ഹായ്. ന്യൂയർ ആയിട്ട് നല്ല ഒരു മെസേജ് . ഞാനും ഈ to do list ന്റെ ആളാണ്. പക്ഷെ ഇതുവരെ list ചെയ്തിട്ട് നടക്കാത്ത ഒന്നുണ്ട് തടി കുറയ്ക്കൽ. ഒരാഴ്ച ഭയങ്കര ചെയ്യലായിരിക്കും. പിന്നെ ദാ കിടക്കണു. നല്ല അന്തസായി തിന്ന് പിന്നേം list ചെയ്യും. നാളെ മുതൽ തടി കുറക്കും എന്ന്.😂😂
@Veettamma182 жыл бұрын
Same pinch
@etips33582 жыл бұрын
ഈ ചാനലിലെ അറിവ് നേടാൻ വനവർ Etips തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട