തിളക്കം | Thilakkam Malayalam Comedy Full Movie | Malayalam Full Movie H D | Dileep Movies

  Рет қаралды 7,852,468

Music Shack Malayalam Comedy Show

Music Shack Malayalam Comedy Show

3 жыл бұрын

Thilakkam
Directed by Jayaraj
Produced by Anish Varma
Screenplay by Rafi Mecartin
Story by Alankodu Leelakrishnan
Starring Dileep
Kavya Madhavan
Thiagarajan
Music by Kaithapram Damodaran
Rajamani (score)
Cinematography Alagappan N.
Edited by N. P. Sathish
Release date
11 April 2003
Running time 151 minutes
Country India
Language Malayalam
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Music Shack Malayalam comedy show You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / ………… .
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
#malayalamcomedy
#malayalamcomedyscene
#comedymalayalam
#malayalamfullmovie
#newmalayalamfullmovie
#newmalayalamfullmovie2020
#malayalamhdmovies
#hdmovies

Пікірлер: 3 500
@shaibybennyshaibybenny8215
@shaibybennyshaibybenny8215 4 ай бұрын
2024 ലിൽ ഈ സിനിമാ കാണുന്നവരുണ്ടോ ??
@FAWZSAINAB
@FAWZSAINAB 3 ай бұрын
Yes
@fasweeh
@fasweeh 3 ай бұрын
Ni
@ummerpk9625
@ummerpk9625 3 ай бұрын
Yaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@fasweeh
@fasweeh 3 ай бұрын
@@FAWZSAINAB nooooooooooooo
@leoooo-jk5tu
@leoooo-jk5tu 3 ай бұрын
Yaa brohhh🖐🏻😁
@akashsuresh7013
@akashsuresh7013 Жыл бұрын
Anyone here in 2024?!!!!
@romeo2538
@romeo2538 Жыл бұрын
Yeppp!
@mahima2214
@mahima2214 Жыл бұрын
Yep
@abijithgireesh
@abijithgireesh Жыл бұрын
Yss
@sparkff660
@sparkff660 Жыл бұрын
Evide onde😂
@LETSDOIT8085
@LETSDOIT8085 Жыл бұрын
Yes bro
@ekru6717
@ekru6717 5 ай бұрын
എത്ര കണ്ടാലും മതി വരാത്ത ഒരുപാട് സിനിമകൾ, ദിലീപ് എട്ടനല്ലാതെ ഇത്തരം റോളുകളിൽ സങ്കല്പിക്കാൻ പറ്റില്ല. immensely talented❤
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
ഒരു ദേശം മുഴുവൻ ഉണ്ണിയെന്ന ആ ചെറുപ്പക്കാരനെ സ്നേഹിക്കുന്നു നന്മയുള്ള നാട്ടിൻപുറം ഇന്ന് ഇതുപോലെയുള്ള സിനിമകൾ വരാത്തതിനു പിന്നിൽ പ്രേക്ഷകരുടെ ആസ്വാദനരീതി മാറിയിരിക്കുന്നു ഇന്ന് ചുരളി പോലെയുള്ള സിനിമകൾക്കാണ് സ്ഥാനം എന്നാലും ഈ സിനിമകൾ എന്നും നല്ല പ്രേക്ഷകർക്കിടയിൽ എന്നും ജീവിക്കും
@vishnunambu5812
@vishnunambu5812 2 жыл бұрын
നാട്ടിലെ എത്ര വലിയ ഗുണ്ട ആണെങ്കിലും സ്വന്തം മാഷ് ഭാസ്കരാ എന്നൊന്ന് വിളിച്ചപ്പോൾ കയ്യും കെട്ടി Present Sir എന്ന് പറഞ്ഞാ ഭാസ്കരൻ ആണ് ന്റെ ഹീറോ.... 😍😍❤❤
@navaneethkrishnansr3599
@navaneethkrishnansr3599 2 жыл бұрын
Ath eth scn ll aarnnu.....onnude kanana
@arundas8446
@arundas8446 2 жыл бұрын
@@navaneethkrishnansr3599 1:34:19
@nishajali7743
@nishajali7743 2 жыл бұрын
🤣🤣🤣
@ayisha._123
@ayisha._123 Жыл бұрын
@@nishajali7743 gift ft
@santhoshmallan3284
@santhoshmallan3284 Жыл бұрын
😍
@siyadyazeen6850
@siyadyazeen6850 2 жыл бұрын
ഡബിൾ മീനിങ്ങോ ചളിയോ ഇല്ലാത്ത നല്ല കോമഡി മൂവി ഗുണ്ടാ ഭാസ്ക്കാരൻ പെരുത്തിഷ്ട്ടം❤❤
@sreerajk4000
@sreerajk4000 2 жыл бұрын
Panchavarnathinte nalla ara aaanu..aaa curry njn koottteettilla… Konjam tallungo..Njan enna “@&$& karthavine orthu baaakki parayaruth
@dasik7617
@dasik7617 Жыл бұрын
No double meeting? The what is this 1:02:08?
@felleniyt
@felleniyt Жыл бұрын
ngil oru oompu vech kodukk🤭
@jason_from_vice_city
@jason_from_vice_city Жыл бұрын
Old movie full double meaning aanu........
@abhikrishnan.g4824
@abhikrishnan.g4824 Жыл бұрын
ഈ സിനിമയിൽ അഭിനയിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച പല വ്യക്തി കളും ഇപ്പോൾ ഇല്ല പക്ഷേ അവർ ജനങ്ങളുടെ ഉള്ളിൽ ഇന്നും എന്നും കാണും 😭😢
@sujilasusanth9274
@sujilasusanth9274 Жыл бұрын
ഇത്രയും നിഷ്കളങ്കമായ മനുഷ്യർ താമസിക്കുന്ന സ്ഥലം ഇന്ന് കേരളത്തിൽ ഉണ്ടോ. ജാതിയും മതവും.. രാഷ്ട്രീയവും എല്ലാം എല്ലാത്തിനെയും മാറ്റി മറിച്ചു 😥
@aneeshaneefa832
@aneeshaneefa832 9 ай бұрын
എവിടെ കിട്ടാൻ 😢 ഇനി ആ നാളുകൾ ഇല്ല 😢
@user-hl3gi9zx2h
@user-hl3gi9zx2h 4 ай бұрын
Sathyam 🙂 enni kittuvoi enthoi 🙂
@fazilabdu1
@fazilabdu1 3 ай бұрын
captures the positivity in background music in the scenes showing the village.
@abhijitham6619
@abhijitham6619 Ай бұрын
@user-ei7gj3og3l
@user-ei7gj3og3l 2 жыл бұрын
ദിലീപിന്റെ അച്ഛനായി അഭിനയിക്കാൻ പറഞ്ഞു എന്നാൽ അദ്ദേഹം അച്ഛനായി ജീവിച്ചു കാണിച്ചു " നെടുമുടി" 😢
@alvinabraham1193
@alvinabraham1193 2 жыл бұрын
Dileepinu pande achan illayirunnu enn kanichu thanna director brilliance
@GhostRider-mx8tm
@GhostRider-mx8tm 2 жыл бұрын
evdayum undallo haters ivammare kond thottu😂
@nivedithavp9806
@nivedithavp9806 Жыл бұрын
🤣😂🤣😂
@anasmohd1121
@anasmohd1121 Жыл бұрын
Xgh
@anasmohd1121
@anasmohd1121 Жыл бұрын
Super cute'
@syamsankar4370
@syamsankar4370 3 жыл бұрын
പാണ്ടിപ്പട, വെട്ടം, മീശമാധവൻ, കല്യാണരാമൻ, തിളക്കം, ഉദയപുരം സുൽത്താൻ, പറക്കും തളിക, ഒരിക്കലും മടുക്കാത്ത ഹിറ്റുകൾ.. ജഗതി ചേട്ടൻ സലിം കുമാർ ഹരിശ്രീ ഹനീഫിക്ക തിയേറ്ററുകൾ പൂരപറമ്പക്കിയ കലാകാരന്മാർ അന്നൊത്തിരി ചിരിച്ചു മറിഞ്ഞപ്പോൾ ഓർത്തില്ല ഇനി ഇമ്മാതിരി പടങ്ങളും ഈ ജോടികളും ഇനി ഓർമയിൽ മാത്രമെന്ന്
@ahmedali-xk4wc
@ahmedali-xk4wc 3 жыл бұрын
Mayaponman kandille bro?. Ingane kure undu. Bro
@najminemi4932
@najminemi4932 3 жыл бұрын
Kalyana sougandhikam
@antonysebastian1402
@antonysebastian1402 3 жыл бұрын
CID MOOSA
@ameerzaine5984
@ameerzaine5984 3 жыл бұрын
Punjabi house
@shabipmlshabi5491
@shabipmlshabi5491 3 жыл бұрын
ചാന്തു പൊട്ട്, ചക്കര മുത്ത്,സദാനന്ദൻ്റെ സമയം, ചന്ദ്ര നുദിക്കുന്ന ദിക്കിൽ
@jijothomas369
@jijothomas369 Жыл бұрын
എല്ലാവരും മറന്ന. ഒരാൾ ഉണ്ട് ഈ സിനിമയിൽ സലിം കുമാർ പറയാതിരിക്കാൻ വയ്യ ഉള്ള റോൾ പൊളിച്ചു 😁
@-Suriya-
@-Suriya- Жыл бұрын
ഇതിൽ ഒരുപാട് Comedians ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചെറിയ ചില Expression | Actions കൊണ്ട് കണ്ടിരിക്കുന്നവരെ അറിയാതെ ചിരിപ്പിക്കുന്ന ഒരു പക്ഷെ കോമഡിയിൽ തന്നെ പകരം വെയ്ക്കാൻ കഴിയാത്ത പ്രതിഭ Haneef Ikka ❤️
@Peter_parker34
@Peter_parker34 Жыл бұрын
Jagathy 🙂
@-Suriya-
@-Suriya- Жыл бұрын
@@Peter_parker34 ഇതിൽ ജഗതിയെക്കാൾ ഏറെ Score ചെയ്തത് Haneefka ആണ് 😊
@Peter_parker34
@Peter_parker34 Жыл бұрын
@@-Suriya-💯 njn mothathil aanu pwrwnjath bro 😁
@nadeemsha6211
@nadeemsha6211 Жыл бұрын
Ethra chaliyaanelum haneefka ath present cheythaal ariyaathe chirich povum
@brayanjacobjose371
@brayanjacobjose371 2 жыл бұрын
നെടുമുടി:ഭാസ്കരാ.... കൊച്ചിൻ ഹനീഫ:പ്രസൻ്റ് സർ...😂😂😂😂
@grineshgrinu5916
@grineshgrinu5916 2 жыл бұрын
Chiriche chathu 😂😂😂
@hathibhathi232
@hathibhathi232 Жыл бұрын
Nee
@sreehari3127
@sreehari3127 Жыл бұрын
1:34:15
@lilacvinex_098
@lilacvinex_098 7 ай бұрын
1:17:11
@amritha6303
@amritha6303 Жыл бұрын
ദിലീപിന്റെ സൂപ്പർ അഭിനയമാണ് എന്ത് രസമാണ് കാണാൻ എത്രപേർക്ക് ഇഷ്ടമാണ് ഈ സിനിമ ലൈക്ക് ചെയ്യുക
@kannansaketham408
@kannansaketham408 Жыл бұрын
നെടുമുടി :ഉണ്ണി ഇതാ നമ്മുടെ വീട് ദിലീപ് :ഇത് പൊളിക്കാൻ കൊറേ സമയം എടുക്കും.. 😂😂
@SIMISANA-kc2xi
@SIMISANA-kc2xi 4 ай бұрын
😂😂😂
@ROBY804
@ROBY804 5 ай бұрын
ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുക്കിയ കോമഡി സിനിമയായ തിളക്കം പണ്ട് ടിവിയിലും സൂര്യ ടിവിയിലുംഒരുപാട് കണ്ട് രസിച്ചതാണ്❤❤ അതൊക്കെ ഒരുകാലം ❤❤ അതെ..ഒരിക്കലും മറക്കാൻ പറ്റാത്ത നല്ലൊരു കാലത്തിൻ്റെ ഓർമ്മയാണ്അതൊക്കെ ❣️❣️... അതുകൊണ്ടും കൂടിയാണ് വീണ്ടും കാണാൻ വന്നത് ❣️❣️ *2024.. ൽ 👍👍ആരൊക്കെ🎉🎉*
@jahana__sh6971
@jahana__sh6971 2 жыл бұрын
ഈ സിനിമ ഒക്കെ കാണുമ്പോ കുട്ടിക്കാലത്തേക്ക് പോവുകയാണ് 😍ഓടികളിച്ചു നടന്നിരുന്ന കാലം..
@exgamer9432
@exgamer9432 2 жыл бұрын
Shariyaatto💯
@mammi_kl13
@mammi_kl13 Жыл бұрын
fact
@rashidkvk876
@rashidkvk876 Жыл бұрын
Sathiyam schl ilatha tymil tv yil kandirunuth ormma varunu
@abhijitham6619
@abhijitham6619 Ай бұрын
💯
@vivekgopalakrishnan9608
@vivekgopalakrishnan9608 2 жыл бұрын
18:53 ഗുണ്ട ആയിട്ടു പോലും ഗാന്ധിജി, അംബേദ്ഖർ ഫോട്ടോ കണ്ട് നമസ്കരിച്ച "ഗുണ്ട ഭാസ്കരൻ"മനസ്സ് ഉണ്ടല്ലോ പുള്ളി ആണ് എന്റെ ഹീറോ 😍🔥
@vineethajithu5105
@vineethajithu5105 2 жыл бұрын
🤣
@arifkhanarif9752
@arifkhanarif9752 2 жыл бұрын
Sathyam ♥🔥
@roshanmhd926
@roshanmhd926 2 жыл бұрын
pulleede first oru nadatham und adaa powliii
@grineshgrinu5916
@grineshgrinu5916 2 жыл бұрын
😂😂
@muhammadrafik5562
@muhammadrafik5562 2 жыл бұрын
My Faris super movie
@blackx6137
@blackx6137 7 ай бұрын
ഉണ്ണിയെ കാണുമ്പോൾ ലളിത ചേച്ചിടെ കരച്ചിൽ 🥺
@raslaaa
@raslaaa 4 ай бұрын
2024 ആരെങ്കിലും ഉണ്ടോ.. മക്കളേ...
@SufnAnwar
@SufnAnwar 3 ай бұрын
Kandindirikkaaaa😂😂😂
@ShibinaansarShibinaansar
@ShibinaansarShibinaansar 2 ай бұрын
Me
@shafeequeaslamp2734
@shafeequeaslamp2734 25 күн бұрын
ഇതൊക്കെ എല്ലാ കാലവും കാണും. ഇടയ്ക്കിടയ്ക്ക് ചോദിക്കണം എന്നില്ല.
@user-fu2rj8qt2p
@user-fu2rj8qt2p 22 күн бұрын
yes
@jasherahman3359
@jasherahman3359 2 жыл бұрын
Repeat value ഉള്ള കൂടുതൽ പടങ്ങൾ ഉള്ളത് ദിലീപ് ഏട്ടന് മാത്രം ആണ് ♥️
@LiveintheMoment24
@LiveintheMoment24 2 жыл бұрын
അത് സത്യം ആണ്..
@ayshabeevi1026
@ayshabeevi1026 2 жыл бұрын
Sathym🤩
@unnivlogs0008rtushj
@unnivlogs0008rtushj 2 жыл бұрын
@@LiveintheMoment24 11p
@human.762
@human.762 2 жыл бұрын
Lalettantem oruvitham vintage movies ell repeat value ullath alle
@sravanboi4205
@sravanboi4205 2 жыл бұрын
@@human.762 Jayaram too kinda
@christukumariv6186
@christukumariv6186 2 жыл бұрын
ദിലീപിന് മാത്രം ഇങ്ങനെ അഭിനയിക്കാൻ സാധിക്കും സൂപ്പർ ആക്ടർ
@anandhurajeev8476
@anandhurajeev8476 Жыл бұрын
24:22. ദിലീപ് : നമ്മളിലാരാ അച്ഛാ ഞാൻ... മച്ചാൻ വർഗീസ് : അത് കുളിച്ചതിനു ശേഷം കണ്ട് പിടിക്കാം 😂
@sunishas972
@sunishas972 2 жыл бұрын
ദിലീപേട്ടന്റെ പഴയ സിനിമകൾ തപ്പി പിടിച്ചു കാണാറുണ്ടോ ആരേലും 😍😍 തിളക്കം, cid മൂസ, കല്യാണരാമൻ, മീശമാധവൻ, പറക്കുംതളിക, പാണ്ടിപ്പട, സാദാനന്ദന്റെ സമയം.... Etc
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 2 жыл бұрын
പിന്നെ....
@sanasanu3891
@sanasanu3891 2 жыл бұрын
Aa പിന്നെ
@mahirsahlanp7177
@mahirsahlanp7177 2 жыл бұрын
Hanne
@Aparna_Remesan
@Aparna_Remesan 2 жыл бұрын
അഭിനയത്തിൽ അന്നും ഇന്നും ഇഷ്ടം.♥️❣️🥰good actor
@muhammadshafi1444
@muhammadshafi1444 2 жыл бұрын
SUPER
@hridyadas5665
@hridyadas5665 Жыл бұрын
എത്ര വർഷങ്ങൾ കടന്ന് പോയാലും ഒരിക്കലും മറക്കാൻ കഴിയാത്ത ദിലീപേട്ടൻ സിനിമകളിൽ ഒന്ന്....... ❤️ഇതു പോലുള്ള സിനിമകൾ ഇനി ഓർമകളിൽ മാത്രം... 🥺 July 12 -2022
@themazeryc4445
@themazeryc4445 Жыл бұрын
01/01/2023
@masmts
@masmts Жыл бұрын
25-03-23
@vishnuvichu5054
@vishnuvichu5054 Жыл бұрын
Yes
@ShajiVattamkulam
@ShajiVattamkulam Жыл бұрын
😅
@salmanmm40
@salmanmm40 9 ай бұрын
26/08/23
@gokulkv4889
@gokulkv4889 Жыл бұрын
15:58 - 16:23 കാശ് ചോയിച്ച് വന്ന എന്നെ കരയിപ്പിച്ച് വിട്ടത് ശരിയായില്ല.😂😂
@user-ln3my6gu3l
@user-ln3my6gu3l Жыл бұрын
അമ്മു :ഇതാ ഉണ്ണിയേട്ടൻ പഠിച്ചേ സ്കൂൾ . ഉണ്ണി :ആണോ സമയം ഉണ്ടിയിരുന്നേൽ ഇത് പൊളിക്കാം ആയിരുന്നു.😂😂😂.
@dibu9234
@dibu9234 3 жыл бұрын
2021lum kandaver indo?
