TIME & DISTANCE | PART-5 |സമയവും ദൂരവും | ഭാഗം അഞ്ച് | | For PSC| SSC| RRB | Bank Exams

  Рет қаралды 248,002

TRIG TURN

TRIG TURN

Күн бұрын

Very Important For All Competitive Exams...
സമയം, വേഗത, ദൂരം എന്നിവയെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും, ഇനി വേഗത്തിൽ ചെയ്യാം...👍
Speed & Time Relation...
Magical Concept...🤗
Time & Distance [ Part -5 ]...
സമയവും ദൂരവും [ ഭാഗം അഞ്ച് ]...
For Part:1 • TIME & DISTANCE | PART...
For Part:2 • TIME & DISTANCE | PART...
For Part:3 • TIME & DISTANCE | PART...
For Part:4 • TIME & DISTANCE | PART...
To join our Telegram Channel
t.me/Trigturn
Neat & Smart Way To Study Mathematics...
കണക്കിനെ അറിയാൻ..., കണക്കിനു മാത്രം.... 😊
t.me/Trigturn
ഇനി ശരിയായി മനസ്സിലാക്കി പഠിക്കാം...
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Whatsaap Broadcast:- 8547849496
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERIN
കൂടതൽ ചോദ്യങ്ങൾക്കായി, നിങ്ങൾക്കുവേണ്ടി TRIG TURN ഒരു ടെലിഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിരിക്കുന്നു... താല്പര്യം ഉള്ളവർക്ക് Join ചെയ്യാം...
Telegram Group Link: t.me/joinchat/...
Or Contact Our Team in any Of The Following Numbers:
8547849496
9447669455
9645964331
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 995
@_appuzz_ammuzz_
@_appuzz_ammuzz_ 3 жыл бұрын
സർ Youtubil ഒന്നും ഒതുങ്ങണ്ട ആളല്ല സർ ലോകം അറിയേണ്ട വ്യക്തിയാണ്✨
@ahmadisa9601
@ahmadisa9601 3 жыл бұрын
❤️👍
@hishnasherin3060
@hishnasherin3060 3 жыл бұрын
Ys da
@abhijithtv3211
@abhijithtv3211 3 жыл бұрын
KZbin ആയാൽ അല്ലെ ലോകം അറിയ😄😉
@ammus9612
@ammus9612 3 жыл бұрын
Arijuuuuu👍👍
@transcend424
@transcend424 3 жыл бұрын
Obviously
@shejinsonu6204
@shejinsonu6204 3 жыл бұрын
ഇനി പരീക്ഷക്ക് വെറും 9 ദിവസം മാത്രം ശേഷിക്കുന്നു... ഞാൻ സാറിന്റെ ചാനൽ കാണാൻ ഒരുപാട് വൈകി പോയെന്നു തോന്നുന്നു.. എങ്കിലും കുറെ topic cover ചെയ്യാൻ സാധിച്ചു.... പഠിക്കാൻ എത്ര mood ഇല്ലെങ്കിലും ഒരു cls കണ്ട് കഴിഞ്ഞാൽ ഈ ട്രാക്കിലോട്ട് അങ്ങ് വീഴും... പിടിച്ചിരുത്തി പഠിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു... ഞാനും ഒരു ടീച്ചർ ആയിരുന്നു... ഒരാളെ മനസിലാക്കി എടുക്കുക എന്നത് വളരെ പാടുള്ള കാര്യമാണ്... Its not easy.... Anyway great job sir❣️...
