Ee Parakkum Thalika Full Movie 4K Remastered | Dileep | Nithya Das | Harisree Ashokan | Comedy Movie

  Рет қаралды 7,793,608

Saina Movies

Saina Movies

Жыл бұрын

Ee Parakkum Thalika (transl. This Flying Saucer) is a 2001 Indian Malayalam slapstick comedy-drama film starring Dileep, Harisree Asokan, Nithya Das and Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan.
#EeParakkumThalika4KFullMovie #Dileep #Harisreeashokan #nithyadas
#salimkumar #cochinhaneefa
Watch 4K Songs From Ee Parakkum Thalika
Parakkum Thalika Song : • Parakkum Thalika 4K Re...
Kudamulla Kammalaniju : • Kudamulla Kammalaninju...
Ka kaattile : • Ka kaattile 4K Remaste...
#eeparakkumthalika4k #dileep #nithyadas #harisreeashokan
#dileepcomedyscenes #harisreeashokancomedyscenes
#malayalambestcollections #malayalamcomedyscenes
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 900
@arjitsree2331
@arjitsree2331 3 ай бұрын
2024 il arenkilum undo?
@sherdinmon-jc3sx
@sherdinmon-jc3sx 3 ай бұрын
❤️
@femifebi8860
@femifebi8860 3 ай бұрын
❤️🧡💛💚💙💜🤎🖤🤍
@BOOSTERLAMB.12yt
@BOOSTERLAMB.12yt 2 ай бұрын
Illallo
@user-wx9fi4zz1x
@user-wx9fi4zz1x 2 ай бұрын
​@@BOOSTERLAMB.12ytenna poo
@user-zp5ld8hs6n
@user-zp5ld8hs6n 2 ай бұрын
😢
@aflank
@aflank Жыл бұрын
2023 ലും ഈ പടം കണ്ടു ചിരിക്കുന്നവർ ഉണ്ടോ ഈ എന്നെപോലെ 🤣🤣🤣
@radhas6767
@radhas6767 Жыл бұрын
ഉണ്ട് ❤️❤️❤️
@reef1637
@reef1637 Жыл бұрын
Iam here
@danimoahammed1154
@danimoahammed1154 Жыл бұрын
Yes
@UMMERE-hm6bl
@UMMERE-hm6bl Жыл бұрын
Yes😆
@riyas6320
@riyas6320 Жыл бұрын
Am
@MDE_ByShiDhiL
@MDE_ByShiDhiL Жыл бұрын
ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻
@asnasherin-gf2yr
@asnasherin-gf2yr Жыл бұрын
Ath sheriyan
@reihaanathkv9134
@reihaanathkv9134 Жыл бұрын
അതെ
@sravankumarmannathuhouse2369
@sravankumarmannathuhouse2369 Жыл бұрын
good
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@thesnijaferthesnijafer4792
@thesnijaferthesnijafer4792 Жыл бұрын
Atinod njan yogikkunnu😂❤
@MOON_kim280
@MOON_kim280 4 ай бұрын
ഇത് 2024 ഇൽ കാണുന്നവർ undo enna pole ഈ സിനിമ ethra Kandit Itum madi aavunnila "OLD IS GOLD"✨
@addhhll
@addhhll 3 ай бұрын
Njanum😂
@user-oo6cd6ow6k
@user-oo6cd6ow6k 3 ай бұрын
Njanum 😅😅
@user-gc4ci4fi5x
@user-gc4ci4fi5x 3 ай бұрын
❤❤
@marvelmystiique5122
@marvelmystiique5122 Жыл бұрын
പറക്കും തളിക, cid മൂസ, വെട്ടം, ഈ സിനിമയൊന്നും എത്ര കണ്ടാലും മതിവരില്ല... ദിലീപേട്ടൻ ❤️ 2000-2010
@ashiqpattani3747
@ashiqpattani3747 Жыл бұрын
ദോസ്ത് കണ്ടിട്ടുണ്ടോ? സൂപ്പർ സിനിമയാ.ദിലീപും ചാകോ ചേട്ടനും .
@anuradhtr
@anuradhtr Жыл бұрын
മീശമാധവൻ
@sharathramachndran9292
@sharathramachndran9292 Жыл бұрын
Kuberan
@Unknownuser6680
@Unknownuser6680 Жыл бұрын
Vettom
@mijj7clouds226
@mijj7clouds226 Жыл бұрын
Mister marumagan
@ladouleurexquise772
@ladouleurexquise772 Жыл бұрын
അന്യായ repeat value ഉള്ള ദിലീപേട്ടൻ, അശോകേട്ടൻ, ഹനീഫിക്ക പടം 🥰 ഇതൊക്കെ tv ൽ വന്നാൽ എപ്പോഴും കുത്തിയിരുന്ന് കാണും 😍 Nostalgia
@jaseerh974
@jaseerh974 Жыл бұрын
Oru vettam ittaal aduthath enn varaan aanu enn karuthi wait cheyyum but ippazhum eppo tv yil vannalum miss aakkilla kaanum ammathiri padam 🔥
@shreya_ghoshal_fan
@shreya_ghoshal_fan Жыл бұрын
😘😘അതെ
@finiantony225
@finiantony225 8 ай бұрын
Yes❤
@aleenaaleena2234
@aleenaaleena2234 5 ай бұрын
