Bhaii .. make sure before posting the video. Content, pronunciation and units etc….
@user-ys6pr6ve3w10 ай бұрын
Verity content നോക്ക് bro.... ഇതൊക്കെ കുറെ ഓടി കഴിഞ്ഞതാ....
@azharchathiyara00710 ай бұрын
അത് ശരിയാണ് പക്ഷേ ..ഈ content എത്ര കേട്ടാലും ഒരു ജിജ്ഞാസ ആണ് വീണ്ടും കേൾക്കാൻ..മാത്രമല്ല..വളരെ complicated ആയ subject ആയത് കൊണ്ട് പല versions കേട്ടാൽ മാത്രമേ മനസ്സിലാകൂ
@cchethasss9 ай бұрын
@@azharchathiyara007 Yes ❤
@cholakkal585410 ай бұрын
1400 വർഷം മുമ്പ് ടൈം ട്രാവൽ നടത്തിയ ഒരു നേതാവുണ്ട് ഞങ്ങൾക്ക് 👍🏻
@Hnj93310 ай бұрын
😂😂😂😂
@SudeepSuresh-fg5jk10 ай бұрын
642 വർഷം മുമ്പ് ഉള്ള കാഴ്ച അല്ല bro Light എന്ന് വെച്ചാൽ ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് Appo 642 വർഷം കൊണ്ട് പ്രകാശം എത്ര ദൂരം സഞ്ചരിക്കുമോ അത്രയും വർഷം പഴക്കം ഉള്ള കാഴ്ച
@AnTalk202110 ай бұрын
ബ്രോ.... 642 പ്രക്ഷവർഷങ്ങൾക്ക് അകലെയുള്ള നക്ഷത്രത്തെ ഇപ്പോൾ നമ്മൾ കാണുന്നു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്? 642 വർഷം മുമ്പ് നക്ഷത്രത്തിലെ ഇലക്ട്രോണുകൾ നൽകിയ പ്രകാശം ഇപ്പോൾ നിങ്ങളിലേക്ക് എത്തി. വെളിച്ചം നിങ്ങളുടെ കണ്ണിലെത്താൻ 642 വർഷമെടുത്തു എന്നല്ലേ... അപ്പോൾ യഥാർത്ഥത്തിൽ 642വർഷങ്ങൾക്ക് മുമ്പുള്ള നക്ഷത്രത്തെ അല്ലെ നമ്മൾ കാണുന്നത്....
@anwarozr8210 ай бұрын
@@AnTalk2021ഇത് പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു കാര്യമാണ്... ബ്രോ പറഞ്ഞതാണ് ശരി 👍🏻