@sivan3189
@sivan3189 3 жыл бұрын
Yes
@nidammm5507
@nidammm5507 3 жыл бұрын
Pinnellah
@muhammedajvad599
@muhammedajvad599 3 жыл бұрын
Und
@AjmalAju-tc4yo
@AjmalAju-tc4yo 3 жыл бұрын
Ya
@hishamhisham8428
@hishamhisham8428 3 жыл бұрын
Und
@sivaprasadsiva3659
@sivaprasadsiva3659 2 жыл бұрын
പാലക്കാടിന്റെ ഗ്രാമീണ ഭംഗിയിൽ അമ്മുവിന്റെയും ഉണ്ണിയുടെയും പ്രണയത്തിന് ഇന്നും തിളക്കം
@babyicchuse6453
@babyicchuse6453 2 жыл бұрын
@shabeerjjamal8498
@shabeerjjamal8498 2 жыл бұрын
😍
@diluvlog2783
@diluvlog2783 2 жыл бұрын
His 😡😡😡🤬🤬🤬
@minijo4728
@minijo4728 2 жыл бұрын
@@babyicchuse6453 🍓🍓🍓
@anooshapradeep4316
@anooshapradeep4316 2 жыл бұрын
The Facebook platform to be taken care of it in connection radio activity and
@dijithe8827
@dijithe8827 Жыл бұрын
ഈ സിനിമയിൽ കൊച്ചു പ്രേമൻ പട്ടിയെ പേടിച്ച് കുളത്തിൽ ചാടുന്ന ആ രംഗത്തിന് പിന്നിൽ ഒരു കഥ ഉണ്ട് ആ ഷോട്ട് എടുക്കുമ്പോൾ അദ്ദേഹം ശരിക്കും കുളത്തിൽ ചാടേണ്ട ആവശ്യം ഇല്ലായിരുന്നു ഓടി വന്നിട്ട് കുളത്തിന്റെ കരയിൽ നിന്ന് ചാടുന്നത് പോലെ ഒരു ആക്ഷൻ കാണിച്ചാൽ മതി ആയിരുന്നു ബാക്കി dupe നേ വെച്ച് എടുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത് സംവിധായകനും അതായിരുന്നു പറഞ്ഞത് എന്നാൽ പുറകെ ഓടി വന്ന പട്ടിയെ പേടിച്ച് അദ്ദേഹം അറിയാതെ കുളത്തിലേക്ക് ചാടുകയായിരുന്നു ആ സീൻ അത് പോലെ തന്നെ ഈ സിനിമയിൽ ഉപയോഗിച്ചു ആ രംഗം ഒന്ന് ശ്രദ്ധിച്ചാൽ അദ്ദേഹം ശരിക്കും പേടിച്ചാണ് ചാടുന്നത് എന്ന് നമ്മൾക്ക് മനസ്സിലാകും ഈ കാര്യം ഈ സിനിമയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞതാണ്
@fuadbinali9836
@fuadbinali9836 Жыл бұрын
2:12:20 aa entry... Orikkalum madukkaatha scene with that bgm! 🔥
@ksa7010
@ksa7010 2 жыл бұрын
നല്ല ക്ലാരിറ്റി യോടു കൂടി ഉള്ള പ്രിൻറ് ഇതുപോലെയുള്ള പഴയ ഫിലിമുകൾ കാണുമ്പോൾ കിട്ടുന്ന ആ ഒരു ത്രില്ലിംഗ് 👌❤️
@viralexpress6669
@viralexpress6669 2 жыл бұрын
Ningal evide nokkiyalum indalloo😀
@shibinrajs6663
@shibinrajs6663 2 жыл бұрын
Dileep + jagathy sree kumar +kochin Haneefa + Hari sree ashokan + Salim kumar = movie " Block buster " ❤️
@adarshnair377
@adarshnair377 Жыл бұрын
ഈ സിനിമയ്ക്ക് എന്ത് കമൻറ് ആണ് ഇടേണ്ടത് എന്ന് എനിക്കറിയില്ല. മലയാളത്തിലെ ഒരു പിടി നല്ല സിനിമകൾക്കുള്ളിൽ തിളങ്ങി നിൽക്കുന്ന നല്ലൊരു സിനിമ അതാണ് തിളക്കം 🔮 കഥയും, കഥാപാത്രങ്ങളും, ഗാനങ്ങളും, ലൊക്കേഷനും എല്ലാംകൊണ്ടും സമ്പന്നമായ ഒരു സിനിമ 🫶
@Apostate94
@Apostate94 Жыл бұрын
കൊച്ചിൻ ഹനീഫ പറയുന്ന തമാശ അത് പുള്ളിക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ്. വേറെ ആരും അത് പറഞ്ഞാല് ചളിയാവും. അ ടോൺ, ബോഡി ലാംഗ്വേജ് expression, ടൈമിംഗ്. Eg. Present sir😂😂😂
@bibinjacquard9274
@bibinjacquard9274 3 жыл бұрын
ഗ്രാമീണതയുടെ വിശുദ്ധിയും പ്രകൃതി ഭംഗിയും .... തികച്ചും സാധാരണക്കാരായ നിഷ്ക്കളങ്കരായ ജനങ്ങൾ..... നല്ല ഗാനങ്ങൾ.... മികച്ച കഥ.... എപ്പോഴും ആസ്വദിക്കാവുന്ന ഹാസ്യരംഗങ്ങൾ... എറ്റവും മികച്ച നടിമാരും നടന്മാരും 2003 ആം വർഷം ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം.... ജയരാജിന്റെ സംവിധാനം....
@thankgodsecret4973
@thankgodsecret4973 2 жыл бұрын
2003 vishu release
@bibinjacquard9274
@bibinjacquard9274 2 жыл бұрын
@@thankgodsecret4973 correct 👍
@mariasibwerrfttttti2775
@mariasibwerrfttttti2775 2 жыл бұрын
Bdhfkudg
@aksharam.c6465
@aksharam.c6465 2 жыл бұрын
Dileep നെ pole ആരും ഇല്ല ഏതാ അഭിനയം പൊളിച്ചു ചിരിച്ചു ഒരു പരവം ആയി
@mr.anonymous4210
@mr.anonymous4210 10 ай бұрын
ഈ പടം ദിലീപിനല്ലാതെ ലോകത്ത് ആർക്കും ചെയ്ത് ഫലിപ്പിക്കാൻ പറ്റില്ല ❤️🥺
@princemolly3301
@princemolly3301 Жыл бұрын
15:30 ഒരേ സമയം ചിരിച്ചു കൊണ്ടു കരഞ്ഞു പോയ സീൻ 👌🏻👌🏻❤️❤️
@user-sb3ky2kz9w
@user-sb3ky2kz9w 2 жыл бұрын
Climax music il ഫ്ലൂട്ട് വായിച്ച പുള്ളിക് ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ🥰🥰😍
@salianamangad3103
@salianamangad3103 3 жыл бұрын
അല്പം പോലും കണ്ണ് നിറയാതെ ഈ Film ഫുൾ ആക്കിയ ആരെങ്കിലും ഉണ്ടോ......... ഒരു തവണ എങ്കിലും പൊട്ടിച്ചിരിക്കാതെ ഈ film full കണ്ടവർ ഉണ്ടോ.......
@moviehut4396
@moviehut4396 4 ай бұрын
2024 L kanunnavar?
@abshar6923
@abshar6923 Ай бұрын
Nan
@Jaseenashafi-wu2qi
@Jaseenashafi-wu2qi Ай бұрын
Nanum
@rasmilshameer7340
@rasmilshameer7340 Ай бұрын
Yes 2025
@sivan3189
@sivan3189 Жыл бұрын
2:12:23 ഈ എൻട്രി ആണ് ആ സീനിന്റെ ഹൈലൈറ്റ് 🔥
@avinashadoor
@avinashadoor 8 ай бұрын
അന്ത Bgm 🔥
@608irinalex3
@608irinalex3 Ай бұрын
Theee saanom 🔥🔥🔥
@ROBY804
@ROBY804 2 жыл бұрын
*"തിളക്കം" എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള സാധ്യത ഉണ്ടാക്കിയിട്ടുണ്ട്👌👌.. അതായത് ""യഥാർത്ഥ ഉണ്ണി ഇപ്പോളും എവിടെയോ ആണ്..???""എന്തായാലും 2022.. ൽ കാണുമ്പോളും🥰🥰🥰അന്നും ഇന്നും ഒരുപാട് ചിരിപ്പിക്കുന്ന സിനിമതന്നെയാണ് "തിളക്കം"🌹*
@vijayfn2
@vijayfn2 2 жыл бұрын
അതിന് ഇനി ഒരു10-18 വർഷത്തേക്ക് സാധ്യത ഇല്ല
@fazza433
@fazza433 2 жыл бұрын
Mukkal bagham എല്ലാവരും maranpettille
@kirshnathulasi7547
@kirshnathulasi7547 Жыл бұрын
Sathayam 😢
@abhiramvijayakumar8314
@abhiramvijayakumar8314 Жыл бұрын
Ithinu randambaagam venda enna ente abiprayam. Ithu ividamkondu avasanikkunnathalle nallathu.
@nidhinidhya7022
@nidhinidhya7022 Жыл бұрын
Evdeyo kettirunnu it's a real story. Aa unni marikkukayo mentel aavukayo matto aahn undaydh.
@shibinthankachan111
@shibinthankachan111 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.Dileep kavaya combo💪💪
@murshidmurshid2975
@murshidmurshid2975 10 ай бұрын
ഹരിശ്രീ അശോകൻ ചേട്ടന്റെ കല്യാണം കണ്ട ഏക film 😍😍😂😂😂
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
പഴയ ഒരു പടം ഉണ്ട് പുള്ളിയും കൽപനയും ഉള്ളത്
@sunilshyne777
@sunilshyne777 Жыл бұрын
2023ൽ മാത്രമല്ല,3023ലും ഈ സിനിമക്ക് ഇവിടെ ഫാൻസ് കാണും. അതാണ് ഈ സിനിമയുടെ പവർ 💥💥
@sandrasabu5901
@sandrasabu5901 Жыл бұрын
Kurech koodi poyillee 🥲🥲
@shua4691
@shua4691 Жыл бұрын
@@sandrasabu5901 mm
@ananduvm4448
@ananduvm4448 Жыл бұрын
ABSOLUTELY 💯% CORRECT
@user-um7jw6yv9f
@user-um7jw6yv9f 2 жыл бұрын
51:02 അച്ഛാ ഞാൻ പറ...ആഹ് നീ പറയല്ലടാ തറയാണ് തറ... 😂🤣😂🤣😂💕💞
@abhiramck8906
@abhiramck8906 2 жыл бұрын
2:12:23 ആ വരവുണ്ടല്ലൊ. അതൊരു ഒന്നൊന്നര വരവാ...with mass bgm🖤
@Mr_ponjikara_
@Mr_ponjikara_ 2 жыл бұрын
Bgm too💥
@sivan3189
@sivan3189 2 жыл бұрын
Guest rolil climax kondupoya villain 🔥
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
ദിലീപിന്റെ എക്കാലത്തെയും മികച്ച എന്ജോയ്മെന്റ് മൂവി, എല്ലാവരും അടിച്ചു പൊളിച്ചു, ത്യാഗരാജാന്റെ ശബ്ദം സായികുമാർ ജയരാജിനും ടീമിനും അഭിനന്ദനങ്ങൾ, 💞🙏👍❤️👌🌹 2022 ആഗസ്ത് 4 വ്യാഴം രാത്രി 10:25
@entertainmentbox7180
@entertainmentbox7180 10 ай бұрын
തിരൂർ സെൻട്രൽ ടാക്കിസിൽ കണ്ട പടം ❤ (ക്രോണിക്ക് ബാച്‌ലർ & കിളിച്ചുണ്ടൻ മാമ്പഴം ഇതിന്റെ കൂടെ ഇറങ്ങിയ പടമാണ്) ഓർമ്മകൾ ❤️
@unnirajac8617
@unnirajac8617 Жыл бұрын
28:12 😂😂😂 kavya couldn't control her laughter
@Dreamcatcher_Couples
@Dreamcatcher_Couples 5 ай бұрын
Ipzha kndae😂😂
@chethuksd2691
@chethuksd2691 9 күн бұрын
😂😂
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
അന്ന് ....നൻമയുള്ള നാട് നൻമയുള്ള സിനിമകൾ. അന്നത്തെ കാലത്തിനു പറ്റിയ സിനിമകൾ അന്നെറങ്ങി ഇന്നത്തെ കാലത്തിന്നുചേരുന്ന സിനിമകൾ ഇന്നും. അന്നത്തെ സിനിമകൾ അന്നും ഇന്നും എന്നും ഓർത്തിരിക്കുന്നു, ഇന്നത്തെ സിനിമകളൊ കണ്ടയുടൻ മറക്കുന്നു....
@asmac2615
@asmac2615 Жыл бұрын
😵🤯
@Naveenbr-kp8gc1yi3d
@Naveenbr-kp8gc1yi3d Жыл бұрын
Kanarilla eppozhathe padangal.
@recomendaciones_de_peliculas
@recomendaciones_de_peliculas 3 жыл бұрын
പടത്തിൽ എവിടെ നോക്കിയാലും തഗ് ഡയലോഗുകൾ മാത്രം😂😂🙏🙏🙏 മിസ് ചെയ്യുന്നു ഒരുപാട് ഇതുപോലുള്ള ചിത്രങ്ങൾ😪 മാർച്ച് 13 2021
@niloofarsulthana369
@niloofarsulthana369 2 жыл бұрын
August
@sibeeshsibeesh155
@sibeeshsibeesh155 2 жыл бұрын
Hai🤣🤣🤣🤣
@muhammadshafi1444
@muhammadshafi1444 2 жыл бұрын
𝑆𝑢𝑝𝑒𝑟😎😎😎😎
@sss-wq3de
@sss-wq3de Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പൊ ഉള്ള സിനിമകൾ എടുത്ത് കിണറ്റില് എറിയാൻ തോന്നുന്നത്. New generation പോലും ഇപ്പൊ ഉള്ള സിനിമകൾ ഇഷ്ടമാവുന്നില്ല. പൊളിറ്റിക്കൽ correctnessum മറ്റെന്തൊക്കെയോ കുത്തി കയറ്റി ഇപ്പൊ ഉള്ള സിനിമകൾ repeat value ഇല്ലാതെ നശിച്ചു പോകുന്നു.
@AjmalAju-ne2ig
@AjmalAju-ne2ig 8 ай бұрын
ജയരാജ്‌ ഇത്രമൊരു കിടുക്കാച്ചി കോമഡി ഫാമിലി എന്റടെയ്നർ എടുത്തു വച്ചേ എന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ് എജ്ജാതി പടം 😀😊😍👌
@rahulkk5182
@rahulkk5182 2 жыл бұрын
16:05 അത്രയും നേരം ഡയലോഗ് അടിച സലിം ഏട്ടൻ പെട്ടെന്ന് ഭാവം മാറി കരഞ്ഞു കൊണ്ട് comprising ആക്കി 😁👌
@arjunsreekumar5216
@arjunsreekumar5216 3 жыл бұрын
ഇങ്ങനെയൊരു റിപീറ്റ് വാച്ച് വാല്യൂ മൂവി പിടിച്ച ജയരാജ്‌ സാറിന്നിരിക്കട്ടെ കുതിരപ്പവൻ ❤ വന്നവനും പോയവനും ഒക്കെ സ്കോർ ചെയ്ത പടം 💕 എന്റെ കുട്ടിക്കാലം മനോഹരമാക്കിയ ചിത്രങ്ങളിൽ ഒന്ന്. ഇതിലെ ഓടകുഴൽ ബിജിഎം, ത്യാഗരാജന്റെ ബിജിഎം ഒത്തിരി ഇഷ്ടം
@albinjohn8350
@albinjohn8350 Жыл бұрын
കഞ്ചാവ് മൂത്താൽ എന്തു ചെയ്യണം വെട്ടി വിൽക്കണം മാഷേ നല്ല കാശ് അല്ലെ 🤣🤣
@devikasanthoshsanthi569
@devikasanthoshsanthi569 Жыл бұрын
എത്രകണ്ടാലും ഒരുമടുപ്പും തോന്നാതെ വീണ്ടും പുതിയ സിനിമ കാണുന്നത് പോലെ thoonikunna സിനിമ കണ്ണ് നിറയും അഭിനയം.....
@abnaap1853
@abnaap1853 3 жыл бұрын
01:04:19 My favorite scene in this movie. കഞ്ചാവ് കൊണ്ടും ഒത്തിരി ചിരിപ്പിച്ച രംഗം 😂😂😂😂😂 All the dreams like twinkle stars ഇത്‌ വലിച്ചാൽ ഇംഗ്ലീഷ് പറയാൻ pattum. വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞ്.
@piston_power
@piston_power 2 жыл бұрын
ഇന്ദുലേഖേ😭
@vineethajithu5105
@vineethajithu5105 2 жыл бұрын
🤣👌🏻
@arifkhanarif9752
@arifkhanarif9752 2 жыл бұрын
😂😂😂😂
@DANY.2k
@DANY.2k Жыл бұрын
Hi beautiful people 🌪⛄
@jithinpk5233
@jithinpk5233 Жыл бұрын
22:31,1:34:11ഒരു അധ്യാപകനോടുള്ള ആത്മാർത്ഥമായ ബഹുമാനം 👌
@ABINSIBY90
@ABINSIBY90 2 ай бұрын
ദിലീപേട്ടൻ സൂപ്പർ പെർഫോമൻസ്. 2003ലെ ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ. പടത്തിലെ നാട്ടിൻ പുറം ഭംഗി ശരിക്കും ആസ്വദിച്ചു. വന്നവനും നിന്നവനും പോയവനുമെല്ലാം അഴിഞ്ഞാടിയ പടം.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. തിളക്കം ഒരിക്കലും ഒരു നായകന്റെ മാത്രം കഥയല്ല, ഒരു നാടിന്റെ കൂടി കഥയാണ് .. കാരണം ഒരു നാടിന്റെ മുഴുവൻ സ്നേഹം ഉണ്ണിയ്ക്ക് പിന്നിലുണ്ട്. 2003ൽ മുണ്ടൂരിൽ ഉണ്ണി ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ..റാഫി മെക്കാർട്ടിൻ ടീമിന്റെ അത്യുഗ്രൻ രചന. ജയരാജിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ച വ്യത്യസ്തമായ ചിത്രം..
@nandhu6794
@nandhu6794 2 ай бұрын
ഈ സിനിമ ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു 🥹എന്റെ ബാല്യകാലം മനോഹരമാക്കിയ നടൻ ദിലീപേട്ടൻ ❤️👑
@alonerider2169
@alonerider2169 2 жыл бұрын
മലയാളത്തിൽ ഉണ്ണിയെന്ന പേര് ഇത്രയധികം ഉപയോഗിച്ച നട നില്ല എന്നതാണ് സത്യം.കൊച്ചി രാജാവിൽ ഉണ്ണി പറക്കും തളിക ഉണ്ണി ലയൺ ഉണ്ണി തിളക്കം ഉണ്ണി റൺവേ ഉണ്ണി കാര്യസ്ഥൻ ഉണ്ണി പഞ്ചാബി ഹൗസ് ഉണ്ണി ഡോൺ ഉണ്ണി ഇനിയുണ്ടോ guys?
@jeevan4710
@jeevan4710 2 жыл бұрын
വെൽക്കം ടു സെൻട്രൽ ജയിൽ ഉണ്ണി
@Unknown-jg2lh
@Unknown-jg2lh 2 жыл бұрын
Ellam powli movie🔥
@jeevan4710
@jeevan4710 2 жыл бұрын
@@Unknown-jg2lh Except welcome to central jail
@kuttankozhencherry1730
@kuttankozhencherry1730 2 жыл бұрын
Swa le il unni enna peru ....
@Aparna_Remesan
@Aparna_Remesan 2 жыл бұрын
@ShanibaNisar അതിൽ ഉണ്ണി എന്ന പേരിൽ ചെല്ലണേ അല്ലേ.അതിൽ പേര് സുലൈമാൻ എന്ന് അല്ലേ
@kevinrejik4512
@kevinrejik4512 3 жыл бұрын
ദിലീപേട്ടൻ ഒരു രക്ഷയില്ല,,,,24:48 "ഇത് പൊളിക്കാൻ കുറെ സമയമെടുക്കും".......
@theertha1025
@theertha1025 3 жыл бұрын
😂😂😂
@vipindas3696
@vipindas3696 9 ай бұрын
ജയരാജൻ എടുത്ത സിനിമകളിൽ കോമഡി and സെന്റിമെൻസ് ഇത്രയും സൂപ്പർ ആയി യൂസ് ചെയിത പടം വേറെ ഇല്ല ആർട്ട്‌ and മാസ്സ് മാത്രം അല്ല ഇത് പോലെ ഉള്ള നല്ല കോമഡി പടങ്ങളും പറ്റും എന്ന് തെളിയിച്ചു
@mydailydiary399
@mydailydiary399 Жыл бұрын
ഇതൊരു ജയരാജ് magic ആണെന്ന് തോന്നുക ഇല്ല🔥🔥
@PHOENIX-ol4gj
@PHOENIX-ol4gj 2 жыл бұрын
Nedumudi venu chettan maricha shesham kanunnavar undo RIP. VENU CHETTA😢
@Aparna_Remesan
@Aparna_Remesan 2 жыл бұрын
സത്യത്തിൽ ഈ സിനിമ കാണുമ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം ഈ അമ്മുവിന് ഗോപിയേ ഇഷ്ടം ഉള്ള പോലെ അല്ലേ കാണിക്കുന്നത്.പിന്നേ ഉണ്ണി വരുമ്പോൾ എന്താ plate തിരിച്ചേ.🤔
@arifkhanarif9752
@arifkhanarif9752 2 жыл бұрын
Athum seriyaann🤔
@ROBY804
@ROBY804 2 жыл бұрын
*👌👌👌അതു ചിന്തിക്കേണ്ട പ്ലസ് പോയിന്റ് ആണ് സുഹൃത്തേ*
@jkworld82
@jkworld82 2 жыл бұрын
അല്ലേലും പെൺകുട്ടികൾ അങ്ങനെയാ.