A💚k✋✋ HghmkffffghhujjihghhhygUtdghjjjjju​@@jaseerh974jjhhhhhhjjjjjjjjjjjjuuuiuuuuuiijjjjuuuhffgyygghhhhhjjjjjjjjjjjkijiiuuiiijuuuuuujjjhuuuuhhjujjjjjhhuuuuujjjjjjuuujhhuyyyuuujjhgvvcggghjjjjjjjjjjjjjjujddddgghhhffrrfddfhhjjjhhhhhhfdghjijgggjknhgffszcxvblnnnnnnjjjjjjjjjjjiijjjjjjiiiiuuuuuuuuiiiiuuuuuuuuu🙄i🤣bjbcccbbcxxcvhjiiigffggyyyuiiiiuiiiuuutfghjjjjjjjhhhhhuuuiuuujvvgghkkjyyjhhuiiiojsjdfjfjfjddsksisiiiiiiii888888!="==''8ππ>π_® ^×_±¥
@labbulab6797
@labbulab6797 Жыл бұрын
ചിരിച്ചു ചിരിച്ച് വയറുവേദന വന്ന ആ കുട്ടിക്കാലം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@terrorboy192
@terrorboy192 Жыл бұрын
Nostu😢
@asnasherin-gf2yr
@asnasherin-gf2yr Жыл бұрын
അതെന്താ കിട്ടായി കിട്ടും 😢
@MohamadMohamad-hj4qm
@MohamadMohamad-hj4qm Жыл бұрын
​@@terrorboy192 ❤🎉😮😢😅
@MohamadMohamad-hj4qm
@MohamadMohamad-hj4qm Жыл бұрын
​@@asnasherin-gf2yr ❤
@akhilkrishnans-gf6yy
@akhilkrishnans-gf6yy Жыл бұрын
കുട്ടിക്കാലത്തെ അല്ലെ. ബാല സുധ വാങ്ങി കഴിച്ചുടാരുന്നോ വയറു വേദനക്ക് ബെസ്റ്റ് ആരുന്നു
@harisbeach9067
@harisbeach9067 Жыл бұрын
പറക്കും തളിക വെറും ഒരു സിനിമ അല്ല മലയാള സിനിമ പ്രേക്ഷകരുടെ വികാരം ആണ്..❤️
@Trutto
@Trutto 5 ай бұрын
Ella idathum 😂ni onddello
@Akshay-vn7zv
@Akshay-vn7zv Жыл бұрын
വർഷങ്ങൾ എത്രെ കഴിഞ്ഞാലും എന്നും ഒരേ pole ചിരിപ്പിക്കുന്ന all time fav movie ❤️ Dhileepettan⚡️ അശോകൻ ചേട്ടൻ 🌠 ഹനീഫിക്ക 🔥 സലിം കുമാർ ✨️ The magical combo for all time🔥
@lincylinu7271
@lincylinu7271 Жыл бұрын
🥰🥰🥰🥰
@radhas6767
@radhas6767 Жыл бұрын
💛💛💛💜💜💜
@user-hn9dz7dg9f
@user-hn9dz7dg9f Жыл бұрын
🥰♥️
@shynisanal8838
@shynisanal8838 Жыл бұрын
@@lincylinu7271 🎋🎷🎷📧📍%🎷🎷Ⓜ🌴🎵❡🎵Ⓜ♓🌱📍🌱📍🌴📍⭕®⛎®🎋👌♓
@Sreejith-sy4dv
@Sreejith-sy4dv 10 ай бұрын
Amal.ram
@vineethgodsowncountry9753
@vineethgodsowncountry9753 Жыл бұрын
സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് 'ഈ പറക്കും തളികയിലെ' ചിരിയാത്ര മതിവരാത്തതിന് കാരണം മറ്റൊന്നുമല്ല; ഉണ്ണിയും,സുന്ദരനും,ഗായത്രിയും,വീരപ്പൻ കുറുപ്പും,ശ്രീധര കൈമളും,പിന്നെ താമരാക്ഷൻ പിള്ള ബസുമെല്ലാം അത്രത്തോളം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതുകൊണ്ടാണ്.ആ ചിരിയാത്ര എക്കാലവും പുതുമയോടെ തന്നെ മുന്നേറും...🚌🎬😍🎦🚌
@suhailkunnath1372
@suhailkunnath1372 Жыл бұрын
👍🏻
@sabithagopi8170
@sabithagopi8170 Жыл бұрын
❤️
@purbliss
@purbliss Жыл бұрын
😊❤️
@aswin5046
@aswin5046 Жыл бұрын
Vela pannikk poo punfe
@sivajith1920
@sivajith1920 Жыл бұрын
😐💔💯😭
@MumthazM-cp6rp
@MumthazM-cp6rp 20 күн бұрын
2024 june... Watching...... Lol❤😂😂😂
@ribinkadavil
@ribinkadavil 21 күн бұрын
2024ലും ഈ പടം കണ്ടു ചിരിക്കുന്നവർ ഉണ്ടോ ഈ എന്നെപോലെ🔥
@febinxavier5480
@febinxavier5480 Жыл бұрын
ഈ സിനിമ ഇത്രെയും നല്ല കോളിറ്റിയിൽ തന്ന സൈന മൂവീസിന് ഒരായിരം നന്ദി ❤️
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
എത്ര തവണ കണ്ടൂ എന്നതിന് കണക്കില്ല 😍😍😍❤️💯 എത്ര കണ്ടാലും മതിവരാത്ത പടം 🤣🤣💯💯💯
@radhas6767
@radhas6767 Жыл бұрын
Yes💛💛💛
@shuhaib2332
@shuhaib2332 Жыл бұрын
ഈ music കേൾക്കുമ്പോൾ തന്നെ ഒരു കുളിര്... 🔥 പണ്ടൊക്കെ ഈ പടം tv യിൽ വന്നാൽ എന്റെ പൊന്നു.. Alarm വരെ വെയ്ക്കും.. മറക്കാതെ ഇരിക്കാൻ ❤️
@mohammedshammas1969
@mohammedshammas1969 Жыл бұрын
Super movie ❤😂
@rinshamol6389
@rinshamol6389 10 ай бұрын
ഈ ബസ്സ് ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിച്ചവരുണ്ടോ..?🤣🤣❤
@sparkcrystalways
@sparkcrystalways 8 ай бұрын
😂😂😂
@noushad9544
@noushad9544 8 ай бұрын
Mh
@muhammediqbal9103
@muhammediqbal9103 8 ай бұрын
പെരിന്തൽമണ്ണ ഉണ്ട് മനഴി ബസ്റ്റാന്റിനടുത്
@MuhammedMuhammed-qm9bj
@MuhammedMuhammed-qm9bj 3 ай бұрын
​@@muhammediqbal9103perinthalmanna evide?? correct sthalam para...
@user-gv5yj4nv2n
@user-gv5yj4nv2n 3 ай бұрын
ഉണ്ട്
@_nabeel__muhammed
@_nabeel__muhammed Жыл бұрын
ഈ സിനിമ 😍😄😄 ദിലീപ് തരംഗം... അന്നിറങ്ങിയ കോമഡി സിനിമകളൊക്കെ ആണ് ഇന്ന് നമ്മൾ തിരഞ്ഞു കാണുന്നത് 👍👍and this 4k👌👌
@shijinsammathew2864
@shijinsammathew2864 Жыл бұрын
ഉണ്ണിയും,സുന്ദരനും പിന്നെ താമരാക്ഷൻ പിള്ള ബസ്സും🔥 എപ്പോൾ കണ്ടാലും മനസ്സ് തുറന്ന് ചിരിച്ച് Enjoy ചെയ്ത് കാണാൻ പറ്റുന്ന പടം❤️ഇതൊക്കെ Theatril Poyi കാണാൻ കഴിഞ്ഞവരുടെ ഭാഗ്യം❤️ Thankyou Saina For the 4K Remaster Of this Evergreen Comedy Movie❤️
@ameera7718
@ameera7718 Жыл бұрын
😢
@beenasajeevan9354
@beenasajeevan9354 Жыл бұрын
😂😂😂😂😂😂❤
@luttappy374
@luttappy374 Жыл бұрын
Pinna veerappan kuripp um 😂😂😂ah vtle Tom and Jerry scene 😂
@kishorec8941
@kishorec8941 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു പ്രാർത്ഥനയെ ഒള്ളു ദിലീപ് ഏട്ടൻ കുറ്റം ഒന്നും ചെയ്തു കാണല്ലേ ദൈവമേ എന്ന പ്രാർത്ഥന 🥲... നമ്മുടെ കുട്ടികാലം ഇത്രേം മനോഹരം ആക്കിയ മനുഷ്യൻ 🥲.. 🙏🏻🙏🏻🙏🏻🙏🏻
@navneeths6204
@navneeths6204 Жыл бұрын
💯
@lincylinu7271
@lincylinu7271 Жыл бұрын
Athe
@achuav7984
@achuav7984 Жыл бұрын
🙄🙄🙄🙄🙄🙄
@thedukedaav2312
@thedukedaav2312 Жыл бұрын
Yzz
@sreelaja_131
@sreelaja_131 Жыл бұрын
𝚈𝚎𝚜 𝚍𝚒𝚕𝚎𝚎𝚙𝚎𝚝𝚝𝚊𝚗 ❤️
@ArunDas-rt7uf
@ArunDas-rt7uf Жыл бұрын
ദിലീപ് ഏട്ടനും ഹരിശ്രീ അശോകൻ ചേട്ടനും കൂട്ടുകെട്ട് ആരും മറക്കില്ല അത്രയും നമ്മല്ലേ ചിരിപ്പിച്ചിട്ടുണ്ട്. ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു..
@radhas6767
@radhas6767 Жыл бұрын
ഞാനും 💛💛💛
@arjunmohandas8870
@arjunmohandas8870 Жыл бұрын
Ini onum namaste engneth Padam kitila bro...comedy Chetan patuna Nala ore actor polum Ila epo....jagathy innocent Salim Kumar, Harsri asokhan, Haneef Chetan...ithok arnu..golden times
@akhilknairofficial
@akhilknairofficial Жыл бұрын
ഒരിക്കലും മടുപ്പ് വരാതെ കാണാൻ പറ്റിയ മലയാള സിനിമകളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് തന്നെ കാണും "ഈ പറക്കും തളിക" ❤
@LyricsBoxmalayalam1
@LyricsBoxmalayalam1 Жыл бұрын
Sathyam
@chandini3477
@chandini3477 Жыл бұрын
@@LyricsBoxmalayalam1 no.
@manojp8788
@manojp8788 Жыл бұрын
. M
@maztergaming3442
@maztergaming3442 Жыл бұрын
No cid moosa athinte athra varilla
@pazacharias8153
@pazacharias8153 Жыл бұрын
എത്ര പ്രാവശ്യം നോക്കിയിട്ടും കാണാൻ പറ്റുന്നില്ല സ്റ്റാൻഡേർഡ് ഇല്ലാത്ത സിനിമ
@im.krish.
@im.krish. Жыл бұрын
ഈ സിനിമ ഒക്കെ 4K ൽ കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.. So താങ്ക്സ് SAINA❤️
@kvshobins9820
@kvshobins9820 Жыл бұрын
ഇതാണോ 4 k🙄🙄🙄
@kvshobins9820
@kvshobins9820 Жыл бұрын
@Sooraj CreationZ, 😀😀
@IamSilviajoseph
@IamSilviajoseph Жыл бұрын
വാസന്തി പുഴയിൽ നിന്നും സുന്ദരിയായി വരുന്നത് തന്നെയാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ് ❤️
@vineeshm9455
@vineeshm9455 Жыл бұрын
മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു ചിരിച്ചും മരിച്ചു ഇപ്പോഴത്തെ ഏതെങ്കിലും സിനിമക്ക് കിട്ടോ ബാല ഇതൊക്കെ ❤
@user-um7jw6yv9f
@user-um7jw6yv9f Жыл бұрын
2000-2010 ദിലീപിന്റെ സുവർണകാലഘട്ടം പലപ്പോഴും മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒരു ഭീഷണി തന്നെയായിരുന്നു ദിലീപ്...🙌🙌🙌🙌🙌🙌
@sreerajkm2937
@sreerajkm2937 Жыл бұрын
Ella
@anandmohan8390
@anandmohan8390 Жыл бұрын
💯
@michelwalkerful
@michelwalkerful Жыл бұрын
Ippazhanu yadartha suvarna kalaghattam🤣🤣
@Gypsy682
@Gypsy682 Жыл бұрын
മോഹൻലാലിന്ന് മാത്രം ഭീഷണി ആയിരുന്നു
@fayaszfayasz9126
@fayaszfayasz9126 Жыл бұрын
@@sreerajkm2937 qqqq
@sivan3189
@sivan3189 Жыл бұрын
ഉണ്ണിയും രമണനും ശേഷം മലയാളത്തിൽ പിറന്ന അടുത്ത അന്യായ hit ദിലീപ് - ഹരിശ്രീ അശോകൻ combo ഉണ്ണി - സുന്ദരൻ 🔥😍
@radhas6767
@radhas6767 Жыл бұрын
💛💛💛💛
@innale.marichavan
@innale.marichavan 9 ай бұрын
ഇതിന്റെയൊക്കെ Exam വന്നാൽ Full mark കിട്ടിയേനെ 🌝
@Charlie-ug4yt
@Charlie-ug4yt Жыл бұрын
40:42 - 40:46 *കൊച്ചിൻ ഹനീഫ - വല്ലതും ബാക്കിവച്ചിട്ടുണ്ടോടാ* *ഹരിശ്രീ - സാറിനെ ഞങ്ങൾ ബാക്കിവച്ചില്ലേ 😂* *𝙴𝙿𝙸𝙲 🔥*
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
😂
@myopinion8169
@myopinion8169 Жыл бұрын
90's Kids ന് ഇതൊരു വലിയ ഓണ സമ്മാനം ആയിരിക്കും.. കൈരളിയിൽ രാവിലെ തുടങ്ങിയാൽ വൈകിട്ട് തീരുന്ന പടം ആയിരുന്നു ഇത്
@simisamson9074
@simisamson9074 Жыл бұрын
അതെ 😍😍😍😍
@jithin.a.tharakan761
@jithin.a.tharakan761 Жыл бұрын
😂😂😂😂😂
@user-yp5sz2jv5d
@user-yp5sz2jv5d Жыл бұрын
അതെ 😂😂😂
@annajose342
@annajose342 Жыл бұрын
Yeahhh😍😍😍😍
@azviyaazvi2690
@azviyaazvi2690 Жыл бұрын
അതെന്താ
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
ആരൊക്കെ വെറുത്താലും അന്നും ഇന്നും ദിലീപ് ഏട്ടൻ ഇഷ്ട്ടം ❤🥰 കുട്ടിക്കാലത്ത് ഒരുപാട് മറക്കാൻ ആവാത്ത ഓർമ്മകൾ തന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്ക് വലുത് ആണ് 💯 ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ടതും രണ്ട് ഇഷ്ട്ട താരങ്ങളുടെ സിനിമകൾ മാത്രം ഒന്ന് വിജയ് അണ്ണനും, ദിലീപ് ഏട്ടനും ❤ ആരൊക്കെ എന്ത് പറഞ്ഞാലും വെറുക്കാൻ ആവില്ല, പത്തനംതിട്ട ജില്ലയിലെ 🥰 നിലക്കൽ എന്ന ഗ്രാമത്തിൽ നിന്നും ഒരു ആരാധകൻ 🥰
@ashiq6937
@ashiq6937 Жыл бұрын
💗❤️
@firozshaan2389
@firozshaan2389 Жыл бұрын
💕
@mr.vaanam3409
@mr.vaanam3409 Жыл бұрын
Dileep എന്ന നടനെ ഇഷ്ടം.. ഗോപാലകൃഷ്ണന്‍ എന്ന ക്രിമിനൽ വെറുപ്പ് മാത്രം...
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@mr.vaanam3409 അത് നിനക്ക് 😁 ഞാൻ. എന്റെ കാര്യം ആണ് പറഞ്ഞത്
@firozshaan2389
@firozshaan2389 Жыл бұрын
@@mr.vaanam3409 criminal aan enn nee swayam vishvasichaal mathi ..
@-Suriya-
@-Suriya- Жыл бұрын
1months കൊണ്ട് 1.Million അടിച്ചിട്ടുണ്ടെൽ അത്രയ്ക്കും പ്രിയപ്പെട്ടതാണ് മലയാളികൾക്ക് ഈ ചിത്രം..❤️എന്തോ ഇതിലെ Haneefka യെ ഒരുപാട് ഇഷ്ട്ടമാണ് ☺️❣️
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
2months 12lakhs views അത് തന്നെ നല്ല views ആണ് ഒരു വർഷമാകുമ്പോൾ 5million oke akum
@jaseerh974
@jaseerh974 Жыл бұрын
@@kattalalettanmammokafan7964 appolekkum 10 million okke aakum
@rahip7420
@rahip7420 3 ай бұрын
2024 ലിൽ ഈ movie കാണുന്നവരുണ്ടോ
@anandhu785
@anandhu785 Жыл бұрын
ദിലീപേട്ടൻ 😍 അശോകെട്ടാൻ 😍 ഇവർ ഒന്നിച്ച എല്ലാ സിനിമകളും ഓർത്ത് ചിരിക്കാൻ പറ്റിയ സൂപ്പർഹിറ്റ്‌സിനിമകൾ ആണ് 🤩🤩🤩
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*എപ്പോ കണ്ടാലും ചിരിക്കും എന്നുറപ്പുള്ള ആദ്യ സിനിമ ഈ പറക്കും തളിക ആകും.. പ്രീമിയർ വെച്ചപ്പോ 21 വർഷം മുമ്പുള്ള സിനിമക്ക് വേണ്ടി ഇപ്പോഴും 1000 കണക്കിന് ആളുകൾ waite ചെയുന്നു എങ്കിൽ അത്രമാത്രം പ്രേക്ഷകർ സ്വീകരിച്ച ഒരു വല്ലാത്ത ചിരി തന്നെ ഈ സിനിമ ❤*
@sreedharanem1474
@sreedharanem1474 Жыл бұрын
Hlo
@jineshvn4459
@jineshvn4459 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കുട്ടികളുമായി എൻജോയ് ചെയ്തു കാണാൻ ദിലീപ് ചിത്രങ്ങൾ തന്നെ....❤️
@harisbeach9067
@harisbeach9067 Жыл бұрын
പൊന്നാനി ഐശ്വര്യ തിയേറ്ററിൽ നാല് തവണ പോയി കണ്ട സിനിമ ഉഫ്ഫ് അതൊക്കെ ഒരു നല്ല കാലം ഇനി തിരിച്ചു വരില്ല ആ സുവർണ കാലഘട്ടം..🙏❤️
@sulfikkar2261
@sulfikkar2261 Жыл бұрын
പൊന്നാനിയിൽ എവിടെയാണ്
@harisbeach9067
@harisbeach9067 Жыл бұрын
@@sulfikkar2261 മരക്കടവ് ❤️
@sulfikkar2261
@sulfikkar2261 Жыл бұрын
@@harisbeach9067 ആണോ ഞാൻ കുണ്ടുകടവ് ജംഗ്ഷൻ
@safiya9972
@safiya9972 10 ай бұрын
Ponnanikaar
@roby-v5o
@roby-v5o Жыл бұрын
_മനസ്സ് നിറഞ്ഞു ചിരിപ്പിക്കുന്ന ഒരുപിടി സിനിമകളിൽ ഒന്നാണ്_ *ഈ പറക്കും തളിക* _ഹരിശ്രീ അശോകന്റെയും ദിലീപിന്റെയുംകൂട്ടത്തിൽ കൊച്ചിൻ ഹനീഫ, സലിം കുമാർ തകർത്തു _ അന്നും ഇന്നും എല്ലാകൊണ്ടും മികച്ച സിനിമയാണ് *ഈ പറക്കും തളിക*
@throughhistory0
@throughhistory0 Жыл бұрын
ഇമ്മാതിരി repeat value ഉള്ള ഒരു പടം 🔥
@AProudINDIAN
@AProudINDIAN Жыл бұрын
13:52 ഈ സീനിൽ ആ വെള്ളക്കസേരയിൽ എലി ഇരിക്കുന്നത് ആദ്യമായിട്ട് കാണുന്നവർക്ക് ലൈക്കടിക്കാനുള്ള കമന്റ് 😄
@LeftLeft1
@LeftLeft1 7 ай бұрын
😂😂
@Nahlasaid790
@Nahlasaid790 5 ай бұрын
2024 kanunnavarundoo enne pole 😂😅
@akhilgbenny8445
@akhilgbenny8445 Жыл бұрын
മലയാള സിനിമയിൽ എന്നെ ഇത്രയധികം ചിരിപ്പിച്ച ഒരു കോംബോ വെറെ ഇല്ലാ..! 💯😂 ദിലീപേട്ടൻ | അശോകേട്ടൻ ! ❤️👌
@Achu____9572
@Achu____9572 Жыл бұрын
സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് ' ഈ പറക്കും തളികയിലെ ചിരിയാത്ര നിർത്താനാവാത്തത്തിൽ കാരണം ഇതിലേ കഥാപാത്രങ്ങളും കഥയും അഭിനയവും ഹാസ്യ രംഗങ്ങളും ഒക്കെ തന്നെയാണ്...!❤️❤️❤️
@mediatech5319
@mediatech5319 4 ай бұрын
2024 e padam kanuvare udo😌🤩
@naseemmunna5187
@naseemmunna5187 4 ай бұрын
Yes
@rafeeqpanoli9828
@rafeeqpanoli9828 Жыл бұрын
പിന്നെ ഈ പടത്തിന്റെ കഥ.. അതുപോലെ ഈ പടത്തിലെ അഭിനേതാക്കളെ കാസ്റ്റിംഗ്.. എല്ലാം സൂപ്പർ
@kritheeshkrishnan1140
@kritheeshkrishnan1140 Жыл бұрын
വളരെ വളരെനന്ദി 🙏🙏🙏 ഈ പടം പടം remastering ചെയ്യാൻ പറഞ്ഞപ്പോൾ ഇത്രപെട്ടെന്ന് ചെയ്ത് തരുമെന്ന് വിചാരിച്ചില്ല . എന്നും എപ്പോളും കണ്ടാലും മതിവരാത്ത പടം ആണ്‌ ഈ പറക്കുംതളിക. ദിലീപേട്ടൻ ഹരിശ്രീ അശോകേട്ടനും കൊച്ചിൻഹനീഫീക്കയും ചിണ്ടനും🐀🐀 തകർത്ത അഭിനയിച്ച ഹിറ്റ് പടം
@JohnWick-pp4uy
@JohnWick-pp4uy Жыл бұрын
Veerappan Kuruppu ❤...so sad we lost Haneefikka 😥
@susminsuresh8040
@susminsuresh8040 Жыл бұрын
Don't worry. U will get him back one day
@nandhakishor103
@nandhakishor103 Жыл бұрын
@@susminsuresh8040 what
@susminsuresh8040
@susminsuresh8040 Жыл бұрын
@@nandhakishor103 I mean what I sad
@susminsuresh8040
@susminsuresh8040 Жыл бұрын
@@kithu1231 Dileep is not dead for u too loose him
@akshay__97
@akshay__97 Жыл бұрын
CID മൂസ കല്യാണരാമൻ പറക്കും തളിക തിളക്കം മീശമാധവൻ വെട്ടം പഞ്ചാബി ഹൌസ് എത്ര കണ്ടാലും ബോറടിപ്പിക്കാത്ത സിനിമകൾ 😍 #Prime_dileepettan
@akshay4848
@akshay4848 Жыл бұрын
🔥
@adithyan8880
@adithyan8880 Жыл бұрын
Kochi rajavu,kuberan
@Nexoni121
@Nexoni121 Жыл бұрын
Punjabi house, cid moosa, parakkum thalika aan ettavum ishtam 3ilum same combo ♥
@shravanshahidh2007
@shravanshahidh2007 Жыл бұрын
Runway evida
@shilpack9726
@shilpack9726 10 ай бұрын
Kochirajavu
@ajithkumarnk6804
@ajithkumarnk6804 5 ай бұрын
ഞാൻ മൂഡ് ഓഫ് ആകുമ്പോൾ ഈ.. സിനിമ അപ്പോ യൂട്യൂബിൽ നിന്നും എടുത്തു കാണും 😊😂❤❤❤❤
@5me6797
@5me6797 4 ай бұрын
ഇതും, വെട്ടവും കല്യാണ രാമനും, മണിച്ചിത്ര താഴും പഞ്ചാബി ഹൗസും, മീശ മാധവനും... അങ്ങനെ എത്രയോ ചിത്രങ്ങൾ 🎉
@abhin_
@abhin_ Жыл бұрын
CID Moosa 4K യിൽ പ്രതീക്ഷിക്കുന്നു.
