയും വേണം.
@thundathiltraders
@thundathiltraders 2 ай бұрын
Borewell ennala Ella pumpukalum water level anusarichanu head. Water level anusarichanu epozhum effective head.
@sameervlog1749
@sameervlog1749 2 ай бұрын
എന്റെ ഒരു സംശയം ആണ് ബോർവെൽ നു പുറത്തു പോകുന്ന വെള്ളത്തിനു പകരം എയർ പൈപ് കൊടുക്കണ്ടേ അത് ആരും കൊടുക്കാറില്ല അതുകൊണ്ടാണോ വാട്ടർ ഫ്ലലോ കുറഞ്ഞത്??? പ്ലീസ് റിപ്ലൈ
@thundathiltraders
@thundathiltraders 2 ай бұрын
Borewell normally air tight ayi adachu vakkarilla. Seperate air vent kodukarumilla. Vellam kurayunath storage water theerumbol anu.
@Eighty8.88
@Eighty8.88 Ай бұрын
300 അടി താഴ്ച്ച ഉള്ള ബോർവൽ ന് പറ്റിയ പമ്പ് ഏതാണ്
@thundathiltraders
@thundathiltraders Ай бұрын
1.5HP 14 stage is suitable. Upto 2 storied building anenkil. Whatsapp 7034904458
@maheshabhirami
@maheshabhirami Ай бұрын
ഹോസ്കോളറിൽ പൈപ്പ് കയറ്റുമ്പോൾ ഷെല്ലക്ക് ഇടുന്നതിനോട് യോജിക്കുന്നില്ല. സ്റ്റീൽ റോപ്പ് നല്ലത് തന്നെ പക്ഷെ കൈ കൊ ണ്ട്‌ വിലിച്ച് പുറത്തെടുക്കാൻ പാടാണ്.
@thundathiltraders
@thundathiltraders Ай бұрын
Thank you Shellac ittal ulla problems parayamo?
@maheshabhirami
@maheshabhirami Ай бұрын
Hose collarന്റെ ഗ്രിപ്പ് നഷ്ടപ്പെടും...
@gijojoseph5719
@gijojoseph5719 2 ай бұрын
വാട്ടർ കൂൾഡ് പമ്പ് കുറച്ചു നാളുകൾക്ക് ശേഷം Bush തേയ്മാനം വരാറുണ്ടല്ലേ അതിനെ പറ്റി അഭിപ്രായം പറഞ്ഞില്ല
@thundathiltraders
@thundathiltraders 2 ай бұрын
Theerchayayum quality ulla bush anenkil average 10+ years life undu.
@pathummuelayi9237
@pathummuelayi9237 Ай бұрын
കിർലോസ്ക്കർ ഓയിൽ കൂൾ 15 വർഷം ആയി നോ റിപ്പയർ ku4
@pathummuelayi9237
@pathummuelayi9237 Ай бұрын
ഇനി ഒന്ന് മാറണം ക്ലാസിക് പരീക്ഷണം നടത്തണം
@devidas671
@devidas671 2 ай бұрын
കെട്ടിയിട്ട് തല്ലിയിട്ടുണ്ടോ. ആ ചേട്ടന്റ മുഖത്ത് നോക്കിയിട്ട് എങ്ങിനെചോദിക്കാൻ തോന്നി 😀
@thundathiltraders
@thundathiltraders 2 ай бұрын
😁 avaroke nammude swantham alkarale .❤️
@MarhabaMarhaba-o5i
@MarhabaMarhaba-o5i Ай бұрын
ഒരു സംശയം 🙄ഒരു HP, മോട്ടോർ ഇറക്കുമ്പോൾ നൈലോൺ കയർമാത്രം ആണ് ഇട്ടത്,,, കോപ്പർ ഇട്ടു കെട്ടിയില്ല 🙄ഇപ്പോൾ 5വർഷം ആയി,,, പ്രശ്നം ഉണ്ടോ,,, വെറും 150,,അടി മാത്രം ഉള്ളൂ 🙄
@thundathiltraders
@thundathiltraders Ай бұрын
Hook undayiruno motoril ?
@MarhabaMarhaba-o5i
@MarhabaMarhaba-o5i Ай бұрын
@thundathiltraders ടെക്സ്മ, ആണ്,, ഹുക് ഉണ്ട്
@thundathiltraders
@thundathiltraders Ай бұрын
@@MarhabaMarhaba-o5i TEXMO hook ellalo .
@MarhabaMarhaba-o5i
@MarhabaMarhaba-o5i Ай бұрын
@thundathiltraders 🙄,, ഞാൻ ഉണ്ടായിരുന്നു സെറ്റ് ചെയ്യുമ്പോൾ,നോക്കിയില്ല,,, പ്രശ്നം ആവുമോ,, മുകളിൽ ഉള്ള കേട്ട് വെയിൽ കൊള്ളാതെ അടച്ചു വെച്ചിട്ടുണ്ട്,,,,,
@sebastianjoseph5486
@sebastianjoseph5486 Ай бұрын
എനിക്ക് used പമ്പ് വേണമായിരുന്നു
@thundathiltraders
@thundathiltraders Ай бұрын
not available
@muhammedkunju341
@muhammedkunju341 Ай бұрын
❤❤❤
@shubhaedwin7362
@shubhaedwin7362 2 ай бұрын
👍