തിങ്കളാഴ്ച വിശേഷങ്ങളാണേേ...ഇന്നാ പോസ്റ്റുന്നേ🤩

  Рет қаралды 46,476

Ammakkili

Ammakkili

Күн бұрын

Пікірлер: 325
@soumyavr3633
@soumyavr3633 8 ай бұрын
ഈ മക്കളുടെ ഭാഗൃ മാണ് ഈ അമ്മ .ഈ അമ്മ യുടെ ഭാഗൃ മാണ് മക്കളെ രണ്ടു പേരും.ദൈവംഅനു ഗൃഹം ഉണ്ടാവട്ടെ ❤
@drrejithanandini
@drrejithanandini 10 ай бұрын
പത്തനംതിട്ടയിൽ തന്നെയുള്ള ഒരു doctor ആണ് ഞാൻ... ധൈര്യത്തോടെ മുന്നോട്ടു പോവുക.. നിങ്ങളുടെ ചാനൽ നിങ്ങളുടെ ഇഷ്ടങ്ങൾ ... നിങ്ങൾ കടന്നു വന്ന ജീവിത വഴികൾ ഒറ്റക്കല്ലേ താണ്ടിയത്.. ഈ കുറ്റം പറച്ചിലുകാർ ആരുമല്ലല്ലോ help ചെയ്തത്... അത് കൊണ്ട് ഒന്നും ആലോചിച്ചു വിഷമിക്കാതെ മുന്നോട്ടു തന്നെ നടക്കുക... ഒരു പാട് ഇഷ്ടം മാത്രം
@Sheena.819
@Sheena.819 11 ай бұрын
ശരിയാണ് ammakkily. ..ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വം ഇല്ലാത്ത വർ ആരായാലും എനിക്കും താൽപര്യമില്ല..അത് ഏത് വലിയ പുരോഹിതൻ ആയാലും തിരുമേനി ആയാലും ഉസ്താദ് ആയാലും. ലൗ you ammakkily❤❤❤❤
@AryaRahul344
@AryaRahul344 11 ай бұрын
എനിക്കു ദേഷ്യം ഒന്നും തോന്നിയില്ല ചേച്ചിയോട് ഇങ്ങനെ ഉള്ളതിന് ഒക്കെ മറുപടി കൊടുക്കുന്നെ ആവിശ്യം ആണ് 👍🏻👍🏻😇😇
@Inul64
@Inul64 11 ай бұрын
❤️❤️👍
@sheelaramachandran1351
@sheelaramachandran1351 10 ай бұрын
നമ്മുടെ ഇഷ്ടമാണ് നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ളത് മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കതിരിക്കുക👍👍👍👍👍❤️
@kxgeorge4039
@kxgeorge4039 10 ай бұрын
ഞങ്ങൾക്ക് ഒരു ദേഷ്യവും ഇല്ല കേട്ടോ. എന്നും സ്നേഹം മാത്രം. പിന്നെ നീ നീയായ് അങ്ങ് ജീവിക്കുക . നെഗറ്റീവ് പറയുന്നവർ അത് ചെയ്തോട്ടെ . തമ്പുരാൻ എന്നും അമ്മക്കിളിക്കും മക്കൾക്കും ഒപ്പം ഉണ്ടാവും . അത് കർത്താവ് ആയാലും ശ്രീകൃഷ്ണനായാലും ഒന്ന് തന്നെ. Be Happy Dear ♥️♥️♥️
@SajudeensainulabdeenSajudeen
@SajudeensainulabdeenSajudeen 10 ай бұрын
ഏതു ജാതിയായാലും നമ്മൾ മനുഷ്യർ ഒന്നല്ലേ. ചേച്ചിക്കും മക്കൾക്കും സുഖമാണോ.❤❤
@aneettavarghese8056
@aneettavarghese8056 11 ай бұрын
5.42 to അത് ശെരിയ ഞാന്യിതുപോലെഏതെങ്കിലും വീഡിയോ കണ്ടു ഇഷ്ടപെടുബോൾ ബാക്കി വീഡിയോസ് കൂടെ കാണും ടൈം കിട്ടുന്നപോലെ 🤩
@fellafelin1513
@fellafelin1513 10 ай бұрын
അമ്മക്കിളിയെ നമ്മൾ ഒരേ തൂവൽ പക്ഷികൾ ആണ്. എനിക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ആണ് എനിക്ക് 4th സ്റ്റേജ് ആണ് ഇപ്പോ
@KEEGANXGHOST
@KEEGANXGHOST 10 ай бұрын
അമ്മയെയും മക്കളെയും ഒത്തിരി ഇഷ്ടായി. മുത്തു എന്റെ മോനെപ്പോലെ തന്നെയുണ്ട്. മോനുട്ടൻ ചക്കരയാട്ടോ. അമ്മയ്ക്കും മക്കൾക്കും happy xmas.
@shymashaiju9804
@shymashaiju9804 10 ай бұрын
Ammakkiliyeyum Kunjikilikaleyum orupadu ishtamanu❤Ennum Full support undavum ❤❤❤
@sinimol2150
@sinimol2150 11 ай бұрын
ഇല്ല എന്റെ അമ്മക്കിളിയോട് എനിക്കൊരിക്കലും ദേഷ്യം വരില്ല 🥰 വളരെ ഇഷ്ടാണ് ട്ടോ 🥰
@Inul64
@Inul64 11 ай бұрын
❤️❤️👍
@radhaap5924
@radhaap5924 11 ай бұрын
ജീവിതത്തിൽ ഒരു പാട കഷ്ടതകളും വേദനകളും മനപ്രയാസവും ഒറ്റപ്പൊലും എല്ലാം അനുഭവിക്കുന്ന വ്യക്തിയാണ് അമ്മക്കിളി ദൈവത്തെ ഓർത്ത് ആ മോളെ ആരും വേദനിപ്പിക്കരുത് ഒരമ്മയുടെ അപേക്ഷയാണെന്നു കരുതിയാൽ മതി
@Inul64
@Inul64 11 ай бұрын
🙏❤️👍
@DevakiV-fl1vn
@DevakiV-fl1vn 10 ай бұрын
അമ്മക്കിളിയ്ക്കും, കുഞ്ഞു മക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@suchithra6440
@suchithra6440 11 ай бұрын
അമ്മക്കിളിയുടെ കൂട്ടിലേക് ഞാൻ ചേക്കേറിട് കുറച്ചുദിവസമേ ആയിട്ടുള്ളൂട്ടോ..... കുറെ വീഡിയോസ് ഒകെ കണ്ടു, ഇപ്പോൾ അമ്മക്കിളിയെ ഏറെ കുറെ മനസിലായിട്ടോ...... . ഈ അമ്മക്കിളിക് കുഞ്ഞിക്കിളികളോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@Inul64
@Inul64 11 ай бұрын
❤❤👍
@Abhirenjami
@Abhirenjami 10 ай бұрын
Ammakilikum makkalkum sugamayittirikan daivathodu prartikunnu .monukuttante pole ammayoduoppam chilavazhikunna oru manikuttan enikum undayirunnu
@preethamolly918
@preethamolly918 11 ай бұрын
എന്തൊരു മനുഷ്യർ ആണ് ഇതുപോലെ ജീവിതത്തിൽ രോഗവും ദുരിതവും ഒക്കെ ഒരുപാട് അനുഭവിച്ചു അതിൽ നിന്നു ചെറുതായിട്ട് ഒന്ന് കരകയറി വന്നതാണ് ഈ അമ്മക്കിളി അതിനെഇങ്ങനെ ഒക്കെ കമന്റിട്ട് കുത്തി നോവിക്കുന്നത്.. ശരിയാണോ...ക്രിസ്തുമസ് ആഘോഷം ഇവരെ പോലെ ഉള്ളവർ എന്ത് പാട് പെട്ട് ആയിരിക്കും ഒന്ന് പെറുക്കി കൂട്ടി കൊണ്ട് പോകുന്നത്.. അതൊക്കെ നമുക്ക് ഈ അമ്മ കിളിയുടെ സംസാരത്തിൽ കൂടി മനസിലാകുന്ന കാര്യം ആണ്. ആണ്.. അതൊക്കെ മനസിലാക്കി കമന്റ് ഇടു ഇങ്ങനെ എങ്കിലും ഈ അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചു പൊക്കോട്ടെ ❤❤❤😊😊😊😊എല്ലാ നന്മകളും ഉണ്ടാവട്ടെ ❤❤❤
@Inul64
@Inul64 11 ай бұрын
പ്രയാസം അറിഞ്ഞവർക്ക് വേദന എന്താണ് എന്ന് അറിയുകയുള്ളൂ 🙏❤️👍
@preethamolly918