@user-ln3my6gu3l
@user-ln3my6gu3l Жыл бұрын
Onum പറയാൻ ഇല്ല എപ്പോൾ കണ്ടാലും ഒരേ പൊളി 🔥
@gopikakt1259
@gopikakt1259 4 ай бұрын
2024 lu kanunnavar undo🥰
@user-jb8hc2oy1e
@user-jb8hc2oy1e 3 ай бұрын
Njan undo
@muhammedameen2982
@muhammedameen2982 2 ай бұрын
me🎉🎉
@prajeeshtkvava2040
@prajeeshtkvava2040 Жыл бұрын
4K🔥🔥ഇതൊക്കെയാണ് റിപ്പിറ് വാല്യൂ ഉള്ള മൂവി ❤️ഗിരീഷ് പുത്തഞ്ചേരി 🎵❤️ഔസപ്പച്ചൻ ❤️താഹ 💥ദിലീപ് 💕💕
@sanusimon1585
@sanusimon1585 Жыл бұрын
ആദ്യം തന്നെ ഈ സിനിമ മൊത്തമായി അപ്‌ലോഡ് ചെയ്തവർക്ക് നന്ദി പറയുന്നു 👍👍
@abdulraheeem1707
@abdulraheeem1707 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ ആദ്യമായി ടാകീസിൽ കണ്ട അതെ ഫീൽ തരുന്ന സുന്ദരനും ഉണ്ണിയും വീരപ്പൻ കുറുപ്പും ബസന്തിയും 😁😁😁
@algaming2510
@algaming2510 Жыл бұрын
പടം തന്നെ മുഴുവൻ counter ആണ് ചിരിച്ചു ചാകും 😂😂
@voicerahana3905
@voicerahana3905 Жыл бұрын
ഇപ്പോഴും ഏറ്റവും ഇഷ്ടം ഉള്ള സിനിമ ഒരിക്കലും മടുപ്പ് തോന്നില്ല 👍👍
@vishnudineshan5046
@vishnudineshan5046 Жыл бұрын
ഇത്രയും വർഷം ആയിട്ടും മടുപ്പില്ലാത്ത സിനിമ ഫുൾ hd യിൽ ❤️❤️❤️❤️❤️❤️
@akkisnet
@akkisnet Жыл бұрын
യാ മോനെ ഈ പടം ഇത്രേം ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ❤പൊളി
@mr_ullas900
@mr_ullas900 3 ай бұрын
2024 ലും ആസ്വദിച്ചു കാണുന്നവർ ഉണ്ടോ😅😂
@sajithp723
@sajithp723 Жыл бұрын
41:15 "ഇപ്രാവശ്യം മാപ്പ് ആക്കണം" Backil appo harisree asokan Mapil nokanu😂😂
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ഇത്രയും ക്ലാരിറ്റിയിൽ അപ്‌ലോഡ് ചെയ്തതിനു നന്ദി 😍👍
@aswathyaswathy3516
@aswathyaswathy3516 Жыл бұрын
അടിപൊളി മൂവി ആണ് 🥰🥰🥰. ക്ലൈമാക്സ് സൂപ്പർ ആണ്. ദിലീപ് എട്ടൻ്റെയും ഹരിശ്രീ അശോകൻ്റെയും അഭിനയം പൊളിച്ചു 😊. ദിലീപ് ഏട്ടൻ്റെ പഴയകാല സിനിമകൾ എത്ര കണ്ടാലും മതിവരില്ല.
@gouriparvathy829
@gouriparvathy829 Жыл бұрын
ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ ഉള്ള എല്ലാ മൂവിസും അടിപൊളി ആണ്... 👌🏻എത്രകണ്ടാലും മടുക്കില്ല..ഉടയപുരം സുൽത്താൻ,ദീപസ്തംഭം മഹാശ്ചര്യം,പഞ്ചാബി ഹൗസ്,ഈ പറക്കും തളിക, മീശ മാധവൻ️,തിളക്കം,cid മൂസ️,റൺവേ️,കൊച്ചി രാജാവ്,പാണ്ടിപ്പട... മലയാള സിനിമയിലെ വൺ ഓഫ് ദി ബെസ്റ്റ് കോമ്പോ ആണ് ഇവർ ❣️👌🏻ഇതിൽ ഏറ്റവും ഇഷ്ടമുള്ള പടങ്ങളിൽ ഒന്ന് "ഈ പറക്കും തളിക "❣️
@-mt8384
@-mt8384 Жыл бұрын
കാലം എത്ര കഴിഞ്ഞാലും 💞 മലയാളി മനസ്സുകളിൽ എന്നും മായാതെ ഉണ്ടാകും ഈ സിനിമയും ഇതിലെ കോമഡികളും❤️.2022ൽ കാണുന്നവരുണ്ടോ 🤩😍
@5me6797
@5me6797 Жыл бұрын
ഒരു തുരുമ്പിൽ തൊടാൻപോലും ഞാൻ സമ്മതിക്കില്ല. - അപ്പോപിന്നെ എങ്ങും തൊടാമ്പറ്റില്ല 🤣🤣🤣🤣🤣
@Jokhaan6282
@Jokhaan6282 Жыл бұрын
എടാ എലി നിനക്ക് സന്തോഷം ആയില്ലേ ഞങ്ങൾക്കും സന്തോഷം ആയിട 💥💥🔥🔥🔥പിന്നെ ആ bgm പൊളിച്ചു ❣️❣️🔥🔥🔥🔥🔥
@Suji-pb4mn
@Suji-pb4mn Жыл бұрын
ദിലീപേട്ടൻ 😍 kochin ഹനീഫ sir... 😍ഹരിശ്രീ അശോകൻ sir.... മരിക്കും വരെ കാണും... ഒന്ന് മനസറിഞ്ഞു ചിരിക്കാൻ 😍
@dreamer1934
@dreamer1934 Жыл бұрын
ഇതിൻ്റെ ഒക്കെ റീമേക്ക് കണ്ടവർക്ക് അറിയാം, ദിലീപ് എന്ന നടൻ്റെ റേഞ്ച്....👑
@radhas6767
@radhas6767 Жыл бұрын
Remake🤢🤢🤢
@vineethvinee6241
@vineethvinee6241 Жыл бұрын
2003 തിരുവോണത്തിന് രാത്രി കൈരളി ടിവിയിൽ വന്ന പടം. ഓപ്പോസിറ്റ് ആയി ഏഷ്യാനെറ്റിൽ രാവണപ്രഭുവും സുര്യയിൽ രാക്ഷസരാജാവും
@mohammedanees7185
@mohammedanees7185 Жыл бұрын
രാത്രി ആയിരുന്നോ....ഏഷ്യാനെറ്റിൽ രാവണ പ്രഭു ഉച്ചക്ക് തുടങ്ങി നൈറ്റ്‌ 10 ആയി കഴിഞ്ഞപ്പോ... പരസ്യ കൊണ്ട് ആരാട്ടായിരുന്നു.. സൂര്യ ടിവി യിൽ രക്ഷസ രാജാവ് ഉണ്ടായിരുന്നു.
