ചേച്ചി... ❤️ .. സരിതേച്ചി.. 🤗 സന്തോഷം... 💃 നല്ലൊരു എപ്പിസോഡ്.. 👏👏 ഇതുപോലെ എല്ലാം എടുത്തിട്ട് വോയിസ് ഓവർ ചെയ്യുന്നതാണ് ഈ fish process video il ഏറ്റവും മികച്ചതെന്ന് തോന്നി.. പുത്തൻ അറിവുകളുടെ കലവറ ഇങ്ങനെ തുറക്കുന്നതിന് നന്ദി.. ലോക്കഡോൺ കാലഘട്ടം ഇന്നെല്ലാരെയും മറ്റു വരുമാന സ്രോതസ്സുകളിലേയ്ക്ക് തിരിച്ചു നടത്തിക്കുമ്പോൾ, ഇതുപോലുള്ള നല്ല വിവരണങ്ങൾ ഉപകാരപ്രദമാകും.. 👍 ഇളം കാറ്റിൽ, പച്ചപ്പിലേ വിശേഷങ്ങൾ പെട്ടെന്ന് തീർന്നുപോയി.. ജഗ്ഗുമോനേം ചേച്ചിയേം കണ്ടോന്ന് ചോദിച്ചാൽ കണ്ടു, ഇല്ലേ ന്ന് ചോദിച്ചാൽ ഇല്ല.. അപ്പൊ അടുത്ത വിഡിയോയിൽ സകുടുംബം നിറഞ്ഞു നിൽക്കും എന്ന പ്രതീക്ഷയോടെ.. PS : അജു ഏട്ടന്റെ മുടി ഒക്കെ വെട്ടിയോ ?? നന്നായിട്ടുണ്ട്.. 👍✌️ അല്ല, ഒരു സംശയം, മുട്ടയുള്ള മീനുകൾ കുറച്ച് എണ്ണം എടുത്ത്, വേറെ ഇട്ടു , അവിടെ കുഞ്ഞുങ്ങൾ ആവുമ്പൊ എടുത്തു വേണ്ടപ്പെട്ടവർക്ക് കൊടുക്കാൻ സാധിക്കില്ലേ? ... ഒരു നിമിഷം അമ്മയിൽ നിന്ന് മീൻകുട്ടികളെ മാറ്റുന്ന കണ്ടപ്പോ ... 😑😔
@sarithaajith91374 жыл бұрын
Haiii......😘😘😘😘 ചേട്ടന്റെ മുടി വെട്ടി.....☺️☺️ ഈ മീനുകൾ മുട്ടയിട്ടു കഴിഞ്ഞാൽ ഉടനെ എല്ലാം collect ചെയ്തു വായിൽ സൂക്ഷിക്കും.... അപകടമൊന്നും വരാതിരിക്കാൻ....... പക്ഷെ........😔😔 നമുക്ക് വളരെ വേദന തോന്നുന്ന ഒരു കാഴ്ചയാണ് ഇത്...... മുട്ട എടുത്ത ശേഷം അവയെ തിരിച്ചു വെള്ളത്തിൽ വിടുമ്പോൾ അവയുടെ ഹൃദയം തകരുന്നുണ്ടാവും.... ന്ന് ചിന്തിച്ചു ഞാൻ നിന്നപ്പോൾ വിനീത് വന്ന് ഇതേ കാര്യം എന്നോട് പറഞ്ഞു......😔😔😔
@aaryag53154 жыл бұрын
@@sarithaajith9137 ഇതെവിടെ ആയിരുന്നു 😌😔 🥰😘🤗 .... മുട്ടയിട്ട് വിരിയുന്ന വരെ ഭക്ഷണം പോലും കഴിക്കില്ലാന്നല്ലേ പറഞ്ഞേ.. അത്രോം സൂക്ഷിച്ചു കൊണ്ട് നടക്കുവല്ലേ.. പ്രകൃതിയുടെ ഓരോ വികൃതിയേ.. ഒരു ജീവജാലത്തിന്റെ സൃഷ്ടി മുതൽ പറക്കമുറ്റുന്നതാവുന്നതു വരെ, കൂട്ടിനൊരു, സംരക്ഷകനെയും ചേർത്ത് അയക്കുന്ന വിദ്യ .. സമ്മതിക്കണം.. 🙏
@sarithaajith91374 жыл бұрын