@preethamolly918 11 ай бұрын
@@Inul64 yes ❤️
@jenniferann3373
@jenniferann3373 11 ай бұрын
സാരമില്ല പോട്ടെ ❤
@Inul64
@Inul64 11 ай бұрын
@@preethamolly918 അതുതന്നെ 🙏❤️👍
@Inul64
@Inul64 11 ай бұрын
@@jenniferann3373 നമുക്ക് സമാധാനിപ്പിക്കാം അല്ലേ ❤️❤️👍
@jayasreemadhavankutty2469
@jayasreemadhavankutty2469 6 ай бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ. ബഹുജനം പല വിധം ഒന്നും മൈൻഡ് ചെയ്യണ്ട Be Positive ധൈര്യമായി മുന്നോട്ട് പോകുക❤
@jenceyjose2996
@jenceyjose2996 11 ай бұрын
ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷമായി.തക്കാളി കറി മിക്കവാറും ഉണ്ടല്ലോ.monukutta കത്തി ഉപയോഗിക്കുമ്പോൾ കൈ മുറിയാതെ നോക്കണം കേട്ടോ.സ്റ്റീൽ പാത്രത്തിൽ ചോറ് വിളമ്പുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നും.ഇത് പോലെ ജീവിത കാലം മുഴുവൻ മക്കളോട് കൂടെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്നു പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@Inul64
@Inul64 11 ай бұрын
❤️❤️👍
@swapnaharilal
@swapnaharilal 11 ай бұрын
Ammakillu l love you
@kavyakalyani-t1d
@kavyakalyani-t1d 11 ай бұрын
മനസ് വേദനിപ്പിക്കേണ്ട... ഞങ്ങൾ ഉണ്ട് കൂടെ... നല്ലതേ വരൂ... Big supporttt👍👍👍
@Inul64
@Inul64 11 ай бұрын
❤️❤️👍
@sajnashefin
@sajnashefin 10 ай бұрын
Ammakkiliyeyum kunjugalem othiri ishtamanu❤❤❤❤
@himaanil3976
@himaanil3976 11 ай бұрын
മോനുകുട്ടാ ട്യൂഷന് പോണം. മിടുക്കൻ ആകേണ്ട. തിരുവനന്തപുരത്തു നിന്നുള്ള ആന്റിയാ.. അമ്മയെ നോക്കേണ്ട ചക്കരെ. മുത്തിന് സുഖമാണോ ♥️♥️💋
@Inul64
@Inul64 11 ай бұрын
Nice 🙏❤️👍
@soumyagijo4356
@soumyagijo4356 11 ай бұрын
ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. പറയുന്നവരും പറയട്ടെ അതൊന്നും കേട്ട് വിഷമിക്കണ്ട 😘😘മോനുവേ ചക്കരയുമ്മ.... 😘😘😘😘😘
@Inul64
@Inul64 11 ай бұрын
🙏❤️👍
@josnajoby4847
@josnajoby4847 11 ай бұрын
Ammakili makkalzeee vedio kanan orupad ishtamanutoooo. Ente life il youtube comment njan idunnath polum ammakiliyude chanalinanu bz I respect you and love you.