@deepakp5583
@deepakp5583 3 жыл бұрын
പാവക്ക ജ്യൂസിനെ പഞ്ചാരപ്പായസം പോലെ ആക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏😊
@seenamol4706
@seenamol4706 3 жыл бұрын
ട്രിക്കുകളുടെ രാജകുമാരൻ Jerin sir 🙏🙏🙏♥♥♥
@satheesan.t.v.thachamppill2370
@satheesan.t.v.thachamppill2370 3 жыл бұрын
🙏👍👌
@rohit_nedumpurath
@rohit_nedumpurath 3 жыл бұрын
🤩🤩🤩🤩
@Arun-sx8zz
@Arun-sx8zz 2 жыл бұрын
💯
@sandhyaanil2467
@sandhyaanil2467 3 жыл бұрын
ഇത് ശെരിക്കും മാജിക്‌ ആണ്... എന്തോരു ടൈം വേസ്റ്റ് ചെയ്തതാ ഇതിന്റെ step പഠിക്കാൻ.... സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ പഠിച്ച maths ഒക്കെ ഉപേക്ഷിച്ചു ജെറിൻ സിറിന്റെ മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്... അനുഗ്രഹിക്കണം 😍.. Thankz alot sir.... ❤❤❤😍
@harikrishnapradeep6488
@harikrishnapradeep6488 3 жыл бұрын
jerin sir uyir
@anandhumohan9763
@anandhumohan9763 2 жыл бұрын
100%
@പുഷ്പR
@പുഷ്പR 2 жыл бұрын
ഞാനും
@__jack_harlow__843
@__jack_harlow__843 2 жыл бұрын
Ith 10th level questions ahno onnu paranj tharuo
@lakshmananpv1991
@lakshmananpv1991 10 ай бұрын
😊
@sujanarajan7287
@sujanarajan7287 3 жыл бұрын
കണക്ക് എന്ന് കേട്ടാൽ മുഖം തിരിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു....ഇപ്പോ ടെൻഷൻ മാറ്റാൻ വരെ ഉപകാരപെടുന്നത് സാറിൻ്റെ ഈ ക്ലാസ്സുകളാണ്.....
@krishnapriya3913
@krishnapriya3913 3 жыл бұрын
Sir nte class ഒരു രക്ഷയില്ല... പറയാതെ വയ്യ... superb... 😊✌️❣️ കണക്കിന്റെ രാജകുമാരൻ ജെറിൻ സാർ ✌️😁❤️❣️💕
@amjithdev2204
@amjithdev2204 3 жыл бұрын
നേരിൽ കാണാൻ ഒരു അവസരം വരും എന്ന് പ്രതീക്ഷിക്കുന്നു ജെറിൻ സർ💙 ......only after the mission
@jemijeno6867
@jemijeno6867 3 жыл бұрын
ബോറടിപ്പിക്കാത്ത അദ്ധ്യാപനം... കണക്കിൽ ഒന്നും അറിയാത്ത വർക്കും ഈസി ആക്കി തരുന്ന സാറിന് ❤️❤❤❤❤❤️❤️❤️❤❤❤❤❤❤️❤️❤❤❤❤❤❤❤️❤️🙏🙏🙏🙏🙏🙏തരാൻ ഇതേയുള്ളു ❤❤❤️❤️❤❤
@deepurnair3670
@deepurnair3670 3 жыл бұрын
Psc ക്ക് പഠിക്കുമ്പോൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം ആയിരുന്നു കണക്ക് പറഞ്ഞ് തരാൻ ഇല്ലാത്തത്... കണക്കിനു വേണ്ടി തിരയാത്ത u tube channel കൾ ഇല്ല... ഒന്നിലും പൂർണ്ണത ഇല്ല.. മിക്കതിലും കുറേ സമവാക്യങ്ങൾ ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്നവ...trig turn വന്നതു കൂടി ആ സങ്കടങ്ങൾ എല്ലാം മാറി....the complete solution for maths... thank you sir ❤️
@manjugopu9934
@manjugopu9934 Жыл бұрын
ജെറിൻ sirnte ക്ലാസ്സ്‌ കണ്ടതിനു ശേഷം കണക്ക് മാത്രമേ ഇപ്പൊ പഠിക്കുന്നുള്ളു 😍👍🏻👍🏻🥳😂
@Blissfulwithmechinnu
@Blissfulwithmechinnu Жыл бұрын
Sathyam... Maths ishtapettuu❤
@otv1653
@otv1653 9 ай бұрын
Correct 😂
@devoogopan6701
@devoogopan6701 8 ай бұрын
Correct
@Amina-z8h9v
@Amina-z8h9v 8 ай бұрын
സത്യം 😂😂😂
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Sathyam❤
@mubeenamubi8467
@mubeenamubi8467 3 жыл бұрын
Covid വന്നില്ലായിരുനെങ്കിൽ വല്യ നഷ്ടം ആയേനെ.❤️❤️❤️ പൊളി മാഷേ. Thanku
@santhinicherpu4300
@santhinicherpu4300 3 жыл бұрын
ഒരുപാട് ടൈപ്പ് സർ പറഞ് തരുന്നുണ്ട്.. ചെയ്തു പഠിക്കാൻ കുറെ വർക്ക്‌ തരുന്നുണ്ട്. വളരെ നന്ദി 🌹... Ldc സിലബസ് ഇതുപോലെ എടുത്തു തരണമെന്ന് ഒരപേക്ഷ...
@soorajpk3413
@soorajpk3413 3 жыл бұрын
എത്രയാടാ കുഞ്ഞെ ...❤️💙
@BLESSYTOBLESS
@BLESSYTOBLESS 3 жыл бұрын
Havoooo.... Njan enthinanooo enthoo 16000 rupa koduthu bank coaching nu poyath. Avide polum itrayum nalla class kittiyittilla. Nerethe sir nte class kittiyirunnenkil joli enne set ayene. Sir thanks sir
@fashiondesigning-k3e
@fashiondesigning-k3e Жыл бұрын
സാറിന്റെ ക്ലാസ്സിൽ ഇന്ന് നേരിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി സാറിന്റെ ക്ലാസ് സൂപ്പർ എന്ന് പറഞ്ഞാൽ പോരാ ജീവിതത്തിൽ ഇത്രേം മനോഹരമായൊരു ക്ലാസ്സ്‌ കണ്ടിട്ടില്ല കണക്കിനോട് ആദ്യമായി ഇഷ്ടം തോന്നിയത് ഇന്ന് സർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ
@anilchandran8355
@anilchandran8355 3 жыл бұрын
Sir am one of your big fan.. njan kure maths class kandittund.. but inganeyoru class itremkalathinidayil kandittilla.. this is not a praising but from my heart.. really hatsoff you sir....
@majeshraju9763
@majeshraju9763 3 жыл бұрын
അസാമാന്യ ക്ലാസ്സ്‌ പറയാണ്ടിരിക്കാൻ വയ്യ സൂപ്പർ സർ thank you 💞💞💞
@rajeshm3357
@rajeshm3357 3 жыл бұрын
Mathsinte ethu channel eduthu nokki padikkan sramichalum.... Sir nte class vere level anu.. Full dedication
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
കണക്ക് എപ്പോഴും ഒരു കീറാമുട്ടിയായിരുന്നു..... ആ കീറാമുട്ടിയെ വലിച്ചു കീറാൻ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻ ജെറിൻ സാർ ഉയിർ ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aswathyms9406
@aswathyms9406 3 жыл бұрын
My dr jerin sir, hats of, 🙏🙏🙏🙏🙏💯💯💯💯.. sir njangalde daivam anu. Big saluteeee.
@sineeshkumar9764
@sineeshkumar9764 3 жыл бұрын
Sir very thanks. Ethra tough aanenkilum theere simple aakki tharum sir. Valiyoru kazhivanu sirnu. Ennum nallathuvaratte sirnu.
@rajeshcr9519
@rajeshcr9519 3 жыл бұрын
സാറിന്റെ ക്ലാസ്സ് ഒരു രക്ഷയില്ല അടിപൊളി സൂപ്പർ
@anjalimohan5667
@anjalimohan5667 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയതിൽ പിന്നെയാണ് മാത്‍സ് ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയത്... അത്രക് നന്നായി സർ എല്ലാം പറഞ്ഞു തരുന്നുണ്ട്... താങ്ക് യു സർ
@nisanthcl7500
@nisanthcl7500 3 жыл бұрын
WHAT A BRILLIANT TEACHING THIS IS.................I APPRECIATE YOUR DEDICATION.......................
@aathiraminnuz9602
@aathiraminnuz9602 2 жыл бұрын
niku sherikum cheyyunna reethy kelkanda.nammalu angottonnum pokanda.so happy
@arifafaiswal9211
@arifafaiswal9211 Жыл бұрын
ഞാൻ ഒരു സംശയം clear ചെയ്യാൻ vedeo കണ്ട് തുടങ്ങിയതാണ്. ഇപ്പോൾ addiction anu.... Thank you so much sir🔥🎉🎉🎉
@JayaKumar-tt1er
@JayaKumar-tt1er 3 жыл бұрын
സാറിനു ഒരുപാടു നന്ദി, കണക് എത്രയും എളുപ്പമാക്കി തരുന്നതിനു
@squad257
@squad257 3 жыл бұрын
8 dislikes kashtam...enikettavum ishtapetta channel..njyangalde swantham jerin sirnu ella supportukalum....perfect maths..👌👌👌💞💞💕
@akashmurali1136
@akashmurali1136 3 жыл бұрын
Sir ന്റെ class നന്നായി മനസ്സിലാകുന്നുണ്ട്. Maths എനിക്ക് പാടായിരുന്നു. ഇപ്പോൾ കൂടുതൽ വേഗത്തിൽ കണക്കുകൾ ചെയ്യാൻ പറ്റുന്നുണ്ട്. Thank you sir....🙏🙏🙏
@v.s.p.-amanslabour6823
@v.s.p.-amanslabour6823 3 жыл бұрын
വലിയ മനുഷ്യൻ, അഭിനവ ഐൻസ്റ്റീൻ
@ammuammuz6530
@ammuammuz6530 3 жыл бұрын
Sir nte oru classum miss aakkarilla.kandirikkum. atrak useful aaanu. Love u sir .. thanks 😍
@darsanam.s6566
@darsanam.s6566 3 жыл бұрын
Thank you Sir. Very nice class. Eniku oru time engilum sirnai onnu kandal kollam ennu und becoz you are taking big effort for us❤️❤️. God bless you Sir 🙏🙏
@sarithaanoop3129
@sarithaanoop3129 3 жыл бұрын
Superb class.. Igane oru sirne kandath valya oru bagyam thanne... Thank you sir
@Reshma0914
@Reshma0914 3 жыл бұрын
Can't express my gratitude.. This is magical concept and you are a wonderful magician of mathematics❤❤❤.. Huge respect sir😍😍
@sajnabisajna7497
@sajnabisajna7497 3 жыл бұрын
കണക്കിലെ മാന്ത്രികൻ ജെറിൻ സർ..... നന്ദി സർ
@vibishthiruthiyil6510
@vibishthiruthiyil6510 3 жыл бұрын
സർ ഞങ്ങളുടെ കൂടെ ഉണ്ടെങ്കിൽ കണക്കിലെ എന്ത് കുന്തോം ഞങ്ങൾ പഠിക്കും
@renyack5344
@renyack5344 Жыл бұрын
മാത്‍സ് എളുപ്പം ആയി ചെയ്യാൻ സഹായിച്ചതിനു നന്ദി ഒരുപാടു നന്ദി..
@chinchu7675
@chinchu7675 3 жыл бұрын
How can i express my gratitude ...🤔words are unspoken in front of your dedication💯 💯💯💯 thank u so much sir❣️❣️❣️❣️❣️❣️
@sudheeshsudhakaran8503
@sudheeshsudhakaran8503 3 жыл бұрын
Simple ആണ് പവർഫുൾ ആണ് . 💞💞💞😍😍
@ajmalamoosa5621
@ajmalamoosa5621 3 жыл бұрын
U r just awesome sir .....no words to mention...ingane engilum sir inte students avan kazinjadil we are blessed.... Thank u sir .....thank u so muchhhh......4 u r dedication....
@kunjipennu6075
@kunjipennu6075 3 жыл бұрын
Sir nte dedicationu nalloru anugraham daivam tharum. God bless u
@rameshkumarpr9162
@rameshkumarpr9162 3 жыл бұрын
ഒരുപാട് സന്തോഷത്തോടെ thank you so much jerin sirrrrrr 🙏🙏🙏🙏🙏
@prajithatv2105
@prajithatv2105 3 жыл бұрын
Thank you sir .valare nalla class aayirunnu. Nallathupole manasilavunnudu .
@കിലുകിലാജാനിമോൾ
@കിലുകിലാജാനിമോൾ 3 жыл бұрын
Sir ന്റെ ക്ലാസ്സ്‌ 👏👏👏.... Extra ordinary 👍👍👍❤
@ammumnair
@ammumnair 2 жыл бұрын
Oru teacher enthanennu ariyan Sir nte oru class kandal mathi, sir ne pole sir mathram. Thank you sir
@clocknclick2689
@clocknclick2689 3 жыл бұрын
Sir you are awesome. This Concept and class is magical. Thank u sir for this class.
@rahulms6475
@rahulms6475 3 жыл бұрын
നമിച്ചു. ഒന്നും പറയാനില്ല. Thank you so much.പിന്നെ ഇതിനൊക്കെ ആരാടാ ഡിസ്‌ലൈക് കൊടുക്കുന്നെ കഷ്ടം
@gaath3
@gaath3 3 жыл бұрын
Etra time ulla class aayaalum saaramilla sir, your way of teaching is awesome and ur tricks are mind-blowing and very useful!! Thankyou so much for being with us!!!❤️
@harshaps6018
@harshaps6018 3 жыл бұрын
ഇത് വരെ പഠിച്ച maths നെ njanupeshichu sir nte class ലേക്ക് പോന്നു .ഒത്തിരി നന്ദി സർ
@fayisfayu3879
@fayisfayu3879 3 жыл бұрын
Mathes p s c യിൽ എത്രത്തോളം അത്യാവശ്യമാണോ അത് പോലെ ആണ് എനിക്ക് jerin sir
@preethamolpreethamol8879
@preethamolpreethamol8879 3 жыл бұрын
I too love you sir ithra simple aayi manasilakki tharunna sir orupadu thanks sir adutha clss wait cheyyunnu sir
@aleenasebastian2882
@aleenasebastian2882 3 жыл бұрын
Nalla class ayirunnu.
@bubuanthikad
@bubuanthikad 3 жыл бұрын
ഞാർ സാറിൻ്റെ ക്ലാസുകൾ മുടങ്ങാതെ എല്ലാം കണ്ട് നോട്ട് എഴുതി പഠിക്കുന്ന ഒരാളാണ് ,കുറച്ചു നാളായി തുടരുന്ന ഈ രീതി ആദ്യം എൻ്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് എല്ലാം ഹാളിൽ ഓർത്തെടുക്കുവാൻ പറ്റുമോ എന്ന് .... എന്നാൽ കഴിഞ്ഞ ഞായറാഴ്ച്ച ഗുരുവായൂർ ദേവസ്വം ബോർഡിൻ്റ ക്ലർക്ക് exam ഉണ്ടായിരുന്നു... ഇന്നേ വരെ എഴുതിയിരുന്ന exam ന് ഒക്കെയും സമയം തികയാതെ വന്നിരുന്ന എനിക്ക് വളരെ പെട്ടെന്ന് തന്നെ ഉത്തരങ്ങൾ കണ്ടെത്താൻ സാധിച്ചു., ഒരു പാട് നന്ദി താങ്കളുടെ ഈ പ്രവർത്തിക്ക് ....
@divya4773
@divya4773 3 жыл бұрын
Enikk onnu kiteela..fraction vannath..entha cheyyandath ennu pettennu kiteela ....ennaaaalum adipoli...nhanum pratheekshichilla...1 kitathath ente mistake aanu
@divya4773
@divya4773 3 жыл бұрын
Xm enganundayrunnu guruvayoor devaswam board
@bubuanthikad
@bubuanthikad 3 жыл бұрын
@@divya4773 nalla questions ayirunnu..kurachu nal ayi prelims nte topic padikunath kond English um malayalam vum nokarilla..athinte problem undayittund..🙂
@aswanisibin8238
@aswanisibin8238 3 жыл бұрын
Time and Distance lekkulla nammude Dooram kuranju kuranju varnu... 💖🤗
@athiraathi5865
@athiraathi5865 3 жыл бұрын
Jerin sir പൊളിയാണ് ❤️❤️❤️❤️ ഒരുപാട് thanks❤️❤️❤️
@aswasreevlogs2471
@aswasreevlogs2471 3 жыл бұрын
Thank you SIR,GOD BLESS YOU
@shamsudheen6650
@shamsudheen6650 3 жыл бұрын
എന്റെ പൊന്നു സാറേ ഈ ക്ലാസ് ഇടുന്ന പരുപാടി നിർത്തല്ലേ....🙏🙏🙏 എനിക്ക് കണക്കെന്നാൽ സാർ ആണ്👍❤️❤️❤️
@jithinjoseph8667
@jithinjoseph8667 3 жыл бұрын
കണക്കിന്റെ രാജകുമാരന്‍ 👍❤️👌👌👌👌😘😍😍
@malavikas686
@malavikas686 3 жыл бұрын
Nakshatram annikondirunna ee kanakkukal okke..ithrayum simple ayi padippichu thanna nte gurunathanu...orayiram alla paranjalum theerathathra thanks...💛💛💛💛
@sreejamolmani989
@sreejamolmani989 3 жыл бұрын
The king of mathematics god bless you sir🤗🤗🤗
@seenathamseenatham7308
@seenathamseenatham7308 3 жыл бұрын
Sir adipoli class .orupad orupad thanks sir .karanam njan ennale ethile oru model question cheyyan noki.nammude groupil vannath ayirunnu .pakshe kittiyilla.ennu sir nte class kandapol ath cheyyanulla method kitti .Sir nod athra thanks paranjalum mathiyavilla .Sir God bless you sir .manass arinjanu njan ethellam paranjath .athrakum santhosham und
@wordslikesharpknife157
@wordslikesharpknife157 3 жыл бұрын
ഇന്ന് എല്ലാവരും രാവിലെതന്നെ എത്തി 😘😍സന്ദോഷം.. mr&mrs psc ബ്ര്ഹമപുത്ര കണ്ട് വരുന്നവർ ഉണ്ടോ
@remyadas1957
@remyadas1957 3 жыл бұрын
kandilla, kananam
@fathimashoukkath8281
@fathimashoukkath8281 3 жыл бұрын
Illaaa...
@fasna8818
@fasna8818 3 жыл бұрын
സാറിൻറെ മാജിക്കൽ concept അടിപൊളി, thank you sirrr👍👍👍👍👍👍😁
@GSvlogs112
@GSvlogs112 3 жыл бұрын
Chanke, god bless 💯 sirne aarum kannupedalle
@sachinvijay7301
@sachinvijay7301 3 жыл бұрын
What an outstanding class...Thank you for the great support
@jithinsebastian47
@jithinsebastian47 3 жыл бұрын
jerin sir addict
@krishnarnair3633
@krishnarnair3633 3 жыл бұрын
Thankyou so much sir...... You are so sincere in teaching...... So hardworking....... Thanks for your efforts for us......
@aleenasebastian2882
@aleenasebastian2882 3 жыл бұрын
Sir prelims topics kazynju calendernta class edane
@geethuv6790
@geethuv6790 2 жыл бұрын
U r a magician of mathematics....hats off....god bless you sir.
@relashkumar9352
@relashkumar9352 3 жыл бұрын
Super sir effortne big salute
@shabinmanu565
@shabinmanu565 3 жыл бұрын
സർ ഒരു കില്ലാടി തന്നെ 🖤
@rejybiju3992
@rejybiju3992 3 жыл бұрын
Suuuooooper class, well neat presentation.. thank you so much sir
@podimol..
@podimol.. Жыл бұрын
Njan aadym sir nte achanodum ammayoudum kadappettirikunu.inganoru mone njangalk nalkiyathin🥰🥰😍.
@vinuks9829
@vinuks9829 3 жыл бұрын
Sirnte class onnum parayanilla....👌👌
@safnaaneesh7758
@safnaaneesh7758 2 жыл бұрын
Sir your are awesome😊😊 Maths ennu kelkumbo thane pediyayirunu.. Chila question nokan thanne pediyayirunu.. Epo sir nte class kandathil shesham.. Valya confidence aayi
@beenavineesh8334
@beenavineesh8334 3 жыл бұрын
Jerin sir 🙏🙏🙏🙏🙏🙏 God bless you....🙏
@akhils9415
@akhils9415 2 жыл бұрын
Hat's off to your dedication in teaching sir . No other example for a good teacher . May god bless you sir. Lots of love from your students...
@madsoul9664
@madsoul9664 3 жыл бұрын
സാറിന്റെ ഫാമിലി വീഡിയോ ക്ക് wait ചെയുന്നവരുണ്ടോ???? 😊😀
@rethypadmanabhan6264
@rethypadmanabhan6264 3 жыл бұрын
Sir...You are excellent and my words are poor substitute for my feelings.God bless...
@Optimist833
@Optimist833 3 жыл бұрын
Jerin സാറിന്റെ വീഡിയോസ് മാത്രം കണ്ട് full ഡാറ്റ തീർത്തവരുണ്ടോ 😁😁👇
@Zebanzy12
@Zebanzy12 3 жыл бұрын
Unlimited data😛
@revathydas7403
@revathydas7403 3 жыл бұрын
Undee👍👍👍
@akshayananda.b6407
@akshayananda.b6407 3 жыл бұрын
erekore
@sayuks9996
@sayuks9996 3 жыл бұрын
Athe ullu
@aparnanarayanan6727
@aparnanarayanan6727 3 жыл бұрын
Me
@sreejags9414
@sreejags9414 3 жыл бұрын
Sir, you are absolutely a great person...
@raseenaraseenacm7292
@raseenaraseenacm7292 3 жыл бұрын
ഡിസ്‌ലൈക്ക് അടിക്കുന്നവർക് ഭ്രാന്ത് ആണ് 😬😬😬😬 sir,,,, നിങ്ങൾ ഞങ്ങളുടെ ഉയിർ ആണ്,,, god bless you,,, sir ,, ഉയരങ്ങളിൽ എത്തട്ടെ,,, കൂടെ ഞങ്ങളും ഉയരും 💪💪💪💪💪😍😍😍💥💥💥💯💯
@microbio445
@microbio445 9 ай бұрын
Class adipoli❤❤
@seemasubhash9081
@seemasubhash9081 3 жыл бұрын
Sir god bless you
@yadhukrishnan2185
@yadhukrishnan2185 2 жыл бұрын
Kollam ketto kuduthal onnum parayan ila kollam adipoly pipes and cistern chayane sir kollam njan maths padichubthudangi😁👍❤️
@vinitharani934
@vinitharani934 3 жыл бұрын
Time and distance magical concept set😍😍😍
@pradeepmk8614
@pradeepmk8614 3 жыл бұрын
സാറിന്റെ എല്ലാ ക്ലാസ്സും ഞാൻ കാണാറുണ്ട്.Time and distance-ൽ 9 പാർട്ടും വ്യത്യസ്ത രീതിയിൽ ഉള്ളത് കൊണ്ട് പരീക്ഷയ്ക്ക് വരുന്നത് ഏത് ടൈപ്പാണ് എന്നറിഞ്ഞില്ലെങ്കിൽ പണി പാളും. ഇത് മാത്രമല്ല പല Topic കളിലും വ്യത്യസ്ത രീതിയിൽ എളുപ്പത്തിൽ ഉത്തരം കാണാൻ സാറ് പഠിപ്പിച്ചു. പക്ഷേ എല്ലാ പാടെ കാണുമ്പോൾ ആകെ ഒരു കൺഫ്യൂഷൻ കാരണം സാറിന്റെ എളുപ്പവഴിയാണ് പക്ഷേ ഈ എളുപ്പവഴിയാണ് ഞാൻ സാറിന്റെ ക്ലാസ്സ് കാണാൻ കാരണം. കൺഫ്യൂഷൻ വരാതെ അല്ലെങ്കിൽ ഈ ടൈപ്പുകളൊക്കെ എളുപ്പത്തിൽ മനസ്സിൽ തങ്ങി നിൽക്കാൻ എന്തെങ്കിലും എളുപ്പവഴിയുണ്ടോ.? ഒന്ന് പ്രാക്ടീസാണെന്നറിയാം രണ്ടാമത് .?😀
@afnithad.a7541
@afnithad.a7541 3 жыл бұрын
Outstanding class👌❤️sir vere level aane😎
@shajihshajipzr8673
@shajihshajipzr8673 2 жыл бұрын
Engane thanks parayanamennariyilla thank you so much sir 🙏🙏🙏. Sir 👌
@MrAneeshkc
@MrAneeshkc 3 жыл бұрын
Oru adipoli class ❤️
@harithaharidas3734
@harithaharidas3734 Жыл бұрын
Sir... ഇന്നാണ് ഈ ക്ലാസ്സ്‌ കാണുന്നത്... ക്ലാസ്സിൽ ഉൾപെടുത്തിയ ഒരു ചോദ്യം ആയിരുന്നു എനിക്ക് ഇന്നലെ എക്സമിനു ചോദിച്ചത്.... ചെയ്യാൻ അറിയാതെ അതിൽ ഉത്തരം കണ്ട് പിടിക്കാൻ പറ്റിയില്ല... വൻ നഷ്ടം സംഭവിച്ച feel 🥺
@KG-so9ly
@KG-so9ly 3 жыл бұрын
Maths ക്ലാസിലേക്ക് ആദ്യം വരുന്ന ഉദ്യോഗാർത്ഥി :=> 😒☹️ ജെറിൻ സാറിന്റെ ക്ലാസ്സ് കഴിഞ്ഞു പുറത്തു വരുന്ന ഉദ്യോഗാർത്ഥി : => 😎😁💪👌 Team Trig Turn.....🔥❤️ Jerin Sir....❤️😍
@anumanesh6865
@anumanesh6865 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമാണ്
@girijaraghavan3910
@girijaraghavan3910 3 жыл бұрын
തീർച്ചയായും time കണ്ടെത്തി പഠിച്ചോളാം മാഷേ ❤️🥀.
@sumisasikumar9221
@sumisasikumar9221 3 жыл бұрын
Jerin sir..... Ore powli!!!!
@youme9014
@youme9014 3 жыл бұрын
King master 🤩🤩😍🥰🥰🥰🥰🥰🥰2021le supermaster🤩🤩🤩😍😍😍😍👌
@SreeeAbhi
@SreeeAbhi 3 жыл бұрын
Wowww😍😍😍 pwoliii❤️❤️❤️ fraction ingane cheythathinu special thanks😘😘❤️❤️❤️🙏🏼🙏🏼
@shajiprasadvk3230
@shajiprasadvk3230 3 жыл бұрын
Soooper jerinsir God bless you
@sindhurani6959
@sindhurani6959 3 жыл бұрын
Appaley class angadu kalakki sir oru sambhavam thanney😇😇😇
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 221 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН