കടുവയെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും കടുവ നിങ്ങളെ കണ്ടിട്ടുണ്ടാകും...👍🏻👍🏻പൊളി വീഡിയോ.. ശരിക്കും ഞാനും കാട്ടിൽ വന്ന feel കിട്ടി
@DotGreenАй бұрын
Thank you ❤️ yes theerchayayum njangale kandittundu athanu assan mariyathu
@ashiqueparamu Жыл бұрын
DOT GREEN 💚 പച്ചപ്പും കാടിന്റെ വന്യതയും.. നന്നായി feel ചെയ്യുന്നു One Of My Fav KZbin Channel 💚
@DotGreen Жыл бұрын
thank you 😍❤️🙏🙏
@vijayana28576 ай бұрын
O OmUc@@DotGreen
@arshaprakash727511 ай бұрын
Pande inganathe video kanan ishtava... Super bro
@DotGreen11 ай бұрын
Thanks 😊 ചാനലിൽ ഇതുപോലെ ഒരുപാട് വീഡിയോ ഉണ്ട്
@mahadevanr607811 ай бұрын
ചേട്ടൻ്റെ എല്ലാ videos ഉം അതിമനോഹരം ആണ്.. മലയാളത്തിൽ ഞാൻ കാടിനെ കുറിച്ചും, ട്രെക്കിങ്ങ്ഉം ഇത്രെയും മനോഹരവും informative ആയിട്ട് present ചെയ്യുന്ന വേറെ ഒരു ചാനലോ, അല്ലെങ്കിൽ videos കണ്ടിട്ടില്ല. നിങ്ങളുടെ first video കണ്ടത് പെരിയാർ ഫോറെസ്റ്റ്ൻ്റെ ആയിരുന്നു.. അത് മുതൽ ഞൻ പിന്നെ എല്ലാ videos ഉം കണ്ട് തുടങ്ങി.. ഈ videos കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ കാടിൽ ട്രെക്കിങ്ങ് ചെയ്യുന്ന പോലത്തെ അനുഭവം ആണ്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും എൻ്റെ freidns ഉം പറമ്പികുളത്തെ ഈ ട്രെക്കിങ്ങ് പോവാൻ തീരുമാനിച്ചു. അവസരം വന്നാൽ തീർച്ചയായും ഒരു തവണ ഞാനും ചേട്ടൻ്റെ കൂടെ വരാൻ ആഗ്രഹിക്കുന്നുണ്ട്.
@DotGreen11 ай бұрын
thank you, orupadu santhosham.. theerchayaum oru trip namukku orumichu provam
Wow !!!!! Super Thanks for your good video Thank you so much
@DotGreen10 ай бұрын
Thank you ❤️🙏
@Abcdefgh11111ha11 ай бұрын
ശ്വാസം അടക്കിപിടിച്ച കണ്ടത് കടുവയെ കാണരുതേ ന്നു നിങ്ങൾക് എന്ത് safty യാണ് ഉള്ളത് ബ്രോ!!നന്നായിട്ടുണ്ട്! 🌹🌹👌👌
@DotGreen11 ай бұрын
Safety onnumilla 😑😊
@NidhinMotapparambath11 ай бұрын
@@DotGreen😮
@trawild_ Жыл бұрын
കാടിന്റെ ശബ്ദവും, ഗന്ധവും അതുപോലെ തന്നെ ഉള്ള അടിപൊളി വീഡിയോ! ടൈഗർ അടുത്തുണ്ടെന്നു ഉള്ള ഫീലും ഭയവും തോന്നി. അഭിനന്ദനങ്ങൾ! 👏🏻😍❤
@DotGreen Жыл бұрын
thank you 😊😍
@wonderland252811 ай бұрын
ഞാൻ ആലോചിക്കുകയായിരുന്നു ഞാനാണ് അതിലെ നടന്നതെങ്കിൽ എൻ്റെ കയ്യും കാലും വിറച്ചിട്ട് നടക്കാൻ പോലും പറ്റാത്ത അവസ്ഥ വന്നേനെ.എന്ത് ധൈര്യത്തിലാണ് ഇവരി പോകുന്നത്.എൻ്റെ സംശയം കടുവ നമ്മളെ ആക്രമിക്കില്ലെ എന്നാണ്
@jobinvagamon35526 ай бұрын
❤
@DotGreen3 ай бұрын
@@wonderland2528 കടുവ മനുഷ്യരെ കണ്ടാൽ പെട്ടെന്ന് മാറിപ്പോകും - കടുവയടക്കം എല്ലാ ജീവികൾക്കും മനുഷ്യനെ പേടിയാണ് എന്നത് വാസ്തവമാണ് - (എല്ലായെപ്പോഴും അങ്ങനെയാകണമെന്നില്ല പക്ഷേ പൊതുവെ അങ്ങനെയാണ്)
@WhiteMischief390 Жыл бұрын
Best Thrilling vlog ആയിരുന്നു bro...
@DotGreen Жыл бұрын
Thank you 😊❤️
@shujahbv4015 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക മൂഡ് ആണ് ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
@DotGreen Жыл бұрын
thank you 😊
@wanderluststories1235 Жыл бұрын
Tiger Just misss. Adipoli chetta❤❤❤
@DotGreen Жыл бұрын
yes just miss ayi saramilla eppozhelum kittum 😁
@krfalkentube Жыл бұрын
Liked the natural sound of forest very much
@DotGreen Жыл бұрын
thank you
@srijila0002 Жыл бұрын
ഉയ്യോ!! Trucking വേറെ ലെവൽ 🔥🔥🔥🔥🔥
@DotGreen Жыл бұрын
thank you 😍❤️
@romiojoseph Жыл бұрын
A great experience DotGreen! Thank you for this video. Although one question is 17:41 How safe is it to drink or use water from the forest?
@DotGreen Жыл бұрын
thank you 😊 i cannot say that is 100% safe or pure but we are used to that and i dont see any issues till now 😁
@Plan-T-by-AB Жыл бұрын
Bibin chetta pwolichu , kidu thrilling video ,,,,,,,, 🙌🙌❤❤❤❤
@DotGreen Жыл бұрын
thank you 😍❤️
@anshisvlogs11 ай бұрын
Nice work😮🥰💕
@DotGreen11 ай бұрын
😊❤️
@AnilkumarP-w7e2 ай бұрын
അടിപൊളി കാമറ, Good Presetation
@DotGreen2 ай бұрын
Thank you ❤️
@psubair Жыл бұрын
പറമ്പിക്കുളം കാടിന്റെ പ്രത്യേകതയാണ് മുളങ്കൂട്ടം, അതുപോല തന്നെ വ്യത്യസ്ത രീതിയിലുള്ള കാടും. Tigress and cub just misssed അല്ലേ? വീഡിയോ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@DotGreen Жыл бұрын
yes just missed almost kandu ennu parayam but missed
@abs3654 Жыл бұрын
ഞാൻ കാടിന്റെ വീഡിയോസ് കാണുന്നത് താങ്കലാപ്പോലെ കുറച്ചു പേരുടേത് മാത്രം സൂപ്പർ good quality keep any videos
@DotGreen Жыл бұрын
❤️😍😍👍
@muraleedharanck5312 ай бұрын
ഇറച്ചിയിൽ പുഴ വെച്ചാൽ പുഴുവിനെ അടക്കമാണ് കടുവ കഴിക്കാറ് പുഴവിൽ ധാരാളം protein കിട്ടും
@DotGreen2 ай бұрын
@@muraleedharanck531 👍👍
@avanthikasree8696Сағат бұрын
നേരാണോ?
@midhunraj275511 ай бұрын
Absolute motivation!! Video is really amazing and I’m sure will do this same trekking during my next vacation
@DotGreen11 ай бұрын
Thank you ❤️😊
@INDIANVLOG86610 ай бұрын
The view is beautifully captured
@DotGreen10 ай бұрын
Thanks
@suchithashetty931511 ай бұрын
How daring...😮really appreciate..
@DotGreen11 ай бұрын
☺️😍
@Jacky01mq11 ай бұрын
ബ്രോ അടിപൊളി വീഡിയോ ആയിരുന്നു നല്ല അവതരണവും സമയം പോയതറിഞ്ഞില്ല🙌👍
@DotGreen11 ай бұрын
Thank you 😍😊
@RaeasMuzzammil Жыл бұрын
Your videos give adventure experience ❤💗😊
@syamkrishna5162 Жыл бұрын
Love you bro
@DotGreen Жыл бұрын
thank you ❤️😍
@roopaunnikrishnan4654 Жыл бұрын
Ur videos are really inspiring🥰.. keep up ur good work👍👍
@dreammogger91063 ай бұрын
Favourite youtube channel ❤
@DotGreen3 ай бұрын
@@dreammogger9106 thank you ❤️😊
@AzeezAnsab11 ай бұрын
Short video kand vannavar undo ❤️❤️❤️❤️super vidio❤❤❤
@DotGreen11 ай бұрын
❤️
@zainulabodeen985211 ай бұрын
നിങ്ങളെ ധൈര്യം 👍🏻👍🏻👍🏻
@DotGreen11 ай бұрын
😁
@shijil3825 Жыл бұрын
Different experience iniyum ithupolathe trekking cheyanam❤❤
@DotGreen Жыл бұрын
thank you 😍 theerchayayum 😊
@shijil3825 Жыл бұрын
@@DotGreen thanks 🥰🥰
@sudhisunilkumara4061 Жыл бұрын
വീഡിയോ എല്ലാം കിടിലൻ ആണ് 🤝👍🔥
@DotGreen Жыл бұрын
thank you ❤️
@radhainin Жыл бұрын
I am a regular viewer of your videos. Very satisfying.
@DotGreen Жыл бұрын
Glad to hear that 😍❤️
@MohanAcharya-s7r11 ай бұрын
I am BMR Mohan, from Coimbatore. I see your videos regularly. Your videos are good.
@DotGreen11 ай бұрын
Thank you ❤️😍
@shinuzzcreations2359 Жыл бұрын
Your chanel is amazing..especially natural background score ❤
@DotGreen Жыл бұрын
thank you 😍😊
@_retro86 Жыл бұрын
❤adipoli view 🔥🔥
@DotGreen Жыл бұрын
thanks❤️
@bountyhunter2411 ай бұрын
അൽപസമയത്തിനുശേഷം കടുവ കുട്ടികളോട്; ശ്ശെ.... ജസ്റ്റ് മിസ്സ് മക്കളെ.
@DotGreen11 ай бұрын
🤣🤣😀
@dennis18ni Жыл бұрын
Hoping and wishing one day you get a chance to get a sighting of Tiger❤
Bibin bro... This video shows the real colour of the forest ambiance.
@DotGreen Жыл бұрын
😍❤️🙏
@prajitharajesh828 Жыл бұрын
Cinema കളിലും മറ്റും വില്ലനായി ചിത്രീകരിക്കുന്ന കടുവ , മനുഷ്യ സാന്നിധ്യം ഉണ്ടാവുമ്പോൾ അവിടെ നിന്നും അകന്നു പോകും എന്ന് ഇത്തരം videos കാണുമ്പോൾ ആണ് മനസ്സിലാവുന്നത്. Very nice and God bless you......
നരഭോജി ആയാൽ പിന്നെ ബേക്കൽ തന്നെ കൂടിക്കോളും. പിന്നെന്താ സംഭവിക്കാം എന്ന് ഞാൻ പറയേണ്ടല്ലോ 😂
@rashid989911 ай бұрын
20:28 that sound was ❤️🔥
@DotGreen11 ай бұрын
❤️
@danieldayal2570 Жыл бұрын
I am from hyderabad and dont understand a word but ur videos speak 😊 Im so mesmerised by kerala its really Gods own country. Wish people dont make it worst by cutting trees
@DotGreen Жыл бұрын
thank you brother, i am still finding options to add subtitles 😊