@Inul64
@Inul64 11 ай бұрын
Thanks❤️👍
@shaniworld942
@shaniworld942 11 ай бұрын
അമ്മക്കിളിയും കുട്ടികളും fan👌❤️
@Inul64
@Inul64 11 ай бұрын
❤️👍
@ammakkili
@ammakkili 11 ай бұрын
ഷാനിക്കുട്ടീ🤩🤩🥰🥰
@geetanair921
@geetanair921 11 ай бұрын
Moluseee ചോദ്യങ്ങളിലും, ഉത്തര ങ്ങളിലും, അനാവശ്യ സംസാരങ്ങളിലും ഒന്ന് മനസ്സ് വീണുപോകാതെ എപ്പോഴും സന്തോഷായിട്ടിരിക്കുട്ടോ.❤❤❤❤
@Inul64
@Inul64 11 ай бұрын
❤❤👍
@bindhus8268
@bindhus8268 11 ай бұрын
പറയുന്നവരൊക്കെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും അതൊന്നും ഓർത്തു വിഷമിക്കണ്ട ചില മനുഷ്യർ ഇങ്ങനെയാണ് എന്റെ അനിയത്തി കുട്ടിക്കും മക്കൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🙏🥰🥰🥰❤️❤️❤️❤️💕💕💕💕💕💕💕💕💕🖐️
@Inul64
@Inul64 11 ай бұрын
🙏❤️👍
@ammakkili
@ammakkili 11 ай бұрын
ഉമ്മ 🥰😘
@sameeraasnas6791
@sameeraasnas6791 9 ай бұрын
Never mind
@anishasaalim3900
@anishasaalim3900 11 ай бұрын
Correct... നല്ല മറുപടി ❤️❤️❤️❤️❤️❤️❤️
@Inul64
@Inul64 10 ай бұрын
❤️❤️❤️
@psc.tricks9985
@psc.tricks9985 11 ай бұрын
എല്ലാം വിട്ടേക്ക് Ammakkili Happy ആയി ഇരിക്ക്
@Inul64
@Inul64 11 ай бұрын
❤️❤️👍
@bindusanthosh7691
@bindusanthosh7691 11 ай бұрын
സത്യംമാണ് അമക്കിളി മറ്റു ള്ള വരെ ചൊറി യൻ വല്ലാത്ത സുഖം കിട്ടും
@Shiny-z5k
@Shiny-z5k 11 ай бұрын
ഈ അമ്മക്കിളിയെയും കുഞ്ഞുങ്ങളെയും നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്. എ എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും ഇല്ലേ 🙏🙏🙏❤️❤️❤️
@Inul64
@Inul64 11 ай бұрын
🙏❤️👍
@preethamolly918
@preethamolly918 11 ай бұрын
ചിലർ അങ്ങനെ ആണ് ജാതി, മതം അതൊക്കെ വലിയ കൃത്യമായി തിരക്കി അറിഞ്ഞു മനസിലാക്കാൻ വലിയ ഉത്സാഹം ആണ്... അറിഞ്ഞാലും തൃപ്തി ഇല്ലാതെ എല്ലാം പിന്നെ പിന്നേം ഇങ്ങനെ ചികഞ്ഞോണ്ട് ഇരിക്കും.. അത് അങ്ങനെ ആണ്.. മനുഷ്യൻ ആയിട്ട് കാണാൻ നോക്കില്ല അവിടെ ജാതി തിരക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല... ഓരോരുത്തർക്കും ഓരോ വിശ്വാസം ആണ് അതാണ് ദൈവം അത് അങ്ങനെ വിടുക മതം അല്ല മനുഷ്യൻ ആണ് നന്നെവേണ്ടത്... ഈ അമ്മക്കിളിയും, മക്കളും ഇങ്ങനെ സന്തോഷം ആയിട്ട് മുന്നോട്ട് പോകട്ടെ അവരെ വേദനിപ്പിക്കാതെ ഇരിക്കുക ❤❤❤❤❤❤❤
@Inul64
@Inul64 11 ай бұрын
ദൈവം പാതി ഞാൻ പാതി എന്നു പറഞ്ഞു 16 hours ജോലി എടുത്തു ജീവിച്ചു. ഇനിയും കുറച്ചു നാളേക്ക് അമ്മക്കിളിയെ പോലുള്ളവരുടെ വീഡിയോയിൽ 😊❤️👍
@preethamolly918
@preethamolly918 11 ай бұрын
@@Inul64 ❤️❤️
@SumayyaSibu
@SumayyaSibu 11 ай бұрын
Ammakiliye kanan agrahamund ❤
@AnilKumar-xx5yo
@AnilKumar-xx5yo 11 ай бұрын
ഹാപ്പിയായി ട്ടു ഇരിക്കു ആരു പറയുന്ന നെഗറ്റീവ് ഉം മൈൻഡ് ചെയ്യണ്ട നമ്മൾ കൂടെ ഉണ്ട്
@Inul64
@Inul64 11 ай бұрын
ഞാനും ഉണ്ട് ❤️❤️👍
@sheebadani3534
@sheebadani3534 10 ай бұрын
This is life, try to enjoy each minute however u can, children will grow and they make their own fly, now only u can enjoy with them like this, now my kids are grown, see them once in a while
@shameeraramchandran8239
@shameeraramchandran8239 11 ай бұрын
Ignore negative people santhoshamay munnot poku oral mukalil und avitey uttaram koduthal mathie yenikkum two sonaanu❤❤❤
@Inul64
@Inul64 11 ай бұрын
❤️❤️👍
@bladerunner6491
@bladerunner6491 11 ай бұрын
Ammakili super, well said 😊👍
@Inul64
@Inul64 10 ай бұрын
❤️❤️❤️
@fathimashoukathali5418
@fathimashoukathali5418 11 ай бұрын
അമ്മക്കിളി നിന്നെയും മക്കളെയും ഒരു കൂട പിറപ്പിനെപ്പോലെ ഇഷ്ട്ടമാണ് ❤️❤️❤️❤️
@Inul64
@Inul64 11 ай бұрын
🙏❤️👍
@Manjusha2013
@Manjusha2013 11 ай бұрын
ദുബായിൽ മഴ ഇല്ല മോനുകുട്ടാ 🥰🥰😍🥰🥰
@Inul64
@Inul64 11 ай бұрын
എന്നും ചേർത്ത് പിടിക്കുക ഒക്കുമെങ്കിൽ super thanks കൊടുക്കാം 😊❤❤👍
@pranavpreetha
@pranavpreetha 11 ай бұрын
😂😂😂..നല്ല പ്രതികരണം..dear..🥰🥰
@Inul64
@Inul64 11 ай бұрын
100% true 🙏❤️👍
@bijiantony4523
@bijiantony4523 11 ай бұрын
Ammakili hai vishamikkenda njangal kooodayundae god bless you❤❤❤
@Inul64
@Inul64 11 ай бұрын
❤️❤️👍
@riyaabraham493
@riyaabraham493 11 ай бұрын
Ammakilliiiiiii kutty... calm down chechi ❤❤❤❤ ignore comments 😊
@Inul64
@Inul64 11 ай бұрын
സത്യം പാവം അമ്മയും മക്കളും 🙏❤️👍
@sheebasunil3532
@sheebasunil3532 11 ай бұрын
Ammakili love you
@Inul64
@Inul64 11 ай бұрын
🙏❤️👍
@sunflowergarden866
@sunflowergarden866 10 ай бұрын
Nalla monaa..ente monum ingane bayankra sahaayi aanu😊
@neethumk4568
@neethumk4568 11 ай бұрын
Ammakkiliyude video njan kazhinja divasa kandath.. big fan aayi❤❤
@Inul64
@Inul64 11 ай бұрын
🙏❤️👍
@jijisudhakaran7218
@jijisudhakaran7218 11 ай бұрын
Gas cylinder 2months nikkarundu...I am from Chennai.. Kochi Anu thamasikkunnathu..
@AnithaShaju-n1q
@AnithaShaju-n1q 9 ай бұрын
❤❤ ❤
@jesliyasherin9269
@jesliyasherin9269 11 ай бұрын
അതൊന്നും മൈറ്റ് ചെയ്യണ്ട 🥰🥰❤
@Inul64
@Inul64 11 ай бұрын
❤️❤️👍
@jijisamjijijohnson2405
@jijisamjijijohnson2405 11 ай бұрын
അമ്മ കിളിക്കും മക്കൾക്കും❤❤❤
@Inul64
@Inul64 11 ай бұрын
❤❤👍
@shefinashanavas272
@shefinashanavas272 11 ай бұрын
@bindhuunni7928
@bindhuunni7928 11 ай бұрын
Ammakkili....nallathumathram varate kilikkum kunjungalkkum❤❤❤❤❤❤❤❤❤❤❤
@Inul64
@Inul64 10 ай бұрын
സത്യം ❤❤
@sreejasundar2731
@sreejasundar2731 11 ай бұрын
Never mind ammakkili
@thahirthayyibthahirthayyib5001
@thahirthayyibthahirthayyib5001 10 ай бұрын
. ഞാൻ പത്തനംതിട്ടയിലാണ് എനിക്ക് ഒരു പാട് ഇഷ്ടമാണ് അമ്മക്കിളിയെയും മക്കളെയും എന്റെ പേര് shamla
@salnashil
@salnashil 9 ай бұрын
Ellam positivsyi eduthu munnot povuka All the best 💪
@josmyvarghese7250
@josmyvarghese7250 11 ай бұрын
ചേച്ചി ഞാൻ കുറച്ചു ദിവസം ആയുള്ളൂ ചാനൽ കണ്ടു തുടഗിയിട്ട് ഇപ്പോ ഒത്തിരി ഇഷ്ടം ❤
@ammakkili
@ammakkili 11 ай бұрын
Thanks dear🙏
@Inul64
@Inul64 10 ай бұрын
ഞാനുo 😊❤❤
@fathimashoukathali5418
@fathimashoukathali5418 11 ай бұрын
ഒന്നും മൈന്റ് ചെയ്യണ്ട അമ്മക്കിളി കുറ്റം കണ്ടു പിടിക്കുന്നവർക്ക് അതിനെ സമയം കാണു
@Inul64
@Inul64 11 ай бұрын
🙏❤️👍
@sheejaaneyiype9136
@sheejaaneyiype9136 10 ай бұрын
🙏❤️
@Anumaluzstiching
@Anumaluzstiching 10 ай бұрын
ഒത്തിരി വിഷമങ്ങൾ സഹിച്ച കുഞ്ഞാണ് അവൾ... പക്ഷേ ഇനിയും എന്റെ അമ്മക്കിളിയെ വിഷമിപ്പിക്കരുത് ആരും.... ദൈവം പോലും പറയുന്നവരെ ശിക്ഷിക്കും........😢
@ammakkili
@ammakkili 10 ай бұрын
Suchechy 🥰🥰🥰🥰🫂🫂🫂🫂
@sumajayakumar3481
@sumajayakumar3481 10 ай бұрын
ശരിയാണ്
@jayasree495
@jayasree495 11 ай бұрын
അമ്മക്കിളി കുഞ്ഞുക്കിളി ❤❤❤❤❤
@Inul64
@Inul64 11 ай бұрын
❤️❤️❤️
@rekhaajith6759
@rekhaajith6759 11 ай бұрын
Ammakkilikkum makkalkkum ❤❤❤❤
@Inul64
@Inul64 11 ай бұрын
❤❤👍
@Inul64
@Inul64 11 ай бұрын
എന്നും വീഡിയോ തുടങ്ങുമ്പോൾ തന്നെ like അടിക്കണേ 🙏❤️👍
@jenniferann3373
@jenniferann3373 11 ай бұрын
100 നല്ലത് ചെയ്താലും ഒരു തെറ്റ് മതി ആളുകൾ മാറ്റിനിർത്താൻ
@Inul64
@Inul64 10 ай бұрын
❤️❤️❤
@anngeorge7186
@anngeorge7186 11 ай бұрын
Ulla jeevitham santhosham aayi jeevikku
@Inul64
@Inul64 11 ай бұрын
സത്യം 🙏❤️👍
@renuvverghese8481
@renuvverghese8481 10 ай бұрын
Keep smiling like this always....❤
@nandusmedia
@nandusmedia 10 ай бұрын
എന്റെ പൊന്നു മോളെ 1000 കുടത്തിന്റെ വാ മൂടി കെട്ടാം ഒരു മനുഷ്യന്റെ വാ മൂടി കെട്ടാൻ പറ്റുമോ.. പലതും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചു ജീവിക്കുക.. എന്തൊക്കെ പറഞ്ഞാലും എനിക്കു ഭയങ്കര ഇഷ്ടം ആണ് 💕💕💕💕നല്ലത് മാത്രം വരട്ടെ ഞാൻ ശ്രീജ ചങ്ങനാശ്ശേരി യിൽ ആണ് വീട്
@janysworld5603
@janysworld5603 11 ай бұрын
Tangalude manasuvedanippikkunna questions chodikkunnavarkku arhikkunna avaganana koduthalmathi athodesariyakum ethende eliya abhiprayamanuketo ellavida aasamsakalum nanmayum dheerathayode munnottpoku ellam okyakum
@susanphilip6272
@susanphilip6272 10 ай бұрын
Rightly spoke about religion
@ambilinair5080
@ambilinair5080 11 ай бұрын
Ammakkili ❤.
@Inul64
@Inul64 11 ай бұрын
🙏❤️👍
@salnashil
@salnashil 9 ай бұрын
Mazha Dheivethinte anugrehaman chila sameyengelil pareekshanevum aan
@adhikuttansworld07
@adhikuttansworld07 11 ай бұрын
Ammakkiliiiiii ishttammmm❤❤❤❤❤....
@Inul64
@Inul64 11 ай бұрын
❤️👍
@geethajohn3237
@geethajohn3237 11 ай бұрын
Makale..nice video..give proper answer like this to people who give negative comments. God bless you.. ❤❤
@Inul64
@Inul64 11 ай бұрын
❤️❤️👍
@manjuanish8220
@manjuanish8220 11 ай бұрын
Parayunnavar parayattee chechi 👍🏻👍🏻👍🏻👍🏻
@Inul64
@Inul64 11 ай бұрын
🙏❤️👍
@indupunnakamugal4236
@indupunnakamugal4236 10 ай бұрын
Priyapetta aniyathi njaanum video kaanaan thudangi kettoo❤❤🤗
@sreekala7313
@sreekala7313 11 ай бұрын
Samsaram kelkkan nalla resamundu
@Inul64
@Inul64 11 ай бұрын
❤️❤️👍
@ammureshma7485
@ammureshma7485 10 ай бұрын
Chechi....❤❤❤
@rajimadhu7641
@rajimadhu7641 2 ай бұрын
Chechikutty.... ❤❤❤ love you❤❤❤
@minisukumarani.v3297
@minisukumarani.v3297 10 ай бұрын
Ammakkiliyude koode njanum ond
@syamalagopi9881
@syamalagopi9881 9 ай бұрын
❤ your smile very beautiful❤❤❤
@sumagopal1
@sumagopal1 11 ай бұрын
Be bold god bless u
@anngeorge7186
@anngeorge7186 11 ай бұрын
Ettavum valuthu Manushathvam aanu
@Inul64
@Inul64 11 ай бұрын
❤️👍
@sreejasundar2731
@sreejasundar2731 11 ай бұрын
Jathiyum madavum onnum nokkiyittallatto jan ammakkiliye idhttapettathetto❤️❤️❤️👍❤️
@Inul64
@Inul64 11 ай бұрын
ഞാനും ❤️❤️👍
@jyothirmayeedevi7179
@jyothirmayeedevi7179 7 ай бұрын
Love you
@harshanideshnidesh2822
@harshanideshnidesh2822 11 ай бұрын
Hi chechi njn innanu video kandathu🥰shorts kanarundayirunu👌🏻enik othiri ishtayi chechide channel♥️
@jijiannamma-u1z
@jijiannamma-u1z 11 ай бұрын
Hy aniyathikutti sugano aru enthu paranjalum karyamakkatta paranju madukkumpol avar matheyakkum njanum anganeya entta amma Hinduvanu appane kalyanam kazhinchu palliyil chernnu ❤
@sumasasi5514
@sumasasi5514 10 ай бұрын
അമ്മ കിളി യം മക്കൾക്കുംസുകമനോ❤❤❤
@DeviChandran-un8yv
@DeviChandran-un8yv 9 ай бұрын
❤❤❤❤❤❤❤
@mayathulasi4514
@mayathulasi4514 11 ай бұрын
കുറെ ദിവസമായി വീഡിയോ kananjittu. Eppol സമാധാനമായി. മുത്ത് നല്ല ഉത്തരവാദിത്തം ഉള്ളമോനാണ് അല്ലെ. നല്ലകുട്ടിയ അവൻ. ഒത്തിരിഷ്ട്ടമാ അവനെ ❤️♥️❤️❤️❤️❤️❤️❤️❤️1
@Inul64
@Inul64 10 ай бұрын
❤️❤️❤️
@dharawpf
@dharawpf 10 ай бұрын
ഇനി ഡൌട്ട് ചോദിക്കുന്ന ആൾക്കാർക്ക് ഈ വീഡിയോ ടെ ലിങ്ക് ഇട്ട് കൊടുത്താൽ മതി...
@prasannaharikumar5886
@prasannaharikumar5886 11 ай бұрын
മറ്റുള്ളവരുടെ എല്ലാ അഭിപ്രായങ്ങളും കേൾക്കണ്ട നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക ❤️❤️❤️❤️❤️
@sonak8396
@sonak8396 11 ай бұрын
❤❤❤❤❤😊😊😊 ഇന്ന് ഭയങ്കര കോപത്തിലാണല്ലോ .ശരിയാണ് തെറ്റ് കണ്ടാൽ പ്രതികരിക്കണം. ഞാനും അങ്ങനെയാണ്. ദേഷ്യം വന്നാൽ ശബ്ദവും മുഖവും ഒക്കെ മാറും😂😂😂
@ammakkili
@ammakkili 11 ай бұрын
😁😁😁
@nbinsha7808
@nbinsha7808 11 ай бұрын
ഈ ചോദ്യങ്ങളിൽ ഒന്നും ചേച്ചി തളരില്ല എന്നറിയാം എന്നാലും പറയുന്നു തളരാൻ പാടില്ല . മനുഷ്യന്മാരല്ലെ വിട്ടുകള
@jibiajan4622
@jibiajan4622 10 ай бұрын
God bless you dear
@zainslittleworld
@zainslittleworld 11 ай бұрын
Parayan ullathellam paranj last Oru chiri undey. Athan main . Watching video from Dubai . Dubai l mazha illa. Kurach mazha ingot thaa. Oru special hiiii.
@Inul64
@Inul64 11 ай бұрын
🙏❤️👍
@anngeorge7186
@anngeorge7186 11 ай бұрын
Religion is very personal
@Inul64
@Inul64 11 ай бұрын
നമ്മുടെ ആളുകൾക്ക് എല്ലാം അറിയണം അല്ലേ കഷ്ട്ടം തന്നെ 😊❤️👍
@mathewkm2850
@mathewkm2850 3 ай бұрын
👍👍👍❤❤❤
@shaynikp2928
@shaynikp2928 11 ай бұрын
അമ്മക്കിളിയെയും മക്കളെയും ❤❤❤
@Inul64
@Inul64 10 ай бұрын
❤️❤️❤️
@dreamangel996
@dreamangel996 11 ай бұрын
പ്രിയ പെട്ടവരെ എന്നാണ്
@syamilymohan4815
@syamilymohan4815 11 ай бұрын
Monukuttaaa ❤❤❤❤
@Binu2023Binu-od6vb
@Binu2023Binu-od6vb 10 ай бұрын
Super ammakili
@sreyaks6641
@sreyaks6641 11 ай бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 72 МЛН