bro ningalde red tilapia video kand athil kanda thanal farminte numberil vilichu bt kittiyilla, pls do somthing for it
@Teamphoenixkarate4 жыл бұрын
Thilapia fish sale und
@Teamphoenixkarate4 жыл бұрын
Thilapia sale und rs 5 for 1 piece. Athyavashyam nalla velupam und. SAFE CORRIER services AVAILABLE.
@Teamphoenixkarate4 жыл бұрын
Plzz comment yr mobile number. If needed
@shemeelkollathodi4 жыл бұрын
9544650429
@subhadaskrishnan69824 жыл бұрын
@@shemeelkollathodi evda sthalam. njan kasargo, red tilapia aano, delivery u do
@Shehin-dy2ug4 жыл бұрын
Eth inam thilapia ann
@farookvlogs88624 жыл бұрын
Breeding vecha karimeen evade Athine kandilla
@kilushabits49094 жыл бұрын
They are lost
@mohandaspanicker59634 жыл бұрын
Kaimeen..kurchu tough analle....expecting same weekly review for thiloppia
@moideenwelder12944 жыл бұрын
മീൻ തീററ എടുക്കുന്നില്ല എന്താണ് കാരണം പടുതകളത്തിൽ 40000 ലിറ്റർ വെള്ളം ഉണ്ട് തിലോപ്പി ആണ് ഉള്ളത് എയറേഷൻ ഇല്ല തീറ്റ എടുക്കാൻ എന്താണ് ചെയ്യേണ്ടത്
@mammadolimlechan4 жыл бұрын
Ph ചെക് ചെയൂ 7to7.5 അമോണിയ കൂടിയാൽ ഇങ്ങനെ വരും എയർ വേണം
@akhilms854 жыл бұрын
നല്ല താല്പര്യം ഉണ്ട് പക്ഷെ ലോക്‌ഡോൺ ആയോണ്ട് പെട്ടു
@ajnasp19404 жыл бұрын
1000 ltr ethra fish idam?
@krishnaprasad92004 жыл бұрын
Maximum 25
@muhammedsafwan81204 жыл бұрын
Good video
@abdusalamkaithara31824 жыл бұрын
🌷🌷
@sonulopez94444 жыл бұрын
Same വലുപ്പത്തിൽ ഒന്നിന് 5 രൂപ ഒള്ളു
@sarathsomanath59194 жыл бұрын
Evide annu.. Rs.5 nu..
@rajeshvkraji97584 жыл бұрын
എന്റെ വീട് പാലക്കാടാണ് ഈ വലുപ്പത്തിലുള്ള മീൻ ഞാൻ വാങ്ങിയത് 5 രൂപക്കാണ്
@suhaib89924 жыл бұрын
@@rajeshvkraji9758 പാലക്കാട് എവിടെ
@muhammedsadath72144 жыл бұрын
നിങ്ങൾ ph നോക്കിയിരുന്നോ
@gemhunter95024 жыл бұрын
Aeration avashyamundoo
@kilushabits49094 жыл бұрын
കൂടുതൽ തിലാപ്പിയ ഉണ്ടെങ്കിൽ a eration ആവശ്യമാണ്
@gemhunter95024 жыл бұрын
Enthanu ratio? Ente kulam length 2 MTR, width 1.3 and height.75 cm
@jenukarim4 жыл бұрын
@@gemhunter9502 2*1.3 *.7 5 *1000 =1950 ലിറ്റർ . നിങ്ങളുടെ കുളത്തിന്റെ സൈസ് അനുസരിച് അതിൽ 1950 ലിറ്റർ വെള്ളം കൊള്ളും .100 ലിറ്റർ വെള്ളത്തിന് ഒരു മീൻ എന്നാണ് കണക്ക് .അങ്ങനെ വരുമ്പോൾ 1950/100= 19.5 മീൻ .അതായത് നിങ്ങളുടെ കുളത്തിൽ എയറേറ്ററോ ,ഫിൽട്രേഷനോ ഒന്നും ഇല്ലാതെ വളർത്താൻ പറ്റാവുന്ന മാക്സിമം മീൻ എന്നത് 20 ആണ് .അതിൽ കൂടുതൽ മീനെ ഇട്ടാൽ നിർബന്ധമായും എയറേഷനും ,ഫിൽട്രേഷനും വെക്കണം .
@mkvloggerplamkala77694 жыл бұрын
@@jenukarim ഒരു എയർ m ഇല്ലാതെ മീൻ വളരുന്നുണ്ട്
@jenukarim4 жыл бұрын
@@mkvloggerplamkala7769 വളരും പക്ഷെ ഗ്രോത്ത് കുറവായിരിക്കും. പിന്നെ food എടുക്കില്ല.ഞാൻ പറയുന്നത് GIFT തിലോപ്പിയയുടെ കാര്യമാണ് പറഞ്ഞത്. ഞാൻ ഒരുവർഷം വളർത്തിയതിന്റെ അനുഭവത്തിൽ പറഞ്ഞതാണ്. ഒന്നും ഇല്ലാതെ(എയറേഷൻ, ഫിൽട്രേഷൻ ) വളർത്തിയിട്ട് ഒരുകൊല്ലമായപ്പോൾ ഒരു മീന് 250 ഗ്രാം തൂക്കമേ ഉണ്ടായുള്ളൂ.
@devasenaholidays42144 жыл бұрын
1000 മീനെ വളർത്തണമെങ്കിൽ എത്ര ലിറ്റർ കപ്പാസിറ്റി ടാങ്ക് വേണം.
@rashadpt78504 жыл бұрын
kzbin.info/door/UEhn3XmpZ0JrEQRXJ9iv3w
@kunjaluskunjalu8004 жыл бұрын
കരിമീനിന്റെ കൂടെ ആണോ ഇട്ടത്
@aswanthav24474 жыл бұрын
Tilapia 3 type ind not 2 type
@MunnaShow4 жыл бұрын
കുളത്തിനു താഴെ മണലിന് പകരം മണ്ണ് ഇടാൻ പറ്റുമോ
@anaz15224 жыл бұрын
Munna Show Manal an nallath puzha manal ayal onn koodi better
@kamalmohanjs4 жыл бұрын
@@anaz1522 മീനിന് മണ്ണിന്റെ taste വരില്ലേ ?
@sachu_theerthu83544 жыл бұрын
Hi
@unnikallambalam32764 жыл бұрын
Gift sloppy attingal tvm evida kittum
@tokyomagicz55854 жыл бұрын
Venjaramoodu und
@faizalintvm4 жыл бұрын
7 ഇഞ്ച് ആണോ CM ആണോ
@kilushabits49094 жыл бұрын
Yes 7 cm
@prasanthvnairprasanth53784 жыл бұрын
Super
@harisankarpreamrampadari14914 жыл бұрын
ഷീറ്റ് എത്ര gsm
@kilushabits49094 жыл бұрын
200gsm
@harisankarpreamrampadari14914 жыл бұрын
@@kilushabits4909 ഇത് വേഗം കീറും എന്ന് പറയുന്നു ശരിയാണോ
@harisankarpreamrampadari14914 жыл бұрын
200 gsm ഷീറ്റ് വേഗം കീറും എന്ന് പറയുന്നത് ശരിയാണോ എത്ര കാലം നിൽക്കും