@shilpachippu7113
@shilpachippu7113 2 жыл бұрын
അവനെ സൂക്ഷിക്കണം എന്ന് കാവ്യയുടെ അമ്മ parajondavum
@DANY.2k
@DANY.2k 2 жыл бұрын
ഇഷ്ടം എന്ന് പറഞ്ഞാൽ അത് കല്യാണം കഴിക്കാൻ തന്നെയുള്ള ഇഷ്ടം ആകണം എന്നില്ലല്ലോ
@ajut9961
@ajut9961 Жыл бұрын
'Don't do Don't do' aa samayathe njangal kuttikalude edayil famous dialogue ayirunnu- feeling nostu 😅
@KulaDrohi
@KulaDrohi 2 ай бұрын
Ente amma ippozhum angane parayum😂❤
@RAYYAN334
@RAYYAN334 4 ай бұрын
2024ൽ കാണുന്നവർ indo 😌
@reijinjose1933
@reijinjose1933 2 жыл бұрын
First Day First Show kanda padam ...ഇനിം ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കോളേജ് കാലം 😪😪
@abhia145
@abhia145 2 жыл бұрын
ചീള് ചെക്കൻ
@reijinjose1933
@reijinjose1933 2 жыл бұрын
@@abhia145 why
@yeswanthvs5201
@yeswanthvs5201 2 жыл бұрын
ഭാഗ്യവാൻ 😍
@don_8_O
@don_8_O 2 жыл бұрын
Athokke oru bhayagyam enikkonnum 😭
@jijothomas369
@jijothomas369 Жыл бұрын
ഞാനും ഫസ്റ്റ് ദിവസം സെക്കന്റ് ഷോക്ക് കണ്ടതാ ഒരിക്കലും മറക്കില്ല തിളക്കം, വെട്ടം, പാണ്ടിപട, കൊച്ചിരാജാവ്, ഈ സിനിമകൾ ഒകെ തിയറ്ററിൽ കാണാൻ എനിക്ക് ഭാഗ്യം കിട്ടി 😍
@muhammadmusammil1357
@muhammadmusammil1357 2 жыл бұрын
ഒരു പിടി സിനിമകൾ സമ്മാനിച്ച നമ്മുടെ പാലക്കാട് ജില്ല ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട്
@divin20_
@divin20_ Жыл бұрын
Njngade nadu
@jijothomas369
@jijothomas369 Жыл бұрын
കൊച്ചിൻ ഹനീഫ ഇക്കയെ മിസ്സ്‌ ചെയ്യുന്നു ദിലീപ് ഏട്ടൻ ഹരി ശ്രി അശോകൻ ചേട്ടൻ അതൊരു കോമ്പോ തന്നെ ആണ് ❤ ശെരിക്കും മിസ്സ്‌ ചെയ്യുന്നു ആ ഒരു നല്ല കാലം
@warrior-ql1wp
@warrior-ql1wp 7 ай бұрын
ബസ്കരാ വിളിക്കുമ്പോൾ present sir പറയുന്നു ഗുരു ഭക്തി ആണ് ഗുണ്ട ഭാസ്കരനിലെ നന്മ മരം
@VRS2019
@VRS2019 2 жыл бұрын
എന്താല്ലേ.. മനോഹരമായ സിനിമ... ആ കാലഘട്ടം.... ഒരിക്കലും തിരിച്ചു വരില്ല.. ഇങ്ങനെ നന്മ നിറഞ്ഞ സിനിമയൊക്കെ ഇനി ഉണ്ടാവൂന്നു പോലും സംശയമാണ്.. പ്രണാമം 🙏.. നെടുമുടി വേണു ലളിത'അമ്മ ഒടുവിൽ ഉണ്ണികൃഷ്ണൻ കൊച്ചിൻ ഹനീഫ മച്ചാൻ വർഗീസ് 🙏🙏🙏🙏🙏
@jijothomas369
@jijothomas369 Жыл бұрын
🌹😢
@Gkm-
@Gkm- 3 жыл бұрын
ജയരാജ് സർ ആണ് ഈ സിനിമയുടെ ഡയറക്ടർ എന്ന് പറഞ്ഞാൽ പെട്ടന്നു ആരും വിശ്വസിക്കില്ല
@abc-fg7fm
@abc-fg7fm 3 жыл бұрын
Crct
@mohammedaneestp2589
@mohammedaneestp2589 3 жыл бұрын
Sathyam...immathiri entertainment okke vashamund avarkk .❤️❤️
@midhun1625
@midhun1625 3 жыл бұрын
Sathyam
@anshifmuhammedanshif6818
@anshifmuhammedanshif6818 3 жыл бұрын
Rafi mechartinte aan script adhayirikkum
@AjayRaj-mf7dz
@AjayRaj-mf7dz 2 жыл бұрын
Script director rafi mecartin.. thats the reason❤️
@amarnathananth9304
@amarnathananth9304 Жыл бұрын
*2:12:24** ഒരുപാട് മലയാളം സിനിമ എൻട്രികൾ കണ്ടിട്ടുണ്ടെങ്കിലും ഇതിനോടുള്ള ഇഷ്ടം*
@talkwithtruth870
@talkwithtruth870 4 ай бұрын
2024 ❤
@heyplin
@heyplin 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ💕💐
@shadipt6662
@shadipt6662 2 жыл бұрын
Yes
@Vishnukichu00897
@Vishnukichu00897 2 жыл бұрын
Yes
@mohamedirfan.s201
@mohamedirfan.s201 2 жыл бұрын
Yess
@muhammadshafi1444
@muhammadshafi1444 2 жыл бұрын
SUPER
@muhammadshafi1444
@muhammadshafi1444 2 жыл бұрын
SUPER
@balakrishnan.kkoova1995
@balakrishnan.kkoova1995 2 жыл бұрын
ആ പച്ചക്കറി കടയിലെ ഫൈറ്റ് സീൻ
@Aboobackersiddiqueap
@Aboobackersiddiqueap 4 ай бұрын
2024🎉 undo
@libinbabu5580
@libinbabu5580 Жыл бұрын
ഗ്രാമം... വയലുകൾ.. സാദാരണകാരായ കുറച്ചു ആളുകൾ. ഗുണ്ട ഭാസ്കരൻ.. ദിലീപേട്ടൻ 💞🥰
@st1542
@st1542 3 жыл бұрын
Comment കണ്ട് പടം കാണാൻ വരുന്നവരോട് എനിക്ക് പറയാനുള്ളത്(ഇതിനെ കുറിച് ഒന്നും അറിയാത്തവർക്ക് ) നല്ല രസമുള്ള പടമാണ് കുറെ ചിരിക്കാനുണ്ട് 😁😁😁
@bincysebastian4739
@bincysebastian4739 3 жыл бұрын
Thanks
@shafrinmuhammed4821
@shafrinmuhammed4821 3 жыл бұрын
Fake mad
@thalapathykotta3654
@thalapathykotta3654 3 жыл бұрын
Thanks
@anasans7714
@anasans7714 3 жыл бұрын
😁😁😁
@evilempire2898
@evilempire2898 3 жыл бұрын
alok dedo
@arshadbasheer8808
@arshadbasheer8808 2 жыл бұрын
Kpac ലളിത ചേച്ചി acting❤️
@LeftLeft1
@LeftLeft1 2 жыл бұрын
KPAC
@silpasasikumar5930
@silpasasikumar5930 2 жыл бұрын
Lalithamma ❤️
@silpasasikumar5930
@silpasasikumar5930 2 жыл бұрын
Ennale ee movie kandukondu irikumbo ann Lalithamma poyi enna news arijath 😓🥺pettanu shocked ayi poyi....... othiri ishtam ann Lalithamma ❤️🌹
@arshadbasheer8808
@arshadbasheer8808 2 жыл бұрын
@@silpasasikumar5930 athe chechi chaithu vecha oro kathapathragalum manasil thangi nilkkum athrakkum teching ayittanu oro rolum thonarullath malayala cinimayil oru sthree kadapathrathinte abinayam ethrayum manasil thattiyath chechiyudethanu
@keethusnest9180
@keethusnest9180 4 ай бұрын
21 varsham kazhinju ee cinema irangitt...ini jeevichirikkunnavar dileep kavya harisree Ashokan, Priyanka ,bindhupanicker, salimkumar, nishanth Sagar, kavyayude Amma character,dileepinte achan character bhavana....enthoram artistine nashtapettu...😢
@majeed779
@majeed779 4 ай бұрын
Ithile vavachan und ipo
@rayaansvlogs
@rayaansvlogs 2 ай бұрын
ദിലീപേട്ടൻ outstanding performance അടിപൊളി movie. Anyone watching 2024
@prasadk4734
@prasadk4734 2 жыл бұрын
42:00 ന്റെ പൊന്നോ 🤣🤣 " അച്ഛനിവിടെണോ പടിക്കണേ.. " "എന്താ ഉണ്ണിയേട്ടാ അച്ഛൻ ഇവിടത്തെ head മാഷ് അല്ലെ.." "അയ്യേ......." 🤣🤣🤣🤣🤣
@jaganjoseph129
@jaganjoseph129 Жыл бұрын
,🥰💖കുട്ടികാലം മനോഹരം ആക്കിയതിൽ ഈ പടത്തിന് ഉള്ള പങ്ക് ചെറുതൊന്നും അല്ല..