@@aaryag5315 ഇവിടെ തന്നെ ഉണ്ട്......🤭🤭🤭 കുറച്ചു വീഡിയോ കൂടെ ഞാൻ ഉണ്ടാവില്ല.....ഇടയിൽ വരും.......👍 തീർച്ചയായും പ്രകൃതിയുടെ വികൃതി......🥰 ഒളപ്പമണ്ണ പാടിയ പോലെ " ആരെല്ലെൻ ഗുരുനാഥ- രാരെല്ലെൻ ഗുരുനാഥർ പാരിതിലെല്ലാം നമ്മെ പഠിപ്പിക്കുന്നുണ്ടെന്തോ..... "
@sarithaajith91374 жыл бұрын
@@adigasuchithkumarparagchan5127 അതിപ്പോ....വെട്ടി വിഴുങ്ങുന്ന സമയത്തു ഇതൊക്കെ ആലോചിക്കലാണോ... പണി.....!!🤔🤔🤭🤭🤭 പക്ഷെ കണ്ടപ്പോൾ ഒരു വേദന തോന്നി.. അത് പറഞ്ഞു... അത്രേ ഉള്ളൂ....🙏🙏🙏 നീ ഒരു പച്ച മനുഷ്യനായത് കൊണ്ട് എന്തേലും തോന്നിയാൽ അപ്പൊ തന്നെ പറയാം... ഞങ്ങളും ഇടയ്ക്കൊക്കെ പറയട്ടെ ന്നേയ്......😁😁
@sarithaajith91374 жыл бұрын
@@adigasuchithkumarparagchan5127 എന്റെ പൊന്നോ..... ഇപ്പൊ കുറച്ചു നാളായി നീ എഴുതുന്നത് കടു കട്ടി സാഹിത്യം ആണല്ലോ..... ആ ആൾക്ക് വളരെ ലളിതമായ ഈ നാലു വരി കവിതയുടെ അർത്ഥം ഞാൻ പറഞ്ഞു തരണോ......???😠😠😠
@rittoaf82124 жыл бұрын
അജുവേട്ടാ നമ്മുടെ ജഗ്ഗു വിന്റേ നമസ്കാരം കാണിക്കുന്നത് സൂപ്പറാണ് ജീവിതത്തിൽ ആരും കാണിക്കാത്ത വീഡിയോ ആണ് ഇത് മീന്റേ മുട്ട എടുക്കുന്നത് അജുവേട്ടനും സരിത ച്ചേച്ചിക്കും ജഗ്ഗു വിനും ഒരു ബിഗ് സലൂട്ട് ok👍🎉 റിറ്റോ കരുമത്ര
@prathapsfoodtv66434 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി❤️❤️🙏
@dileeppk97624 жыл бұрын
❤❤❤ചേട്ടാ സൂപ്പർ..........., തിലപ്പിയ കുഞ്ഞുങ്ങളെ ഉൽപ്പാതി പിച്ചെടുക്കുന്നത് ശ്രമകാരമാണെന്ന് മനസിലാക്കൻകഴിഞ്ഞതിൽ സന്തോഷം, പിന്നെ മീനിനെ (ഏതുമീനായാലും )വളർത്തുന്ന ടാങ്കയാലും കെട്ടിനിർത്തുന്ന ഏതു ജലസംഭരണിയായാലും, അതിലെ വെള്ളത്തിനനുസരിച് മീനും പിന്നെ ഒക്സിജന്റെലഭ്യത മീനിന്റെ കാഷ്ടത്തിന് അമോണിയകണ്ടാന്റെ കൂടുതലാണ് കൃത്യമായക്ളീനിംഗ്,പ്രധാനമാണ് ഇവ ചെയ്താൽ മീനിന് നല്ലവളർച്ചകിട്ടും.പിന്നെ ബോയ്ഫ്ലോക് കൃത്യമായി പഠിച്ചിട്ടേ ചെയ്യാൻപാടുള്ളു അല്ലങ്കിൽ പൈസ പോകും.🙏👍👍👍
@ajusworld-thereallifelab35974 жыл бұрын
ദിലീപ് മീൻ വളർത്തുന്നുണ്ടോ.....??? വീട്ടിൽ.....??
@SanojTArjunan4 жыл бұрын
സേഫ്റ്റി ഫസ്റ്റ്.... ടെൻഷൻ വേണ്ട ചേച്ചി കുട്ടികൾ ഒരു പ്രായമാവുമ്പോൾ എല്ലാം റെഡിയാകും ജഗ്ഗുസ്സ് ഇഷ്ടം ......യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചാലും കുട്ടികൾ അടങ്ങിയിരിക്കില്ല.... മൂന്നാളും ഉണ്ടെങ്കിൽ പ്രത്യേക പഞ്ച് ആണ്... വളരെ ഇൻഫോർമാറ്റിക്സ് ആയ വീഡിയോ ആയിരുന്നു ഇന്നത്തെ..... പ്രകൃതിയും മനുഷ്യനും ദൈവത്തിൻറെ അനുഗ്രഹംകൊണ്ട് അത്ഭുതങ്ങൾ കാണിച്ചു കൊണ്ടേയിരിക്കുന്നു.... സ്നേഹം മാത്രം....അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്....🥰🥰🥰🥰😍😍😍😍😍🙏🙏🙏🙏🙏💚💚💚💚🙏🙏
@gulfcon4 жыл бұрын
താങ്ക്സ് ......very informative
@arjunlakshman2664 жыл бұрын
സൂപ്പർ അജു ഏട്ടാ 👌🏼👌🏼😍✨ ഒരുപാട് മീൻ ഫാം വീഡിയോസ് കണ്ടിട്ടുണ്ടെഗിലും ഇതുപോലെ മീൻ ബ്രീഡിങ് കണ്ടിട്ടില്ല 🤩😍❤️സൂപ്പർ സൂപ്പർ ✨✨
@sabuchembod78904 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ മിൻ വളർ ത്ത ൽ കാണിച്ചു തന്നതിൽ സന്തോഷം ഉണ്ട് സൂപ്പർ ആയിട്ടു ഉണ്ട് 👍👍👍
@lifeisawesome63104 жыл бұрын
It's a new information...thank you Aju and fmly
@sindhubinuraj4 жыл бұрын
സന്തോഷമായി കുറച്ച് ദിവസം കൂടിയാണ് സരിതയും Jaggus നെയും കണ്ടത് 🥰🥰.. മോന്റെ adenoids frequently വരുകയാണെങ്കിൽ അതു remove ചെയ്യണോ എന്നു doctor കണ്ട് ചോദിക്കുന്നത് നല്ലത് . ഇവിടെ ലെച്ചു നു same problem ആയിരുന്നു . ഇന്നത്തെ video ഒരുപാടു പേർക്ക് ഉപകാരപ്രധമാവും ഒത്തിരി സ്നേഹത്തോടെ 🥰🥰🥰
@aaryag53154 жыл бұрын
ഹായ് മലയാളത്തിൽ വന്നേ.. 🥰 അതെ എല്ലാരേം കണ്ടപ്പോ ... സന്തോഷം.. ❤️🥰
@sindhubinuraj4 жыл бұрын
@@aaryag5315 കുറേ സമയം വേണം മലയാളം keyboard il type ചെയ്യാനു .. എന്നാലും try ചെയ്യാം കെട്ടോ .. ഇന്ന് സ്‌പെഷ്യൽ day .. better half ന്റെ പിറന്നാൾ ആണ് .. അവധി എടുത്തു .. ചെറിയ ഒരു ഷോപ്പിംഗ് .. Lockdown restrictions lifted today. അതിന്റെ സന്തോഷവും കൂടെ ചേട്ടന്റെ പിറന്നാളും. കുട്ടികൾ സ്കൂളിൽ നിന്നും വന്നിട്ടു കേക്ക് മുറിച്ച് ആഘോഷം ചെറുതായിട്ട് 🥰🥰
@aaryag53154 жыл бұрын
@@sindhubinuraj സിന്ധു ചേച്ചിയുടെ ചേട്ടന് .. പിറന്നാൾ ആശംസകൾ.. ആയുരാരോഗ്യവും, അഷ്‌ടൈശ്വര്യങ്ങളും എന്നും ഉണ്ടാവട്ടെ ന്ന് ആശംസിക്കുന്നു.. ഹാവ് എ ഹാപ്പി ഡേ.. 🥰
@sindhubinuraj4 жыл бұрын
Thank u Aryakutty🥰
@sarithaajith91374 жыл бұрын
ഇല്ല.. സർജറിയുടെ ആവശ്യം ഇല്ലെന്നാണ് dr പറഞ്ഞത്... ഇപ്പൊ പത്തു വയസ്സ് കഴിഞ്ഞല്ലോ...
ഉം അപ്പൊ അങ്ങനെ 👍ഇന്നത്തെ കുതിരപ്പവൻ മെൽവിൻ ഭായിക്ക് 👍
@miracleworld4644 жыл бұрын
Sathyam parnja ajuetta enikku ethoru putheya arevaanu meenta vaayalu meen mutta erikkunnathu eee Vedio othire perkku help full aakum ..pinna jagu neum chechi neum kaanechathel santhosham..spr Vedio.
@anasputhiyottil85954 жыл бұрын
Hi, Entammoooo enthoru Process aanalley 😳. Sharikum Ethu oru cheriya sambhavam allattooo, really great information for starting above business 👌👌.ah instructor talk so interesting 😁😘. Pinne saritha kure sheenicha pole thonnunnu, kure divasam ayitu kanditu ano ennu ariyilla, Take care saritha and Jaggu mon❤️( My Son also hv Adinoid pblm) Alhamdulilla now ok
@shameemaibrahim66394 жыл бұрын
Realy interesting and informative.. Thanks for taking effort to make this video..
Baby Suriya palakad Saritha yeyum Jaguvineyum kandit 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jayaramdathan19304 жыл бұрын
Informative episode
@nibin35964 жыл бұрын
Ennellarem oeumichu kandathil santhosham
@suseeladevi17404 жыл бұрын
Happy to see jaggu.
@padoorsuresh32004 жыл бұрын
Bro, Simple heavy knowledge, interesting, Jagooooo how are you,?
@Shijimc34 жыл бұрын
എന്റെ ചേട്ടാ ചേച്ചിയോട് class അപ്‌ലോഡ് ചെയ്യാൻ പറയ്യ് ട്ടാ ഫോൺ ശരിയായി ഇല്ലേ endhoram നാളായി ഒന്ന് പറയ്യ് ഞാൻ 10ത്തിൽ ആണേ അതുകൊണ്ട് ആണ് പറയണേ വേഗം അപ്‌ലോഡ് ചെയാൻ പറയ്യ് ട്ടാ മറുപടി പ്രതീക്ഷിക്കുന്നു
@Ajeeshvc4 жыл бұрын
,നമസ്കാരം ... 👍😀
@sandhyapv42634 жыл бұрын
Super video 😍
@rajananoo4 жыл бұрын
Take care be safe
@aseenashafi70284 жыл бұрын
Ingana adhiyama kanunna kollalo
@asanganak85064 жыл бұрын
എന്റെ വീട്ടിലെ കുളത്തിൽ സ്വന്തം ആവശ്യത്തിന് വേണ്ടി ഞാൻ മീൻ വളർത്താറുണ്ട്..ഇതിനൊക്കെ ഇത്ര മേനെക്കേട് ഉള്ള കാര്യം ഇപ്പോഴാണറിഞ്ഞത്... നല്ല വിജ്ഞാന പ്രദം
@diljo774 жыл бұрын
ഹായ് ചേട്ടൻ നമസ്കാരം 💝🙏
@ajusworld-thereallifelab35974 жыл бұрын
ഹായ് 😍😍😍
@sudhilkallikadavil48894 жыл бұрын
സൂപ്പർ❤️❤️❤️❤️❤️❤️
@rajeevasianet84444 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@remeshtrithala3404 жыл бұрын
സൂപ്പർ വീഡിയോ
@shylajamanoj55724 жыл бұрын
Super video
@mullashabeer45754 жыл бұрын
അജേട്ടാ മീൻ വളർത്താലിന്ടെ കഷ്ടപ്പാട് ഇത്രയൊക്കെ ഉണ്ടേല്ലേ ആ ചേട്ടനെ സമ്മതിക്കണം.. ഞാൻ ആദ്യമായി കാണുകയാണ് മീൻ. ഹാച്ചരി.. ത്രിമൂർത്തികൾ ഒന്നിച്ചപ്പോൾ എപ്പിസോഡിന് പ്രത്യക പഞ്ചായി.. അതുവരെ വെള്ളത്തിൽ കളിച്ച ജഗ്ഗു. നമസ്കാരം പറയണത് കേട്ടു ഓടിവന്നു ജഗതി സ്റ്റൈലിൽ ഒരു "നമസ്കാരം....
@ajusworld-thereallifelab35974 жыл бұрын
നല്ല ബുദ്ധിമുട്ട് ഉണ്ട്... നമുക്ക് നേരിട്ട് കാണുമ്പോൾ ആണ് മനസ്സിലാകുന്നത്....👍
@ragavanrajeev46834 жыл бұрын
👋Super♥
@SMTT20234 жыл бұрын
സൂപ്പർ അടിപൊളി
@AllinOne-qn4du4 жыл бұрын
Powli 😍😍
@rahulrnair61274 жыл бұрын
Chetta u need to change u r concept.I was u r suscriber.
@JoysFarming4 жыл бұрын
Nice
@anukannankichu46044 жыл бұрын
ആദ്യത്തെ ലൈക് എന്റെ
@roothvarghese35624 жыл бұрын
Puthiya arivu, thank u
@ranjithmenon86254 жыл бұрын
Hi saju..
@aneeshkothalath27284 жыл бұрын
Super
@ratnakannan444 жыл бұрын
ആദ്യം ലൈക്ക് ചെയ്തു കമന്റ് ഇട്ടിട്ടു കാണാം... എന്തായാലും സൂപ്പർ ആയിരിക്കും
@aneeshkothalath27284 жыл бұрын
First like..... First comment.....ajus world eshttam
@sameermanucherur60744 жыл бұрын
അജു ചേട്ടാ വീട്ടിലെ മീൻ കുളവും മുറ്റ പണിയും എന്തായി. വീഡിയോ അടുത്ത് ഉണ്ടാവുമോ. 😍
@parameswaranpa80324 жыл бұрын
Good video
@meenasatish78904 жыл бұрын
വായിൽ മുട്ട കൊണ്ട് നടക്കുന്ന മീൻ. പുതിയ അറിവാണല്ലോ. ഭാവിയിൽ അജുവും ഇത് പോലെ ഒരു farm തുടങ്ങുമെന്ന് തോന്നുന്നു
@unnigokuldas20444 жыл бұрын
Adipolii
@eoeoy30044 жыл бұрын
@29:4❣️❣️
@abidsahal264 жыл бұрын
Travelistaa a good
@cheruveettilkunhammed8724 жыл бұрын
Wow
@bipinp26733 жыл бұрын
👍
@wayanadansafari93464 жыл бұрын
Namaskarammmm
@gockinhdi4 жыл бұрын
😍😍😍😍
@sarafudheenkk70054 жыл бұрын
👌👌👌👌
@RonTheDon-304 жыл бұрын
അല്ല ചേട്ടാ, കാറിനുള്ളിൽ ഇരിക്കുമ്പോൾ മാസ്ക് ഉണ്ട്, പുറത്തേക്ക് ഇറങ്ങിയപ്പോൾ മാറ്റി. നേരെ തിരിച്ചല്ലേ വേണ്ടത് ? 🤔🤔 മകന് infection വരുമെന്ന് പേടിച്ചാണ് പുറത്തേക്ക് പോകാത്തതെന്ന് ചേച്ചി പറഞ്ഞു. പിന്നെന്തിനാ ഇപ്പോൾ ഇറങ്ങിയത്? Corona ഭീഷണി ഇപ്പോഴും അതിരൂക്ഷമായി തന്നെ നിലനിൽക്കയല്ലേ. 🙄🙄
ക്യാഷ് കിട്ടും എന്ന് കണ്ടാൽ രണ്ടാളും അവനെ വേണമെങ്കിൽ മുതലകുളത്തിലും ഇടും................ഇപ്പോൾ പഴയ പോലെ ഒന്നും അല്ല രണ്ടാളും.........പണത്തിനോട് .....ആർത്തി കൂടി എന്ന് തോന്നും ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ ............They are now only focusing to make a free gift or money via paid video promotion. . We really miss you both.