Ariyatha karyam parayaruthu kadivayekal powerful Aya predator anu polar bear
@47ARENA Жыл бұрын
Yes, polar bear aanu etavum powerful
@ElectronicsMalayalamforyou Жыл бұрын
@@47ARENA haha
@aruntom3131 Жыл бұрын
തള്ളി മറിച്ചപ്പോൾ ഒരു ആവേശത്തിന് പറഞ്ഞു പോയതാ 😂😂
@amalkc5663 Жыл бұрын
ആശാന് മലയാളം വായിക്കാൻ അറിയില്ലെന്ന് തോന്നുന്നു. അവിടെ കൊടുത്തത് ഒന്ന് വായിച്ചേ ,"കാട്ടിലെ രാജാവ് ". Polar bear ഏത് കാട്ടിലൂടെയാണ് മേഞ്ഞു നടക്കുന്നത്🤠🚶🚶🚶🏃🏃🏃😂😹😹😹
@amalkc5663 Жыл бұрын
@@47ARENA yes 👍
@Sebastianroymr Жыл бұрын
പൂച്ച വർഗ്ഗത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള രണ്ടാമത്തെ ജീവി ആണ് കടുവ....ആദ്യത്തേത് ആരാണെന്ന് പറയണ്ടല്ലോ....നമ്മുടെ പൂച്ച സെർ 🔥🔥🔥
@midhunmanu488 Жыл бұрын
Gangster 🔥
@abhiram3530 Жыл бұрын
Monster 🔥🔥
@assassingaming207 Жыл бұрын
@@midhunmanu488 puchakk ndha prethekadha
@kiittykitt Жыл бұрын
Poocha sir uyirr❤
@Sebastianroymr Жыл бұрын
@@assassingaming207 Attitude
@nsandeepkannoth2481 Жыл бұрын
കടുവ സെർ ഫാൻസ് 🔥🔥
@47ARENA Жыл бұрын
🐯🔥
@manurchandran1406 Жыл бұрын
🐅🐅
@ഈച്ചയെകൊന്നവൻ-ബ2യ Жыл бұрын
🐯🐅
@muralipattikkad9208 Жыл бұрын
🐯🐯🐅🐆😎😎🤩🤩🤩😘😘😘
@pronation4081 Жыл бұрын
ഫിറോസ്ക്കയുടെ ടൈഗർ വിഡിയോയിൽ ഇങ്ങളുടെ കമന്റ് കണ്ടിട്ടേയുള്ളൂ അപ്പോയെക്കും അടുത്ത കമന്റ് കടുവയെ വല്ലാതെ ഇഷ്ടമാണെന്നു തോന്നുന്നു 😆😆🐯❤️
@amalkc5663 Жыл бұрын
ഒരേ ഒരു രാജാവ്🐯💥🔥The king of jungle 👑❤️🔥🌿
@47ARENA Жыл бұрын
🔥🔥
@Abhiram-ed9zy Жыл бұрын
🦁
@anandhakrishnan.s316 Жыл бұрын
@@Abhiram-ed9zy 🐯💪🤫🤫
@wildstylenk6882 Жыл бұрын
രാജാവ്. ആവുന്നതിൽ കാര്യമില്ല ഒരു നല്ല പോരാളി അതാണ് tiger
@user-urappikavo Жыл бұрын
ബ്രോ ആ പവർ അങ്ങ് കിട്ടുന്നില്ല ഒരേ ഒരു രാജാവ് 🦁ഇങ്ങെനെ ആണേൽ 🔥രാജാവ് എന്ന് പറയുമ്പോൾ തന്നെ ലയൺ ന്റെ മുഖം ആണ് ഓർമയിൽ വരുന്നേ 🔥
@Rahul..raj.. Жыл бұрын
എത്ര വലിയവനായാലും അവരുടെ വർഗ്ഗം അറിയപ്പെടുന്നത് പൂച്ചയുടെ പേരിൽ 😊,, അപ്പൊ അവനാണ് രാജാവ് പൂച്ച സെർ 🔥
@ahmedshihabc Жыл бұрын
Content,visual quality,voice quality…..both are 🔥🔥🔥
@47ARENA Жыл бұрын
🤩❣️
@b_brozcreationz Жыл бұрын
Truth
@_anyagrahajeevi.1 Жыл бұрын
ഈ ജീവികൾ ഇന്ന് വംശനാശത്തിന്റെ വക്കിൽ ആണ്.. നമ്മുടെ ഇന്ത്യ അപ്പോഴും കടുവകളെ സംരക്ഷിച്ചു നിർത്തുന്നു.. ഇന്ത്യ എന്ന രാജ്യം ഇല്ലായിരുന്നു എങ്കിൽ കടുവകൾ എന്നെ ഭൂമിയിൽ നിന്ന് അവസാനിക്കും ആയിരുന്നു.. മനുഷ്യൻ ഇനി എങ്കിലും അവയെ വെറുതെ വിടട്ടെ ♥️
10/15 എണ്ണം മാത്രമായി ചുരുങ്ങിയ ഇന്ത്യൻ സിംഹങ്ങൾ ഒക്കെ ഗവണ്മെന്റ് ഇടപെട്ടോണ്ട് മാത്രം ആണ് ഇന്നും ഗിർ വനത്തിൽ സിംഹങ്ങൾ ഉള്ളത് ഇപ്പോൾ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി
@worldgamer7743 Жыл бұрын
ഇന്ത്യക്കാർ ആണ് കൂടുതലും കടുവയെ വേട്ടയാടുന്നത് പണ്ടുകാലങ്ങളിൽ ഇന്ത്യക്കാർ ശക്തിയുടെ പ്രതീകമായി കടുവയാണ് കണ്ടിരുന്നത് കടുവയെ കൊല്ലുന്നവൻ ആരാണ് അവൻ ശക്തൻ
@unninichurajendran6050 Жыл бұрын
ഒറ്റയ്ക്ക് നടക്കുന്നവൻ മോൺസ്റ്റർ, രാജാവ് കൂട്ടത്തെ നയിക്കുന്നവനാണ് അത് lion king
@prasanthds6561 Жыл бұрын
ഓ... അതുകൊണ്ടായിരിക്കും പെൺസിംഹങ്ങളെ വിട്ട് ഇരപിടിച്ചു പുട്ടടിക്കുന്നത്.. ജീവിക്കുന്നെങ്കിൽ അധ്വാനിച്ച് ജീവിക്കട്ടെ ആൺസിംഹങ്ങൾ. എന്നും Tiger 🔥
@shinufitnesslover721210 ай бұрын
@@prasanthds6561aan sumhangal irapidiykunna 100 il kooduthal videos ninaku njan kanichu tharam , lion vs tiger fight videos um und chilathil lion jayikkunnu chilathil tiger jayikunnu but ella video il tiger alla jayikunnathu ,
@jithin.6919 ай бұрын
@@prasanthds6561Because they have to protect their territory and pride ..അല്ലേൽ വേറെ male lions വന്ന് ആ pride ലെ cubs നെ എല്ലാം കൊന്ന് ആ territory കീഴടക്കും.. Being a male lion is not simple..
@sreelalsreelalsreekuttan84066 ай бұрын
@@jithin.691ടെറിറ്ററി കടുവകൾക്കുമുണ്ട് man 🤣
@GokzillaOp2 ай бұрын
@@jithin.691ഈ പറഞ്ഞതെല്ലാം കടുവ ഒറ്റക്ക് തന്ന ചെയ്യുന്നെ
@Dileep-sv7ip Жыл бұрын
TIGER 🐯 ഇന്ത്യൻ ഏഷ്യൻ ഇട തിങ്ങിയ കാടുകളിൽ എതിരാളികലില്ലാതെ ഒരു ജീവിയെയും ഭയക്കാതെ 100, 120 klm വനമേഖല തന്റെ പരുത്തിയിൽ ആക്കി ഒറ്റക്ക് ഭരിച്ചു നടക്കുന്ന TIGER is a killing machine 🥵 ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ബഹുമാനിക്കുന്നതും ആയ മൃഗം അത് കടുവയെ ആണ് ❤️
@shahidmohammed5502 Жыл бұрын
Athe fan base kooduthal kaduvakan
@worldgamer7743 Жыл бұрын
തെറ്റി പൂച്ച സെർ മറന്നോ
@harikrishnankg77 Жыл бұрын
💯
@AneesYusufChannel Жыл бұрын
@@worldgamer7743 കാട്ടുപൂച്ച തന്നെയല്ലേ കടുവ.
@siberianmallu5559 Жыл бұрын
ആന
@drawingswithhaani69 Жыл бұрын
Tiger is strongest king🤴 Leopard is agressive Jaguar is bite king 🤴 Lion is attitude fearless king 🤴
@soumyank-l8n Жыл бұрын
your 1st 3 comments are correct but lion is speed king
@bincynarakassery2388 Жыл бұрын
Lion is not altitude king Lion is feared of crocodile in real life 😅
@bincynarakassery2388 Жыл бұрын
No cheetah is speed king
@sameeran-pb2cm5 ай бұрын
@@bincynarakassery2388tiger Vs crocodile Leopard can kill crocodile
@GokzillaOp2 ай бұрын
@@sameeran-pb2cmnever They only kill caiman , alligator small Corcs even tiger can't take down a full grown saltwater crocodile. Then htf leopard can kill a crocodile
@b_eli_ver028 Жыл бұрын
The Lion is Always The KING but Tiger Is The Emperor 💫
@JinciN-r9j Жыл бұрын
Correct bro😊
@SOORAJ7095 ай бұрын
Lion is real emperor
@Vishnuvichuz5201 Жыл бұрын
സിംഹം = alpha കടുവ = sigma 🔥
@47ARENA Жыл бұрын
😅
@worldgamer7743 Жыл бұрын
Nop പൂച്ച വർഗ്ഗത്തിൽ ആദ്യം ഉണ്ടായത് tigar ആണ്
@F-22RAPTORr Жыл бұрын
Lion sigma and tiger pedithooran 😅
@anandhakrishnan.s316 Жыл бұрын
@@F-22RAPTORrsheriya ottakku vettayadan pattatha chimgam dheeran, ottakku vettayady jeevikkunna kaduva pedittooran. Kollada ne budhiman thanne👏👏. An average Disney lion pan🤣
@Uchiha_Itachi_00 Жыл бұрын
Poda കടുവ : Gigachad🗿🗿
@sreeharisreekumar7994 Жыл бұрын
കടുവ ഒരു ജിന്നാണ് 🔥🔥❤️ സിംഹത്തെ വരെ അടിച്ചു താഴെ ഇടും.. എന്ത് വെല്ലുവിളി വേണേലും പതറാതെ ആക്രമിക്കുന്ന കടുവ 🔥
@ajithvelayudhan3453 Жыл бұрын
Lion no match for Tiger🐯🔥🤣
@ajithvelayudhan3453 Жыл бұрын
@@THEKING-rf9rd ഒന്ന് പോടാ.ലോകത്തു ഇന്നേ വരെ ഉണ്ടായ കടുവ-സിംഹം യുദ്ധങ്ങളിൽ 95% വും ജയിച്ചിട്ടുള്ളത് കടുവ തന്നെയാ 🐯🔥😘
@ajithvelayudhan3453 Жыл бұрын
@@THEKING-rf9rd ഒന്ന് പോടാ. പേടിച്ചോടിയത് നിന്റെ ഊള സിംഹം 😡😡😡
@wild24epicbattles8 Жыл бұрын
@@THEKING-rf9rd in ancient Rome they used to pit tigers and lions and most of the times Tigers emerged victorious in those fights
@jijinj6688 Жыл бұрын
സിംഹത്തെ തോല്പിക്കും, പക്ഷെ സിംഹ രാജനെ( mane) തോല്പിക്കാൻ ആവില്ല
@Fahadh77 Жыл бұрын
പൂച്ച sir ന്റെ family അല്ലേ 😼🔥
@47ARENA Жыл бұрын
🔥
@______1133 Жыл бұрын
Tiger strongest animal ever🐯💪💪🔥😍
@47ARENA Жыл бұрын
🐯🔥
@amalkc5663 Жыл бұрын
💯
@Skylander253 Жыл бұрын
@@THEKING-rf9rd ആ മൃഗത്തിന്റെ പേര് ഒന്നു പറഞ്ഞെ..
@sreerajtv9676 Жыл бұрын
@@Skylander253 Elephant , Gorilla , Crocodiles , Bison , Bear , Jaguar ....are these jokes to you bruh??
@Skylander253 Жыл бұрын
@@sreerajtv9676 Gorilla, Jaguar aand crocodile are jokes to me. Tigers can kill them.
@wondervlog3131 Жыл бұрын
ഒരേ സമയം സൗന്ദര്യവും പേടിപ്പെടുത്തുന്നതുമായ രാജാവ്
TiGER:strongest LEOPARD:Perfect predator Cheetah: fastest Jaguar:strongest bite of cat kingdom LION:loudest roar in cat kingdom 🌟
@47ARENA Жыл бұрын
🔥
@hafeenafaisal1714 Жыл бұрын
@@47ARENA jaguar vs lion who will win
@Hydra-og6jf Жыл бұрын
Lion and tiger growl onn neritt kettal theernn kittikolum eea loud il enthelum karyam ondonn 😂 ,tiger growl um aah stare um hemmme attack Vann chaavan aah thonniye lion inte nalla majestic aahn .
@levinkr6885 Жыл бұрын
@@Hydra-og6jf uva 2 um kudi kadi pidichal aarum jayikilla . lion inde strength kaduvayude athremund
@shahidmohammed5502 Жыл бұрын
@@hafeenafaisal1714 female lion can beat a Jaguar
@Itz_Me_Surya_Dev Жыл бұрын
Ho മതി. കടുവ കാരണം പുറത്തോട്ട് ഒന്നിന് പോകാൻ പോലും പേടിയാണ്. അവിടെ ഇവിടെയും കടുവയുടെ കാൽപാട്. പേടിയാകുന്നു.. അതുപോലെ കൗതുകവും Please pin
@thamburaanepranayichavan Жыл бұрын
ദി ടൈഗർ എന്ന കൊറിയൻ പടം കാണണം... എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത പടം... ക്ലൈമാക്സ് 🔥🔥🔥🔥
@47ARENA Жыл бұрын
👌👌
@RooneyK-lp6ve Жыл бұрын
Kaduva enna Malayalam padavum 🤣
@thamburaanepranayichavan Жыл бұрын
@@RooneyK-lp6ve 🤣🤣🤣
@teslamyhero8581 Жыл бұрын
കടുവ പുരാണം... കിടു 👍👍👍
@47ARENA Жыл бұрын
❣️
@fox_-_book__entertainment4524 Жыл бұрын
Lion is a king of jungle but The tiger is universal big cats king always ❤
Sathiyama, I also believe that tiger is the real king of the forest
@47ARENA Жыл бұрын
❣️
@sreejae2617 Жыл бұрын
Kaduvayekkurichu ithrayum arivu. 💯👌. I am proud of you.
@47ARENA Жыл бұрын
💗💗
@Mr.T-Mapogo-9996 ай бұрын
സിംഹം ഗ്യാങ്സ്റ്ററും കടുവ മോൺസ്റ്ററുമാണ്. അതാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം. 🦁🐯
@rasalvs5475 Жыл бұрын
Please do more Animals related videos👍🥰
@47ARENA Жыл бұрын
Okay, sure👍
@ഇടുക്കിയാത്ര Жыл бұрын
കടുവക്ക് പകരം കടുവ മാത്രം 🔥🔥🔥🔥
@47ARENA Жыл бұрын
🔥
@amalkc5663 Жыл бұрын
One and only 🐯💥🔥
@prabhatht8371 Жыл бұрын
The real king 🐯
@47ARENA Жыл бұрын
🔥
@rvmedia5672 Жыл бұрын
King is always king lion 🦁🦁👑👑💪
@amalkc5663 Жыл бұрын
കാട്ടിലെ രാജാവ് അത് എന്നും കടുവ തന്നെ🐯💥🔥👑
@47ARENA Жыл бұрын
❤️
@arunvadakkedath2841 Жыл бұрын
ഒലക്ക സവാന്നകളിലെ മാത്രം രായാവ് സിംമം അണ്ണൻ ഒന്ന് പോടെയ് വ്യത്യസ്തമായ വനങ്ങളിൽ പല കാലാവസ്ഥകളിൽ ആ പ്രകൃതിയെ ആഹാരശ്രിംഖലയുടെ മുകളിൽ നിന്ന് നിയന്ത്രിക്കുന്ന ജീവിയെ ആണ് രാജാവെന്നു വിളിക്കേണ്ടേ അല്ലാതെയുള്ള സിംഹത്തെയല്ല
@amalkc5663 Жыл бұрын
@@THEKING-rf9rd വേണമെങ്കിൽ അങ്ങനെ പറയാം. ആ മൃഗങ്ങളിൽ കടുവ ഉണ്ടാകില്ല എന്ന് മാത്രം.
@amalkc5663 Жыл бұрын
@@THEKING-rf9rd അത് ശരിയാണല്ലോ. അങ്ങനെയാണെങ്കിൽ മൃഗങ്ങളുടെ രാജാവ് എന്ന് പറയാൻ കഴിയില്ല
@noufaljasi2436 Жыл бұрын
12:15 ആ കഥ ജൂലിയസ് മാന്വൽ സാറിന്റെ historys സിൽ ഉണ്ട് 🔥🔥🔥🔥👍👍
@47ARENA Жыл бұрын
❣️
@Walker90-u4x Жыл бұрын
കാട്ടിലെ രാജാവ് കടുവ ആണെകിൽ നാട്ടിലെ രാജാവ് 47 Arena 😈
@47ARENA Жыл бұрын
എനിക്ക് വയ്യ😅
@dreamhornet785710 ай бұрын
Tiger fan boy❤❤
@lonely527 Жыл бұрын
കടുവ🐯 യഥാർത്ഥ കിരീട അവകാശി. But ഒരു 2050 ഒക്കെ കഴിയുമ്പോൾ കടുവകൾ മുഴുവൻ ഇല്ലാതെ ആകും 😥😩😭
@ക്ഷത്രിയൻ-ഝ6ഡ11 ай бұрын
No, they under on protection
@Maheshkv-m7 Жыл бұрын
12:14 ഇ കഥ വളരെ വിശദമായി julius manuel സർ പറയുന്നുണ്ട് ❤️വിഡിയോയിൽ
@satanmallu666 Жыл бұрын
😊 കടുവ ഒരു ഭീകരജീവി തന്നെ 🔥
@Johneeeeee106 ай бұрын
കാട്ടിലെ രാജാവ് സിംഹം ആണെന്ന് പറഞ്ഞത് ചില മണ്ടൻ മനുഷ്യർ തന്നെ ആണ് അല്ലാതെ കടുവയോ സിംഹമോ കാട്ടിലെ മൃഗങ്ങളോ അല്ല 😂 പിന്നെ തോഴിമാരുടെ കൂടെ നടക്കുന്ന രാജാവിനെക്കാൾ ഞങ്ങൾക്ക് ഇഷ്ട്ടം ഒറ്റക്ക് പൊരുതുന്ന രാജാവിനെയാണ് 💀🐯
@AkhilRajga3221 Жыл бұрын
ഷേരു :-സത്യം..? പരമാത്രം..?!🐯🐯🐯
@anwarpalliyalil219310 ай бұрын
🤣🤣🤣🤣
@mehaboobmtkkariyad6477 Жыл бұрын
സിംഹത്തേക്കാൾ കരുത്തൻ കടുവ ആണ്.. എന്നാൽ രാജാവ് സിംഹം തന്നെയാണ്, കാരണം കടുവ ചില ഘട്ടങ്ങളിൽ പിന്തിരിഞ്ഞു ഓടാറുണ്ട്.. എന്നാൽ ഒരു സിംഹം ഒരിക്കലും പിന്തിരിഞ്ഞു ഓടാറില്ല, വിജയം അല്ലെങ്കിൽ മരണം, സിംഹത്തിന്റെ ഈ attittude ആണ് അതിനെ രാജാവാക്കുന്നത്.. സിംഹത്തെ നിങ്ങൾക്ക് കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല..
@MimiSarkar-vl3zm11 ай бұрын
തിരിഞ്ഞോടുന്ന വീഡിയോ ഇഷ്ട്ടം പോലെ യു ട്യൂബിൽ ഉണ്ട്
@hscreations56586 ай бұрын
സിംഹത്തെ പറ്റി മനസിലാക്കിയതിന്റെ പ്രശ്നം ആണ് താങ്കൾക്ക്. ഒന്നാമത് സിംഹം pride ആയി അതായത് കൂട്ടമായി ഇരതേടുന്ന, ജീവിക്കുന്ന ഒരു ജീവിയാണ്. പരിക്ക് പറ്റിയാൽ പോലും കൂട്ടത്തിലെ പെൺ സിംഹംങ്ങൾ പിടികൂടുന്ന ഇരയെ ഭക്ഷിച്ചു പോലും സിംഹംങ്ങൾക്ക് അതിജീവിക്കാം. പിന്നെ കൂട്ടത്തിലെ പെൺ സിംഹംങ്ങൾക്ക് വേണ്ടിയാണ് ഇവറ്റകൾ അധികം fight ചെയ്യാറുള്ളത്. എന്നാൽ കടുവ അനാവശ്യ fight കൾ ഒഴിവാകാറാണ് പതിവ്. കാരണം പരിക്ക് പറ്റിയാൽ പിന്നെ ഇര തേടാനും ജീവിക്കാനും പെണ്ണ് പിടിയൻ സിംഹത്തിന്റെ കൂട്ട് ജീവിതമല്ല അങ്ങേരുടെ. പിന്നെ മനുഷ്യമാരുടെ എല്ലാ കാലത്തെയും ഒരു ജിജ്ഞാസ ആയിരുന്നു ഇവയിൽ ആരാണ് ശക്തൻ എന്ന്. അതിന് വേണ്ടി കൃത്രിമമായി കടുവയെയും സിംഹത്തെയും fight ചെയ്യിച്ചിട്ടുണ്ട്. എന്നാൽ 95% fight കളിലും കടുവയാണ് ജയിച്ചിട്ടുള്ളത്. ഇതൊക്കെ അറിഞ്ഞിട്ട് പോരെ കമന്റ് box ൽ വന്നു തള്ളാൻ???
@iindusonline11 күн бұрын
@@hscreations5658 നീ പറഞ്ഞത് തെറ്റ്: 250 kg സിംഹം ......350 kg ഉള്ള കടുവയുമായ് ആണ് ഫൈറ്റിങ്ങ് നടക്കുന്നത്. ഇതിൽ 50/50 രണ്ടിനും വിജയം പറയാൻ പറ്റു. അതായത് സിംഹത്തേക്കാൾ 100 kg കൂടുതൽ ഉള്ള കടുവയെ സിംഹം തോൽപ്പിക്കുന്നു എങ്കിൽ യഥാർത്ഥ ശക്തൻ സിംഹമാണ്. കുടാതെ കടുവ ചുടു കുടി കഴിഞ്ഞാൽ തന്നെ ചത്ത് പോവും. അതിനാൽ സിംഹം കടുവയുദ്ധത്തിൽ കടുവ ആദ്യം കാട്ടുന്ന പരാക്രമത്തിൽ സിംഹത്തിന് കഴുത്തിൽ കടി കിട്ടിയാൽ മാത്രമേ കുവക്ക് ജയിക്കാൻ പറ്റു. അങ്ങനെ പറ്റാതെ വന്നാൽ യുദ്ധം നീണ്ട് പോവും. യുദ്ധം നീണ്ട് പോയാൽ കടുവയെ സിംഹം കൊന്ന് തള്ളും. ഒരേ ഭാരം ഉള്ള സിംഹവും കടുവയും തമ്മിൽ മുട്ടിയാൽ കടുവ പെട്ടെന്ന് തോൽക്കും. 200cc ഉള്ള ബൈക്ക് 300cc ഉള്ളതുമായ് താരതമ്യം ചെയ്യുന്നത് ശരിയാണോ? ഒരേ പവർ എങ്കിൽ സിംഹം തന്നെ കേമൻ. കൂടാതെ സിംഹം നല്ല ചുടുള്ള കാലാവസ്ഥയെ അഭിമുഖികരിക്കുന്ന ജീവിയാണ് ' യുദ്ധം ചെയ്യുമ്പോൾ ശരീരം ഹിറ്റിയാൽ കടുവ ക്ഷിണിക്കും. സിംഹം ക്ഷിണിക്കില്ല.
@riversidemonk1 Жыл бұрын
Past few years, I included this gorgeous animal in to my role model list. Not sure if there are any people out there to take an animal as their role model?! Too be frank I really adore them 😍
@47ARENA Жыл бұрын
Yes, me. This is my most favourite animal
@wild24epicbattles8 Жыл бұрын
Mine too I absolutely love their sigma mentality
@GK-xp7bs Жыл бұрын
ശക്തിയല്ല ഒരാളെ രാജാവാക്കുന്നത് Attitude ആണ് ശവങ്ങളെ സിംഹം ഭക്ഷിക്കാറില്ല അത് പോലെ തന്നെ വിശപ്പടങ്ങിയാൽ മുൻപിൽ കൂടി പോകുന്ന ജീവികളെ ഉപദ്രവിക്കാറില്ല സിംഹത്തിന്റെ ഗർജ്ജനത്തിൽ കാടുപോലും വിറയ്ക്കും മാത്രമല്ല എതിരാളികൾ തന്നേക്കാൾ ശക്തരായാലും ഭയന്ന് പിന്മാറാതെ ആക്രമിക്കുകതന്നെ ചെയ്യും King for reason🦁🤫
@pramods3933 Жыл бұрын
ചെറുപ്പം മുതൽ ഞാനും ഇതു തന്നെയാണ് കെട്ടിരിക്കുന്നത്.
@vaisakhrg5232 Жыл бұрын
❤
@ajithvelayudhan3453 Жыл бұрын
കടുവയുടെ അത്ര terrific roar ഒരു സിങ്കത്തിനും ഇല്ല 🐯🔥
കടുവകൾക്ക് പഴയത് പോലെ ഇപ്പൊ വംശ നാശമില്ല ചങ്ങാതീ നിയമങ്ങൾ അവർക്ക് കൂടുതൽ സംരക്ഷണം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഗണ്യമായി ഇവയുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ 25% കൂടുതൽ വർദ്ധനവുണ്ട്. 🐯
@sanoopsindhu2750 Жыл бұрын
ഇതുകൊണ്ടൊക്കെയല്ലെ കടുവയെ നമ്മൾ ദേശീയ മൃഗമാക്കിയത്😅😅
@@THEKING-rf9rd not bro..... lion koottamaya oru jeevitha ശൈലി ആണ്
@heroiccriminal2997 Жыл бұрын
@@THEKING-rf9rd ലയൺ ടൈഗർ നോക്കു bro അറ്റാക്കിങ് മുതൽ എല്ലാം ടൈഗർ മുൻപിൽ നില്കും സിംഹങ്ങൾ പൊതുവെ ഗാങ് ആയിട്ട് ആണ് നടക്കുന്നത് കുറച്ച് പെൺസിംഹങ്ങൾ അതിൽ ഒരു ആൺ സിംഹവും കാണും അവൻ അവരുടെ ലീഡറും കൂടുതലും പെൺസിംഹങ്ങൾ വേട്ടയാടും.....ആൺസിംഹം വയസ്സ് ആകുമ്പോൾ ഒറ്റപ്പെടും അപ്പൊ ലീഡർ ആയി വേറെ ഒരാൾ വരും അല്ലെങ്കിൽ ലീഡറെ തോല്പിക്കുന്ന സിംഹം വന്നാൽ അവൻ നേതാവ് ആകും ഗ്യാങ് ആയിട്ട് ആണ് സിംഹങ്ങൾ പൊതുവെ കാണാപെടുന്നത് എന്നാൽ കടുവകൾ ഒറ്റക് ആരിക്കും ഒരു ഏരിയ മുഴുവൻ ഒരാൾ ആരിക്കും നോക്കുന്നത് അത്കൊണ്ട് ഒക്കെയാണ് കടുവകൾ എണ്ണം കുറയുന്നത് ഹീറ്റിങ് ടൈമിൽ കണ്ട്മുട്ടുന്നത് അപൂർവം ആണ്
@Hydra-og6jf Жыл бұрын
@@THEKING-rf9rd lion is a family feline , tiger's solitary um 2,3 years il kooduthal male lions ottaykk jeevikkar illa pinne engne aahn ottaykk hunt cheyth jeevikkum enn parayunnath 😂 angne aahnel tiger mating time ilum cubs ollappol um orumich alle appo tigers um family feline aahnenn parayanollo.
@Hydra-og6jf Жыл бұрын
@@THEKING-rf9rd nee pottan aahno tigers pothine alla oru deer ine pidikkunna videos polum KZbin valare kurav aahn kaaranm lions inte pole plane land alla jungle aahn valare rare aaitt aahn hunting kaanan pattunnath .
@jayK914 Жыл бұрын
The one true King of the jungle. The Tiger 🔥
@manurchandran1406 Жыл бұрын
Tiger the old hunters tale എന്ന മൂവി കണ്ടപ്പോ തൊട്ട് കടുവ സർ fan boy ആണ് njan😁. Climax ഇൽ നൂറോളം ദുഷ്ടരായ മനുഷ്യരെ കൊന്നിട്ട് അങ്ങേരുടെ ഒരു roar scene ഉണ്ട് യാ മോനെ രോമം ഒക്കെ എണീച്ചു നിന്ന് പോയി 🥵
@47ARENA Жыл бұрын
🔥🔥
@rck1809 Жыл бұрын
ഇത്ര വലിയ ഫാൻ ആയിരുന്നെങ്കിൽ ആരാധനാപാത്രത്തിന്റെ കൂടെ ഒരു സെൽഫി എടുക്കാൻ പോയിക്കൂടെ 😁
@_abhidas11 Жыл бұрын
Two brothers….🐯
@arunvadakkedath2841 Жыл бұрын
🔥❤️❤️❤️
@ഭാരതീയൻiam Жыл бұрын
@@rck1809 🤣🤣🤣🤣
@chandrahasa.c1201 Жыл бұрын
Chettante sound oru reshayumella poli sound 😊 face oru വിഡിയോയിൽ കാണിക്കുമോ pls😊
@devarajjayan4130 Жыл бұрын
Favourite animal 😁 good video ❤️
@47ARENA Жыл бұрын
❤️💖💖
@kathir3684 Жыл бұрын
കടുവ ഒരു കിടു തന്നെ super super super video
@47ARENA Жыл бұрын
❤️❤️
@sachugaming3989 Жыл бұрын
In the fact കടുവകൾക്ക് smell ചെയ്യാൻ ഉള്ള കഴിവ് വളരെ കുറവാണ് ഒരു ഭക്ഷണ പത്തർതം മണത്തു പിന്തുടരുക എന്നത് കടുവകളെ സംബന്ധിച്ച് അസാധ്യം ആണ് .but bro പറഞ്ഞ കഥ ഞാനും കേട്ടതാണ് പല ആളും ഈ അമ്ലി പ്രേത്യേകം എടുത്ത് പറയുന്നുണ്ട്.
@@47ARENA bro but avide oru preshnm unde kaduvakalkk manushya ഗന്ധം തിരിച്ചറിയാൻ സാധിക്കില്ല(Google)പിന്നെ എങ്ങനെ കടുവ അവിടെ ആ വേട്ടക്കാരന്റെ മണം ഉള്ള വസ്തുക്കൾ നശിപ്പിച്ചു??
@sachugaming3989 Жыл бұрын
@@47ARENA പിന്നെ ആ കഥയിൽ വേട്ടക്കാരൻ മാംസം എടുത്ത് മണിക്കൂറുകൾ കഴിഞ്ഞാണ് കടുവ മണം പേടിച്ചു അയാളെ പിന്തുടരുന്നത് അതിനുള്ള മണ ശക്തി ഒന്നും കടുവയക്ക് ല്ല.but കടുവയ്ക്ക് ഓർമ ശക്തി വളരെ കൂടുതൽ ആണ് വേട്ടകാരൻ വന്ന വഴി കണ്ടു ഓർമിച്ചു വെക്കാനും അവിടെ പതിയിരുന്ന ആക്രമിക്കാനും കടുവയ്ക്ക് ആകും 👀
@akshajchandri6730 Жыл бұрын
@@47ARENAhandwriting moshamanekilum azhuthan pattum. enn vicharich azhuthi Oscar vanganam enn llallo😅
@47ARENA Жыл бұрын
@Akshaj Chandri oscar vaangunna pole budhimuttaayittu kaanunnathu manushyante khraana shakthiyumaayittu compare cheyyunnathu konda. Iyaal parayunna logic vachaanekil, oscar vaangikkaan kazhinjaale oralude handwriting nallathaanennu parayaan pattu. Allaatha paksham, athayath oscar vaangaatha ellaavarudeyum handwriting orepole aanu, alle? 😅
@rahimke6910 Жыл бұрын
Hi bro ❤ പൊളി വീഡിയോ ❤❤
@47ARENA Жыл бұрын
Thank you ☺️
@ajmal.______3974 Жыл бұрын
1st😇💗
@47ARENA Жыл бұрын
💖💖
@shahidbincruz4141 Жыл бұрын
Annum innum ennum attitude king one and only lion 🔥🔥🔥
@mdalmrd4298 Жыл бұрын
Attittude ന്റെ പേര് പറഞ്ഞ് നമ്മുടെ വനങ്ങളിലെ tigers ഒരു മൂലയിൽ ആയി മാറും, care animals, other species, wild&nature
@shahidbincruz4141 Жыл бұрын
🙄oo 🔥
@biju.v.c4903 Жыл бұрын
@@mdalmrd4298 attittude മാത്രമല്ല.. സിംഹവും, കടുവയും തമ്മിൽ ഏറ്റു മുട്ടിയാൽ അതിൽ സിംഹമേ ജയിക്കൂ..
@mdalmrd4298 Жыл бұрын
@@biju.v.c4903 എന്നാര് പറഞ്ഞു, അവയെ കുറിച്ച് കൂടുതൽ പഠിക്കൂ,
@thahirthachu92 Жыл бұрын
@@biju.v.c4903illa bro lion group aayittan huntinginu povunne but tiger ottak aahn povunne so skills tigerinu kooduthal aarikum pidich nikkan ulla powerum tigerinu ind adhyam 2ine kurichum nallapole padikku
@bijukk5052 Жыл бұрын
King of jungle tiger ❤⚡ The real king 🎆🎇🏆🔥🔥⚡⚡🔥
@adwaithb.s571 Жыл бұрын
Visual quality aanu saare main❤️
@47ARENA Жыл бұрын
🤩❣️
@anukumar449 Жыл бұрын
കാട്ടിലെ രാജാവ് ആണ് സിംഹം..എന്നാല് കൊടും കാട്ടിലെ അതായത് ഉൽകാട്ടിലെ രാജാവ് കടുവ ആണ്
@SOORAJ7097 ай бұрын
സിംഹം ആണ് അന്നും ഇന്നും എന്നും യഥാർത്ഥ രാജാവ് 👑💯
@47ARENA7 ай бұрын
Savanna-യിലെ മാത്രം.
@Cringemanic123-bm6bm9 күн бұрын
Evidathe rajav
@vishnubhaskaran3029 Жыл бұрын
രാജാവ് ഒന്നേ ഉള്ളു.... സിംഹം 🔥
@my-gallery884 Жыл бұрын
ചക്രവർത്തി കടുവ
@lonely527 Жыл бұрын
1:24 but ഇന്ത്യയിൽ ഉള്ളത് ഒൺലി ബംഗാൾ കടുവകൾ അല്ലെ. എനിക്ക് കൂടുതൽ ഇഷ്ടം സൈബീരിയൻ ആണ്
@abhijithajayan5628 Жыл бұрын
THE LION KING 👑
@adarshvivin4910 Жыл бұрын
Next video Lion-The true king Pls do🙏
@amalkc5663 Жыл бұрын
കാടിൽ ഒര് രാജാവ് മാത്രമേ ഉള്ളൂ. The one and only tiger 🐯💥🔥❤️🔥👑
@47ARENA Жыл бұрын
Lion video cheyyaam
@adarshvivin4910 Жыл бұрын
@@amalkc5663A king is always a king 👑 And the king is lion👑🦁
@amalkc5663 Жыл бұрын
@@adarshvivin4910 lion King ആയിരിക്കാം.പക്ഷേ കാട്ടിൽ ഒരു രാജാവേ ഉള്ളൂ, Tiger 🐯💥🔥
@adarshvivin4910 Жыл бұрын
@@amalkc5663 Amal There is only a true king 👑 It's Lion🦁
@SWARAJ_S_KTRRR Жыл бұрын
Iam a big fan of Tiger 🔥
@artist6049 Жыл бұрын
അമ്മ കടുവയും കുഞ്ഞുങ്ങളും ആണ് കടുവ കുടുംബമായി നമുക്ക് കാണാൻ സാധിക്കൂ,, മുതിർന്ന ആൺകടുവകളിൽ നിന്നും അവർ അകലം പാലിച്ച് വളർന്നു വരുന്നു,, ഒരു വിഷയം പഠിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ പഠിച്ച് അവതരിപ്പിക്കൂ.
@47ARENA Жыл бұрын
Blah blah blah
@rahulkannan1710 Жыл бұрын
Unexpected topic Really good bro superb💎
@47ARENA Жыл бұрын
Thank you ☺️
@sreejae2617 Жыл бұрын
Tigers. New information. Well explained. Congrats 👌
@47ARENA Жыл бұрын
Thank you
@sarunb6962 Жыл бұрын
Poli vedio broo💥💯
@47ARENA Жыл бұрын
Thank you 😊
@Maheshkv-m7 Жыл бұрын
ഒരു കടുവ നിങ്ങളെ പിന്തുടരുന്നുടെകിൽ നിങ്ങൾ അവിടം വിടുന്നത് ആണ് നല്ലത് 🐯
@harish508 Жыл бұрын
Athinu kaduva vittal alle avidam vidan pattu..😂
@vishnunp6328 Жыл бұрын
The Real King Tiger 🔥🔥🔥🔥
@47ARENA Жыл бұрын
💗
@jithinrajpk54 Жыл бұрын
🤣🤣
@vishnunp6328 Жыл бұрын
@@jithinrajpk54 😏
@jithinrajpk54 Жыл бұрын
@@vishnunp6328 lion🦁king🦁💥👑
@ajithvelayudhan3453 Жыл бұрын
Infra sound ഉള്ളത് കടുവയുടെ ഗർജ്ജനത്തിന് മാത്രമാണ് 🐯🔥😘.Most terrific roar.അത് കേട്ടാൽ ഏത് കരടിയും സിംഹവും വിറക്കും 🐯🔥
@47ARENA Жыл бұрын
ഓ, സത്യം! ഭയങ്കര terrifying ആണ്. സിംഹത്തിന്റെ ഗർജ്ജനം കേട്ടാൽ ആ bass കാരണം heart attack വന്ന് ചാകും, കടുവയുടേത് കേട്ടാൽ പേടിച്ചു ചാകും, എന്തായാലും മരണം ഉറപ്പാ😂
@ajithvelayudhan3453 Жыл бұрын
@@47ARENA സിംഹത്തിന്റെ ഗർജ്ജനം ഒരു കോപ്പുമില്ല. Just മുഴക്കം മാത്രം 🤣🦁💩
@47ARENA Жыл бұрын
Athinte aduthu ninn sound kettittundo? Videos-il lion sound dumb aanu. Absolute sh!t. Pakshe angane alla athu nerittu kelkkaan. Extremely poweeful aanu🔥 Athinte bass kaaranam nammude body full virakkunna pole thonnum. Pakshe tiger sound*umaayi compare cheyyumbol, lion roar ottum thanne bheekaramaayitt thonnilla. Just oru powerful sound. Pakshe tiger roar sherilkum pedikkum. Atleast, enikku angane aanu thonniyathu.
@gameingchanal2243 Жыл бұрын
@@ajithvelayudhan3453 മുന്നിൽ ചെന്നിട്ട് പറഞ്ഞു നോക്ക് ഖുദാ ഹുവാ തീർന്നു
Bro monsterverse athine kurichu parayamo next video
@kichuzzcrazyworld1992 Жыл бұрын
Please reply
@47ARENA Жыл бұрын
Ath fantasy aanu
@kichuzzcrazyworld1992 Жыл бұрын
Cheyan pattumo?
@kichuzzcrazyworld1992 Жыл бұрын
Athile behemoth yanoru monster unde athine kurichu parayamo
@Ronaldo71011 Жыл бұрын
08:13 well that was unexpected 😂😂😂😂❤️❤️🫵🏻
@47ARENA Жыл бұрын
😅
@godsowndevil537511 ай бұрын
Always tiger fan. കടുവയുടെ വരവ് കാണുന്നത് തന്നേ രാജകീയമാണ് 🥰🥰
@ajmalaju84710 ай бұрын
Olakka
@godsowndevil537510 ай бұрын
@@ajmalaju847 ഒലക്ക അല്ല ഉൽക്ക. സിംഹം വരുമ്പോ പറയാം ഒലക്ക എന്ന്. പിന്നെ bro ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ആണ്. എന്റെ ഇഷ്ടം ആണ് ഞാൻ പറഞ്ഞത്. അതിൽ ഇടപെടാൻ ആർക്കും അവകാശം ഇല്ല
@47ARENA10 ай бұрын
❤️
@gpt12341 Жыл бұрын
Please keep continuing animal subjects.
@47ARENA Жыл бұрын
Sure👍
@Shalinjohn Жыл бұрын
സൈബീരിയൻ കടുവ അത് വേറെ ഒരു മുതൽ തന്നെ ആണ് ..
@anuragmurali3842 Жыл бұрын
Tiger is always Alone,most dangerous, aggressive,deadly dangerous and unpredictable 🔥💯🥵🥵
@shibu8209 Жыл бұрын
Bro അതവാ കടുവ സിംഹത്തിനെ കൊന്നാൽ athine തിന്നോ
@babuiqbal1652 Жыл бұрын
Please സിംഹത്തിന്റെ വീഡിയോ കൂടി വരണം ☺️☺️☺️എന്ന് ഫാൻ
@47ARENA Жыл бұрын
Sure, cheyyum
@suryakn7655 Жыл бұрын
King സിംഗം 🔥💥
@sarathsakthidharan9302 Жыл бұрын
Lion vdo cheyyanam 🙏❤️
@47ARENA Жыл бұрын
Sure👍
@Adhwaith__biju Жыл бұрын
Bro lions kurichh video cheyavoo
@shtips9682 Жыл бұрын
Rockey..... അവൻ ഒറ്റക്കാണ് വന്നത് 🔥
@burny3793 Жыл бұрын
Next സിംഹം bro 💥
@47ARENA Жыл бұрын
Simham cheyyaam👍
@burny3793 Жыл бұрын
@@47ARENA kk💥❤
@ax5086 Жыл бұрын
സിംഹം ചത്ത മാസ്യം ഒരിക്കലും കഴിക്കില്ലാ , കടുവ ചത്ത മാസൃം കഴിക്കും , വിശപ്പില്ലത്ത സിംഹം മറ്റു മൃഗങ്ങളെ ഒരിക്കലും ആക്രമികില്ലാ , പക്ഷേ കടുവ അങ്ങനേയല്ല'
@Shahulhameed.1 Жыл бұрын
King only lion🦁.. കടുവ ഫാൻസ് മനസ്സിലാക്കേണ്ട കാര്യം സിംഹം എന്നത് മനുഷ്യനെപോലെ socialized ആയി ജീവിക്കുന്ന ഫാമിലിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ജീവി ആണ്.. കൂട്ടം ആയി ആക്രമിക്കാൻ ഇറങ്ങുന്നതും അത് കൊണ്ട് ആണ്...ഒറ്റക്ക് ആയാൽ പോലും സിംഹം എതിരാളിയെ നേരിടും...തന്റെ അവസാന ശ്വാസം വരെ തന്റെ കൂടെ ഉള്ളവരെ ഒന്ന് തൊടുവാനോ തന്റെ അതിർത്തി കടക്കാനൊ സിംഹം അനുവദിക്കില്ല.. എന്നാൽ കടുവകൾ ജീവന് ആപത്ത് വരുന്ന സമയത്തിൽ പോരാട്ടം നിർത്തി പിന്തിരിഞ്ഞു പോകും.. സിംഹത്തിന്റെ ഒറ്റ ഗർജ്ജനത്തിൽ തന്നെ എതിരാളി പകുതി നിഷ്പ്രഭം ആകും.. Thats lion attitude.. അത് കൊണ്ട് ഒക്കെ തന്നെ ആണ് കാട്ടിലെ രാജാവ് ആയത്.. കടുവകൾ പോരാളികൾ ആണ്.. നേരമറിച്ചു സിംഹം അവസാനം വരെ തോൽവി സമ്മതിക്കുകയും ഇല്ല തന്റെ പ്രദേശം കീഴടക്കാൻ അനുവദിക്കുകയും ഇല്ല.. 🦁
@47ARENA Жыл бұрын
Fact! Pakshe orikkalum kaattile raajaavu lion alla. Kaaranam, lions kaattile alla jeevikkunnath. Savannah-kalil aanu. Leopard, jaguar, tiger, enniva aanu kaattil jeevikkunnath. So, obviously, tiger is the one and only king of the jungle. King of the wild annaanekil lion-ne parayaam. Anyway, randu jeevikalum majestic aanu. Avate koottil adachidunnathu kaanumbol aanu sankadam thonnunnath😞
@Shahulhameed.1 Жыл бұрын
@@47ARENAഅങ്ങനെ നോക്കുവാണേൽ ശരിയാണ്.. Lion attitude എന്നത് തന്നെ king ന്റെ ആണ്..
@Shahulhameed.1 Жыл бұрын
@@47ARENAശരിയാണ് ബ്രൊ... മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പാവം മൃഗങ്ങളെ കഷ്ടപെടുത്തുന്നു...
@muralipattikkad9208 Жыл бұрын
yse
@mdalmrd4298 Жыл бұрын
ബ്രോ nia tv എന്ന ചാനലിലെ hunting stories കേൾക്കൂ, സിംഹങ്ങളും മറ്റു ജീവികളുടെ മുന്നിൽ പിന്തിരിഞ്ഞു ഓടിയിട്ടുണ്ട്, യൂട്യൂബിൽ തന്നെ ഒരുപാട് വീഡിയോസ് കാണാം, മൃഗങ്ങൾ ഒരിക്കലും ബുദ്ധി കൊണ്ട് മനുഷ്യന്റെ അത്ര genius അല്ലാത്തത് കൊണ്ട് അവർ എന്നും ചൂഷണത്തിന് ഇരകൾ ആവുന്നു, ആദിവാസികളും അങ്ങനെ ആണ് ജീവിക്കുന്നത്. നമ്മൾ നമ്മെയും നമ്മുടെ കുടുംബത്തെയും പറഞ്ഞു ബോധ്യപെടുത്തുക
@ShyamSundar-on9ie Жыл бұрын
Tiger ,in Malayalam Kaduva,. not varayan puli, this name created and balanced for Pulimrugan film . Thanks
@47ARENA Жыл бұрын
Okay, should I laugh or....😐?
@ShyamSundar-on9ie Жыл бұрын
Oh ! It's quiet natural, I ride in comment box, Thanks 🙏
@47ARENA Жыл бұрын
You "ride" in comment box? Bruh🫡 How's the "ride" then? 😆