Blind Tilapia Breeding, കണ്ണുകാണാത്ത തിലാപിയ ബ്രീഡിങ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ,Way Of Melvin VLOG.

  Рет қаралды 61,925

way of melvin

way of melvin

Күн бұрын

#mouthbrooding
#tilapiamouthbrooding
#nailtilapia
#tilapiabreedingmaturity
കണ്ണുകാണാത്ത തിലാപിയയും അതിന്റെ കുട്ടികളും നിങ്ങൾ ഇങ്ങനെ ഒരു കാഴ്ച്ച ഇതുവരെ കണ്ടിട്ടുണ്ടാകില്ല,അപൂർവങ്ങളിൽ അപൂർവം വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ, Live Video blind tilapia breeding in malayalam,
1)first video • Tilapia fish farming
2) • Tilapia Fish growth
#tilapiabreeding #howtobreeding #tilapiafish

Пікірлер: 137
@muhammedminhaj6719
@muhammedminhaj6719 4 жыл бұрын
മെൽവിൻ ബ്രോ ഒരു whatsapp group തുടങ്ങിയാൽ എന്താ? Doubts ചോദിക്കാലോ. Answer vedio ആയി cheytha mathi.
@muhammedsinanp26
@muhammedsinanp26 4 жыл бұрын
ഗുഡ്
@memicollections1428
@memicollections1428 4 жыл бұрын
Really I surprised when I saw the babies fishes ❤nice video
@viswappanvlogz8695
@viswappanvlogz8695 3 жыл бұрын
Bro ,How to identify female tilopia ??
@travelbros2733
@travelbros2733 4 жыл бұрын
സൂപ്പർ വീഡിയോ കണ്ടു
@wayofmelvin368
@wayofmelvin368 4 жыл бұрын
Thanks ബ്രോ
@akshay.a.s9964
@akshay.a.s9964 3 жыл бұрын
What is the food of thilopea
@wayofmelvin368
@wayofmelvin368 3 жыл бұрын
ഗ്രോവെൽ
@mrdragon2237
@mrdragon2237 4 жыл бұрын
Ethra months thotta Breeding thudanghune
@wayofmelvin368
@wayofmelvin368 4 жыл бұрын
Almost 6months aayapol
@ajmalnazeerajmalnazeer1491
@ajmalnazeerajmalnazeer1491 4 жыл бұрын
Sakkar fish കുറിച്ച് പറഞ്ഞു തരാമോ
@wayofmelvin368
@wayofmelvin368 4 жыл бұрын
I will try
@vishnunu973
@vishnunu973 4 жыл бұрын
Kidilan
@thejasdas9245
@thejasdas9245 3 жыл бұрын
bro poli
@mathewka25
@mathewka25 4 жыл бұрын
Fungal infection aanenkil kungungaleyum Athu bathikum
@wayofmelvin368
@wayofmelvin368 4 жыл бұрын
Right
@a4angelcraftart105
@a4angelcraftart105 4 жыл бұрын
Super
@Dravidan639
@Dravidan639 4 жыл бұрын
സൂപ്പർ ബ്രോ subscribed
@wayofmelvin368
@wayofmelvin368 4 жыл бұрын
Thanks bro
@aravindrajappan2287
@aravindrajappan2287 2 жыл бұрын
ചേട്ടാ അടിപൊളി. ചേട്ടാ 10. അടി നീളം.5അടി വീതി. ആഴം.4. അടിയുള്ള പടുതാ കുളത്തിൽ എയറേഷനും ഫിൽട്ടറും ഇല്ലാതെ എത്ര നൈലൊട്ടിക്ക് തിലാപ്പിയ വളർത്താം.??..മാസത്തിൽ ഒരു പ്രാവിശ്യം. അടിയിലെ വേസ്റ്റ്.30%. വെള്ളം വലിച്ചു കളഞ്ഞാൽ മതിയോ.??. പ്ലീസ് റിപ്ലൈ
@wayofmelvin368
@wayofmelvin368 2 жыл бұрын
80 ennam etto..... Waste edaku edaku kalayunathum... Water change cheyunathum valarcha koottum.... Bakki okke water condition anusarichu cheyu bro.....
@aravindrajappan2287
@aravindrajappan2287 2 жыл бұрын
@@wayofmelvin368 Thanks chetta 👍👍👍
@shanandreematechmedia8580
@shanandreematechmedia8580 3 жыл бұрын
POLICHU
@sudheeshkumar7642
@sudheeshkumar7642 3 жыл бұрын
Bro njn 15 thilopia fishne vangi athil onu blint ann njn athinee mati edano
@wayofmelvin368
@wayofmelvin368 3 жыл бұрын
Veenda food kittunudo ennu monitor cheyithal mathi
@antrozzgaming4239
@antrozzgaming4239 3 жыл бұрын
How to breed
@wayofmelvin368
@wayofmelvin368 2 жыл бұрын
They will breed naturally..... Same like other pound fishes
@muhammedsinanp26
@muhammedsinanp26 4 жыл бұрын
1.തിലാപിയ ബ്രീഡ് ആവനായാൽ എങ്ങനെ അറിയാൻ പറ്റും. വയർ തടിച്ചിരിക്കുമോ 2.തിലാപിയ വളർത്തൽ ലാഭകരമാവാൻ 6 മാസം കൊണ്ടു എത്ര ഗ്രാം വേണം ഒരു മീൻ 3.എന്റെ രണ്ട് കുളത്തിൽ തിലാപിയ ഉണ്ട്. അതിൽ ഒരുപാട് കുട്ടികളെയും കാണാറുണ്ട്. കുട്ടികളെ വേറെ കുളത്തിലേക്കു മാറ്റണോ. കുറച്ചു കുട്ടികളെ ഞാൻ മാറാറുണ്ട്. ഈ doubtsinu മറുപടി തരണം pls. വാട്സാപ്പിൽ ആയാലും കുഴപ്പമില്ല no. തരാം വീഡിയോ അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു
@muhammedminhaj6719
@muhammedminhaj6719 4 жыл бұрын
എനിക്കും ഉണ്ട് ഇതുപോല ഒരുപാട് doubts. Melvin broyil ninnum answers പ്രതീക്ഷിക്കുന്നു
@wayofmelvin368
@wayofmelvin368 4 жыл бұрын
അത് breed ആകാറായാൽ pair aayi മാറി അടിഭാഗത്തു നിൽക്കും എല്ലാ മീനുകളെ പോലെ വയറിൽ മാറ്റം ഉണ്ടാക്കും... അത് കിസ്സ് ചെയുന്നത് കാണാം... പിന്നെ 400 gram എങ്കിലും വേണം കുട്ടികളെ മാറ്റിയിട്ടാലേ അതിന് വളർച്ച കിട്ടു അല്ലെകിൽ കുട്ടികൾക്ക് പ്രതേകം food ഇട്ടു കൊടുക്കണം........ മെയിൻ prb growth നമ്മൾ വിചാരിക്കുന്ന പോലെ വരണം ennu ellla .... ബ്രോ te kayile fish നു ഇപ്പോൾ എത്ര വളർച്ച ആയി
@muhammedsinanp26
@muhammedsinanp26 4 жыл бұрын
@@wayofmelvin368 എന്റെ കയ്യിലുള്ള ഫിഷ് എത്ര ഗ്രാം ആയി എന്നറിയില്ല. ബട്ട്‌ പലപ്പോഴും കുട്ടികളെ കാണാറുണ്ട്. കുറച്ചൊക്കെ മാറ്റി ഇടാറുണ്ട്. അതൊക്കെ വലുതാകുന്നുണ്ട്.
@OURGROUP_media
@OURGROUP_media 4 жыл бұрын
@@wayofmelvin368 nura Mukalil Idunnad end Kond aan?? oxygen prblm aano or breed avunnad ano
@ratheeshnarayanan1542
@ratheeshnarayanan1542 3 жыл бұрын
@@muhammedsinanp26 കുഞ്ഞുങ്ങൾക്ക് എന്ത് food ആണ് കൊടുക്കുന്നെ? കുഞ്ഞുങ്ങളെ കണ്ടയുടനെ മാറ്റി ഇടാറാണോ പതിവ്?
@nabeelkaradan1099
@nabeelkaradan1099 4 жыл бұрын
Amazing 🌹
@jincyalex115
@jincyalex115 4 жыл бұрын
Thilopiya male and female engane thichariyum?
@wayofmelvin368
@wayofmelvin368 4 жыл бұрын
ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ male te ഡോർസൽ fin female നെ കാൾ നല്ല ഷാർപ് ആൻഡ് പോയിന്റ് ആണ് പിന്നെ male ഫിഷ് ഭയങ്കര aggressive aayirikkum പിന്നെ male female നേക്കാൾ size കൂടുതൽ ആയിരിക്കും
@toptechies1263
@toptechies1263 4 жыл бұрын
Tilopy fish babyiesina Matti idano
@wayofmelvin368
@wayofmelvin368 4 жыл бұрын
Maati ettal valarcha kittum
@shijeendra.k.k8114
@shijeendra.k.k8114 4 жыл бұрын
Thilapiya tankinu vala idano I mean frog kadannal avaye thinnumo pls reply
@wayofmelvin368
@wayofmelvin368 4 жыл бұрын
Vala etto. Frog chilapol thinnum
@ezuscreations3004
@ezuscreations3004 2 жыл бұрын
ഈ വീഡിയോ ക്ശണ്ട് ഞാൻ എന്റെ ഫിഷ് നെ ഒന്ന് പിടിച്ചു എന്താണ് ബ്രെഡ് ആവാതെന്ന് നോക്കാൻ. അപ്പോ അതിന്റെ വായിന്നും ഇതുപോലെ വന്നു പക്ഷെ കുട്ടികൾ അല്ല കുറെ മുട്ടകൾ ആയിരുന്നു
@wayofmelvin368
@wayofmelvin368 2 жыл бұрын
മുട്ടകൾ കുറച്ചു കഴിയുമ്പോൾ വിരിയും
@vibrantvideo86
@vibrantvideo86 3 жыл бұрын
Melvin...bro...Nile tilapia seeds evide ninnaa vannicha ..in Thrissur
@wayofmelvin368
@wayofmelvin368 3 жыл бұрын
ചിത്രലാട വാങ്ങിക്കോ bro നൈസ് ആണ് ... അതിന്റെ വീഡിയോ ഞാൻ ചെയിതിട്ടുണ്ട്
@binvinbabu9749
@binvinbabu9749 4 жыл бұрын
❤️❤️❤️
@infamousaura7875
@infamousaura7875 4 жыл бұрын
Chetta sadha tilapia evide ninnu vangikkan pattum ?
@wayofmelvin368
@wayofmelvin368 4 жыл бұрын
നയിൽ തിലാപിയ vaagiyal മതി bro
@infamousaura7875
@infamousaura7875 4 жыл бұрын
@@wayofmelvin368 Thank you so much chetta ❤
@sanugn6832
@sanugn6832 Жыл бұрын
Breading aakan entha cheyyendath ente veetilum unde 100 pics
@wayofmelvin368
@wayofmelvin368 Жыл бұрын
Thanne breeding aayikollum..... Allegil jodi thirinju nilkumbol pidichu maatti edanam
@shamnashan1353
@shamnashan1353 4 жыл бұрын
kuttigale mattitt kazhijal athinte koode thallane matti idanoo
@wayofmelvin368
@wayofmelvin368 4 жыл бұрын
Mouth brooding kazhijal mathram !! kuttykal vayilottu thirchu pookatha stage il mother veenda
@nabeel3272
@nabeel3272 4 жыл бұрын
Mst തിലാപ്പിയ ബ്രീഡ് ആവാൻ എത്ര മാസം എടുക്കും
@reenadineshan6344
@reenadineshan6344 4 жыл бұрын
Kulathinthe size ethra muthal ethra vare ya
@wayofmelvin368
@wayofmelvin368 4 жыл бұрын
Ente vere video yil athu kaanikunude just check it pls
@binubinuak5799
@binubinuak5799 4 жыл бұрын
Chetta ente thilappiya 3 ennam und ath food kodukkumbol keri vann thinnilla athenna poyikazhinjann thinnunne???
@wayofmelvin368
@wayofmelvin368 4 жыл бұрын
Cheyiya tank anno .. peedichitta
@binubinuak5799
@binubinuak5799 4 жыл бұрын
Alla athyavisham valuppamund kerivaran entha chetta cheyyandde
@krishnanunni6098
@krishnanunni6098 4 жыл бұрын
Cheriya tankil kurach tilapia orumichitta mattullathinte kunjungale thinnan chance undo?
@wayofmelvin368
@wayofmelvin368 4 жыл бұрын
Haa chance unde
@jishonshankar2839
@jishonshankar2839 4 жыл бұрын
Bro.. എന്തു ഫുഡാണ് കൊടുക്കുന്നത്
@wayofmelvin368
@wayofmelvin368 4 жыл бұрын
godrej fish feed floating ball type
@jaferhaneefa9504
@jaferhaneefa9504 4 жыл бұрын
വീഡിയൊ ഇഷ്ട്ടപെട്ടു പൊന്നു പോലെ നോക്കിക്കോണെ
@wayofmelvin368
@wayofmelvin368 4 жыл бұрын
പിന്നെ അല്ല vip ട്രീറ്റ്മെന്റ് ആണ്
@wayofmelvin368
@wayofmelvin368 4 жыл бұрын
ഷെയർ cheyutto
@legolas...
@legolas... 4 жыл бұрын
ചേട്ട ഈ നടൻ സിലോപ്പിയും നൈൽ thilappiyayum ഒന്നാണോ?
@kL07_
@kL07_ 4 жыл бұрын
Chetha kunjikalku endha theeta kodukunatu
@wayofmelvin368
@wayofmelvin368 4 жыл бұрын
പൊടി തീറ്റ...
@kL07_
@kL07_ 4 жыл бұрын
@@wayofmelvin368 bro starter feed kodukamo
@gauthamachu4001
@gauthamachu4001 3 жыл бұрын
Atra male and female vanam bro plz reply
@wayofmelvin368
@wayofmelvin368 3 жыл бұрын
For what?
@gauthamachu4001
@gauthamachu4001 3 жыл бұрын
@@wayofmelvin368 breading
@wayofmelvin368
@wayofmelvin368 2 жыл бұрын
@@gauthamachu4001 avar oru jodi mathi
@Akashvideos5
@Akashvideos5 4 жыл бұрын
ചേട്ടാ അഞ്ചുമാസമായി കുഞ്ഞുങ്ങളെ വളർത്തുന്നു അത് ബ്രീഡിങ് ആയോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും. ബ്രീഡിങ് നടക്കുമ്പോൾ ടാങ്കിൽ എന്തെങ്കിലും വെക്കണോ.. കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ള മീനുകൾ ഇതിനെ തിന്നുമോ.. Chetta please reply
@wayofmelvin368
@wayofmelvin368 4 жыл бұрын
Breeding time aakubol meenukal oru side I'll maari nilkunath kaanam pinne lip to lip kothunath kaanam egane cheyunudegil aa pair breeding nu ready aanu... onnum vekkanda... athu vaayil annu egg and kunjugale care cheya
@Akashvideos5
@Akashvideos5 4 жыл бұрын
@@wayofmelvin368 thank u chetta
@neenumolmanu3848
@neenumolmanu3848 4 жыл бұрын
@@wayofmelvin368 njn innu ravle kunjugale kandirunnu tankil ... But ykunneram nokiyepolum uchayk nokiyepolum kunjugale kanunilla..
@neenumolmanu3848
@neenumolmanu3848 4 жыл бұрын
@@wayofmelvin368 oru chettan paraju baky silopiya meen kunjugale thinnum nnu
@antrozzgaming4239
@antrozzgaming4239 3 жыл бұрын
Please tell us
@Parippallykkaran
@Parippallykkaran 4 жыл бұрын
ഇതിന്റെ ബാക്കി വീഡിയോ ഇല്ലേ
@wayofmelvin368
@wayofmelvin368 4 жыл бұрын
ബാക്കി ഇല്ല ബ്രോ കുട്ടികൾ വളർന്നു വലുതായി
@exillogo9625
@exillogo9625 3 жыл бұрын
ഈ മീൻകുട്ടികളെ ടാങ്കിൽ ഇട്ടാൽ വലിയ മീനുകൾ തിനുകയില്ലേ please പറയാമോ
@exillogo9625
@exillogo9625 3 жыл бұрын
Please പറയു
@wayofmelvin368
@wayofmelvin368 3 жыл бұрын
Thinnum
@user-pb8kh7mo5f
@user-pb8kh7mo5f 4 жыл бұрын
Chitralatha tilapia breed avunnatano
@wayofmelvin368
@wayofmelvin368 4 жыл бұрын
Ariyillatta njan athu try cheyithittilla
@Parippallykkaran
@Parippallykkaran 4 жыл бұрын
പിന്നെ എന്തായി
@vyshnavms5668
@vyshnavms5668 4 жыл бұрын
Cheta ndha fd kodukne
@wayofmelvin368
@wayofmelvin368 4 жыл бұрын
Floating ball type food
@ashrafpalayil3215
@ashrafpalayil3215 3 жыл бұрын
തിലാപ്പിയ എങ്ങനെ തിരിച്ചറിയാം എന്നുള്ള ഒരു വീഡിയോ വിടണം
@preethapreetha4159
@preethapreetha4159 3 жыл бұрын
Ethare dhivasam kuttykale kude idam?
@wayofmelvin368
@wayofmelvin368 3 жыл бұрын
Kuttykal normal aayi free swimming cheyumbol mattam
@jeswinjacobphilip3276
@jeswinjacobphilip3276 4 жыл бұрын
Blind phycho😎😎😎
@preethapreetha4159
@preethapreetha4159 3 жыл бұрын
Enthe food Ann kodukunathe
@wayofmelvin368
@wayofmelvin368 3 жыл бұрын
ഗ്രോവെൽ
@powerfullindia5429
@powerfullindia5429 3 жыл бұрын
പാവം അന്ധനായ തിലോപ്പിയോ 😪😔🥺🥺🥺🥺😎
@saifuwayanad6868
@saifuwayanad6868 4 жыл бұрын
എന്റെ ഒരു തിലോപ്പി breed aayi....അതിനെയും കുഞ്ഞുങ്ങളേയും കൂട്ടത്തിൽ നിന്ന് മാറ്റി ഇടെണ്ടി വരുമോ
@wayofmelvin368
@wayofmelvin368 4 жыл бұрын
Ethra day's aayi eppol?
@saifuwayanad6868
@saifuwayanad6868 4 жыл бұрын
@@wayofmelvin368 5
@rcsmediaayadathil1279
@rcsmediaayadathil1279 4 жыл бұрын
Chithralada പിലപ്പി natural ബ്രീഡ് ആവുമോ
@OURGROUP_media
@OURGROUP_media 4 жыл бұрын
Breed avunund eganeyaa thiriyuka?
@anieabraham3013
@anieabraham3013 3 жыл бұрын
എത്ര മാസം ആയാലാണ് breed ആവുക.
@Obluda666
@Obluda666 3 жыл бұрын
karimeen babies undo
@wayofmelvin368
@wayofmelvin368 3 жыл бұрын
Eppol ella bro ....
@bigchefskeralastyle6127
@bigchefskeralastyle6127 4 жыл бұрын
Edit app etha
@wayofmelvin368
@wayofmelvin368 4 жыл бұрын
Kinemaster
@murshidmurshid6883
@murshidmurshid6883 4 жыл бұрын
Thilopiya baby valarcha kittumo
@wayofmelvin368
@wayofmelvin368 4 жыл бұрын
Kittum starting nalla feed koduthal mathi
@DREAMEROFUNIVERSE
@DREAMEROFUNIVERSE 2 жыл бұрын
Tilapia Breeding nadakkumbol Food edukkilla. Allathe Blind ayathu kondalla.
@wayofmelvin368
@wayofmelvin368 2 жыл бұрын
Aaru paranju neerittu kanunna eniku athu manasilakilla ennano parayune?
@DREAMEROFUNIVERSE
@DREAMEROFUNIVERSE 2 жыл бұрын
@@wayofmelvin368 Tilapia Malsyangal mutta ittu vayil kondu nadakkunna seelam ullavayanu. Itu mattu meenukalil ninnu kunjungale rakshikkan vendi anu. Ee samayam ava teeta edukkilla. Bro venamenkil youtubelum googlium search cheytu nokku. Broyude tilapia blind ayatano allayo ennu enik ariyilla pakshe ithanu satyam. Teeta edukkattatu kodu tanne ivayude tookkavum kurayum. Kunjungal atyavasya valarcha etti kazinjal iva atine free aki vidum. Njan ippo ithine kurichu padichondirikkuvanu atum googleum youtubeum vazhi tanne. Matramalla Njan ippo tilapia valartunnumundu. Farmingnu upayogikkunna tilapiakal GIFT, MST, Chiralda, Red ivayokkeyanu. Nammude jalasayangalil kanunna tilapiakal Mozambique Tilapiakal anu. Ava valiya valarcha undakunnava alla.
@wayofmelvin368
@wayofmelvin368 2 жыл бұрын
Bro paranjath ellam sariyanu but ente aa fish nu cloudy eyes disease anu.. Thanks for your comment 👍
@shivanathrshiva5993
@shivanathrshiva5993 4 жыл бұрын
എങ്ങനെയാണ് സാരിവാലന് വളർത്തുന്നത്
@wayofmelvin368
@wayofmelvin368 4 жыл бұрын
New video coming soon
@astechy6933
@astechy6933 Жыл бұрын
😂😅😮😮
@sreejithps9772
@sreejithps9772 3 жыл бұрын
👋👋👋
@highrangevlog4010
@highrangevlog4010 2 жыл бұрын
Support
@powerfulmusic3751
@powerfulmusic3751 4 жыл бұрын
Ith gift thilappia aano
@wayofmelvin368
@wayofmelvin368 4 жыл бұрын
നയിൽ തിലാപിയ
@powerfulmusic3751
@powerfulmusic3751 4 жыл бұрын
@@wayofmelvin368 gift tilapia breed aakumo, entel gift tilapia aanu ullath oru 5 months praayam ulla kuttikal but breed aakumo enn ariyilla
@wayofmelvin368
@wayofmelvin368 4 жыл бұрын
@@powerfulmusic3751 മിക്കതും ആകും 6 month ഒക്കെ kazhijal ആകും
@wayofmelvin368
@wayofmelvin368 4 жыл бұрын
@@powerfulmusic3751 മീനുകൾ മാറി nilkunudo എന്ന് നോക്
@powerfulmusic3751
@powerfulmusic3751 4 жыл бұрын
@@wayofmelvin368 illa ellam kootam koodiye nilkkoo.
@nabhanshibil4288
@nabhanshibil4288 4 жыл бұрын
മീൻ കുട്ടികൾക്ക് ഫുഡ് എന്താണ് കൊടുക്കുക
@wayofmelvin368
@wayofmelvin368 2 жыл бұрын
Pellet food
@nishadvb3327
@nishadvb3327 3 жыл бұрын
ഇത്ര കുഞ് മീൻ പ്രസവിക്കുമോ
@wayofmelvin368
@wayofmelvin368 3 жыл бұрын
Egg cheyum
@mydreamswithfamily4457
@mydreamswithfamily4457 4 жыл бұрын
A fish enthra masamayatha
@wayofmelvin368
@wayofmelvin368 4 жыл бұрын
5months
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
How to set up a Tilapia Breeding Colony and Babies (Fry)
10:16
LifeBuzzN
Рет қаралды 453 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН