ഒരു സ്റ്റാറിന് താഴെ വേറൊരു സ്റ്റാർ 🥰🥰🥰🥰🥰❤❤💞💞👌👌😍😍♥♥💕💕😜😜😜
@jithink65044 жыл бұрын
YesssssRealy star
@suminam25784 жыл бұрын
Polichu🥰🥰
@rakhig9874 жыл бұрын
വെറും സ്റ്റാർ അല്ല സൂപ്പർ സ്റ്റാർ 🌟
@dhanush18674 жыл бұрын
Yes....that is true
@shijingovind2364 жыл бұрын
S
@jalakakazhcha98293 жыл бұрын
സർ ഒരു അസാമാന്യ പ്രതിഭ ആണ്, ഒരു യഥാർത്ഥ അധ്യാപകൻ ആവുന്നത് ഒന്നും അറിയാത്ത ആളെകൂടി പരിഗണിക്കയുമ്പോളാണ്, സർ എല്ലാരേം കെയർ ചയ്തു ക്ലാസ്സ് എടുക്കുന്നു, എന്നും ഇങ്ങനെ പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
@rejithamolpk10703 жыл бұрын
എനിക്ക് ജോലി കിട്ടിയാൽ ഞാൻ കാണാൻ ആഗ്രഹഹിക്കുന്ന പുണ്യ രൂപം big സല്യൂട്ട് തിരികെ തരാൻ പ്രാർത്ഥന മാത്രം
@athiram.s5803 жыл бұрын
ഞാനും ❤❤ jerin sir uyir❤❤❤😍😍😍
@najeebudheenka76223 жыл бұрын
Enikkum
@spgundoo3 жыл бұрын
Njaanum theerchayaayum varum Jerin sir ne kaanaan
@manulogin5143 жыл бұрын
Jerin sir ന്റെ സ്വദേശം ആർക്കെങ്കിലും അറിയുമോ??
@allugamer5856 Жыл бұрын
ഞാനും❤❤😊
@anusree65213 жыл бұрын
ജെറിൻ സർനെ പറ്റി പറഞ്ഞു തന്ന അരുൺ സാർന് ( mr and Mrs psc) ഒരായിരം നന്ദി🙏🙏🙏🙏🙏🙏
@vidyapramesh10683 жыл бұрын
ദൈവം സഹായിച്ചു നമുക്ക് ഒന്നും തന്നില്ലേലും ജെറിൻ സാറിനെ തന്നു thank god 😍💞😘♥🥰🥰♥🥰🥰♥♥♥
@deepavimalkumarng15293 жыл бұрын
സാറിന്റെ ക്ലാസ്സ് ഒരു തവണ കണ്ടാൽ ആരും വേറെ മാത്‍സ് ക്ലാസ്സ് നോക്കി പോകില്ല അത്രയും നല്ല ക്ലാസ്സ്. താങ്ക്യൂ സാർ 🙏💕💕💕
@shehinvlogs6827 Жыл бұрын
Correct ❤l❤
@RohithsankarMr4 жыл бұрын
എത്രയാടാ കുഞ്ഞെ എന്ന വിളി😍😍😍 ജെറിൻ സർ😍😘
@iqbaliqb88094 жыл бұрын
Aa chodyam miss cheyyunnu,aa vili oru energy aanu 😁
@jasisamir36954 жыл бұрын
Poli aan😊
@teabreak32943 жыл бұрын
Fan
@RohithsankarMr3 жыл бұрын
@Amalkumar K K പിന്നല്ല
@remyajithesh35893 жыл бұрын
ഒരേ പൊളി
@shijuanu491610 ай бұрын
2024 il ethu padikkunna njan Thank u sir🙏🙏🙏
@SulaikhaC-vd8gs2 ай бұрын
Sathyam
@UnniDevadas-fk3xj2 ай бұрын
ഞാനും
@aswathys53722 ай бұрын
ഞാനും
@riyafathima14854 жыл бұрын
എത്ര ദൂരം ഓടി എന്നറിയില്ല ഇങ്ങനൊരു ക്ലാസ്സിൽ എത്താൻ Trigturn ഇഷ്ടം thank u sir
@Cr-yf8ec3 жыл бұрын
Ee comment enikkishttappettu😍😍
@shivaprasadchimbu79163 жыл бұрын
ഞാൻ എത്താൻ വളരെ വൈകിയിരിക്കുന്നു😪 ഇജ്ജാതി പൊളി ക്ലാസ്സ്💞👌
@adwaithsaabhinandsasujiarc39694 жыл бұрын
യാദ്യശ്ചികമായാണ് സാറിന്റെ class കണ്ടു തുടങ്ങിയത് കിടിലം🙏🙏
@maddady4548 Жыл бұрын
ഞാനും ❤️
@preethimolvr56619 ай бұрын
ഞാൻ... ഒരു പ്രതിക്ഷ ഉണ്ട് ഇപ്പോൾ...... എല്ലാം വീഡിയോ യും ഞാൻ sabject base കാണുന്നുണ്ട് 👍👍👍👍
@diku90732 ай бұрын
Ithanu maths sir👌
@nandananichu7410Ай бұрын
Njaanum🥹🙌
@anupriyapr98332 жыл бұрын
ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു പലപ്പോഴും ഈ ചാനൽ കണ്ടിട്ടും ക്ലാസ്സ് കണ്ടില്ല എന്നാൽ കണ്ടു കഴിഞ്ഞു മനസിലായി ഇത്രെയും നന്നായി മാത്സിൽ കഴിവുള്ള ഒരു അധ്യാപകൻ കണക്കിന് ബിഗ് സീറോ ആയിരുന്നു എനിക്ക് നന്നായി മനസിലാക്കി തന്നതിന് താങ്ക്സ് സർ
@rubeenasharaf62364 жыл бұрын
ആദ്യം ലൈക്... പിന്നെ ക്ലാസ്സ്👍
@ajimolssherif43554 жыл бұрын
Yes
@10.i.aswinsreekumar623 жыл бұрын
എൻ്റെ പൊന്നു Jerin sirറെ ഞാൻ കണക്കിന് മോശമെന്നു പറഞ്ഞാൽ വളരെ മോശം. പക്ഷെ sir ദൈവത്തിൻ്റെ രൂപത്തിൽ അവതരിച്ചു നന്ദി സാറേ റൊമ്പ നന്ദി. ഇപ്പോൾ ഞാൻ കണക്കിന് എൻ്റെ Classൽ top ആണ്
@jeshmajj66174 жыл бұрын
Sir ഉള്ളപ്പോൾ nthina വേറെ star തൂക്കിയെ 🤩🤩 jerin സർ ishtam💙💜💚❤️🧡
@jithink65044 жыл бұрын
Elllaaaapinnnaaaa
@Ji-hy5zc4 жыл бұрын
😍😍🥰
@remyadas19574 жыл бұрын
correct
@rajnashaji69613 жыл бұрын
🥰👍👍💖
@fidilsha65023 жыл бұрын
Adipoli,,,
@RAJIMOLK.SАй бұрын
ഇതിലും മികച്ച ഒരു കണക്ക് മാഷ് കേരളക്കരയിൽ വേറെയില്ല....🙏🙏🙏
@kavyaratheesh45094 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ വളരെ താല്പര്യത്തോട് കൂടി പഠിച്ചെടുക്കുന്ന ഒരേ ഒരു ക്ലാസ്സ് TRIGTURN 🦋🦋
@manikantanv85633 жыл бұрын
Sir. Class. 👍
@navamisuresh28993 жыл бұрын
Super class sir ആദ്യമായാണ് ഇത്രയും നല്ലൊരു maths class കാണുന്നത് 🙂🙂
@jisnaviju11674 жыл бұрын
എന്റെ time and distance ഇതുവരെ വളരെ മോശമായിരുന്നു. ഇനി അങ്ങോട്ട് ആ പേടിയില്ല. Thank u sir
@ArunKumar-nn7hr3 жыл бұрын
കാണാൻ കുറച്ച് വൈകി,... ഒപ്പം എത്താനുള്ള ഓട്ടത്തിലാണ്.
@jobygeorge29704 жыл бұрын
സാറിന് തരാൻ പ്രാത്ഥനയും സ്നേഹവും മാത്രം. ♥️♥️♥️♥️♥️♥️
@SreedevMeka2 жыл бұрын
Psc ക്കു കണക്ക് എന്നത് ഒരു കടമ്പ ആയിരുന്നു. ഇപ്പൊ സർ ന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയതുമുതൽ maths എളുപ്പമായി തോന്നുന്നു. Thank you സർ. വളരെ ഉപകാരപ്പെടുന്നു sir 🙏🙏
@sajuchandrika83304 жыл бұрын
Ramu കടയിൽ നിന്ന് 60km/h വേഗതയിൽ വീട്ടിൽ എത്തിയാൽ കാണുന്നത് ജെറിൻ മാഷിന്റെ ക്ലാസ്സ് മാത്രം കാരണം അവനു psc test pass ആകണം ജോലി വാങ്ങണം. 😍😍😍😍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@svr31074 жыл бұрын
Are va
@teabreak32943 жыл бұрын
Kollalo
@manjugopu9934 Жыл бұрын
Mathsil 50 il 4 mark kitiyapo veruthu poyathaaa.. Ipo sirnte ക്ലാസ്സ് കേട്ടപ്പോൾ വെറുത്തു വെറുത്തു ഇപ്പോ കുട്ടിശങ്കരനോട് ippo ishtam aayi.. 🥰🤩🤩🤩 കണക്ക് ഇത്ര എളുപ്പം aakkiya sir 🙏🏻🙏🏻🙏🏻🙏🏻
@vinayachandrankc98843 жыл бұрын
ചാക്കോ മാഷിന്റെ ക്ലാസ്സിൽ ഇരുന്നാൽ കഴുതയും കണക്കു പഠിക്കും എന്ന് പറയും പോലെ ആണ് സാറിന്റെ ക്ലാസ്സ്.... Ithu കണ്ടിട്ടും മനസിലായില്ലെങ്കിൽ അവർക്കൊന്നും ഇനി ഒരിക്കലും മനസിലാക്കാൻ പാട 🥰🥰🥰.... സൂപ്പർ ക്ലാസ്സ് 👌👌👌
@neethu91293 жыл бұрын
സത്യം 🤣
@karthikasarya24703 жыл бұрын
Super ക്ലാസ്സ്. Maths class ഇഷ്ടത്തോടെ കാണാൻ തുടങ്ങിയത് സർ ന്റെ ക്ലസ് കണ്ടത് മുതലാണ്..
@smithaunnivr69674 жыл бұрын
സൂപ്പർ.. സൂപ്പർ... സൂപ്പർ... വേറെ ഒന്നും പറയാനില്ല , ഒരുപാട് നന്ദിയുണ്ട് സർ... ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നതിന്... ദൈവത്തിന്റെ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും.. 😍😍😍
@aspirantarjunn Жыл бұрын
ഇങ്ങനെ മനസിലാക്കി തരുന്ന ഒരു അദ്ധ്യാപകൻ കിട്ടില്ലലോ. Comfert zonil ഇരുത്തി വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് നന്ദി ഉണ്ട് സർ. ഒരു നിമഷം എന്റെ സ്കൂൾ time ലെ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ഞൻ ഒരുമാത്ര വെറുതെ നിനനച്ചുപോയി.❤️
@sulfasulfath95524 жыл бұрын
ലൈക് അടിച്ചതിനു ശേഷം മാത്രമേ ഞാൻ ക്ലാസ്സ് കാണാറുള്ളു. Thanks sir
@sreelathasree10413 жыл бұрын
S njanum
@GopikaRaj-iw4un3 жыл бұрын
Njnum 😄
@kingmaker80103 жыл бұрын
Just started fron the scratch.. Addicted🎯.. Sirnte offline classll ഇരുന്നിട്ടുണ്ട് മക്കളെ വിളി ആണ് sirnte main😍No difference b/w offline and youtube class, gud to see that...
@HariKrishna-en8sf4 жыл бұрын
പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ മറക്കരുതേ മായരുതെ രണ്ട് തുല്യ ദൂരം ആണെങ്കിൽ *2 മൂന്ന് തുല്യ ദൂരം ആണെങ്കിൽ *3 🔥🔥🔥
@rejeenajeena28974 жыл бұрын
Marakkilla Thank uuu...
@SanthoshVP-jx8cw5 ай бұрын
👍
@sreelekshmysree95463 жыл бұрын
ജെറിൻ സാറിന്റെ ക്ലാസ്സ് കണ്ടതിൽ പിന്നെയാ ഞാൻ maths കൂടുതൽ ഇഷ്ടപെട്ടത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍
@serialpromo5273 жыл бұрын
Njaanum
@neethuunnimol45023 жыл бұрын
Maths ഇത്രയും നല്ലേ ആയി മനസിലാക്കി തരുന്ന ഒരു അദ്ധ്യാപകൻ വേറെ ഇല്ല ❤👍👍
@akshayaunnikrishnan16073 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകൻ ❤
@sandhyaanil24673 жыл бұрын
Double stars...😍🤩🤩.. Super class... Time & distance ഇതുവരെ പഠിച്ചതിൽ വെച്ച് ഏറ്റവും comfortable method... Thanku sir ❤❤❤
@Ashmila-i8d2 ай бұрын
സാറിന്റെ ക്ലാസ്സ് ഞങ്ങളുടെ സ്കോളർഷിപ്പിനും സഹായിക്കുന്നു tnx💐
@myfavoritevideosandsongs51923 жыл бұрын
ഇത്രയും അമൂല്യമായ ക്ലാസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല സർ😍😍😍
@surabhisurabhishibin1773 жыл бұрын
ദൈവം സഹായിച്ച് ഇങ്ങനെ ഒരു മാഷെ കിട്ടി🥰🥰🥰
@meenukraj70793 жыл бұрын
ഇങ്ങനെ ഒരു ക്ലാസ്സ് ഇത്രയും effort eduth മനസ്സിലാക്കി tharunnathinu ethra നന്ദി പറഞ്ഞാലും മതിവരില്ല സർ 😘
@geethuv67902 жыл бұрын
Unconditional respect....... excellent teaching and dedication....👍
@Sparkling_Eyes0093 жыл бұрын
Best maths classes in KZbin. Thank God for finding u.
@Tsik4rl3 ай бұрын
എന്റെ അളിയാ... പൊളി ക്ലാസ്സ് ultra ലെജൻഡ് 👌🏼👌🏼👌🏼👌🏼👌🏼👌🏼
@anjali52333 ай бұрын
🎉🎉🎉
@myfavoritevideosandsongs51923 жыл бұрын
നിങ്ങൾ അങ് ഉപയോഗിച്ചാൽ മതി എനിക്ക് ഉപയോഗിക്കാൻ വയ്യ. THUG LIFE😎😎😎😂😂😂
@ananyapc60882 жыл бұрын
ഞാൻ 4 ദിവസം മാത്രേ ആയുള്ളൂ ജറിൻ സർ ന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിട്ട്... ഇത്രേം നന്നായി മാത്‍സ് ക്ലാസ്സ് ഇതുവരെ കിട്ടീട്ടില്ല... മാത്‍സ് ഇഷ്ട്ടം അല്ലാത്ത ഏതൊരു കുട്ടിയും കേട്ടിരുന്നു പഠിക്കും sure.... Thankuu Sir... ഇനിയും ഒരുപാട് കുട്ടികൾക്ക് സർ ന്റെ ക്ലാസ്സിൽ കൂടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
@ashwinaromal21483 жыл бұрын
ജെറിൻ സർ പത്താം ക്ലാസ്സിൽ പഠിപ്പിച്ചെങ്കി +1 ഇൽ കോമേഴ്‌സ് എടുക്കില്ലാരുന്നു...ഇത്രോം എളുപ്പത്തിൽ മാത്‍സ് മനസിലാക്കി തരുന്ന ആരേം എനിക്കറിയില്ല..❤️❤️❤️❤️
@rajiajith52343 жыл бұрын
Angana parayalle steppinu markundu
@kmmr17123 жыл бұрын
Ysys
@kichoosmedia99583 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു KZbin channel subscribe ചെയ്തത് sir ന്റെ channel ആണ്. സൂപ്പർ sir.
@greeshmacdas68023 жыл бұрын
സാറിന്റെ ക്ലാസ്സ് കാണാൻ വേണ്ടി വെയ്റ്റിങ് ആണ് ജെറിൻ സാർ മുത്താണ് 👌👌👌❤️❤️❤️❤️👍👍👍👍
@prabhuschannel54312 жыл бұрын
ഒത്തിരി ബുദ്ധിമുട്ടുള്ള പാർട്ട് ആയിരുന്നു. ഉപേക്ഷിച്ച ഈ പാർട്ട് സാറിന്റെ ക്ലാസ്സ് കണ്ടതുമുതൽ പഠിച്ചു തുട ങ്ങാമെന്നു തോന്നി. ഒരുപാടു നന്ദി യുണ്ട് സർ.. 🙏🙏
@Muhammedafthab7653 жыл бұрын
Ente ponne oru rakshem illa super class👍✌️🌹🙂👌
@soorajr95613 жыл бұрын
നല്ല ലേറ്റ് ആയി സർ.... കൂടെ വരുന്നുണ്ട്..... ബെസ്റ്റ് class ever.... ❤
@aneeshulloor14533 жыл бұрын
കിടിലൻ ക്ലാസ്സ്...... ഉടായിപ്പ് ഇഷ്ട........ 33 പേർ ഫോൺ തലകുത്തനെ പിടിച്ച് ലൈക് അടിച്ചു.......
@sunilnk71924 ай бұрын
കണക്കിന്റെ കാര്യത്തിൽ ഞാൻ വട്ട പൂജ്യം ആയിരുന്നു. പക്ഷെ ഇപ്പൊ സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയപ്പോൾ എനിക്ക് previous question ഒക്കെ എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് thanks ജെറിൻ സാറെ 🥰🥰🥰🥰🥰🥰
@Jishnu_Ambadi4 жыл бұрын
നമ്മള് മനസ്സിൽ കണ്ടതെ ഉള്ളൂ സാറ് അപ്പൊഴേക്കും അത് മാനത്ത് കണ്ടല്ലേ.....കാത്തിരുന്ന ഭാഗം. ജെറിൻ സാറ് ❤️❤️🤗🤗
@anoop20223 жыл бұрын
Thanks സർ ഇനി ഞാൻ എന്തായാലും ദിവസവും ഈ ക്ലാസ് കാണും Very very thankyoo😍👌👌👌👌👌👌👍😃👌😍😍
@sheenasudheesh58423 жыл бұрын
njanum
@jijicb25214 жыл бұрын
വെട്ടി നിരത്താൻ എനിക്കും ഇപ്പൊ സമയം ഇല്ല്യാ 😁കലിപ്പ് 😍😍😍😍😍
@thukkubinil15814 жыл бұрын
:-D
@sindhus66743 жыл бұрын
😄😘😘😘
@ajayajuedathodiaju54073 жыл бұрын
😁
@ABHINAVTT3 жыл бұрын
ചോദ്യം കാണുമ്പോൾ ആകെ അന്ധളിച്ചു. ബട്ട് സർ എത്ര സിംപിൾ ആക്കി... 🙏🙏🙏🙏
@agnesmariasibi6543 жыл бұрын
സാറിൻറെ KZbin channel ലിലെ class ഞാൻ ആദ്യമായിയാണ് കാണുന്നത്, വളരെ നല്ല class anu , very interesting, bore അടിക്കുന്നെയില്ല . ഈ topic എനിക്ക് പാടായിരുന്നു , ഇപ്പോൾ എനിക്ക് easy ആണ് ... Thanks a lot dear Jerin Sir 🙏🏻🙏🏻🥰🥰
@Ceekey14333 жыл бұрын
സാറിനോരു സുരേഷ് ഗോപി look ഉണ്ട് 🥰
@santhimanu13966 ай бұрын
Sound lumundu evdokkeyo
@nayanar60324 жыл бұрын
Sir examinu munp ellam theerkane, sir nte class matre kanunnullu maths nu vendi, oro class um waiting anu... nalla class anu, outstanding.
@reenap48364 жыл бұрын
താക്സ് sir
@soumyarajesh13153 жыл бұрын
എന്ത് പറഞ്ഞാലും മതിയാവില്ല sir.. അതുകൊണ്ട് നന്ദി മാത്രം പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bithupratheesh95394 жыл бұрын
ന്റെ സാറേ ഇങ്ങള് ഒരു മാണിക്യ കല്ലാണ്... താടിവച്ച മാണിക്യ കല്ല്... സത്യത്തിൽ സാറ്റർഡേ മുതൽ കാത്തിരിക്കുവാരുന്നു..
@Jishnu_Ambadi4 жыл бұрын
ഇതിന്റെ കാര്യത്തിൽ ഇനി പേടി ഇല്ല time n distance ✌️💯
@anoop20223 жыл бұрын
ഇതു പറയേണ്ട കാര്യം ഉണ്ടോ 😍😍
@surabi12883 жыл бұрын
സാറിനും കുടുംബത്തിനും ഒരുപാട് ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവും എന്നും. അതുപോരെ സർ സാറിന്റെ ജന്മം സഫലമാകാൻ. ഞങ്ങടെ ഭാഗ്യമാണ് ജെറിൻ സർ ലവ് യൂ സർ 😍😍😍😍😍😍
@greeshmaaroor59354 жыл бұрын
ഇതുവരെ ചുറ്റിച്ചു ഇനി തകർക്കും നന്ദി എത്ര പറഞ്ഞാലും തീരില്ല sir
@ലങ്കധിപധിരാവണൻ3 жыл бұрын
സാർ ക്ലാസ്സ് തുടങ്ങിയാ ശേഷം അന്ന് എനിക്ക് മാത്‍സ് നോട് ഉള്ള പേടി മാറിയത് അതിനു സാറിന് എന്റെ ഒരു ആയിരം നന്ദി താക്സ് സാർ
@vijithkala74914 жыл бұрын
കണക്കിലെ രാജാവിന്റെ ക്ലാസ്സ് 💗💗💗🤫
@akshayanil24863 ай бұрын
നമ്മുടെ എല്ലാം എല്ലാമായ Jerin sir. Jerin sir uyir
@ADYANi2m3 жыл бұрын
Sir i like u so much your classes😍😍😍😍maths classes ഉം maths അധ്യാപകരെയും ഒരു സമയത്തു എനിക്ക് വളരെ വെറുപ്പായിരുന്നു but ഇപ്പോൾ ഞാൻ വളരെ ഇഷ്ട്ടപെടുന്നു sir ന്റെ ക്ലാസ്സ് കണ്ടതിനു ശേഷം 😍
@ADYANi2m3 жыл бұрын
Sir ന്റെ ക്ലാസ്സ് വളരെ ആത്മാർഥത ഉള്ളതാണ്
@shamnasai52053 жыл бұрын
Sir puliyanu.ithilum nalloru maths class vere evdeyum illa.sir edutha portionil ninnum question cheyumbol sirnu manassil alojichal mathi maths answer kittum.athrem powerful aan sirinte class.superb
Teaching is not a matter of milestones but of moments 💫👌
@sreelalh56682 жыл бұрын
My god💓.... ഞാൻ കോച്ചിംഗ് പോകുന്നു എങ്കിലും sir ന്റെ cls കണ്ടു കഴിയുമ്പോൾ ആണ് ഒരു പൂർണ്ണത വരുകയുള്ളു
@vivekvpillai63694 жыл бұрын
തലൈവൻ വന്നച്ചു ❣️
@guruvayurappanajitha759111 ай бұрын
സർന്റെ ക്ലാസ്സ് കണ്ടുതുടങ്ങി മാത്‍സ് ഇഷ്ടമായി. താങ്ക്സ് സർ
@lakshmi37954 жыл бұрын
Maths ഒട്ടും പിടുത്തം ഇല്ലാത്ത എനിക്ക് ഒരു വരദാനം ആണ് sir nde class
@mayamaniyan54173 жыл бұрын
Klee exm maths പഠിക്കാൻ ഞാൻ തപ്പി നടന്നിട്ട് വന്ന സ്ഥലം പൊളിച്ചു 😘😘😘😘
@swaravarnika69514 жыл бұрын
Nammude maths le priyapetta adhyapakanu irikkatte innathhe like
@abhiramk56298 ай бұрын
Ente ponno ippala ithu kanunne😮 Last question mana kanakkayi cheythu athum njan😮❤
@shimamuralimurali31184 жыл бұрын
ഒരുപാട് നന്ദി ...❤... ക്രിസ്തുമസ് ആശംസകൾ ❤
@karthikaanoop95732 жыл бұрын
Jerin sir nte classil irunn padikan bagyam kiteettund...super class👌👌
@Prasanth3222 жыл бұрын
Sir തമാശ പറയുമോ ക്ലാസ്സിൽ
@neethusubrahmanyan29423 жыл бұрын
Lots of respect and prayers... May we all be in top merit list by your blessings sir.. Unconditional respect.
@jyothishng86873 жыл бұрын
മക്കളെ 🔥🔥❤️❤️❤️😍👍👍✌️ ഇത് ഡിസ്‌ലൈക്ക് ചെയ്തത് ഏതോ കോച്ചിങ് സെന്ററിലെ ടീംസ് ആണ് 🤣🤣
@abilashabi47584 жыл бұрын
ഒരുപാട് ദൂരം തൊട്ടടുത്തു ആക്കി തരും അല്ലോ 😍😍😍😍
@Salmakuppanathkottala11 ай бұрын
എന്നോ കേൾക്കേണ്ടതായിരുന്നു. വളരെ നല്ല അധ്യാപകൻ. പ്രാർത്ഥനകൾ .
@minifezil5904 жыл бұрын
Thank you sir for this valuable classes...we salute you sir...
@sophyrijo22712 жыл бұрын
ഒന്നൂല്ല മക്കളെ maths sir jerin sir ആണോ എങ്കിൽ maths set ആണ്..... 🤝👍👍👍👍👍🌹🌹🥰❤❤❤❤❤❤❤🥰🥰🥰🥰
@rajeshanu75973 жыл бұрын
Time and Distance Part -1 set ആയി Sir . Thank you Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@susmabijesh24753 ай бұрын
Addicted to jerin sir maths class..😊😊
@rajitharobin61974 жыл бұрын
Sir ethinte continues ayit train kude tharane. waiting aerunnu ethinu vendi ethranal. sirde class ellam adipoliya Thanks for your valuable classes...🙂🙂👍
@sinan15233 жыл бұрын
ഒരുപാട് ദൂരം പോകാൻ ഉണ്ട് 🙏🏻താങ്ക് യു സൊ മച് സർ 💯💯💯💯💯❤❤❤❤🌹🌹🌹🌹🌹
@shamsiashkar54314 жыл бұрын
Thanks for accepting our request and making a video on time and distance. Really your classes are very helpful for us. May God bless you sir.
@miniatureworld21743 жыл бұрын
Sir ന്റെ ക്ലാസ്സ് പരിചയപ്പെട്ട ദിവസം വരെ എന്റെ ഓർമയിൽ ഉണ്ട് കാരണം sir എനിക്ക് ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല
@asifk.m71834 жыл бұрын
പഠിപ്പിച്ച അത്രയും ടോപികിന്റ മോഡൽ എക്സാം ഉണ്ടാകുമോ sir.
@shahinasworld4313 жыл бұрын
ജെറിൻ സാർ.... Super ക്ലാസ്സ് ആണ്.,. Perfect 👍👍👍
@akshayananda.b64073 жыл бұрын
simple and powerfull sir nde presentation vera level aanu. favrt maths channel ❤️ thankyou so much sir😍
@badarunnisabadarunnisa8248 Жыл бұрын
അതെ, നിങ്ങൾ ആ equation ഉപയോഗിച്ചോ, ഞങ്ങൾക്ക് ഉപയോഗിക്കാൻ വയ്യ 😎😜
@dd.s57064 жыл бұрын
രണ്ട് സംഖ്യകളുടെ തുക 19, ഗുണനഫലം 48, so അവയുടെ വത്യാസം? ഇത് cheyyunna simble method പറഞ്ഞു തരുമോ sir
@amalsl14104 жыл бұрын
13 alle answer
@sabeenasrihari86254 жыл бұрын
Answer 13, koottumbol 19 um gunikumbol 48 um varunna sangyakal nokuka, 16×3=48, 16+3=19, so numbers are 16 and 3, vethyasam 16-3=13.
@aswinunnikrishnan34813 жыл бұрын
a×b=s+d×s-d / 4
@dd.s57063 жыл бұрын
@@sabeenasrihari8625 താങ്ക് u
@anusreemanuksgd7943 жыл бұрын
Ingana ulla maths simple aayi padikkan inspiration thanna sir.... Hats off ..... No words to explain... Because iam so weak in maths till watch your channel..... Thanks a lot
@vinitharani9344 жыл бұрын
Thanks jerin sir 🙏 oro cls um vere level 😍TRIG TURN💙
@JesnapJesnap28 күн бұрын
Simple interest and compound interest....please post a detailed video about this 😊.For NMMS students 🤍🤍🤌🙏