@riyasasn1816
@riyasasn1816 Жыл бұрын
@@mohammedanees7185 അന്ന് തെങ്കാശി പട്ടണം അല്ലായിരുന്നോ കൈരളിയിൽ 🤔
@vandanaabhi7324
@vandanaabhi7324 Жыл бұрын
Annu full ad arunnu.ennittum full irun kandath ippolum orma und🥰
@dineshneelambari9148
@dineshneelambari9148 Жыл бұрын
താഹ.. ഡയറക്ടർ.. ഇങ്ങള് ഒരു സംഭവമായിരുന്നു ആ സമയത്ത് ❤
@sinusinu9973
@sinusinu9973 3 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😂
@sulfiyas520
@sulfiyas520 Ай бұрын
2024 ൽ കണ്ടവർ ഉണ്ടോ 😂
@Maximumkutthitiruppu
@Maximumkutthitiruppu Ай бұрын
Undenki?
@sulfiyas520
@sulfiyas520 Ай бұрын
@@Maximumkutthitiruppu 🤣
@ziyameharin
@ziyameharin 3 ай бұрын
2024 kaanunnavar undo?
@user-lq6bp9zp5e
@user-lq6bp9zp5e 2 ай бұрын
Yes
@adhis.n8638
@adhis.n8638 Жыл бұрын
കണ്ണടയുണ്ട് മുടിയില്ല, ഞങ്ങടെ മുമ്പിൽ നിപ്പുണ്ട് 😂😂
@outspoken2172
@outspoken2172 6 ай бұрын
താങ്ക്സ് ദിലീപേട്ടാ...... കൗമാരം ധന്യമാക്കിയ ഓർമകൾ തന്നതിന്....5 പ്രാവശ്യം തിയേറ്ററിൽ പോയ് കണ്ട പടം...❤❤❤
@lipinkumarnp7106
@lipinkumarnp7106 Жыл бұрын
Sainayude ഓണ സമ്മാനം കുട്ടികാലത്തു ഒരുപാട് പ്രാവിശ്യം കണ്ടു ഇഷ്ടം ആയ സിനിമ ഇനി 4k യിൽ കാണാം 😘 ദിലീപ് ഹരിശ്രീ അശോകൻ combo ❤😍 കൊച്ചിൻ ഹനീഫ സലിം കുമാർ ഒടുവിൽ ഉണ്ണികൃഷ്ണൻ മച്ചാൻ വർഗീസ് 😍
@noufalkl1020
@noufalkl1020 Жыл бұрын
കൈരളി we ചാനലിൽ ഉണ്ടാകും രാത്രി 9.30 ന് ചിരിച്ചു കണ്ടു അങ്ങ് ഉറങ്ങും 😍❤❤🥰🥰
@user-fu3nc3wc3w
@user-fu3nc3wc3w Ай бұрын
Ethramathe vattam aaahnooo ntho kaaanunne😅😅
@benjaminjacob5656
@benjaminjacob5656 Жыл бұрын
Hari Sree Asokan-Dileep-Haneefa-Salim Kumar combo evergreen comedy entertainment
@vishnu-jr
@vishnu-jr Жыл бұрын
ദിലീപ് : അങ്ങനെ പറയരുത് സാറെ.. ഒരു ഭൂമി കുലുക്കം വന്നാൽ എല്ലാം പോയില്ലേ സാറെ 🤣 ഹനീഫ്ക്ക : ഇന്നലെ പിന്നെ എന്താ അവിടെ നടന്നത് 🤣
@rishikeshrishi9859
@rishikeshrishi9859 Жыл бұрын
വല്ലതും ബാക്കി വെച്ചിട്ടുണ്ടോ.. സാറിനെ ബാക്കി വെച്ചില്ലേ 🤣🤣🤣🔥👍🏻
@vishnu-jr
@vishnu-jr Жыл бұрын
@@rishikeshrishi9859 😂
@akhilkjeemon4893
@akhilkjeemon4893 Жыл бұрын
ഈ സിനിമ എത്ര കണ്ടാലും മടുപ്പ് വരില്ല ❤🥰
@Sivadarsan-br5ty
@Sivadarsan-br5ty Жыл бұрын
OLD is GOLD എന്ന് കേട്ടിട്ടുള്ളപോലെ 4K Updating. സംഗതി അടിപൊളി വർക്ക്‌ 👌👌👌👌👌
@ajusgallery1589
@ajusgallery1589 8 ай бұрын
ന്റെ കുട്ടികാലം നല്ല സിനിമകളാൽ മനോഹരമാക്കിയ ഒരാളായിരുന്നു ദിലീപേട്ടൻ 🥰 🥰🥰 90s kids ആ ആൾ ആണ് ഇന്ന് മാനസികമായി വിഷമിക്കുന്നത് 😢😢😢 സത്യം എന്താണെന്ന് ആർക്കും അറിയില്ലല്ലോ... അദ്ദേഹം തിരിച് വരും കൂടെ ഹരിശ്രീ യും
@jaganjoseph129
@jaganjoseph129 Жыл бұрын
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിലീപേട്ടന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂയുഉള സിനിമകളിൽ ഒന്ന്..എത്ര വട്ടം കണ്ടിട്ട് ഉണ്ടന്ന് എനിക്ക് തന്നെ ഓർമയില്ല.. നമ്മുടെ ഒക്കെ കുട്ടികാലം മനോഹരമാക്കിയതിൽ ഇത് പൊലെയുള്ള മൂവികൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. ദിലീപേട്ടൻ അശോകേട്ടൻ ഒന്നന്നര കോബോ തന്നെ ആയിരുന്നു..💖💖🤩 21 വർഷം പിന്നിടുമ്പോഴും ഒട്ടും ബോറടിപ്പിക്കാതെ ഇപ്പോളും കാണാൻ പറ്റും....💖💖🤩👌
@dijithe8827
@dijithe8827 Жыл бұрын