@archanas5831
@archanas5831 3 ай бұрын
2024 lium kannuvanr indo 🥰🥰
@jobs295
@jobs295 2 жыл бұрын
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ദിലീപേട്ടൻ ചിത്രങ്ങളിലൊന്ന്🔥🔥
@harithasarath5339
@harithasarath5339 2 жыл бұрын
പഴയ സിനികൾ എത്ര കണ്ടാലും മതിവരില്ല,, ഇന്നത്തെ സിനിമ ഒരു തവണ 2 തവണ മാത്രം കാണും , എല്ലാം കൊണ്ടും ഏറ്റവും മികച്ച ചിത്രം
@sreenivasank4742
@sreenivasank4742 4 ай бұрын
Eee maasam kandavarundo
@sreenivasank4742
@sreenivasank4742 4 ай бұрын
Undalle❤❤
@thedas20
@thedas20 9 ай бұрын
പണ്ട് സൂര്യ ടീവി പ്രീമിയർ ആയി ഈ സിനിമ ടെലികാസ്റ് ചെയ്യുമ്പോൾ ടീവി യുടെ മുൻപിൽ ഇരുന്ന് ചാനൽ പോലും മാറ്റാതെ ഞാനും എന്റെ ചേച്ചിയും കണ്ട കാലം🥰🥰. നഴ്സറി കാലം 2003
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
2005 വിഷുവിന് വൈകിട്ട് 6 മണിക്ക് സൂര്യ ടിവി തിളക്കം പ്രീമിയറിട്ടു❤❤❤❤
@abdullachalil1064
@abdullachalil1064 2 жыл бұрын
ദിലീപിന്റെ എല്ലാ സിനയും കാണുന്നവർ like അടി
@fathimac9034
@fathimac9034 2 жыл бұрын
👍👌
@saumyashiju6664
@saumyashiju6664 2 жыл бұрын
ഞാൻ എന്നും കാണാറുണ്ട്.എനിക്കു ഈ സിനിമ ഇഷ്ടം ആണ് 💕💕💕💕❤❤🌹🌹😄😄
@anua6969
@anua6969 2 жыл бұрын
Ayin njgal nth venm😁🙌🏻
@zoyavlogs6494
@zoyavlogs6494 2 жыл бұрын
Ayin
@dairymilkmilk5359
@dairymilkmilk5359 2 жыл бұрын
Ennum kanumo??
@anua6969
@anua6969 2 жыл бұрын
@@dairymilkmilk5359 hhaaa ippo irnn kaanayirkkum😅🙌
@dairymilkmilk5359
@dairymilkmilk5359 2 жыл бұрын
@@anua6969 yes adipoli movie alle 🥰
@Noel00654Ml
@Noel00654Ml Жыл бұрын
തിളക്കം,വെട്ടം,ബോഡി ഗാർഡ്,കാര്യസ്ഥൻ,ചാന്ദുപൊട്ട്, റൺവേ, മീശമാധവൻ,CID മൂസ,പറക്കും തളിക എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല
@sivan3189
@sivan3189 Жыл бұрын
കൊച്ചി രാജാവ് 🔥
@Guhan742
@Guhan742 Жыл бұрын
Kunjikoonan, sound thoma, pachakuthira, mayamohini
@vasudevkrishnan5476
@vasudevkrishnan5476 2 ай бұрын
വിനോദയാത്ര, Mr ബട്ലർ, ഡാർലിങ് ഡാർലിങ്, ഉദയപുരം സുൽത്താൻ, ഇഷ്ടം
@lisajose3574
@lisajose3574 Жыл бұрын
എന്ന തവ൦ സെയതനെ.. എന്ന ആ Emotional ഗാനത്തിൽ പോലു൦ എന്തു കോമഡി ആണ്. എത്ര കണ്ടാലും മതിവരാത്ത ചിത്രം......... 😍😍😍😍😌😌😌😌😌😌😌🤣🤣🤣🤣🤣🤣🤣🥰😘😘😘😘😘😘😘
@shabejr1325
@shabejr1325 2 жыл бұрын
ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്ന... Character
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 124 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
Kalyanaraman HD Full Movie | Malayalam Comedy Movies | Dileep | Navya Nair | Kunchacko Boban
2:04:47
Ring Master Malayalam Full Movie | Dileep | Honey Rose | Keerthi Suresh | Gopi Sunder
1:25:20
Now He’ll Never Leave😭
0:36
Peet Montzingo
Рет қаралды 49 МЛН
Cute Kids 🥰 Which is your farvorite? #comedy
0:34
Dreams House Dance Academy
Рет қаралды 23 МЛН
Медведев сбежал из Комендатуры!
0:58
MovieSoldier
Рет қаралды 2,3 МЛН
Dad and Son 😁 Play with me ⚽️😂
0:17
boxtoxtv
Рет қаралды 7 МЛН
1 класс vs 11 класс (неаккуратность)
1:00
БЕРТ
Рет қаралды 4,8 МЛН