കൈയിൽ പത്ത് പൈസ ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു ബസ്സ് മുതലാളി ഉണ്ണികൃഷ്ണൻ. ദുബായ് എന്ന പൊന്ന് വിളയുന്ന നാട് സ്വപ്നം കണ്ട് ഒരു എലി കാരണം എല്ലാം നഷ്ടപ്പെട്ട സുന്ദരൻ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഒരിക്കലും മറക്കില്ല ഇവരെ പിന്നെ ആ ബസ്സും
@AzimaRinsha-vx7du
@AzimaRinsha-vx7du 3 ай бұрын
2024ലും ഈ movie കാണുന്നവരുണ്ടോ
@ks-jb9zh5xp8n
@ks-jb9zh5xp8n 9 ай бұрын
ഈ സിനിമ ഇപ്പോഴും കാണുന്നു..ദിലീപേട്ടൻ, ഹനീഫിക്ക, അശോകേട്ടൻ this trio 👌👌👌🤣🤣
@naaaz373
@naaaz373 Жыл бұрын
Thanks for the Remastered Quality Print of the Epic Film ❤️
@vinukichu8694
@vinukichu8694 Жыл бұрын
53:50 harisree ashokan chettante karachilil dileep ettan chirikkunnudu ijjathi😆🤣
@DPGKOCHI-hk4iq
@DPGKOCHI-hk4iq 10 ай бұрын
Athe.. 😂. Kalyamaramanil salim kumarnte munnilum. Ipoo ithilum.... Engene ചിരിക്കാതിരിക്കും 😂🔥
@AleenaElizabeth-vp9fc
@AleenaElizabeth-vp9fc 3 ай бұрын
2024lil padam kandu chirikunvar undo
@arjunanil7436
@arjunanil7436 4 ай бұрын
That Repeat Value 🔥🔥🔥🔥🔥🔥👺
@jesnajohnson5391
@jesnajohnson5391 Жыл бұрын
Unforgettable movie.....bcz of hardwork of entire actors specially Dileep sir in this great movie 😍😍🔥🔥🔥😘 No one can beat this acting
@sajicworld9076
@sajicworld9076 Жыл бұрын
ദിലീപേട്ടൻ അശോകേട്ടൻ✨️ ഒക്കെ ഇനി ഇതു പോലെ കോമഡി നിറഞ്ഞ പടം ഉണ്ടാവുമോ 🥀
@imabhijithunni
@imabhijithunni 2 ай бұрын
0:29 to 2:59 തുടക്കത്തിൽ ഉള്ള ക്രെഡിറ്റ് bgm underrated ആണ് ❤
@yadhukrishnans3823
@yadhukrishnans3823 Жыл бұрын
ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ നിത്യാ ദാസ് ചിണ്ടൻ (എലി) 😂
@masas916
@masas916 11 ай бұрын
ഓരോ സീനും സംഭാഷണവും ഇപ്പോഴും ഓർമ്മയിലുണ്ട്. അന്ന് ആദ്യം പോയി കണ്ട് കൂട്ടുകാർക്ക് ഓരോ സീനും കോമഡിയും പറഞ്ഞ് കൊടുത്ത് അവരെ ത്രില്ലടിപ്പിച്ചു പിന്നെ അവരുടെ കൂടെയും പോയി കണ്ടിരുന്ന കാലം. 🥹
@Athidhi129
@Athidhi129 Ай бұрын
Anyone in 2024
@kgfbolt8519
@kgfbolt8519 19 күн бұрын
Njan und 🥰
@NoufalNoufal-ge7vp
@NoufalNoufal-ge7vp Ай бұрын
2024 കാണുന്നവാർ ഉണ്ടോ 🌹🌹🌹🌹🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾 മലേഷ്യയിൽ നിന്നും ആരാധകർ 🙏🙏🤗🤗🤗🤗🤗🤗
@geethumolamjith8793
@geethumolamjith8793 Жыл бұрын
Le Dileep: nee vandide backilekku poo Le harishree ashokan: backilentha sadya nadakkunnundo😂🤣🤣😁😂🤣🤣🤣🤣
@sarathsv7419
@sarathsv7419 Жыл бұрын
4K പൊളിച്ചു. 💥💥💥💥👍👍👍
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 68 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Kalyanaraman HD Full Movie | Malayalam Comedy Movies | Dileep | Navya Nair | Kunchacko Boban
2:04:47
Pulival Kalyanam Full Comedy
49:18
API Malayalam Movies
Рет қаралды 10 МЛН
Dileep non stop comedy | Dileep comedy movie | Full HD 1080 |
57:36
Lallu Movie World
Рет қаралды 2,8 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 4,8 МЛН
The end for King Kong's bully #funny
1:00
Sơn Hero
Рет қаралды 9 МЛН
When You Get Ran Over By A Car...
0:15
Jojo Sim
Рет қаралды 4,4 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28